ടൈൽസ്, വാഷ് ബേസ്ൻ, ക്ലോസെറ്റ്, സ്റ്റീൽ ടാപ്പ് ഇവയിലെ എല്ലാ കറകളും കളയാനുള്ള പ്രോഡക്റ്റ് GILT വാങ്ങാനുള്ള LINK👇 upacanbazaar.in/product/gilt-sanitary-fitting-shiner-and-ceramic-restorer-polish/?ref=ramzjaffy
@kiakothala186 Жыл бұрын
Thank you❤ ente വീട്ടിലും ഇത് തന്നെ water problem bathroom wall tiles താഴെ നിങ്ങളുടെ wash basinu മുകളിൽ കാണിച്ച color aanu vellam, soap വീണാൽ കറ പോകില്ല കുളു കഴിഞ്ഞ ഉടനെ wall വെള്ളം ഒഴിചാ ലും പാട് ഉണ്ടാകും tiles മാറി വെള്ള ആക്കാം എന്ന് കരുതി ഇരിക്കെ ആണ് ഇത് കണ്ടത് വളരെ useful ആണ് bathroom പുതിയ ടൈൽസ് ആക്കിയിട്ടു ഒരു വർഷം പോലും ആയിട്ടില്ല thank you dears❤ നിങ്ങളുടെ പുതിയ home tour kandu കഴിഞ്ഞ് ഞാൻ ചോദിക്കാൻ ഇരുന്ന വീഡിയോ ആണ് ഇത് എനിക്ക് മുട്ട് വേദന കൈ വേദന കാരണം എന്നും ഒന്നും ചെയ്യാൻ കഴിയാറില്ല നേരത്തെ ഒക്കെ ചെയ്തിരുന്നു ഇപ്പൊൾ പറ്റുന്നില്ല ടൈൽസ് ഇട്ട ആൾ ഒരു പ്രോഡക്ട് പറഞ്ഞിരുന്നു വിശ്വാസം ഇല്ലായിരുന്നു എൻ്റെ എല്ലാ problems ഉം solve aayi ഇനി organising video ഉടനെ Kitchen, cupboards 😍
@resmivp8210 Жыл бұрын
@@kiakothala186😂😂😅
@sujith.p.rsujithramakrishn7211 Жыл бұрын
ഹാവൂ..... എല്ലാം പണിയും കഴിഞ്ഞു കുളിച്ചു ബൈ പറഞ്ഞപ്പോൾ നമ്മളും ശ്വാസം വിട്ടു. 👌👌👌👌👌👏👏👏👏👏മിടുക്കി... വീടും, പരിസരവും വൃത്തിയായി സൂക്ഷിക്കുന്നത്, ഏറ്റവും സന്തോഷമുള്ള കാര്യം. പറമ്പിലെ പണികൾ ചെയ്യാൻ ഇത്ര ബുദ്ധിമുട്ടണ്ട, ഒരു വീട്ടമ്മക്കുള്ള ജോലി അകത്തുതന്നെ ഉണ്ട്...❤️❤️🙏
@shailajavelayudhan8543 Жыл бұрын
സരിത നല്ല ഹാർഡ് work ചെയ്യുന്നുണ്ട്. മടി പിടിച്ച് ഇരിക്കുന്നവർക്ക് വീട്ടിൽ പണി ഒന്നും ഇല്ല. ശെരിക്കും പണി എടുക്കുന്നവർക്ക് വീട്ടിൽ ധാരാളം പണി ഉണ്ട്.🙏👌
@vedsukumar1489 Жыл бұрын
Correctac❤❤😂
@ShajavudeenShajavudeen Жыл бұрын
Yes
@PriyaJoshy-px7uu Жыл бұрын
എത്ര നാളായി ഫാമിലിയിലെ എല്ലാരും കൂടി ഒരുമിച്ചു കണ്ടിട്ട്.❤ഒരുമിച്ചു കാണുന്നത് വലിയ സന്തോഷം ആണ്.
@indulekha4451 Жыл бұрын
ഇപ്പഴാ സരിതയുടെ ആരോഗ്യത്തിന്റെ രഹസ്യം മനസ്സിലായെ. നല്ല അടുക്കും ചിട്ടയും ഉണ്ട്. കൊള്ളാം അടിപൊളി വീഡിയോ.
@sreelatha642 Жыл бұрын
സരിത 🙏🙏👍🏻👍🏻 ഇത്രയേറെ ജോലികൾ ചെറുപുഞ്ചിരി യോടു കൂടി ചെയ്യുന്ന സരിതയെ സമ്മതിച്ചിരിക്കുന്നു അങ്ങോട്ടുമിങ്ങോട്ടും എല്ലാം മനസ്സിലാക്കി ജീവിക്കുന്ന നിങ്ങൾക്ക് രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ ഈ പരസ്പര സ്നേഹം മതി ഏതു പ്രതിസന്ധിയും തരണം ചെയ്യാൻ 👍🏻
@kiakothala186 Жыл бұрын
അതെ അജു ചെയ്യാത്ത കര്യങ്ങൾ ഒക്കെ പുഞ്ചിരിയോടെ ചെയ്യുന്നു
@SanojTArjunan Жыл бұрын
കാണുന്നവർക്ക് കഠിനാധ്വാനം ആണെങ്കിലും,, ഓരോ വീട്ടമ്മയും അറിയാതെ പോകുന്ന തന്റെ വീടുകളിലെ ദൈനംദിന പിന്നാമ്പുറ കാഴ്ചകൾ,,,, ഒരു വീടിനെ സംബന്ധിച്ചിടത്തോളം കാര്യങ്ങൾ നോക്കി നടത്താൻ ഒരു സ്ത്രീ ഇല്ലെങ്കിൽ ആ വീട് വീട് ആകില്ല എന്നതല്ലേ പരമസത്യം,,,, ഓരോ വീട്ടിലും ചേച്ചിയെ പോലൊരു വീട്ടമ്മ ഉണ്ടാകട്ടെ ഐശ്വര്യവും പോസിറ്റീവ് എനർജിയും താനേ വരും,,, സ്നേഹം മാത്രം,,,, അജു ചേട്ടാ, ചേച്ചി,, ജഗ്ഗുസ്സ്,,,,🥰🥰🥰🥰🥰🥰🥰🥰😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597 Жыл бұрын
എല്ലാ ദിവസവും ചെയ്യുമ്പോൾ ഇതൊരു വലിയ ഭാരമായി തോന്നില്ല 🥰🥰🥰❤🙏
@sam11649 Жыл бұрын
ഒത്തിരി ഇഷ്ടമായി. കൃത്യ മായി ഓരോന്ന് ചെയ്യുന്നത് കൊണ്ടുള്ള ഉപയോഗം കണ്ടില്ലേ. സരിത ❤👍
@jayashreesudhakaran7863 Жыл бұрын
Super cleaning 👌🙏. ഇത് എല്ലാവർക്കും ഒരു പ്രചോദനം ആവട്ടെ . അജുവിനും സരിതയ്ക്കും ജഗ്ഗു വിനും 🙏🙏🙏
@ajusworld-thereallifelab3597 Жыл бұрын
Thank you 💕💕💕
@Ashokworld9592 Жыл бұрын
ഓരോരോ സ്ഥലങ്ങൾ വൃത്തിയാക്കി സൂക്ഷിക്കുവാൻ.... ഓരോരോ "towel" കരുതിയിരിക്കുന്നത്.... മനോഹരമായിരിക്കുന്നു......!സൂപ്പർ...!!👍👍👍👍👍👍👍👍👍💙💙💚💚💚💚❤️👍
@kiakothala186 Жыл бұрын
me too, micro fiber cloths😊
@Ashokworld9592 Жыл бұрын
എല്ലാ... ജോലികളും തീർത്ത്... പ്രക്ഷകരോട് ചെറുതായി ചിരിച്ചു സംസാരിച്ചുകൊണ്ട്.... സരിതചേച്ചി... ബൈ പറയുന്നത്... കേൾക്കാൻ എന്താ... രസം... സൂപ്പറായിട്ടുണ്ട്.... 👍👍👍👍👍💙💙💙💚💚💚💚❤️👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@praseethahari8848 Жыл бұрын
വേഗം ഞാൻ എന്റെ വീട് ക്ളീൻ ആക്കട്ടെ 🥰🥰🥰🥰മോട്ടിവേഷൻ ആയി സരിതെടെ വൃത്തി കണ്ടപ്പോൾ ❤❤❤
@nimmynazar424 Жыл бұрын
Enikkum
@ananthakrishnank6451 Жыл бұрын
Enikum
@kiakothala186 Жыл бұрын
🙋
@shibimanikandan5563 Жыл бұрын
എല്ലാം വീട്ടമ്മമാർക്കും ഒരു മാതൃകയാക്കട്ടെ സരിത എന്ന് ആശംസിക്കുന്നു 🙏🙏❤❤👌👌🥰🥰👍👍
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️
@Ashokworld9592 Жыл бұрын
സരിതചേച്ചിയുടെ....വീടിനോടുള്ള അടുക്കും ചിട്ടയും... നമുക്കും ഇഷ്ട്ടമായി.... എന്നും ഇതുപോലെ ഭംഗിയായിരിക്കട്ടെ.....!!👍👍👍👍👍👍💚💚💚💙💙💙💙💙💙👍
@sobhanakumari.s7887 Жыл бұрын
Very systamatic n well planned as well ,keep going Saritha ❤❤
@Annz-g2f Жыл бұрын
It's understood that Saritha is not a lazy person maintaining your home very neatly is not a small thing Saritha does all the work systematically
@ajusworld-thereallifelab3597 Жыл бұрын
Thank you ❤❤❤🙏
@Ashokworld9592 Жыл бұрын
ബൗളിന്റെ അകൃതിയിലുള്ള "വാഷ് ബയ്സൺ"... കാണാൻ ഭംഗിയുണ്ട്... സൂപ്പർ....!!👍👍👍👍💙💚💚💚💚💚❤️👍
@ambilivk339511 ай бұрын
Oru happy family...സരിതയെ snehikkuvem bahumanikkuvem സുംരേക്ഷിക്കുവെയും ചെയ്യുന്അജ്u ചേട്ടൻ.. Stay Blessed
@aavaniammu28235 ай бұрын
ഈ വീഡിയോ ഇപ്പോഴാ കണ്ടത്... ഞാനും സരിതയെ പോലെ ആണ് ഓരോന്ന് തുടക്കാൻ ഓരോ തുണികൾ ഉണ്ട്... പൂജമുറി ശുദ്ധിയോടെ വെക്കേണ്ടത് ആയതോണ്ട് അതുമായി വേറെ ഒന്നും കൂട്ടി കലർത്തില്ല.. അത് പോലെ ക്ലീനിങ് ചെയ്യുമ്പോ ഫർണീച്ചർ.. ടീവി സ്റ്റാൻഡ് അങ്ങനെ മുകൾ ഭാഗം വരുന്നതിന്റെ എല്ലാം പൊടി തുടച്ചു താഴെ തുടച്ചാലേ എനിക്ക് നിലം തുടച്ചതിൽ ഒരു തൃപ്തി തോന്നു... ഇത് കണ്ടപ്പോൾ ഞാനും സരിതയും ക്ലീനിങ് കാര്യത്തിൽ same same ❤️... ഇത് കൊണ്ടുള്ള കുഴപ്പം എന്താണെന്നു വെച്ചാൽ എത്ര ആയാലും പണി തീരില്ല... എന്നാലും എല്ലാം നന്നായി ചെയ്തു കുളിയും കഴിഞ്ഞാൽ ഒരു ആശ്വാസം ആണ് 🥰..
@vijaytp7320 Жыл бұрын
സരിത ജോലി ചെയുന്നത് കണ്ടിട്ട് ഞാൻ ഓടിപോയി ജോലി ചെയ്യാൻ തുടങ്ങി വളരെ മിടുക്കി ഈശ്വരൻ അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏❤️❤️❤️❤️
@Ashokworld9592 Жыл бұрын
ജഗനാഥനും കുടുംബത്തിനും എന്നും വിജയങ്ങളും. എല്ലാ നന്മകളും ഒത്തുചേരുവാൻ... ഞങ്ങൾ പ്രക്ഷകർ.. പ്രാർത്ഥിക്കാം..... 🙏💚💙❤️👍💚❤️❤️🙏
@Ashokworld9592 Жыл бұрын
ഹായ്.......സ്നേഹം നിറഞ്ഞ....അജുചേട്ടൻ. ജഗനാഥൻ. സരിതചേച്ചി.....എല്ലാവർക്കും എന്റെ സ്നേഹം നിറഞ്ഞ നമസ്കാരം....... 🙏💚💙❤️🙏❤️💙💚🙏
@Ashokworld9592 Жыл бұрын
സരിതചേച്ചി വീട്ടിൽ ചെയ്തിരുന്ന ജോലികളെ കുറിച്ച്... മനസ്സിലാകുന്ന രീതിയിൽ വളരെ വ്യക്തമായി പറയുന്നുണ്ട്....!!👍👍👍👍👍💙💙💙💙💙💙❤️👍
@ajusworld-thereallifelab3597 Жыл бұрын
അതെ അറിയാത്തവർക്ക് അത് കണ്ടിട്ട് ചെയ്യാമല്ലോ 🥰🥰🥰❤❤🙏
@raseenasaleem3687 Жыл бұрын
അടിപൊളി വിഡിയോ 👌👌👌👌എല്ലാം സൂപ്പർ ആയിട്ടുണ്ട് സരിതചേച്ചി
@sobhadayanand4835 Жыл бұрын
സരിതയെ നമിക്കുന്നു 🙏
@neemajoseph7873 Жыл бұрын
Pls don’t scrub the ceramic (wash basin &closet )with steel scrub. It will loose its shine &get scratched &the stain will accumulate more.
@ambikamenon9496 Жыл бұрын
OMG, that’s too much work. Of course you are young and have all the energy. But how many ladies will be doing this much work. You are a SUPERWOMAN Saritha. Aju, please help Saritha in some house work.
@Neemaproopesh Жыл бұрын
സരീ താനൊരു നല്ല മോട്ടിവേഷൻ തന്നു എന്റെ മടി മാറി കേട്ട'
@muneerasalam9337 Жыл бұрын
Ningal puthuthayi counter top set cheythille athinde budget paranjillallo
@jerinpaul3263 Жыл бұрын
Enthu sundhriya ee Saritha chachy...pwoli look ayitund.. Chachiku mathram hai
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍😍
@SandhyaSandhya-vt1tl Жыл бұрын
Saritha u r great ..... Edakokke ulla masi nigalude e video kandapol poye kitti ...prathyagichu thudakkan ullathu .eshtaye ... Vettammamarude joki orikalum aduthal kanilla ..atha athinde mathram prathyahatha ❤❤❤❤❤❤❤❤❤❤❤❤
എനിക്ക് സരിതയോടുള്ള ഇഷ്ടം കൂടി കാരണം സരിത വീട് എന്ത് വൃത്തി ആയിട്ടാ വെച്ചിരിക്കുന്നത്, പിന്നെ സരിത കുളിക്കാതെ ആണോ പൂജറൂമിൽ കയറുന്നത്, കുളി കഴിഞ്ഞു ഇട്ട ഡ്രസ്സ് കുറച്ചേ കണ്ടുള്ളു എന്നാലും സൂപ്പർ ആയി തോന്നി, ഞാനും വീട് ഒന്ന് വൃത്തി ആക്കട്ടെ 😍😍😍
സരിതയും അജുവും നല്ല ഹാർഡ് വർക്കിംഗ് ആണ്. അജുവിന്റെ ബ്രദഴ്സും ഫാമിലിയും അങ്ങിനെതന്നെ. നിങ്ങളോടുള്ള ഇഷ്ടവും അതുതന്നെയാണ്.
@shirlysam7921 Жыл бұрын
Saritha, Don’t use the metal scrubber to clean your toilet or sink. Use regular scrubber. Slowly will get scratches on your porcelain things.
@minithomas137 Жыл бұрын
I was going to mention that as well. Use regular sponge. If you wash closet and sink every day it won’t get that dirty. Just a quick wash with sponge and soap will do. Otherwise you get dettol wipes . Just wipe all around with that every night. It will stay clean.
@ajusworld-thereallifelab3597 Жыл бұрын
എല്ലാ ദിവസവും ക്ലീൻ ചെയ്യുമ്പോൾ ഒരിക്കലും മെറ്റൽ scrub യൂസ് ചെയ്യില്ല.
@deepakm7825 Жыл бұрын
Saritha super. Good motivation for everyone👍👍
@vasanthynn2901 Жыл бұрын
Priyapettavare Namaskaaaram 🙏 Schoolil padikunna kalath..last period..oru meeting undavarille athorma vannutto enikki..njan kanimangalam S N..girls high ..schoolil....aanu..padichath😃..Sarithaaa..Ajussee...cleaning ellaam..Ssuuppperrr.....❤❤❤
@vijayakumarit.t6683 Жыл бұрын
ഇന്നത്തെ വീഡിയോ പല ആളുകൾക്കുമുള്ള ഒരു മറുപടിയായാണ് എനിക്ക് അനുഭവപ്പെട്ടത്.. സരിതയുടെ മാത്രമല്ല ധാരാളം സ്ത്രീകളുടെ മറുപടി. ഭക്ഷണം ഉണ്ടാക്കൽ രാവിലെ കഴിയും (ജോലിക്കും സ്ക്കൂളിലും ഒക്കെ പോകുന്നവർക്ക് കൊണ്ടുപോകണമല്ലൊ) പിന്നെ ഇവർക്കൊക്കെ എന്താ പണി ? പ്രധാന ചോദ്യം ഇതാണ്. Retirement നു ശേഷം എങ്ങനെ സമയം പോകുന്നു എന്ന ചോദ്യത്തിന് മറുപടി പറയാൻ ഞാൻ പാടുപെടാറുണ്ട്. വീടും വീട്ടുപണിയുമൊക്കെ എല്ലാവർക്കുമുണ്ട് എന്ന് ചിലർ നീരസപ്പെടാറുമുണ്ട്.. എനിക്ക് നല്ലൊരു ഗാർഡനുമുണ്ട്. സരിത ഹാപ്പിയാണ്❤ ഞാനും ..😂
@minithomas137 Жыл бұрын
What a hard working girl😘👍🏼👍🏼
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@Neemaproopesh Жыл бұрын
മനോഹരം പറയാൻ വാക്കുകളില്ല. എന്തു വൃത്തിയുള്ള വീട്
@Bindug2000 Жыл бұрын
Very good pooja muriyil chandanathiri oru thalathil vachal nallathairikkim athu pole vilakkum pinne daivangale oru thadipalakail vaikkanam paranja be ullu ellam ningalkishtam pole veedum parisaravum ellam adipoli
Saritha oru miduki...... Ella veetilum cleaning cloth gents maari edukkum.... 😂.... Ennum yudham thanney..... Aju lucky man.... Idhu pole oru adwaniye wife aayi kittaan.... Best wishes to all
@kripeshalain6367 Жыл бұрын
നമസ്കാരം ഒരു വീട്ടിൽ സ്ത്രീകൾക്ക് ചെയ്യാൻ ഇത്രയും അധികം പണി ഉണ്ടെന്നു ഈ വീഡിയോയിൽ കൂടി ഒന്നുകൂടി മനസ്സിലായി സരിത ചേച്ചിക്കും എന്റെ അമ്മയ്ക്കും ഒരു സല്യൂട് ചെയ്യാതിരിക്കാൻ പറ്റില്ല A ബിഗ് SOLUTE ALL HARD WORKING WEMENS....
@zeenathjeenu2614 Жыл бұрын
Nammude sarithene aara Inga ne prangath saritha nallagolicheyunna aalaketo
@mathewmkkorha2405 Жыл бұрын
Hi അജു and സരിത. സരിത കുട്ടീ അടുത്ത പ്രാവശ്യം 1st sweeping then moping aa order il ചെയ്യൂ അല്ലെങ്കിൽ അടിക്കുമ്പോൾ പൊങ്ങുന്ന പൊടികൾ തുടച്ച സ്ഥലത്തു വീഴും. Cute couple.
@sinianthony6383 Жыл бұрын
സരിതാ ഞാനും ഇതുപോലെയാണ് daily morning duty
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰
@ohiogaming156 Жыл бұрын
Thankyou for showing hardwater stain remover .
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️
@vidhyavishwambaran5458 Жыл бұрын
Ningalude closet syfonic aano normel closet aano athine kurichu oru video cheyumo alaavarum syfonic closet ne kurichu complaint parayunundu athu kondanu ningalude closet syfonic aanagil onnu parayumo
@morepower2u684 Жыл бұрын
Saritha white window mantain cheyyan paadundo?
@Bindug2000 Жыл бұрын
Chudulla sadanangal direct vachittaanu use coasters for hot food
@jane47go Жыл бұрын
Buy a vacuum cleaner. Cordless might be better. Please check.
@sobhadayanand4835 Жыл бұрын
എന്റെ അനുജത്തിക്ക് ഈ വീഡിയോ അനിവാര്യമാണ്. Share ചെയ്തിട്ടുണ്ട്
@ajusworld-thereallifelab3597 Жыл бұрын
🥰🥰🥰🥰🥰🥰🥰🥰🙏🙏
@mariaantony9432 Жыл бұрын
ഫംഗസ് കളയാൻ ഒരു liquid ഉണ്ട് വീട്ടിൽ ഉപയോഗിക്കാറുണ്ട് നല്ലതാണ്
@jelsiathaslim828 Жыл бұрын
സ്ക്രബ്ബ് കൊണ്ട് ക്ലീൻ ചെയ്താൽ വര വീണിട്ട് അതിൽ അഴുക്ക് കൂടുകയല്ലേ ചെയ്യുക
@sivadasambalapatta8050 Жыл бұрын
ക്ലീനിങ്ങ് വീഡിയോ അടിപൊളി ഇതു പോലെ ക്ലീൻ ചെയ്തില്ല എങ്കിലുള്ള അവസ്ഥ എന്തായിരിയ്ക്കും അല്ലെ .
@ajusworld-thereallifelab3597 Жыл бұрын
വളരെ ശോചനീയമായ അവസ്ഥ ആയിരിക്കും 🥰🥰🥰🙏🙏
@feminashihab660 Жыл бұрын
Gilt ന്റെ ആമസോൺ, flipkart link ഉണ്ടോ
@ajusworld-thereallifelab3597 Жыл бұрын
ഇല്ല. അവരുടെ web സൈറ്റ് link മാത്രമേ ഉള്ളൂ. Pin ചെയ്തു വെച്ച കമന്റിൽ ഉണ്ട്
@priyankasajeesh3059 Жыл бұрын
Hi chechi storage coat readymade ano?rate thraya
@sandhyaravi6043 Жыл бұрын
4 th class thott adich thodach panikal okke cheyth saritha tenthil nalla mark vangi. Midikki kutty. Sarithaye NAMIKKUNNU
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️🙏🙏
@Shilpashibin.... Жыл бұрын
സോപ്പ് powder, use ചയ്യു. ഇതൊക്കെ പിന്നീട് roghness ആയി വരും.. മിനുസം povm bczz... Hevy chemcal
@ranjithmenon8625 Жыл бұрын
Aju namaskaram, , glitz veettilu ഉണ്ടെങ്കിൽ bathroom vettithilagum😅❤ കഴിഞ്ഞ വീഡിയോ കണ്ടുവീട് ഇപ്പോഴും പുതിയ പോലെ ഇരിക്കുന്നു, , ഇത്രയും വലിയ വീട് നോക്കി കൊണ്ടു നടക്കാൻ നല്ല ജോലിയാണ്, വീടിന്റെ ഐശ്വര്യം മഞ്ഞ കിളി ആണ് എന്ന് മനസ്സിലായി, പ്രധാന കാര്യം പറയട്ടെ നിങ്ങളുടെ ഫാമിലി(താമരശ്ശേരി)ഒന്നിച്ചു കണ്ടിട്ട് കാലം കുറെ ആയി , എന്തെങ്കിലും സൗദര്യ പിണക്കങ്ങൾ ഉണ്ടങ്കിൽ അതെല്ലാം മാറ്റി വെച്ചു ഞങ്ങളുടെ മുന്നിലേക് ഉടൻ ഒരു ഗ്രാൻഡ് പാർട്ടി ആയി വരണം ,അതു കാണാൻ വേണ്ടി എല്ലാവരും കാത്തു നിൽക്കുക യാണ്, അജു തന്നെ initiate edukanam, കാത്തിരിക്കുകയാണ് ആ ദിവസം❤❤❤❤
@saira3867 Жыл бұрын
അതെ.....കുറച്ചായിട്ട് തോന്നാറുണ്ട്...വിഷമം ഉണ്ട്....അജു, സരിത..നിങ്ങൾ ആണ് ഇങ്ങനെ ജീവിക്കുന്ന സഹോദരങ്ങളെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയത്. ഭയങ്കര happy & അത്ഭുതം ആയിരുന്നു...❤🥰 ഒന്നിച്ചു വീണ്ടും വരുമല്ലോ?...👍🙏
@SSAWMYAKUMARNAIR Жыл бұрын
The best to clean ceramics is by using simple white toothpaste.
Taking so much effort. All cannot do like this. G8 going
@VALSALASurendranath-zk3pe Жыл бұрын
Ningal undakkiya unniyappam njan undaki noki saeriyayilla half cup ravake oru nendrapazham arachu pinnide video kanndappol manacilayi obnnara cup ravakane oru pazham ini undaki nokkanam
Super videos aju family, really gives me positive energy,tku so much
@balujayasree Жыл бұрын
Amazing cleaning sari...inspiration to others...
@mercyjacobc6982 Жыл бұрын
എന്തായാലും പരസ്യം നന്നായിട്ടുണ്ട് 🎉
@chikku723 Жыл бұрын
Chechi oru karyam parayatte oru abhiprayam anu ,Adyam adichu variyitu thudaykunnathalle nLlathu allenkil thudachitu adikumbo pinneyum podi pattille
@vasanthakumari6493 Жыл бұрын
നന്നായി നല്ല ക്ലീനിങ് ഇങ്ങനെ വേണം
@jijipramod2644 Жыл бұрын
Ship il kittumo
@Ashokworld9592 Жыл бұрын
സരിതചേച്ചിയെയും അജുചേട്ടനെയും എത്ര തന്നെ... "പുകഴ്ത്തി"പറഞ്ഞാലും മതിവരില്ല...👍 അത്രയ്ക്ക് നിങ്ങളുടെ വീടിനെ.... നിങ്ങൾ സ്നേഹിക്കുന്നുമുണ്ട്. അതുപോലെ... കാണാനുമുണ്ട്..... സൂപ്പർ....!!👍👍👍👍👍👍👍💙💚💚💚💚💚💚❤️👍
@ajusworld-thereallifelab3597 Жыл бұрын
സന്തോഷം ❤️❤️❤️❤️❤️
@dineshchrish2872 Жыл бұрын
Chechi chettan nengada naadu evidaya
@Sudevks-kz3tj Жыл бұрын
Windows avide ninum aanu vaagiyath kambi
@anni5162 Жыл бұрын
Saritha chechi super neat and orderly home you know a home is taken care of when it’s given full of love and care thank you for the video have a blessed day😊
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️
@kiakothala186 Жыл бұрын
ഇങ്ങനെ ഒക്കെ പണി ചെയ്യുമ്പോൾ ആരോഗ്യവും ശ്രദ്ധിക്കണം calcium, vit D okke കുറയരുത് njaan ഇങ്ങനെ ആയിരുന്നു കഴുത്തിൻ്റെ ഡിസ്ക് തേഞ്ഞു പോയി ഇടക്കിടക്ക് പെടലി വെട്ടും strain ആകുമ്പോൾ ippolnoru കയ്യും പോകാൻ വയ്യാതെ physiotherapy ചെയ്യുന്നു
@kiakothala186 Жыл бұрын
Take care Saritha 😘
@sathidevi6156 Жыл бұрын
ഞാൻ മാത്രേ ഇങ്ങനെ തുണി കൊണ്ട് നടക്കണ് ന്നു വിചാരിച്ചു. എന്നെപോലെ യുള്ള ഭാര്യമാരും ഉണ്ടല്ലോ 👍🏻👍🏻.
@ajusworld-thereallifelab3597 Жыл бұрын
😂😂🤣🤣🤣🤣❤️❤️🙏
@aneesayan7718 Жыл бұрын
എനിക്ക് പൊതുവെ വൃത്തി ആയി കാണുന്നത് തന്നെ ഒരു തരം കുളിർമ ആണ്, അത് കൊണ്ട് തന്നെ ഇത് ഞാൻ എന്റെ ഫാമിലി ഗ്രൂപ്പ് സ്കൂൾ ഗ്രൂപ്പ്, frends ഗ്രൂപ്പ് എല്ലാം തട്ടിയിട്ടുണ്ട്, 🙋♂️
@mujeebpathiyipathiyilmujee1230 Жыл бұрын
skrabar steel use chyithal varavizum
@shirlymathew4422 Жыл бұрын
Gilt which shop you get this
@ajusworld-thereallifelab3597 Жыл бұрын
ഓൺലൈൻ ആയി കിട്ടും
@sharafusharafu515811 ай бұрын
സ്റ്റീൽന്റെ scrubber വര വീഴുല്ലേ ക്ലോസെറ്റിൽ
@bincymukesh9105 Жыл бұрын
Enikkum veed epozhum neat ayirikkanam Saritha paranjapole mattarkkum vendi alla enik vendi, bathroom kazhukunathinu munne ulla add ishtapettu ,fud kazhikkunnavarundenkil udane nirthuka😂...njn food kond yepo t v Kanan vannalum harpic nte parasyam ayirikkum...enik athilum valye arapp varan ilya...❤❤
@ajusworld-thereallifelab3597 Жыл бұрын
എനിക്കും അതെ.. അതാണ് ഞാൻ മുന്നറിയിപ്പ് തന്നത് 🥰🥰🥰😂😂😂🙏
@lethaun3220 Жыл бұрын
Saritha a big hatsoff 🙏🙏🙏
@adnananees7139 Жыл бұрын
Steelscrub ഉപയോഗിച്ചാൽ വര വീഴില്ലേ.. ക്ലോസെറ്റിൽ.. അത് പെട്ടന്ന് അഴുക്ക് പിടിക്കാൻ കാരണമാകും
@Sugathakumari191 Жыл бұрын
correct
@ajusworld-thereallifelab3597 Жыл бұрын
ഇവിടെ ക്ലോസെറ്റിലോ wash ബേസിനിലോ വരകൾ വീണിട്ടില്ല 🥰🥰🥰❤🙏
@lakshmikuttynair8818 Жыл бұрын
Midukkikutty. Loved so much❤❤❤❤❤
@ajusworld-thereallifelab3597 Жыл бұрын
Thank you ❤️❤️❤️❤️
@sujasaneesh6362 Жыл бұрын
Closet clean aakkan clorox use cheythu nokkiyo
@sethudevan978 Жыл бұрын
Ajuetta ningale veetile hall nde size ethrayanu
@ajusworld-thereallifelab3597 Жыл бұрын
ഒരു 350 sq ft കാണും 🥰🥰🥰👍
@saimasathyapalandejesh2676 Жыл бұрын
Ilya Saritha chechi enikke angane thoniyittilya. Chechi ne oru madichi ayitte thonniyittilla. Panni cheyunnavarkke ariya aa veedu maintain angane okke aavumennu. ❤
@ajusworld-thereallifelab3597 Жыл бұрын
വളരെ ശെരിയാണ്. ❤❤❤👍👍
@mujeebpathiyipathiyilmujee1230 Жыл бұрын
sabeenapodi use chyoooo
@sobhav390 Жыл бұрын
Wow really great and appreciate you Saritha ❤😊 good work
@MegaNishara Жыл бұрын
Aju yoga ചെയ്യുന്ന മാറ്റ് ( red) എവിടുന്നാ വാങ്ങിയത്?. പ്ലൈവുഡ് എന്നും നനച്ചു തുടച്ചാൽ വേഗോം കേട് വരും. നനക്കാതെ പൊടി തുടച്ചാൽ മതിയാകും.