എസ് ഐ ടി യെ ആദൃമേ റിമാൻഡ് ചെയ്ത് തിഹാറിലിടണം ജാമൃമില്ലാതെ
@govindram6557-gw1ry5 сағат бұрын
ഒരു മാസം കഴിഞ്ഞ് CBI അന്വേഷിച്ചാൽ തെളിവുകൾ ഉണ്ടാവുമോ?
@anilkumarbhaskarannair56232 сағат бұрын
IB - already തെളിവ് എല്ലാം എടുത്ത് പോയിട്ടുണ്ടാവും. ADM എന്നാൽ ചെറിയ ഒരു ആൾ അല്ലല്ലോ. ലവന്മാർക്ക് അങ്ങനെ അല്ലെങ്കിലും. എല്ലാം കൂടി ഒരുമിച്ച് ഒരു സുനാമി പോലെ തിരികെ വരും. താങ്ങാൻ പറ്റില്ല. ഗ്യാസ് പോകും 🤣🤣🤣
@basheerp913738 минут бұрын
അവർ അന്വേഷിച്ചിട്ട് എന്ത് കാര്യം.. അവർ സത്യം കണ്ടെത്തി എന്ന് തന്നെ ഇരിക്കട്ടെ.. കേന്ദ്ര ഭരിക്കുന്നത് ബിജെപിയാണ് അന്വേഷണ റിപ്പോർട്ട് കേന്ദ്രത്തിന് കിട്ടും.. അന്വേഷണത്തിന് വിശദാംശങ്ങൾ പിണറായിയോട് വിളിച്ചു പറയും അതിനുശേഷം അതിനനുസരിച്ചുള്ള ഡീലുകൾ അവർ ഉറപ്പിക്കും.. എല്ലാം അന്വേഷിച്ചു കണ്ടെത്തിയ സിബിഐ പിന്നെ ആര്... ആരുമല്ല... അതുകൊണ്ടാണ് പറഞ്ഞത് ഇന്ത്യൻ ജുഡീഷ്യറിയിൽ നിഷ്പക്ഷമായി നിൽക്കുന്ന ജഡ്ജിമാരുടെ മേൽനോട്ടത്തിൽ മാത്രം ഈ കേസ് അന്വേഷിക്കണം എന്ന്... അല്ലാതെ സിബിഐ വന്നിട്ട് ഒരു കാര്യവുമില്ല.. അവർ സത്യം ഒക്കെ കണ്ടെത്തും.. അതുകൊണ്ട് ഒരു ഉപകാരവും ഇല്ല.. സത്യം കണ്ടെത്തിയ ഫയലുകൾ മുഴുവൻ പിന്നെ വല്ല ഗംഗാനദിയുടെ അടിത്തട്ടിലും നോക്കിയാൽമതി... ഇപ്പോൾ പുതുതായി കണ്ണൂരിൽ നിന്നും വരുന്ന വാർത്ത ഈ കേസിലെ ഗൂഢാലോചന പ്രതി ഇനിമുതൽ ഇന്ത്യയിലെ ബിജെപി കാർക്കും സിപിഎമ്മുകാർക്ക് മാത്രമായിട്ടുള്ള ആസ്ഥാന അത്താണി ആയി മാറും എന്നാണ്... അങ്ങിനെ ആസ്ഥാന അത്താണിയായ ഒരാളെ കേന്ദ്ര ഗവൺമെൻറിന് സംസ്ഥാന ഗവൺമെൻറിന് ഒഴിവാക്കാൻ പറ്റില്ലല്ലോ...
@gangadharsiddhi58315 сағат бұрын
എല്ലാം കഴിഞ്ഞു കട്ടയ്ക്ക് നിന്നിട്ടു ഒരു കാര്യവുമില്ല, എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ സമയം പാഴാക്കരുത്.
@Madhu-n3v4 сағат бұрын
സിപിഎം കേരള പൗലോസ് ന്റെ കൈകൾ ബന്ധിച്ചിരിക്കുക ആണ്
@sumakumar66265 сағат бұрын
കണ്ണൂർ പോലീസല്ലേ ഒന്നും നടക്കില്ല കേന്ദ്ര അന്വേഷണം വേണം എത്ര യും പെട്ടെന്ന്
@anilkumarpunnakkal30113 сағат бұрын
പോലീസ് ഒന്നും കാണില്ല ഇളനീർ കുഴമ്പ് ഒഴിച്ചിരിക്കയാ 🤔
@mathewsmathews20305 сағат бұрын
പിപ്പിടി വിദ്യ 👋👋
@lilalila49124 сағат бұрын
തിരുവനന്തപുരം കോസ്റ്റൽ ഏരിയകൾ കേന്ദ്രീകരിച്ചു ഒരു അന്വേഷണം നടന്നാൽ തെളിവ് ലഭിക്കും
@maryjuliet52374 сағат бұрын
അല്പം വൈകിപ്പോയി😢
@grandpascare77634 сағат бұрын
ആത്മഹത്യയാണെന്ന് ഉറപ്പുണ്ടോ?
@msasikumar84155 сағат бұрын
Not suicide. It could be a murder.
@shobhageorge69683 сағат бұрын
Manjusha Madam be brave and go forward. God is always with you and My prayers Madam. ............. Sathyameva Jayathe. SURE💪💪💪
@jayarajanp3291Сағат бұрын
യാത്ര അറിയിപ്പ് യോഗം അല്ല, യാത്രയയപ്പ് യോഗം ആണ്
@miniantony40842 сағат бұрын
യാത്ര അറിയിപ്പ് യോഗമല്ല യാത്ര അയപ്പ് യോഗം.
@AJXSoni5 сағат бұрын
Kolpatktil. Calector. Preshand. Shamsuden.......
@sreekandannair64473 сағат бұрын
High Time for Wife and Children's of ADM to take a decision Whether She need Justice for her Late Husband /Father or Continue for Her to Support that Criminal Party ...Very Sad...
You have only established your your father was he was. But nowthink he was not
@dollyvarghese61605 сағат бұрын
I told this is murder before bury the body.not to cremate the body we can not re postmortem .how hurriedly postmortem did and burned body????? for whom?