തരൂർ, ഷാഫി, വേണുഗോപാൽ, തുടങ്ങിയ എല്ലാവരും ഇറങ്ങി മുഖ്യമന്ത്രി ആകാൻ കളത്തിലുണ്ട്.
@jomon36096 күн бұрын
ഞാൻ കോൺഗ്രസ് കാരൻ ആണ്.. പക്ഷേ കേരള കോൺഗ്രസ് എം ഇല്ലാതെ യുഡിഫ് അധികാരത്തിൽ വരും എന്ന് ഞാൻ കരുതുന്നില്ല
@rajeshrajeshk.s.44258 күн бұрын
പറ്റുമെങ്കിൽ രണ്ടുപേരെയും ഒരുമിച്ചു മുഖ്യമന്ത്രിയാക്കണം.
@sibuvarghese77765 күн бұрын
Chennithala ❤❤❤❤😊
@prabhasannairb25357 күн бұрын
K. മുരളീധരൻ രംഗത്ത് ഇതുവരെ എത്തിയില്ല. അദ്ദേഹത്തെ കൂടി രംഗത്തിറക്കണം. ജമാഅത്തെ ഇസ്ലാമിയുടെ വോട്ടു വാങ്ങിയെന്ന് പറഞ്ഞ ധീരനാണ്.
@shajus29877 күн бұрын
മിക്കവാറും കോൺഗ്രസ് അധികാരത്തിൽ വന്നാൽ കുഞ്ഞാലി കുട്ടിക്ക് ആഭ്യന്തരം കൊടുക്കേണ്ടി വരും😢😢😢
@deviprasadpakkam26077 күн бұрын
അടുത്ത പ്രതിപക്ഷ നേതാവ് ചെന്നിത്തല തന്നെ 🤪
@SajaiMathew-xr8lw8 күн бұрын
ചെന്നിത്തല ആണ് യോഗ്യൻ.. Seniority വച്ച്
@TheJohnmathai8 күн бұрын
Seniority നോക്കിയാൽ തിരുവഞ്ചൂർ ഉണ്ട്
@govindkurup24627 күн бұрын
അതെന്താ.... സുരേന്ദ്രൻ മൊയ്ലാളി വരരുതോ?.😬😬😬😂😂😂
@shinasn75027 күн бұрын
ലീഗുകാരൻ ആയ എനിക്ക് സതീശൻ വരണം എന്നാണ് ആഗ്രഹം 💚
@NabeesaAsharaf7 күн бұрын
Appol vakhaf bhoomi vende
@shinasn75027 күн бұрын
@NabeesaAsharaf സതീശൻ പറഞ്ഞല്ലോ അത് വഖഫ് ഭൂമി ആണെന്ന്
@prakashthakazhi62798 күн бұрын
ചെന്നിത്തല തന്നെയാണ് യോഗ്യൻ
@shanchandranc1738 күн бұрын
അയാൾ കള്ളൻ ആണ്
@vineethvijayan84918 күн бұрын
Looks like satheshan will be CM as he has full support of hundred percent muslims, then if he give some rubbish or liquor or rice a good percentage of hindu vote can be purchased,Christians also traditionally vote bank of congress so 60-70 percent christian vote will go to congress