സര്‍ക്കാരിന് വീണ്ടും തലവേദനയായി ജീവനക്കാരുടെ മെഡിസെപ് പദ്ധതി | Medisep Insurance

  Рет қаралды 8,223

REPORTER LIVE

REPORTER LIVE

Күн бұрын

സര്‍ക്കാരിന് വീണ്ടും തലവേദനയായി ജീവനക്കാരുടെ മെഡിസെപ് പദ്ധതി | Medisep Insurance
#MedisepInsurance #Insurance #keralagovernment
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 81
@yamunakrd5814
@yamunakrd5814 2 ай бұрын
Medisep നിർത്തലാക്കണം. അല്ലെങ്കിൽ എല്ലാവർക്കും compulsory ആയി എടുത്തിരിക്കണം എന്ന നിലപാട് മാറ്റണം
@sreejeshts2668
@sreejeshts2668 2 ай бұрын
മീഡിസെപ് നിർബന്ധിത പിരിവായി മാറി.. ജീവനക്കാർ 2 പോളിസി എടുക്കേണ്ട ഗതികേടിലും
@sebinantony6983
@sebinantony6983 2 ай бұрын
ഭാര്യയും ഭർത്താവും ജോലിക്കാർ ആണെങ്കിൽ ഇരുവരുടെയും പ്രീമിയം പിടിക്കുന്നുണ്ട്. അത് കമ്പനിക്ക് ലാഭകരവുമാണ്. കാരണം ഏതെങ്കിലും ഒരാൾ മാത്രം ജീവനക്കാരൻ ആണെങ്കിലും ഇരുവർക്കും കവറേജ് നല്കണം. കമ്പനിക് ലാഭകരമായ‌ ഇത്തരം അനേക ജീവനക്കാർ ഉണ്ടെങ്കിലും പ്രയോജനമില്ല എന്ന അവസ്ഥയാണ്. ഇത്തരം പദ്ധതി നടപ്പിലാക്കാതിരിക്കുന്നതാണ് നല്ലത്.
@ShabeerNs-vs2ro
@ShabeerNs-vs2ro 2 ай бұрын
ഈ പദ്ധതി നിർത്തി എല്ലാ പെൻഷനിൽ നിന്നും 20% കട്ട് ചെയ്ത് പാവങ്ങളുടെ ചികിത്സക്ക് സർക്കാർ പണം കണ്ടത്തണം
@sarath6985
@sarath6985 2 ай бұрын
​@@ShabeerNs-vs2roസർക്കാർ ജോലി കിട്ടാത്തതിന്റെ നല്ല വിഷമം ഉണ്ടല്ലേ എങ്കിൽ ഇങ്ങനെ കരഞ്ഞു തീർത്തോ.
@akhilhl8719
@akhilhl8719 2 ай бұрын
😂😂😂
@NithinMk13
@NithinMk13 2 ай бұрын
​@@ShabeerNs-vs2ro 20% cut chythal mathio..oru 50%cut chythal kozpm ondo
@waseemruh
@waseemruh 2 ай бұрын
Appo ini joli illathavare kalyanam kazhikkuka appo mothalakkam allenkil oral joli rajivekkuka ennit mothalakkuka
@2432768
@2432768 2 ай бұрын
Medisep ഒന്ന് കൊണ്ട് മാത്രം ഈ പാർട്ടിക്ക് വോട്ട് ചെയ്യാത്തവർ ഉണ്ട്
@jagadeesnambibabu
@jagadeesnambibabu 2 ай бұрын
പ്രീമിയം 1000 ആക്കിയാലും ഹോസ്പിറ്റലിൽ ചിലവ് ആകുന്ന മുഴുവൻ തുകയും കിട്ടുകയാണെങ്കിൽ കുഴപ്പമില്ല... ഇത് ഇപ്പൊ 2 ലക്ഷം ബില്ല് ആയാൽ 75k പോലും കിട്ടുന്നില്ല... പേരിന് ഒരു ഇൻഷുറൻസ് എന്ന രീതിയിൽ പോവുന്നത് കൊണ്ടു കാര്യം ഇല്ല
@cliffjohn6606
@cliffjohn6606 2 ай бұрын
മെഡിസപ്പ് നിർത്തലാക്കണം
@habeebreheman5007
@habeebreheman5007 Ай бұрын
Medisep premium (500)is less compared to private (2000). In Ernakulam district reasonably good hospital are included in the list. Main problem is the cost of treatment will be high compared to insurance company list price. Also amount will be delayed for week. Also nowadays the insurance company is at loss, they try to give less money compared to total amount listed or they reject. Only by submitting grievances they try to give almost total money. This is my experience
@anandrkrishnan3338
@anandrkrishnan3338 2 ай бұрын
മെഡിസപ്പ് നിർത്തലാക്കണം.... ഒരു ഉപയോഗവും ഇല്ല.... ക്യാഷ് പോകുന്നതല്ലാതെ
@waseemruh
@waseemruh 2 ай бұрын
Ningalku vendankil edukkanda boss
@nila_4_u611
@nila_4_u611 2 ай бұрын
​@@waseemruhഇത് പറ്റിക്കൽ ആണ് എനിക്ക് ലാസ്റ്റ് അഡ്മിറ്റ്‌ ആയപ്പോൾ 30000 ബിൽ ആയി 1 രൂപ കിട്ടിയില്ല
@thethrottlehead8101
@thethrottlehead8101 2 ай бұрын
പുതിയ കണ്ടെന്റ് കിട്ടുമ്പോ psc cpo ഉദ്യോഗാർത്ഥികളെ മറക്കല്ലേന്ന് പറയാൻ പറഞ്ഞു..
@vineethvs2494
@vineethvs2494 2 ай бұрын
Premium kutiyalum kuzhapamilla.ella packageum ulla rethiyil akiyal mathi.mattu insurancenu kittuna pariraksha ithinum venam.
@2432768
@2432768 2 ай бұрын
പ്രീമിയം കൂട്ടിയാൽ നിങ്ങൾ അടക്കുമോ എനിക്കും കൂടി ഉള്ളത്??
@sree5212
@sree5212 Ай бұрын
കമ്പനി ക്കും govt ഒര് നഷ്ട്ടവും ഇല്ല ലാഭം മാത്രം ഉള്ളൂ... നഷ്ടം ആണെങ്കിൽ കമ്പനി govt മെഡിസപ്പ് പദ്ധതിയും ആയി ചേർന്ന് പോകേണ്ട കാര്യം ഇല്ലല്ലോ, govt, ഇൻഷുറൻസ് കമ്പനി ക്കും ലാഭവും, ഇതു എടുത്ത govt ജീവനക്കാർക്ക് സാമ്പത്തിക നഷ്ട്ടവും,
@sree5212
@sree5212 Ай бұрын
സർക്കാരിന് അല്ല തലവേദന യും, പ്രതിസന്ധിയും, ഇതു എടുത്ത മിഡിൽ class govt ജീവനക്കാർ ആണ്. Emergency situation നല്ലൊരു ഹോസ്പിറ്റലിൽ പോയി ട്രീറ്റ്മെന്റ് എടുക്കണം എങ്കിൽ കൈയിൽ ക്യാഷ് വേണം, മെഡിസപ്പ് card എടുക്കുന്ന ഹോസ്പിറ്റലിലുകളുടെ ലിസ്റ്റ് ഇപ്പൊ വളരെ കുറവാണു, തുടക്കത്തിൽ നല്ല ഹോസ്പിറ്റലുകളുടെ ലിസ്റ്റ് ഉണ്ടായിരുന്നു, ഇപ്പൊ പക്ഷെ കാര്യങ്ങൾ ഒന്നും നല്ല രീതിയിൽ അല്ല നടക്കുന്നത്..... Govt ഏറ്റവും മോശം പദ്ധതി ആണ് മെഡിസെപ്, പ്രീമിയം വർധിപ്പിക്കുന്നതിൽ അല്ല പ്രശ്നം, നല്ല ചികിത്സ സൗകര്യം ഉള്ള ആശുപത്രികളിൽ മെഡിസപ്പ് കാർഡ് എടുക്കുന്നില്ല, പിന്നെ പ്രീമിയം കൂട്ടിയിട്ടു ജീവനക്കാർക്ക് എന്ത് പ്രയോജനം, നിർബന്ധിച്ചു ഈ പദ്ധതി യിൽ ഈ സർക്കാർ എന്തിനാണ് ജീവനക്കാരെ ചേർക്കുന്നത്.... വിളിച്ചാൽ എടുക്കുന്ന ഒര് നമ്പർ ഇല്ലാ, ഇമെയിൽ ചെയ്താൽ റിപ്ലൈ ഇല്ലാ, അന്വേഷണങ്ങൾക്കായി ടോൾഫ്രീ നമ്പറിൽ വിളിച്ചാൽ വ്യക്തമായ മറുപടി പറയാൻ അവിടെയുള്ളവർക്ക് അറിയുകയുമില്ല. അവരുടെ ടോൾ free number പല തവണ മണിക്കൂറുകൾ ട്രൈ ചെയ്താണ് ആരെങ്കിലുമൊന്ന് കോളിൽ കിട്ടുന്നത്, ഒര് കാര്യവും സുതാര്യമായി അല്ല നടക്കുന്നത്, medisup ഉള്ളവർക്ക് മറ്റൊരു പ്രൈവറ്റ് കമ്പനി യുടെ ഹെൽത്ത്‌ ഇൻഷുറൻസ് കൂടി എടുത്ത് വക്കുന്നത് ആയിരിക്കും നല്ലത്, സാധാരണ govt ജീവനക്കാരേ കഷ്ടപ്പെടുത്തുക എന്നത് ആണ് medisep ചെയ്‌യുന്നത്... വെറുതെ പൈസ അടക്കാം എന്ന് അല്ലാതെ ക്ലെയിം ചെയ്തു കിട്ടണമെങ്കിൽ കൺസുമേർ കോർട്ടിൽ കേസ് കൊടുക്കേണ്ട അവസ്ഥയാണ്.... ഇതിലും വൃത്തികെട്ട വേറെ പദ്ധതികൾ govt ഉണ്ടോ എന്ന് അറിയില്ല...
@pmp7771
@pmp7771 2 ай бұрын
48000 ബില്ല് വന്നാൽ medicep വഴി കിട്ടിയത് 21000...ഇത് അന്യായം അല്ലേ
@waseemruh
@waseemruh 2 ай бұрын
😂😂 munpe enthanu cheyyaru
@333shibu777
@333shibu777 2 ай бұрын
Mumb 6000 poyirunnilla​@@waseemruh
@MintUrDreams
@MintUrDreams 2 ай бұрын
​@@waseemruhmunp star health undayirunnu...almost full amount claim kittumayirunnu
@nazeervm251
@nazeervm251 2 ай бұрын
അതിനു 27000 രൂപ എങ്കിലും അടക്കണ്ടേ.​@@MintUrDreams
@pbt1728
@pbt1728 Ай бұрын
Medicep നിർത്തലാക്കടൊ ചുമ്മാ കമ്പനിയെ തീറ്റി പോറ്റാൻ വേണ്ടി. ഇതൊന്നു നിർത്തലാക്കിയിട്ടു വേണം നല്ലൊരു പോളിസി എടുക്കാൻ.
@anuhappytohelp
@anuhappytohelp 2 ай бұрын
ഒരു ആക്സിഡൻ്റ് കേസിൽ medicep കിട്ടില്ല എന്ന് ആശുപത്രിയിൽ പറഞ്ഞു...കുറെപേരോട് ചോദിച്ചപ്പോൾ മാക്സിമം കിട്ടില്ല എന്നാണ് അറിയാൻ കഴിഞ്ഞ്,ഇതിലും ഭേദം സ്വന്തമായി വേറെ ഒരു മെഡിക്കൽ ഇൻഷുറൻസ് എടുക്കുന്നത്,ആവശ്യത്തിന് ഉപകരിക്കും
@sajikumarsk
@sajikumarsk 2 ай бұрын
ശുദ്ധപറ്റിക്കൽ പരിപാടി എനിയ്ക്ക് അപകടം പറ്റി കയ്യിലിരുന്ന കാശുമുടേക്കേണ്ടിവന്നു. പെഷൻനിൽ നിന്നുഠ കിട്ടി കൊണ്ടിരുന്ന പൈസ ആ നാറികൾ തിന്നു എന്ന് തോന്നുന്നു
@sinoysivadasan5235
@sinoysivadasan5235 2 ай бұрын
Optional akiyal mati ,enit etra venamenkilum rate kootiko..... K Program alle,oru upayogavumila
@arjunvlogsmedia
@arjunvlogsmedia 2 ай бұрын
നിങ്ങള്‍ start insurance കമ്പനി യെ കുറിച്ചു ഒരു പ്രോഗ്രാം ചെയ്യണം
@PradeepKrishnan-fu1bk
@PradeepKrishnan-fu1bk 17 күн бұрын
Israyel👏
@dileepanvm2599
@dileepanvm2599 2 ай бұрын
Cheriya chikitssakku medisep ok anu. Kooduthal cash kittilla. Package karyamilla.
@kishorekichu2476
@kishorekichu2476 2 ай бұрын
Medicep nallathanu....kootiyal...njangal adakkum...sarkarinte theerumanathinoppam....❤
@maheshckalluthan5602
@maheshckalluthan5602 2 ай бұрын
Per year 6000 waste
@paulnilayattingal9108
@paulnilayattingal9108 2 ай бұрын
ഈ പരിപാടി നിർത്തലാക്കണം ,ആശുപത്രികളിൽ പോകുമ്പോൾ സ്വന്തം പൈസ എടുത്തു ചിലവാകട്ടെ ,നല്ല രീതിയിൽ ഗവൺമെൻറ് ജോലിക്കാർക്ക് ശമ്പളം കൊടുക്കുന്നുണ്ട് അതുകൂടാതെ ഇനി അവരുടെ ചികിത്സാ ചെലവും കൂടി ഏറ്റെടുക്കണോ.ആശുപത്രിയിലെ ചികിത്സാ ചിലവുകൾ വളരെയധികം വർദ്ധിച്ചിട്ടുണ്ട് ,അതിനനുസരിച്ച് ഇൻഷുറൻസ് തുകയും വർധിപ്പിക്കണം അല്ലെങ്കിൽ ഈ പരിപാടി നിർത്തലാക്കണം.
@sandhyadevitv4805
@sandhyadevitv4805 2 ай бұрын
ജീവനക്കാർ സ്വന്തം പൈസ കൊടുത്തു തന്നെ ചികിത്സ ചെയ്തിരുന്നത്. നിർബന്ധമായി ഹെൽത്ത്‌ ഇൻഷുറൻസ് തുടങ്ങിയിട്ടല്ലേ. റീഇമ്പേഴ്‌സ്‌മെന്റ് കാൻസർ പോലെ ഗുരുതര അസുഖങ്ങൾക്ക് നിശ്ചിത ശതമാനം ആയിരുന്നു
@jayalakshmivs4490
@jayalakshmivs4490 2 ай бұрын
Govt alla , insurance company Anu cash nalkunnath. Govt kondu Vanna padhathi Anu athre ollu. Companyk monthly 500adachal athil oru %govt adich mattum. Companyk nammal adakunna thuka muzhuvan kittunilla.govt nirbathich cherkuka Anu. Arkum thalpariyam ella.
@sarath6985
@sarath6985 2 ай бұрын
മിസ്റ്റർ നിങ്ങളുടെ വിവരമില്ലയിമ ഒരു കുറ്റമല്ല നിങ്ങൾ എന്തു വിചാരിച്ചു സർക്കാർ ജീവനക്കാർ എല്ലാം മാസം ലക്ഷങ്ങൾ ആണ്‌ ശബളം വാങ്ങുന്നത് എന്നോ ഒരു മാസം ഒരു തുടക്കത്തിൽ ഉള്ള ld ക്ലാർക്ക് വാങ്ങുന്ന ശബളം പിടുത്തവും പോയിട്ടു 19000 രൂപയാണ് അതും സംഘടന പിരിവു കൂടി നോക്കിയാൽ 2000,3000 രൂപ ഇടക്ക് ഇടക്ക് അവര് വാങ്ങി കൊണ്ടു പോകും ഇതെല്ലാം കഴിഞ്ഞു വേണം ഒരാൾ മാത്രം ജോലിയുള്ള ഒരു കൂടുബം നോക്കാൻ ഇതു ഔദാര്യമല്ല മിസ്റ്റർ അവകാശ മാണ് തനിക്കു സര്ക്കാർ ജോലി കിട്ടാത്തതിന്റെ ചൊറിച്ചിൽ ഇങ്ങനെ കരഞ്ഞു തീർത്തോ.
@mktvm3839
@mktvm3839 2 ай бұрын
​@@sarath6985well said
@Psc.with.rankholder
@Psc.with.rankholder 2 ай бұрын
Yojikunnu....​@@sarath6985
@balanav5277
@balanav5277 2 ай бұрын
LDF സർക്കാർ കൊണ്ടുവന്നു എന്ന ഒറ്റകാരണത്താൽ പ്രതപക്ഷം പ്രതിപക്ഷ സർവ്വീസ് സംഘടനകൾ അവരുടെ വാലാട്ടികളായ മാപ്രകൾസ്വകാര്യ ആശുപത്രി 2 കൾ എന്നിവർക്കൊന്നും ഈ പദ്ധതി ദഹിക്കുന്നില്ല സ്വകാര്യ ഇൻ ഷൂറൻസ് കമ്പനികളും ഇതിനെ തുരങ്കം വെക്കുന്നു സർക്കാറിനാണെങ്കിൽ വലിയ ബാധ്യതയും അതുകൊണ്ട് ഈ പരിപാടി അങ്ങ് നിർത്തിയേക്കണം
@mktvm3839
@mktvm3839 2 ай бұрын
Nyaayikarana adima vaanam ..thuf😂😂😂
@chatukam222
@chatukam222 2 ай бұрын
Adima vannu
@gkldestiny
@gkldestiny 2 ай бұрын
എനിക്ക് കിട്ടി
@waseemruh
@waseemruh 2 ай бұрын
Insure illatha kalathu udyogasthanmar enthanu cheyyunnathu
@Sanu_Sankeerthanam
@Sanu_Sankeerthanam 2 ай бұрын
reimbursement
@bohithmadhavan5293
@bohithmadhavan5293 2 ай бұрын
pvt insurance
@shibur8388
@shibur8388 2 ай бұрын
ദയവൂചെയ്തു നിറുത്തുക
@waseemruh
@waseemruh 2 ай бұрын
Medisep anu nallathu
@nila_4_u611
@nila_4_u611 2 ай бұрын
ഇത് വേണ്ട
@sijuts1520
@sijuts1520 2 ай бұрын
Nirthiyekkkanam..... oru family insurance plans pvt insurance companyil ninnum edukkumbol manasilayikkolum 😂😂😂😂
@nazeervm251
@nazeervm251 2 ай бұрын
കറക്റ്റ്... പ്രൈവറ്റ് ഇൻഷുറൻസ് വേണമെങ്കിൽ 27000 രൂപ വരെ ഒരു വർഷം അടക്കണം..എന്നാണ് ഒരു ഏജന്റ് വീട്ടിൽ വന്നു പറഞ്ഞത്.പലർക്കും ആവശ്യം ഇല്ലാതെ നഷ്ടം ആകുന്നു എന്ന് പരാതി പറയുന്നവരും ഉണ്ട്
@jijojoseph1667
@jijojoseph1667 2 ай бұрын
മെഡിസെപ് അല്ല മേടിക്കൽ സെപ്പ് ആണ്
@shiyaz3886
@shiyaz3886 2 ай бұрын
Stop medisep
@shafeee6914
@shafeee6914 2 ай бұрын
Medicep മേടിക്കൽ സെപ് 😤
@Jithu862
@Jithu862 2 ай бұрын
മെഡിസപ്പ് ഉടായിപ്പ് ആണ്.. നിർത്തണം.. ഇതിലും നല്ലത് പ്രൈവറ്റ് കമ്പനിയിൽ കൊടുക്കുന്നുണ്ട്
@peterjoseyyesudasan7422
@peterjoseyyesudasan7422 2 ай бұрын
ഇ പദ്ധധി ഒന്നു നിർത്തലകൂ
@user-by7yr8on3o
@user-by7yr8on3o 2 ай бұрын
Z😂😂😂നല്ല സങ്കടം ണ്ട് ല്ലെ നിങ്ങളും സാധാരണ ജനങ്ങളെ കാണുന്നതും രണ്ടാം നിര ക്കാര് ആയല്ലെ -
@astory2303
@astory2303 2 ай бұрын
ആഹാ ഇങ്ങനെ ഒരു ഉടായിപ്പ് പരിപാടി
@jijojoseph1667
@jijojoseph1667 2 ай бұрын
മെഡിസെപ് അല്ല മേടിക്കൽ സെപ്പ് ആണ്
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
GPF NRA BILL
9:21
SPARK HELPS
Рет қаралды 4,3 М.
Dad gives best memory keeper
01:00
Justin Flom
Рет қаралды 21 МЛН