ഞാൻ ഒരു പെൻഷണർ ആണ്, മെഡിസപ് കിട്ടും എന്ന് ഹോസ്പിറ്റൽ നിന്നുംപറഞ്ഞു, ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി, മൊത്തം ബില്ല് 25654, അതിൽ 13000/ രൂപ അടച്ചു ,ബാക്കി മെഡിസഫ് എന്ന് പറഞ്ഞു , ഡിസ്ചാർജ് ചെയ്തു വീട്ടിൽ എത്തി.രണ്ട് ദിവസം കഴിഞ്ഞ് ,ഹോസ്പിറ്റലിൽ നിന്നും ഒരു വിളി, മെഡിസേപ് ബില്ല് reject ആയി, ബാക്കി തുക ഉടനെ വന്നു അടക്കണം, എന്ന് , ഹോസ്പിറ്റലിൽ പോയി ,ക്യാഷ് അടച്ചു, തർക്കിക്കാൻ ninnilla, ഇതാണ് മീഡിസ്പ്
@aneeshaneesh48432 күн бұрын
😂😂😂
@makkarmm1659 ай бұрын
വാഹന ഇൻഷുറൻസ് ഒഴികെ ബാക്കി ഒക്കെ പ്രശ്നം ആണ്
@barathank96369 ай бұрын
Medicep aavasyam illa ennu option kotukkunna var kku aa aanukoollyam ozhiv aakki 500 RS recovery cheyunnath ozhivaakkuka. Ith oru tharam kollayaty thanne yaanu.