ഇത് തുറന്നു പറയാൻ മറ്റൊരു മാധ്യമവും കാണിക്കാത്ത ആർജവം കാണിച്ചതിന് ഒരു ബിഗ് സല്യൂട്ട് Mr Shajan Scaria
@rajannair33204 жыл бұрын
മറ്റൊരു ചാനലും എന്താ ഒന്നും മിണ്ടാതെ ഇരിക്കുന്നത്. വരൂ ഒന്നിച്ചു പൊരുതാം. നല്ല ഒരു ആശയത്തിന് വേണ്ടി One india one pension sindabad
@muhammedvaliyapeediyakkal14933 жыл бұрын
ഇതിലും കഷ്ടം കിടപ്പിലായ രോഗികളാണ് ഈ 1500₹ഒരു മാസത്തെ diaper(pambers)വാങ്ങാൻ തികയില്ല പിന്നെ മരുന്ന് ഭക്ഷണം അതിനു ആരെങ്കിലും കൊടുത്തലായി ഇതൊന്നും കാണാൻ അവർക്ക് നേരമില്ല
@renjithkumarmavilayi21824 жыл бұрын
ഞാൻ യൂട്യൂബ് ഫേസ്ബുക്ക് കാണാൻ തുടങ്ങിയ മുതൽ ഏറ്റവും പ്രയോജനകരമായ ആധികാരികമായ സത്യസന്ധമായ message ... Hats off...
@aaradhyasworld19904 жыл бұрын
ഇ കാര്യത്തില്‍ ഞാനും താങ്കളുടെ കൂടെയാണ് ഇത്,എത്രയും വേഗം നടപ്പക്കണം ,,,,,,,,ബിഗ്സല്യൂട്ട് ഷാജന്‍ഭായ്
@rks86144 жыл бұрын
ഇത് ഒരു ആവശ്യമാണ് കാലത്തിന്റെ ആവശ്യം വൃത്തികെട്ട കുറെ ഹിന്ദുക്കളും ഹിന്ദു സങ്കടനകളും ആണ് നമ്മുടെ ശാപം 🙏🏻
@valsalanair73074 жыл бұрын
ഇവിടെയും മതം വലിച്ചിഴച്ച താനോ?
@rks86144 жыл бұрын
Valsala Nair അങ്ങനെ തോന്നിയോ. അങ്ങനെ ഒന്നും ഇതിൽ ഇല്ലല്ലോ. വോട്ട് രാഷ്ട്രീയം ആണേൽ അത് സത്യമല്ലേ. 🙏🏻
@rks86144 жыл бұрын
Valsala Nair ഇവിടെയും മത വെറി കാണിച്ചു തമ്മിലടിപ്പിക്കാൻ സാലറി ഉണ്ടോ മേടം അല്ലേൽ സർ ദയവു ചെയ്തു അതിനാന്നേൽ ഒത്തിരി വേറെ വഴികളുണ്ട് ഞങ്ങൾ പാവങ്ങളെ വിട്ടേക്ക് പ്ളീസ് 🙏🏻🙏🏻🙏🏻
@oneindiaonepeople11814 жыл бұрын
5ooo jayachandranu maathram njangalkkathupora monthly 10000+ 10%every year
@edathilsatishkumarkumar78824 жыл бұрын
ഷാജൻ സർ, നിങ്ങൾ 100 % ശരിയാണ്.ഇതിൻ്റെ പ്രതിഭലനം അടുത്ത തെരഞ്ഞെടുപ്പിൽ കാണിക്കാൻ കേരളത്തിലെ എല്ലാ ജനങ്ങൾക്കും തോന്നട്ടെ. 10000 രൂപ പെൻഷൻ തരുന്ന പാർട്ടിക്ക മാത്രം എൻ്റെ വോട്ടു്. ആരും ഉറപ്പു തരുന്നില്ല എങ്കിൽ എൻ്റെ വോട്ടു് നോട്ടക്ക്
@thazhevilaku99044 жыл бұрын
സാജൻ ഒരു വ്യക്തിയല്ല പാവപ്പെട്ടവൻ്റെ രോധനങ്ങൾ അറിയേണ്ടവൻമാർ അറിയാൻ നിർത്താതെ പ്രതിക്ഷേതിക്കാൻ നല്ല മനസ്സിൻ്റെ ഉടമ നമ്മുക്കും സാജനോട്പ്പം നിന്ന് ഒറ്റപെഷൻ നേടി എടുക്കാൻ കൈകോർക്കാം
@rajannair33204 жыл бұрын
സാജൻ സഹോദരൻ പോലെ ഒരു പാട് സഹോദരന്മാർ ഉണ്ടാവടെ
@nandhuz77564 жыл бұрын
രോധനങ്ങൾ ( രോദനങ്ങൾ ) vijayan
@antonygeorge57024 жыл бұрын
ഷാജൻ സഹോദര പെൻഷൻ വേഗം നടപ്പിലാകട്ടെ, വര്ഷങ്ങളായി മാറി മാറി വരുന്ന വ്യവസ്ഥയോട് മൗനം പേറുന്ന വൃദ്ധനാണ് ഞാൻ എന്റെ വിളക്കിന്റെ കരുoത്തിരി എരിഞ്ഞു തുടങ്ങി, പെട്ടന്ന് വേണം, നിങ്ങളുടെ നാവിലാണ് ഞങ്ങളുടെ വെളിച്ചം
@palathingalaravindakshan1444 жыл бұрын
ഈ കാര്യങ്ങളൊക്കെ ഇത്രയും ആർജ്ജവത്തോടെ പറയുവാൻ മറുനാടാനല്ലാതെ മറ്റാർക്കുകഴിയും 👍🙏
@josemc27284 жыл бұрын
Yes
@srkunni43094 жыл бұрын
Endhu karym parajitu, not stopping, cahiril irunnu kakkuka, mukkuka, nakkuka. Kasera Kali athinu vendiyale, allathe naadu nannakanano?
@hemanthakumarkamath77794 жыл бұрын
paranjotte...pakshe oru kaaryavumilla....rashtreeyakkar ottakkettanu ikkaryathil....nammal moonjum...
@sajeevnanu4 жыл бұрын
Pls join Oiop
@varghesejohn85344 жыл бұрын
പക്ഷേ ഒരു മ...പത്രങ്ങളും ഇത് ഏറ്റെടുട്ടില്ലല്ലോ, കഷ്ടം
@Check-r5r6 күн бұрын
തനി നാടൻ മലയാളിക്കും ഷാജൻ സ്കറിയ യ്ക്കും അഭിനന്ദനങ്ങൾ.മാദ്ധ്യമപ്രവർത്തനം ഇങ്ങനെ യാവണം.സാധാരണജനങ്ങളിലേക്ക് അറിയേണടവ അറിയിക്കുന്ന നിങ്ങൾക്ക് ഇന്നാട്ടിലെ ഓരോ പൗരനും അഭിവാദ്യങ്ങൾ അർപ്പിക്കും.
@ramachandranksnair4 жыл бұрын
ഇതാണ് വേണ്ടതു് ഇതൊക്കെയാണ് നമ്മൾ മനസ്സിലാക്കേണ്ടത് very good sir
@sajeevnanu4 жыл бұрын
Pls join Oiop
@RajeshKumar-uo6eu3 жыл бұрын
ഷാജൻ സാറിന് ബിഗ് സല്യൂട്ട് സാർ നിങ്ങൾ online മാധ്യമ മാത്രമായി ഉതുങ്ങാതെ ഒരു Tv ചാനൽ തുടങ്ങി സത്യങ്ങൾ ജനങ്ങളിലേക്ക് എത്തിക്കു നിക്ഷ്പക്ഷമായി വാർത്തകൾ തരുന്ന മാധ്യമങ്ങൾ മലയാളത്തിലില്ല
@radhakrishnanp.s.64774 жыл бұрын
സാജൻ സാർ, താങ്കളാണ് ഈ കാര്യങ്ങൾ വസ്തു നിഷ്ടമായി പറഞ്ഞത് , .നമസ്കാരം
@msknair1234 жыл бұрын
സാജൻ സാർ താങ്കൾ മാസ്സാണ്.അങ്ങ് ഇത്തരത്തിലുള്ള പ്രശ്നങ്ളിൽ സജീവമായി ഇടപെടൽ ഞങ്ങളെ ആവേശം നൽകുന്നു
@rajannair33204 жыл бұрын
ശരിക്കും ആവേശം നൽകുന്നു. പാവങ്ങളുടെ കാര്യം പറയാനും ആളുകൾ ഉണ്ടലോ
@shree96474 жыл бұрын
ഇത്തരം ചാനലുകൾ ആണ് നമുക്ക് വേണ്ടത്. ജനങ്ങൾക്കുവേണ്ടി ശബ്ദമുയർത്തുന്ന ഒരേയൊരു മാധ്യമ പ്രവർത്തകൻ.
@raveendranraveendran70164 жыл бұрын
I support one India one pensions ..
@marshalhint4 жыл бұрын
@@raveendranraveendran7016 You support it simply because you want pension which you think is a free and birth right, what for and why you must rewarded? for no education no effort no efficiency and no contribution?
@kizhakkayilsudhakaran70864 жыл бұрын
shajan speaks truth always- ഇവിടെ കാതടച്ച് വെടിവെച്ചു ' . എത്രത്തോളം സത്യത്തെ മൂടിവെച്ചു എന്നറിയാമോ?
@satheesanas60053 жыл бұрын
ഇത് വാർത്തയല്ല കല്പനയാണ്? മറ്റാർക്കും നല്കുവാ ൻ കഴിയാത്ത കല്പന !
@leelaleela98172 жыл бұрын
വോ ട്ട് ഓരോ പൗ ര നും ചി ന്തി ക്കേ ണ്ട 🌹കാര്യ ങ്ങൾ വളരെ വ്യ ക്ത മായി പറഞ്ഞ സാ ജ ൻ സാറിന് 🌹big salutt ഇ ത്ത രം ചാ ന ലു ക ളാ ണ് നമു ക്ക് വേണ്ടത് 🙏ജന ങ്ങൾ ക്കു വേണ്ടി ശം ബ്ദ മൂ യർ ത്തു ന്ന ഒരേ യൊ രു മാ ദ്യ മ പ്രവർത്തകൻ ❣️നിങ്ങൾ ക്ക് അഭി ന ന്ദ ന ങ്ങൾ 🌹🌹🙏
@sajeevdavas65734 жыл бұрын
വോട്ട് ചെയ്യുന്ന ഓരോ പൗരനും ചിന്തിക്കേണ്ട കാര്യങ്ങൾ,, വളരെ വെക്തമായി പറഞ്ഞ,, സാജൻ സാറിനു, *ബിഗ് സല്യൂട്ട്,,,
@francisdias20444 жыл бұрын
സാജൻസാർ അങ്ങു ശരിയാണ് അങ്ങയുടെ ശബ്ദം കേൾക്കാനായി ലക്ഷങ്ങൾ കാതോർക്കുന്നു അങ്ങേക്കു നന്മവരട്ടേയെന്നാശംസിക്കുന്നു.
@sreekantannair66144 жыл бұрын
നല്ല രീതിയിൽ അവതരിപ്പിച്ചു ശ്രീ സക്കറിയ താങ്കൾ അന്നും ഇന്നും ജനങ്ങൾക്കുവേണ്ടി സംസാരിക്കുന്നു ആരുടെയും മുഖം നോക്കാതെ പേടിയില്ലാതെ സംസാരിക്കുന്നു അഭിമാനം തോന്നുന്നു താങ്കളെ ഓർത്ത്
@sreekumartp45214 жыл бұрын
താങ്കളുടെ സത്യസന്ധമായ മാധ്യമപ്രവർത്തനത്തിനു ഒരു ബിഗ് സല്യൂട്ട് 👍👌🤝
@Stcglobal4 жыл бұрын
ഭുരിപക്ഷം ജനങ്ങളെ മണ്ടൻമാരായി കണ്ട് കലാകാലങ്ങളായി നടക്കന്ന അഴിമതി
@999benzy4 жыл бұрын
ഇനിയും , ആർജവത്തോടെ ഈ വിഷയവുമായി വാർത്തകൾ ഞങൾ പ്രദീക്ഷിക്കുന്നു... thx..
@sadguru62654 жыл бұрын
ഹാഹാ കൊള്ളാം ,ഷാജൻ കലക്കി ,ജനം എല്ലാം അറിയട്ടെ ,ഇതെ പോലെ ഉള്ള വിഷയങ്ങൾ പറയുക ,നന്ദി
@narayananrajan99133 жыл бұрын
ഈ വാർത്ത കേട്ടശേഷം ഈ എരണം കെട്ടവർക്ക് വോട്ടു ചെയ്യില്ല. Thank you sajan
@vijeshvijesh8024 жыл бұрын
ഇതുമാതിരി എല്ലാവരും ചിന്തിച്ചു തുടങ്ങണം എന്നാണ് എൻറെ അഭിപ്രായം
@rajannair33204 жыл бұрын
100%
@nicy4564 жыл бұрын
Please join oiop(one india one pension ) on fb
@roumman21384 жыл бұрын
ഇ കാര്യത്തില്‍ ഞാനും താങ്കളുടെ കൂടെയാണ് ഒറ്റപെഷൻ നേടി എടുക്കാൻ എല്ലാവരും ചിന്തിച്ചു തുടങ്ങണം.ജയ് ജയ് OlOP
@കാവിലമ്മഎന്റെഉപാസനമൂർത്തി4 жыл бұрын
Jai oiop
@royvarghese73243 жыл бұрын
👍
@amblieamnile89814 жыл бұрын
വിദ്യാഭ്യാസം ഉണ്ടായിട്ടും തൊഴിൽ ഇല്ലാത്ത ആയിരങ്ങൾ ശുപാർശ ചെയ്യാൻ,കാശ് കോഴകൊടുക്കാനും ഇല്ലാത്ത പാവങ്ങൾ
@sajeevnanu4 жыл бұрын
Pls join Oiop
@adarshv.s58004 жыл бұрын
ജോലിക്ക് സംവരണം കൊടുക്കാൻ പാടില്ല . അപ്പോൾ ശരിയാകും.
@sureshbabu-bp6zr4 жыл бұрын
ഈ നിയമം നടപ്പാക്കുന്ന മുന്നണിക്കു മാത്രമേ നമ്മൾ വോട്ടുചെയ്യൂ എന്ന് നമ്മൾ എല്ലാവരും തീരുമാനിച്ചാൽ 100 % ഈ കാര്യം നടപ്പാക്കും: എല്ലാവരും രഷ്ട്രിയ ഭേദമന്യേ ഒന്നു ചേരുക:
@prabharajan50833 жыл бұрын
E niyam നടപ്പിലാകുന്നവർക് മാത്രമേ എന്റൈ കുടുംബത്തിന്റൈ വോട്ടു kitukayulu
@stephanca327410 ай бұрын
VERY. GOOD. IDEA. THANKS. MR. SHAJAN. SCARIYA
@antojosephpallipat69254 жыл бұрын
ഷാജൻ സർ അങ്ങ് ഒരു പാർട്ടി ഉണ്ടാക്കൂ.. ഞങ്ങൾ കൂടെ നിൽക്കാം..
@mathewkj13794 жыл бұрын
നല്ല തമാശ. Masses are asses !
@sajimon60324 жыл бұрын
പാർട്ടി ഉണ്ടല്ലോ. ബജ്പ.
@lejijancy4 жыл бұрын
Mr Shajan Sir fully agree with you. EXCELLENT. ഞാൻ നിങ്ങളെ ശരിക്കും പിന്തുണയ്ക്കുന്നു, നിങ്ങൾ പറഞ്ഞത് തികച്ചും ശരിയാണ്. പാശ്ചാത്യ രാജ്യങ്ങളിൽ 65 വയസ്സിനു മുകളിലുള്ള എല്ലാ ആളുകൾക്കും അവരുടെ സ്വത്ത് അനുസരിച്ച് പെൻഷൻ ലഭിക്കുന്നു. എന്തുകൊണ്ടാണ് ഇന്ത്യയിൽ സർക്കാർ ജീവനക്കാർക്ക് മാത്രം പെൻഷൻ ലഭിക്കുകയും, അവർ മരിച്ചുകഴിഞ്ഞാൽ പെൻഷൻ പങ്കാളിക്ക് നൽകുകയും ചെയ്യുന്നത്? രാഷ്ട്രീയക്കാരും സർക്കാർ ജീവനക്കാരും അവരുടെ ജീവിതം സുഖകരമാക്കുന്നതിന് നിയമങ്ങൾ നിർമ്മിക്കുന്നു. Fully support "ഒരു ഇന്ത്യ, ഒരു പെൻഷൻ"
@rajannair33204 жыл бұрын
അതാണ് നീധി
@rajannair33204 жыл бұрын
ബിഗ് സല്യൂട്ട് ഷാജൻ സഹോദര. Oiop വിജയിക്കാൻ എല്ലാവരും ശ്രമിക്കടെ
@josseyjoy95434 жыл бұрын
സാജൻ സാർ നിങ്ങളാണ് യഥാർതത്തിൽ നന്മ സംസാരിക്കുന്നത് Big Salute
@sahadevanp81204 жыл бұрын
ഇവർ 'ബ്രിട്ടീഷുകാരുടെ "ഈസ്റ്റു് ഇന്ത്യ കമ്പിനി "യേക്കാൾ ജനങ്ങളെ കൊള്ളയടിക്കുന്നു
@@jayanv7062 എത്ര ദുഷ്ടനായ ദൈവം'? ഈ പറഞ്ഞ ദുരന്തങ്ങളിൽ ഒരു രാഷ്ട്രീയക്കാരനും, സർക്കാർ ഉദ്യോഗസ്ഥനും ഒരു നഷ്ടവുമില്ല
@rajannair33204 жыл бұрын
എന്നും കടം എടുത്ത ഗവണ്മെന്റ് ജീവനക്കാർക് കൊടുത്തുകൊണ്ടിരിക്കയാണ്. ഇതിനു ഒരു അവസാനം ഇല്ല. പാവപ്പെട്ടവന്റെ ഇ ആവശ്യം അനുവദിച്ചു കൊടുക്കണം. Oiop സിന്ദാബാദ്
@nicy4564 жыл бұрын
Please join OIOP (one india one pension ) on facebook
@CP-ul4or4 жыл бұрын
സത്യം
@sureshmn37954 жыл бұрын
വളരെ ശരിയാണ്. 100% യോജിക്കുന്നു.
@ajeeshkumar20744 жыл бұрын
ഷാജൻ ചേട്ടാ നിങ്ങൾ നട്ടെല്ലുളള ആൺകൂട്ടിയാണ്... സത്യം ഭയമില്ലാതെ വിളിച്ചൂ പറയുന്ന ഏക പത്രപ്രവർത്തകൻ..🌷
@valsammathomas91854 жыл бұрын
🙏
@valsammathomas91854 жыл бұрын
V true
@josemc27284 жыл бұрын
Super news poreta angude arevu
@27Amar4 жыл бұрын
മറ്റുചാനലുകാർ മഞ്ഞപത്രം മാണെന്നാ പറയുന്നത്. യഥാർഥത്തിൽ അവരാണ് മഞ്ഞപത്രകാർ...⚘⚘⚘
@SasiKumar-vq2wt4 жыл бұрын
Not only the boldness but the presentation of each subject also outstanding.
@josephthyparampil28584 жыл бұрын
കലക്കി, ഇങ്ങനെ ഡെയിലി തൊലി ഊരി എടുക്കുക, നിരന്തരമായ സ്ട്രോങ്ങ് ശബ്ദം തുടരുക
@palathuruthirajendramenon37253 жыл бұрын
We support the Channels who are bringing such News to the Public.
@sreenivasapai47196 күн бұрын
KAANDA MRAGATHINTE " tholi katti " ULLA EE RASHTREEYA KKAARUDE THOLI URIKKAAN ENGANE PATTUM " Joseph achaaya ??? JAI HIND
@yohannangeevarghese55324 жыл бұрын
ജയ് ജയ് OlOP 60 വയസ്സ് പൂർത്തിയായ എല്ലാവർക്കും പ്രതിമാസം 10,000രൂപ പെൻഷൻ നടപ്പിലാക്കുക.
@prince21324 жыл бұрын
Should give to all not just for above 60 years.
@bijujoseph7054 жыл бұрын
സർവ്വ രാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ യഥാർത്ഥ സമൂഹം വരട്ടെ വൺഇന്ത്യ വൺ പെൻഷൻ നടപ്പിലാക്കാൻ എല്ലാവരും മുന്നിട്ടിറങ്ങുക
@janardhananmullayil20184 жыл бұрын
ഒൺ ഇന്ത്യ ഒൺ പെൻഷൻ വിജയ്ക്കും ജനങ്ങൾ ഒന്നാണ്
@bijujoseph7054 жыл бұрын
വിജയിപ്പിച്ച പറ്റൂ
@josephpa91944 жыл бұрын
As per NPS those who joined in govt. service on or after 1.1.2004, they are eligible for pension between 1000 and 2000/=. So your demand is beneficial to govt. servants who joined on or after cited above. A big fun you all must know that an MLA,MP, or a Minister who occupied the post after 1.1.2004, NPS is not applicable to them they can get the full pension. So my friends, govt.treasury is for the welfare of politians. Do you think that OIOP will be fulfilled. A hard struggle is essential. Just a talk is a waste of your time . Politian's demands are always met in a positive manner. Their welfare is first, then only 2nd,3rd and 4th class citizens come for consideration. Thank you.
@nivedk95534 жыл бұрын
@@josephpa9194 😆 Sir ഇവർ പറയുന്നത് മിനിമം 50000 രൂപ ഒരാൾക്ക് പെൻഷന് വേണ്ടി ചിലവഴിക്കുന്നു എന്നാണ്, 35 കൊല്ലം Central civil service ന്നു retirement ആയ ആൾ വാങ്ങുന്നത് ഇരുപതിനായിരം രൂപ ആണ്, മെഡിക്കൽ facilitie വേണ്ട എന്ന് വെച്ചാൽ മാസം ആയിരം രൂപ കൂടുതൽ കിട്ടും, ഇത് 2004 ന് മുൻപ് ജോയിൻ ചെയ്തവർക്ക് ആണ്, അതിനു ശേഷം കേരിയവർക്ക് ഇനി പതിനായിരം കിട്ടിയാൽ ആയി അതിലും നല്ലത് ഇൗ OIOP ye support ചെയുന്നത് ആണ്
@CP-ul4or4 жыл бұрын
@@nivedk9553 എന്നാ സപ്പോർട്ട് ചെയ്തൂടേ..
@ptmathew16264 жыл бұрын
From: P.T . Mathew , Konni. I also intend to Join One India One Pension Group. Very good idea to every one of the common citizens of India. There is a general trend to our society. In the English Grammer the is a usage ("The more...... the more.... "). The more you give the more they demand.
@harikumar-nm8np4 жыл бұрын
You are absolutely right Sajan
@JyothiAKAk4 жыл бұрын
ആയിരമായിരം അഭിനന്ദനങ്ങൾ...ഷാജി.... ഇ ഈ വാഗാന° തിരഞ്ഞെടുപ്പ് മാനിഫെസ്റ്റോ വിൽ പറയുന്നവർക്ക് മാത്രം വോട്ട് .....
@kamparamvlogs4 жыл бұрын
ഷാജൻ സാറേ, പറഞ്ഞ കാര്യങ്ങളെല്ലാം ബോദ്ധ്യപ്പെട്ടു, ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത തെരഞ്ഞെടുപ്പിൽ വോട്ടു തരുകയും ചെയ്യും. പക്ഷേ അധികാരം കിട്ടിയാൽ ഈ പറഞ്ഞതൊക്കെ നടപ്പാക്കണം. പറഞ്ഞു പറ്റിക്കരുത് !!! അധികാരം കിട്ടാൻ വേണ്ടി ഇപ്പോഴുള്ളവരും ഇതൊക്കെത്തന്നെയാണ് പറയുന്നത്. ഈ പുതിയ പ്രസ്ഥാനത്തിന് നേതൃത്വം നൽകുക.എല്ലാവിധ ആശംസകളും നേരുന്നു.
@reemachacko9594 жыл бұрын
ഇതെല്ലാം മാറേണ്ടേ കാലം അതിക്രമിച്ചു .നമ്മുക്ക് ഒന്നിച്ച് പോരാടാം.
@dollyantony10804 жыл бұрын
We are there with u go ahead
@minisundaran24794 жыл бұрын
സാജൻ സർ good ഇനിയും നല്ല വാർത്തകൾ പ്രേതീഷിക്കുന്നു നമ്മുടെ നാടു ഈ ചെറ്റ രാഷ്ട്രീക്കാർ കട്ട് മുടിക്കും നമ്മൾ നിസ്സഹായരാണ് പട്ടിണി കിടന്നു എത്രയോ പാവങ്ങൾ ആത്മഹത്യ ചെയുന്നു ജനങ്ങളെ സേവിക്കനെന്നു പറഞ്ഞു ഇറങ്ങിയ ഈ അട്ടകൾ നമ്മുടെ ചോര കുടിച്ചു ചീർക്കുന്നു
@rajannair33204 жыл бұрын
മറ്റു ചാനലുകൾ എന്താ സാദാരണകർക്കു ഒപ്പം നില്കാതെ മൗനം തുടരുന്നത്. വരു നമുക് ഒരുമിച്ച് പോരാടാം അനീതി ക് എതിരെ. Oiop sindabad
@Manu-qh2iz4 жыл бұрын
Ex MLA കൊടുക്കുന്ന fuel അലവൻസ് കൂപ്പൺ ഉപയോഗിചാണ് ബന്ധുക്കൾ എല്ലാവരും fuel അടിക്കുന്നത്..
@docsdocs69694 жыл бұрын
Myru paripadi
@josephantony11854 жыл бұрын
@Jaya Chandran പോരല്ലോ
@sajeevnanu4 жыл бұрын
Pls join Onop
@sajeevnanu4 жыл бұрын
Pls join Oiop
@CP-ul4or4 жыл бұрын
@Jaya Chandran പതിനായിരം തന്നെ നൽകണം
@jayakumar90234 жыл бұрын
100 % ന്യായം....... ഇതാണ് എത്രയും വേഗം നടപ്പിലാകണ്ടത്.... ജനം ഇത് മനസ്സിലാക്കണം പ്രതികരിക്കണം വോട്ട് നിങ്ങളുടെ സ്വന്തം അത് വേണമെന്നുണ്ടെങ്കിൽ ഈ കാര്യങ്ങൾ നടപ്പിലാക്കുന്നവർക്ക് മാത്രം കൊടടക്കുക...
@subhashp10044 жыл бұрын
ഇതുകാണുന്ന എല്ലാവരും OIOP യുടെ വാഡ്സാപ്കൂട്ടായ്മയിൽ അംഗങ്ങളാവുക. ഒരുമിച്ചുനിന്നാൽ നേടാം. നമ്മൾക്ക് നേടിയെടുത്തേ ഇനി വിശ്രമമുള്ളൂ.
@harisgrm78784 жыл бұрын
Wtsp no???
@ravinv96794 жыл бұрын
വളരെ നല്ല ആശയമാണ് ഈ ആശയത്തോട് ഈ നാട്ടിലെ മുഴുവൻ ജനങ്ങളും കൂടെയുണ്ടാകും നിങ്ങൾക്ക് ധൈര്യമായി മുന്നോട്ടു പോകാം
@sasidharanm52044 жыл бұрын
അങ്ങനെ മൊത്തത്തിൽ നമ്മളെ അങ്ങ് സേവിക്കുന്നു. ചുമ്മാതാണൊ MLA, MP ക്കു വേണ്ടി കടിപിടി കൂടുന്നത്.
@positivevisualmediamedia66634 жыл бұрын
ഈ ഒരു സത്യം പറയാൻ മറുനാടൻ ധൈര്യം കാണിച്ചല്ലോ. ഷാജൻ സക്കറിയ നിങ്ങൾ നേതൃത്വം ഏറ്റെടുക്കൂ. ഇതാണ് മാധ്യമ ധർമ്മം
@vs4sudheesh4 жыл бұрын
മരണപ്പെട്ട പ്രവാസികളെ എല്ലാം രക്തസാക്ഷികൾ ആയി പ്രഖ്യാപിച്ച അവർക്ക് പെൻഷൻ ആനുകൂല്യങ്ങൾ നൽകണം
@amalmaniayyan4 жыл бұрын
പ്രവാസി, നാട്ടുകാര് എന്ന വേ൪തിരിവു വേണ്ട.. കൊടുക്കുന്നതു എല്ലാവർക്കും ഒരുപോലെ ആവണ൦.
ഇവർ വേണമെങ്കിൽ രക്തസാക്ഷികളായി പ്രഖ്യാപിച്ച് ബക്കറ്റ് പിരിവ് നടത്താൻ സഹായിക്കും!
@CP-ul4or4 жыл бұрын
സ്വന്തം കാര്യം മാത്രം നോക്കാതെടോ..... ഈ നാട് നശിച്ചത് അങ്ങനെയാണ്
@CP-ul4or4 жыл бұрын
@@krp6997 മാറ്റത്തിനു OIOP
@sandeepkarayi83204 жыл бұрын
പൊളിച്ചു ഷാജന്‍ ഇതാണ് വാര്‍ത്ത ശരിക്കും നമ്മളെ പിഴിയുന്നവര്‍ ജനപ്രധിനിധികള്‍ തന്നെ അഭിനന്ദനങ്ങള്‍
@panfit70214 жыл бұрын
പൊതുജനങ്ങളുടെ പണ० വീത० വെച്ചെടുക്കുന്ന രീതി അവസാനിച്ചേതീരൂ...
@gopinathan76564 жыл бұрын
വളരെ വളരെ ന്യായമായ ആവശ്യമാണിത്. ഒന്നാമത് രാഷ്ട്രീയം രാജ്യസേവനമാണ്. ഒരു ബിസിനെസ്സേയല്ല. ഇന്ത്യയിലെ വോട്ടുചെയ്യുന്ന ജനങ്ങൾ വെറും പോഴന്മാരെന്ന ധാരണയിൽ ഇവന്മാർ തനിയെ ബിൽപാസ്സാക്കി സ്വന്തം ശമ്പളവും അലവൻസും പെന്ഷനും നിശ്ചയിക്കുന്നു. സാധാരണക്കാരന് വേണ്ടി ഇതെല്ലാം നിശ്ച്ചയിക്കുന്നതു ശമ്പളകമ്മീഷനോ കോടതിയോ ആണ്. പൊതുജനം പമ്പരവിഡ്ഡികൾ ആയതുകൊണ്ട് ഇതൊന്നും അറിഞ്ഞിട്ടും ഇല്ല , എതിർത്തിട്ടും ഇല്ല, ചോദ്യംചെയ്തിട്ടുമില്ല. പ്രൈവറ്റ് സ്ഥാപനങ്ങളിലും, പ്രോവിഡന്റ് പെന്ഷന്കാരുടെയും പെൻഷനിൽ ഫണ്ടിൽ കൊള്ള നടത്തി ഇവന്മാർ ഊറ്റുകയാണ്. ഈ തെമ്മാടികൾക് എതിരെ ജനം കോടതിയിൽ കേസിന് പോകണം.
@labinindia4 жыл бұрын
👍 👍 👍
@rajmohan78284 жыл бұрын
ഷാജൻ എനിക്കു താങ്കളെ ഒരു നല്ല സഹോദരന് തുല്യം സ്നേഹമാണ്. കാരണം താങ്കൾ മാധ്യമപ്രവർത്തനത്തിൽ സത്യസന്ധനാണ്. അതുതന്നെയാണ് ഭയവും.
@ThamasomaJyothirGmya4 жыл бұрын
സാധാരണ ജനങ്ങൾക്ക് വേണ്ടി സംസാരിക്കാൻ മറുനാടൻ മാത്രമേ ഉള്ളു.
@kanakamnair62414 жыл бұрын
മറ്റു മാദ്യമങ്ങൾ എന്താ മിണ്ടാതിരിക്കുന്നത് . സാദാരണ കാർക് ഒപ്പമല്ല
@sarammalukose384 жыл бұрын
Good speech
@Jeevaas.....channel4 жыл бұрын
Yes,എല്ലാവർക്കും വേണം പെൻഷൻ..സർകാർ ഉദ്യോഗസ്ഥരുടെ ശമ്പളം നിയന്ത്രിക്കണം..
@praveenneeraj69814 жыл бұрын
പറ്റിക്കുകയാണ് സർക്കാർ എല്ലാ വരെയും ....... സാധാരണക്കാരൻ ചിന്തിച്ചേ പറ്റൂ ..... വോട്ട് കൊടുക്കുന്ന മ്മള് ഒക്കെ പൊട്ടൻ മാർ ....
@bennyjohnson65634 жыл бұрын
ഈ ആശയത്തിന് എല്ലാ പിന്തുണയും നൽകുന്നു.
@jyotheeshkumarkelath20584 жыл бұрын
Politicians will come and go But the Bureaucrats stay on,As it is Politicians will come and go Hypocrisy Fraud Forgery Bribery Corruption Dereliction Exoneration each according to their ability and Position continuing.....High level Frauds.
@sarammalukose384 жыл бұрын
Good
@rajannair33204 жыл бұрын
ഇപ്പോൾ എങ്കിലും കുറെ പേര് തിരിച്ചു അറിയുന്നു.
@joyarappura24 жыл бұрын
അഭിനനന്ദനങ്ങൾ മറുനാടാ 👌👍👍💪💪
@visakhvisakh97824 жыл бұрын
അത് ശരിയാ ഇവനൊക്കെ അപ്പി ഇടാനും നമ്മുടെ രൂപ പോകും ഇതാണ് ജനാതിപദ്യം
@geethangeethan71514 жыл бұрын
വൺ ഇന്ത്യ വൺ പെൻഷൻ എന്തായാലും നാടിനു ഗുണമേ ചെയ്യൂ, അത് നടപ്പാക്കുക തന്നെ വേണം.
@adilmd80554 жыл бұрын
Y
@patrioticvlog17324 жыл бұрын
ഭരിച്ചു നാട് മുടിക്കുന്നതിനും , നമ്മൾ കാശു കൊടുക്കണം.. എന്ത് സേവനം ഇവർ നമ്മൾ ക്ക് ചെയ്തു..ഈ ധൂർത്ത് നിർത്തിയേ പറ്റൂ..
@rajannair33204 жыл бұрын
എല്ലാവരും ചേർന്ന് എത്രയും പെട്ടന്ന് സുപ്രീം കോർട്ടിൽ പോകണം. അല്ലാതെ യു ട്യൂബിലും whatsuplum ദിവസവും ഇ ആശയം ഇട്ടിട്ട് ഒന്നും നടക്കില്ല. One india one pension sindabad
@geethasdevan78954 жыл бұрын
ഈ അഭിപ്രായത്തോട് തികച്ചും യോജിക്കുന്നു
@krp69974 жыл бұрын
ദൈവമേ! നിങ്ങളെക്കൊണ്ടു തോറ്റു! ഇവൻമാരെല്ലാവരും കൂടി നിങ്ങളെ ആളെ വെച്ചു തട്ടാതിരിക്കാൻ ഞാൻ ദിവസവും പ്രാർത്ഥിക്കുന്നുണ്ട്!
@priyakottilingilpriyakotti95334 жыл бұрын
😀
@jithamanoj65814 жыл бұрын
😃
@asakrishnan13964 жыл бұрын
ഞാനും പ്രാർതിക്കുന്നുണ്ട്..🙏🙏
@sreejasunil28954 жыл бұрын
അങ്ങനെ ആരും പ്രാർത്ഥിയക്കണ്ട അദ്ദേഹത്തിനറിയാം അദ്ദേഹത്തെ സൂക്ഷിയ്ക്കാൻ ' ഇത്രയും നാൾ വാർത്ത പറഞ്ഞില്ലെ ഒന്ന് പോടെ ഉവ്വെ അദ്ദേഹം ഇപ്പോഴും എപ്പോഴും നമ്മുടെ കൈയ്യിൽ സുരക്ഷിതനാണ്.
One india one pension വിജയിക്കും .പാവപ്പെട്ടവർ ഒന്നാണ് .അവക്ക് വേണ്ടി നമുക്കും ഒന്നാകാം .
@robincm15654 жыл бұрын
ഷാജൻ സാർഒരു മുഖ്യധാര മാധ്യമതെകേരത്തിലെ സാധരക്കരായ ജനങ്ങൾ |ബഷ്ക്കരിച്ചൽ -മതി വൺ ഇന്ത്യ വൺ പെൻ'ഷൻ വിജയിക്കും
@ജയപ്രകാശ്തൃശൂർ4 жыл бұрын
ഫുൾ സപ്പോർട്ട് ഫോർ one pension.
@ananya-rb1un4 жыл бұрын
അടിപൊളി പേര് (രാജ്യദ്രോഹിക്കമ്മി, സുടാപ്പി മൈരൻ )👌👍😎
@moideenma54544 жыл бұрын
One India One Pension .JAI
@rajankm14994 жыл бұрын
ജനാധിപത്യ ശക്തികൾ ദിശാബോധതോടെ ഗവേഷണം നടത്തുന്ന രീതിയാണ് . നല്ല കാര്യമായി തന്നെ നമുക്ക് നിരീക്ഷണം നടത്താം. കൊറോണ കാലത്ത് മനുഷ്യന്റെ ചിന്തകൾക്കും ആശയങ്ങൾകും ശക്തി കൂടി. നല്ല കാര്യമാണ്.
@sarvatma7774 жыл бұрын
Mr.Shajan, you are doing a great job for us, the great majority of us. Thanks from our heart.
@sayoojev5394 жыл бұрын
100%സത്യം one ഇന്ത്യ one പെൻഷൻ ന്യായമായ ആവശ്യം അത് നേടുക തന്നെ ചെയ്യണം
@niyamajalakam63164 жыл бұрын
പെൻഷൻ കൊള്ള അവസാനിപ്പിക്കാൻ നമുക്ക് ഒത്ത്ചേരാം,എല്ലാവർക്കും മിനിമം പെൻഷൻ ലഭിക്കാനും.ഗർജ്ജിക്കുന്ന ഷാജൻ അവർക്ക് സർവ പിൻതുണയും.
@കാവിലമ്മഎന്റെഉപാസനമൂർത്തി4 жыл бұрын
Oiop
@josephantony11854 жыл бұрын
സാധാരണക്കാരെല്ലാ० ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ട സമയം ആയി. ഒറ്റക്കെട്ടായി അണി നിരക്കുക
@manivp88214 жыл бұрын
ജനത്തിന് വിവരം വച്ചു തുടങ്ങി എന്നു അറിയുന്നതിൽ വളരെ സന്തോഷം ഉണ്ട്.
@ideasworld80474 жыл бұрын
Very good information and correct message. സാധാരണക്കാരിൽ ഈ വാർത്ത ഇട്ടതിനു നന്ദി നമസ്കാരം.
@karthikhiiplscallme53084 жыл бұрын
Very good sir
@sajeevnanu4 жыл бұрын
അഭിനന്ദിക്കാൻ വാക്കുകളില്ല, jai Oiop
@marykuttyabraham48334 жыл бұрын
ജെനം ഒന്നിച്ചാൽ പെൻഷൻ കിട്ടും. എല്ലാവരും ഒരുപോലെ ഇറങ്ങണം.
@agnosticman75924 жыл бұрын
അതിന് NP S അല്ലെങ്കിൽ അടൽ പെൻഷൻ യോജന ഉണ്ടല്ലോ .അതിൽ ചേരണം . വെറുതെ ആർക്കും ഒന്നും കിട്ടില്ല .
@chackosinny59734 жыл бұрын
@@agnosticman7592 purake nadakkan e vayasanmarkku vayya
@nandhuz77564 жыл бұрын
ജെനം എന്നു വേണ്ടാ ജനം എന്നു മതി.
@CP-ul4or4 жыл бұрын
ഉണ്ട് കൂടേ
@sreejithshankark20124 жыл бұрын
അടൽ പെൻഷൻ 40 വയസ്സ് വരെ ഉള്ളവർ പൈസ അടച്ചാൽ
@prakasankondipparambil88364 жыл бұрын
ബിഗ് സല്യൂട്ട്, സാജൻ ബായ്
@ഞാൻഒരുപ്രവാസി-ഘ6പ4 жыл бұрын
One India one pension ✔️ ഞാൻ കട്ട സപ്പോർട്ട്
@arundeepua4 жыл бұрын
Well Said I salute You👍👍👍👍
@gopakumar28694 жыл бұрын
തീർച്ചയായും നല്ല കാര്യം !! ജീവിക്കാൻ വേണ്ടി മാത്രം മതിയല്ലോ പെൻഷൻ: അതെ ലക്ഷങ്ങൾ എന്തിനാണ് പെൻഷൻ? നല്ലത് തന്നെയാണ്! കൂട്ടത്തിൽ എല്ലാവർക്കും ജീവിക്കുവാൻ വേണ്ടി മാത്രമാണല്ലോ ,പണത്തിന്റെ ആവശ്യമൊള്ളു, ???[എന്നാൽ അധികം സമ്പാദിച്ച് കൂട്ടുന്ന ബിസ്സ്നസ്സ് കാരെ പിടിക്കണ്ടേ! ഒരു നിയമം വരുമ്പോൾ അത് എല്ലാവർക്കും ബാധകമാകണമല്ലോ? എവർക്കും അത്യാവശ്യം ജീവിക്കാൻ മാത്രം മതിയല്ലോ പണം?????
@madhaviteacher96564 жыл бұрын
വളരെ ശരിയായ അഭിപ്രായം:
@CP-ul4or4 жыл бұрын
നികുതിയടച്ചില്ലേൽ അത് പിടിക്കണം , അല്ലാതെ ഒരാൾ കഷ്ടപ്പെട്ടുണ്ടാക്കിയ പണം പിടിച്ചെടുക്കണം എന്നാണോ? ആണെങ്കിൽ മണ്ടത്തരം എന്നേ പറയാനുള്ളൂ...
@manojkallingal34004 жыл бұрын
സത്യം സത്യമായി പറയാൻ കഴിഞ്ഞ സാജൻ സർ.... അഭിനന്ദനങ്ങൾ....🌹🌹🌹
@vikramanvikraman21054 жыл бұрын
വളരെ ശരിയാണ് ജനങ്ങൾ ചിന്തയ്ക്കു പ്രതികരിക്കൂ.
@valsammathomas91854 жыл бұрын
ശ്രീ ഷാജൻ സർ ഇന് ഒരു ബിഗ് സല്യൂട്ട് കേട്ടോ.😇🙏
@krishnan56394 жыл бұрын
ന്യായമായ ആവശ്യം 60 കഴിഞ്ഞവർക്ക് പെൻഷൻ കൊടുക്കണം
@user-uz9yg2vl9z4 жыл бұрын
സാജൻ സക്കറിയ ക്ക് 10000000000 അഭിനന്ദനങ്ങൾ ശക്തിയായി ഞങ്ങൾക്ക് വേണ്ടി വാദിക്കുക ജനലക്ഷങ്ങൾ നിങ്ങളുടെ പിന്നിലുണ്ട്
@swaminathanktp1974 жыл бұрын
ജനങ്ങളെ കൊള്ളയടിക്കുന്ന രാഷ്ട്രീയക്കാർക്ക് നാടുമുടിച്ച് സാധാരക്കാരെ തെണ്ടിക്കുകയാണല്ലോ നാം തിരഞ്ഞെടുക്കപെടുന്ന ജനപ്രതിനിധികളുടെ ജോലി
@unnimarymary12293 жыл бұрын
60 വയസ്സ് കഴിഞ്ഞ വർക്കുള്ള ഈ പെൻഷൻ നടപ്പിലാക്കാൻ നമ്മൾ ശ്രമിച്ചേ പറ്റൂ ഈ സ്ട്രോങ്ങ് ശബ്ദം തന്നെ തുടരുക 👏👏👏♥️♥️👍👍👍🤝🤝🤝😻
@voltairelabadan3084 жыл бұрын
Oiop നടപ്പിലാക്കാൻ തയ്യാറാവുന്ന ആൾ ഏത് രാഷ്ട്രീയ പാർട്ടിക്കാരൻ ആണെങ്കിലും അല്ലേലും അതാരായാലും അയാൾ ആയിരിക്കട്ടെ നമ്മുടെ അടുത്ത മുഖ്യമന്ത്രി സാജൻ സാറിനെയും പരിഗണിക്കാം💪👍👍
@sasipachakkad51874 жыл бұрын
ഇത്തരം കാര്യങ്ങൾ പാവപ്പെട്ട എല്ലാ വോട്ടർമാരും അറിയട്ടെ
@chandranmv19514 жыл бұрын
ശരിയാണ് സാജൻസാർ ഞാൻ ക്ഷേമനിധി പെൻഷൻ 1300രൂപ വാങ്ങുന്നു എനിക്ക് വാർധക്യകാല പെൻഷൻ 1300 രൂപയുണ്ടായിരുന്നു രണ്ടുംകൂടി മാസം 2600 രൂപ ഒരുവർഷമായി ഞാൻ വാങ്ങുന്നു എനിക്ക് 62 വയസായി ഇപ്പോൾ രണ്ടുപെൻഷൻ വാങ്ങുന്നു എന്നുപറഞ്ഞു വാര്ധക്യകാലപെൻഷൻ 650 രൂപയാക്കി വെട്ടിച്ചുരുക്കി മാസ്റ്ററിങ് അധിനായിരുന്നു ലക്ഷങ്ങൾ മാസാമാസം വാങ്ങുന്ന ഭരണകർത്താക്കൾ ഈ ചെറ്റപ്പണി ചെയ്യാണ്ടിയില്ലായിരുന്നു മന്ധ്രിമാരുടെയും m. L. A. മാരുടെയും ദൂരത്തിനു കോടികൾ തുലക്കുമ്പോൾ പവപ്പെട്ടവന്ടെ നാക്കാപ്പീച്ച വെട്ടിച്ചുരുക്കിയെന്തുണ്ടാക്കാന ഞങ്ങൾ സംഘടിക്കും one india one പെൻഷൻ എന്നതാണ് ഞങ്ങളുടെ ആവശ്യം 10.ooo.. രൂപ പതിനായിരം എല്ലാവർക്കും പെൻഷൻ എന്ന ന്യായത്തെ അംഗീകരിക്കുന്ന പാർട്ടിക്ക് വോട്ടുകൊടുക്കുക. Mv.chandran.
@praveenneeraj69814 жыл бұрын
10000 രൂപ എല്ലാ സാധാരണക്കാരനും കിട്ടണം ..... വോട്ട് ചോദിച്ചു വന്നാൽ ആട്ടി വിടാൻ സാധിക്കണം .......
@chandrabanuchandrabhanu40144 жыл бұрын
ഇനി ഈ പട്ടികൾക്ക് വോട്ട് കൊടുക്കരുത്, 60ത് വയസ്സു കഴിഞ്ഞവർക്ക് 10, 000/രൂപ കൊടുക്കാൻ കഴിയാത്ത ഒരുത്തനും എന്റ്റേവോട്ടില്ല, ബിഗ് സല്യൂട്ട് mr സാജൻ,
@koshythomas28584 жыл бұрын
@@praveenneeraj6981, അങ്ങനെയല്ല, ഈ പ്രസ്ഥാനത്തിന്റെ (OIOP)ആശയം ഉൾക്കൊണ്ട്, ജാതി, മത, വർഗ്ഗ, വർണ്ണ, വ്യത്യാസമില്ലാതെ 60വയസ്സുകഴിഞ്ഞ എല്ലാവർക്കും തുല്ല്യനീതി മറ്റുള്ള എല്ലാപെൻഷനും നിർത്തലാക്കി എല്ലാ 60 വയസ്സുകഴിഞ്ഞവർക്കും മാസം Rs/-10000 എന്ന ആശയത്തിൽ അണിചേർന്ന് വിജയിപ്പിക്കുക...
@valsammathomas91854 жыл бұрын
Oru pension mathrame vangavoo ennu Govt vyakthamaayi paranjittund
@nivedk95534 жыл бұрын
@@valsammathomas9185 അപ്പോ mla mp മാർ ഓരോ തവണയും പെൻഷൻ മേടികുന്നതോ
@annakuttyjoseph37664 жыл бұрын
Shajan sir,may God bless you abundantly more and more for standing firmly for right,truth and justice.India need people like you only.Many things about our rulers I and even my friends came to know from you only.Thank you for opening the eyes of many.
@jerinjithin10014 жыл бұрын
പെൻഷൻ ഇല്ലെങ്കിൽ വോട്ടില്ല agree
@കാവിലമ്മഎന്റെഉപാസനമൂർത്തി4 жыл бұрын
Jai oiop
@satheeshragavan49084 жыл бұрын
വിവരദോഷികളായ.മറ്റ് ജനങ്ങളാണ് ഈ കള്ളരാഷ്ട്രീയ ക്കാരുടെയും സർക്കാർ ജീവനക്കാരുടെയും വിജയം
@musthafamuthu3484 жыл бұрын
എൻറ അഭിപ്രായത്തിൽ മാസത്തിൽ സാധാരണക്കാരന് കിട്ടുന്ന ആ പെൻഷനുo കൂടി അവർക്ക് തന്നെ കൊടുക്കുകയാൺ വേണ്ടത്
@sebastiancj26094 жыл бұрын
ഒരു യാഥാർഥ്യം, മനസ്സിലാവേണ്ടവർക്ക് മനസിലാവും ! ഉറക്കം നടിക്കുന്നവരെ ഉണർത്താൻ കഴിയില്ലല്ലോ !"
@jamesvaidyan54464 жыл бұрын
A Big Salute Shajan Bhai, ശക്തമായി ആരേയും ഭയപ്പെടാതെ ഇങ്ങനെ വിളി ച്ചു പറയുന്ന മറുനാടൻ T .V ക്ക് എല്ലാ ഭാവങ്ങളുo നേരുന്നു Full Support, ഞങ്ങൾ കൂടത്തന്നെയുണ്ട് .
@rajannair33204 жыл бұрын
മറ്റുള്ള ചാനലുകൾ മുന്പതിയിൽ വരട്ടെ
@farooquemundamparamb81024 жыл бұрын
ഈ വിഷയത്തിൽ ഞാനും നിങ്ങളുടെ കൂടെയാണ്
@keerthanaraj83254 жыл бұрын
Sir, താങ്കൾ വളരെ സൂക്ഷിക്കുക. സർ ഇങ്ങനെ സത്യം വിളിച്ചു പറയുന്നത് ഇവിടെ ആർക്കും ഇഷ്ടം ആവില്ല
@samgeorge86444 жыл бұрын
രാഷ്ട്രീയക്കാരുടെ ഈ പകൽകൊള്ള യെ വിമർശിക്കുവാൻ തന്റേടം കാണിച്ച സാജന് അഭിനന്ദനങ്ങൾ !
@lookpoint61744 жыл бұрын
ഇതു നടപ്പാക്കണം ഞാനും ഏന്റെ കുടുംബവും ഇ കോടിയുടെ കീഴിൽ അണിചെരുന്നു പാവങ്ങളും സുഖം ആയി ജീവിക്കട്ടെ
@shamsudheenshamsu11384 жыл бұрын
സാജൻ ചേട്ടാ...100% ശരി..സമ്മതിച്ചു
@wakuwaku26594 жыл бұрын
ഇതു നടപ്പാകുന്നവർ ആയിരിക്കും അടുത്ത് നമ്മളെ പരിക്കേണ്ടത് എന്ന് നമ്മൾ ഒരുമിച്ചു തീരുമാനിച്ചാൽ അതു നടന്നിരിക്കും.