വളരെ നല്ല ഒരു field ആണ്. നല്ല സ്ഥാപനത്തിൽ നിന്നും SAP പഠിച്ചാൽ ഭാവി വളരെ സുരക്ഷിതമാണ്. എന്റെ രണ്ടു മക്കളും അവ പഠിച്ചു ഇപ്പോൾ നല്ല ജോലി കിട്ടി സന്തോഷത്തോടെ ജീവിക്കുന്നു
@aparnap6386 Жыл бұрын
Sir, from which institute did your children studied sap course?
@sumeshs870611 ай бұрын
Institute ethen parayamo
@ThasleenaThasi-r8q11 ай бұрын
Makkel yedu degree yeduttatu
@ktrdas11 ай бұрын
@@aparnap6386 Daughter done SAP caurse from bangalore in PS system in 2010. Son done FICO from Coimbatore and now working for PWC.
@arphmn770210 ай бұрын
Sap ethu aanu padichathu
@kselvaraj2252 Жыл бұрын
For Accounting Students, id suggest to go register CMA INDIA because it already teaching S4 Hana
@Ashique23411 ай бұрын
Experience ullavare maatrame edkunullu nan padchit one year ayi ithvare work ayilla
@ktrdas11 ай бұрын
കുറച്ച് കഷ്ടപ്പെട്ടാൽ മാത്രമേ നല്ല പൊസിഷനിൽ എത്തുള്ളു. മകൻ SAP കഴിഞ്ഞ് രണ്ടു വർഷം bangalore ചെന്നൈ ഹൈദരാബാദ് എന്നിവിടങ്ങളിൽ എക്സ്പീരിയൻസ് കിട്ടാൻ വേണ്ടി മാസം 5000 വും 8000 വാങ്ങിയാണ് അതും സ്റ്റാർട്ട് up കമ്പനികളിൽ ജോലി ചെയ്തത്. ഇപ്പോൾ വളരെ നല്ല നിലയിൽ എത്തി. എക്സ്പീരിയൻസ് തന്നെ ആണ് മുഖ്യവും
@ken_kaneki_2318 ай бұрын
@@ktrdaseth institute anu padicha.ipa etra salary indavum
@ktrdas8 ай бұрын
They studied at bangalore and daughter has more than 15 years experience and son has 6 yrs and getting very good salary
@Kannan-om4st8 ай бұрын
After 12th kazhinjavark padichal job kittumo?
@marva34605 ай бұрын
No degree
@abdullak88256 ай бұрын
Kannur& കോഴിക്കോട് SAP പഠിക്കാൻ എറ്റവും നല്ല institute എവിടെയാണ്.
@sangeethanarayanan57763 ай бұрын
My son hs done SAP he is getting only 20000 only salary