പള്ളി പെരുന്നാളിന് ഏറ്റവും സന്തോഷത്തോടെ ഏറ്റുചൊല്ലിയ ഗാനം
@LibinBabykannur4 жыл бұрын
💯
@jancyjohn78364 жыл бұрын
❤
@LibinBabykannur4 жыл бұрын
@@jancyjohn7836 😒
@LibinBabykannur4 жыл бұрын
@@jancyjohn7836 good morning🌞
@tessykp12003 жыл бұрын
Yes
@കോക്കാച്ചി-ണ6ത4 жыл бұрын
വിശ്വാസ പ്രമാണം ഇങ്ങനെ കേൾക്കാൻ പള്ളി പെരുന്നാൾ ആകുന്ന വരെ കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് ചെറുപ്പത്തിൽ. 💓💓
@noblegeorge13504 жыл бұрын
True
@ഗർവാസീസ്ആശാൻ-ഛ6ട4 жыл бұрын
Truly
@robmatkrl14 жыл бұрын
സത്യം
@rineeshjohn5994 жыл бұрын
Your currect words.....
@govegeDivineMercy4 жыл бұрын
ഇപ്പോളാണ് നഷ്ട ബോധം
@jefinfrancis4 жыл бұрын
ഈ പാട്ടു കുര്ബാനക്കിടെ തുടങ്ങുബോൾ തന്നെ തലമുടി ഒക്കെ എണീറ്റു നിൽക്കുന്ന ഒരു feel ആണ്
@sajinthomas3334 жыл бұрын
Athe sherikkum
@princekonnakkad99574 жыл бұрын
കഷണ്ടിയായ ഞാൻ.....
@chinjujaise18294 жыл бұрын
സത്യം
@binoylonappan61884 жыл бұрын
Sariyaanu.. My favrt song
@tomvgeorge62003 жыл бұрын
True..
@shibinks114 жыл бұрын
കുളിരു കോരിപോകുന്ന ഒരു പ്രാർത്ഥന ഗാനം ആണ് ഇത്..
@sajinthomas3334 жыл бұрын
അതെ. ശെരിക്കും അതെ.. ആ വരികളിലൂടെ അലിഞ്ഞുപോകുന്നു
@lillyjoseph51812 жыл бұрын
Satyam
@babylukose2165 Жыл бұрын
സത്യം 👍👍👍🙏
@thomaskutty210jose69 ай бұрын
Njan ippo Zimbabwe anu job. Onnara kollam ai malayalam kurbana kandittu e pattokke kelkkumpole nattile palliyum perunalum miss cheyyanu..
@abittathomas20913 жыл бұрын
ഒരു ക്രിസ്ത്യൻ ആയതിൽ അഭിമാനിക്കുന്നു..... ഓരോ വരികളും ഉള്ളിലിറങ്ങി ചെല്ലുമ്പോൾ........ Love.... U.. Jesus....
@ajaythankachanvlogs60912 жыл бұрын
❤️🙏🏼
@lillyjoseph51812 жыл бұрын
Really love you❤❤❤ Jesus
@jiyaaugustine19292 жыл бұрын
🙏🏻
@soumyaksks5653 Жыл бұрын
🙏🙏❤️❤️❤️
@dobinthomas8285 Жыл бұрын
😍 സത്യം... God is grate ❤
@syamashaiju47484 жыл бұрын
Power full prayer song. കുർബാന ക്കു ഈ song പാടുവാൻ പ്രാര്ഥിച്ചിട്ടുണ്ട്. പെരുന്നാളിന് മാത്രമാണ് ഇതു കേൾക്കാൻ ഭാഗ്യം ലഭിച്ചിട്ടുള്ളത്. അന്ന് you tube പോലുള്ള സൗകര്യം ഇല്ലല്ലോ
@swapnakuriakose31124 жыл бұрын
Sathyam
@noblegeorge13504 жыл бұрын
True
@roseanto54544 жыл бұрын
Sathayammm
@shaijuvarghese1613 жыл бұрын
Seriya
@shaijuvarghese1613 жыл бұрын
Ente karthave ente daivame
@futbal4333 жыл бұрын
എന്തോ ഈ പാട്ട് കേൾക്കുമ്പോൾ എനിക്ക് പള്ളിയിൽ നിന്ന് തുള്ളിച്ചാടാൻ തോന്നും... ഇപ്പഴും എപ്പോഴും ✌🏻✌🏻✌🏻🔥😂😘😘😘
@milanlophy534711 ай бұрын
Me too😅
@bismishins7888 ай бұрын
True
@Shibusimon924 жыл бұрын
Kayil രോമം എണീറ്റു നിൽക്കുന്നു കുളിർ കൊണ്ടിട്ട് 😍😍😍😍
@alanbiju36495 жыл бұрын
പള്ളിലെ.... ഈ പാട്ട് kekkumbol 😍✌️feel
@anntomey96675 жыл бұрын
Sathyam
@nicyjoseph30705 жыл бұрын
Yes...exactly
@jacobjose4804 жыл бұрын
കന്യാസ്ത്രീയുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ടിട്ടില്ല എന്ന് ബിഷപ്പ് ഫ്രാങ്കോ പറഞ്ഞിട്ടില്ല , ബലാൽസംഗമല്ല കന്യാസ്ത്രീക്കു ഫ്രാങ്കോയുമായി ലൈഗീക ബന്ധത്തിന് സമ്മതമായിരുന്നു എന്നാണ് അയാൾ കൊടുത്ത മൊഴി .. ദൈവവുമായി നേരിട്ട് സംസാരിക്കുന്നു എന്ന് അവകാശപ്പെടുന്ന നായ്ക്കം പറമ്പിൽ എന്ന ധ്യാന ഗുരു ഫ്രാങ്കോ വിശുദ്ധ പ്രേക്ഷിതൻ എന്ന് പറയുന്നു .. 18 കന്യാസ്ത്രീകൾ ഫ്രാങ്കോയാൽ ഉപദ്രവിക്കപ്പെട്ടു എന്നു ആരോപിക്കുന്നു . ഫ്രാങ്കോ യേശുവിനെ പോലെ എന്ന് കാഞ്ഞിരപ്പള്ളി മെത്രാൻ മാത്യു അറക്കൻ ... യേശു ഫ്രാങ്കോയെ പ്പോലെ എന്നു പറയാഞ്ഞത് ഭാഗ്യം .. | ഫാ: കോട്ടൂരാൻ, ഫാ: പൃതൃക്ക ഇവർ സിസ്റ്റർ സെഫിയുമായി ലൈഗീക ബന്ധം പുലർത്തി കൊണ്ടിരിക്കെ , അത് കാണാൻ ഇടയായ സിസ്റ്റർ അഭയയെ ക്രൂരമായ ബലാൽ സംഗത്തിനു ശേഷം സെഫിയും , ഫാ കൊട്ടൂരാനും ചേർന്ന് കൊലപ്പെടുത്തി എന്നത് ഇന്ന് നിഷേധിക്കുമോ ? . ശതകോടികൾ മുടക്കി പ്രതികളെ സംരക്ഷിച്ചു് , സിസ്റ്റർ അഭയ്ക്ക് ഭ്രാന്ത് ഉണ്ട് എന്നും , അവരുടെ കുടുംബക്കാർക്ക് മുഴുവൻ ഭ്രാന്ത് ആണ്, എന്ന പച്ചകള്ളം പ്രചരിപ്പിച്ചില്ലേ? .. സത്യത്തിനെ ഏത് ശവ കോട്ടയിൽ തഴ്ത്തിയാലും , അത് വീണ്ടും ഉയർത്തെഴുന്നേൽക്കും എന്നതിന്റെ തെളിവല്ലേ , 25 വർഷത്തിന് ശേഷം സത്യം പുറത്ത് വന്നത്.. മറിയക്കുട്ടി കൊലക്കേസിലെ കുറ്റാരോപിതൻ ഫാ: ബനഡിക്റ്റിന് , അവിഹിത ബന്ധത്തിൽ , ഒരു മകൻ ആലപ്പുഴയിൽ ഉണ്ട് , സത്യമല്ല എങ്കിൽ മാനനഷ്ടക്കേസ് കൊടുക്കാൻ യുക്തിവാദി സംഘം വെല്ലുവിളിച്ചിട്ട് എന്തേ മിണ്ടാത്തത് .. 1983 ൽ മാത്രം ഇന്ത്യയിൽ ആരംഭിച്ച DNA പരിശോധനാ റിപ്പോട്ടിന്റെ അടിസ്ഥാനത്തിൽ ആണ്, 1967 ലെ കോടതി വിധിയിൽ ഫാ: ബനിഡിക്ടിനെ കോടതി വെറുതെ വിട്ടത് , എന്നു പറഞ്ഞ ധ്യാനഗുരുവിനെ നമിക്കണം . ഫാ: ബനഡിക്റ്റിന് വെള്ളപൂശാൻ , കൊന്നവന്റെ ഭാര്യയും മകനും , ധ്യാനം കൂടി , ഏറ്റു പറഞ്ഞു എന്നത് വാജ്യ വാർത്തയായിരുന്നു എന്ന് സമ്മതിക്കേണ്ടി വന്നില്ലേ? .. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും , ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന ഇന്ത്യൻ നിയമത്തിലെ പഴുത് , ഉപയോഗിച്ച് അന്ന് ഇന്ത്യയിലെ ഏറ്റം ഫീസ് വാങ്ങുന്ന ചാരി എന്ന അഭിഭാഷകനെ കൊണ്ടുവന്നല്ലേ , സംശയത്തി ആനുകൂല്യത്തിൽ ,അയാളെ ശിക്ഷയിൽ നിന്ന് രക്ഷിച്ചത് .. ആരുടേതാണ് ഇതിനായി മുടക്കിയ കോടികൾ.. ഈ പണം തിരിച്ചു പിടിക്കാനല്ലേ , ഫാ: ബനഡിക്ട് സഹനദാസൻ എന്നു പ്രചരിപ്പിച്ച് , അയാളുടെ ശവക്കോട്ട പള്ളി പോലെ ആക്കി, മത ഭ്രാന്തരെ കൊണ്ടു അയാളുടെ ശവ കോട്ടയിൽ മെഴുകുതിരി കത്തിച്ചത് .. പല വീടു കളിലും നുഴഞ്ഞു കയറി , ഭാര്യമാരെ പിഴപ്പിച്ചു എന്നു ആരോപിപ്പിക്കപ്പെട്ട , 16 കാരിക്ക് ഗർഭം ഉണ്ടാക്കിയ ഫാ: റോബിന് രക്ഷപെടാൻ ക്യാനഡക്ക് വിസ ഉണ്ടാക്കിയത് സഭാനേതൃത്വം അറിയാതെ ആണോ ? പരിശുദ്ധ സഭയേയും പുരോഹിതരേയും രക്ഷിക്കാൻ സ്വന്തം മകളുടെ ഗർഭം ഏറ്റെടുക്കേണ്ടി വന്ന ആ പെൺകുട്ടിയുടെ പിതാവിന്റെ ഗതികേടിലല്ലേ ഇവരുടെ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന പണം ഇല്ലാത്ത സാധാരണ ക്രെസ്തവർ ? ഇതു കേരളത്തിൽ പ്രസിദ്ധമായ 4 കേസുകളുടെ സത്യാവസ്ഥ .. ലോകം മൊത്തം ജയിലിൽ കഴിയുന്ന പീഡകരായ 7000 ൽ പരം കത്തോലിക്കാ പുരോഹിതർ , പുറത്തു വരാതെ ഒതുക്കി തീർത്ത ലക്ഷകണക്കിന് കേസുകൾ . അഭയ വഴങ്ങി കൊടുത്തിരുന്നു എങ്കിൽ , അഭയ ഇന്നും ജീവിച്ചിരിക്കില്ലായിരുന്നോ ? . കന്യാചർമ്മം കൃതൃമമായി തയച്ചു പിടിപ്പിച്ചതാണ് എന്ന് കോടതി പറഞ്ഞ , സിസ്റ്റർ സെഫി , അഭയുടെ വധത്തിൽ കുറ്റാരോപിതയായ സിസ്റ്റർ സെഫി, സഭക്ക് സഹന ദാസിയും.. ഈ പ്രസ്താനമാണോ യേശുവിന്റെ സഭ ? ഇവർക്ക് ചീന്താനായി നമ്മുടെ സഹോദരീ സഹോദരങ്ങളെ കൊടുക്കണം .. പരിപൂർണ്ണ മാനസിക അടിമത്തം ഉണ്ടാക്കാനുള്ള മനശാസ്ത്ര Phd ക്കാരെ എന്തിന് ബിഷപ്പാക്കുന്നു ചിന്തിക്കൂ ...
@steevoxavier51994 жыл бұрын
@@jacobjose480 ith ivde parayaan kaaranam?? Enno nadanna oru case um aayi nadakkunnu... Naanam ille.... Varshangal kazhinju.... Ippo njangalkk 5 vishudharum aayi.... Appozha ayaal etho oru kaalathe case um paranj varunnath.....
@jacobjose4804 жыл бұрын
@@steevoxavier5199 നിങ്ങൾ മന്ദബുദ്ധിയാണോ .വിത്യസ്ഥ കാലഘട്ടങ്ങളിലെ എല്ലാവരും അറിഞ്ഞ നാലു കേസുകളിലെ സത്യാവസ്ഥയാണ് എഴുതിയത് .അതിൽ മുഴുവൻ സഭാ നേതൃത്വം എടുത്ത വഞ്ചനാ പരമായ നിലപാടുകളും . ഇവരുടെ ഇരകൾ കോടികണക്കിന് പാവപ്പെട്ടവരാണ് . മതം കച്ചവടമാക്കി , സുഖിക്കുന്നവർ . ദൈവത്തിൽ എത്താൻ ഫ്രാങ്കോ മാരുടെ ഇരയാവണ്ട .യേശുവിനെ അറിയുക , തനിയെ പാപം ഉപേക്ഷിക്കും , ദാവീദിനെ പോലെ ദൈവത്തെ സ്തുതിക്കും .ദൈവം നയിക്കും .ഞാൻ അഞ്ചോളം കത്തോലിക്ക സ്ഥാപനങ്ങളിൽ ജോലി ചെയ്തതാണ് .പുരോഹിത , കന്യാസ്ത്രീ എന്ന് പറയുന്നവരുടെ തന്നി നിറം നന്നായി അറിഞ്ഞതാണ് .നീ മാനസിക അടിമയോ , ഇവരുടെ കൂലിക്കാരിയോ ആവാം . സത്യം ജന നന്മക്കായി പറഞ്ഞു
@jaisonv17764 жыл бұрын
Proud to be Syro Malabar Catholic ❤️❤️💪💪 CHANGANACHERRY Pala, Kanjirappally KOTTAYAM Idukki, Kothamangalam,Irinjalakuda, THRISSUR, Palakkad, Thamarassery, Mananthavady, THALASSERRY രൂപതക്കാർ mention your diocese
@linsalaurence80152 жыл бұрын
🥰
@shibuvarghese97502 жыл бұрын
😍
@jeevanmichael2356 Жыл бұрын
@@linsalaurence8015 😍😍😍
@linsalaurence8015 Жыл бұрын
@@jeevanmichael2356 🥰🔥
@jeevanmichael2356 Жыл бұрын
@@linsalaurence8015 linsa... parish eathanu..?
@anjalijohnson993 жыл бұрын
ഈ ഗാനം എനിക്ക് ഒരു പോസിറ്റീവ് എനർജി നൽകുന്നു💙
@Bornwander Жыл бұрын
വിശ്വാസപ്രമാണം ശക്തമായ പ്രാത്ഥനയാണ്. ആവർത്തിച്ച് ചൊല്ലുന്നത് വളരെ ശക്തിയാണ്.🍀🍀🌷🍀🍀
@vipinvarghese10 ай бұрын
സർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ ദൃശ്യലോകമെന്ന പോലദൃശ്യലോകവും സൃഷ്ടി ചെയ്ത ദൈവമേ സർവ്വ പലകാ സർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ സർവ്വ സൃഷ്ടി ജാലവും തീർത്ത ദൈവമാം സത്യ താതനങ്ങിൽ നിന്നാദ്യ ജാതനാം സൃഷ്ടിയല്ല പുത്രനാമേശു ദൈവജൻ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ ദൈവസൂനു ദൈവമാണേകസത്തയിൽ ലോകസൃഷ്ടി പൂർത്തിയായങ്ങിലൂടവേ മർത്യരക്ഷ നൽകുവാൻ പാവനാത്മനാൽ മർത്യരൂപമാർനിഹേ കന്യകാത്മജൻ പീലാത്തോസിൻ വാഴ്ചയിൽ പീഡയേറ്റവൻ ക്രൂശിലേറി ദാരുണം മൃതുവാർന്നവൻ മൂന്നു നാളിനുള്ളിൽ സത്യ ദൈവസൂനുവീ മന്നിലുത്ഥിതൻ മഹത്വ പൂർണ്ണശോഭയിൽ സ്വർഗ്ഗമാർന്നു മഹിമയോടെ നിത്യ പിതാവിൻ വലതുഭാഗമാർന്നു വാഴ്വു മഹിതകാന്തിയിൽ ഒടുവിലെത്തുമീമഹിയിൽ അന്നു വിധിയുമായി സകലരും ശ്രവിക്കുമന്ത്യ വിധി വിനീതരായി താതനിൽ നിന്നെന്നപോലെ സുതനിൽ നിന്നുമേ പ്രഭവമാർന്നു വാണിടുന്ന സത്യ ദൈവമായ് ജീവനേകിടുന്ന മഹിത പാവനാത്മനിൽ വിശ്വസിപ്പു പൂർണ്ണമായ് ഞങ്ങളേവരും ഏകമാണു ധന്യമാണു പാവനം സഭ ശ്ലൈഹിക പ്രഭാവമാർന്നു സാർവജനീനം പാപമോചനം തരുന്നു ജ്ഞാനസ്നാനവും ഏറ്റു ചൊൽവൂ സാദരം ഞങ്ങളേവരും മർത്യമുക്തിയാമുയിർപ്പും നിത്യജീവനും ഏറ്റുചൊൽവൂ പൂർണ്ണമായി ഞങ്ങളേവരും സർവ്വശക്ത താതനാം ഏക ദൈവമേ വിശ്വസിപ്പു മർത്യരാം ഞങ്ങളങ്ങയിൽ
@Alpha_62344 ай бұрын
❤️
@EBINleo473 жыл бұрын
ഞങ്ങളുടെ പള്ളി ലത്തീൻ ആണ് പെരുന്നാളിന് സറോമലബാർ കുർബാന നടന്നപ്പോൾ കെട്ടാതാ അപ്പൊ ഇഷ്ടം തോന്നിയത്കോണ്ട് വന്നപ്പോൾ തന്നെ യൂട്യൂബിൽ സെർച് ചെയ്ത് നോക്കി കണ്ടുപിടിച്ചു 🥰
@tonymaliyekkalАй бұрын
God bless you ❤ Syro Malabar Creed ☦️
@Aneeshkj83 Жыл бұрын
പ്രസംഗം നീട്ടി പിടിച്ചു പറഞ്ഞിട്ടു, വിശ്വാസപ്രമാണം പ്രാർത്ഥന ആയി ചൊല്ലിയ അച്ചന്മാരെ മനസ്സിൽ നല്ല തെറി പറഞ്ഞിട്ടുണ്ട്. അത്രക്കിഷ്ടമാണ് ഈ ഗാനം ❤❤
@daisondennies45623 жыл бұрын
ഈ പാട്ടു സങ്കടത്തിൽ വളരെ സന്തോഷം തരുന്ന പാട്ട് ആണ് 🙏🙏
@deljofrancis65062 жыл бұрын
സഭയുടെ വിശ്വാസ പ്രമാണമാണ് ഇത് ഏറ്റ് പാടുമ്പോൾ അനുഗ്രഹങ്ങളും ആശ്വാസവും ഉണ്ടാകും
@sinisubash4516 Жыл бұрын
correct
@golduz31555 жыл бұрын
Ethu kelkkumbol oru spcl feel... Positive energy kittunnuuu
@johncpjohn77795 жыл бұрын
Yessss
@nixon-gv3dc4 жыл бұрын
Shariyaa
@tesageorge80603 жыл бұрын
Yes
@jeevanmichael2356 Жыл бұрын
@@tesageorge8060sathyam...
@josejoji28704 жыл бұрын
സർവ്വ ശക്തനായ ഽതിയേക സത്യ ദൈവമായ പിതാവും പുഽതനും പരിശുദ്ധാത്മാവിനും സ്തുതി ആദിമുതൽ ഇന്നും എന്നേക്കും ആമേൻ.....
@govegeDivineMercy3 жыл бұрын
നിന്നോടു കരുണയുള്ള കര്‍ത്താവ് അരുളിച്ചെയ്യുന്നു: മലകള്‍ അകന്നുപോയേക്കാം; കുന്നുകള്‍ മാറ്റപ്പെട്ടേക്കാം. എന്നാല്‍, എന്റെ അചഞ്ചലമായ സ്‌നേഹം നിന്നെ പിരിയുകയില്ല; എന്റെ സമാധാന ഉടമ്പടിക്കു മാറ്റം വരുകയുമില്ല. ഏശയ്യാ 54 : 10
@SNMedia.4 жыл бұрын
നന്നായിട്ട് ചെയ്തിട്ടുണ്ട്. ഓരോ വരിക്കും അനുസരിച്ചുള്ള ബാഗ്രൗണ്ട് സൂക്ഷ്മമായി തന്നെ ക്രമീകരിച്ചിരിക്കുന്നു.
@jishathomas98045 жыл бұрын
ഈശോയെ വിശ്വസിക്കുന്നു
@kjaloysius7 жыл бұрын
My most fav church song ❤️❤️❤️
@Spellbond7922 жыл бұрын
നമ്മുടെ Christians nte "Arjunar വില്ലു"🔥🔥🤩🤩..ഈ പാട്ട് പള്ളിയിൽ കേൾക്കുമ്പോ ചോര തിളക്കുന്നവർ ആണ് വിശ്വാസം പോലും ഇല്ലാത്ത എൻ്റെ കൂട്ടുകാർക്ക്😂..അപോ പിന്നെ യേശു അപ്പൻ്റെ കട്ട ഫാൻസ് ആയ നമ്മുടെ ഒകെ കാര്യം പറയണോ😎🔥
@arunthomas73622 жыл бұрын
ഏതു ഒറ്റപ്പെടലിലും ഈശോ കൂടെ ഉണ്ടെന്നുള്ള വിശ്വാസം ആണു നമ്മുടെ വിശ്വാസ പ്രമാണം 🙏🙏🙏🙏🙏
@maristo_535 ай бұрын
❤❤❤❤❤❤❤❤ Esoppaaa🥰🥰🥰
@dobinthomas8285 Жыл бұрын
ഇന്നും ഈ song കേൾക്കാൻ കൊതിയാണ്.., കേൾക്കുമ്പോ വല്ലാത്ത ഫീലും....., എത്ര കേട്ടാലും മതിയാകില്ല.. പണ്ട് പെരുന്നാളിന് മാത്രേ കേൾക്കാൻ സാധിച്ചിരുന്നുള്ളു.... ഇന്ന് ദൈവം തന്ന അനുഗ്രഹം ആണ് ഇതൊക്കെ ❤️
Malayalam songs of mass from Anna pesaha to finish awesome tunes.Thanks our ancestors.
@njr900811 ай бұрын
പെരുന്നാൾ, ക്രിസ്മസ്, ഈസ്റ്റർ ഒക്കെ ആവണം ഇത് കേൾക്കണമെങ്കിൽ അപ്പൊ ഉള്ള ഫീൽ 😍😍
@shybysunny96612 жыл бұрын
എത്രകേട്ടാലും മതിവരാത്ത പുതുമ നിറഞ്ഞ പ്രാർത്ഥനാഗീതം😍😍💯💯🙏🙏
@manjujohnson9959 ай бұрын
Ente ഈശോയേ കരുണാത്തൊണേണമേ രക്ഷിക്കേണമേ അനുഗ്രഹിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ നാണക്കേടിനു കാരണമാവരുതേ സ്നേഹത്തോടെ സമാധാനത്തോടെ ജീവിക്കുവാൻ അനുഗ്രഹിക്കേണമേ ലോകസുഖ മോഹങ്ങളിൽ ഞാൻ ജീവിച്ചിട്ടില്ലല്ലോ ദൈവമേ ഞങ്ങളോട് കരുണയായിരിക്കേണമേ
@nobilemathew15568 ай бұрын
Praise the lord
@littlebigcinemas23083 жыл бұрын
ചെറുപ്പത്തിലെ ഇതിന്റെ Oru Feel 💙🔥 Bass Oke Ittu Speedilanu Njngde Palliyil Padikond Irunne.... 😩Missing Perunnal
@Melwingeorge-n3u2 ай бұрын
വിശ്വാസ പ്രമാണം. സർവ്വ ശക്തൻ ആയ പിതാവും ആകാശത്തിന്റെ ഭൂമിയുടെ യും സൃഷ്ടവയ ഏക ദൈവത്തിൽ ഞാൻ വിശ്വസിക്കുന്നു ഈ പുത്രൻ പരിശുദ്ധ ന്മാവിനാൽ ഗർഭസ്റ്റാനായി കന്യമറിയത്തിൽ നിന്നും പിറന്നു പന്തിയോസ് പിലാത്തോസിന്റെ കാലത്ത് പീഡകൾ സഹിച്ചു കുരിശിൽ തറക്കപ്പെട്ടു. മരിച്ചു അടക്ക പെട്ട് മൂന്നാം നാൾ ഉയത്തേഴുനേറ്റു സാർവശക്തൻ ആയ പിതാവിന്റെ വലത് ഭാഗത്തു ഇരിക്കുന്നു അവിടെന്നു ജീവിക്കുന്നരെയും മരിച്ചവരെയു വിധിക്കുന്നവൻ ഞാൻ വരും എന്ന് വിശ്വസിക്കുന്നു പരിശുദ്ധനമാവിലും ഞാൻ വിശ്വസിക്കുന്നു വിശുദ്ധ കത്തോലിക്കാ സഭയിലും പുണ്യമാരുടെ ഐക്കത്തിലും പാപങ്ങളുടെ മോചനത്തിലും ശരീരത്തിന്റെ ഉയപ്പിലും നിത്യ മായ ജീവിതത്തിലും ഞാൻ വിശ്വസിക്കുന്നു. ആമേൻ
@Siju9877 жыл бұрын
My favourite. God bless
@shimjojohnson48715 жыл бұрын
Beautifulll song.... AMEN....
@MATHEWLUKA537 ай бұрын
Lord Jesus Christ I trust in you amen
@steffysebastian61915 жыл бұрын
All time favorite song qurbanaku......eee patu varan wait cheyum
@sajinthomas3334 жыл бұрын
Athe
@jancyjohn78364 жыл бұрын
❤
@aiswaryavs7363 ай бұрын
deivame kathu rakshikaname...🙏
@lijolijo89095 жыл бұрын
Nostalgia😊...akamane dhanyamane pavanam sabha..
@manjujohnson9959 ай бұрын
ദുഷ്ടരൂപ്പിയിൽനിന്നും അന്ധകാരശക്തികളുടെ ഉപദ്രവങ്ങളിൽ നിന്നും മക്കളെ രക്ഷിക്കേണമേ പരിശുദ്ധൽമാവിനാൽ നിറക്കേണമേ
@cobra62674 жыл бұрын
This is the JAM what an AWESOME AND AMAZING SONG
@jomolgeorge7859 жыл бұрын
plz pray 4 us
@lalurajlaluraj61284 жыл бұрын
I am c. S. I.. but, i love this song..
@jeneeshageorge82643 жыл бұрын
CSI yumai maariage fix Chaitha RC kaari 🥰
@lalurajlaluraj61283 жыл бұрын
@@jeneeshageorge8264 super.... God bless you..
@jeneeshageorge82642 жыл бұрын
@@lalurajlaluraj6128 🥰TY
@ponnuscomputers64787 жыл бұрын
very nice and heart full -i love my god
@preethpulimparampil27306 жыл бұрын
So beautiful song My lord My God
@ashageorge5376 Жыл бұрын
സർവശക്തനാണ് എന്റെ ദൈവമെന്നു വിശ്വാസത്തോടെ ഞാൻ ഏറ്റു പറയുന്നു.
@flyhigh72954 жыл бұрын
Blessed song...
@loolivaava473311 ай бұрын
ഈ പാട്ട് വീണ്ടും കേളക്കുമ്പോൾ പള്ളിപെരുന്നാൾ ഓർമവന്നവർ ഉണ്ടോ
This one of most beautiful prayer Awsom feel in mind😍
@delna12033 жыл бұрын
My favorite song😘😘😘😘😘😘😘🥰🥰🥰🥰🥰🥰
@aisha.anivya..arron..gamil96572 жыл бұрын
Praise the Lord.. Amen Amen🙏
@MsChinnu19 ай бұрын
ഞങ്ങടെ kapuchin പള്ളിയിലെ varghese അച്ഛൻ ആണ് ഈ പാട്ട് ആദ്യം പാടി ഞാൻ കേൾക്കുന്നത്.. പിന്നേ പലപ്പോഴും കുർബാനക്ക് ഈ പാട്ട് കേൾക്കാൻ കൊതിച്ചിട്ടുണ്ട്. പക്ഷെ പള്ളിപെരുന്നാൾ ആകുന്ന വരെ കാത്തിരിക്കണം