കേരളത്തിന്റെ ഭാവ ഗായകൻ എന്നെന്നും sree ജയചന്ദ്രൻ സാർ തന്നെയായിരിക്കും എന്ത് രസമാണ് ആ സ്വരം ഇന്നും കേൾക്കാൻ..... ഏറെ കാലം ജീവിച്ചിരിക്കാൻ പ്രാർത്ഥിക്കുന്നു... ഞാൻ ഒരു തവണ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളു, അതും UAE യിൽ ഒരു പ്രോഗ്രാമിന് വന്നപ്പോൾ.... 🙏🙏🙏🌹🌹🌹 എല്ലാവിധ ആശംസകളും നേരുന്നു.... Thanks🌹🌹🌹👌
@binduraghavan2624 Жыл бұрын
ലക്കി ഗേൾ, സാറിന്റെ കൂടെ പാടാൻ ഉള്ള ഭാഗ്യം കിട്ടിയല്ലോ 🥰🥰സൂപ്പർ ആയി പാടി 👌👌🥰
@sathyajithmenon1093 жыл бұрын
ജയചന്ദ്രൻ സർ .... കണ്ണ് നിറയുന്നു ..... ആലാപന സൗകുമാര്യം ദൈവം ദീർഘായുരാരോഗ്യ സൗഖ്യങ്ങൾ നൽകട്ടെ... പ്രാർത്ഥനകൾ മാത്രം.
Smt. ചിത്രയുടെ മുഖത്ത് ജയേട്ടൻ പാടിത്തുടങ്ങുമ്പോൾ വിരിയുന്ന ചിരി.... ആരാധന, അഭിനന്ദനം,,, അഭിമാനം... അത്ഭുതം... മലയാള ലളിത ഗാന, സിനിമ ഗാന രംഗത്ത് വളർന്നു വരുന്ന smt. ചിത്ര അരുണിന് ഹൃദയം നിറഞ്ഞ ആശംസകൾ
@prajithkarakkunnel5482 Жыл бұрын
ചിത്രയും നന്നായി പാടി, ഭാഗ്യം ഇങ്ങനെ ഒരു വേദി അവർക്ക് കിട്ടിയല്ലോ
ജയെന്ദ്രേട്ടാ താങ്കൾ ഇപ്പോഴും ഈ പാട്ട് അന്നത്തെ പോലെ ഇപ്പോഴും പാടുന്നു. താങ്കൾക്ക് എന്റെ ശതകോടി നമസ്ക്കാരം.
@sureshs20283 жыл бұрын
Great JAYETTA..
@adithyankp66383 жыл бұрын
The legend jayettan
@Rama-Rama742 жыл бұрын
Right, superb rendition☹️
@georgewynad8532 Жыл бұрын
🙏🙏🙏💪
@pksanupramesh1783 ай бұрын
ഇതിഹാസ പുരുഷൻ. Sanu 8-10-24
@santhoshissac88124 жыл бұрын
ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി..(2) ഇതു വരെ കാണാത്ത കരയിലേക്കോ..ഇനിയൊരു ജന്മത്തിന്‍ കടവിലേക്കോ.. മധുരമായ് പാടി വിളിക്കുന്നു..ആരോ മധുരമായ് പാടി വിളിക്കുന്നു.. ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി.. അറിയാത്തൊരിടയന്റെ വേണുഗാനം അകലേ നിന്നെത്തുന്ന വേണുഗാനം.. ഹൃദയം കൊതിച്ചു കൊതിച്ചിരിക്കും പ്രണയ സന്ദേശം പകർന്നു പോകെ.. ഹരിനീല കംബളചുരുൾ നിവർത്തി വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ വരവേൽക്കും സ്വപ്നങ്ങൾ നിങ്ങളാരോ ശരദിന്ദു മലർദീപ നാളം നീട്ടി സുരഭിലയാമങ്ങൾ ശ്രുതി മീട്ടി.. ഇനിയും പകൽക്കിളി പാടിയെത്തും ഇനിയും ത്രിസന്ധ്യ പൂ ചൂടി നിൽക്കും ഇനിയുമി നമ്മൾ നടന്നു പാടും വഴിയിൽ വസന്ത മലർ കിളികൾ കുരവയും പാട്ടുമായ് കൂടെയെത്തും ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ ചിറകാർന്ന സ്വപ്നങ്ങൾ നിങ്ങളാരോ സംഗീതം: എം.ബി. ശ്രീനിവാസൻ രചന. :ഒ .എൻ .വി
@John-f9i7k11 ай бұрын
ആ ശബ്ദ്ധം..❤ ഇന്നും കാമുകഭാവം നിറഞ്ഞ, കാലത്തിന് പോറലേല്‍പ്പിക്കാന്‍ പറ്റാത്ത ശബ്ദ്ധം..❤ ജയചന്ദ്രന്‍ പാടിതുടങ്ങുമ്പോള്‍ ഗായകി ചിത്രയും ഓര്‍ക്കെസ്ട്രാ ടീമും കാണിക്കുന്ന സന്തോഷം അതാണ്..❤❤ LEGEND
@eastmanmg88013 жыл бұрын
ദൈവം അനുഗ്രഹിച്ച ദേവഗായകാ അങ്ങയുടെ നാദവീചികളിൽമനംനിറഞ്ഞ ആനന്ദത്തോടെ ഭക്തിയാദരവോടെ വന്ദിക്കുന്നു !!!!
@rajuc18773 жыл бұрын
അത്ഭുതം ആ ശബ്ദമാധുരി ജയേട്ടാ
@zubairmohamed562410 ай бұрын
കാലത്തിന് പോറ ലേൽപ്പിക്കാനാവാത്ത ശബ്ദ വിസ്മയം ദീർഘായുസ്സും ആരോഗ്യവും ഉണ്ടാവട്ടെ 🙏💓
@justinethomast3 жыл бұрын
ഈ ആലാപന സൗന്ദര്യത്തിന് പകരം വെയ്ക്കാൻ ഈ മലയാളക്കരയിൽ വേറൊന്നില്ല
@Mavelithamppuran Жыл бұрын
എത്ര നല്ല ശബ്ദം ആണ് ആ ചേച്ചിയുടെ. മലയാള ഗാനം പാടാൻ പറ്റിയ സൗണ്ട്.
@vishalvijayan81543 жыл бұрын
Chithra ചേച്ചി....... നന്നായിട്ടുണ്ട്.......ജയേട്ടൻ suuper........ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ജയേറ്റനുമുന്പിൽ എത്ര വിനീതയായയ് ആണ് പാടുന്നത്.... ഗുരു ശിഷ്യ....... ദൈവം അനുഗ്രഹിക്കട്ടെ chechy... പ്രാർത്ഥനകൾ ബിഗ് ഫാൻ 💪💪💪💪💪💪💪
@wavesocean98413 жыл бұрын
ഈ ഗായികയുടെ ആലാപനം... Amazing amazing.. Wht a lovely perfection.... ജയേട്ടൻ നമ്മുടെ സ്വർഗ്ഗഗായകനും..🙏
@മാധുരീദേവിമന്ദാരത്തിൽപിഷാരം4 күн бұрын
ഭാവ ഗായകന് പ്രണാമ ങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏
@CoolGuy-ub9mq3 жыл бұрын
ജയേട്ടാ... പ്രണാമം.. വേറെ ഒന്നും പറയാൻ പറ്റുന്നില്ല... താങ്കൾ എല്ലാം ഉള്ള ഈ സമയത്തു ജീവിക്കാൻ പറ്റിയത് തന്നെ മഹാഭാഗ്യം 🙏🙏🙏🙏🙏🙏
@soniachristo3 жыл бұрын
Sathyam 💖💖🙏🏼
@somasekharanparakkatil96203 жыл бұрын
ഭരതൻ മാസ്റ്റർ ഉടെ മകൾ ചിത്ര അരുണിനെ പഠന കാലം മുതൽ അറിയാം ഭരതൻ മാസ്റ്റരുടെ സുഹൃത്താണ് ഞാൻ ചിത്രയും നന്നായി പാടിയിട്ടുണ്ട്. ഇനിയും ഉയരങ്ങളിൽ എത്താൻ അനുഗ്രഹം ഉണ്ടാവട്ടെ. ജയചന്ദ്രൻ സാറിന്റെ ശബ്ദത്തിന് ഒരു മാറ്റവുമില്ല. ഒർജിനൽ പാട്ടു പോലെ തന്നെയുണ്ട്. അദേഹത്തിന്റെ ഒരാരാധകനാണ്. ദൈവം ആരോഗ്യവും ആയുസ്സും തരുവാൻ പ്രാർത്ഥിക്കുന്നു.
@kumaransagar55153 жыл бұрын
മലയാളത്തിന്റെ പുണ്യമാണ് ജയേട്ടൻ, പാട്ടിന്റെ മധുവസന്തം ❤️❤️❤️🙏
@satheeshmadhavan62883 жыл бұрын
ദൈവത്തിന്റെ വരദാനം, മധുരമീ നാദം, അനശ്വരം, പ്രണയാർദ്രം ഈ സംഗീതം💞
@sasidharanponnambath60793 жыл бұрын
ജയചന്ദ്രൻ സാർ ഈ മാധുര്യം എന്നും നിലനിൽക്കട്ടെ ദീർഘായുസ്സു നേരുന്നു
@prasadqpp3472 жыл бұрын
ഗാനങ്ങളിൽ ഏറ്റവും ഇഷ്ട്ടം. എന്നെ സ്വാധീനിച്ച ഒരേ ഒരു ഗാനം. ഇഷ്ട്ടങ്ങളിൽ എഴുതി ചേർത്ത ഗാനം. '85കളിൽ ഓട്ടോഗ്രാഫ് കളിൽ ഇടം പിടിച്ച പോലെ മനസ്സിലും ഇടം പിടിച്ചു.. സൽമമാഡം ചിത്രയിലൂടെ ഒരിക്കൽ കൂടി..... ജോർജ്ട്ടൻ...... ജയേട്ടനിലൂടെ യും ഹൃദയം തൊട്ടു.
@salilsp44893 жыл бұрын
ഈ മനുഷ്യൻ ഈ പ്രായത്തിലും നമ്മെ അതിശയിപ്പിക്കുന്നു 🌹🌹
@ravindranothayoth238910 ай бұрын
ഞാനിപ്പോഴും ഇഷ്ടപ്പെടുന്ന രണ്ടു ഗായകർ ജയചന്ദ്രനും ചിത്ര അരുണം .. ഇനിയും നിങ്ങൾക്ക് ഇതുപോലെ ഹൃദ്യമായി ആലപിക്കാൻ ദൈവാനുഗ്രഹം ഉണ്ടാവട്ടെ!
@sajipaul36412 жыл бұрын
രണ്ടു പേരും എത്ര മനോഹരമായി ആലപിച്ചിരിക്കുന്നു. ജയചന്ദ്രൻ സാറിന്റെ ആലാപനം ഇപ്പോഴും ഏറെ ഹൃദ്യം
@premslovers4 жыл бұрын
സൽമ ജോർജും ജയചന്ദ്രനും പാടിയ മലയാളത്തിലെ ഏറ്റവും മികച്ച ഒരു ഡ്യുവറ്റ് 💓💓💓 എം. ബി ശ്രീനിവാസൻ & ഒ.എൻ.വി 💐💐
@ChithraArun4 жыл бұрын
🙏🙏🙏
@thekkedanaliakbar18883 жыл бұрын
Sir namaskkaram thekkedan aliakbar
@mohandascherpu45873 жыл бұрын
Absolutely correct My all time favorite song
@pkbabu1083 жыл бұрын
കെ ജി ജോർജിന്റെ ഭാര്യയാണ് സൽമ ജോർജ്
@KL50haridas3 күн бұрын
ഞങ്ങളുടെ സ്വന്തം ചിത്ര ചേച്ചി ❤❤❤
@unniunnikrishnan40922 жыл бұрын
ഇത്ര കാലമായിട്ടും അതേ സ്വരം ജയചന്ദ്രൻ സർ നിങ്ങൾ outstanding person ആണ് 👍👍😍❤
@pikachu987653 жыл бұрын
0:24 that smile on her face speaks a thousand words😁
@nandank84362 жыл бұрын
Great, both of you
@rajankpalliparambil3203 жыл бұрын
ജയേട്ടൻ പാടിയപാട്ടുകളിൽ ഏതാണ് നല്ലത് എന്ന് പറയാൻ പറ്റില്ല, എല്ലാം മറക്കാൻ പറ്റാത്ത ഒന്നിനൊന്നു മെച്ചപ്പെട്ട ഗാനങ്ങളാണ്, ആയുരാരോഗ്യ തോട് ഇരിക്കാനും ഇനിയും മലയാളികൾക്ക് നല്ലനല്ല പാട്ടിലൂടെ ആ സ്വരം കേൾക്കാനും സർവേശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
Excellent Chitra - you have sung very well with the titan of Malayalam music, the most revered Sri Jayachandran... We are all proud of you. Thankapettan from Kallekulangara
@jnanashankarharidas99093 жыл бұрын
Amazing!! Wonderfully done Chithra ma’am, to be on par with PJ!!
@beerankuttyperayiperayi91923 жыл бұрын
സിനിമയിൽ കേട്ടതിനേക്കാൾമനോഹരമായിരിക്കുന്നു, ചിത്ര അരുൺമനോഹരമായിപാടി👌👍
@sasikumarvenat59113 жыл бұрын
Exactly...this seems more beautiful and sweet....we are proud of you both sister and brother....
@josecv74033 жыл бұрын
ശ്രീ ജയചന്ദ്രൻ &ചിത്ര അരുൺ. രണ്ടു പേരും ചേർന്ന്, ആ മനോഹര ഗാനത്തെ, കാലങ്ങൾക്ക് ശേഷം, അതിമനോഹരമാക്കി 🙏
@achuthankp83983 жыл бұрын
This girl has a beautiful smile in appreciation of PJ. She sung very well too. About PJ .... what to say. At 80, his voice is as good as 22 years old, singing almost like the original.
@BijuMathewChannel3 жыл бұрын
Jayachandran sir is only 77 :) DOB: March 3, 1944 And Chithra Arun is absolutely a talented singer 🙏
@sebastianpk93993 жыл бұрын
ഇത്രയും മനോഹരമായ ഗാനത്തിന് unlike അടിക്കുന്ന പോത്തുകളെ സമ്മതിക്കണം..
@althafyoosuf79453 жыл бұрын
ജയേട്ടാ, എന്നെങ്കിലും താങ്കളെ നേരിൽ കാണാൻ സാധിച്ചാൽ ആ കൈ ഒന്ന് മുത്താൻ ആഗ്രഹം😍❤️🌹
@pramoda.m40125 ай бұрын
ഉവ്വ്, അങ്ങോട്ട് ചെന്നാൽ മതി 🤭
@sujababu45514 ай бұрын
സത്യം😂@@pramoda.m4012
@sknair34082 жыл бұрын
Chitra arun you sang very well. God has blessed you with sweetest voice. Yes Janetta, what to say. Let God give you long life and health.
@joyp50023 жыл бұрын
Chitra ..... sweet voice..... I hold her along with the frontline singers ......Joy from Mumbai.....
@sandhuchandy2 күн бұрын
ചേച്ചി 🥰🌹🥰... ഞാൻ സന്ദീപ്... ഓർമ്മയുണ്ടോ ഭരതൻ സ്മൃതി 2023 ൽ പാടിയിരുന്നു തൃശ്ശൂർ... ചെമ്പകം മണക്കുന്ന, അനുരാഗിണി... 🥰👍
@baijudasp3 жыл бұрын
Oofff... Shri Jayachandran... Jayettan എത്ര മനോഹരമായി പാടുന്നു 😍😍😍... ചേച്ചി fabulous singing.. So effortless👏👏👏
you are so lucky to share the stage with Jayettan. GOD BLESS
@renganathanpk66073 жыл бұрын
ചിത്ര അരുൺ മികച്ച ഗായിക. നന്നായി പാടി. അഭിനന്ദനങ്ങൾ.
@VijayalakshmiRadhakrishnan-z5r19 күн бұрын
A marvelous melodic duvet rendition by Chitra and jeyattan.
@joythomas41 Жыл бұрын
ജയചന്ദ്രൻ സാർ, താങ്കളെ പോലെ താങ്കൾ മാത്രം..എത്ര അനുഗൃഹീത ശബ്ദം..ചിത്ര അരുൺ താങ്കളുടെയും വളരെ മനോഹരമായ ശബ്ദം.രണ്ടു പേരെയും ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.👍🌹
@ShajiCk-nf8gx5 ай бұрын
ഞാൻ 3 ഗായികമാർ മാത്രമേ ചിരിച്ചു കൊണ്ട് പാടുന്നത് കണ്ടിട്ടുള്ളു ജാനകിയമ്മ ശ്രേയ ഘോഷൽ .. ഇപ്പോൾ ചിത്ര അരുൺ you are great singer നിങ്ങൾ അറിയപ്പെടുന്ന കലാകാരി ആയി മാറും അതിനു അധികം കാത്തിരിക്കേണ്ടി വരില്ല മുന്നോട്ടുള്ള യാത്രയിൽ എന്റെ പ്രാർത്ഥനയും ഉണ്ടാവും
@ChithraArun5 ай бұрын
🙏
@soorajpr23202 жыл бұрын
And the way she enjoys and admires Jayachandran through out the performance... Beautiful...
@krishnak3974 Жыл бұрын
മധുരമായി പാടിവിളിക്കുന്നു... ആഹാ... 👌👌👏🏻👏🏻🙏🙏 ജയേട്ടനൊപ്പം നിന്നിട്ടണ് ഈ മികവ്.. 🙏
@RajuThomas-b3z15 күн бұрын
Chithra Arun is a good singer with extra gift .And also piousful and dedicated .
@sasikumarvp61763 күн бұрын
Wow❤❤ what a legends with their instruments❤ ditto playing
@vijayanterumpurath44063 жыл бұрын
Aalapanam fantastic
@krishnanmp63198 ай бұрын
ചിത്ര അരുണിൻ്റെ പാട്ട് വളരെ മനോഹരം ഭാവഗായകൻ ജയചന്ദ്രനോടൊന്നിച്ചുള്ള പാട്ട് വളരെ മനോഹരം ഒരായിരം അഭിനന്ദനങ്ങൾ.
@ChithraArun8 ай бұрын
🙏
@prakashkrishna71083 жыл бұрын
അതി മനോഹരം..ദേവഗായകനും ദൈവത്തിന്റെ കരസ്പർശമേറ്റ ഗായികയും..
@paperkoottam92203 жыл бұрын
Chithra chechi de live kelkkan super aane
@sabithmohan2 күн бұрын
❤❤❤ ചേച്ചിയുടെ ഭാഗ്യം ❤❤❤
@jaffarjaff28063 жыл бұрын
വല്ലാത്തൊരു വേദന... അന്ന് നിസ്സഹായതയുടെ... വേർപാടിന്റെ ഓർമ്മകൾ....പ്രേമിക്കരുതെന്നു ആരും അന്ന് പറഞ്ഞു തന്നില്ലല്ലോ.... കാലം രണ്ടു വഴികാക്കി... ഈ ഗാനത്തിന്റെ മണം... ആ കാലത്തിന്റെതാണ്...
@kgsivaprasad23563 жыл бұрын
വളരെ നന്നായിട്ടുണ്ട് ചിത്ര അരുൺ... പിന്നെ ജയേട്ടന്റെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ... ഒറിജിനൽ പാട്ടിന്റെ രീതിയിൽ തന്നെ ഈ ആലാപനവും ആസ്വദിച്ചു...!!! 👌
@rakeshsnair2493 жыл бұрын
Great rendering....blessed to sing with jayettan...
@pksanupramesh178 Жыл бұрын
30-12-23. അന്ന് 1979 സെപ്റ്റംബറിൽ കവിതയിൽ ഈ സിനിമ കാണുമ്പോൾ ആരോർത്തു ഈ ഗാനം ഈ ഉന്നതിയിൽ എത്തുമെന്ന് 👍 സാനു എറണാകുളം
@antoanto471419 күн бұрын
ആഹാ എന്താ രസം.... ജൂനിയർ വാനമ്പാടി, ചിത്ര ചേച്ചിക്കും, മധുര ഗായകൻ ജയൻ സാറിനും, എന്റെ ഹൃദയത്തിൽ നിന്നും, മധുരം കവിഞ്ഞൊഴുകുന്ന, ഒരു ചക്കര ഉമ്മ 😘
@bahuleyanayyode4743 жыл бұрын
One of my favourite songs. Jayettan's singing is beyond words. Well complimented by Chitra Arun.
@shillysahadevan15582 күн бұрын
Manmaranjupoya ente Priya gayaka pranamam
@raveendranveenakkat5201 Жыл бұрын
Congrats Smt. Chithra Arun. മനോഹരമായ ഒരു ഗാനം ജയേട്ടന്റെ കൂടെ ഭംഗിയായി പാടി. ഒരുപാട് സന്തോഷം 🙏🙏🙏🙏🥰
@Mathewsjosek4 жыл бұрын
എത്ര കേട്ടിട്ടും മതിയാകുന്നില്ല.... അതിമനോഹരം
@narippattarajusankararajan99632 жыл бұрын
ശ്രീ ജയചന്ദ്രന്റെ കൂടെ ഈ ഗാനം പി.സുശീലയാണ് പാടിയിരുന്നെങ്കിൽ എന്ന് എത്ര കാലം ഓർത്തിരുന്നിട്ടുണ്ട്! ഇപ്പഴും മാറ്റമില്ല ആ കൊതിയ്ക്ക്!
@c.k.sasidharan19192 жыл бұрын
PJ is evergreen. Chitra Arun is our new Chitra. Congratulations!
Ethanu yours super song lethajiumai ethraikku samyam onninumilla ❤❤❤❤
@ChithraArun4 ай бұрын
🙏
@sasidharanp.r86742 жыл бұрын
ചിത്രാ നന്നായി പാടി. വളരെ സന്തോഷം. മലയാളിയുടെഎക്കാലത്തെയും ഭാവഗായകന്റെ കൂടെ പാടിയ്തു കേട്ടപ്പോൾ
@vijeeshkumarck43722 жыл бұрын
എന്താ പറയുക ,മനോഹരമായിരിക്കുന്നു
@ambikaramadas43332 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ തോന്നും 👍👍👍🌹🌹🌹🙏🙏
@krishnakumarik33343 жыл бұрын
ഭാവഗായകന് നമസ്ക്കാരം ഭഗവാൻ കാത്തുരക്ഷിക്കട്ടെ
@gopalakrishnanpk79033 жыл бұрын
Jayachandran is a blessed artist. Our Pranams to you, sir
@npgireesan6883 жыл бұрын
👌 അവർണനീയം , രണ്ടാളും Super........💐💐
@pjthomas47802 жыл бұрын
ഒരുപാട് സൂപ്പർ ഹിറ്റ് ഗാനങ്ങൾ നമ്മൾ കേട്ടിട്ടുണ്ട് പക്ഷേ ഈ സൂപ്പർ ഹിറ്റ് ഗാനം മാത്രം അനേകം ഗായകരും അനേക ഗായകരെ പലപ്രാവശ്യം പാടുന്നതായിട്ട് യൂട്യൂബിൽ ശരബിന്ദു എന്ന പാട്ട് നമ്മൾ നോക്കിയാൽ കാണാൻ പറ്റും ലീലാമ്മ ജോസഫ്. മറ്റനേകം പ്രമുഖ ഗായകർ പാടുന്നുണ്ട് ഇത് സൂപ്പർ ഹിറ്റ് ഗാനമല്ല മെഗാ കിറ്റ് ഗാനമാണ്
@bro.suresh12343 жыл бұрын
I💜💜💜💜❤️❤️❤️❤️💚💚💚jayaettan I love so much thank you
@jayanvijayan65048 ай бұрын
Chitra ji super aayi paditta 🎻🎻ente ponnu jayetta enthu rasamanu padunnathu kelkkan e prayathilum💕
@ChithraArun8 ай бұрын
thank you
@kcsathian3 жыл бұрын
ചിത്ര അരുൺ സുരഭില യാമങ്ങൾ ശ്രുതി മീട്ടി എന്നു പാടുന്ന ഇടത്ത് യാമങ്ങൾ വല്ലാത്തൊരു ബ്യൂട്ടി ഹോ ഒരു രക്ഷയുമില്ല 17 18 seconds
@abubakersidhik53393 жыл бұрын
Jayachandra sir big salout gud song
@melodyvoice898210 ай бұрын
❤️❤️എന്താ ഫീൽ 🥰ഈ പാട്ട് ഇങ്ങനെ കേൾക്കുമ്പോൾ കുളിരടിക്കുന്നു 🥰കണ്ണ് നിറഞ്ഞു പോകുന്നു 🙏🏽🙏🏽❤️ജയചന്ദ്രൻ സർ ❤️ചിത്ര അരുൺ 👍🏽❤️