സംവരണം, ഇസ്ലാമോഫോബിയ, സിവിൽ കോഡ് : എസ്സെൻസിൻ്റെ വാദങ്ങളിൽ സി രവിചന്ദ്രൻ| esSENSE C Ravichandran

  Рет қаралды 78,516

The News Minute Malayalam

The News Minute Malayalam

Күн бұрын

ഒരുപക്ഷെ esSENSE Global കേരളത്തിലെ ഏറ്റവും കൂടുതൽ വിമർശിക്കപ്പെട്ട യുക്തിവാദി ഗ്രൂപ്പുകളിലൊന്നായിരിക്കും. ഗ്രൂപ്പിന്റെയും അതിന്റെ സ്ഥാപകൻ സി രവിചന്ദ്രന്റെയും ഭൂരിഭാഗം വാദങ്ങളും വിവാദത്തിലായി. സംവരണം വെട്ടിക്കുറയ്ക്കാനും സിഎഎ എൻആർസി ഭാഗികമായി നടപ്പാക്കാനും ഇസ്ലാം അപകടകരമാണെന്നും അവർ വാദിക്കുന്നു. സി രവിചന്ദ്രൻ വിശദീകരിക്കുന്നു തൻ്റെ വാദങ്ങൾ, പ്രതിവാദങ്ങൾ, കാരണങ്ങൾ.
#Kerala #keralastories #atheism #rationalistmovement #newatheists #cravichandran #essenceglobal #newatheismmovement #dawkins
-------------------------
▶ Subscribe to The News Minute Channel: / thenewsminute
▶ Subscribe to The News Minute Malayalam: / @thenewsminutemalayalam
▶ Subscribe to The News MinuteTamil: / @thenewsminutetamil
▶ Like us on Facebook: / thenewsminute
▶ Follow us on Instagram: / thenewsminute
▶ Follow us on Twitter: / thenewsminute
▶ Follow all latest stories by TNM here: www.thenewsmin...
▶ Subscribe to The News Minute’s daily newsletter: tinyurl.com/TN...

Пікірлер: 753
@samvallathur6458
@samvallathur6458 6 ай бұрын
Thank you RC, I really appreciate it. An Ex-Muslim from Malappuram
@PRtalkspraveen
@PRtalkspraveen Жыл бұрын
What a clarity ❤❤❤
@sureshk45
@sureshk45 Жыл бұрын
🎉
@joemerinjoseph2669
@joemerinjoseph2669 Жыл бұрын
സർ, അങ്ങയെ അറിയാതെ പോയിരുന്നെങ്കിൽ ജീവിതത്തിലെ ഏറ്റവും വലിയ ന്നഷ്ടങ്ങളിൽ ഒന്നായി അത് മാറിയേനെ. ❣️
@joyjoseph435
@joyjoseph435 11 ай бұрын
👍
@amarnathsv5341
@amarnathsv5341 Жыл бұрын
ആങ്കർ (അല്ലെങ്കിൽ അവരെ പറഞ്ഞയച്ചവർ) മാക്സിമം ശ്രമിച്ചു ചാപ്പകൾ അടിച്ചേൽപ്പിക്കാൻ. എത്ര കൃത്യമായാണ് രവിചന്ദ്രൻ മറുപടി കൊടുത്തത്.
@rakeshunnikrishnan9330
@rakeshunnikrishnan9330 Жыл бұрын
എസ്സൻസിന് എതിരെ ഹരിത ജോൺ എഴുതി പ്രസിദ്ധീകരിച്ച ലേഖനത്തിനുള്ള വിശദീകരണം എന്ന നിലക്കാണ് ഈ ഇന്റർവ്യൂ ഹരിത തന്നെ നടത്തിയത് എന്ന് കരുതുന്നു. ആ ലേഖനത്തിൽ ഉണ്ടായിരുന്നത് പലതും strawman ആരോപണങ്ങൾ ആയിരുന്നു. അതേ ആരോപണങ്ങൾ തന്നെ ഇന്റർവ്യൂവിൽ തിരിച്ചും മറിച്ചും ഉന്നയിക്കപ്പെടുകയും അതിനെല്ലാം രവിചന്ദ്രൻ വ്യക്തവും സുതാര്യമായും മറുപടി പറഞ്ഞതിന് ശേഷവും അതേ ആരോപണങ്ങളിൽ കടിച്ചു തൂങ്ങി video description കൊടുത്തത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. അപ്പോൾ ന്യൂസ് മിനുട്ടിന് എസ്സൻസിന് എതിരെ ഒരു agenda/ bias ഉണ്ടെന്നു കരുതേണ്ടി വരും. അത് നല്ല പത്രപ്രവർത്തനത്തിനു ചേർന്ന പ്രവർത്തി അല്ല
@akashbenny5397
@akashbenny5397 Жыл бұрын
May be she will understand after this conversation.when I first listened to ravichandran I also thought like that..I believe most of us was like that.lets give them also a chance tl reform..may be just may be they will also understand the logic and reason behind what he's speaking..atleast Haritha and team are not doing cancel culture 👏.have patience atheist and freethinkers..❤ eventually truth will takeover
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
That's current left / islamo left ideology
@timepass-hz7qj
@timepass-hz7qj Жыл бұрын
രവിചന്ദ്രൻ സി ❤❤❤❤എന്റെ തലച്ചോറിൽ വെളിച്ചം വീശിയ മനുഷ്യൻ ❤
@emrkdybh
@emrkdybh Жыл бұрын
അയാൾ തനിച്ച പൊട്ടനാ.. മൊത്തം പറയുന്നത് പൊട്ടത്തരമാ ഗൂഗിൾ ആണ് അദ്ദേഹത്തിൻറെ ഉസ്താദ്😅 ഗൂഗിൾ അദ്ദേഹത്തെ പലയിടത്തും ചതിച്ചിട്ടുണ്ട് അദ്ദേഹത്തിന് മുഖത്തെ ഭാവം കണ്ടോ😂 പാവം ഇപ്പോൾ ഒന്ന് ഒതുങ്ങിയിട്ടുണ്ട് ആ പഴയ പ്രസരിപ്പ് ഇപ്പോൾ കാണുന്നില്ല😅
@akashbenny5397
@akashbenny5397 Жыл бұрын
@eldhosekurian8091
@eldhosekurian8091 Жыл бұрын
@rafeequerafeeque5584
@rafeequerafeeque5584 Жыл бұрын
ചാണകചോറിലെന്തുവെളിച്ചംവീശാൻ?😂😂😂😂😂
@SK-iv5jw
@SK-iv5jw Жыл бұрын
👏
@minie.r7710
@minie.r7710 Жыл бұрын
'ആചാരങ്ങള്‍ വച്ച് അനീതിയെ മൂടുന്നത് ശരിയല്ല '..well said . Well explained Ravichandran
@abdulabdul9880
@abdulabdul9880 10 ай бұрын
Whether religion is a value system or just some old practices (aachaaram), that's the Question. There are religions which discriminate human based on caste,...
@georgecharvakancharvakan7851
@georgecharvakancharvakan7851 Жыл бұрын
ഓരോചോദ്യത്തിനും വ്യക്തവും ശക്തവും നീതിയുക്തവുമായ ഉത്തരം ഇരുവർക്കു. അഭിനന്ദനങ്ങൾ ❤
@akashbenny5397
@akashbenny5397 Жыл бұрын
@reghupk7277
@reghupk7277 Жыл бұрын
ഇതിൽ കൂടുതലായി ഏകീകൃത സിവിൽ കോഡിനെപ്പറ്റി ആർക്കും വിശദീകരിക്കാൻ കഴിയും എന്ന് ഞാൻ വിശ്വസിക്കുന്നില്ല.
@rationalthinkerkerala6138
@rationalthinkerkerala6138 Жыл бұрын
ഇങ്ങേരുടെ മുന്നിൽ നേരിട്ട് മുട്ടാൻ ശേഷിയുള്ള ഒരുത്തനും ഇന്നീ കേരളത്തിൽ വേറെയില്ല..
@emmanueljoshy8354
@emmanueljoshy8354 Жыл бұрын
Exactly
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@emmanueljoshy8354 സവർണ്ണനേതാവായ രവിയോടൊ
@emmanueljoshy8354
@emmanueljoshy8354 Жыл бұрын
@@mmmmmmm2229 അല്ല സ്വതന്ത്ര ചിന്തകനായ രവിചന്ദ്രനോട്.
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@emmanueljoshy8354 ഇത് സ്വതന്ത്ര ചിന്തകൻ അല്ല സവർണ്ണർക്ക് വേണ്ടി വാദിക്കുന്ന ഒരു നേതാവ് അത്രയെ ഉളളൂ
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@emmanueljoshy8354 തൊള്ള തുറന്നാൽ വിഡ്ഢിത്തം മാത്രം പറയുന്ന പഞ്ചാര രവിയോട് മുട്ടാൻ അതെ നിലവാരത്തിലുള്ള വിഡ്ഢികൾ വേണ്ടേ കിട്ടാൻ പാടാണ് 🤣🤣
@bibinandlinju
@bibinandlinju Жыл бұрын
RC rocks again! ശാന്തവും, വ്യക്തവും, കൃത്യവും ആയ മറുപടികൾ....
@rafeequerafeeque5584
@rafeequerafeeque5584 Жыл бұрын
പൊട്ടമ്മാർ ക്കങ്ങനെയേതോന്നൂ😂😂😂😂😂
@anoopchalil9539
@anoopchalil9539 Жыл бұрын
Oro mara vazhakal😂
@moideenvallooran2535
@moideenvallooran2535 Жыл бұрын
ഇതാണ് മത രാഷ്ട്രീയ ഫസ്‌സിസ്റ്റ് കളെ വെറി പിടിപ്പിക്കുന്നത്
@shibuskezr3066
@shibuskezr3066 Жыл бұрын
പൊട്ടാനായി ഇരുന്നു മൊത്തം കേട്ടല്ലോ അല്ലെ...... പൊട്ടൻ അല്ലാത്ത ചേട്ടാ.....
@abhijith.k2842
@abhijith.k2842 Жыл бұрын
​@@rafeequerafeeque5584pulli parayunath manasilakanulla budhi polum illathonda ilikunne, 6 nuttandu things kettondu irunno🤣 varsham 2023 aye swotham budhi upayogichu chinthikan padikku adhyam, edeham parayunath annelum eth anelum logically chinthikan padikku adhyam
@Ratheesh_007
@Ratheesh_007 Жыл бұрын
"നട്ടെല്ലുള്ള ജീവി" അതാണ് രവി മാഷ് .. 💪🏼💪🏼😍
@mmmmmmm2229
@mmmmmmm2229 Жыл бұрын
എന്ത് നുണകൾ പറയാനുളള നട്ടെല്ല് രവിയുടെ അത്രയും ആർക്കും ഇല്ല 🤪
@Ratheesh_007
@Ratheesh_007 Жыл бұрын
@@mmmmmmm2229 പുള്ളി പറഞ്ഞ ഒരു നുണ ഇവിടെ ഒന്നു പറയാമോ .? ഞാൻ താങ്കളെ വെല്ലുവിളിക്കുന്നു.💪🏼
@jomedathinakam5964
@jomedathinakam5964 Жыл бұрын
അതെയതെ... കടൽ ഒച്ചിന് നട്ടെല്ലും കൊമ്പും ഉണ്ട്.. രവി സേറിനും...😂😂😂
@Ratheesh_007
@Ratheesh_007 Жыл бұрын
@@jomedathinakam5964 അങ്ങനെയെങ്കിലും മുറിയണ്ടികൾ കുറച്ച് സയൻസ് പഠിച്ചല്ലോ . 🤣🤣
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
@@Ratheesh_007 മുഹമ്മദ് മുസ്ലിങ്ങളുടെ ദൈവം ആണെന്ന് പറഞ്ഞത് നുണയല്ലേ ഏതു മുസ്ലിമാണ് മുഹമ്മദിനെ ദൈവമായി അംഗീകരിക്കുന്നത് തെളിവ് സഹിതം പറയാമോ ?? ഇനിയും ഉണ്ട് ചോദ്യം ഇതിനുള്ള ഉത്തരം തന്നാൽ തുടർന്ന് ചോദിക്കാം
@nidheeshm.s.9630
@nidheeshm.s.9630 Жыл бұрын
സി രവിചന്ദ്രൻ എല്ലാ കാര്യങ്ങളിലും അവിശ്വസനീയമായ അറിവ് യഥാർത്ഥ യുവജന വിപ്ലവ നായകനാണ്, മിടുക്കൻ, പ്രതിഭ💪💪💪
@anoopchalil9539
@anoopchalil9539 Жыл бұрын
Aginomoto🤣
@Muhammad-Valliyad
@Muhammad-Valliyad Жыл бұрын
അണ്ണൻ ട്രോളുകയാണോ 😂
@Perumanian
@Perumanian Жыл бұрын
😂
@nisheedm7250
@nisheedm7250 Жыл бұрын
ഓക്കേ
@RR-vp5zf
@RR-vp5zf Жыл бұрын
Chengizgan അറിവ് അപാരം 🤣🤣
@anilakumari9004
@anilakumari9004 Жыл бұрын
സത്യം പറയുന്നവരെ ക്രൂശിക്കും അവഹേളിക്കും ഇത് സാധാരണമാണ്. ഇനിയും ഉറക്കെ സത്യങ്ങൾ വിളിച്ചുപറയൂ RC
@viveknath4153
@viveknath4153 Жыл бұрын
Descriptionil തന്നെ പച്ച നുണ എഴുതിവെച്ചു prejudice mind വെച്ച് ഹോംവർക് പോലും ചെയ്യാതെ interviewnu വന്ന അവതാരകക്ക് കണക്കിന് കിട്ടി 😂
@sreelathaharsh4099
@sreelathaharsh4099 Жыл бұрын
C.Ravichandran❤.what a clarity in his thoughts!. I am listening to him for rhe first time.❤👏👏👏
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
മതവും ദൈവവും എന്ന വലിയ രണ്ട് ആണികൾ പലരിലും എന്ന പോലെ എന്റെ തലയിൽ നിന്നും പറിച്ച് കളയാൻ സഹായിച്ച മനുഷ്യരിൽ പ്രമുഖനാണ് രവിചന്ദ്രൻ.
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 Жыл бұрын
he himself would reinstate in future
@sumangm7
@sumangm7 Жыл бұрын
​@@radhakrishnankuttanpillai3029is that your dream?
@OpinionsMatterNamesDont
@OpinionsMatterNamesDont Жыл бұрын
@@radhakrishnankuttanpillai3029 Even hypothetically he does revert to be a believer that wouldn’t make my understanding and knowledge irrelevant. He was one among the many guides that kindled my thoughts and I am now on my own. Think of this: Someone educated you of the evil of drinking alcohol and once convinced you stopped drinking alcohol. However, later the person that educated you became an alcoholic and does that mean you would switch back to drinking? If yes, you are missing your grey matter.
@myopinion9471
@myopinion9471 Жыл бұрын
debate vechal mungunna pramughan😄
@sumangm7
@sumangm7 Жыл бұрын
@@myopinion9471 അന്റെ ആശ്വാസത്തിനു മൊഴിഞ്ഞതാണോ? 🤣🤣🤣
@muhammedshinask.m8201
@muhammedshinask.m8201 Жыл бұрын
Clarity💐
@ASTHRA-VATTATHODE
@ASTHRA-VATTATHODE Жыл бұрын
I really salute R.C, of his deep knowledge, presentation. Excellent
@mmmmmmm2229
@mmmmmmm2229 Жыл бұрын
ചെങ്കിസ് ഖാനെ പറ്റി പറയുന്നത് പോലുളള deep knowledge ആണോ ഉദ്ദേശിച്ചത് 🤪
@ASTHRA-VATTATHODE
@ASTHRA-VATTATHODE Жыл бұрын
@@mmmmmmm2229 അല്ല... ഏതു വിഷയമായ ലും അതിൽ നടത്തുന്ന ഗൃഹപാഠം..അത്..അതാണ്. അദ്ദേഹത്തിൻ്റെ ഏതോ പ്രസംഗം താങ്കൾക്ക് എവിടെയോ കൊണ്ടോ? അതായിരിക്കാം കുറ്റം പരതി നടക്കുന്നത്. ആവട്ടെ.
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@ASTHRA-VATTATHODE നിങ്ങളെ പോലെ സവർണ്ണർക്ക് രവി വേണ്ടപ്പെട്ടവൻ ആയിരിക്കും കാരണം നൂറ്റാണ്ടുകളോളം അടിച്ചു മാറ്റിയെടുത്തത് കൊണ്ട് മാത്രം സമൂഹത്തിൽ മെറിറ്റ് കിട്ടിയ മനുഷൃർക്ക് വേണ്ടി പറയുന്ന ആളാണ് രവി . രവിയും മറ്റുള്ളവരെ പറ്റിച്ച് തന്നെ ആണ് മെറിറ്റ് നേടിയതും
@MilusWorld
@MilusWorld Жыл бұрын
@@mmmmmmm2229ഓടി നടന്നു ഒട്ടിക്കുന്നുണ്ടാല്ലോ ....നല്ല കരച്ചിൽ 😂
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@MilusWorldഅതെ സവർണ്ണർക്ക് മറ്റുള്ളവർ പറയുമ്പോൾ കരച്ചിൽ ആണെന്ന് തോന്നും നിങ്ങൾ അടിച്ചു മാറ്റിയെടുത്തു തിന്നപ്പോൾ മറ്റുള്ളവരുടെ കരച്ചിലിൽ സന്തോഷിച്ച ആളല്ലെ അതുകൊണ്ട് നിനക്ക് മറ്റുള്ളവർ കരയുകയാണെന്ന് തോന്നി അങ്ങനെ എങ്കിലും സന്തോഷിക്കാനുളള ശ്രമമല്ലേ നടക്കട്ടെ നടക്കട്ടെ 🤪🤪🤪
@TraWheel
@TraWheel Жыл бұрын
What a clarity and precise answers .. almost all her questions were loaded questions . RC ഒന്നിലും വീണില്ല ... ഹരിത ഒറ്റക്കിരുന്നു എഴുതുന്നത് പോലെ അല്ല ഒരു ഐ ഇന്റർവ്യൂ നടത്തുന്നത് അതും RC യെ പോലെ ഷാർപ് ആയ ഒരു വ്യക്തിയോട് ...
@satheeshvinu6175
@satheeshvinu6175 Жыл бұрын
നിങ്ങൾ ശ്രദ്ധിച്ചോ എന്നറിയില്ല രാവിൻസാർ ഇടയ്ക്കു ഇങ്ങനെ, "വാ കൊണ്ട് പറഞ്ഞല്ല, എഴുതി സമൂഹത്തിൽ വരുത്തി തെളിയിക്കാൻ പറ്റുമോ" എന്നു.. ഇവരൊക്കെ ഇതുപോലെ ചെറിയൊരു ഇന്റർവ്യൂ നടത്താൻ വേണ്ടി മാത്രം ഉള്ളവരാണ്, ഇവര വേറെ ഒന്നും ചെയ്യുന്നില്ല, പക്ഷെ രവിചംദ്രൻ അങ്ങനെയല്ല...
@moideenvallooran2535
@moideenvallooran2535 Жыл бұрын
സർ താങ്കൾ മതക്കാരിൽ നിന്നും എത്ര വ്യത്യസ്തമാണ് തെളിയിക്കുന്നു മത പുരോഹിതരും മത രാഷ്ട്രീയ ക്കാരും എപ്പോഴും ദൈവം ഉണ്ടെന്നു കള്ളം പറയുമ്പോലെ ഞങ്ങൾ എല്ലാം വളരെ മുന്നിലാണെന്നും പറയാൻ ഒരു മടിയും ഇല്ല
@prakashkanjiram8622
@prakashkanjiram8622 Жыл бұрын
സമൂഹത്തിലെ അന്ധതകളെ പൂർണമായി നിർമ്മാർജ്ജനം ചെയ്യാൻ സാറിന് അഭിനന്ദനങ്ങൾ ഇതുപോലെയുള്ള മനുഷ്യരുടെ ധീരമായ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ മാത്രമേ സമൂഹം വിശ്വാസത്തിൽ നിന്നും മോചനം നേടൂ
@mmmmmmm2229
@mmmmmmm2229 Жыл бұрын
സവർണ്ണർക്ക് പണ്ടത്തെ പോലെ മുഴുവനും അടിച്ചു മാറ്റിയെടുക്കാൻ എങ്ങനെ കഴിയും എന്ന് ഗവേഷണം നടത്തുകയാണ് സവർണ്ണരവി🤪🤪🤪
@atheistgk7713
@atheistgk7713 Жыл бұрын
​@@mmmmmmm2229കുറച്ചു നിനക്ക് കൂടി തരും
@sreeranjithg9564
@sreeranjithg9564 8 ай бұрын
സർക്കാർ തൊഴിൽ എന്നത് ഒരു പൊതുസമ്പത്താണ്. ജാതിവിവേചനം നിലനിൽക്കുന്നിടത്തോളം അവ ജനസംഖ്യാനുപാതികമായി വിഭജിച്ചുകൊടുക്കുന്നതാണ് ന്യായം .അതാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നതും. അതുകൂടിയില്ലെങ്കിൽ ദളിതരുടെയും മറ്റുപിന്നോക്കക്കാരുടെയും അവസ്ഥ പണ്ടെപ്പോലെ ആയിരിക്കും എന്നറിയാഞ്ഞിട്ടാണോ....?
@nvenugopal6813
@nvenugopal6813 Жыл бұрын
Heard many debates on Civil code from in and around but this much convincing from Sri Ravindran , I really liked it hence my 😊🎉
@gurusekharank1175
@gurusekharank1175 Жыл бұрын
I think he is a man who deserves to bring change in this society good job team
@abdulabdul9880
@abdulabdul9880 10 ай бұрын
He is a Godse supporter...nothing more..Sanghi in disguise...
@sudeeppm3434
@sudeeppm3434 Жыл бұрын
Good conversation, thank you so much Ravi Sir and the interviewer 🙏
@pm-ce8nj
@pm-ce8nj Жыл бұрын
Mr. Ravichandran is a free thinking individual with very little prejudice. That is the most important quality of a person needed to speak the truth. But we live in an age where prejudice rules which is fed by media rhetoric.
@abdulabdul9880
@abdulabdul9880 10 ай бұрын
Let me serve you some free thinking: യുക്തിവാദികളുടെ പാപ്പരത്തം/Moral Bankruptcy of Atheists യുക്തിവാദികളായ ഫ്രീതിങ്കേഴ്‌സ് ആദ്യം ചുമ്പന സമരം നടത്തി, പിന്നെ സ്വന്തം ഭാര്യയെ കച്ചവടവും നടത്തി. ധാർമികത എന്ന് പറയുന്നത് ഓരോരുത്തരും സ്വയം ഉണ്ടാക്കുന്നതാണ് എന്ന് വിചാരിക്കുന്നവർ ഇതും ഇതിലപ്പുറവും നടത്തും. ഒരു ദൈവ വിശ്വാസി ഒരു തെറ്റ് ചെയ്യുന്നത് അവൻ യുക്ക്തിവാദിയുടെ നിലയിലേക്ക് ധാർമികമായി അധപധിക്കുമ്പോഴാണ്, അല്ലാതെ അവൻ ഉറച്ച ദൈവവിശ്വാസി ആയിക്കൊണ്ടല്ല. സ്വതന്ത്ര ലൈംഗികത പ്രോത്സാഹിപ്പിക്കുകയും (ആർക്കും ആരുമായും ലൈംഗികബന്ധം ആവാം) അതുമൂലം ചെറിയക്കുട്ടികൾ പോലും പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെടുകയും ചെയ്യുന്ന സംഭവം ഇന്ന് സർവ സാധാരണമാണ്. കുട്ടികളുടെ അമ്മയെ ഒരുത്തൻ വളച്ച് ചാടിക്കുന്നു, പിന്നീട് രണ്ടുപേരും കൂടി കുട്ടിയെ പീഡിപ്പിക്കുന്നു. ഇതിൽ മതത്തിനാണോ അതോ പ്രതേക ധാര്മികതയൊന്നും പഠിപ്പിക്കാത്ത യുക്തിവാദത്തിനാണോ റോള്?
@jishnuvasudev5655
@jishnuvasudev5655 Жыл бұрын
Editor നിഖിൽ ശേഖറെ നമിക്കുന്നു important കാര്യം Rc പറയുമ്പോൾ കട്ട്🙏
@ranjithperimpulavil2950
@ranjithperimpulavil2950 Жыл бұрын
രവി സാർ പറഞ്ഞതിലെ ചില തെറ്റുകൾ (അതെല്ലാം തെറ്റാണു എന്ന് ബോധ്യമായപ്പോൾ അദ്ദേഹം തന്നെ പരസ്യമായി തിരുത്തിയിട്ടുമുണ്ട്) എടുത്ത് അദ്ദേഹത്തെ വിവരമില്ലാത്തവൻ എന്ന് പറയുന്നവർ പലരും തങ്ങളുടെ മത കഥകളിലെയും പ്രത്യയ ശാസ്ത്ര പുസ്തകങ്ങളിലെയും ആന മണ്ടത്തരങ്ങളും തങ്ങളുടെ ആദർശ പുരുഷന്മാരുടെ അബദ്ധങ്ങളും തൊണ്ട തൊടാതെ വിഴുങ്ങുന്നവർ ആണെന്നത് രസകരമായ കാര്യമാണ് 😄
@mmmmmmm2229
@mmmmmmm2229 Жыл бұрын
മതകഥ വിഴുങ്ങിയവർ അല്ല ഫ്രോഡ് രവിയെ എതിർക്കുന്നത് . ഇവിടെ മനുഷ്യരായ് ജീവിക്കാൻ കൂടി അനുവദിക്കാതിരുന്ന മനുഷൃരെ (അവർണ്ണദളിത്) അവർക്ക് അവകാശപ്പെട്ടത് മാത്രം സംവരണമായ് കൊടുത്തിട്ടും പോലും കള്ളക്കഥ പറഞ്ഞു ഇവിടെ ഉള്ളത് മുഴുവനും എന്തിന് അവർണ്ണദളിത് മനുഷൃരുടെ അധ്വാനത്തിന്റെ ഫലം ഉൾപ്പെടെ അടിച്ചു മാറ്റിയെടുത്തു ശീലിച്ച രവിക്കും രവിയുടെ അനുയായികൾക്കും(ശൂദ്രർക്കും) സഹിക്കാൻ കഴിയുന്നില്ല 🤪🤪 അതാണ് സതൃം
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
​സംവരണം കൊണ്ട് ഓരോ സമുദായത്തിലെയും സമ്പന്നർക്ക് ഗുണമുണ്ട്, സാമ്പത്തികമായും സാമൂഹികമായും പിന്നിലുള്ളവർക്ക് ഒരു ഗുണവുമില്ല സംവരണം കൊണ്ട്..... ഒരു തട്ട് കട തുടങ്ങുന്നതിനുള്ള ആത്മ വിശ്വാസം കൊണ്ടു വരാൻ താങ്കളെ പോലെയുള്ളവർ ശ്രമിക്കുക... നാട് നന്നാകും!!!!
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@user-rd4ih8jx5o അവർണ്ണദളിതർക്ക് അവകാശപ്പെട്ട അവസരം മാത്രമാണ് സംവരണമായ് കൊടുക്കുന്നത് അത് അവരെടുത്തോട്ടെ . രവി രവിയുടെ ആളുകളോട് തട്ട് കട തുടങ്ങാൻ പറയുക അല്ലെ വേണ്ടത് അതിന് പകരം നിങ്ങൾ നൂറ്റാണ്ടുകളോളം അവർണ്ണദളിത് മനുഷ്യരെ കള്ളക്കഥ പറഞ്ഞു പറ്റിച്ചു ഇവിടെ ഉള്ളത് 100% നിങ്ങൾ തിന്നത് കൊണ്ട് അവർക്ക് കിട്ടേണ്ടിയിരുന്ന പ്രാധിനിധ്യം കിട്ടാൻ ആണ് സംവരണം കൊടുക്കുന്നത് . അതുകൊണ്ട് അവർണ്ണദളിത് മനുഷ്യരുടെ അവകാശങ്ങൾ പഴയത് പോലെ അടിച്ചു മാറ്റിയെടുക്കാൻ ശ്രമിക്കാതെ രവി രവിയുടെ ആളുകളോട് തട്ട് കട തുടങ്ങാൻ പറയുക അല്ലെ വേണ്ടത്
@satheeshvinu6175
@satheeshvinu6175 Жыл бұрын
അവർ പുസ്തകത്തിൽ വിശ്വസിക്കുന്നു, നമ്മൾ സയൻസിന്റെ തെളിവുകളിൽ
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@satheeshvinu6175 രവി സ്വന്തം ജാതിക്കാർക്ക് വേണ്ടി വാദിക്കുന്നു വെറുതെ സയൻസും പറഞ്ഞു വരണ്ട
@anishgreysharp
@anishgreysharp Жыл бұрын
കിടിലൻ Answers .. amazing clarity of thoughts
@arnoldarnold7351
@arnoldarnold7351 Жыл бұрын
നിങ്ങൾക്ക് നിശബ്ദമായിരിക്കാൻ നിങ്ങളുടെ ശവക്കല്ലറകളിൽ ഒരുപാട് സമയം ലഭിക്കും, അത്കൊണ്ട് ജീവിച്ചിരിക്കുമ്പോൾ സംസാരിച്ചു കൊണ്ടേയിരിക്കുക. -RC ❤
@mmmmmmm2229
@mmmmmmm2229 Жыл бұрын
ഇയാൾക്ക് ശവക്കല്ലറ ആണ് ഇതിനേക്കാൾ നല്ലത്
@arnoldarnold7351
@arnoldarnold7351 Жыл бұрын
@@mmmmmmm2229 അത് നീയും ഞാനും എല്ലാവരും പോകും, എന്നാണ് എന്നതിനെ സംശയം ഒള്ളു
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@arnoldarnold7351 ആരെങ്കിലും പറഞ്ഞോ ഇല്ല എന്ന് 🤪🤪🤪 ഇങ്ങേര് പറഞ്ഞതിന് മറുപടി പറഞ്ഞു എന്നല്ലേ 🤪🤪🤪 അതിൽ വിഷമം വന്നോ 🤪🤪🤪
@sajeevtb8415
@sajeevtb8415 10 ай бұрын
​@@mmmmmmm2229താങ്കൾക്ക് അപ്രിയമായ കാര്യം എന്താണ് ഉണ്ടായത്? ഒന്നു വ്യക്തമാക്കാമോ?
@mmmmmmm2229
@mmmmmmm2229 10 ай бұрын
@@sajeevtb8415 ഇയാൾ ബിജെപിയെ വെളുപ്പിക്കാൻ ക്വട്ടേഷൻ ഏറ്റെടുത്ത ആൾ ആണല്ലോ. അത് പച്ചേനെ പറയാനുള്ള ധൈര്യം ഇല്ല ഇയാൾക്ക് വെറും കുതന്ത്രഞ്ജൻ
@padmanaabhank
@padmanaabhank Жыл бұрын
Very interesting topic🎉
@nrcpulluvazhy
@nrcpulluvazhy Жыл бұрын
ദളിതർ എന്ന് ഒന്ന് ഇല്ല. അവർ നമ്മൾ തന്നെ യാണ് ഹരിതയുടെ ഉള്ളിൽ വിഷം .... രവിചന്ദ്രൻ സുതാര്യം നിർമലം
@harikrishnant5934
@harikrishnant5934 Жыл бұрын
Ullil visham alla chodyangal aanu... Manassilaaku aadyam.
@mmmmmmm2229
@mmmmmmm2229 Жыл бұрын
ഇത് രവിയുടെ പതിനെട്ടാമത്തെ അടവാണ് അതായത് നൂറ്റാണ്ടുകളോളം അവർണ്ണദളിത് മനുഷൃർക്ക് അവകേശപ്പെട്ടതും അവരുടെ അധ്വാനത്തിന്റെ ഫലവും ഉൾപ്പെടെ രവിയുടെ ആളുകൾ അടിച്ചു മാറ്റിയെടുത്തു അതുകൊണ്ട് മാത്രം സമൂഹത്തിൽ ഒന്നും ഇല്ലാത്തവരായ് മാറിയ അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടത് മാത്രം അവർക്ക് സംവരണത്തിലൂടെ കൊടുക്കുന്നതു കൂടി അടിച്ചു മാറ്റിയെടുക്കാനാണ് അവർ നമ്മളാണെന്ന് പറയുന്നത് . ഇത് ബുദ്ധിയും ബോധവും ഇല്ലാത്ത അവർണ്ണദളിത് മനുഷൃർക്ക് മനസ്സിലാക്കാൻ കഴിയുന്നും ഇല്ല. അതുകൊണ്ട് തന്നെ അംബേദ്ക്കറുടെ അവർണ്ണദളിത് മനുഷൃരെ രക്ഷപ്പെടുത്താനുളള പരിശ്രമം ഈ ഫ്രോഡ് രവി മൂലം ഇല്ലാതാകും എന്നതാണ് സത്യം 😭😭😭
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
​തലക്കകത്തു മതം മാത്രം 👍👍👍
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@sinojdamodharan5723 നിങ്ങളുടെ ആളുകളും (ശൂദ്രർ) രവിയും കൂടി ആടിനെ (സംവരണത്തെ) പട്ടിയാക്കി (മോശം ആണെന്ന് പറഞ്ഞു) അടിച്ചു മാറ്റിയെടുക്കാനുളള പതിനെട്ടാമത്തെ അടവുമായ് ഇറങ്ങിയതാണ് അല്ലെ 🤪🤪
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
@@mmmmmmm2229 തലയിൽ മതം മാത്രം 👌👌മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയില്ല
@BOBY.ABRAHAM
@BOBY.ABRAHAM Жыл бұрын
Muslims ആയാലും കാട്ടുജാതി ആണേലും ഇവിടെ ഒരു നിയമം മതി 🤨
@mmmmmmm2229
@mmmmmmm2229 Жыл бұрын
75 കൊല്ലം മുമ്പ് വരെ നൂറ്റാണ്ടുകളോളം പറ്റിച്ചെടുത്തു കൈയ്യിൽ വെച്ചത് പോകാതിരിക്കാനുളള പുതിയ അടവല്ലെ. 🤪
@reghupk7277
@reghupk7277 Жыл бұрын
​@@mmmmmmm2229കാഫിറിനെ കൊല്ലണം എന്നത് മാത്രമാണ് ശരി.
@muhammedbishrp.p3256
@muhammedbishrp.p3256 Жыл бұрын
Kaattu jathi nee aanno?
@BOBY.ABRAHAM
@BOBY.ABRAHAM Жыл бұрын
@@muhammedbishrp.p3256 എല്ലാരും അങ്ങനാരുന്നു 😆
@sinojdamodharan5723
@sinojdamodharan5723 Жыл бұрын
​@@mmmmmmm2229മതബോധം 👌👌👌❤️
@anubkurup
@anubkurup Жыл бұрын
എത്ര ക്ലാരിറ്റി ഉള്ള ചിന്തകൾ
@vishnuprasad2685
@vishnuprasad2685 Жыл бұрын
Well sid sir !! അഭിനന്ദനങ്ങൾ ❤
@rosh899victor3
@rosh899victor3 Жыл бұрын
Good evening Sir
@rosh899victor3
@rosh899victor3 Жыл бұрын
The anchor is so poor in sense Please don't attend this type of interviews
@vemmanr
@vemmanr Жыл бұрын
Excellent interview!
@sparrrta
@sparrrta Жыл бұрын
ലെ മൗലവി & മീഡിയ ഫൺ ടീംസ് ::: ചേ പോയി മൂഡ് പോയി... ഇങ്ങേര് പറയുന്നതിൽ അക്ഷരത്തെറ്റ് ഒന്നും വരുത്തുന്നില്ലലോ. ഒരു മണിക്കൂർ കണ്ടത് വേസ്റ്റ് ആയല്ലോ..
@musthafapadikkal6961
@musthafapadikkal6961 Жыл бұрын
ശാസ്ത്രീയമായി വിഡ്ഢിത്തം പറയുന്നതാണോ അക്ഷരത്തെറ്റ് 🤣🤣
@TraWheel
@TraWheel Жыл бұрын
@@musthafapadikkal6961ചന്ദ്രനെ പിളർത്തിയത് തൊണ്ട തൊടാതെ വിശ്വസിക്കുന്നുണ്ടല്ലോ , അത് തിരുത്തിയോ
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@musthafapadikkal6961 നുണകൾ ഉണ്ടാക്കുന്നതാണ് രവിയുടെ ശാസ്ത്ര ജാഞാനം 🤪🤪🤪
@sparrrta
@sparrrta Жыл бұрын
@@musthafapadikkal6961 ഓക്സിജൻ ഇല്ലാത്ത സ്ഥലത്ത് കഴുതപ്പുറത്തു പോയതും ചന്ദ്രനെ വെട്ടിപിളർന്നതും സൂര്യൻ ചളിക്കുണ്ടിൽ വിശ്രമിക്കാൻ പോകുന്നതും പിന്നെ പരന്ന ഭൂമിയും അത് ഇളകാതിരിക്കാൻ പർവതങ്ങൾ ആണി ആക്കി അടിച്ചതും ഒക്കെ വിശ്വസിക്കലാണ് ശാസ്ത്രീയത... പാടിച്ചിട്ടു ഭീമർശിക്കൂ ഷുഗുറുതേ..
@rakeshv6121
@rakeshv6121 Жыл бұрын
എസെൻസ് സ്പെല്ലിംഗ് തെറ്റാണ് ചാനലുകാരേ .... essence അല്ല essense ആണ്. essential sense എന്നതിന്റെ ചുരുക്കം
@TraWheel
@TraWheel Жыл бұрын
😂 good catch
@akshaiprabhu7525
@akshaiprabhu7525 Ай бұрын
Rc sir right 6:10 7:44 12:02 14:44 16:55 19:39 19:48 20:19 26:49 27:26 28:15 32:34 33:43 37:51 38:24 39:18 40:16 40:28 40:42 41:12 41:47 42:45 44:30 45:35 47:22 48:18 50:05 50:54 51:21 53:52 57:07 58:09
@user-ml4rr8uf7f
@user-ml4rr8uf7f Ай бұрын
Rc sir right 37:51 38:24 39:18 40:16 40:28 40:42 41:12
@pganilkumar1683
@pganilkumar1683 Жыл бұрын
ഞാനൊരു വിശ്വാസിയാണ്.... പക്ഷേ,.. ബഹുമാനപ്പെട്ട രവിചന്ദ്രൻ പറയുന്നത് ചിന്തിച്ചാൽ100- ശതമാനവും സത്യമാണ്... 🙏
@ratheeshparameswaran7722
@ratheeshparameswaran7722 Жыл бұрын
very clear....
@manukumarv
@manukumarv Жыл бұрын
CR is a bright spot in Kerala. He has made me understand what atheism is and how good it is to be free from religions. He made know what is gita and ramayana actually is. He exposed the blunders of the religious cock & bull stories.
@abdulabdul9880
@abdulabdul9880 10 ай бұрын
Evil ideiology of atheism: കേവലം തീവ്ര മതവിരുദ്ധതയും വിരോധവും കൊണ്ട് നിരപരാധികളായ അനേകം മതവിശ്വാസികളെ കൊല്ലുകയും ജയിലിലടക്കുകയും അവരുടെ ആരാധനാലയങ്ങളെ തച്ചുതകര്‍ക്കുകയും ചെയ്ത് മത ഉന്മൂലനത്തിനായി 1925 മുതല്‍ 1947 വരെ സോവിയറ്റ് യൂണിയനു കീഴില്‍ The struggle against religion is the struggle for socialism എന്ന മുദ്രാവാക്യത്തോടെ നിരീശ്വര ലോകത്തിനായി ഭീകരതയുടെ പണിയെടുത്ത തീവ്രനാസ്തികരുടെയെല്ലാം (League of Militant Atheists) ചോതന മതമില്ലാത്ത ലോകമെന്ന ആധുനിക നിരീശ്വരന്‍മാരുടെ കൂട സ്വപ്നമായിരുന്നു.
@muhammedkunhik1296
@muhammedkunhik1296 Жыл бұрын
Super super good ❤ rc
@muthpious7981
@muthpious7981 Жыл бұрын
Support ❤ UCC and #LGBTQ marriage law 🏳‍🌈
@anandjose1989
@anandjose1989 Жыл бұрын
Rc🔥🔥
@theone6481
@theone6481 Жыл бұрын
ആരെടേ ഇന്ത മാതിരി edit ചെയ്തത്.. ഒരു കാര്യം പറഞ്ഞു ഫിനിഷ് ചെയ്യാൻ പോകുമ്പോഴേക്കും cut 😂😂
@udaycarromgold6377
@udaycarromgold6377 Жыл бұрын
ഏയ്‌, ക്ഷമിക്കു 🤩😀
@mksalim4343
@mksalim4343 3 ай бұрын
U r great.
@sanupillai6011
@sanupillai6011 Жыл бұрын
❤ superb
@muralinair3872
@muralinair3872 10 ай бұрын
Great
@mini-zw4gy
@mini-zw4gy Жыл бұрын
രവിചന്ദ്രൻ സർ ക്ലാസ്സുകളിൽ ജാതിയെ തോൽപ്പിക്കാനായി ആവശ്യപ്പീടെണ്ടത് ഇതാണ്, നിങ്ങൾ ഓരോരുത്തരും നിങ്ങളുടെ പേരിനോടൊപ്പം നിങ്ങളുടെ ജാതിയല്ലാത്ത ഏതെങ്കിലും ഒരു ജാതിപ്പേര് വെക്കണം, എന്നിട്ട് അതിനെ ആരെങ്കിലും ചോദ്യം ചെയ്താൽ അതെന്റെ ജാതിയാണെന്നാരു പറഞ്ഞു, അതെന്റെ പേരാണെന്നു പറയണം, താനെ ജാതിപ്പേര് വെക്കുന്നതും പെരുവച്ചു അഭിമാനം കൊല്ലുന്നതും നിർത്തിക്കോളും, പിന്നെ സംവരണം ജാതി ഇല്ലാത്തവർക്ക് മാത്രമായി നിജപ്പെടുത്തണം, സംവരണം വേണ്ടവർ ജാതി ഒഴിവാക്കി വരട്ടെ 🙏
@exgod1
@exgod1 Жыл бұрын
Atheist Fundamentalist aya Christopher Hitchens നേ annu എനിക്ക് ഇവിടെ ഓർമ്മവരുന്നത്, വാക്കുകൾ Ultra/ഷാർപ് annu തൊട്ടാൽ ചോര പൊടിയും, so സൂകിച്ചും കണ്ടും പെരുമാറുക.
@Abhi-kv9yd
@Abhi-kv9yd 20 күн бұрын
🥰great information
@abhis1797
@abhis1797 Жыл бұрын
നല്ല quality questions.... 👌👌👌
@imraniqbal7447
@imraniqbal7447 Жыл бұрын
സംവരണം ദളിതര്‍ക്ക് മാത്രം കൊടുക്കാന്‍ പാടൂള്ളൂ. മറ്റുള്ളവര്‍ ജനറല്‍ ആയി ജോലി നേടട്ടെ.
@heretichello8253
@heretichello8253 Жыл бұрын
🎉❤🔥💯👍
@mmmmmmm2229
@mmmmmmm2229 Жыл бұрын
എടൊ ഇവിടെ പ്രാധിനിധ്യം എല്ലാവിഭാഗങ്ങൾക്കും കൊടുക്കണം . അതാണ് ജനാധിപത്യം . പണ്ട് കള്ളക്കഥ പറഞ്ഞു നിങ്ങൾ ഇവിടെ ഉള്ളത് മുഴുവൻ പറ്റിച്ചെടുത്തത് കൊണ്ടാണ് ഇങ്ങനെ ചെയ്യുന്നത് . സ്വാഭാവികമായ നീതി നിലനിന്നിരുന്ന സ്ഥലം ആണെങ്കിൽ എല്ലാവിഭാഗവും എല്ലാ മേഖലകളിലും എത്തുമായിരുന്നു . തലയിൽ വെളിവില്ല അല്ലെ
@sreerag123
@sreerag123 Жыл бұрын
@pratheeshlp6185
@pratheeshlp6185 Жыл бұрын
RC ❤❤❤❤❤❤❤❤❤
@user-lz8ve3ss9r
@user-lz8ve3ss9r Жыл бұрын
Haritha Super Interview ❤
@sureshg8403
@sureshg8403 Жыл бұрын
Very good presentation
@nirmalm2613
@nirmalm2613 11 ай бұрын
രവിചന്ദ്രൻ സർ 🔥🙌
@madhumadatharamadhumadatha8480
@madhumadatharamadhumadatha8480 Жыл бұрын
Well said ravichandran c
@sreejeshpoduval1809
@sreejeshpoduval1809 Жыл бұрын
🥰
@MrVijith25
@MrVijith25 Жыл бұрын
I would be interested in observing additional interviews where he is questioned on such topics by interviewers who hold regressive left liberal woke views.
@simonchalissery581
@simonchalissery581 Жыл бұрын
Whatever is discussed the quality should never be sacrificed, every thing must be under merit cum means.
@mmmmmmm2229
@mmmmmmm2229 Жыл бұрын
Simon നൂറ്റാണ്ടുകളോളം അവർണ്ണദളിത് മനുഷൃരെ പറ്റിച്ച് നേടിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അല്ലെ 🤪
@risensun906
@risensun906 Жыл бұрын
Great man
@jibinvarghesemathewson81
@jibinvarghesemathewson81 Жыл бұрын
Scientific Temper, enthaanennu manasilaakki thanna manushyan ❤
@abdulabdul9880
@abdulabdul9880 10 ай бұрын
He has MA in Entire science....Very good temper....historian also..Chengiz Khan...was a Muslim...WhatsApp university historian..
@jibinvarghesemathewson81
@jibinvarghesemathewson81 10 ай бұрын
@@abdulabdul9880 If people can beleive in Paradise, this must be a mistake ☺️. Mistake pattaathathaayi aarumilla Gopu😝
@sarathb1708
@sarathb1708 10 ай бұрын
The conclusion was superb
@harithefightlover4677
@harithefightlover4677 Жыл бұрын
Programme കണ്ട് മനസ്സ് നിറഞ്ഞു.. 53:40 especially 😍😍😍
@prashvijayn
@prashvijayn 10 ай бұрын
Sharp
@sunilkumarvk5458
@sunilkumarvk5458 Жыл бұрын
We want uniform civil code. Remove reservation in Indian community.all people are equal.on the basis of merits people get job. If B J P implement this law all noble people support and ever rule in India.
@mmmmmmm2229
@mmmmmmm2229 Жыл бұрын
Sunil നിങ്ങൾ സവർണ്ണ സംവരണത്തിലൂടെ നൂറ്റാണ്ടുകളോളം അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അല്ലെ
@JamesBond-bi4ct
@JamesBond-bi4ct Жыл бұрын
കുറച്ചു കൂടി നല്ല ചോദ്യങ്ങൾ വേണമായിരുന്നു ഇങ്ങേരുടെ interview ഞാൻ എപ്പോൾ കണ്ടാലും same questions 🤷🤷🤷🤷
@swathyr1479
@swathyr1479 Жыл бұрын
Please conduct an interview with Dr Basil of Unmasking Atheism.. He has some different views on Gender ideologies.. Debate with Sheethal Shyam was worth watching. Would like to hear more from him
@siddeequekk
@siddeequekk Жыл бұрын
ഒരാൾ ധനതത്വശാസ്ത്രം മുഴുവൻ പഠിച്ചിട്ടും, ദരിദ്രരെ ക്കുറിച്ച് യാതൊരു ഉത്കണ്ഠയും ഇല്ലെങ്കിൽ, ആ അറിവു കൊണ്ട് ലോകത്തിന് എന്തു ഗുണം എന്ന് പണ്ട് സുനിൽ മാഷ് ചോദിച്ചത് ഓർമ വരുന്നു
@knightofgodserventofholymo7500
@knightofgodserventofholymo7500 Жыл бұрын
സുനിൽ മാഷ് പിൻവാതിൽ നിയമനമാണ് ബ്രോ
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@knightofgodserventofholymo7500 എന്നാലും ഈ ഫ്രോഡ് രവിയേക്കാൾ ഭേദം ആണ് ഒരു സംശയവും ഇല്ല
@arunrajpalathinkal6
@arunrajpalathinkal6 7 ай бұрын
It's so clear.congragulations
@jah1231
@jah1231 Жыл бұрын
News മിനിട്ടിൻ്റെ woke അജണ്ട ചീറ്റി പോയീ 😂
@harishkumar356
@harishkumar356 Жыл бұрын
സാറിന് വേറെ പണിയൊന്നും ഇല്ലെ യാതൊരു ഹോംവർക്ക് ഉമ് ചെയ്യാതെ വരുന്ന ഇത് പോലെ ഉള്ള ആളുകൾക്ക് വേണ്ടി സമയം കളയാൻ🥴🥵 Your patience level 🎚️ is already we know dear ❤️
@danielthomas5401
@danielthomas5401 Жыл бұрын
കിട്ടുന്ന എത് അവസരവും ഉപയോഗിക്കണം.
@hrsh3329
@hrsh3329 Жыл бұрын
.
@MrVijith25
@MrVijith25 Жыл бұрын
എന്തിന് 🙄 ഇത്തരം ഋഗ്രസ്സീവ് ലെഫ്റ്റ് ലിബറൽ വോക്കീസ് ഇയാളെ ഇതേപോലെ മുഖാമുഖം ചോദ്യം ചെയ്ത് അതിനെല്ലാം ഉത്തരങ്ങൾ കൊടുക്കുന്നത് ആണ് നല്ലത് 🔥 ചാപ്പ അടിച്ചു ഒതുക്കാൻ നോക്കിയവർക്ക് മുന്നിൽ ക്ലാരിറ്റി ഉള്ള ഉത്തരങ്ങൾ കേട്ട് ചിന്താ ശേഷി ഉള്ളവർ അയാൾക്ക് കയ്യടിക്കുന്നത് കണ്ട് തേയാൻ ഇത്തരം അഭിമുഖങ്ങൾ ആണ് നല്ലത് 😂
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@MrVijith25 നുണയൻ രവിയുടെ കാരൃം ആണോ പറയുന്നത് 🤪
@jomedathinakam5964
@jomedathinakam5964 Жыл бұрын
വിവരക്കേടിൻ്റെ കാര്യത്തിൽ സെറിൻ്റെ താഴെ ആണ് ചോദ്യം ചോദിക്കുന്നവർ..യോജിപ്പ്...😂😂
@sreenivasansree417
@sreenivasansree417 Жыл бұрын
ലാസ്റ്റ് പറഞ്ഞത് സൂപ്പർ 👏👏👏
@harleyquinn2490
@harleyquinn2490 Жыл бұрын
💥
@Sanjay-mx6bw
@Sanjay-mx6bw Жыл бұрын
ഇനിയും സംവരണം വേണം എന്ന് പറയുന്ന സംവരണോളികളോടാണ്......75 വർഷം ആയിട്ടും നിങ്ങൾക് നന്നാവാൻ പറ്റിയില്ലെങ്കിൽ അത് നിങ്ങളുടെ കഴിവുകേട് മാത്രമാണ്....... നിങ്ങൾ ഒരു കാലത്തും നന്നാവാൻ പോണില്ല....
@saijue2802
@saijue2802 Жыл бұрын
You are a real fool
@midhunjayarj
@midhunjayarj Жыл бұрын
സത്യം
@mmmmmmm2229
@mmmmmmm2229 Жыл бұрын
@@midhunjayarj എന്ത് സതൃം നൂറ്റാണ്ടുകളോളം ഇവിടെ ഉള്ളത് മുഴുവൻ സവർണ്ണ സംവരണത്തിലൂടെ നിങ്ങളും രവിയും അടിച്ചു മാറ്റിയെടുത്തത് സതൃം ആണെന്നാണോ പറയുന്നത്
@user-rd4ih8jx5o
@user-rd4ih8jx5o Жыл бұрын
​അണ്ണന്റെ അഭിപ്രായത്തിൽ ഇനി എത്ര കാലം സംവരണം വേണം????
@maximesmaximes1766
@maximesmaximes1766 Жыл бұрын
തുല്യതയിൽ കൊടുത്താൽ ഒരു സംവരണത്തിന്റെയും ആവശ്യമില്ല ..എല്ലാം സങ്കികൾക് മാത്രം അത് വർഗ സ്നേഹമല്ലേ
@santhoshedakakd6950
@santhoshedakakd6950 28 күн бұрын
ജാതിയും അയിത്തവും നിലനിൽക്കുന്ന ഒരു സമൂഹത്തിൽ എങ്ങനെയാണ് തുല്യത ഉറപ്പു വരുത്തുന്നത്?
@narayananps9812
@narayananps9812 Жыл бұрын
അവസാന ചോദ്യത്തിന്റെ ഉത്തരം സൂപ്പർ.
@noblemathewfrancis6853
@noblemathewfrancis6853 7 ай бұрын
Free thinking leads to sensible thinking.
@sakhila92
@sakhila92 Жыл бұрын
Rc തകർത്തു 👏🏻👏🏻
@mkskn9575
@mkskn9575 10 ай бұрын
❤❤❤❤❤❤🎉🎉🎉🎉🎉🎉
@sebastianouseph
@sebastianouseph Жыл бұрын
The interviewer is hopelessly biased in her fundamental views on most issues........ she lacks sufficient knowledge on the subjects, on which she is asking questions.......
@pratheeshlp6185
@pratheeshlp6185 Жыл бұрын
👍👍👍👍👍👍👍Suuuuuuper
@johncysamuel
@johncysamuel Жыл бұрын
👍❤🙏
@predator8733
@predator8733 10 ай бұрын
R ravichandran 💕💯
@sreenivasansree417
@sreenivasansree417 Жыл бұрын
തങ്ങൾ പറയുന്നത് ശരി തന്നെ പക്ഷേ, തുല്യത ഒരിക്കലും നടക്കില്ല എന്ന് ഉദാഹരണം സഹിതം മുൻമ്പ് പറഞ്ഞിട്ടുണ്ട് 🙏🙏🙏
@lesner66
@lesner66 Жыл бұрын
👍
@martz123
@martz123 Жыл бұрын
Oh gosh .. you must have so much patience to sit through an interview with such an unprepared interviewer.
@user-dp8lu6bv1g
@user-dp8lu6bv1g Жыл бұрын
Remove Reservation
@mmmmmmm2229
@mmmmmmm2229 Жыл бұрын
നീ നൂറ്റാണ്ടുകളോളം സവർണ്ണ സംവരണം പറഞ്ഞു അവർണ്ണദളിത് മനുഷൃർക്ക് അവകാശപ്പെട്ടതും കൂടി അടിച്ചു മാറ്റിയെടുത്തത് കൈയ്യിൽ തന്നെ ഉണ്ടല്ലോ അതോ അതൊക്കെ ദാനം ചെയ്യാൻ പോവുകയാണോ 🤪
@AB-xk4yp
@AB-xk4yp Жыл бұрын
@@mmmmmmm2229 നൂറ്റാണ്ടുകൾ..... 🤔🤔🤔🤔അപ്പൊ പുള്ളി ചിരഞ്ജീവി ആരുന്നോ 😄.. ഇപ്പൊ എവിടെ ആണ് തമ്പുരാക്കാൻ മാർ ഉള്ളത്??? ഉണ്ട്... പണം ഉള്ളവർ തബ്രാക്കർ.... അല്ലതെ നിങ്ങള് പറഞ്ഞ ആ തിരുവല്ല.. 😄😄😄😄പണ്ട് അന പുറത്ത് കേറിയവരുടെ തഴമ്പ് ഇപ്പൊ ഇല്ല..... നിയമം എല്ലാർക്കും തുല്ല്യ അവസരം തരുന്നില്ലേ. ഇന്നത്തെ കാലത്ത്. പിന്നെ എന്തിനാ വേർതിരിവ്. വര്ഷങ്ങളോളം റിസർവേഷൻ കിട്ടി 4 ഓ 5 ഓ തലമുറ തുല്യത ആയില്ലേ... ഇന്നിവേണ്ട.... റിസർവേഷൻ അതുനിക കാലത്ത് സമ്പത്തിന്റെ അടിസ്ഥാനത്തിൽ അക്കണം. അല്ലാതെ പണ്ടത്തെ കാലത്തെ നോക്കിയല്ല വേണ്ടത്.... എവിടെ ഇന്നത്തെ കാലത് ഒരു തിരവേ ഉള്ളൂ. മില്യനേഴ്സും, സാദാരണക്കാരനും. അതിലും മിടുക്കരാകുന്നത് രാഷ്ട്രീയക്കാരൻ.....
@tsjayaraj9669
@tsjayaraj9669 10 ай бұрын
Did R C condemn Manipur hindu riotes against christains or attrocities against farmers during their agitation ? No I think .Why ?
@anvarsabu5505
@anvarsabu5505 Жыл бұрын
👍👍👍👍
@the_ultimate_Gamer
@the_ultimate_Gamer 10 ай бұрын
Ravichandar 🔥🔥
@sibiks2431
@sibiks2431 Жыл бұрын
അവതരികക്ക് നല്ല കണക്കിന് കിട്ടിയല്ലോ...നല്ല ക്ഷീണം
@RIDON_TRADER
@RIDON_TRADER Жыл бұрын
King of facts
@mmmmmmm2229
@mmmmmmm2229 Жыл бұрын
നുണകളുടെ രാജാവ് ആണ് രവി 🤪
@ittoopkannath6747
@ittoopkannath6747 3 ай бұрын
ജാതിപരമായ സംവരണം കൊടുക്കുമ്പോൾ ഒരു ജാതിയിലെ ഏറ്റവും മോശം പ്രകടനം കാഴ്ചവെക്കുന്നയാൾക്ക് കൊടുക്കണം എന്ന രവിചന്ദ്രവാദത്തോട് യോജിക്കാൻ കഴിയുന്നില്ല.
@DrRkMusician
@DrRkMusician Жыл бұрын
രവിചന്ദ്രൻ പറയുന്നത് വെച്ചു കേരളത്തിൽ ജാതി വ്യവസ്ഥ ഇല്ല . എല്ലാവരും തുല്യർ. 🙏
@heretichello8253
@heretichello8253 Жыл бұрын
Strawman 😅
@sreekumar3379
@sreekumar3379 Жыл бұрын
💪❤❤
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 25 МЛН
Meet the one boy from the Ronaldo edit in India
00:30
Younes Zarou
Рет қаралды 18 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 152 МЛН
കലിഗുള (Caligula) - Ravichandran C
1:02:44
esSENSE Global
Рет қаралды 84 М.
Get 10 Mega Boxes OR 60 Starr Drops!!
01:39
Brawl Stars
Рет қаралды 18 МЛН