No video

സത് സംഗം : മഹാദേവന്റെ ഭക്തവാത്സല്യം

  Рет қаралды 106,234

Susmitha Jagadeesan

Susmitha Jagadeesan

Күн бұрын

Пікірлер: 1 200
@arunadivakaran4082
@arunadivakaran4082 Жыл бұрын
എത്ര ഈശ്വരാനുഗ്രഹമുള്ള ഒരു ജന്മമാണ് അങ്ങയുടേത്. ഇതൊക്കെ കേൾക്കാൻ സാധിച്ചത് മഹാഭാഗ്യം
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏😌
@sreelethal416
@sreelethal416 Жыл бұрын
@@SusmithaJagadeesan ohm namaskaram shivaya
@vimalakumari3359
@vimalakumari3359 Жыл бұрын
Om namah shivaya om namo namah shivaya
@santhanavaliamma7041
@santhanavaliamma7041 Жыл бұрын
🙏🏽 Santhosh 💗 am 🙏🏽 nannaitudayirunu 🙏🏽 namaskaram 💗 susmita 🙏🏽 ji 🙏🏽💗🙏🏽
@shobap7316
@shobap7316 Жыл бұрын
🙏🙏🙏❤❤🥰🥰
@ഗോവിന്ദൻ
@ഗോവിന്ദൻ Жыл бұрын
ഈ ശബ്ദത്തിൽഭഗവത്കാര്യങ്ങളും പാരായണങ്ങളും എല്ലാം കേട്ട് കേട്ട് ഇനി വേറൊരു ശബ്ദത്തില് എന്ത് കേട്ടാലും തൃപ്തികരമാവുന്നില്ല..💕💕💕💕💗💕💕💕💕💕💕അത്ര ഇഷ്ടം😍😍😍😍😍ലൈക് ചെയ്യാൻ ഒരുപാട് വിട്ട് പോയിട്ടുണ്ട് ക്ഷമിക്കുക ❤❤❤❤❤🙏🙏🙏🙏🙏❤❤❤
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🥰🙏🙏🙏
@mallikal7337
@mallikal7337 4 ай бұрын
👍👍👍👍👍e
@vijaykumari_44
@vijaykumari_44 Ай бұрын
വളരെ സത്യം.എന്റെഅവസ്ഥയുംഇതുതന്നെ!
@ambikanair569
@ambikanair569 Жыл бұрын
ശിവരാത്രി ദിവസം ഈ കഥ കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോഷം 🙏 ശിവരാത്രി ആശംസകൾ സുസ്മിതജിക്കും ഈ കഥ കേൾക്കുന്നവർക്കും.
@presannamurali9825
@presannamurali9825 Жыл бұрын
സുസ്മിതാജിക്കും സൽസംഗത്തിലുള്ള എല്ലാവർക്കും ശിവരാത്രി ആശംസകൾ🙏🙏🙏🙏🙏
@sajithaprasad8108
@sajithaprasad8108 Жыл бұрын
നമഃ ശിവായ 🙏ഭഗവൽ കഥകൾ കേൾക്കാൻ താല്പര്യം ഉള്ള മനുഷ്യ ജന്മങ്ങൾ ക്കായി ഈശ്വര നിയോഗത്താൽ ഭൂമിയിൽ സത്സംഗം ചെയ്യാൻ ജന്മം എടുത്ത ആളാണ് ടീച്ചർ.സന്യാസി ആയാലേ ആത്മീയ ജീവിതം വരൂ എന്നുള്ള തെറ്റിദ്ധാരണ ജനങ്ങളിൽ മാറ്റാൻ, ഭഗവാൻ സുന്ദരി ആയ, സ്‍മാർട് ആയ, നന്നായി കുടുംബം നോക്കുന്ന ഒരു വീട്ടമ്മ കൂടി യാക്കി മാറ്റി ടീച്ചർ നെ, കുടുംബഉത്തരവാദിത്തം നന്നായി നോക്കാൻ കഴിയുന്ന ഒരു സാദാരണ വീട്ടമ്മ ക്കും ആത്മീയ മായി ഉയരങ്ങളിൽ എത്താൻ കഴിയുമെന്ന്, ടീച്ചർ ന്റെ വാക്കുകളിലൂടെ, ജീവിതത്തിലൂടെ ഞങ്ങളെ മനസ്സിൽ ആക്കി, 👍ടീച്ചർ തെളിയിച്ചു തരുന്ന ആ വെളിച്ചത്തിലൂടെ ഭഗവാനിലേക്ക് എത്താൻ മുന്നോട്ടു മുന്നോട്ടു.... പ്രണാമം ടീച്ചർ 🙏ശിവരാത്രി ആശംസകൾ 🙏💕
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🥰🙏🙏🙏
@user-pz4fq7xx4r
@user-pz4fq7xx4r Ай бұрын
🎉
@sajinisankar7108
@sajinisankar7108 Жыл бұрын
🙏🙏മഹാശിവരാത്രി ആശംസകൾ 🙏🙏🙏ഈ പുണ്യനാളിൽ ഗുരുവിനൊപ്പം സത് സംഗത്തിൽ പങ്കെടുക്കാൻ ഭാഗ്യം തന്ന മഹാദേവനും,ഈ നാളിൽ സത് സംഗം വച്ച ഗുരുവിനും പ്രണാമം 🙏🙏🙏ഓം നമഃ ശിവായ 🙏🙏🙏
@sukumarinair6842
@sukumarinair6842 Жыл бұрын
Om Namashivaya 🙏🙏🙏🙏🙏
@g.vradhadevi9391
@g.vradhadevi9391 Жыл бұрын
it's 5095909560t050500000000000t5
@g.vradhadevi9391
@g.vradhadevi9391 Жыл бұрын
Thank you
@rajeswarivishnu9549
@rajeswarivishnu9549 Жыл бұрын
നമശിവായ 🙏🙏🙏 നമശിവായ 🙏🙏🙏
@chandrikadevi4156
@chandrikadevi4156 Жыл бұрын
O...m....Nama Sivaya....🙏🙏🙏🙏
@vijayakumark7405
@vijayakumark7405 Жыл бұрын
ശംഭോ മഹാദേവ, അമ്മയുടെ കഥ കേട്ട് കോരി തരിച്ചു, എത്ര ഭക്ത വത്സലൻ ആണ് പരമശിവൻ...
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@manjukm8928
@manjukm8928 Жыл бұрын
ഓരോ കീർത്തനവും കേൾക്കുമ്പോഴും എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു. ഒരുപാടൊരുപാട് നന്ദി 🙏. എന്റെ മനം വളരെ അധികം നിറഞ്ഞു. ♥️😘😘😘
@sudhasathian1478
@sudhasathian1478 Жыл бұрын
വളരെയധികം നന്ദി പുതിയ കുറെ അറിവ് കിട്ടി താങ്ക്യു മാം
@kratnam8125
@kratnam8125 Жыл бұрын
​@@sudhasathian1478a
@nimisha.m.knimisha8771
@nimisha.m.knimisha8771 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏🙏🙏നിഷ്കളങ്കമായും, സത്യസന്ധമായും ഭഗവാനെ പ്രാർത്ഥിച്ചാൽ അത് ഭഗവാൻ കേൾക്കും.... അവിടുത്തെ സത്സംഗത്തിൽ ചേർന്നപ്പോൾ മനസ്സിന് ഒരു ആശ്വാസം ആണ്.... ആ ഭഗവാൻ, ഭഗവതി എപ്പോഴും കൂടെ ഉണ്ടാവട്ടെ 🙏🙏🙏🙏🙏
@saradaunnithanunnithan6469
@saradaunnithanunnithan6469 Жыл бұрын
🙏🌹🌹
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 Жыл бұрын
ഒരുപാട് സന്തോഷം.... പ്രിയ ഗുരുനാഥക്ക് സ്നേഹം നിറഞ്ഞ ശിവരാത്രി ആശംസകൾ 🙏🙏🙏
@sheelajanardhanan403
@sheelajanardhanan403 Жыл бұрын
. ജീ നമസ കാരം
@krishnanjalihrudayaraganga1611
@krishnanjalihrudayaraganga1611 Жыл бұрын
@@sheelajanardhanan403 🙏❤️
@sugunamohan5786
@sugunamohan5786 Жыл бұрын
ശംഭോ മഹാദേവാ 🙏🙏 ഭഗവാൻ ശങ്കരന്റെ ഭക്ത വാത്സല്യ കഥകൾ കേട്ട് കണ്ണ് നിറഞ്ഞുപോയി. ഇത്രയും കാലം ഇതൊന്നും കേൾക്കാനുള്ള ഭാഗ്യം കിട്ടിയില്ല.. ഇനിയും ഭഗവദ് കഥകൾ ഒരുപാട് കേട്ടും ഭഗവാനെ സ്മരിച്ചും കഴിയാൻ ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ.. സാധിക്കുമെങ്കിൽ ജി ഒരു കീർത്തനം ഞങ്ങൾക്കായി മുഴുവനായി പാടിതരുമോ.. ജിയുടെ പാട്ട് കേൾക്കുമ്പോൾ ഭഗവാനോട് ചേർന്നു നിൽക്കുന്ന ഒരു സുഖം.. കരുണാകരനായ ഭഗവാൻ ഈ പുണ്യ ദിവസത്തിൽ എല്ലാവരെയും അനുഗ്രഹിക്കട്ടെ . 🙏🙏🙏
@suseelats6238
@suseelats6238 Жыл бұрын
ഓം നമഃശിവായ സുസ്മിത ജി ഇന്ന് കാണാനും സൽകഥ കേൾക്കാനും സാധിച്ചു ഞങ്ങളുടെ ഭാഗ്യം സുസ്മിത ജി ക്കും കുടുംബത്തിനും ശിവരാത്രി ആശംസകൾ 🙏🏻🙏🏻🙏🏻
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sugunamohan5786
@sugunamohan5786 Жыл бұрын
🙏🙏🙏
@sobharaghavan7243
@sobharaghavan7243 Жыл бұрын
🙏🙏🙏 വന്ദനം ഗുരു മോളെ. സത്സംഗം ഉണ്ടെന്നു അറിഞ്ഞില്ല. എങ്കിലും ഈ പുണ്യ ദിനത്തിൽ മഹാദേവന്റെ കഥകൾ മോളുടെ അമൃതവാണിയിലൂടെ കേൾക്കാൻ കേൾക്കാൻ കഴിയുന്നത് മഹാ ഭാഗ്യം 🙏 ഓം നമ ശിവായ 🙏 ശംഭോ മഹാദേവ 🙏🙏🙏 എല്ലാവർക്കും ആയുരാരോഗ്യസൗഖ്യം നൽകി ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🥰🙏
@ckrarichan5507
@ckrarichan5507 Жыл бұрын
ഭഗവാന്റെ എല്ലാ ഭക്തർക്കും, ആത്മ ഗുരുനാഥക്കും, ഭഗവാന്റെ അനുഗ്രഹവും, കടക്ഷവും, ഇപ്പോഴും, എപ്പോഴും, എന്നേക്കും... ഉണ്ടാവട്ടെ.. എന്നു, ജഗടിശ്വരനോട് പ്രാർത്ഥിക്കുന്നു. "ലോക സമസ്ത സുഹിനോ ഭവന്തു ".. Thanks susmithaji
@anugrahakrishnaraj.p.r4408
@anugrahakrishnaraj.p.r4408 Жыл бұрын
ഭഗവാനെ അറിയാൻ അവസരം നൽകിയതിന് ഭഗവാൻ ശങ്കരന്റെ നാമത്തിൽ നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻
@beenamv372
@beenamv372 Жыл бұрын
ഓം നമ:ശിവായ 🙏🏽🙏🏽🙏🏽. ഈ പുണ്യ ദിനമായ മഹാ ശിവ രാത്രി ഗുരുവിനെ കാണാനും മഹാദേവന്റെ മഹാത്മ്യ ത്തെക്കുറിച്ച് പുണ്യ ശബ്ദത്തിൽ കേൾക്കാൻ സാധിച്ചതു തന്നെ മഹാ ഭാഗ്യം. 🙏🏽❤️❤️❤️ ഒത്തിരി സ്നേഹത്തോടെ . പ്രണാമം ഗുരുജീ 🙏🏽❤️
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏❤️❤️
@letharaju359
@letharaju359 Жыл бұрын
🙏സുസ്മിതമാഡത്തിനെ കാണാനാധിച്ചതിൽ വളരെ സന്തോഷം. ശിവരാത്രി ദിനത്തിൽ ഇങ്ങനെ ഒരു സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം. ശിവരാത്രി ആശംസകൾ ❤
@vijayanpg1727
@vijayanpg1727 Жыл бұрын
Thank you very much for a detailed devtional speech. ഒരു തിരുവഞ്ചിക്കുളത്തുകാരാൻ ആകാൻ ഭാഗ്യം തന്ന ഉമാമഹേശ്വരന് അനന്തകോടി നമസ്ക്കാരം. തിരുവഞ്ചിക്കുളത്ത് വെച്ച് , മഹാദേവൻ ശ്രീ വില്വമംഗലം സ്വാമികൾക്ക് ദർശനം നൽകിയിട്ടുണ്ട്.
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
Ok 🙏
@vibhathmnair9190
@vibhathmnair9190 Жыл бұрын
സുസ്മിതജി നമസ്കാരം 🙏🏻🙏🏻🙏🏻, എത്ര നാളായി കണ്ടിട്ട് കാണാൻ കണ്ണനെ കാണാനുള്ള കൊതി പോലെയാണ് ഞങ്ങൾക്ക് സുസ്മിതജി,, നന്ദി ഒരായിരം പ്രണാമം 🙏🏻🙏🏻🙏🏻
@lakshmivasanth8070
@lakshmivasanth8070 Жыл бұрын
ശിവരാത്രി ദിവസം ഇത് കേൾക്കാൻ കഴിഞ്ഞതില്‍ വളരെ സന്തോഷം.
@ramakrishnands1472
@ramakrishnands1472 Жыл бұрын
ഓം നമശിവായ 🙏🙏🙏മഹാദേവന്റെ അതിമനോഹരമായ സ്മരണക്ക് സദാ നമിക്കുന്നു 🙏🙏🙏നമഃ ശിവായ പാഹിമാം 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@geethagovind271
@geethagovind271 Жыл бұрын
ഓം നമഃ ശിവായ 🙏 നമസ്തേ സുസ്മിതാജി 🙏🙏🙏🙏🙏 ഒരുപാട് നാളുകൾക്കു ശേഷം ജീയെ കാണാൻ സാധിച്ചതിൽ സന്തോഷം.ഇന്ന് അടുത്തുള്ള അമ്പലത്തിൽ ശിവ സഹസ്രനാമവും കുറച്ചു നേരം നമഃ ശിവായയും ചൊല്ലുവാൻ സാധിച്ചു.🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍👍
@Lakshmymenon
@Lakshmymenon Жыл бұрын
പ്രാണാമം ഗുരുനാഥേ 🙏🥰 അങ്ങയെ കണ്ടതിൽ വളരെ സന്തോഷം 🙏🙏🥰🥰
@remaviswanath6300
@remaviswanath6300 Жыл бұрын
ഈ ശിവരാത്രി ദിവസം കഥകൾ പറഞ്ഞ്ഭഗവദ്മഹത്ത്വം ഞങ്ങൾക്ക് മനസ്സിലാക്കി തന്ന സുസ്മിതാജിക്ക് ശിവരാത്രി ആശംസകൾ🙏💐
@gangadharan.v.p.gangadhara2788
@gangadharan.v.p.gangadhara2788 Жыл бұрын
കർണ്ണാനന്ദകരമായ ഇത്തരം കഥകൾ ഭക്തിസാന്ദ്രമായ രീതിയിൽ കേൾപ്പിച്ചു തരുന്ന താങ്കൾക്കും അതിനെല്ലാവിധ സഹായവും നൽകുന്ന താങ്കളുടെ കുടുംബത്തിനും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു .
@sudhasundaram2543
@sudhasundaram2543 Жыл бұрын
ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ ഓം നമശിവായ🙏🙏🙏 ശിവരാത്രി ആശംസകൾ♥️♥️ ഈ നല്ല ദിവസം മോളേ ഒന്നു കാണാൻ കഴിഞ്ഞതിൽ അതിലേറെ സന്തോഷം ഇങ്ങനെ ആത്മീയമായ കാര്യങ്ങളിൽ ഒരു പാടു സമയം ചില വഴിക്കുകയും മറ്റുള്ളവർക്ക് അത് മനസ്സിലാക്കിക്കൊടുക്കുകയും ചെയ്യുന്ന മോൾക്ക് ഈശ്വരാനുഗ്രഹം വേണ്ടുവോളമുണ്ട് അതുകൊണ്ടാണ് ഇങ്ങനെയൊക്കെ ചെയ്യാൻ സാധിക്കുന്നത് എപ്പോഴും ഈശ്വരനാമമല്ലേ ആ നാവിലൂടെ വരുന്നത് പ്രണാമം🙏🙏🙏🌹🌹🌹
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏🙏
@sathiammanp2895
@sathiammanp2895 Жыл бұрын
🙏🙏🙏ശങ്കര ധ്യാനപ്രകാരം ഗ്രഹിക്ക നീ.! തിങ്കൾക്കലാഞ്ചിതം കോടീര ബന്ധനം 🙏പുണ്യ ദർശനം 🙏പൊന്നുണ്ണി കണ്ണാ നന്ദി ഭഗവാനേ 🙏🙏ലൈവ് വന്നു കണ്ടതിൽ വളരെ സന്തോഷം 🙏നന്ദി നന്ദി നന്ദി 🙏കൺകണ്ട ദൈവമായ ഗുരുനാഥേ പാദ വന്ദനം 🙏ഈ പുണ്യ കഥകൾ പുണ്യ ദിനത്തിൽ കേൾക്കാൻ സാധിച്ചതു ഭഗവാന്റെ അനുഗ്രഹം 🙏തേവാരം ആദ്യം കേൾക്കുന്നു 🙏തിരുവഞ്ചിക്കുളം അമ്പലത്തിൽ പറഞ്ഞ പ്രതിഷ്ഠ ഉണ്ട് 🙏ഗംഗാധരാ ശങ്കരാ.... 🙏🙏🙏🌿🌿🌿🌿🌿🌿🥰🥰🌹🌹🌹🌹🌹🌺🌺🌺🌺🌺😘😥😥
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏
@sathiammanp2895
@sathiammanp2895 Жыл бұрын
@@SusmithaJagadeesan 🙏🙏🙏🥰🥰😍😍
@prasannaneelakantan8708
@prasannaneelakantan8708 Жыл бұрын
മഹാശിവരാത്രി ദിനത്തിൽ ഇങ്ങനെ ഒരു ലൈവ് വന്ന് ഞങ്ങളെ ധന്യരാക്കിയതിനു നന്ദി. 🙏🏻🙏🏻🙏🏻
@subimanoj6952
@subimanoj6952 Жыл бұрын
ഇന്നത്തെ സത്സംഗം വളരെ നന്നായിരുന്നു. ഇതിൽ പാടിയ ആ കീർത്തനങ്ങൾ മുഴുവനായി കേൾക്കണം എന്നുണ്ട്.❣️❣️❣️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
നെറ്റിൽ ഒരു പാട് ഉണ്ട്. Isha yoga centre അപ്‌ലോഡ് ചെയ്തത് നല്ല രസമാണ് കേൾക്കാൻ.
@sajithaprasad8108
@sajithaprasad8108 Жыл бұрын
@@SusmithaJagadeesan ok 🥰
@rahulchandran4034
@rahulchandran4034 Жыл бұрын
Om namasivaya
@umauma4887
@umauma4887 Жыл бұрын
ഓം നമ:ശിവായ, ഇന്ന് കാണാൻ കഴിഞ്ഞല്ലോ,അവിടുത്തെ ശബ്ദം കേൾക്കാത്തദിവസമില്ല,എല്ലാ നേരവുംഈശബ്ദംകേട്ടുകൊണ്ടേഇരിക്കും,മഹാഭാഗവതംകേട്ടുതീരാറായി,മനസ്സിന്ഒരുപാട്സമാധാനംകിട്ടുന്നുണ്ട്സുസ്മിതാജിക്ക്ente പാദനമസ്കാരം.ഞാൻ ഏറ്റുമാനൂർ തേവരുടെ തൊട്ടടുത്ത് താമസം,
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@radhajayan5324
@radhajayan5324 Жыл бұрын
വളരെ അധികം സന്തോഷം സുസ്മിതാ ജി അലല സുന്ദരമൂർത്തിയുടെ കഥ കേട്ടപ്പോൾ ഭഗവാന്റെ ഭക്തവാത്സല്ല്യം അനുഭവിച്ചറിഞ്ഞതു പോലെ തോന്നുകയാണ് നന്ദി പ്രണാമം🙏🙏🙏🙏
@mukundakrishna1606
@mukundakrishna1606 Жыл бұрын
🙏🙏🙏
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏❤️❤️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@darlykd200
@darlykd200 Жыл бұрын
Om Namah Shivaya
@radhajayan5324
@radhajayan5324 Жыл бұрын
@@mukundakrishna1606 🙏🙏❤️
@s.vijayamma5574
@s.vijayamma5574 Жыл бұрын
🙏🙏🙏ഓം!!!.. നമഃ ശിവായ 🙏🙏🙏കരുണാ കര നേ!ഭക്ത വത്സലാ!ശ്രീ പാർവ്വ തീ പതേ!!... മഹാ ദേവാ നമോ നമഃ. 🙏🙏ഗുരു മോളേ....... സൽക്കഥ കളും ദിവ്യ സന്ദേശങ്ങളുമായി ഞങ്ങൾ ക്കു മുന്നിലെത്തിയ മോൾക്ക്.... സ്നേഹ വന്ദനം!!നന്ദി!!🙏🙏🌹🌹♥️🥰കഥകൾ 👍👍👍. വല്ലപ്പോഴുമൊക്കെ വരണേ!🙏🙏😘
@preethiraju4075
@preethiraju4075 Жыл бұрын
🙏🙏🙏❤️❤️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍👍
@s.vijayamma5574
@s.vijayamma5574 Жыл бұрын
@@SusmithaJagadeesan 🙏🙏🙏🥰🥰🥰
@nairgopalakrishnangopalakr3526
@nairgopalakrishnangopalakr3526 Жыл бұрын
ചില അസൗകര്യങ്ങളാൽ തൽസമയം കേൾക്കാനും കാണാനും കഴിഞ്ഞില്ല. ഇപ്പോൾ റിക്കാർഡു കേട്ടു. കൊണ്ടിരിക്കുന്നു. ശിവരാത്രി ധന്യമായി🙏🙏
@mydreams2305
@mydreams2305 Жыл бұрын
ഇന്നത്തെ ദിവസം ഇത് കേൾക്കാൻ സാധിച്ചതിൽ വളരെ സന്തോഷം ഭഗവാനേ മഹാദേവാ ചേച്ചിക്ക് എല്ലാ അനുഗ്രഹവുമായി ആരോഗ്യവും സർവ്വേശ്വരൻ തരട്ടെ എന്ന് ഭഗവാനോട് പ്രാർത്ഥിക്കുന്നു ഓരോ സൽസംഗങ്ങൾ ഇങ്ങനെ കേൾക്കുന്നു ഭഗവാന്റെ കഥകൾ ചേച്ചി എന്റെ കുഞ്ഞിന്റെ ഡാൻസ് ഉണ്ട് ശിവക്ഷേത്രത്തിൽ വച്ച് ഒരു തടസവും കൂടാതെ അതിൽ പങ്കെടുക്കാൻ കഴിയണമേ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@mydreams2305
@mydreams2305 Жыл бұрын
@@SusmithaJagadeesan tnk❤️
@chandrikadevi6958
@chandrikadevi6958 Жыл бұрын
വളരെ ഭക്തി നിർഭരവും ഹൃദ്യവും ആയ ഒരു സത്സംഗം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം🙏🏻
@jayabhaskar9446
@jayabhaskar9446 Жыл бұрын
🙏🏻🙏🏻🙏🏻
@nishaa8700
@nishaa8700 Жыл бұрын
🙏🙏🙏ഓം നമഃശിവായ, ശിവരാത്രി ദിവസം ഒരു സത്‌സംഗത്തിൽ പങ്കെടുക്കാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം മഹാദേവന്റെ അനുഗ്രഹം ഉണ്ടാവട്ടെ മാതാജിക്ക് ❤️❤️❤️
@sujathakp5177
@sujathakp5177 Жыл бұрын
🕉️🙏 കണ്ണു നിറഞ്ഞുപോയി ഭഗനീ,കേൾക്കാൻ കഴിഞ്ഞതിന് കോടി പ്രണാമം🙏🙏🕉️❤️🕉️.
@minimanoj6776
@minimanoj6776 Жыл бұрын
അനുഗ്രഹം...... സുസ്മിതാജീ ഞങ്ങളുടെ അനുഗ്രഹം......ഓം നമഃ ശിവായ
@mallikaskumar5726
@mallikaskumar5726 Жыл бұрын
ഓം നമഃശിവായ....🙏🙏 ഇത് കേൾക്കാൻ കഴിഞ്ഞത്‌ വളരെ സന്തോഷം
@mayadevig2156
@mayadevig2156 Жыл бұрын
മഹാ ശിവരാത്രി ആശംസകൾ സുസ്മിതാജി.🕉️🙏🕉️🥰🌹🌹
@chamukuttank9113
@chamukuttank9113 Жыл бұрын
Happy shivarathri ashamsakal
@prasannakrishnankutty5900
@prasannakrishnankutty5900 Жыл бұрын
അവിടുത്തെക്കും ഒത്തിരി പുണ്യം നൽകട്ടെ ന്ന് ശ്രീ പരമേശ്വരനോട്‌ ഞാനും പ്രാർത്ഥിക്കാം ഓം നമ:ശിവായ 🙏🙏🙏
@kamalagovindan4785
@kamalagovindan4785 Жыл бұрын
ഓം നമ: ശിവായ ഇന്ന് ഇത് കേൾക്കാൻ കഴിഞ്ഞതിൽ വളരെ സന്തോ
@kamalagovindan4785
@kamalagovindan4785 Жыл бұрын
ഷം
@rajagopalanmp5419
@rajagopalanmp5419 Жыл бұрын
മാഡത്തിനെ പ്രഭാഷണം വളരെയേറെ ഇഷ്ടപ്പെട്ടു. അതോടൊപ്പം മാഡം നല്ല ഒരു സംഗീതജ്ഞ കൂടിയാണെന്നു അറിയുന്നതിൽ സന്തോഷം. അഭിനന്ദനങ്ങൾ
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@vimalavasudevan4865
@vimalavasudevan4865 Жыл бұрын
ഓം നമഃ ശിവായ... 🙏🙏🙏 പ്രണാമം മാം.... 🙏🙏🙏 മാമിനും കുടുംബത്തിനും ശിവരാത്രി ആശംസകൾ.. 🙏🙏🙏
@sudhacharekal7213
@sudhacharekal7213 Жыл бұрын
Arrive thannirikunnu guruoo padha namaskaram guruoo 🙏🏻❤️
@prabhavv8282
@prabhavv8282 Жыл бұрын
ശംദോ മഹാദേവാ .... ഓം നമശിവായ
@sreelathabalan5083
@sreelathabalan5083 Жыл бұрын
നമസ്തെ മാതാജി 🙏🏻സൽ സംഗം കേൾക്കാൻ ഭാഗ്യമുണ്ടായി 🙏🏻🙏🏻🙏🏻
@sheejave3631
@sheejave3631 Жыл бұрын
ഓം നമഃ ശിവായ 🙏🌹 നമസ്കാരം ജീ 🙏❤️കണ്ണിനും കാതിനും മനസിനും ഒരുപാട് സന്തോഷം കിട്ടിയ പുണ്യ ദിനം🙏❤️
@omanakuttanbabu1576
@omanakuttanbabu1576 Жыл бұрын
നമസ്തേ 🙏🙏 ഓം നമശിവായ
@chinthawilson796
@chinthawilson796 Жыл бұрын
ഓം നമഃ ശിവായ 🙏🙏 ഓം നമഃ ശിവായ 🙏🙏ഓം നമഃ ശിവായ 🙏🙏🙏 അമ്പലത്തിൽ പോകേണ്ടതുകൊണ്ട് രാവിലെ ജോലി തീർത്തു ഫോൺ എടുത്തില്ല ഇപ്പോൾ ഫോൺ എടുത്തപ്പോൾ ആണ് മോളെ കാണുന്നത് ഇന്നത്തെ ദിവസം. മഹാദേവന്റെ കഥകൾ പറയാൻ തോന്നിച്ചതും ഭഗവാൻ തന്നെ മോളെ 🙏🙏 🙏 🌹🌹🌹❤❤❤
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@jayamohannair395
@jayamohannair395 Жыл бұрын
നമസ്കാരം സുസ്മിതാജീ ശിവരാത്രി àആശംസകൾ ശംഭോ മഹാദേവ 🙏🙏🙏
@sarisdev8839
@sarisdev8839 Жыл бұрын
ഒരുപാട് നന്ദി ടീച്ചർ 😇🙏🙏ഈ പുണ്യാദിനത്തിൽ ഈ സത്സംഗം ഞങ്ങൾക്ക് തന്നതിന് 😇🙏🙏🌺🌺
@sobhanamohandas2445
@sobhanamohandas2445 Жыл бұрын
ഹരേ മഹാദേവാ ❤🙏 Live ൽ ഞാൻ വന്നിരുന്നു.. വളരെ സന്തോഷമായി ❤🙏ശിവരാത്രിക്ക് സമ്മാനിച്ച അമൂല്യ സമ്മാനം ആണ് ഈ Live programme ❤🙏 thank U so much Kutty teacher 😍❤🙏💕😍🙏👏🏻👏🏻👏🏻👏🏻👏🏻💕💕💕🙋🏻‍♀️
@halithavk3449
@halithavk3449 Жыл бұрын
ജഗത് ഗുരോ നമസ്തുഭ്യം ശിവായ ശിവദായ ച യോഗീന്ത്രണം ച യോഗീന്ത്രം ഗുരുണം ഗുരുവേ നമഃ
@preetharoby2923
@preetharoby2923 Жыл бұрын
എന്റെ മഹാദേവൻ 🙏🙏🙏
@lolithaa6408
@lolithaa6408 Жыл бұрын
How beautiful voice 🙏🏽❤️🙏🏽❤️🙏🏽
@leenaanand1922
@leenaanand1922 Жыл бұрын
എനിക്കിന്നാണ് മുഴുവനായി കേൾക്കാൻ കഴിഞ്ഞത്. നമസ്കാരം സുസ്മിതാജീ🙏
@vasanthyvk4922
@vasanthyvk4922 Жыл бұрын
ഓം നമ ശിവായ 🙏🙏🙏🙏🙏 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഓം നമ ശിവായ ഹര ഹര മഹാദേവ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@nirmaladevi3820
@nirmaladevi3820 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏 ശിവരാത്രി ആശംസകൾ സുസ്മിതാജി 🙏🙏🙏🙏
@hariprasad391
@hariprasad391 Жыл бұрын
ഹരേകൃഷ്ണ, ഹര ഹര മഹാദേവ 🙏🙏☘️☘️❤️💙
@krishnathulasidalamkrishna167
@krishnathulasidalamkrishna167 Жыл бұрын
Ohm Namah Shivaya 🙏❤ Amme Namaskaaram Amme 🙏 ♥
@vasanthiammar9477
@vasanthiammar9477 9 ай бұрын
നമസ്കാരം മോളേ. ഈസ്വരന്മാർ. ഈ ഭൂമിയിൽ ഉണ്ടായിരുന്നു എന്നതുതന്നെ വിശ്വാസിയ്ക്കാൻ വയ്യ. അവിശ്വസനീയമായ ഇത്തരം കാര്യങ്ങളും പുണൃപുരാണങ്ങളിലും ഇത്രയേറെ അറിവ് മോൾക്ക് എവിടുന്ന് കിട്ടി. ഇത്രയേറെ അറിവും നൻമയും ഉള്ള മോൾക്ക് ഒരായിരം നമസ്കാരം. ഈശ്വരന്റ അനുഗ്രഹം ഉണ്ടാവട്ടെ. മോളിയും ടീച്ചറാണെന്നു വിശ്വസിക്കുന്നു. നമസ്കാരം.
@sujithasubbu6288
@sujithasubbu6288 Жыл бұрын
Very happy to have this satsang dear. Thank you so much. Stay blessed 🙏
@jayalekshmiratnakumari371
@jayalekshmiratnakumari371 Жыл бұрын
ശിവരാത്രി ആശസകൾ susmithagi ❤️🙏🌹 Thank u so much 🙏🙏🙏
@sreevidyamohanan8578
@sreevidyamohanan8578 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏പ്രണാമം സുസ്മിതാജീ 🙏🙏🙏 ശിവരാത്രി ദിനത്തിൽ ജീ നടത്തിയ ലൈവ് ,നേരിട്ട് പൂർണ്ണമായും എനിക്ക് കാണാൻ സാധിച്ചില്ല. 😔 എങ്കിലും എന്റെ സുസ്മിതജി പറഞ്ഞു തന്നതുപോലെ തന്നെ, മഹാദേവന്റെ തിരുനടയിൽ ശിവരാത്രി ദിവസം ഏകദേശം പൂർണ്ണമായും നാമംജപിച്ച്, മനസ്സർപ്പിച്ച് ഇരിക്കാനുള്ള ഭാഗ്യം 🙏🙏🙏ഭഗവാന്റെയും 🙏 ഗുരുകടാക്ഷത്താലും ലഭിച്ചു.🙏🙏🙏😌 കുറേ നാളുകൾക്കുശേഷം സുസ്മിതാജി യെ കണ്ടപ്പോൾ, മനസ്സിനുണ്ടായ ആനന്ദവും, കുളിർമ്മയും വർണ്ണിക്കാവതല്ല ഭഗവാനേ.🙏🙏🙏 സർവ്വവിധ അനുഗ്രഹവും നൽകി,🙏🙏 ഭഗവാന്റെ കഥകൾ പ്രചരിപ്പിക്കാനും, ഭഗവാന്റെ നാമം ആലപിക്കാനുമായി 🙏😌 ഭഗവാൻ ഭൂമിയിലേക്ക് അയച്ച പുണ്യ ജന്മം 🙏🙏🙏😌😌😌 ആ തൃപ്പാദങ്ങളിൽ അടിയന്റെ കോടി കോടി പ്രണാമം അർപ്പിക്കുന്നു🙏🙏🙏🙇‍♀️🙇‍♀️🙇‍♀️🙇‍♀️
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏🙏🙏
@vidyakurup6688
@vidyakurup6688 Жыл бұрын
ഹരേ കൃഷ്ണ കൃഷ്ണ ഗുരുവായൂരപ്പാ ശരണം രാധേ ശ്യാം 🙏 നമസ്കാരം സുസ്മിതാജീ രാധേ ശ്യാം 🙏 എല്ലാ സജ്ജനങ്ങൾക്കും വിനീത നമസ്കാരം രാധേ രാധേ 🙏 ഓം നമഃ ശിവായ ഓം നമഃ ശിവായ ഓം നമഃ ശിവായ 🙏 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ 🙏 സർവ്വം ശ്രീ കൃഷ്ണാർപ്പണമസ്തു ജയ് ജയ് ശ്രീ രാധേ രാധേ 🙏
@bindupavithran7029
@bindupavithran7029 Жыл бұрын
ഓം നമഃ ശിവായ 🙏🏻🙏🏻🙏🏻 മഹാ ശിവരാത്രി ആശംസകൾ... 🙏🏻🙏🏻
@radhak3413
@radhak3413 Жыл бұрын
ഹരേ കൃഷ്ണാ🙏🏻🙏🏻🙏🏻❤️🌿🌿 ഓം നമഃ ശിവായ🙏🏻🙏🏻🙏🏻🙏🏻🌿🌿 നമസ്തേ ഗുരുനാഥേ🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷 ഈ പുണ്യ ദിനത്തിൽ ഗുരുവിനെ കാണാനും സൽകഥകൾ കേൾക്കാനും കഴിഞ്ഞതിൽ വളരെയധികം സന്തോഷിക്കുന്നു....മഹാശിവരാത്രി ദിനം ധന്യമായി ഗുരോ.....🙏🏻 പ്രണാമങ്ങൾ.....🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️🌷🌷
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🥰
@radhak3413
@radhak3413 Жыл бұрын
🙏🏻🙏🏻🙏🏻❤️🥰🥰
@parippallysarath7169
@parippallysarath7169 Жыл бұрын
OM namasivaya🙏🙏🙏❤❤pranamam amme
@anurajksanu6966
@anurajksanu6966 Жыл бұрын
നമസ്തേ ജീ യാത്രയിലായിരുന്നതിനാൽ ലൈവ് മിസ്സായി നെറ്റ് പ്രോബ്ളം..ജീയെ കാണുംമ്പോൾ ഹൃദയം നന്മകൊണ്ടു വിരിയുന്ന ഒരു പൂവ് പോലെ നിർമ്മലമാകും. അത്രക്ക് ആണ് ജീയുടെ സത്സംഗം മനസസിനെ ഉണർത്തുന്നത്
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
സന്തോഷം 🙏
@remavijayan7523
@remavijayan7523 Жыл бұрын
Thank you so much for this satsang, 🙏🙏🙏
@GeethaKumar-yf7vb
@GeethaKumar-yf7vb Жыл бұрын
നമസ്തേ susmithaji. ഒരുപാട് സന്തോഷം ഇ വാക്കുകൾ kayttathel.🌹🥰🌹
@lolithaa6408
@lolithaa6408 Жыл бұрын
കൃത്യ സമയത്തു ലൈവിൽ വരാൻ സാധിച്ചില്ല എങ്കിലും യീ സത്സംഗം ശ്രവിക്കാൻ സാധിച്ചതിൽ വളരെ സന്തോഷം
@babysarada4358
@babysarada4358 Жыл бұрын
പ്രണാമം ഗുരോ 🙏🙏🙏ഭഗവാന്റെ മാഹാത്മ്യം പകർന്നു തരാൻ ശ്രമിക്കുന്ന ടീച്ചർക്കും കുടുംബത്തിനും മഹാ ശിവരാത്രി ആശംസകൾ 🙏🙏🙏
@vijayaprem1140
@vijayaprem1140 Жыл бұрын
🙏 Pranamam Mathaji. Hearing your voice on this special occasion of Sivarathri day ...we are so glad. Love you. 🙏🥰
@bindhuprabha5234
@bindhuprabha5234 Жыл бұрын
Hare krishna 🙏
@madathilgopinath552
@madathilgopinath552 10 ай бұрын
🙏🙏🙏🙏🙏🙏🙏സുസ്മിത ji ഈശ്വര ചൈതന്യം തുളുമ്പി നിൽക്കുന്ന സ്വാര മാധുരി ഭക്തിയിൽ നിറയാൻ കഴിയുന്നു. ശംഭോ ശിവ ശംഭോ 🙏🙏🙏🙏
@SusmithaJagadeesan
@SusmithaJagadeesan 10 ай бұрын
🙏
@praveengopi7135
@praveengopi7135 Жыл бұрын
തിരുവഞ്ചിക്കുളം ക്ഷേത്രം എപ്പോളും പോവുന്നത് പക്ഷെ ഇങ്ങനെ ഒരു കഥ അറിയില്ലായിയുന്നു . നന്ദി 🙏 ഓം നമശ്ശിവായ 🕉️
@gourikrishnan2142
@gourikrishnan2142 Жыл бұрын
ഹരഹര മഹാദേവാ 🙏🙏🙏
@sasikalamanikantan
@sasikalamanikantan Жыл бұрын
ഹര ഹര മഹാദേവ. ഓം നമഃശിവായ 🙏🙏🙏
@bhamanair6622
@bhamanair6622 Жыл бұрын
Had a nice darshan at temple in the morning n will be attending the eve satsang at temple .Thanks for ur all valuable time to enlighten us .🙏
@usharaman8309
@usharaman8309 Жыл бұрын
ഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായഓം നമ: ശിവായ
@venugopal9376
@venugopal9376 Жыл бұрын
അറുപത്തി മൂന്നു നയമ്മാരെ ക്കുറിച്ചുള്ള പെരിയപുരാണ ത്തെക്കുറിച്ച് ഒരു ധാരണ ലഭിച്ചു വളരെ നന്ദി.
@k.muralidharan6410
@k.muralidharan6410 Жыл бұрын
സത്സംഗതിന്റെ അവസാനമാണ് ജോയിൻ ചെയ്‍തത്. ഇപ്പോൾ വീണ്ടും കേൾക്കുന്നു. പ്രണാമം
@latapillai2214
@latapillai2214 Жыл бұрын
Beautiful voice 🙏🙏🙏
@lathikadas7593
@lathikadas7593 Жыл бұрын
ഓം നമ ശിവായ.🙏🙏🙏.
@jayasreevalsaraj7643
@jayasreevalsaraj7643 Жыл бұрын
സുസ്മ താജിയെ കാണുമ്പോളും പ്രഭാഷണം കേൾക്കുമ്പോളും എന്തൊരു സന്തോഷമാണ്
@sreejagopinath6560
@sreejagopinath6560 Жыл бұрын
🙏🙏ഹര ഹര മഹാദേവ 🙏🙏🙏
@girijanair9797
@girijanair9797 Жыл бұрын
ഹര ഹര മഹാദേവ 🙏🙏🙏
@prameelamadhu5702
@prameelamadhu5702 Жыл бұрын
ഹരി ഓം തത് സത് 🙏 സ്നേഹ വന്ദനം പ്രിയ ഗുരുനാഥേ 🙏 നന്ദനാരുടെ കഥയിലൂടെ ഒരു സത് സന്ദേശം ജന മനസ്സിലേക്ക് അവതരിപ്പിക്കാൻ ടീച്ചറിനു സാധിച്ചതീൽ ടീച്ചറിനു നന്ദി പ്രകാശിപ്പിക്കുന്നു, ജാതീയ വ്യവസ്ഥകളും വർണ്ണ വിവേചനങ്ങളും പുരാതന കാലം മുതൽ നില നിൽക്കുന്നതാണ്, ഇന്നും അതുപോലെ തന്നെ, ഏറ്റവും കൂടുതൽ കേരളത്തിന്‌ വെളിയിലാണ്, കേരളത്തിനെ സംബന്ധിച്ചിടത്തോളം ഇന്നത്തെ തലമുറയിലെ കുട്ടികളിൽ ജാതീയ വ്യവസ്ഥക്കു എതിരായി പ്രവൃത്തിക്കുന്നു, വിദ്യാസമ്പന്നരായ കുട്ടികൾ ആയതിനാൽ അവരിലൂടെ സമത്വംവും സമഭാവനയും ഉള്ള ഒരു പുതു തലമുറ സൃഷ്ടിക്കപ്പെടട്ടെ, പുതു തലമുറക്ക് കരുത്തേകാൻ ടീച്ചറിന്റെ പ്രഭാഷണം പ്രചോദനമാവട്ടെ നന്ദി നമസ്കാരം 🙏👍👍👌👌👌👍
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
🙏🙏
@omanakumar2447
@omanakumar2447 Жыл бұрын
🙏🏻🙏🏻🌹🌹 നമസ്കാരം ഗുരുജി🙏🏻🙏🏻🌹🌹 ഇന്നത്തെ ദിവസം തന്നെ കാണാൻ സാധിച്ചതിൽ വളരെയധികം സന്തോഷിക്കുന്നു ഭഗവാന്റെ അനുഗ്രഹം കൊണ്ട് 🙏🏻🙏🏻
@kaleshramakrishnan2388
@kaleshramakrishnan2388 Жыл бұрын
സഹോദരിനേരിട്ട് പറയണ്ട സൗണ്ട് മാത്രം മതി
@rajinarayan8744
@rajinarayan8744 Жыл бұрын
Thank you so much very nice satsang . God bless you ❤️
@anjuvipin7275
@anjuvipin7275 Жыл бұрын
om namashivaya 🙏🙏🙏Hare krishna 🙏🙏🙏❤ hi mam Happy Sivarathri🙏🙏🙏🌱🌱
@priyadevi3267
@priyadevi3267 Жыл бұрын
ഓം നമശിവായ 🙏🙏
@udayanair5819
@udayanair5819 Жыл бұрын
സുസ്മിതജിയെ കാണാൻ കഴിഞ്ഞതിൽ വളരെ വളരെ സന്തോഷം 🙏🏻🙏🏻 ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞതിൽ santhoshsm
@parvathyravindran7854
@parvathyravindran7854 Жыл бұрын
ഓം നമശിവായ.. 🙏🙏🙏
@rvijayakumaar8491
@rvijayakumaar8491 Жыл бұрын
God Bless Susmithaji 🙏🙏🙏🌹🌹🌹
@kamalamkk4449
@kamalamkk4449 Жыл бұрын
നമസ്കാരം സുസ്മിതജി 🙏🏼🙏🏼
@jayaanil8211
@jayaanil8211 Жыл бұрын
ഓം നമഃ ശിവായ 🙏ഹരേ കൃഷ്ണാ 🙏നമസ്കാരം സുസ്മിതജി 🙏 ഞാൻ ഒരുമാസത്തോളമായി താങ്കളുടെ narayaneeyum കേട്ടുകണ്ടിരിക്കുകയാണ്. Ennu പെട്ടെന്ന് താങ്കളെ കണ്ടപ്പോൾ ഒരുപാട് സന്തോഷം ❤️. എല്ലാം ഭഗവാന്റെ കാരുണ്യം 🙏🥰
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍🙏
@seemaanilkumar9734
@seemaanilkumar9734 Жыл бұрын
ഗുരു വേ പ്രണാമം 🙏🙏🙏സൽസംഗം കേൾക്കാൻ സാധിച്ചതിൽ സന്തോഷം 😍😍😍
@thankamanythankamany3492
@thankamanythankamany3492 Жыл бұрын
മഹാ ശിവരാത്രിയാശംസകൾ 🙏🙏🙏
@saphyvr7727
@saphyvr7727 Жыл бұрын
ആദ്യം സഹസ്ര നാമം ഇപ്പോൾ ഭഗവാന്റെ കഥകൾ ഇതെല്ലാം കേൾക്കാൻ അവസരം തന്ന സുസ്മിത ടീച്ചർ നമസ്കാരം 🙏🙏🙏
@hemap1004
@hemap1004 Жыл бұрын
OM Namashivaya 🙏🙏
@sajithashenoy4494
@sajithashenoy4494 Жыл бұрын
ഭഗവാനെ ഞാൻ എന്തു പുണ്യം ചെയ്തു egane oru ഗുരുവിനെ കിട്ടി എനിക്ക് live വന്നത് ഞാൻ arinjila വെളുപ്പിനെ അമ്പലത്തിൽ പോയിരുന്നു ഗുരുവേ👏👏live വരുമ്പോൾ വേറെ ഒരു സന്തോഷമാണ് മനസ്സിന് 🙏🌹🙏
@SusmithaJagadeesan
@SusmithaJagadeesan Жыл бұрын
😍👍
@vasanthiammar9477
@vasanthiammar9477 9 ай бұрын
എത്രയെത്ര കേട്ടിട്ടും മതിയാകില്ല. മോൾടെ എല്ലാ പ്രഭാഷണവും ഞാൻ കേൾക്കാറുണ്ട്. മോളൊരു ടീച്ചറാണെന്നു ഞാൻ വിശ്വസിക്കുന്നു. നമസ്കാരം.
طردت النملة من المنزل😡 ماذا فعل؟🥲
00:25
Cool Tool SHORTS Arabic
Рет қаралды 19 МЛН
Joker can't swim!#joker #shorts
00:46
Untitled Joker
Рет қаралды 40 МЛН