Well done Dr. Sayoob. Nisam way of talking is acceptable unlike other neo-atheists. It is very strange to exist wonderful universe without a Creator.
@kksprime Жыл бұрын
ചോരത്തിളപ്പിൽ എനിക്ക് ലഭിച്ച അറിവുകളും ഞാൻ കണ്ട ലോകവും എന്റെ കാഴ്ച്ചപ്പാടുകളും എല്ലാം വലുതാണെന്നൊക്കെ തോന്നും, പിന്നെ പിന്നെ കാര്യങ്ങൾ ബോധ്യപ്പെടും, ഒരു നിസാരമായ ball പോലും കണ്ടാൽ നമുക്കറിയാം അത് നിർമിച്ചതാണെന്നും അതിന് പിന്നിൽ ആളുണ്ടെന്നും ... എന്നാൽ ഈ ഭൂമിയേയും സൂര്യനേയും ചന്ദ്രനേയും തുടങ്ങി പ്രഭഞ്ചത്തിലെ സകലതിനേയും കണ്ടിട്ടും അനുഭവിച്ചിട്ടും അതിന് പിന്നിൽ ഒരു ശക്തിയും നിർമാതാവുമില്ലെന്ന് പറയുന്നവന്റെ യുക്തി...😮
@mastermaster6116 Жыл бұрын
ദൈവം ഉണ്ടോ ഇല്ലയോ എന്ന് തീർച്ചപ്പെടുത്താനുള്ള സാമാന്യബുദ്ധികൊണ്ട് തന്നെ അതും മനസ്സിലാക്കാം... അതിന് ദൈവം എങ്ങിനെയുള്ളവനാണ്, എങ്ങിനെയുള്ളവനായിരിക്കണം എന്ന ശരിയായ കാഴ്ച്ചപ്പാട് ആദ്യം ഉണ്ടാകണം. മനുഷ്യന്റെയോ, മൃഗങ്ങളുടെയോ, ജീവ ജാലങ്ങളുടെയോ രൂപവും, സ്വഭാവങ്ങളും, ശീലങ്ങളും, ചാപല്യങ്ങളും ഉള്ളവനായിരിക്കുമോ, അല്ലായിരിക്കുമോ ദൈവം എന്ന തെല്ലാം ചിന്തിക്കേണ്ട കാര്യം തന്നെയാണ്.
@fourdebates6653 Жыл бұрын
@@prasadkk185 ലോജിക്ക് എന്ന ഒന്നുണ്ട്. അത് ഉപയോഗിച്ചാൽ എളുപ്പത്തിൽ മനസ്സിലാവും ഒന്നും ഒന്ന് രണ്ടാണ് എന്നും.. ഒരൊറ്റ ദൈവമേ ഉണ്ടാവൂ എന്നും...
@muhammednoufal8776 Жыл бұрын
@@prasadkk185ദൈവം ഒന്നേ ഉള്ളൂ, ഹിന്ദുവിനും ക്രിസ്ത്യനും മുസ്ലിമിനും വെവ്വേറെ ദൈവമില്ല.
@_Soul_Hacker Жыл бұрын
@@prasadkk185നുഷ്യന് ആകെ ഒരു ദൈവമേ ഉള്ളു മതമുള്ളവനും ഇല്ലാത്തവനും ഒക്കെ. നമ്മളെല്ലാം അവന്റെ സൃഷ്ടിയും. പിന്നെ ഹിന്ദു മതത്തിൽ ദൈവങ്ങൾ ഇല്ല. ഒരേ ഒരു ദൈവമേ ഉള്ളു. പരമത്മാവ് (പരബ്രഹ്മം).
@sarifmuhammed Жыл бұрын
@@prasadkk185 പല വഴികൾ മാത്രമാണ് മതങ്ങൾ , പ്രവാചകൻ ദൈവത്തിന്റെ അവസാന ദൂതനാണ് ,അല്ലാതെ അകെ ഉള്ള ഒറ്റ ദൂതനല്ല
@navalbinyousaf3549 Жыл бұрын
ഇത്തരം സംവാദങ്ങൾ 2 തരം ഗുണങ്ങളാണ് സമൂഹത്തിന് നൽകുന്നത് 1. ശാസ്ത്രം ഞങ്ങളുടെ കുത്തകയാണ് എന്ന "യുക്തിവാദികളുടെ" യും ആരാധകവൃന്ദത്തിൻ്റെയും മിഥ്യാധാരണ പൊളിക്കുന്നു 2.ശാസ്ത്രീയമായ അറിവ് അൽപ്പമാത്രമുള്ള പാവങ്ങൾ"യുക്തിവാദി" കളുടെ ചില ശാസ്ത്ര അവതരണങ്ങൾ ഒരു മാജിക് കാണുന്ന മട്ടിൽ കണ്ട്, ദാ ഞങ്ങളും യുക്തിവാദികൾ ആവുന്നെ എന്ന പ്രഖ്യാപനം നടത്തുന്ന പ്രവണതക്ക് ഒരു തടസ്സം സൃഷ്ടിക്കാൻ സാധിക്കുന്നു.
@fourdebates6653 Жыл бұрын
@@arjunferoz885 നല്ല കരച്ചിൽ ആണല്ലോ..
@saheedali8318 Жыл бұрын
@@arjunferoz885അതേ...
@nuhmank791 Жыл бұрын
Dr.Sayoob 👏 well executed. Nisam 👏 ..The way u admitted your logical mistakes was really appreciative.Actually you are the winner. Because you are in the middle of right path.
@fourdebates6653 Жыл бұрын
Lets pray for him. May Allah give guidance to Mr Nisam. Aameen.
@Tartans-or1bj Жыл бұрын
@@fourdebates6653hh veendum 😤😤,aadhyam nalla oru human Avan nokku
@fourdebates6653 Жыл бұрын
@@Tartans-or1bj സത്യം മൂടിവെക്കുന്നവൻ നല്ല ഹ്യൂമൻ ആവില്ല. അതിനാൽ താങ്കൾ സത്യം അംഗീകരിക്കൂ..
@personalprofile1939 Жыл бұрын
@@Tartans-or1bj താങ്കൾക്ക് ഉത്തരം മുട്ടിതിനു മറ്റുള്ളവരെ പൊട്ടൻ ആക്കിയിട്ട് കാര്യമില്ല
“അള്ളാഹുവേ നീ സത്യമാകുന്നു , നിന്റെ വാഗ്ദാനം സത്യമാകുന്നു , നിന്റെ വചനം സത്യമാകുന്നു, നിന്നെ കണ്ടുമുട്ടൽ സത്യമാകുന്നു , സ്വർഗ്ഗം സത്യമാണു , നരകം സത്യമാണു , അന്ത്യസമയം സത്യമാണു , പ്രവാചകന്മാർ സത്യമാണു , മുഹമ്മദും (صلى الله عليه وسلم) സത്യമാണു ” اللهم انت الحَقُّ وَوَعْدُكَ الحَقُّ وَقَوْلُكَ الحَقُّ وَلِقَاؤُكَ حَقٌّ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ والسَّاعَةُ حَقٌّ والنَّبِيّونَ حَقٌّ وَمُحَمَّدٌ صلى الله عليه وسلم حَقٌّ، ( صحيح لبخاري-1120) Dr.Sayoob❤
@AbdulAzeez-pf5uc Жыл бұрын
താങ്കൾ പറഞ്ഞത് 100 % സത്യമാണ് OK . പക്ഷെ ഇങ്ങനെയുള്ള കമന്റുകൾ അവിശ്വാസികളായിട്ടുള്ള ആളുകൾക്ക് അരോജകമായി ട്ടാണ് തോന്നുക . എന്നാണ് എന്റെ അഭിപ്രായം
@imthiyasmuhammed3 Жыл бұрын
സുഹൃത്തേ എത്രാമത്തെ മിനുട്ടിൽ ആയിരുന്നു അത് എന്ന് കൂടി മെൻഷൻ ചെയൂ
@harikyt Жыл бұрын
അള്ളാഹുവേ നീ oru sankalpam maathram aakunnu , നിന്റെ വാഗ്ദാനം polla aakunnu , നിന്റെ വചനം chilath nuna aakunnu നിന്നെ കണ്ടുമുട്ടൽ oru nadakkaatha sambhavam aakunnu, സ്വർഗ്ഗം illa, നരകം illa , അന്ത്യസമയം illa , പ്രവാചകന്മാർ kk chithabhramam aayirunnu , മുഹമ്മദും nuna paranju
@AbdulAzeez-pf5uc Жыл бұрын
@@harikyt യുക്തി കുഞ്ഞേ ആരും നിർബന്ധിച്ചില്ലല്ലോ . ഞങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ അതിന്നുള്ള തെളിവും ഞങ്ങൾക്കുണ്ട് . വെറുപ്പുൽപാദിക്കുകയാണല്ലോ നിങ്ങളുടെ സംസ്ക്കാരം അത് തുടരുക ആരും നിങ്ങളെ ഗൗനിക്കാൻ പോകുന്നില്ല.
എന്റെ ആദ്യത്തെ സംവാദം ആയിരുന്നു.. ഒരുപാട് അറിവുകൾ ലഭിക്കുകയും ശാസ്ത്രം സംവാദം എന്നിവയെ എങ്ങനെ സമീപിക്കണം എന്നും Dr. Sayoob ന്റെ വ്യക്തമായ അവതരണത്തിലൂടെ എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്.. കൂടാതെ ഇതിലെ പല കമന്റ് കളും പോസിറ്റീവ് ആയിട്ട് തന്നെ ആണ് ഞാൻ എന്നിരുന്നാലും... ഈ ചർച്ചയിൽ ഇസ്‌ലാമോ അല്ലെങ്കിൽ ഇസ്ലാം വിശ്വാസമോ പ്രതിപാതിച്ചിട്ടില്ല ആയതിനാൽ ഇതു ഇസ്ലാമിന്റെ വിജയമായി കണക്കാകുന്നത് തികച്ചും അന്യായമാണ് കൂടാതെ ഈ സംവാദത്തിൽ ദയനീയ പരാജയം തന്നെയാണ് ഞാൻ നേരിട്ടത്.. ലഭിച്ച അറിവുകൾ ആ പരാജയത്തിന് മാധുര്യം കൂട്ടിയിട്ടേ ഒള്ളു നിരാശ ഒട്ടും തന്നെ ഇല്ലാ... എല്ലാവർക്കും നന്ദി..😊❤
@AbdulAzeez-pf5uc Жыл бұрын
ജയവും തോൽവിയും ഒന്നും കാര്യമില്ല സുഹൃത്തേ നമ്മളെല്ലാം വിദ്യാർത്ഥികൾ അല്ലെ
@shabeenabacker Жыл бұрын
May Allah guide you. Prayers
@Asifarafee Жыл бұрын
May Allah guide you dear brother.
@mohammedrafeekan588 Жыл бұрын
الله يهديك🤲
@musthafapadikkal6961 Жыл бұрын
ബ്രോയുടെ സൗണ്ട് വളരെ പതുക്കെയാണ് അതൊരു പ്രശ്നമായി തോന്നി
@Sabiathazhakunnu Жыл бұрын
ഡോക്ടറുടെ പൊതുവേയുള്ള സംസാരം സ്ലോ ആയിട്ടാണ് കാണാറുള്ളത് പക്ഷേ ഈ സംവാദത്തിൽ ഡോക്ടർ വളരെ ഫാസ്റ്റ് ആയിട്ടാണ് ഫാസ്റ്റ് മൂവ്മെൻറ് പൊളിച്ചടക്കി dr sayyoob ❤❤❤❤ കൺഗ്രാജുലേഷൻ സയ്യൂബ് Barak allah ഫീകും
@iamyourbrook4281 Жыл бұрын
ഈ സംവാദം കേൾക്കുമ്പോൾ മനസ്സിലാവുന്നു , ഇബ്നുൽ ജൗസി (റഹി) പറഞ്ഞത് എത്ര സത്യമാണ്: قال ابن الجوزي رحمه الله:اعلم أن الباب الأعظم الذي يدخل منه إبليس على الناس هو الجهل. ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: അറിയുക, നിശ്ചയം പിശാച് മനുഷ്യരിലേക്ക് പ്രവേശിക്കുന്ന സുപ്രധാന കവാടം അറിവില്ലായ്മയാകുന്നു. [تلبيس إبليس - لابن الجوزي] ഇബ്നുൽ ജൗസി (റഹി) പറഞ്ഞു: മനുഷ്യന്റെ ഇല്‍മിന്‍റെ കുറവനുസരിച്ച് ഇബ്‌ലീസ് അവനില്‍ സ്വാധീനം ചെലുത്തും.മനുഷ്യന്റെ ഇല്‍മ് കുറയുമ്പോഴെല്ലാം,അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം അധികരിക്കുകയും, ഇല്‍മ് അധികരിക്കുമ്പോഴെല്ലാം, അവനില്‍ ഇബ്‌ലീസിന്റെ സ്വാധീനം കുറയുകയും ചെയ്യും. [تلبيس إبليس (٣٣٤/١)] أَعُوذُ بِاللَّهِ الْعَظِيمِ وَبِوَجْهِهِ الْكَرِيمِ وَسُلْطَانِهِ الْقَدِيمِ مِنَ الشَّيْطَانِ الرَّجِيمِ അതിമഹാനായ അല്ലാഹുവിനെ കൊണ്ടും, അതിമഹനീയമായ അവന്റെ വജ്ഹ് കൊണ്ടും, അനശ്വരമായ അവന്റെ ആധിപത്യം മുഖേനയും ശപിക്കപ്പെട്ട പിശാചില്‍ നിന്ന് അല്ലാഹുവോട് ഞാന്‍ രക്ഷ ചോദിക്കുന്നു.
@personalprofile1939 Жыл бұрын
@@arjunferoz885 തീർച്ചയായും - ഖുർആൻ അപാരമായ അറിവാണ്.
@Thahsin1994 Жыл бұрын
@@arjunferoz885No doubt about that💯
@DILRASH Жыл бұрын
@@arjunferoz885athil enthan Kuzhappam ?🤔
@Shihabkaruvarakundu Жыл бұрын
Well done SAYOOB❤
@pkjousheed1 Жыл бұрын
Hats off Sayoob…
@safvan9247 Жыл бұрын
The existence of God ❤
@uniqueattitude7794 Жыл бұрын
നല്ല രീതിയിൽ ഇതു പോലെ സംവാദങ്ങൾ നടക്കട്ടെ ❤️❤️
@loveyouuuuuuuuuuall Жыл бұрын
Sayyoob my ക്ലാസ്സ് mate and relative... ഫ്രാൻസിലെ ഉന്നത ഉദ്യോഗസ്ഥൻ..ഗവേഷകൻ . മാഷാ അല്ലാഹ്... അൽഹംദുലില്ലാഹ്
@AbdulAzeez-pf5uc Жыл бұрын
ഊർജ്ജത്തെ ഉണ്ടാക്കാനോ നശിപ്പിക്കാനോ സാധ്യമല്ല മനുഷ്യർക്ക് പക്ഷെ അതും സൃഷ്ടിക്കാൻ കഴിയുന്ന വനെയാണ് സൃഷ്ടാവ് എന്ന് പറയുന്നത്
@മീശവാസു-റ3ര Жыл бұрын
സ്രഷ്ടാവ് ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ????
@AbdulAzeez-pf5uc Жыл бұрын
@@മീശവാസു-റ3ര yes അത് കൊണ്ടാണ് താങ്കൾക്ക് ഇങ്ങനെ ചോദിക്കാൻ കഴിയുന്നത്
@iamyourbrook4281 Жыл бұрын
♦️അബൂമൂസയില്‍(റ) നിന്ന് നിവേദനം: പരിശുദ്ധ റസൂൽ (സ്വ) അരുളി: "അല്ലാഹു ഏതൊരു സന്‍മാര്‍ഗ്ഗ ദര്‍ശനവും വിജ്ഞാനവുമായിട്ടാണോ എന്നെ നിയോഗിച്ചിട്ടുള്ളത്, അതിന്‍റെ ഉപമ ശക്തമായ ഒരു മഴപോലെയാണ്. അത് ഭൂമിയില്‍ വര്‍ഷിച്ചു. അതില്‍ (ഭൂമിയില്‍ ) നല്ല ചില പ്രദേശങ്ങളുണ്ട്. അവ വെള്ളത്തെ തടഞ്ഞു നിര്‍ത്തി. എന്നിട്ട് അത് മുഖേന അല്ലാഹു മനുഷ്യര്‍ക്ക് പ്രയോജനം നല്‍കി. അവര്‍ കുടിച്ചു, കുടിക്കാന്‍ കൊടുത്തു. കൃഷിയും ചെയ്തു. മഴയുടെ ഒരു ഭാഗം പെയ്തത് വരണ്ട ഭൂമിയിലാണ്. അതിന് വെള്ളത്തെ തടഞ്ഞു നിര്‍ത്താന്‍ സാധിക്കുകയില്ല. പുല്ലിനെ അത് മുളപ്പിക്കുകയുമില്ല. അല്ലാഹുവിന്‍റെ ദീനിനെ ഗ്രഹിക്കുകയും എന്നെ അല്ലാഹു നിയോഗിച്ച മാര്‍ഗ്ഗദര്‍ശനം മുഖേന പ്രയോജനം ലഭിക്കുകയും , അത് പഠിക്കുകയും , പഠിപ്പിക്കുകയും ചെയ്തവന്‍റെയും അത്പോലെ ഞാന്‍ കൊണ്ട് വന്ന സന്‍മാര്‍ഗ്ഗം സ്വീകരിക്കുകയോ അതിനെക്കുറിച്ച് ശ്രദ്ധിക്കുകയോ ചെയ്യാത്തവന്‍റെയും ഉദാഹരണം ഇവയാണ്." (ബുഖാരി:79)
@abdulmajeedtk9934 Жыл бұрын
വളരെ knowledgeable. ആണ് സംവാദം.
@fynali Жыл бұрын
❤ Bravo, Sayoobka! 👍
@HAMD_OBG Жыл бұрын
Dr സയൂബ് വെക്തതയോടെ തെളിവും ഉപകുമായും വച്ചു സംസാരിച്ചു. നിസാം മാന്യനായാ എമുവാണ്.. നല്ല സംസാരം.❤
@thamjeedtmj5761 Жыл бұрын
മാന്യനായ എമുവിൻറെ മറുവശം മാന്യനായ മതജീവി. നല്ല സംസാരം 🥰🫂
@HAMD_OBG Жыл бұрын
@@thamjeedtmj5761 മൂരിയെ പൊത്തെന്ന് വിളിചാൽ ഷെരിയാകുമോ? നുമ്മടെ സമത്വത്തിന് വേണ്ടി വാദിക്കുന്നവരെപോലെയോ, ആണിന്റെ രൂപം വച്ചു ഞാൻ പെണ്ണാണ് എന്നൊക്കെ പറഞ്ഞു നടക്കുന്ന വികാരമനവാദികളെ പോലെ ഒക്കെ 😇🤤🤤
@Anilpalliyali Жыл бұрын
യുക്തിവാദം എന്നത് പേരിൽ മാത്രം .. ഒരു യുക്തിയും വാദങ്ങളിൽ ഇല്ല. ദയനീയമായ ആശയപാപ്പരത്തം
@saheedali8318 Жыл бұрын
@@arjunferoz885ഹ്...ഈ സംവാദത്തിൽ യുക്തിവാദിയുടെ യുക്തി കണ്ടു. എന്തായാലും ഖുർആൻ തന്നെയാണ് നിങ്ങളുടെ യുക്തിയേക്കാൾ നല്ലത് എന്ന് ആർക്കും മനസ്സിലാകാവുന്നതാണ് ഈ സംവാദത്തിലൂടെ.
@personalprofile1939 Жыл бұрын
@@arjunferoz885 ഇല്ല എവിടെയും കിട്ടില്ല. ഖുർആൻ മുന്നോട്ടു വെക്കുന്ന ആശയം (ഇസ്‌ലാം) പോലെ യുക്തിഭദ്രമായ ഒരു ആശയവും(Take any for that matter) ഇല്ല. Naturalism is a self-contradiction.
@Anilpalliyali Жыл бұрын
@@arjunferoz885 നിഷ്കളങ്കമായി അന്വഷിക്കുന്നവർക്കു കിട്ടും. കൂടുതൽ പഠിക്കുക അപ്പോൾ മനസ്സിലാകും സത്യം എന്താണ് എന്ന് .അജ്ഞത ഒരു കുറ്റം അല്ല.
@Thahsin1994 Жыл бұрын
@@arjunferoz885Never get👍
@malamakkavu Жыл бұрын
ചൊവ്വയിൽ വെള്ളമുണ്ടോ ഇല്ലേ എന്ന്പോലും ഉറപ്പിച്ച് പറയാൻ കഴിയാത്ത ശാസ്ത്രം പ്രപഞ്ചത്തിന് സൃഷ്ടാവില്ല എന്ന് പറയാൻ ധൈര്യപ്പെടില്ല. അതിനുള്ള ടൂൾസുമില്ല.
@kiaskooo Жыл бұрын
@@arjunferoz885aatte... Nthaan athil parayunnath
@kiaskooo Жыл бұрын
@@arjunferoz885 ഇതിന് നിന്റെ രീതിയിൽ മറുപടി തന്നാൽ നിന്റെ സംസ്‍കാരം ആവും എനിക്ക് അതുകൊണ്ട് തരുന്നില്ല
@@arjunferoz885 വെള്ളം ഭൂമിയിൽ നിന്നും ഉണ്ടായതല്ല ഭൂമിക്ക് വെള്ളം ഉണ്ടാക്കാൻ കഴിയില്ല.
@malamakkavu Жыл бұрын
@@arjunferoz885 ഇങ്ങേ അറ്റത്ത് ബുദ്ധിയും വിവേകവും ഉള്ള ഞാൻ ഉള്ളത് തന്നെ അങ്ങേ അറ്റത്ത് കാരണങ്ങളില്ലാത്ത ഡിപ്പന്റന്റ് അല്ലാത്ത ഒരു എന്റിറ്റി ഉണ്ടായേ മതിയാകൂ എന്നുവരും.
@kkpabdullah1141 Жыл бұрын
ഊർജ്ജം ഉണ്ടായതാണെങ്കിൽ ആരാണ് ഉണ്ടാക്കിയത് എന്ന ചോദ്യം പ്രസക്തമാണ്. ഊർജ്ജം ഉണ്ടായതാണ് അത് മാറ്റപ്പെടുകയല്ലാതെ നശിക്കില്ല എന്നാണെങ്കിൽ ദൈവം ഉണ്ടായതല്ല ഉള്ളതാണ് എന്ന് പറയുന്നത് എങ്ങനെ തെറ്റാകും പ്രപഞ്ചം തന്നെ ഉണ്ടായി എന്ന വാദം സ്ഥാപിക്കപ്പെട്ടിട്ടില്ല. നാസ്തികരുടെ അന്ധമായ വിശ്വാസം മാത്രമാണത്. സൃഷ്ടിവാദത്തെ നിഷേധിക്കാൻ കേവലം ഭാവന മാത്രമേ പറയുന്നുള്ളൂ തന്നെ ഉണ്ടായി എന്നത് സ്ഥായിയായ തെളിവില്ല.തുടക്കം ഉണ്ടങ്കിൽ തുടക്കത്തിന് കാരണമായ ഒരാൾ ഒരു ശക്തി വേണം. സ്വയം താനെ ഉണ്ടായി എന്ന ഭാവനക്ക് പിറകെ വീണ്ടും വീണ്ടും പലതും ഉണ്ടാകേണ്ടതുണ്ട്
@jaffaralanalan476 Жыл бұрын
കുറച്ച് കൂടി ശബ്ദത്തിൽ പറഞാൽ കേൾക്കാൻ , ബുദ്ധിമുട്ട് കുറയും....🙏
@faisalp7703 Жыл бұрын
Sayoobka, well done ❤️❤️🌹🌹
@fayis1326 Жыл бұрын
Happy to hear new debate with atheist
@muhammedshabin5749 Жыл бұрын
Sayoobkka nailed it ❤🎉 and our Atheists who claimed the monopoly of science now trying to deny the existence of god by bringing up the outdated scientific theories..😅
@think_tank5603 Жыл бұрын
Nisam got upgraded from an Atheist to Agnostic. Hoping for more upgradations.
@AbdulAzeez-pf5uc Жыл бұрын
ഊർജ്ജത്തിന്ന് ചലന മുണ്ടെങ്കിൽ അതിന് തുടക്കം നിർബന്ധമാണ് കാരണം ചലനം തുടങ്ങിയ ഒരു ബിന്ദു ആവശ്യമായി വരും അതിന്റെയർത്ഥം അത് സൃഷ്ടിക്കപെട്ടു എന്നാണ്
@malamakkavu Жыл бұрын
ഊർജ്ജസംരക്ഷണ നിയമം ശെരിയാണെങ്കിലും തെറ്റാണെങ്കിലും അത് പ്രപഞ്ചത്തിൻറെ ഭാഗമല്ലാത്ത പ്രപഞ്ചസൃഷ്ടാവിന് എങ്ങിനെ ബാധകമാവും?
@malamakkavu Жыл бұрын
പ്രപഞ്ചത്തിനകത്ത് സംഭവിക്കുന്ന കാര്യങ്ങളെ പ്രപഞ്ചത്തിൻറെ ഭാഗമല്ലാത്ത ദൈവത്തിൽ ആരോപിക്കുന്നത് , ദൈവത്തിന് ബാധകമാക്കുന്നത് എത്ര മാത്രം വിഢിത്തമാണ്
@Minou518 Жыл бұрын
Hasbhunallh 🌹🌹🌹🌹
@fourdebates6653 Жыл бұрын
Hasbunallah
@Mohammedsinan122 Жыл бұрын
Science cannot be applicable for meta physics and yet we don't have tools to measure which is beyond time. It's like asking height using weight machine.
@spyyderrr-h Жыл бұрын
ആണില്ലാതെ പെണ്ണ് സ്വയം ഗർഭം ധരിക്കും എന്ന് കരുതുന്നവരാണ് സ്വതന്ത്ര ചിന്തകർ.
@jhondavid8170 Жыл бұрын
The calmness of one and the aggressiveness of other.... sounds very clear what's right or wrong Try to bring more People like C Ravichandran... Good work UA team ... it's a good to see People like you come to these foray
@Farz3829 Жыл бұрын
Calmness doesn't indicate its the truth nor aggressiveness make it false and vice versa. The argument is clear here and the truth is evident. Atheism can never ever in a milion lifetime disprove the existence of creator
@jhondavid8170 Жыл бұрын
@@Farz3829 million years ago men never thought of their creators or even, it's for his/her survival or needs or anything...now it becomes for personal That's what going to happen whether we disagree or not... History repeats bro... that's what we are seeing
@personalprofile1939 Жыл бұрын
@@jhondavid8170Give evidence for your claims, please Because you said: "million years ago men never thought of their creators or even, it's for his/her survival or needs or anything"
@PCUSER-yy2dz6 ай бұрын
@@jhondavid8170 what is the evidence for human beings lived million years ago
@basilsaleemkt2450 Жыл бұрын
Dr Sayoob🎉❤
@savlog9901 Жыл бұрын
Jazakallah khair ❤❤❤❤❤
@faris9196Ай бұрын
Congratulations Sayoob , you have nailed it 🎉
@mpolavattur Жыл бұрын
Nisam വളരെയധികം മാന്യത സൂക്ഷിച്ചു എമുക്കള് കണ്ടു പഠിക്കട്ടെ
@harikyt Жыл бұрын
emukkal ellaam angane alla vyakthiparam aanu maanyatha ethrayo viswasikal maanyar alla ethrayo viswasikal maanyar aanu
@RejebSyed Жыл бұрын
സത്യത്തിൽ ദൈവം സജ്ജീകരിച്ച പ്രെപഞ്ചം എങ്ങനെ പ്രേവര്തിക്കുന്നു എന്ന് മനസിലാക്കാൻ ഉപയോഗിക്കുന്ന tool ആണ് science . ഈ സയൻസ് എന്ന tool ഉൾപ്പെടെ സവിധാനിച്ചതു ദൈവമാണെന്നാണ് വിശ്വസിക്കുന്നവരാണ് ദൈവവിശ്വാസികൾ. അല്ലാതെ scinece എന്ന tool ഉപയോഗിച്ച് പ്രെപഞ്ചത്തെ ദൈവം എങ്ങനെ സജ്ജീകരിച്ചെന്നു മനസിലാക്കിയിട്ടു ഇതെല്ലം തനിയെ ആണ് നടക്കുന്നതെന്ന പൊട്ടത്തരം. പറയില്ല
@fourdebates6653 Жыл бұрын
Yes
@iamyourbrook4281 Жыл бұрын
“അള്ളാഹുവേ നീ സത്യമാകുന്നു , നിന്റെ വാഗ്ദാനം സത്യമാകുന്നു , നിന്റെ വചനം സത്യമാകുന്നു, നിന്നെ കണ്ടുമുട്ടൽ സത്യമാകുന്നു , സ്വർഗ്ഗം സത്യമാണു , നരകം സത്യമാണു , അന്ത്യസമയം സത്യമാണു , പ്രവാചകന്മാർ സത്യമാണു , മുഹമ്മദും (صلى الله عليه وسلم) സത്യമാണു ” اللهم انت الحَقُّ وَوَعْدُكَ الحَقُّ وَقَوْلُكَ الحَقُّ وَلِقَاؤُكَ حَقٌّ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ والسَّاعَةُ حَقٌّ والنَّبِيّونَ حَقٌّ وَمُحَمَّدٌ صلى الله عليه وسلم حَقٌّ، ( صحيح لبخاري-1120)
@kingcobra3136 Жыл бұрын
Barakallah dr.sayoob❤
@AbdulAzeez-pf5uc Жыл бұрын
അനന്തമായി തുടരുന്ന ഒന്ന് മാറ്റത്തിന് വിധേയമാവില്ല.
@hidamehere Жыл бұрын
Dr.Sayoob : "ചായ എങ്ങിനെ ഉണ്ടാകുന്നു, ചായയിൽ എന്തൊക്കെ അടങ്ങിയിരിക്കുന്നു എന്ന് അറിയും എന്നതിനാൽ മാത്രം ചായ ഉണ്ടാക്കാൻ ആള് വേണ്ടത് വേണ്ടതില്ല എന്ന് പറയാൻ പറ്റുമോ? Mr. Nisam : ##₹**@@**
@jafarsadique9630 Жыл бұрын
Gentlemens Well-done sayub
@Farz3829 Жыл бұрын
Sayoob what a debater you are allahumma bharik💯🔥❤️
@personalprofile1939 Жыл бұрын
Masha Allah, Barakallah..
@wastxyz Жыл бұрын
Dens cloud എങ്ങനെ വന്നു, something have to be created, to being existed in the first place. We cannot create something from nothing.
UA ടീമിനോട് ഒരു കാര്യം പെലെ എന്ന ഫുട്ബോൾ മഹാരാജ്‌വിനോട് ഫുട്ബോൾ മത്സരിക്കാൻ വേനലിൽ മാത്രം ഫുട്ബോൾ സ്റ്റേഡിയം ആയി മാറുന്ന പാടത്തു കൃഷി പണി നടത്തി മാത്രം പരിചയമുള്ള കോരനെ വിളിക്കരുത് നിസാമിന് ശാസ്ത്രമോ മതമോ philosaphy യോ എന്തിനു വിശ്വാസികളുടെ വിശ്വാസമോ ഒരു ചുക്കും അറിയില്ല വെറുതെ സമയം കളയരുത് എന്തെങ്കിലും അറിയുന്നവരെ വിളിക്കു അതിനു ആരെങ്കിലും വേണ്ടേ ലെ നിരീശ്വര വിശ്വാസികളുടെ കൂട്ടത്തിൽ ?
@personalprofile1939 Жыл бұрын
താങ്കൾ അവസാനം പറഞ്ഞതാണ് പ്രശ്നം.
@muhammednisam6199 Жыл бұрын
പെലെ ക്കു തീരുമാനിക്കാം ആരെ വിളിക്കണം എന്ന് കൂടാതെ കോരന് വേണമെങ്കിൽ പെലെ യെ വെല്ലുവിളിക്കാം പെലെ ക്ക് സമയമുണ്ടെങ്കിൽ വെല്ലുവിളി സ്വീകരിക്കാം എന്തായാലും അതല്ല ഞാൻ പറയാൻ വന്നത്... എനിക്ക് ഒന്നും അറിയില്ല എന്നാണ് താങ്കൾ പറഞ്ഞത്... ഇങ്ങനെ പറയുന്നവരെ ഞാൻ അഹങ്കാരി എന്നും മറ്റുള്ളവരെ നിന്ദിക്കുന്നവരെ സംസ്കാര ശൂന്യൻ എന്നും വിളിക്കാം എങ്കിലും ഞാൻ അവരെ വെല്ലുവിളിക്കും ധൈര്യമായി ആ പറയുന്ന വ്യക്തി ഇനി എത്ര അറിവുകൾക്കു അധിപൻ ആണെന്ന് കരുതി അഹങ്കരിക്കുന്നവൻ ആണെങ്കിൽ കൂടെയും... അതുകൊണ്ട് എല്ലാ അറിവുകളും കരസ്തമാക്കിയ സഹോദര ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു താങ്കളുടെ മതവിശ്വാസത്തിൽ ഉള്ള ദൈവം ഉണ്ടെന്നു സ്ഥാപിക്കാൻ... പറ്റുമെങ്കിൽ കാണിക്ക്... എന്റെ നമ്പർ +971568399109.. Whatsaap me...
@sidheekalangadan Жыл бұрын
@@muhammednisam6199 ദൈവം ഇല്ല എന്ന് സ്ഥാപിക്കാൻ താങ്കൾ കൊണ്ടുവന്ന വാദങ്ങൾ എല്ലാം തെറ്റാണെന്നു തെളിയിച്ചു തന്നിട്ടും വീണ്ടും ദൈവം ഇല്ല എന്ന് വിളിച്ചു പറയുന്ന താങ്കളുടെ വെല്ലുവിളി ഞാൻ ഏറ്റെടുത്തിട്ട് എന്താ കാര്യം ?
@fayismahmood8612 Жыл бұрын
masha allah
@manzoorkunnumpoyil1561 Жыл бұрын
മ്മടെ ജബ്ബാറിന് ഒരു ചാൻസ് കൊടുത്തു കൂടെ
@personalprofile1939 Жыл бұрын
ഇനിയും ആവാലോ
@NazeerputhiyapalamNazeerPP8 ай бұрын
പറ്റൂല.... ഇത് കുട്ട്യേളെ പരിപാടിയാ😜
@AbdulAzeez-pf5uc Жыл бұрын
സൃഷ്ടാവ് ഉണ്ട് എന്നതിന്ന് ഈ പ്രപഞ്ചം തന്നെ ധാരാളമാണ് തെളിവായി. ഇങ്ങനെയൊരു പ്രപഞ്ചമില്ലെങ്കിൽ നിങ്ങൾ പറയുന്നത് ശരിയാണ്. പക്ഷെ ഇവിടെ പ്രപഞ്ചമുള്ളത് സൃഷ്ടാവിന്നുള്ള തെളിവാണ്
@Abuaydin Жыл бұрын
@@arjunferoz885 പ്രപഞ്ചം ഉണ്ട് എന്നത് പ്രപഞ്ച സൃഷ്ട്ടാവ് ന് തെളിവ് ആണ്. ദൈവത്തിന്റെ ഉദ്ദേശത്തിന് അനുസരിച് ആണ് ദൈവം പ്രവർത്തിക്കുക. അല്ലാതെ വല്ലവനും ഉദ്ദേശിക്കുന്നതിനു അനുസരിച് അല്ല.
@musthafapadikkal6961 Жыл бұрын
@@arjunferoz885 ഉദാ തൂക്കികൊല്ലുന്ന ഒരാളുടെ കഴുത്തിൽ കയർ മുറുകാതെ ഇരിക്കുക ശാസ്ത്രത്തിനു എതിരും ദൈവത്തിനു തെളിവും ആകും::അതെങ്ങനെ നിങ്ങൾക്ക് തെളിവാകും അപ്പോഴും നിങ്ങൾക്ക് നാച്ചുറൽ സെലക്ഷൻ എന്നല്ലേ ആകുക ദൈവം ഉണ്ടെന്നു വരുമോ നിങ്ങൾക്ക് 🤣🤣
@iamyourbrook4281 Жыл бұрын
“അള്ളാഹുവേ നീ സത്യമാകുന്നു , നിന്റെ വാഗ്ദാനം സത്യമാകുന്നു , നിന്റെ വചനം സത്യമാകുന്നു, നിന്നെ കണ്ടുമുട്ടൽ സത്യമാകുന്നു , സ്വർഗ്ഗം സത്യമാണു , നരകം സത്യമാണു , അന്ത്യസമയം സത്യമാണു , പ്രവാചകന്മാർ സത്യമാണു , മുഹമ്മദും (صلى الله عليه وسلم) സത്യമാണു ” اللهم انت الحَقُّ وَوَعْدُكَ الحَقُّ وَقَوْلُكَ الحَقُّ وَلِقَاؤُكَ حَقٌّ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ والسَّاعَةُ حَقٌّ والنَّبِيّونَ حَقٌّ وَمُحَمَّدٌ صلى الله عليه وسلم حَقٌّ، ( صحيح لبخاري-1120)
@thafseer3893 Жыл бұрын
@@arjunferoz885ദാദാ സാഹിബ് സിനിമയിൽ ഉണ്ടല്ലോ 🤣പോരേ തെളിവ്...
@AbdulAzeez-pf5uc Жыл бұрын
പ്രസ്താവ യോഗ്യമല്ലാത്ത ഒരു അവസ്ഥയിൽ നിന്നും വന്നവരാണ്. എന്നിട്ട് സൃഷ്ടാവിനെ വെല്ലുവിളിക്കാൻ നടക്കുന്നു.
@MohamedMusthafa-bt7zn Жыл бұрын
Sayoob ❤️❤️❤️❤️👍
@AbdulMajeed-pd5fu Жыл бұрын
നിരിക്ഷിക്കാൻ കഴിയാത്ത ഒരു അവസ്ഥ യിൽ ഉണ്ട് എന്ന് സ്ഥാപിക്കാൻ കഴിയില്ല എന്നത് കൊണ്ട് ഇല്ല എന്ന് സ്ഥാപിതമാകില്ലല്ലോ? അപ്പോൾ ശാസ്ത്രീയ മായ നിരീക്ഷണത്തിൽ ഇല്ല എന്ന തീർപ്പ് ശാസ്ത്രീയ० ആയി എന്നെങ്ങനെ പറയു०!!!
@mohamedriyasp6243 Жыл бұрын
Allahuvaan ellaavarudeyum shrishttaav. Appol aa srishttaavine aaru srishttichu? Allahuvaanu Creation ennulla process thudangunnath l, pinne Allahuvinu aaru srishttichu ennu engane chothikkaan patum? { يَوۡمَ نَطۡوِي ٱلسَّمَآءَ كَطَيِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَآ أَوَّلَ خَلۡقٖ نُّعِيدُهُۥۚ وَعۡدًا عَلَيۡنَآۚ إِنَّا كُنَّا فَٰعِلِينَ } [Surah Al-Anbiyāʾ: 104] ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. Mohammed Marmaduke William Pickthall: The Day when We shall roll up the heavens as a recorder rolleth up a written scroll. As We began the first creation, We shall repeat it. (It is) a promise (binding) upon Us. Lo! We are to perform it. Try to understand....
@ppihyderabad88598 ай бұрын
സൃഷ്ടിക്കാത്ത ദൈവമുണ്ട് എന്ന് അംഗീകരിക്കുന്നുണ്ട്
@tajbnd Жыл бұрын
waiting
@Realtruths1213 Жыл бұрын
ഈ ചാനലിൽ ഇസ്ലാമിലേക്ക് വന്നവരുടെ ഇന്റർവ്യൂസ് പരമ്പര ചെയ്തൂടെ, ഒരുപാട് ആളുകൾ ഇസ്ലാമിലേക്ക് വന്നിട്ടുണ്ടല്ലോ, ഞാൻ എന്തുകൊണ്ട് ഇസ്ലാമിലേക്ക് വന്നു എന്ന് ടൈറ്റിലിൽ ഒരു പരമ്പര തുടങ്ങൂ
@Realtruths1213 Жыл бұрын
മറ്റേ ആളുടെ സൗണ്ട് ക്ലിയർ അല്ല
@malamakkavu Жыл бұрын
സൗരയുധം രൂപം കൊണ്ടതാണ് അത് കൊണ്ട് പ്രപഞ്ചവും രൂപം കൊണ്ടതാണ്. എന്ത് വാദമാണിത്? ഐസ് ഉണ്ടായിവരുന്ന ഒരു റഫ്രിജെറേറ്റർ എന്റെ വീട്ടിലുണ്ട് . ഐസ് ഉണ്ടായിവരുന്നത്കൊണ്ട് റഫ്രിജെറേറ്ററും ഉണ്ടായിവന്നതാണ്.
@musthafapadikkal6961 Жыл бұрын
🤣
@ItalianHomeRealEstate Жыл бұрын
love is love enn paranj nadakkunna teams alle bro,antham vende
@Zimba-e7i Жыл бұрын
👌❤❤❤
@malamakkavu Жыл бұрын
സൈക്ലിക് യൂണിവേഴ്സ് പോലും ലിമിറ്റഡാണ്. ഏതാനും സൈകിൾ , പരമാവധി 80 തവണ വരെ മാത്രമേ നടക്കൂ
@iamyourbrook4281 Жыл бұрын
“അള്ളാഹുവേ നീ സത്യമാകുന്നു , നിന്റെ വാഗ്ദാനം സത്യമാകുന്നു , നിന്റെ വചനം സത്യമാകുന്നു, നിന്നെ കണ്ടുമുട്ടൽ സത്യമാകുന്നു , സ്വർഗ്ഗം സത്യമാണു , നരകം സത്യമാണു , അന്ത്യസമയം സത്യമാണു , പ്രവാചകന്മാർ സത്യമാണു , മുഹമ്മദും (صلى الله عليه وسلم) സത്യമാണു ” اللهم انت الحَقُّ وَوَعْدُكَ الحَقُّ وَقَوْلُكَ الحَقُّ وَلِقَاؤُكَ حَقٌّ وَالجَنَّةُ حَقٌّ وَالنَّارُ حَقٌّ والسَّاعَةُ حَقٌّ والنَّبِيّونَ حَقٌّ وَمُحَمَّدٌ صلى الله عليه وسلم حَقٌّ، ( صحيح لبخاري-1120)
@ഇത്ഞാൻതന്നെ Жыл бұрын
Pre live count down music disable ചെയ്യാൻ കഴിയോ? Very disturbing
@fourdebates6653 Жыл бұрын
no way, ig
@Adnan-lz3su Жыл бұрын
എന്തൊക്കെയോ പിറുപിറുത്ത് അതിനൊന്നും സൃഷ്ടാവില്ല എന്ന് പറഞ്ഞാൽ എന്ത് ചെയ്യും 🥴
@personalprofile1939 Жыл бұрын
Yes, that's what the athests are doing.
@mychannel8676 Жыл бұрын
👍
@thoughtvibesz Жыл бұрын
ബാക്കി എവിടെ
@fourdebates6653 Жыл бұрын
വരുമായിരിക്കും
@MohamedMusthafa-bt7zn Жыл бұрын
Nisam 😂 വിഷയത്തിലേക്ക് വരൂ....
@tajbnd Жыл бұрын
പ്ലാങ്ക് സ്കെയിൽ ന് താഴെ ഇല്ല എന്ന് പറയുന്നത് ശാസ്ത്രത്തോട് കാണിക്കുന്ന അനീതി ആണ് അതിനു മുമ്പ് ഒന്നില്ല എന്ന വാദമാണ് ശാസ്ത്രത്തിന് ഉള്ളത് എങ്കിൽ ശാസ്ത്രം ഇന്ന് ഈ നിലയിൽ എത്തില്ലായിരുന്നു പ്ലാങ്ക് സ്കെയിൽ ന് താഴെ മറ്റൊന്ന് ഉണ്ട് എന്ന് പറയാനല്ല sayyoob ആ പോയിന്റ് പറഞ്ഞത് മറിച് ഉണ്ടാവാനുള്ള സാധ്യത ഉണ്ട് എന്ന് പറയാനാണ് അല്ലാത്ത പക്ഷം മാത്തമാറ്റിക്സ് പോലെ അടുത്ത ഒരു ചോദ്യമില്ലത രീതിയിൽ അത് അവസാനിക്കും ഉദാഹരണം 1+1 =2
@pcnajeeb Жыл бұрын
Nisam സൗണ്ട് കുറവാണു
@rafna114 Жыл бұрын
❤
@Pointstruth Жыл бұрын
Sayoob ക്ക ❤️
@mohdmsq306 Жыл бұрын
Sayoob ❤️🔥🔥
@Zimba-e7i Жыл бұрын
ജസകല്ലാഹ് ഖൈർ
@AnesthesiaTechnologist786 Жыл бұрын
ഇതൊക്കെ കാണുമ്പോഴാണ് ആരിഫ് ഹുസൈനെയും രവി ചന്ദ്രനെയുമൊക്കെ എടുത്ത് കിണറ്റിൽ ഇടാൻ തോന്നുന്നത് 😂😂😂😂
@aseemthennala9107 Жыл бұрын
👏👏💥
@shaheemkodinhi27 Жыл бұрын
യുക്തിവാദി അല്ലാ നിരീശ്വരവാദി....😂
@princejoseph251 Жыл бұрын
🎉
@salmanaravangattu4 ай бұрын
മുഖ്യമന്ത്രി രാജി വെക്കണം 😂
@AnesthesiaTechnologist786 Жыл бұрын
ആകാശവും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം നിരര്‍ത്ഥകമായി സൃഷ്ടിച്ചതല്ല. സത്യനിഷേധികളുടെ ധാരണയത്രെ അത്. ആകയാല്‍ സത്യനിഷേധികള്‍ക്ക് നരകശിക്ഷയാല്‍ മഹാനാശം! Sad, Ayah 27
@farhadfighter165 Жыл бұрын
❤❤❤🎉👏😍♥️
@helper9688 Жыл бұрын
💓💓💓💓
@ASMD-q1j Жыл бұрын
What's going on? No sound
@harikyt Жыл бұрын
daivam sherikkum illa ennu ellaavareyum onnu koodi ormippikkunnu....
@personalprofile1939 Жыл бұрын
😂 തെളിവ്?
@harikyt Жыл бұрын
@@personalprofile1939 Daivam shaktiman Superman pole aanu....imaginary character aanu....manushyante bhaavana yil Vanna oru saankalppika kathaapaathram....pakshe daivam sherikkum und ennu Kure per viswasikkunnu...ennaaal shaktiman Superman pole daivam sherikkum illa
@personalprofile1939 Жыл бұрын
@@harikyt താങ്കളുടെ ഭാവന അല്ല ചോദിച്ചത്.. തെളിവ് ആണ് ചോദിച്ചത്...
@harikyt Жыл бұрын
@@personalprofile1939 ഞാൻ എൻ്റെ ഭാവന അല്ല പറഞ്ഞത്... യാഥാർഥ്യം ആണ് പറഞ്ഞത് ദൈവം താങ്കളുടെ മനസ്സിൽ മാത്രമേ ഉള്ളൂ... പുറത്ത് പ്രപഞ്ചത്തിൽ ശെരിക്കും ഒരു ദൈവം ഇല്ല
@personalprofile1939 Жыл бұрын
@@harikyt യാഥാർഥ്യം ആണെങ്കിൽ തെളിവ് തരൂ...
@AbdulRazak-gi6et8 ай бұрын
ഡോകടറുടെ സംവാദ സംസാരവേഗത ഒട്ടും ശരിയല്ല
@tajbnd Жыл бұрын
nizam നിങ്ങൾ തളരരുത് ഒരിക്കൽ നിങ്ങളെ ലോകം സ്വീകരിക്കും പിറ്റേന്ന് ലോകം അവസാനിക്കും 😂
@musthafapadikkal6961 Жыл бұрын
🤣
@thamjeedtmj5761 Жыл бұрын
മനസ്സിലായ കാര്യം ശാസ്ത്ര ലോകത്ത് ഒരു വിഭാകിയത ഉണ്ട്, അതിൽ സാമ്രാജ്വത്വം, പോലെയുള്ള ചില കാര്യങ്ങളുടെ കൈകടത്തലുകൾ ഉണ്ട് എന്ന് പറയാം. അതിന്റെ തണലിലാണ് മത വാതികളും, യുക്തിവാദികളും വാദങ്ങൾ ഉന്നയിക്കുന്നത്. ഒരിക്കലും ഇവർ തമ്മിലുള്ള വാദങ്ങൾ അവസാനിക്കുന്നില്ല. ഏതൊരു വാദം ആണോ അതിജീവിക്കുന്നത് അതാണ് നിലനിൽക്കുക. രണ്ട് വിഭാഗവും അവരവരുടെ അടിമകളെ പ്രീതിപ്പെടുത്തുന്നു എന്നതാണ് സത്യം ( യുക്തിവാത ബാനറുകളിൽ അവർക്ക് സ്വാധീനം കൂടുകയും, മതത്തിന്റെ ബാനറിൽ അവർക്ക് സ്വാധീനം കൂടുകയും ചെയ്യും).
@personalprofile1939 Жыл бұрын
ഏയ്... അത് മാത്രമല്ല.. ലോജിക് എന്ന ഒന്നുണ്ട്.. ദൈവം സത്യമാണെന്ന് ലോജിക്ക് ഉപയോഗിച്ചാൽ എളുപ്പം മനസ്സിലാവും..
@fourdebates6653 Жыл бұрын
സയൻസ് തെളിവുകളെ അടിസ്ഥാനപ്പെടുത്തിയാണ് നിലനിൽക്കുന്നത്. എന്നാൽ സയൻസിൽ പല വിധ ബയാസുകൾ സാധ്യമാണ്. ഡാറ്റ സെലക്ഷൻ ബയാസ് പോലെയുള്ള കാര്യങ്ങൾ. എന്നാൽ തെളിവുണ്ടെങ്കിൽ അതും തിരുത്തി മുന്നേറാം.. എങ്ങനെ വന്നാലും നിരീശ്വരവാദം അന്ധവിശ്വാസമാണ്.
@sayyidnaeemulhaqm.k8966 Жыл бұрын
God എന്നത് ..സമയം എന്നതിൽ നിൽക്കുവോ ? അതായത് പ്രപഞ്ചം എന്നതിൽ അല്ലേ സമയം കാലം തിയതി ഇതൊക്കെ ഉള്ളത് ...എടോ പ്രപഞ്ചത്തിന് അപ്പുറം നമുക്ക് ചിന്തിക്കാൻ സാധിക്കാത്ത ഒരു കാര്യം sorry അത് പോലും പറയാൻ പറ്റില്ല അതാണ് സാക്ഷാൽ God............ അല്ലാഹ് 😢😢😢.
@sheifasubair335 Жыл бұрын
ദൈവം സെല്ഫ് എവിഡന്റ് ആണ് എന്നത് ഒരു പ്രസ്താവന മാത്രമാണ്. ദൈവം സെല്ഫ് എവിഡെണ്ട് അല്ല. ആളുകൾ ദൈവമേ എന്ന് വിളിക്കുന്നത് അല്ല അതിനു തെളിവ്. എണ്ണൂറു കോടി മനുഷ്യനും ഭൂമി പരന്നതാണ് എന്ന് വിശ്വസിച്ചാൽ അങ്ങനെ ആവുകയില്ല. ഊർജ്ജത്തെ നശിപ്പിക്കാനോ നിർമ്മിക്കാനോ സാധ്യമല്ല എന്നത് പ്രൂവൻ ഫാക്ട് ആണ്. ആയതിനാൽ ആദ്യം വേണ്ടത് ഈ പ്രിമൈസസ് തെറ്റാണെന്നു ത്വളിയിക്കുകയാണ്. അത് ഫിലോസഫിയിലൂടെ സാധ്യമല്ല. ഫിസിക്സിലൂടെയേ പറ്റൂ. ഇന്ന് നിലവിലുള്ള എല്ലാ ശാസ്ത്ര സിദ്ധാന്തങ്ങളും ദൈവ നിഷേധ സിദ്ധാന്തങ്ങൾ ആണ്
@personalprofile1939 Жыл бұрын
ഹഹ 😀.. സംവാദകൻ പോലും ഈ പ്രിമൈസ് തെറ്റാണെന്ന് ആഗ്മീകരിച്ചു അതീയിസ്റ് സൈഡിൽ ഉള്ള ആൾ തോൽവി സമ്മതിച്ചു.. എന്നിട്ടാണോ? പ്രൂവൻ ഫാക്ട് ആണെങ്കിൽ തെളിയിക്കൂ... ദൈവം സെൽഫ് എവിടന്റ് ആണ്.. സെൽഫ് എവിടന്റ് എന്ന് പറഞ്ഞാൽ അതിന്റെ അതിന്റെ അർത്ഥം താങ്കൾക്ക് അറിയില്ലേ? സെൽഫ് എവിടന്റിന് ഒരു ഉദാഹരണം പറയൂ.. എന്തായാലും താങ്കൾ ഈ സംവാദം ഫുൾ കേട്ടിട്ടില്ല എന്ന് മനസ്സിലായി.. 😂
@afsalazeez2916 Жыл бұрын
നേരെ ചൊവ്വേ ഒരു തവണയെങ്കിലും നിങ്ങൾ debate കണ്ടിരുന്നെങ്കിൽ താങ്കൾ ഇങ്ങനെ മണ്ടത്തരങ്ങൾ പറയില്ലായിരുന്നു. God എന്നത് Self-evident Truth ആണ്. അത് നിങ്ങൾ എത്ര തവണ അല്ല എന്ന് പറഞ്ഞാലും അത് അല്ലാതാവിന്നില്ല. കണ്ണടച്ച് ഇരുട്ടാക്കാം എന്നേയുള്ളു. Belief in God is hardwired and is Self-evident. ഇതിനെ സാധൂകരിക്കുന്ന psychological, Sociological and anthropological - accademic studies ഉം ഉണ്ട്. Oxford University professor Olivera Petrovich, psychologist Justin Barret, Paul Bloom തുടങ്ങിയവരുടെ ഒക്കെ ഈ മേഖലയിലെ accademic studies ഒക്കെ search ചെയ്താൽ കിട്ടും. പിന്നെ താങ്കൾ പറഞ്ഞ, Energy conservation law is a proven fact. Science ഇൽ 'Proven Fact' എന്ന ഒരു കാര്യവും ഇല്ല. Because Science is based on evidences. പുതിയ evidences കിട്ടുന്നതിന് അനുസരിച്ചു അതിന്റ മുൻ conclusions മാറിക്കൊണ്ടിരിക്കും. Energy Conservation law ബാധകം അല്ലാത്ത പല സാഹചര്യങ്ങളും ഈ debate ഇൽ തന്നെ സ്ഥാപിച്ച കാര്യം ആണല്ലോ. അതിൽ ചില instances ആണ്, initial singularity അഥവാ പ്രപഞ്ചതുടക്ക സമയത്ത്, അതുപോലെ മറ്റൊരു case ആണ്, Expanding Universe. വികസിക്കുന്ന പ്രപഞ്ചത്തിൽ പുതുതായി space ഉണ്ടാകുന്നു hence volume increses. So Cosmological constant (energy density ) balance ചെയ്യാൻ volume കൂടുന്നതിന് അനുസരിച്ചു പുതുതായി dark energy ഉണ്ടാവുന്നു. അതുപോലെ പ്രപഞ്ചത്തിൽ energy പൂർണമായി നശിച്ചു പോവുന്ന cases ഉം ഉണ്ട്. അതിന് നല്ല ഒരു ഉദാഹരണം ആണ് CMB radiation. പ്രപഞ്ചത്തിന്റെ തുടക്കസമയത്ത് CMB radiation visible light spectrum ത്തിന്റെ range ഇൽ ആയിരുന്നു. എന്നാൽ ഇന്ന് അത് microwave spectrum ത്തിന്റെ range ലേക്ക് ചുരുങ്ങി. Due to redshift CMB ടെ energy പ്രപഞ്ചത്തിൽ നിന്ന് പൂർണമായി നശിച്ചു പോവുന്നു പിന്നെ science ന്റെ അടിസ്ഥാനം തന്നെ philosophy യിൽ ആണ്., Philosophy ലെ ഒരു ശാഖയായ epistemology ലെ inductive reasoning and empiricism ഒക്കെ വെച്ചാണ് scientific methodology work ചെയ്യുന്നത്. പിന്നെ ശാസ്ത്ര സിദ്ധന്തങ്ങൾ എല്ലാം ദൈവ നിഷേധ സിദ്ധന്തങ്ങൾ ആണ് പോലും 😌. സുഹൃത്തേ ശാസ്ത്രം കൊണ്ട് ദൈവം ഉണ്ട് എന്നോ ഇല്ല എന്നോ പറയാൻ കഴിയില്ല കാരണം ശാസ്ത്രം അതിനുള്ള tool ആല്ല. പ്രാപഞ്ചിക പ്രതിഭാസങ്ങൾ എങ്ങനെ സംഭവിക്കുന്നു എന്ന് മാത്രം പഠിക്കാൻ ഉള്ള ഒരു ശാഖ മാത്രം ആണ് science.
@parvathyp4152 Жыл бұрын
There is no God.
@fourdebates6653 Жыл бұрын
Argument by Repetition argumentum ad nauseam (also known as: argument from nagging, proof by assertion) Description: Repeating an argument or a premise over and over again in place of better supporting evidence.
ഇല്ലെന്ന് പറയാൻ താങ്കൾ സമസ്ഥ ലോകങ്ങളും ചെക്ക് ചെയ്ത് വന്നതാണോ
@AnesthesiaTechnologist786 Жыл бұрын
وَجَعَلَ فِیهَا رَوَ ٰسِیَ مِن فَوۡقِهَا وَبَـٰرَكَ فِیهَا وَقَدَّرَ فِیهَاۤ أَقۡوَ ٰتَهَا فِیۤ أَرۡبَعَةِ أَیَّامࣲ سَوَاۤءࣰ لِّلسَّاۤىِٕلِینَ﴿ ١٠ ﴾ അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.)ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. Fussilat, Ayah 10
@AnesthesiaTechnologist786 Жыл бұрын
1:14:39 അപ്പോൾ ബിഗ് ബാങിന് മുന്നേ ദ്രവ്യവും ഊർജ്ജവും നിലനിന്നിരുന്നു എന്നാണ് താങ്കൾ വാദിക്കുന്നത് തികച്ചും ശാസ്ത്ര വിരുദ്ധമാണല്ലോ യുക്തിക്കുട്ടാ 😂
@AnesthesiaTechnologist786 Жыл бұрын
یَوۡمَ نَطۡوِی ٱلسَّمَاۤءَ كَطَیِّ ٱلسِّجِلِّ لِلۡكُتُبِۚ كَمَا بَدَأۡنَاۤ أَوَّلَ خَلۡقࣲ نُّعِیدُهُۥۚ وَعۡدًا عَلَیۡنَاۤۚ إِنَّا كُنَّا فَـٰعِلِینَ﴿ ١٠٤ ഗ്രന്ഥങ്ങളുടെ ഏടുകള്‍ ചുരുട്ടുന്ന പ്രകാരം ആകാശത്തെ നാം ചുരുട്ടിക്കളയുന്ന ദിവസം! ആദ്യമായി സൃഷ്ടി ആരംഭിച്ചതു പോലെത്തന്നെ നാം അത് ആവര്‍ത്തിക്കുന്നതുമാണ്. നാം ബാധ്യതയേറ്റ ഒരു വാഗ്ദാനമത്രെ അത്. നാം (അത്) നടപ്പിലാക്കുക തന്നെ ചെയ്യുന്നതാണ്. Al-Anbiya', Ayah 104
@AnesthesiaTechnologist786 Жыл бұрын
പ്രപഞ്ചത്തിന്റെ ഫാബ്രിക്‌സ് ആയ സമയത്തിന്റെയും ദ്രവ്യത്തിന്റെയും ഉൾപ്പടെ ആരംഭത്തിനു തന്നെ കാരണമായ ബിഗ് ബാങിന് മുൻപ് ഉണ്ടായിരുന്ന അവസ്ഥ യാണ് സിംഗുലാരിറ്റി സമയമോ ദ്രവ്യമോ ഇല്ലാത്ത അവസ്‌ഥ ഈ സിംഗുലാരിറ്റിയിൽ നിസാമിന്റെ പ്രെമിസിസ് നില നിൽക്കുന്നില്ല എന്ന് വ്യക്തമായി തെളിയിച്ചു അതായത് സിംഗുലാരിറ്റിയിൽ സൃഷ്‌ടി സാധ്യമാണ് എന്ന് സ്വയം തിരിച്ചറിഞ്ഞിട്ടും പ്രാപഞ്ചിക അണ്ഡ കടാഹത്തിൽ ഒരു കടുക് മണിപോലുമില്ലാത്ത സൗരയൂഥത്തിനുള്ളിൽ മാത്രം ബുദ്ധി ഒതുക്കുന്ന യുക്തിയില്ലാ വാദി ആഴക്കടലിലെ ഇരുട്ടുപോൽ നിൻ മനം എന്നത് എത്ര ശരി 😢 നോട്ട് : സൗരയൂഥവും പ്രപഞ്ചത്തിനുള്ളിൽ ഉള്ളതാണെന്ന് ആരെങ്കിലും ആ യുക്തിയില്ലാ വാദിക്ക് ഒന്നു പറഞ്ഞു കൊടുക്കൂ പ്ളീസ്
@AnesthesiaTechnologist786 Жыл бұрын
1:12:08 ഒരു കലാകാരന്റെ സൃഷ്ടി എന്ന് നമ്മൾ പറയുമ്പോൾ ശൂന്യതയിൽ നിന്ന് അയാള് ഉണ്ടാക്കി എന്നാണോ ? സൃഷ്ടി എന്ന വാക്കിനെ താങ്കൾ എവിടെക്കാ കൊണ്ടു പോകുന്നത് ബിഗ് ബാങിന് ശേഷം പ്രപഞ്ചം ഒരു സിസ്‌റ്റം ആണ് അതിനുള്ളിലെ സൃഷ്ടിപ് അതിനുള്ളിലെ നിയമങ്ങൾക്കു ബാധകമായി തന്നെ ആ നിയമങ്ങൾ സൃഷ്‌ടിച്ച സൃഷ്ടാവ് നടപ്പിൽ വരുത്തുന്നു .
@AnesthesiaTechnologist786 Жыл бұрын
1:12:56 ആൾറെഡി എക്സിസ്റ്റിങ് മാറ്റർ എന്നു പറഞ്ഞത് തന്നെ തെറ്റാണ് ബിഗ് ബാങിന് മുന്നേ നോ ടൈം ആൻഡ് മാറ്റർ എക്സിസ്റ്റഡ് 😂
@AbdulAzeez-pf5uc Жыл бұрын
ശാസത്രത്തിന്റെ ആളുകൾ ആണെന്നാണ് അവർ പറയുന്നത്.
@AnesthesiaTechnologist786 Жыл бұрын
1:12:56 ആൾറെഡി എക്സിസ്ററ് ആയിട്ടുള്ള മാറ്റർ എന്ന് പറയാൻ താങ്കൾ പ്രപഞ്ചോത്പത്തി നേരിൽ കണ്ടോ ടൈം ട്രാവൽ ചെയ്‌തോ 😂
@AnesthesiaTechnologist786 Жыл бұрын
എല്ലാ ജന്തുക്കളെയും അല്ലാഹു വെള്ളത്തില്‍ നിന്ന് സൃഷ്ടിച്ചിരിക്കുന്നു. അവരുടെ കൂട്ടത്തില്‍ ഉദരത്തില്‍മേല്‍ ഇഴഞ്ഞ് നടക്കുന്നവരുണ്ട്. രണ്ട് കാലില്‍ നടക്കുന്നവരും അവരിലുണ്ട്. നാലുകാലില്‍ നടക്കുന്നവരും അവരിലുണ്ട്. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നത് സൃഷ്ടിക്കുന്നു. തീര്‍ച്ചയായും അല്ലാഹു എല്ലാകാര്യത്തിനും കഴിവുള്ളവനാകുന്നു. An-Nur, Ayah 45
@AnesthesiaTechnologist786 Жыл бұрын
وَجَعَلَ فِیهَا رَوَ ٰسِیَ مِن فَوۡقِهَا وَبَـٰرَكَ فِیهَا وَقَدَّرَ فِیهَاۤ أَقۡوَ ٰتَهَا فِیۤ أَرۡبَعَةِ أَیَّامࣲ سَوَاۤءࣰ لِّلسَّاۤىِٕلِینَ﴿ ١٠ ﴾ അതില്‍ (ഭൂമിയില്‍) - അതിന്‍റെ ഉപരിഭാഗത്ത് - ഉറച്ചുനില്‍ക്കുന്ന പര്‍വ്വതങ്ങള്‍ അവന്‍ സ്ഥാപിക്കുകയും അതില്‍ അഭിവൃദ്ധിയുണ്ടാക്കുകയും, അതിലെ ആഹാരങ്ങള്‍ അവിടെ വ്യവസ്ഥപ്പെടുത്തി വെക്കുകയും ചെയ്തിരിക്കുന്നു. നാലു ദിവസങ്ങളിലായിട്ടാണ് (അവനത് ചെയ്തത്.)ആവശ്യപ്പെടുന്നവര്‍ക്ക് വേണ്ടി ശരിയായ അനുപാതത്തില്‍. Fussilat, Ayah 10
@മീശവാസു-റ3ര Жыл бұрын
ഖുർആനിൽ bacteria പോലുള്ള സൂക്ഷ്മ ജീവികളെ കുറിച്ച് എന്തെങ്കിലും പറയുന്നുണ്ടോ????
@AnesthesiaTechnologist786 Жыл бұрын
@@മീശവാസു-റ3ര ഖുർആൻ വായിച്ചു നോക്ക്
@AnesthesiaTechnologist786 Жыл бұрын
@@മീശവാസു-റ3ര ഖുർആൻ ആൻഡ്രോയിഡ് ലും ഐഫോൺ ലും മലയാളം തഫ്സീർ ഉണ്ട് ഡൌൺലോഡ് ചെയ്ത് നോക്ക്
@AnesthesiaTechnologist786 Жыл бұрын
ثُمَّ ٱسۡتَوَىٰۤ إِلَى ٱلسَّمَاۤءِ وَهِیَ دُخَانࣱ فَقَالَ لَهَا وَلِلۡأَرۡضِ ٱئۡتِیَا طَوۡعًا أَوۡ كَرۡهࣰا قَالَتَاۤ أَتَیۡنَا طَاۤىِٕعِینَ﴿ ١١ ﴾ അതിനു പുറമെഅവന്‍ ആകാശത്തിന്‍റെ നേര്‍ക്ക് തിരിഞ്ഞു. അത് ഒരു പുകയായിരുന്നു. എന്നിട്ട് അതിനോടും ഭൂമിയോടും അവന്‍ പറഞ്ഞു: നിങ്ങള്‍ അനുസരണപൂര്‍വ്വമോ നിര്‍ബന്ധിതമായോ വരിക. അവ രണ്ടും പറഞ്ഞു: ഞങ്ങളിതാ അനുസരണമുള്ളവരായി വന്നിരിക്കുന്നു. Fussilat, Ayah 11
@AnesthesiaTechnologist786 Жыл бұрын
ആറുദിവസങ്ങളിലായി ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചത് അവനത്രെ. അവന്‍റെ അര്‍ശ് (സിംഹാസനം) വെള്ളത്തിന്‍മേലായിരുന്നു.നിങ്ങളില്‍ ആരാണ് കര്‍മ്മം കൊണ്ട് ഏറ്റവും നല്ലവന്‍ എന്നറിയുന്നതിന് നിങ്ങളെ പരീക്ഷിക്കുവാന്‍ വേണ്ടിയത്രെ അത്. 'തീര്‍ച്ചയായും നിങ്ങള്‍ മരണത്തിന് ശേഷം ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്നവരാണ്' എന്ന് നീ പറഞ്ഞാല്‍ അവിശ്വസിച്ചവര്‍ പറയും; 'ഇത് സ്പഷ്ടമായ ജാലവിദ്യയല്ലാതെ മറ്റൊന്നുമല്ല.' Hud, Ayah 7
@മീശവാസു-റ3ര Жыл бұрын
പ്രപഞ്ചം സൃഷ്ടിക്കുന്നതിന് മുൻപ് വെള്ളം എങ്ങനെ വന്നു???
@AnesthesiaTechnologist786 Жыл бұрын
@@മീശവാസു-റ3ര നീ ഉണ്ടായിരുന്നോ അതിനു മുൻപ് ?
@AnesthesiaTechnologist786 Жыл бұрын
1:12:08 ഒരു കലാകാരന്റെ സൃഷ്ടി എന്ന് നമ്മൾ പറയുമ്പോൾ ശൂന്യതയിൽ നിന്ന് അയാള് ഉണ്ടാക്കി എന്നാണോ ? സൃഷ്ടി എന്ന വാക്കിനെ താങ്കൾ എവിടെക്കാ കൊണ്ടു പോകുന്നത് ബിഗ് ബാങിന് ശേഷം പ്രപഞ്ചം ഒരു സിസ്‌റ്റം ആണ് അതിനുള്ളിലെ സൃഷ്ടിപ് അതിനുള്ളിലെ നിയമങ്ങൾക്കു ബാധകമായി തന്നെ ആ നിയമങ്ങൾ സൃഷ്‌ടിച്ച സൃഷ്ടാവ് നടപ്പിൽ വരുത്തുന്നു .
@AnesthesiaTechnologist786 Жыл бұрын
(നബിയേ,) പറയുക: സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്ന വല്ലവരും നിങ്ങള്‍ പങ്കാളികളായി ചേര്‍ത്തവരുടെ കൂട്ടത്തിലുണ്ടോ? പറയുക: അല്ലാഹുവാണ് സൃഷ്ടി ആദ്യമായി തുടങ്ങുകയും പിന്നെ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നത്. എന്നിരിക്കെ നിങ്ങള്‍ എങ്ങനെയാണ് തെറ്റിക്കപ്പെടുന്നത്? Yunus, Ayah 34 قُلۡ هَلۡ مِن شُرَكَاۤىِٕكُم مَّن یَبۡدَؤُا۟ ٱلۡخَلۡقَ ثُمَّ یُعِیدُهُۥۚ قُلِ ٱللَّهُ یَبۡدَؤُا۟ ٱلۡخَلۡقَ ثُمَّ یُعِیدُهُۥۖ فَأَنَّىٰ تُؤۡفَكُونَ﴿ ٣٤ ﴾