Saranya Sasi's Mother | Geetha Exclusive Interview | Cancer Surgery | Mohanlal | Milestone Makers

  Рет қаралды 62,381

Milestone Makers

Milestone Makers

Күн бұрын

Пікірлер: 48
@shamnadileep1135
@shamnadileep1135 5 ай бұрын
ശരണ്യ ചേച്ചി ഇന്നും ജീവിക്കുന്നു നമ്മുടെ ഒക്കെ മനസ്സിൽ. അമ്മടെ മോളായി ജനിച്ചതാണ് ചേച്ചിടെ ഭാഗ്യം. 🥰
@user-gk2dr4lr3s
@user-gk2dr4lr3s 8 ай бұрын
😢😢😢❤❤❤❤എന്നും ശരണ്യയെ ഓർത്തു വിഷമം മാത്രേ ഉള്ളൂ എന്ത് നല്ല കുട്ടി ആയിരുന്നു നല്ല മകൾ നല്ല സഹോദരി നല്ല അഭിനേത്രി❤❤❤❤❤❤
@Unni821
@Unni821 7 ай бұрын
എന്റെ ഫാദറും കാൻസർ patient ആയിരുന്നു 4 മാസം ആയി പോയിട്ട് ഇപ്പോഴും താങ്ങാൻ പറ്റുന്നില്ല, എന്റെ കൈ പിടിച്ചു ഇരുന്നു പോയി, കൂടെ നിൽക്കുന്നവർക്കും കൗൺസിലിങ് വേണമെന്ന് ഇപ്പോൾ മനസിലാക്കുന്നു, pain കൂടുതൽ ആകുമ്പോൾ ദേഷ്യപെടുമായിരുന്നു ഫാദർ പക്ഷെ ഒന്നും ഞങ്ങളെ അറിയിച്ചില്ല, സ്‌ട്രെസ് എല്ലാം കൂടി ഞാനും സോഡിയം ലെവൽ വളരെ ലോ ആയി പോയി, അതിന്റെതായ പ്രഷർ എല്ലാം കൂടി താങ്ങാൻ വയ്യാത്ത സിറ്റുവേഷൻ ഒരിക്കലും മരിച്ചു പോകുമെന്ന് വിചാരിച്ചിരുന്നില്ല ഞാൻ, കാൻസർ patientsinum അവരുടെ കൂടെ നിൽക്കുന്നവരും മാനസികമായി സ്ട്രോങ്ങ്‌ ആയിരിക്കണം ഇന്ന് ഇപ്പോൾ മനസ്സിലാകുന്നുണ്ട്, മിസ്സ്‌ my ഫാദർ who lived only for us ❤
@kochurani7012
@kochurani7012 8 ай бұрын
അമ്മ എന്താണ് ചാനൽ വ്ലോഗ് ചെയ്യാത്തത്, ശരണ്യയുമായി എന്തുമാത്രം കഷ്ടപ്പെട്ട്, ദൈവം സഹായിക്കട്ടെ.
@aswanisuku959
@aswanisuku959 7 ай бұрын
വല്ലാത്ത വേദന തോന്നുന്നു 😢
@Ajmal_latheef
@Ajmal_latheef 8 ай бұрын
Anchor നന്നായി ചെയ്തു. ❤️❤️ Amma❤
@rohanlona
@rohanlona 8 ай бұрын
Thank you 😇❤
@peopleandplaces1521
@peopleandplaces1521 8 ай бұрын
Loved the anchoring style bro🥰u gave time and space to the interviewee 🥰
@saleenap3417
@saleenap3417 8 ай бұрын
പക്വതയുള്ള സംസാരം
@aaradri2251
@aaradri2251 7 ай бұрын
Anchor bro super
@rajinandhakumar7223
@rajinandhakumar7223 8 ай бұрын
Pavam Amma 😢
@divyanair5560
@divyanair5560 8 ай бұрын
Amma vishamikaruthe 💓💓🙏😔
@sujasara6900
@sujasara6900 8 ай бұрын
God be with you 😢 Ammama
@sujasara6900
@sujasara6900 8 ай бұрын
I don't know her age, but I respect her.There is no harm in respecting other.As I am a Christian, Amamma we address a lady who is elder than us her elder daughter Ms Saranya is of course elder than my daughter,so obviously she is elder than me.Hope it's clear now.To respect others is the part of my culture
@sreesanthms6199
@sreesanthms6199 8 ай бұрын
ശരണ്യ മറക്കില്ല❤❤❤❤❤❤
@ItsmeANAGHA56
@ItsmeANAGHA56 8 ай бұрын
Saranya real fighter 🔥
@AbhiNihara
@AbhiNihara 8 ай бұрын
❤❤❤anukutty❤❤❤❤
@weeee2861
@weeee2861 6 ай бұрын
You tooo❤❤
@sreelekshmi7530
@sreelekshmi7530 8 ай бұрын
Ammaa❤ chechii❤....heart touching
@Chuzhalikkara
@Chuzhalikkara 7 ай бұрын
ഐ ലവ് യു ശരണ്യ ❤
@reshmijishnu3066
@reshmijishnu3066 8 ай бұрын
Ammaye orupaadu eshtam aanu
@aaamisworld2856
@aaamisworld2856 8 ай бұрын
പാവം amma😢
@sreelekshmi7530
@sreelekshmi7530 8 ай бұрын
Rehasyam serial iplum orma und...njn annu 6, 7 ilo mato ayru
@lathikas3975
@lathikas3975 8 ай бұрын
അമ്മ എന്ത് പറയണമെന്ന് അറിയില്ല വിഷമിക്കരുത്
@ridhaparveenvr9669
@ridhaparveenvr9669 8 ай бұрын
Realy heart touching😢& r❤
@sreesanthms6199
@sreesanthms6199 8 ай бұрын
അമ്മ ❤❤❤
@nishinishi2004
@nishinishi2004 7 ай бұрын
Amme.....vlog restart cheyyu......❤
@sreelekshmi7530
@sreelekshmi7530 8 ай бұрын
Oru ammayk matrem aryam oru kunjine nashtapeduna avastha
@msms9211
@msms9211 5 ай бұрын
എൻ്റെ അമ്മ
@Rubymeeras
@Rubymeeras 8 ай бұрын
Amma ❤
@AshaRajendran-j7c
@AshaRajendran-j7c 8 ай бұрын
🙏🏼
@RekhaRekha-tl9mi
@RekhaRekha-tl9mi 8 ай бұрын
😢🙏🏻🥰
@roshniaravind9577
@roshniaravind9577 3 ай бұрын
Saranya test cheyyan njagade labil vannittundu koode e ammayum neril kananulla bhagyam enik undayittund
@shahanafiroz2629
@shahanafiroz2629 8 ай бұрын
❤❤
@ashlyvarghese4431
@ashlyvarghese4431 8 ай бұрын
@SalihaShameel
@SalihaShameel 8 ай бұрын
😢
@Food-y5u
@Food-y5u 8 ай бұрын
😘
@sindhunair1162
@sindhunair1162 8 ай бұрын
❤️❤️1
@fousiyaharees8129
@fousiyaharees8129 8 ай бұрын
Evido entho polae
@Food-y5u
@Food-y5u 8 ай бұрын
Enth
@dreamslight8600
@dreamslight8600 8 ай бұрын
യെസ് എനിക്കും തോന്നി
@mariyafrancis4465
@mariyafrancis4465 8 ай бұрын
അവർക്ക് അത് ഒരു ഷോക്ക് ആയിരിക്കും
@meghamanohar8123
@meghamanohar8123 7 ай бұрын
@aswathiachu3860
@aswathiachu3860 7 ай бұрын
😔😔
@sandranidheesh1732
@sandranidheesh1732 8 ай бұрын
😢
@sajithasajitha2616
@sajithasajitha2616 8 ай бұрын
@BtsThv225
@BtsThv225 7 ай бұрын
❤❤❤
@AnusreeJ1151-is9sg
@AnusreeJ1151-is9sg 8 ай бұрын
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН
How many people are in the changing room? #devil #lilith #funny #shorts
00:39
How Much Tape To Stop A Lamborghini?
00:15
MrBeast
Рет қаралды 256 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 36 МЛН