സപ്തമാതൃക്കൾ | Sapthamatruka | ശരത്. എ. ഹരിദാസൻ | Sharath A Haridasan

  Рет қаралды 38,809

The 18 Steps

The 18 Steps

Күн бұрын

'സപ്തമാതൃക്കൾ'
ശരത്. എ. ഹരിദാസൻ
വെട്ടിക്കാവ് ഭഗവതി ക്ഷേത്രം
ഇരുമ്പനം, തൃപ്പൂണിത്തുറ,
എറണാകുളം
ജനുവരി 14, 2023
'Sapthamatruka'
Sharath A Haridasan
Vettikkavu Bhagavathi Temple
Irimpanam, Thripunithura
Ernakulam
January 14, 2023
Audio Recording
-------------------------------------------------------
Please support our work with your contribution.
Donate to The 18 Steps here:
payments.cashf...
PAYPAL: donations@the18steps.org
-------------------------------------------------------
Join this channel to get access to perks:
/ @the18steps
----------------------------------------------
Subscribe: / the18steps

Пікірлер: 206
@The18Steps
@The18Steps 11 ай бұрын
The 18 Steps ചാനലിലേക്കു ദക്ഷിണ അയക്കുവാൻ: ഗൂഗിൾ പേ, ഫോൺപേ: 7907578454 UPI ഐഡി: the18steps1@ybl PAYPAL: donations@the18steps.org അല്ലെങ്കിൽ നിങ്ങളുടെ ബ്രൗസറിൽ ഈ ലിങ്ക് സന്ദർശിക്കുക: payments.cashfree.com/forms/support-the18steps To send Dakshina to The 18 Steps channel: Google Pay, PhonePay: 7907578454 UPI ID: the18steps1@ybl PAYPAL: donations@the18steps.org Or visit this link: payments.cashfree.com/forms/support-the18steps The 18 Steps ന്റെ ഔദ്യോഗിക വാട്ട്സാപ് ചാനലിൽ ചേരുവാൻ താഴെ കൊടുത്ത ലിങ്ക് ഉപയോഗിക്കുക: whatsapp.com/channel/0029VaAsAcS5fM5hgq5nbU1Y Join the official whatsapp channel of The 18 Steps using the following link on your mobile phone
@mayahnair2383
@mayahnair2383 Жыл бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ 🙏
@akhilmohanan8585
@akhilmohanan8585 Жыл бұрын
♥️♥️🌹🌹🥰🥰🙏🏻🙏🏻🙏🏻
@mininarayanan1037
@mininarayanan1037 Жыл бұрын
🙏🙏
@prabhakarprabhu8272
@prabhakarprabhu8272 Жыл бұрын
Njan vannirunnu
@sajimonas5739
@sajimonas5739 Жыл бұрын
വളരെ കാലം അന്വേഷിച്ച് നടന്ന .... വിഷയം... ഭഗവതി ക്ഷേത്രങ്ങളിലെ സപ്തമാതൃകളുടെ സാന്നിധ്യം എന്ത് കൊണ്ട് ?
@ranipp2677
@ranipp2677 Жыл бұрын
Thankyousir
@sunithasaraswathy365
@sunithasaraswathy365 Жыл бұрын
സർ സമയം ചോദിച്ചു വാങ്ങുമ്പോൾ കേൾക്കുന്നവർക് ഉണ്ടാകുന്ന സന്തോഷം പറയാൻ വയ്യ ഗുരുവായൂരപ്പൻ അങ്ങയെ അനുഗ്രഹിക്കട്ടെ 🙏🙏
@sreejam6359
@sreejam6359 Жыл бұрын
കണ്ണൂർ വളപട്ടണം കളരിവാതുക്കൽ ഭഗവതി ക്ഷേത്രത്തിലും സപ്തമാതൃക്കളുടെ പ്രതിഷ്ഠ ഉണ്ട്‌ 🙏🏻
@ajeshasokan4525
@ajeshasokan4525 Жыл бұрын
ചോറ്റാനിക്കരയിൽ അമ്മേ നാരായാണ - കൊടുങ്ങല്ലൂരിൽ ചൊല്ലുന്നത് പറഞ്ഞു തരാമോ ശരത് സർ
@haridevsv3455
@haridevsv3455 Жыл бұрын
ഷഡ് ദോഷങ്ങൾ /ശത്രുക്കൾ കാമം ക്രോധം ലോഭം മോഹം മദം മാത്സര്യം ഇവയെ നശിപ്പിക്കാൻ ഉള്ള ശക്തികൾ : ബ്രാഹ്മി : കാമസഞ്ജീവനി മാഹേശ്വരി : ക്രോധ നാശിനി കൗമാരി : ലോഭ നാശിനി വൈഷ്ണവി : മോഹ നാശിനി വാരാഹി : മദ നാശിനി മാഹേന്ദ്രി : മാത്സര്യം ചാമുണ്ട : പാപ നാശിനി ഇനിയും ഉണ്ട് നാരസിംഹി, ശിവ ദൂതി, വിനായകി etc
@Ganges111
@Ganges111 Жыл бұрын
🙏🙏🙏 Harae Narayana കുറെ നാളായി അറിയാൻ ആഗ്രഹിച്ച സബ്ജക് ആണ്.മഹാഭാഗ്യം ഇതു Sir il നിന്നും കേൾക്കാൻ സാധിച്ചത്. Thank you sir 🙏🙏
@naliniks1657
@naliniks1657 Жыл бұрын
വില പിടിപ്പുള്ള, വിശേഷപട്ട്ട അറിവുകൾ 🙏🌹🙏നന്ദി, be blessed 🙏🌹
@sinivenugopal9487
@sinivenugopal9487 Жыл бұрын
നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ
@sindhujayan6193
@sindhujayan6193 Жыл бұрын
🙏🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏🌹🌹🙏🙏നമസ്കാരം ശരത് സർ 🙏🙏
@radhadevi7227
@radhadevi7227 Жыл бұрын
ഭഗവാൻറെ കദപറയാൻസമയഠനോക്കാദെപറയാലോസാർ എത്രസമയം ആയാലും കേക്കാൻറെടി ഗുരുവായുരപ്പാ🙏⭐
@renithashanmugam3856
@renithashanmugam3856 Жыл бұрын
🙏അമ്മേ ശരണം ❤️ 🙏സർ പറഞ്ഞതെല്ലാം പുതുമ തന്നെ ❤️🙏പുതിയ അറിവുകൾ ഞങ്ങൾക്ക് പ്രചോദനം ❤️🙏
@krishnakumari6069
@krishnakumari6069 Жыл бұрын
അമ്മേ ശരണം ദേവി ശരണം ശരത് സാർ ചെങ്ങനൂർ അബലത്തിൽ ചണ്ഡികേശൻ ഉണ്ട്
@lethavijayan9399
@lethavijayan9399 7 ай бұрын
Undu🙏
@sheejapradeep5342
@sheejapradeep5342 Жыл бұрын
അമ്മേ മഹാമായേ ശരണം അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണാ ഭദ്രേ നാരായണാ നന്ദി നമസ്കാരം ശരത് സാർ🙏🙏🙏❤
@radhasivaramapillai2035
@radhasivaramapillai2035 Жыл бұрын
ശ്രീ വെട്ടിക്കാട്ട് ഭഗവതി.... മഹിഷാസുരമദ്ദിനി... ദേവീ.. നമോസ്തുതേ.... ശ്രീ ഗുരുവായൂരപ്പാ.... ശരണം... സമസ്ഥാപരാധം പൊറുക്കണേ.. അമ്മേ...
@sharathkrishnan379
@sharathkrishnan379 Жыл бұрын
പ്രണാമം ..... തിരുവാലത്തൂര് അമ്പലത്തിൽ തൊഴാൻ പോയപ്പോൾ സപ്തമാതൃക്കളുടെ പ്രതിഷ്ഠ കണ്ടു കൂടെ ഗണപതി ഭഗവാനും .... അപ്പോൾ ഈ അമ്മമാരെ കുറിച്ച് ശരത്ത് സർ ഒരു പ്രഭാഷണം ചെയ്തിരുന്നെങ്കിൽ എല്ലാം മനസ്സിലാക്കാമായിരുന്നു എന്ന് അതിയായി ആഗ്രഹിച്ചു പോയി ..... അമ്മമാർ വിളി കേട്ടു ..... അങ്ങേയ്ക്ക് ശതകോടി പ്രണാമം ...... സപ്തമാതൃക്കളുടേയും .... ഗുരുവായൂരപ്പൻ്റേയും അനുഗ്രഹം എന്നുമുണ്ടാകട്ടെ ..... നാരായണാഖില ഗുരോ ഭഗവാൻ നമസ്തേ .... ഹരയേ നമ:
@rugminimohan2036
@rugminimohan2036 Жыл бұрын
അമ്മേ നാരായണ ദേവീ നാരായണ ലക്ഷ്മീ നാരായണ ഭദ്രേ നാരായണ 🌹🙏🌹🌹🌹🙏🌹🙏🌹🌿🌹🌿🌹🌹🙏🌹🌹🌹🌹🌹🌹🙏🌹🌹🌹🌹🌹🙏🙏🌹
@remasreekumar6920
@remasreekumar6920 Жыл бұрын
🙏🙏ഹരേ ഗുരുവായൂരപ്പാ.തീരെ അറിവില്ലാതിരുന്ന ഒരു വിഷയം ഭംഗിയായി പറഞ്ഞുതന്നു. 🌹🌹🌹
@swapnasancharidreamtravele534
@swapnasancharidreamtravele534 Жыл бұрын
തിരുവല്ല മുത്തൂർ ക്ഷേത്രം ത്തിൽ സപ്ത മാതൃകകൾ വിഗ്രഹ രൂപത്തിൽ ഒണ്ട്...
@anupamaprasanth7389
@anupamaprasanth7389 Жыл бұрын
നാരായണ അഖില ഗുരോ ഭഗവൻ നമസ്തേ 🙏🌹🌻🌷
@prabhavv8282
@prabhavv8282 Жыл бұрын
അമ്മ നാരയണ ദേവി നാരയണ ലക്ഷ്മി നാരയണ ഭദ്ര നാരയണ ഗുരുവായുരപ്പ ശരണം
@nirmaladevi3820
@nirmaladevi3820 Жыл бұрын
നാരായണാ അഖിലഗുരോ ഭഗവൻ നമസ്തേ 🙏🙏🙏🙏
@aneeshbabump5114
@aneeshbabump5114 Жыл бұрын
🌹🙏🌹നാരായണാ അഖിലഗുരോ ഭഗവാൻ നമസ്തേ 🌹🙏🌹
@naliniks1657
@naliniks1657 Жыл бұрын
🙏ദേവീ കവചം വായിക്കാറുണ്ട് 🙏ഈ ദേവിമാരെ സ്തുതിക്കുന്നുണ്ട് 🙏അമ്മേ ശരണം 🙏❤🙏
@premabaiju9390
@premabaiju9390 Жыл бұрын
ആമെടാ യിൽ തൊഴാൻ പോവുമ്പോൾ എപ്പോഴു അമ്മമാരെ പറ്റി അറിയാൻ കൊതിക്കും. ശരത്ജി ക്കു കോടി കോടി നന്ദി. ഗുരുവായൂരപ്പാ ശരണം 🙏🏻
@prpkumari8330
@prpkumari8330 Жыл бұрын
എറണാകുളത്ത് എവിടെയാണ് ഈ ക്ഷേത്ര
@UNNIASWIN
@UNNIASWIN Жыл бұрын
@@prpkumari8330 near thripunithura
@lekharaj7906
@lekharaj7906 Жыл бұрын
ഞാനും ആഗ്രഹിച്ചിരുന്നു aameda പോകുമ്പോൾ
@padmakumary9908
@padmakumary9908 3 ай бұрын
Amme sarenem 🙏
@subhashinijayansubhashini1402
@subhashinijayansubhashini1402 Жыл бұрын
Hare krishna..... Kelkkan kazhinjadhil valare sandhosham.... Dakshinamoorthi sangalpathekurichikelkkan thalparyamundu..... 🙏🙏🙏🙏
@sumapk6067
@sumapk6067 Жыл бұрын
നമസ്തേ , അറിവ് കൂടി വരുന്നുണ്ട് ഓരോ പ്രഭാഷണങ്ങൾക്ക് ശേഷവും. രക് തേശ്വരി യേക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹമുണ്ട് ലോകോപകാരാർത്ഥം അറിവ് പകർന്ന് നൽകാൻ ഇടവരട്ടെ...
@rajirenjith2546
@rajirenjith2546 Жыл бұрын
Hare narayanaa 🙏🏻🙏🏻🙏🏻 nokkiyirikkukayayirunnu🙏🏻🙏🏻sir ne nerittu kandathil santhosham🙏🏻🙏🏻🙏🏻
@anagha6217
@anagha6217 Жыл бұрын
നാരായണാ അഖില ഗുരോ ഭഗവാൻ നമസ്തേ ശ്രീ ഗുരുവായൂരപ്പാ ശരണം സപ്തമാതൃക്കൾ ❤️🥰🙏🙇 ശരത് സാർ 🥰🙏🙇ഹരേ നാരായണ 🥰
@dhanniabalakrishnan4989
@dhanniabalakrishnan4989 Жыл бұрын
അമ്മേ നാരായണ.പുതിയ കുറെ അറിവുകൾ ലദ്യമായി .ഇനി അമേടയിൽ പോകുമ്പോൾ ഈ അറിവുകൾ വലിയ സഹായമാകും. നന്ദി ശരത്
@anishkolpurath9297
@anishkolpurath9297 Жыл бұрын
ഹരേ...... നമഃ പരിയാനം പറ്റ ഭഗവതിയേക്കുറിച്ചു പറയാമോ... ശരത് സർ.
@salilakumary1697
@salilakumary1697 Жыл бұрын
ഹരേകൃഷ്ണ. ഓം പരാശക്ത്യൈനമ: പ്രണാമം ശരത്ജീ
@rejithavedakkeveedu1410
@rejithavedakkeveedu1410 Жыл бұрын
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം
@sheelababu6638
@sheelababu6638 Жыл бұрын
Namaste namaste sarath sir 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌻.parayan vakukal illa sir pranamam sir
@sindhusatheeshkumar9851
@sindhusatheeshkumar9851 Жыл бұрын
🙏ഒത്തിരി നന്ദി ശരത് സാർ ❤️ അമ്മേ ശരണം ❤️
@indiranair897
@indiranair897 Жыл бұрын
Hare guruvayurappa...athi visheshamaya saptamatakkale kelkkan saadhichathil bhaagyam...
@radharamaswamy3744
@radharamaswamy3744 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ പ്രണാമം ശരത്ജി 🙏🙏
@deepthyps1343
@deepthyps1343 Жыл бұрын
Hare krishna, waiting ആയിരുന്നു
@kajal3870
@kajal3870 Жыл бұрын
ശരത് സാർ🙏🙏 ദേവി മാഹാത്മ്യം പറഞ്ഞു തരുമോ
@drminivinodkumar7010
@drminivinodkumar7010 Жыл бұрын
Really i wish if all the Hindus of Kerala have atleast one Percentage of knowledge possessed by Sharath Sir regarding our current and rituals. Amazing way of narration. Proud of you Sir. ❤
@thusharaanoop3817
@thusharaanoop3817 Жыл бұрын
ഹരേ കൃഷ്ണ 🙏🏻🙏🏻അമ്മേ നാരായണ 🙏🏻🙏🏻🙏🏻നന്ദി സാർ 🙏🏻🙏🏻🙏🏻
@sinivenugopal9487
@sinivenugopal9487 Жыл бұрын
കേൾക്കാൻ ഭാഗ്യം കിട്ടി🪔🪔🙏🙏
@naliniks1657
@naliniks1657 Жыл бұрын
🙏അമ്മേ 🙏ഈ അമ്മമാരുടെ ഫോട്ടോ ഞങ്ങളുടെ പൂജാ മുറിയിൽ ഉണ്ട് 🙏🌹🙏
@UshaDevadas-gw1wf
@UshaDevadas-gw1wf 4 ай бұрын
AmmeNarayanaDeviNarayana🙏🙏🙏🌷🙏
@UshaDevadas-gw1wf
@UshaDevadas-gw1wf 4 ай бұрын
AmmeNarayanaDeviNarayanaLeksmiNarayanàBedhereNarayana🙏🙏🙏🌷🙏
@maheswargopinath1960
@maheswargopinath1960 Жыл бұрын
ആമെടാ ദേവിമാർ
@vijikutty481
@vijikutty481 Жыл бұрын
Namasthe Sharathji... 🙏🏻.. Was awaiting eagerely to listen to your talk on this subject... Thank you very much... 🙏🏻🌹🙇🏻‍♀️
@Rocks-t9c
@Rocks-t9c Жыл бұрын
Trivandram evdaanu sapthamadha sangalpam ulladhu
@bindhurajeev3684
@bindhurajeev3684 Жыл бұрын
ഹരേ കൃഷ്ണ രാധേ ശ്യാം
@reshmir7658
@reshmir7658 Жыл бұрын
അമ്മേ പരാശക്തി എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🙏
@mukundanmenon1506
@mukundanmenon1506 Жыл бұрын
Consider myself very fortunate to have come across this discourse today being muppattu Friday in Makara maasam. Amme saranam.
@minimol4320
@minimol4320 Жыл бұрын
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🌹
@anithavasudevan2316
@anithavasudevan2316 Жыл бұрын
ഹരേകൃഷ്ണ 🙏🙏🙏അമ്മേനാരായണ 🙏🙏🙏നമസ്കാരം ശരത് ജീ 🙏🙏🙏
@sindhuk7339
@sindhuk7339 Жыл бұрын
നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ
@shanthikpraba728
@shanthikpraba728 Жыл бұрын
Sharatji. അതിരാത്രം.. നടന്ന. Panjalanu. എന്റെ. നാട്. ഓർമിച്ചു. പറഞ്ഞാലോ. സന്തോഷം. Orupadu🙏🏻🙏🏻🙏🏻🙏🏻🙏🏻❤🌷🌷🌷🌷🌷🌷🌷🌹🌹🌹🌹🌹🌹🌹🌹
@krishnamurukan9520
@krishnamurukan9520 Жыл бұрын
Hare krishnaaa Radhesyam 🙏 ♥️
@manjima299
@manjima299 Жыл бұрын
1000 🙏 kankanda daivame
@rejanaputhalath7067
@rejanaputhalath7067 Жыл бұрын
Amme saranam Sarath sir thank you so much🙏🏻🙏🏻🙏🏻🙏🏻🙏🏻
@jananpaleri7052
@jananpaleri7052 Жыл бұрын
ഹരേ കൃഷ്ണ 🥰
@bhanumathyshenoy2113
@bhanumathyshenoy2113 Жыл бұрын
Good
@rajeeshkarolil5747
@rajeeshkarolil5747 Жыл бұрын
സ്വന്തമായി പ്രാർത്ഥന നടതുക ഭക്തൻറെയും ദൈവത്തിന്‌ ഇടയിൽ വെറെ മൂന്നാമത് അളുടെ ആവശ്യമില്ല അങ്ങനെ വന്നാൽ ഭക്തനെ വേണ്ടത്ര ഗുണം കിട്ടുകയില്ല
@sujithnair4597
@sujithnair4597 Жыл бұрын
പലപ്പോഴും കേൾക്കാൻ ആഗ്രഹിച്ച കാര്യം.... 🙏🙏🙏🙏
@sindhuvinoba6444
@sindhuvinoba6444 Жыл бұрын
🙏🙏🙏Hare Krishna Amme Sharanam 🙏🙏🙏
@sreedevirajappanpillai2551
@sreedevirajappanpillai2551 Жыл бұрын
അറിയാൻ ആഗ്രഹിച്ചിരുന്ന കാര്യം അറിയാൻ കഴിഞ്ഞതിൽ വലിയ സന്തോഷം സർ, ദേവിയുടെ അനുഗ്രഹം
@rajipaliath4034
@rajipaliath4034 Жыл бұрын
അമ്മേ ശരണം🙏🙏🙏
@aromalajith1645
@aromalajith1645 Жыл бұрын
🙏bhagavathiyodoppam tangaleeyum namaskarikkunnu🙏
@radhanair7834
@radhanair7834 Жыл бұрын
Ammenarayana devi nàrayanaya lakshmiinarayanaya bhadrenarayanaya 🌿🌿🌿🌷🌹👧👧👧👧🌿🌿🌿
@padmakumary9908
@padmakumary9908 Жыл бұрын
Angude prabhsenem ketapol anu Amayidayile prathishte kurichu msnasil ayethe.namaskaram sarethji🙏🙏🙏
@hshzbs1590
@hshzbs1590 Жыл бұрын
🙏🙏🙏🙏🙏🙏🙏
@renjusudheer233
@renjusudheer233 Жыл бұрын
ഹരേ ഗുരുവായൂരപ്പാ 🙏
@shanmugadasr7349
@shanmugadasr7349 Жыл бұрын
അമ്മേ ശരണം 🙏
@aiswaryavijay3579
@aiswaryavijay3579 Жыл бұрын
🙏🙏🙏🙏
@sajinisathyan9136
@sajinisathyan9136 Жыл бұрын
Orupad kelkaan agrehicha karyam... Thankyou sarathsir... Krishna guruvaayurappa🙏
@malinisubramanian2545
@malinisubramanian2545 Жыл бұрын
അമ്മേ നാരായണ. ഇതുവരെ എന്താണെന്ന് ആരോടും ചോദിക്കാൻ ധൈര്യം കാണിച്ചില്ല, ഇപ്പോൾ പറഞ്ഞുതന്നതിന് വളരെ നന്ദി.🙏🙏🙏
@LakshmiV-gu6kj
@LakshmiV-gu6kj Жыл бұрын
ശ്രീ ഹരേ നമഃ 🙏🙏
@sulojanam6742
@sulojanam6742 Жыл бұрын
Namaskaram sir
@ushakumari.k.s-613
@ushakumari.k.s-613 Жыл бұрын
അമ്മേ ശരണം
@shivapooja6119
@shivapooja6119 Жыл бұрын
44:53 SASTHAMANGALAM SHIVA KSHETRATHILUM SAPTAMATRIKUKALUDE ROOPAM, SHILAYIL AANU IRIKUNNATHU
@ranjusuresh2845
@ranjusuresh2845 Жыл бұрын
കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ക്ക് അടുത്തുള്ള പറമ്പത്ത്കാവ് അമ്പലത്തിൽ ഞാൻ ഈ മാസം എട്ടാം തീയതി ഞാൻ പോയിരുന്നു. തൊഴുതു കഴിഞ്ഞു പുറത്തു വന്നപ്പോ വല്ലാത്ത ഒരു പോസിറ്റീവ് എനർജി ആയിരുന്നു. ഇത്രയും അടുത്തുള്ള ക്ഷേത്രത്തിൽ ഞാൻ ആദ്യം ആയിട്ട് ആണ് പോയത്. അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മിനാരായണ 🙏🙏
@arunkumarp9288
@arunkumarp9288 Жыл бұрын
അങ്ങയുടെ അറിവിന്‌ മുന്നിലും. അതു മറ്റുള്ളവർക് പകർന്നു കൊടുക്കുന്ന അങ്ങയ്ക്കു ഈ ഉള്ളവന്റെ പ്രണാമം.
@savithriandharjanam4261
@savithriandharjanam4261 Жыл бұрын
അമ്മേ ശരണം 🙏🙏
@sreejavaikkath2426
@sreejavaikkath2426 Жыл бұрын
ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🌹🌹🌹🙏 പ്രണാമം ശരത് ജി 🙏🙏🙏 ഒത്തിരി സന്തോഷം. അമ്പലത്തിൽ പോവുമ്പോ എപ്പോഴും ചിന്തിക്കാറുണ്ട്. ഇങ്ങനെ ഒരു ടോപ്പിക്ക് എടുത്തതിൽ സന്തോഷം വീണ്ടും 🌹🌹🌹🌹🌹🙏🙏👌
@gourips2843
@gourips2843 Жыл бұрын
ഞാൻ എന്നും ദേവീ മാഹാത്മ്യത്തിലെ നാരായണീ സ്തുതി ചൊല്ലാറുണ്ട്. ശരത്ജിയുടെ പ്രഭാഷണത്തിൽ നിന്നാണ് ആദ്യഭാഗത്തെ കുറെ ശ്ലോകങ്ങൾ സപ്തമാതൃക്കളെ സ്തുതിക്കുന്നതാണെന്ന് മനസ്സിലായത്. നന്ദി, ശരത് ജി
@sudhakrishnakumar6862
@sudhakrishnakumar6862 Жыл бұрын
Hari Om Sharath ji prabhashanathil parayunna cheriya cheriya slokams description il koduthal ellarkum padichu chollalloo. It's a request 🙏
@sreejayasree3110
@sreejayasree3110 4 күн бұрын
🙏🙏🙏❤️
@Vishu95100
@Vishu95100 Жыл бұрын
ശരത് സാർ പറഞ്ഞ വേദലക്ഷാർച്ചന തുടങ്ങുന്ന ഇന്ന് (28-04-2023) തന്നെ ഈ പ്രഭാഷണം കേൾക്കണമെന്ന് തോന്നിയത് അമ്മയുടെ അനുഗ്രഹം കൊണ്ടുമാത്രമാണ്.. സപ്തമാതൃക്കളെപ്പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും ഇത്ര വിശദമായ ഒരു പ്രഭാഷണം കേൾക്കുന്നത് ആദ്യമായാണ്.. ഇനിയും ഒരുപാട് കേൾക്കണമെന്ന് ആഗ്രഹമുണ്ട്.. അമ്മ അത് സാധിച്ചുതരുമെന്ന് വിശ്വസിയ്ക്കുന്നു..
@pramithprami6298
@pramithprami6298 4 ай бұрын
🙏🏻🙏🏻🙏🏻
@sreekalamurali4647
@sreekalamurali4647 6 ай бұрын
Hare guruvayoorappa sharanam.Amme sharanam🙏🙏🙏🙏🙏
@nishanth5415
@nishanth5415 Жыл бұрын
Manathana Chapparam ( Saptha Mathru puram), Kannur (District), Kerala.
@girijaj1034
@girijaj1034 Жыл бұрын
Hare krishna 🙏 ♥️
@beenarani7906
@beenarani7906 3 ай бұрын
🙏🙏
@ratheeshkarthikeyan4720
@ratheeshkarthikeyan4720 5 ай бұрын
1:54
@sreejarajeev8459
@sreejarajeev8459 5 ай бұрын
@bijithk.bbijith2441
@bijithk.bbijith2441 5 ай бұрын
🙏🏻
@rakeshnair3573
@rakeshnair3573 Жыл бұрын
Guruvayurappa 🙏
@geethadileep490
@geethadileep490 Жыл бұрын
ഹരേ നാരായണ നാരായണ🙏🙏🙏🙏🙏
@prakasanthamarassery1661
@prakasanthamarassery1661 Жыл бұрын
പ്രണാമം 🙏🙏🙏🙏🙏
@sujathak5348
@sujathak5348 Жыл бұрын
🙏🙏🙏🙏 parayathe vayya sarath anikku palappozhum anikku rommanchamundayi aaa ammamare varnnikkunnathu kettittu
Watermelon magic box! #shorts by Leisi Crazy
00:20
Leisi Crazy
Рет қаралды 32 МЛН
How To Get Married:   #short
00:22
Jin and Hattie
Рет қаралды 23 МЛН