സംരംഭം തുടങ്ങുമ്പോൾ അറിയിക്കൂ എനിക്ക് വാങ്ങാൻ ആഗ്രഹം ഉണ്ട് ഗ്രീ യേച്ചി
@NALLEDATHEADUKKALA5 ай бұрын
ഉറപ്പായും എല്ലാവരേം അറിയിക്കും
@PriyaPs-h5c6 ай бұрын
Energy drink?
@SunsiSundharan6 ай бұрын
Chechide sthalam evdya
@NALLEDATHEADUKKALA6 ай бұрын
പട്ടാമ്പി
@aniratheeshsurya6 ай бұрын
👌👌
@aavaniammu28236 ай бұрын
എന്റെ വീട്ടിൽ പഴുത്ത മാങ്ങാ കൂട്ടാനിൽ കടുക് വറുത്തിടും... ഈ കൂട്ടാൻ വെറുതെ കഴിക്കാൻ ആണ് എനിക്കിഷ്ട്ടം 🥰... ചെത്തു മാങ്ങാ അച്ചാർ ❤️.. എല്ലാം കൂടെ കണ്ട് കൊതി ആയി..
@saraswathysarayu6 ай бұрын
അങ്ങോട്ട് വന്നു ഇങ്ങോട്ട് വന്നില്ല ❤❤❤❤❤❤
@priyanambudiri22946 ай бұрын
ശ്ശോ അമ്മാത്തക്ക് ഒന്ന് കാര്യമായിട്ട് വരണല്ലോ😛😁
@NALLEDATHEADUKKALA6 ай бұрын
വരൂ
@chithracherukat45276 ай бұрын
എങ്ങനെയാണ് കിട്ടുക.
@HARIASHari-m3j2 ай бұрын
Hi
@asharafkp96846 ай бұрын
👍👍👍🌹
@umaraghunath4875 ай бұрын
Achar engane kittum?
@umaraghunath4875 ай бұрын
Njan ottapalam anu
@gopalakrishnanthekkedath26835 ай бұрын
എന്തൊക്കെ ഇട്ടു എന്നൊന്നും പറഞ്ഞില്ല
@ranics59556 ай бұрын
How to order
@sumathivazhayil52016 ай бұрын
Super,super❤❤❤
@sudhac55076 ай бұрын
Super
@PriyaPs-h5c6 ай бұрын
Super duper franthaatto
@anithajagan81076 ай бұрын
ചേച്ചി ശർക്കര ഇട്ട് മാങ്ങയുടെ Recepie ഒരു പറഞ്ഞ് തരുമോ
@NALLEDATHEADUKKALA6 ай бұрын
കാമ്പ് വരട്ടുന്നതിൻ്റെ ആണോ?
@AshaDinish5 ай бұрын
Chechi enikum vennam tharamo pls
@NALLEDATHEADUKKALA5 ай бұрын
തരാം
@AshaDinish5 ай бұрын
Thank u so much ,egana njan contact cheiyunne.
@bindhujose55876 ай бұрын
Super❤❤❤❤❤❤❤❤
@kanchanapaikkad65146 ай бұрын
കരാട്ടെ ഉമാദേവി ഓപ്പോളുടെ അനിയൻ്റെ വൈഫാണൊ
@NALLEDATHEADUKKALA6 ай бұрын
അതെ
@HARIASHari-m3j2 ай бұрын
ഓപ്പോൾ
@sijiratheesh97386 ай бұрын
👍👍
@parvathiumenon33316 ай бұрын
ശ്രീലേടത്തി കുറച് തരാമോ
@NALLEDATHEADUKKALA6 ай бұрын
തരാം
@Aneesh-x8n6 ай бұрын
ഇത്രേം മാങ്ങാ ആദ്യമായിട്ട് കാണുകയാ ഇവിടെ മാവേ ഇല്ല 😪
@jyothilakshmikpjyothilaksh14506 ай бұрын
👌🏻👍🏻❤️🥰
@amblishine29886 ай бұрын
Chechi do you know to cook vatha Kulambu Tamil Brahmin recipe, if u know it kindly make a video
@NALLEDATHEADUKKALA6 ай бұрын
Done
@jayasreenair6 ай бұрын
❤❤❤
@Purple-Lily8556 ай бұрын
വരട്ടി വെച്ച മാങ്ങാ എങ്ങനെ ഉപയോഗിക്കുക. വേറെ എന്തെങ്കിലും വിഭവങ്ങൾ ആയി ട്ടാണോ
@NALLEDATHEADUKKALA6 ай бұрын
അല്ല ,തൊക്ക് അച്ചാർ പോലെ
@natureman5436 ай бұрын
💥🤠💙😋👌👌
@sreelathakunnampuzhath94716 ай бұрын
Njan 5kilo movandan vangichichu Ada manayum mangakuriyum undakki. Vere mangayonnum evide illa. Komango mulakoshiam super annu. Mangayilla. ❤❤❤
@indirakumari68576 ай бұрын
Evide varanam...
@NALLEDATHEADUKKALA6 ай бұрын
വീട്ടിൽ
@SreelathaPuthussery6 ай бұрын
അച്ചാർ ഉണ്ടാക്കുന്ന വിഡിയോ കൂടെ വേണമാ രുന്നു😢
@kavithadevi50795 ай бұрын
സംരംഭം ഉടൻ ആരംഭിച്ചോളൂ വിജയിക്കും എല്ലാവരും സപ്പോർട്ട് ചെയ്യും അങ്ങോട് വരാൻ ആഗ്രഹിക്കുന്നവർക്ക് വഴി പര്ഞ്ഞു തരാമോ
@yamunabvayalar8586 ай бұрын
ഉണ്ടാക്കിയതെല്ലാം തീർന്നോ??
@NALLEDATHEADUKKALA6 ай бұрын
No
@sumasathyapal43186 ай бұрын
അച്ചാർ തരുമോ
@NALLEDATHEADUKKALA6 ай бұрын
Tharum
@reshmareshu67996 ай бұрын
പുളിയുടെ എക്സ്പ്രഷൻ രണ്ട് കയ്യടിയിൽ കാണിച്ചത് എനിക്കിഷ്ട്ടായി 😂 എന്താ സരസൂന്റെ മരുമകളുടെ വിശേഷം സുഗാണോ വീട്ടിൽ ഇണ്ടോ? മാങ്ങ ചെത്ത് സൂപ്പർ...
@NALLEDATHEADUKKALA6 ай бұрын
സരസൂൻ്റെ കുട്ടി സുഖായിരിക്കുന്നു വീട്ടിലുണ്ട്
@balakrishnanmenon41825 ай бұрын
Productions. Okke. Vijayikkan ashamsakal.
@lintaaustin41556 ай бұрын
♥♥♥♥♥
@sreepriya3276 ай бұрын
വന്നാൽ manga തരുമോ ഓപ്പോളേ 🥰
@NALLEDATHEADUKKALA6 ай бұрын
തരും ട്ടൊ
@vkvipinvlog44936 ай бұрын
Finishing modern dress😂
@indiramenon59606 ай бұрын
എനിക്ക് വേണം ചെത്തുമാങ്ങാ അച്ചാർ
@NALLEDATHEADUKKALA6 ай бұрын
തരാം
@amithasuresh52406 ай бұрын
Ayachu tharo
@NALLEDATHEADUKKALA6 ай бұрын
ഇല്ല
@sophisajeev48436 ай бұрын
😂❤@@NALLEDATHEADUKKALA
@sudhanair17876 ай бұрын
മാങ്ങാ അച്ചാർ വാങ്ങാൻ തീർച്ചയായും വരും.ഒരു മാസം സൂക്ഷിച്ചു വെക്കണേ.😊
@NALLEDATHEADUKKALA6 ай бұрын
ആദ്യം വന്നവർക്ക്
@geethak54936 ай бұрын
മാങ്ങ ധാരാളംണ്ടോ ശ്രീലേ
@NALLEDATHEADUKKALA6 ай бұрын
ഉണ്ട്
@ranjithmenon86256 ай бұрын
പ്രൊഡക്ഷൻ എന്നെല്ലാം കേട്ടപ്പോൾ ഞാൻ കരുതി വല്ല സിനിമ പിടുത്തം thodangan പോവാണെന്നു😅 പിന്യ മനസിലായത് മാങ്ങാ ഭരണി ലാക്കി വിൽക്കാൻ പോവാണെന്നു 😊 കൊറേ മാവ് ഉണ്ടോ വീട്ടിൽ ❤
@bindut37406 ай бұрын
വെറും ഉരുളി അടുപ്പിൽ വെക്കുക പതിവില്ല.
@NALLEDATHEADUKKALA6 ай бұрын
ഉരുളിച്ച് എണ്ണ ഒഴിച്ചു. എണ്ണ ഒഴിച്ചല്ല അടുപ്പത്ത് കയറ്റിയത് ഒരു രണ്ട് മൂന്ന് സെക്കൻ്റ് കാലിയായി ഇരുന്ന് കാണും ഉരുളി എന്നല്ല ഒരു പാത്രവും കാലിയായി അടുപ്പത്ത് വക്കരുത്. പാത്രം കാണാൻ കേടുവരാൻ എളുപ്പമുണ്ട് .അതാണ് സെക്കൻ്റുകൾ വച്ചാൽ ഒരു കുഴപ്പോം ഇല്ല