Saradindu - Uncover | Bijibal | Santhi Bijibal

  Рет қаралды 350,361

Bodhi Artists' Hub

Bodhi Artists' Hub

Күн бұрын

A revisit to the classic Saradindu written by O.N.V, composed by M.B Sreenivasan. Originally sung by P. Jayachandran and Salma George.
This version is sung by Bijibal & Santhi Bijibal
Guitar : Sandeep Mohan
Sithar : Paulson.K.J
Keyboard : Madhu Paul
Mixed @ Bodhi

Пікірлер: 337
@nigeeshp5517
@nigeeshp5517 8 ай бұрын
അടുത്ത ജന്മമുണ്ടെങ്കിൽ ഇവരെ ഒന്നിപ്പിക്കണേ സർവേശ്വരാ 🙏🙏
@priyaraju-bp5yq
@priyaraju-bp5yq Ай бұрын
ചേച്ചി പഠിപ്പിച്ച ലളിതഗാനങ്ങൾ പാടി എനിക്ക് 1st 2nt ഒകെ കിട്ടിയിട്ടുണ്ട് ഇന്നും ചേച്ചി എന്റെ മനസ്സിൽ ഉണ്ട്. പിന്നെ എന്റെ അനിയത്തി ഇപ്പോൾ ബിജിബാൽ സാറിന്റെ സംഗീത ക്ലാസ്സിൽ സംഗീതം പഠിക്കുന്നുണ്ട്
@krishnakichus7593
@krishnakichus7593 3 жыл бұрын
നല്ല അമ്മ,നല്ല ഭാര്യ,നല്ല ഗായിക,അതിലും മികച്ച നര്‍ത്തകി...ശാന്തമായ മുഖം ഐശ്വര്യമുള്ള ചിരി.... Omg......
@preethakabeerdas8777
@preethakabeerdas8777 Жыл бұрын
ഒരിക്കലും മറക്കാത്ത, മാഞ്ഞു പോകാത്ത പ്രണയം. അടുത്ത ജന്മത്തിലും ഇവർ ഒന്നിക്കും. 🙏
@deepajose3697
@deepajose3697 Жыл бұрын
യെസ്
@vishnupadmakumar
@vishnupadmakumar 2 жыл бұрын
ആർക്കും ആരും പകരമാവില്ല... ബാക്കിയാവുന്നത് മധുരമുള്ള ഒരുപിടി ഓർമ്മകൾ മാത്രം 💖💖🌹
@AD--hy9gq
@AD--hy9gq 3 жыл бұрын
ജയസൂര്യ നായകനായ ' വെള്ളം ' സിനിമയിൽ ബിജിപാൽ bro music ചെയ്ത ഭാര്യയെ ഓർക്കുന്ന വിരഹഗാനമുണ്ട് . അത് ഉറപ്പുണ്ട് , ഭാര്യക്കുള്ള tribute ആണ്. ഓർമ്മകളാണ് 😌😍
@sebastianpk9399
@sebastianpk9399 3 жыл бұрын
സൂപ്പർ.
@manjushashylesh630
@manjushashylesh630 2 жыл бұрын
😔😔
@budgie143
@budgie143 2 жыл бұрын
വിഷമങ്ങൾ വരുന്ന സമയം ഇവിടെ വരുക... ഒന്നുകിൽ കരഞ്ഞു തീ൪ക്കാ൦ അല്ലെങ്കിൽ എന്റെ വേദന ഒന്നു നല്ല എന്നു തോന്നാ൦.,,..
@reenakt7396
@reenakt7396 4 жыл бұрын
Dislike അടിച്ച 57പേര്...പോകാൻ പറ..ഗുണം പിടിക്കത്തില്ല ഒന്നും.. രണ്ടു പേരുടെയും പ്രണയത്തിന് മരണമില്ല എക്കാലവും,എന്നനെക്കും....😍😍
@shahnazdiary2817
@shahnazdiary2817 2 жыл бұрын
ആകാശ മായവളെ... അകലെ പറന്നവളെ.... ചിറകാ യിരുന്നല്ലോ നീ.... അറിയാതെ പോയന്നു ഞാൻ 💕💕💕💕,
@itsmehanah4455
@itsmehanah4455 6 жыл бұрын
ഒരിക്കലും മരിക്കാത്ത ഓർമ്മകൾ എന്നും കൂടെ ഉണ്ടാകുമ്പോൾ മരണത്തിനു പൊലും വേർപിരിക്കാൻ കഴിയാത്ത ഒന്നാണ് പരിശുദ്ധ പ്രണയം❤❤❤❤❤ വാക്കുകളില്ല... വരും ജന്മത്തിൽ ഒരായിരം വർഷം ഒരുമിച്ചു ജീവിക്കാനുളള സൗഭാഗ്യം ദൈവം തമ്പുരാൻ നൽകട്ടെ..❤
@manjucr6933
@manjucr6933 2 жыл бұрын
മനോഹരമായ ഒരു സ്നേഹബന്ധത്തിലുപരിയായി മറ്റൊന്നുമില്ല ഈ ഭൂമിയിൽ. കണ്ണിൽ നിന്നും മറഞ്ഞു പോയാലും അതിന്റെ സുഗന്ധം ജീവിതം മുഴുവനും കൂടെയുണ്ടാകും. കണ്ണ് നിറഞ്ഞൊഴുകാതെ ഈ പാട്ട് കാണാൻ വയ്യ 🙏
@tharakrishna5356
@tharakrishna5356 6 жыл бұрын
എന്തിനാ ഒരുപാട് സ്നേഹിക്കുന്നവരെ ഇങ്ങനെ വേർപെടുത്തുന്നത്😢😢😢
@deepuelavunkal8966
@deepuelavunkal8966 6 жыл бұрын
.
@snehasudhakaran1895
@snehasudhakaran1895 5 жыл бұрын
കൂടുതൽ ഇഷ്ടം ഉള്ളവർ കുറച്ചു കാലം മാത്രം കൂടെ എന്നാണ് അനുഭവം
@jzzzx1827
@jzzzx1827 4 жыл бұрын
😔
@deepaprakash3593
@deepaprakash3593 3 жыл бұрын
Ofupaad snehikkunnavare maatgrame verpeduthulloo..ഏറ്റവും മധുരം ആയതു ഏറ്റവും ചെറുത് ആയിരിക്കും..എൻ്റെ അനുഭവം..
@LearnEasy67
@LearnEasy67 7 ай бұрын
അതെ
@aliyarose2285
@aliyarose2285 6 жыл бұрын
ഇങ്ങനെ ഭർത്താവിനാൽ സ്നേഹിക്കപെടാൻ ഭാഗ്യം വേണം. നിങ്ങളുടെ സ്നേഹത്തിനു ഒരുപക്ഷെ ദൈവത്തിനു അസൂയ thoniyindaghum
@rejitharajan5312
@rejitharajan5312 5 жыл бұрын
You are correct
@safanm1606
@safanm1606 5 жыл бұрын
True
@shailajakumarimanju8602
@shailajakumarimanju8602 2 жыл бұрын
yes 😥
@nikhilaniks704
@nikhilaniks704 Жыл бұрын
അവർ അത്രയും നല്ല wife aayiruniirikkum.....
@dinuuprasad
@dinuuprasad 10 ай бұрын
True
@bijunas4601
@bijunas4601 6 жыл бұрын
ഹൃദയം നുറുങ്ങുന്ന വേദന.... നൊമ്പരം അതികഠിനം... വേർപാട്..... എന്ത് പറയാൻ?????
@amy1996judith
@amy1996judith 5 жыл бұрын
ഇതുവരെ കാണാത്ത കരയിലേക്കോ ഇനിയുള്ള ജന്മത്തിൻ കടവിലേക്കോ മധുരമായ് പാടി വിളിക്കുന്നു ആരോ... മധുരമായ് പാടി വിളിക്കുന്നു.!!!😢💐
@guruvaayoor
@guruvaayoor 6 жыл бұрын
Eee Gaanathinde Srishty ivide Poornamaakunnu..., Poornnamaaya ardhathil... Manoharam... Athi manooòharam... Ende Bijiyum, Bijiyude Swantham Santhiyum....:)
@DaughterofRainNishamadhushree
@DaughterofRainNishamadhushree 5 жыл бұрын
Me and my husband wish to sing the same together. Give us best wishes brother.
@sarishinoj9098
@sarishinoj9098 5 жыл бұрын
"ഇനിയും നമ്മൾ നടന്നു പോകും "😢...... എത്ര അന്വർത്ഥമായ വരികൾ -- പ്രണയിച്ചും ജീവിച്ചും കൊതിതീരാത്ത പ്രിയപ്പെട്ടവർ മറ്റേതോ ലോകത്തിൻ മറുകരയിൽ എന്നെങ്കിലും കണ്ടുമുട്ടും.😢
@nazrinbaiju2550
@nazrinbaiju2550 3 жыл бұрын
😭😭😭😭😭
@adithyakrishnajith8835
@adithyakrishnajith8835 6 жыл бұрын
ഒരു സ്നേഹദീപമായ് അവൾ നിന്നിൽ ജ്വലിച്ചുകൊണ്ടേയിരിക്കട്ടെ...!
@RoopaRevathiMusic
@RoopaRevathiMusic 6 жыл бұрын
Santhi chechi ... You are the luckiest person in the world ... ❤️❤️❤️
@IndianRailways_ITS
@IndianRailways_ITS 6 жыл бұрын
daivam palappozhum krooran aakarundu
@unnyaarcha
@unnyaarcha 6 жыл бұрын
She was....excellent voice! But her life had been cut short...feel so sad, especially for her children.
@Virgo_6990
@Virgo_6990 6 жыл бұрын
vaibhav sankar no ...still santhi bijibal is living inside his heart ....and forevr ...
@sreejeshtj8458
@sreejeshtj8458 6 жыл бұрын
Najiya V nice
@msd6296
@msd6296 6 жыл бұрын
Roopa Revathi 💕🎶🥀
@rbd2026
@rbd2026 6 жыл бұрын
Tears in my eyes....now it seems like this evergreen song was created for u two....wat a meaningful lyrics n music....nice singing by u two also
@sheenavinil7536
@sheenavinil7536 2 жыл бұрын
അത്രമേൽ ആർദ്രതയാടെ പാടിയിരിക്കുന്നു രണ്ടു പേരും .. മറ്റൊന്നും പറയാനാവില്ലല്ലൊ......
@paullivingston8692
@paullivingston8692 3 жыл бұрын
Soooo touching....may her soul rest in peace...May God strengthen Biji and children. ❤️
@sooraj3641
@sooraj3641 6 жыл бұрын
ജീവിതം ഹൃസ്വം,പ്രണയം ദീർഘം..💓💓
@mohamedsaheer4452
@mohamedsaheer4452 6 жыл бұрын
Biji chettan oru nalla kalaakaran ennathil kavinju oru nalla manushyasnehiyanu.. God bless u chettaa
@dreamcool5322
@dreamcool5322 6 жыл бұрын
Aduthajanmathil thaangal bijipaalum barya santhiyum thanne aayirikkum. Apol ningal 100 varsham orumichu jeevikkum...god bless you
@sherinvgeorge6805
@sherinvgeorge6805 3 жыл бұрын
ഈ പാട്ട് ഉള്ളിലേക്ക് ഇറങ്ങി ശരിക്കും വിഷമിപ്പിച്ചു..
@shajin7201
@shajin7201 3 жыл бұрын
"Eniyulla" alla" Eniyoru" Janmathin. Rendering _ satisfactory.
@nitzzz5282
@nitzzz5282 3 жыл бұрын
എന്ത് സുന്ദരി ആയിരുന്നു ചേച്ചി ❤️
@shajik1424
@shajik1424 6 жыл бұрын
Death is a stageless joker. Untimely death of our close relatives a very heartbreak and loss of life direction.
@meenmean899
@meenmean899 Жыл бұрын
എല്ലാവരും പറയുന്നു ഭാഗ്യവതി എന്ന് എനിക്ക് തോന്നുന്നു ഭാഗ്യവാൻ ബിജിബാൽ ആണ് ഇത്ര നല്ല ഭാര്യ ആയത്കൊണ്ട് അല്ലേ ഇപ്പോഴും അദ്ദേഹം അവരെ തന്നെ ഓർമിച്ച് കഴിയുന്നത്....💙
@vinitar1474
@vinitar1474 5 жыл бұрын
God is so cruel ennu thonnunnathu ethu pole ullavarude life kanumbozhanu..Baluchettan and Lakshmi also same fate...enthu nedi daivam evarude kannuneer kandittu ??????
@krishnakichus7593
@krishnakichus7593 6 жыл бұрын
ഏതു ദൈവത്തിനാ അസൂയ തോന്നിയത്.ഇവര്‍ടെ ജീവിതം കണ്ടപ്പോ
@brownmedia5658
@brownmedia5658 6 жыл бұрын
Krishna Krishna daivam ennoru sambhavam illa
@krishnakichus7593
@krishnakichus7593 6 жыл бұрын
ANOOP K.R. എനിക്കും തോന്നുന്നു...എന്തു നല്ല ജോടികള്‍...എത്ര സന്തോഷകരമായ ജീവിതമാര്‍ന്നു.ഭഗവാനേ ക്രൂരം..
@brownmedia5658
@brownmedia5658 6 жыл бұрын
Krishna Krishna its fate. Can't blame a non existent entity. Sad..very sad
@DeepakRaj-nu6fq
@DeepakRaj-nu6fq 3 жыл бұрын
Obviously, the song of songs 👌🏿👏🏿👍🏿 ഓർമ്മകളുടെ വിഷ്വൽസ്...🖤🙏🏿
@raguuusrutzz9605
@raguuusrutzz9605 6 жыл бұрын
aarkum aarmayum bhandhamila...samayam kazhiyumbl tirike ponm..aarum aarudethumala...jeevitam itra matrm..😷
@lakshmiharikrishnan9339
@lakshmiharikrishnan9339 5 жыл бұрын
This comment made me wipe my tears
@sudhagigi8251
@sudhagigi8251 3 жыл бұрын
😭😭
@jollysebastian9099
@jollysebastian9099 2 жыл бұрын
ഒത്തിരി തവണ കേട്ടു, വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു.
@CoffeeArtist_Santhosh
@CoffeeArtist_Santhosh 6 жыл бұрын
മൗനം മാത്രം ബാക്കിയാവുന്നു.... ❤ പ്രണയം ❤
@keerthanarajeev9848
@keerthanarajeev9848 6 жыл бұрын
Through out tears were rolling down my cheeks... Sometimes we feel God is cruel....
@mk5359
@mk5359 2 жыл бұрын
I keep coming back to this song. The ultimate anthem to love eternal. May you meet up again with your soulmate on that distant shore.
@shanojkumar1466
@shanojkumar1466 6 жыл бұрын
Halo Bijibal sir...enne manaslayo...?. Atlas Jewellerikku vendi Jingles cheythu thannu 2007.....Midukkanmaraya Randu makkale God thannille ningalkku....So dont hate god...God bless You.
@jithindaniel1933
@jithindaniel1933 3 жыл бұрын
മക്കളേ തരാൻ എന്തിനാണ് ഭാര്യയെ ദൈവം കൊണ്ട് പോയേ? അതെന്തു ലോജിക്... അവരിപ്പോ ജീവിച്ചിരിപ്പുണ്ടെങ്കിൽ എന്ത് നന്നായിരുന്നനെ... അയാൾക്കു സ്വന്തം ഭാര്യയെയും ആ കുട്ടികൾക്ക് സ്വന്തം അമ്മയെയും കിട്ടില്ലേ.... അദ്ദേഹം ദൈവത്തെ വെറുക്കുന്നതിൽ ഒരു കുറ്റവുമില്ല. ഭാര്യയെ ഒരു സുപ്രഭാതത്തിൽ നഷ്ടപെടുമ്പോഴേ ആ വേദന അറിയൂ 🙏
@brijin6429
@brijin6429 6 жыл бұрын
ഇനിയും നമ്മൾ നടന്നു പോകും...വഴിയിൽ വസന്തമലർക്കിളികൾ..
@bijijoseph6817
@bijijoseph6817 6 жыл бұрын
Correct
@emilabraham3440
@emilabraham3440 6 жыл бұрын
Magical lyrics and music.. n the voice imparts feelings of innocence ..
@rubyshyjo8415
@rubyshyjo8415 5 жыл бұрын
Ee paattinu itrayum aazham undennu ippol manassilayi😔
@kenzacollections749
@kenzacollections749 5 жыл бұрын
chila photographs orikkalu thirichuvaratha yaathraku karuthy vachathupole......
@deepapius2863
@deepapius2863 6 жыл бұрын
Santhi chechi n bijiettan♥️♥️... love for ever.. thank you so much bijietta for this...♥️♥️♥️
@bijuvp1658
@bijuvp1658 6 жыл бұрын
Iniyum pakalkili padiyethum...the lines dedicated for both of you
@sruthisreekumar2427
@sruthisreekumar2427 6 жыл бұрын
Nannayitund...no words..love never dies
@shef7915
@shef7915 6 жыл бұрын
super Biji ... thanima ottum chorathe avatharipichu :) Long live Shanthi in your heart .
@SanthoshKumar-de7iw
@SanthoshKumar-de7iw Жыл бұрын
മനോഹരം എത്ര കേട്ടാലും മതിയാകില്ല ❤️❤️❤️🌹🌹🌹👍
@1972bijujames
@1972bijujames 6 жыл бұрын
Really magical.....just a portion of your love life!!!! Be strong.....may these thoughts be an inspiration for you dear Biji...
@anithavijayan5012
@anithavijayan5012 8 ай бұрын
ദൈവങ്ങൾക്കും അസൂയ തോന്നി കാണും...💕🙏💕
@santhoshkumarmn3616
@santhoshkumarmn3616 2 ай бұрын
Exactly
@shijipunnokkil628
@shijipunnokkil628 5 жыл бұрын
Sangadam varanu kanumbol.... 😭😭
@rijoola
@rijoola 6 жыл бұрын
Oru thirasseelaykku appurathekku maranju poyathalle ennorkkaam.. snehikkan aalu aduthu venamennum illallo ennorkkaam.. Santhi..❣️❣️❣️
@shihass4162
@shihass4162 4 жыл бұрын
Hii misse
@rekharnair4972
@rekharnair4972 2 жыл бұрын
അനശ്വര സ്നേഹം❤️🙏
@baedythans693
@baedythans693 4 жыл бұрын
നൊമ്പരപ്പെടാതെ ...... ഇത് കേട്ട് തീർക്കാൻ കഴിയുന്നില്ല'
@SARIGASURESH-444
@SARIGASURESH-444 5 жыл бұрын
oh god!!!!!pls return her if possible...🙏
@smithabinuraj4068
@smithabinuraj4068 6 жыл бұрын
Oru nisara vaaakkil theerkuan patilla e sneham
@devapriya7013
@devapriya7013 4 жыл бұрын
love never dies...memories also...
@mukilchakkara488
@mukilchakkara488 6 жыл бұрын
കരയിപ്പിച്ചു കളഞ്ഞല്ലോ
@shamlahamza7239
@shamlahamza7239 6 жыл бұрын
Chechi... You are the luckiest person...
@liashibu3600
@liashibu3600 3 жыл бұрын
Her daughter looks just like her. 💁
@bindupd1525
@bindupd1525 5 жыл бұрын
എന്തു മനോഹരമായി പാടുന്നു. ശാന്തി ബിജിപാൽ ഒരു കോടി പ്രണാമം
@dhanyaaneesh4279
@dhanyaaneesh4279 6 жыл бұрын
Love u.. Love u.. Love u... Love u.. Both of u.. Ningalude ponnomanakalkku vendi Prarthikkannu..
@vijirenjusree6979
@vijirenjusree6979 6 жыл бұрын
കേട്ടപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു😢
@criticmaster178
@criticmaster178 3 жыл бұрын
Both sang extremely beautiful ..what a feel!!
@rajishvarma3607
@rajishvarma3607 Жыл бұрын
❤️പ്രണയം ❤️ മരണമില്ലാത്ത പ്രണയം ❤️
@chocolatte563
@chocolatte563 6 жыл бұрын
Beautiful video may her soul rest in peace.....
@Paruuu5
@Paruuu5 9 ай бұрын
ലോകത്തിലെ ഏറ്റവും ഭാഗ്യവതിയായ ഭാര്യയാണ് നിങ്ങൾ ❤❤❤
@sasikumarkannattu2759
@sasikumarkannattu2759 3 жыл бұрын
No words..!A heart touchig rendition.....!!!
@cksajeevkumar
@cksajeevkumar 5 жыл бұрын
പ്രണയത്തിൻ്റെ പൂർണ്ണതയാണോ വിരഹം!?
@shanthinikp2404
@shanthinikp2404 4 жыл бұрын
Excellent observation..💗
@lekshmikannan5541
@lekshmikannan5541 2 жыл бұрын
👍🏻💖
@priyaraju-bp5yq
@priyaraju-bp5yq Ай бұрын
സാർ ഞാൻ കൃഷ്ണപ്രിയ. എന്നെ സംഗീതം പഠിപ്പിച്ചത് ശാന്തി ചേച്ചിയാണ്. ചേച്ചിയുടെ വീട് പടമുകൾ സാറ്റലൈറ്റിലാണ്. തൊട്ട് ടുത്തുതന്നെയാണ് എന്റെവീടും.
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Жыл бұрын
എന്തൊരു ജോഡി പൊരുത്തം, ഈ പാട്ട് മനസിനെ വേദനിപ്പിക്കുന്നു
@anuanash7921
@anuanash7921 6 жыл бұрын
Real Love Never Ends ❤
@sherinejuliet4706
@sherinejuliet4706 6 жыл бұрын
Ee Pranayam ivide avasanikunilla.... Varum janmangal ningalkaayi idu kaathuvachirikunnu......
@sajinsathyan173
@sajinsathyan173 6 жыл бұрын
BIJIPALETTA THAANGAL ENGANE EE VERPAADINE ATHI JEEVICHU .DAIVAM ENDORU PAREEKSHANAMAANU NADATHUNNATHU...BIG SALUTE SIR🙁🙁🙁🙁
@vasuannan2733
@vasuannan2733 4 жыл бұрын
What happend
@muhammedsahal5016
@muhammedsahal5016 2 жыл бұрын
Moopar ippolum mothathil recover aayittilla
@peterspiderman7424
@peterspiderman7424 Ай бұрын
Athe athijeevichittilla.sheenich ellayi.jeevan undennu mathram makkalkku vendi.
@sandeepsaseendran9063
@sandeepsaseendran9063 5 ай бұрын
ഒരുപാട് വേദനയോടെ മാത്രമേ എന്നും ഈ ഗാനം ബിജി ചേട്ടന്റെയും,ശാന്തിചേച്ചിയുടെയും version കെട്ടിട്ടുള്ളൂ...❤️❤️❤️❤️
@mohammedrafiq4028
@mohammedrafiq4028 Жыл бұрын
Wonderful rendering. പക്ഷേ സങ്കടമായി
@rakeshdutt1
@rakeshdutt1 6 жыл бұрын
Super Sir both. Ya.iniyum nadakaanund .she is with you as always.expecting more songs.wishing you wedding anniversary. 👍👍👍👍👍😊😊😊😊
@ligiantony3544
@ligiantony3544 2 жыл бұрын
മനോഹരം ഒരിക്കലും മരിക്കാത്ത പ്രണയം
@kishor460
@kishor460 6 жыл бұрын
Bijiyetane kanumbo ariyaathe manasu vingunnu😘😘😘😣😣
@vinodpodanaylntemonevindic8832
@vinodpodanaylntemonevindic8832 5 жыл бұрын
anthinane egane oru video kanunnavarude manasamadhanam kalayan
@suhasinid1198
@suhasinid1198 6 жыл бұрын
🙏💐🙏👏👏👌👌👍👍🙏💐🙏 Sundaram👌 Sumadhuram 👏 Sumanoharam💐
@ranjithv.r3495
@ranjithv.r3495 3 жыл бұрын
മനസ്സു വല്ലാതെ വേദനിച്ചു ....
@mechril007
@mechril007 6 жыл бұрын
പറയുവാൻ വാക്കുകൾ ഇല്ല...❤❤❤❤❤❤
@sreeragssu
@sreeragssu 6 жыл бұрын
ഇതു വരെ കാണാത്ത കരയിലേക്കോ, ഇനിയൊരു ജന്‍മത്തില്‍ കടവിലേക്കോ ? 15/07/2018
@arunshaji6557
@arunshaji6557 Жыл бұрын
How beautiful their relationship was♥️
@sudhapillai5429
@sudhapillai5429 Ай бұрын
Yes let him cherish her memories. What to say
@brijin6429
@brijin6429 6 жыл бұрын
ഇനിയൊരു ജന്മത്തിൻ....കരയിലേക്കോ എന്നാണ് ഒറിജിനലിൽ ...ഇനിയുള്ള ജന്മത്തിൻ എന്ന് പാടിയത് എന്താണ് ....അറം പറ്റിയോ
@gardentimes4301
@gardentimes4301 3 жыл бұрын
I am addicted to this song and listen to it daily.
@sspillai5
@sspillai5 6 жыл бұрын
onnum parayan avunnilla,,,,,
@sairabasheer764
@sairabasheer764 6 жыл бұрын
Iniyum nammal nadannu pokum, vazhiyil vasantha malarkkilikal...."
@ashasbits4595
@ashasbits4595 5 ай бұрын
ഈ കുട്ടി, ശാന്തി എന്റെ മോളുടെ കൂടെ അബുദാബി യിൽ ഡാൻസിനുണ്ടായിരുന്നു.... അതി സുന്ദരിയായിരുന്നു.... സുന്ദരമായ സ്വഭാവവും.... നേരത്തെയങ്ങ് പോയതറിഞ്ഞു വല്ലാത്ത നൊമ്പരമായിരുന്നു..
@ranjimasuresh2765
@ranjimasuresh2765 Ай бұрын
എങ്ങനെയാ പോയത്?
@udayabanucp7833
@udayabanucp7833 5 жыл бұрын
Well knitted love... But fate doesnt allow to flourish
@khyserasheed
@khyserasheed 6 жыл бұрын
no words........bijipal sir, god bless you
@minishkjohnkjohn6213
@minishkjohnkjohn6213 6 жыл бұрын
Oo kannu niraju
@Philip4551
@Philip4551 2 ай бұрын
Waiting for a picture like Ulkkadal now. Chidambaram is the right person for that I think.
@saaras2408
@saaras2408 2 жыл бұрын
Kettukondirikkan endoru sugham..adutha janmathilum avare thammil onnippikkane daivame..
@sandeepsaseendran9063
@sandeepsaseendran9063 2 ай бұрын
പ്രിയപ്പെട്ട ശാന്തിയേച്ചിക്ക്..... പ്രണാമം..... 🙏❤️❤️❤️
@seenasaju1705
@seenasaju1705 6 жыл бұрын
Onnum parayaanaakunnilla
@ansarum4923
@ansarum4923 6 жыл бұрын
I just feel very sad about you, super couples ,she is very cute
@sasikumarkannattu2759
@sasikumarkannattu2759 3 жыл бұрын
Santhiyude sabdathil karayatta snehathinte manasu thodunna nanavu anubhavappedunnu.Iniyoru janmamumdenkil veendum avar orumikkatte..!
@remyabalan4214
@remyabalan4214 2 жыл бұрын
ശാന്തി ചേച്ചി ❤️❤️❤️❤️ കുട്ടിക്കാലത്തെ ഓർമകളിലെ ഏറ്റവും സുന്ദരമായ മുഖം ❤️❤️❤️😥😥😥ചിരി ❤️❤️❤️ നൃത്തം ❤️❤️❤️❤️😥😥😥😥
@abeythomas1997
@abeythomas1997 2 жыл бұрын
Praying🙏 for the departed soul
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН
РОДИТЕЛИ НА ШКОЛЬНОМ ПРАЗДНИКЕ
01:00
SIDELNIKOVVV
Рет қаралды 2,5 МЛН
Amazing Parenting Hacks! 👶✨ #ParentingTips #LifeHacks
00:18
Snack Chat
Рет қаралды 23 МЛН
Saradindu malardeepa naalam
4:19
Chithra Arun - OFFICIAL
Рет қаралды 190 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 26 МЛН