ഒരു നേരത്തെ ഭക്ഷണം കിട്ടാതെ നമ്മുടെ ഇന്ത്യയിൽ എത്രയോ പേർ ജീവിക്കുന്നു. എന്നിട്ട് മാസം രണ്ട് ലക്ഷത്തിന് മുകളിൽ കിട്ടിയിട്ടും തമ്പുരാട്ടിക്ക് തികയ്യുന്നില്ലത്രേ.
@khalidkp57936 ай бұрын
ഇതിനൊന്നും ഇനി ഒരാളും വോട്ട് കൊടുക്കരുത്
@muhammedcp629318 күн бұрын
Eval vayatathi adechi busel patupadunaval ani
@asokrajcharalingal90826 ай бұрын
110000രൂപക്ക് പെട്രോൾ അടിക്കുന്നെങ്കിൽ ഏകദേശം 600കിലോമീറ്റർ ഒരു ദിവസം ഓടണം. ഇങ്ങനെ ബഡായി വിടുന്ന കുട്ടിയെ നാട്ടുകാർ മനസ്സിലാക്കി.
@nikhilcp70666 ай бұрын
AC ഇട്ടു വണ്ടിയിൽ കിടന്നുറങ്ങുന്നുണ്ടാവും 😂
@MuhammadMk-xg7mx6 ай бұрын
ചിരിച്ചു മരിക്കുകയാണ്. ഇങ്ങനെ പറയാൻ കഴിയുന്നതും ഒരു അലങ്കാരം
@subinjith69666 ай бұрын
ഇവൾക്ക് ബുദ്ധിയില്ലങ്കിലും ജനങ്ങൾക്ക് ബുദ്ധിയും ബോധവും വിവരവും ഉണ്ടെ അതാണ് അവിടെ നടന്നത്
@krmoli67516 ай бұрын
ഇങ്ങനെയല്ല ബ്രൊ, ഇവൾക്ക് വിവരം ഇല്ലെങ്കിലും ബുദ്ധി ഒട്ടും ഇല്ല ഇതാണ് 🤣🤣🤣🤣
@ANEESHMANIKYAN6 ай бұрын
Mp ആയിട്ട് പാട്ടും പാടി നടന്നു അതാ ഇപ്പൊ വീട്ടിൽ ഇരുത്തിയത് 😅
@koshyidiculakallelil266213 күн бұрын
100% correct. palakad MP Mr. Sreekandan least election nu below 10000 vote nu vijayichadu this time more than 1 Lakhs vote nu vijayichu. Ramya Haridas last election nu more than 1.5 Lakhs vote nu vijayichu this time more than 10000 vote nu parajayapettu. Pattupadi nadannal pora.
@chandranmr33836 ай бұрын
കൊള്ളാം എങ്ങനെ എംപി ആയെ 😂😂😂 കേരളത്തിൽ പറ്റും അല്ലെ 😂😂😂😂😂😂😂😂
@philipthomas97776 ай бұрын
അട്ടയെപിടിച്ച മെത്തയിൽ കിടത്തിയാൽ... ഇതിനൊക്കെ പഴയ പണിയാണ് നല്ലത്. 😂
മാസത്തിൽ രണ്ടു ലകക്ഷം ശമ്പളം പട്ടിണിയും പരിവാറ്റാവോം അനത്ര ഒരു സാദാരണ ജനത്തിന്റെ പ്രയാസം ഒന്ന് ഓർത്തു നോക്കൂ ഒരു കിലോ അരി വാങ്ങാൻ പോലും നിവിര്ത്തി ഇല്ലാത്ത വർ nalla🙏ac 🙏റൂമും കാറും കിട്ടിയപ്പോൾ ജനതയ്യ് മറന്നു കഷ്ടം
@sureshkumarkumar6436 ай бұрын
രമ്യ മോള് ഇങ്ങനെ കടം കയറി ആലത്തൂരിലെ ജനങ്ങളെ സഹായിക്കണ്ടാ ട്ടൊ വീട്ടിൽ പോയി ഇരുന്നോളു
@Pink_butterfly._1436 ай бұрын
ഒന്ന് വീണപ്പോ അഞ്ചു ലക്ഷം രൂപയാ ചിലവ്. എന്താല്ലേ
@bennykx663316 күн бұрын
😂😂😂ചേലക്കര 😄😄😄ആലത്തൂർ നിവാസികൾ ക്കു അഭിനന്ദനങ്ങൾ 😂😂തങ്ങൾക്കു പറ്റിയ തെറ്റു തിരുത്തിയതിന് 🎉🎉🎉🎉🎉
@subhadrammap46626 ай бұрын
പൊങ്ങച്ചം വിവരമില്ലായ്മ
@kkaladharan5 ай бұрын
പാവം MP എന്ന നിലയിൽ വാങ്ങിക്കുന്ന ശമ്പളം തോട്ടിലൂടെയോ പുഴയിലൂടെയോ ഒഴുക്കികളയുകയാണ് പതിവ് എന്ന് തോന്നുന്നു.
@sunumn22826 ай бұрын
ഇവിടെ പെൻഷൻ കിട്ടാതെ പാവപ്പെട്ട ആളുകൾ വലയുമ്പോൾ ഇവൾക്കു മാസം രണ്ട് ലക്ഷം കിട്ടുന്നത് ചിലവിനു തികയില്ല. കഷ്ടം.
@sivajisivajimy.chicken74516 күн бұрын
ദൈവം എല്ലാം അറിയുന്നു എന്ന് ഒരു ഓർമ്മ ഉള്ളത് എല്ലാവർക്കും നല്ലതാണ്...... മാളിക മുകളേറിയ മന്നന്റെ തോളിൽ മാറപ്പു കേറ്റുന്നതും....... ഭവാൻ 🙏🙏
@saraabey19646 ай бұрын
ഞാൻ വെള്ളത്തിനു പകരം പെട്രോൾ ആണ് കുടിക്കുന്നത്. എന്റെ അവസ്ഥ 😢😢😢😢
@prasadms99916 ай бұрын
പക്വത ഇല്ലായിമ ഇത് കോൺഗ്രസിന് പാടമാണ് രാഹുൽ നേരിട്ട് റെക്കമൻ്റ് ചെയ്തതാണ്
@shibuxavier10625 ай бұрын
എന്ന് ...കെട്ടിവച്ച കാശ് പോയവരുടെ അടിമ
@rajendrank893316 күн бұрын
1600 രൂപക്കു വേണ്ടി കാത്തിരിക്കുന്ന കുറേ മനുഷ്യർ ഇവിടെ ഉണ്ട് .
@rajendrank893315 күн бұрын
@@shibuxavier1062 ആണോ സാറേ ?സാറിൻ്റെ അത്ര ബിവരോം വിത്യ അഭാസവും ഇല്ലാത്ത ഒരാളാണ് ഒന്നു സമിച്ചൂടെ . പക്ഷേ തന്ത മാറ്റി പറയുന്നവൻ്റെ അടിമ അല്ല .മനസിലായോ സാറേ .
@sureshkumarmputhanthottam4186 ай бұрын
അയ്യോ പാവം ദരിദ്ര! ഇനി ഈ പാവത്തിനെ MPയാക്കി ബുദ്ധിമുട്ടിക്കരുത് ജനങ്ങളെ എനിക്ക് കരച്ചിൽ വരുന്നു. ആരും ഈ സങ്കടകഥ കേട്ടാൽ അലറിക്കരയും. എത്ര വേദന സഹിച്ചു കാണും ആ മഹാ പാവം. ഇനിയെങ്കിലും നാടൻ പാട്ട് പാടി അതെങ്ങനെയെങ്കിലും ജീവിച്ചു പോട്ടേ.ഇനി ഇലക്ഷനിൽ ഒന്നും നിർത്തി അതിനെ കൊല്ലാക്കൊല ചെയ്യരുത് എന്ന് കൊങ്ങി നേതാക്കളോട് അപേക്ഷിക്കുന്നു.🙏
@vijeshp.v25302 күн бұрын
നന്ദി, ഈ ഒരു ഡയലോഗണ് ഇവരെ തോല്പിച്ചത്
@emmanueljoshy83546 ай бұрын
അർഹതയില്ലാത്തവരെ സ്ഥാനത്ത് ഇരുത്തിയാൽ ഇതേ സംഭവിക്കൂ.
പാവം: പച്ചപാവം..... കടത്തിലായി വീട്ടിൽ ഇരിപ്പായി തള്ളൽ... ജനങ്ങൾ . തിരിച്ചറിഞ്ഞു..🤣🤣🤣🤣🤣
@Narayanankutty-b9e6 ай бұрын
കുറെയധികം ഓടിയതല്ലേ ഇനി വിശ്രമിക്കൂ 😂തട്ടിപ്പും നക്കിത്തീറ്റ യും അല്ലായിരുന്നോ അതല്ലേ ജനങ്ങൾ പണിതന്നത് 😂😂😂
@ganeshtanur503316 күн бұрын
സത്യം പറഞ്ഞാൽ മുഴുപ്പട്ടിണിയാണ് ബാലേട്ടാ ...
@arunlal403519 күн бұрын
പെങ്ങളൂട്ടിക്ക് ഒരു കാറ് എന്നൊരു നാടകം പണ്ട് നടത്തിയിരുന്നു... അതിന്റെ രണ്ടാം ഭാഗം 'രണ്ട് ലക്ഷം കൊണ്ട് എങ്ങന്യാ ജീവിക്കാ'
@jyothishaphalam77386 ай бұрын
വളരെ ദുഃഖകരമാണ്. പെട്രോൾ മാത്രം അലവൻസ് എത്ര കിട്ടും എന്ന് അറിയാമോ. എല്ലാം ക്ലബ്ബുകൾക്ക് വേണ്ടി പാട്ടുപാടി നശിപ്പിച്ചു
@kannanhari54056 ай бұрын
യാത്രാ allowence ഉണ്ടല്ലോ.. ഹോസ്പിറ്റൽ allowence ഉണ്ടല്ലോ... ..... ഇതൊക്കെ ഞങ്ങൾക്ക് അറിയാമെന്നു പുള്ളിക്ക് അറിയില്ലേ?
@ultimatevideos84076 ай бұрын
ഇവൾക്കു ക്ലബ് കളിക്കാൻ അല്ലേ ഇന്ത്യയിലെ ജനങ്ങളുടെ പൈസ 😂😂
@RajeshR-p3q6 ай бұрын
സ്വന്തം കാരൃഠ സിന്ദാബാദ് രമൃ ഹരിദാസ് ഔട്ടായി 😅😅
@pksanupramesh17815 күн бұрын
ജനം തട്ടിപ്പ് തിരിച്ചറിഞ്ഞു 😂😂😂
@saneen-bx5sz5 ай бұрын
Mp. ആകുന്നതിന് മുമ്പ് രണ്ട് ലക്ഷം കൊണ്ട് രണ്ട് കൊല്ലം ജീവിച്ചിരുന്നില്ലേ
@Ksukumaran-v6b14 күн бұрын
റേഷൻ കടയിൽ അരി കിട്ടും തേങ്ങ ചമ്മന്തി..ഉപ്പ് മാങ്ങ..വലിയ ചിലവ് ഇല്ല.😂😂
@BhaskaranPs-nw7kx4 ай бұрын
പാവങ്ങളുടെ വയറു വിശക്കുമ്പോൾ ഒരു പാട്ടു പാടി കൊടുക്കും മതിയായില്ലേ ഇനി വേണോ
@sabaridasankp544420 күн бұрын
ഹമ്മ-ഹമ്മ-എ ന്തെങ്കിലും തരണേ😂😂😂
@rajanjoseph82936 ай бұрын
ചെലപ്പം മീൻപിടുത്തം ആയിരിക്കും ചിലപ്പം പാട്ടാ ആയിരിക്കും
@catlov976 ай бұрын
ഷാജന്റെ പെങ്ങളൂട്ടി 🤣🤣
@chenthamarakshanpallassana931917 күн бұрын
ഒരു ലക്ഷത്തി എൺ പ്പത്തി ഒമ്പതിനായിരം ശബളം ഉണ്ടായിട്ടും മാസ അവസാനം പെട്രോൾ കടം അടിക്കുന്ന എം.പി രമ്യ ഹരിദാസ് മാത്രമെ ഉണ്ടാവും അപ്പോ ഒരു ചോദ്യം ബാക്കി 18 എം പി മാർ എങ്ങനെ കഴിഞ്ഞു കൂടുന്നു.
@Quqfydyhdf6 ай бұрын
1.8lakh kittiyitt kudumbam nokkan ariyathavar engane nadu nokkum nadum kadam
@Sathan012314 күн бұрын
പാവം ഇനി എങ്ങിനെ ജീവിക്കും
@noushadnoushar818612 күн бұрын
കവലയിൽ പാട്ട് പാടി ജീവിക്കും
@SabineshSamКүн бұрын
തള്ളിൻ്റെ കാര്യത്തിൽ സന്ദീപ് ഹാജിയെ മലർത്തിയടിച്ചു😂
@RenoshVAlbert11 күн бұрын
0:34 ഇത്രയ്ക്ക് കഷ്ട്ടതയോക്കെ സഹിച്ച് ജനങ്ങളെ സേവിക്കണം , സേവിച്ചെ തീരൂ ,എന്ന നല്ല മനസ്സുള്ള നേതാക്കൾ ഉള്താണ് ജനങ്ങളുടെ പുണ്യം ...അത് ജനങ്ങൾ മനസ്സിലാക്കി മാസം തോറും നല്ല ഒരു തുക അവിടെ എത്തിക്കണം എന്നാണ് ഈയുള്ളവൻ്റെ അഭിപ്രായം . കാശു കൊടുകാൻ കഴിയാത്തവർ ... അരി, വാഴക്കുല , ചേന , മാങ്ങ , തേങ്ങ .... ഇത്യാദി സാമാണങ്ങൾ എങ്കിലും ഏത്തിക്കുമല്ലോ... അ നല്ല മനസ്സ് കാണാതെ ...പ്രോഗ്രാം ...പരുപാടി , ഓട്ടം , എന്നൊക്കെ പറഞ്ഞ ...അ..സാജൻ്റെ തലയിൽ ഇടിത്തീ വീഴ്‌ണെ ഭവാവനെ....
@SatheeshKumar-zb6ld13 күн бұрын
കിട്ടുന്നകാശിന് മുഴുവൻ എണ്ണയടിച്ച് നാടിനെ സേവിച്ച ആദ്യത്തെ MP ആയിരിക്കും
@sajishtp930716 күн бұрын
പാട്ടും പാടി തോറ്റു😂😂
@praveeshkv8109 күн бұрын
ജനങ്ങൾക്ക് ഒരു ഗുണവും ഇല്ല
@AKHILRAJ-v5u20 күн бұрын
Ingane thallalle nte ponnoooo😂
@Dmrcutz6 ай бұрын
😂അമ്മാതിരി cmnt വേണ്ടാ 😂🏃♂️
@Krishnana-b1o16 күн бұрын
രക്ഷപ്പെട്ടു
@SakeerHussain-gu4sm5 ай бұрын
O my god Eval aale kollamelloo 😂😂😂😂😂😂😂😂
@shyam75359 күн бұрын
ഉദയനാണു താരം സിനിമയിൽ സരോജ് കുമാറെന്ന കഥാപാത്രമായ ശ്രീനിവാസൻ പറയുന്നതാണോർമ്മവരുന്നത്." ഒരു മാസം തട്ടി മുട്ടി ജീവിച്ചു പോകാൻ ഒരു രണ്ടു കോടിയെങ്കിലും വേണം.ചിലപ്പോഴതു മൂന്നുകോടി വരെ പോവും" എന്താ കഥ?😅
@anilkumarp30755 күн бұрын
ഇതാണ്
@shajichelari273617 күн бұрын
ഈ ഒരു അഭിമുഖം മാത്രമാണ് രമ്യയെ രണ്ടു ഇലക്ഷനിലും പരാജയപ്പെടുത്തിയത് എന്നാണ് എൻ്റെ അഭിപ്രായം
@AbdulHameedvCalicut-i9g13 күн бұрын
വല്ലാത്ത തള്ളായിപ്പോയി 😮😮😮
@ZOR-OX76 ай бұрын
പിണറായി vijayan Palakkaad കാ ല്‍ കുത്തിയാല്‍ തല്ലി ഓടിക്കും എന്നാണ് പറഞ്ഞിരുന്ന ത്. എന്നിട്ട് സ്വന്തം കാ ല്‍ ആരൊ തല്ലി ഓടിച്ചു,,,
@BennyOuseph-h7u17 күн бұрын
അവതാരകൻ 😅
@rahulprabhakar788611 күн бұрын
MP mark health insurance undalo 😢
@asharsfap16756 ай бұрын
രണ്ടു ലക്ഷം രൂപ കിട്ടിയിട്ട് തികയുന്നില്ല 😜😜😜മുമ്പ് പഴം കഞ്ഞി യായിരുന്നു 😜
@IbySabu14 күн бұрын
Rashtreeyam ellavarum sampathika labham alla😮
@prakashmathew366815 күн бұрын
m p ആയപ്പോൾ അൽപ്പ നർത്ഥം കിട്ടിയ പോൽ ആയി PK ബിജുവിൻ്റേക്കാൾ വലിയ വാഹനം വാങ്ങി ആർഭാടം കാണിച്ചു ഇപ്പോൾ പടുകുഴിയിൽ ലിറ്ററിന് 20km കിട്ടുന്ന വണ്ടിയോ ക്കേ നാട്ടിലുണ്ടായിരുന്നു
@SasikumarMooppil10 күн бұрын
അത്ര വലിയ കുറവെന്ന് പറയാനില്ല 5 സെക്കൻ്റ്
@pradeeshpb72727 күн бұрын
തോൽവി ചോദിച്ചു വാങ്ങിയ ആൾ
@thampivr356116 күн бұрын
മറിയ ചട്ടിയെ സമീപിച്ചാൽ ഒരു പക്ഷേ ....
@GOATVALLEY142519 күн бұрын
എന്തൊരു പാവം കുട്ടി അല്ലെ........🥱🥱🥱
@shajishaji-hd6vh18 күн бұрын
Ayyo paavam
@jessydavid38656 ай бұрын
Nannayi jayikathirunnathe. Enthoru chilavane😇😇😇😇
@joyy-e4w6 ай бұрын
Nee jayiekathath നല്ലത്
@gopalakrishnank884417 күн бұрын
Asadharanamaya oru tholikkatti thanne!
@BabuPt-f3y16 күн бұрын
കേരളത്തിൽ നിന്നുള്ള ആദ്യത്തെ MP
@SaliJoy-u4o12 күн бұрын
Very sorry for the sad plight of the MP.Before becoming an MP how much was her income. We the people who elected her are fools. The electorate must be vigilant. Never elect people like her as our representative. Rs 2lakhs plus perks are not enough for a month wah.
@jayakumarchethithara15756 ай бұрын
സേതുമാധവന് ഈ തെരുവിലാണ് എല്ലാം നഷ്ടപ്പെട്ടത് എന്ന കിരീടം സിനിമയിലെ ഡയലോഗ് ഉണ്ട് അത് പോലെ ഈ ഷോ എല്ലാം നഷ്ടപ്പെടുത്തി
@ajaikumarks789515 күн бұрын
Show matram alla...avalude kayyiliruppu
@harivison721220 күн бұрын
😂😂😂😂🌹👍
@Abdulsathar-jv8tb16 күн бұрын
മാസം 110000രൂപക്ക് എണ്ണ അടിക്കാൻ ഇവൾ ഒന്നിരിക്കൽ ഫ്രൈവേറ്റ് ട്രെയിൻആകും അല്ലങ്കിൽ 700കിലോമീറ്റർ ഒരുദിവസം കാർഓടിക്കണം അല്ലങ്കിൽ ഒരു കിലോമീറ്റർന് 2ലിറ്റർ പെട്രോൾ വേണം
@truthseeker48135 ай бұрын
മലം നാടനുമായുളള ബന്ധം തിരിച്ചടിയായല്ലോ പെങ്ങളേ 😅
@Mathaika-k8n15 күн бұрын
വോട്ട് ചൈ തവന് കാലിനു പരീക്കു പറ്റിയാൽ 1000രൂപയിൽ തീരും. M. P. ആയാൽ ഏതാണ്ട് ഇത്രയും ആകും. വോട്ടർ ആകുന്നതാണ് നല്ലത് എന്ന്. അവർ തീരുമാനം എടുത്തു.. നല്ലതല്ലെ
@Velandiyil19 күн бұрын
ഷാജിനൊരു പാട്ടു പാടി കൊടു മോളെ പാട്ടും പാടി സാജൻ അണ്ണൻ ഇരുന്നാൽ മതി
@രാജേഷ്കല്യാണി13 күн бұрын
😂😂😂😂
@sreeleshsreelesh117218 күн бұрын
പെങ്ങളൂട്ടിയെ ആരും കുറ്റം പറയരുത്
@johnabraham100811 күн бұрын
Amma valllom tharane ammmaaa.
@kamarp874015 күн бұрын
ഓ ന്റെ കോൺഗ്രെസ്സേ ഇനി ഇതിനെ ഇനി നിർത്തരുതേ.
@shakeershakeer12576 ай бұрын
ini evde venelum pokalo
@AbdhullBasheer18 күн бұрын
👍🏻👍🏻👍🏻👍🏻👍🏻👍🏻
@johnabraham100811 күн бұрын
Eppol muzhu pattini.
@RejiSon-l7h12 күн бұрын
Eni evideninnal kayikkum
@thombabu39146 ай бұрын
2 lakh per month nothing waaaZaa.
@IshaniIshan-kr5wn15 күн бұрын
ഇവള് എന്തു കാനദേശത്തോ ഓട്ടം പോണേ കോപ്പ് ചുമ്മാ അല്ല വീട്ടിൽ ഇരുത്തിയെ ❤️ വല്ല ജോലിക്കും പോ നടുവ് നുരട്ടെ തൊഴിൽഉറപ്പു ജോലിക്കു പോകാം 💯💪
@sunilkumark448410 күн бұрын
പാവം
@rajanmm541110 күн бұрын
Kashtam. AICC
@ganeshtanur503316 күн бұрын
പാട്ടുപാടുമ്പോൾ കയ്യിലൊരു പാട്ടകരുതുന്നത് നല്ലതാണ്. എന്തെങ്കിലും തടയും.
@Smarty7815 күн бұрын
Daily raavile kollathu ninnu kasaragidu pokum pitteannu kasaragodu ninnu kollam ingane one month.. Appo petrol chilavu 110000 aakum...😅😅😅😅 😅😅😅
@ManilalMS14 күн бұрын
മാസം 2 ലക്ഷം പോരെ. തികയില്ല എങ്കിൽ ഗാന മേളയ്ക് പോകൂ. നിങ്ങൾക്ക് govt. Ella ഫെസിലിറ്റിയും തരുന്നില്ലേ. RBI governor, ISRO chairman ഇവരുടെ സാലറി എത്ര കുറവാണ് എന്നറിയാമോ. Techno parkilum mnc yilum ഈ വരുമാനത്തിന് എത്ര സമയം പണി എടുക്കുന്നു എന്ന് അറിയാമോ. വെറുതെ ഇരുന്ന് വാങ്ങുന്ന പെൻഷൻ. സാജൻ സ്‌കറിയയ്ക് ഇവരോട് മറു ചോദ്യം ചോദിക്കാനില്ല. ഒരു soft corner.
@jayakumarnj65215 ай бұрын
ഈ പറയുന്ന കാശിന് പെട്രാൾ അടിക്കുന്നുണ്ടെങ്കിൽ ഒരു ദിവസം ശരാശരി 350 കിലോമീറ്റർ ഓടണം ഇതൊക്കെ പറയുമ്പോൾ ചെറുതായി കണക്ക് പഠിക്കുന്നത് നല്ലതാണ് അല്ലാതെ വെറുതെ എന്തെങ്കിലും തള്ളി വിടരുത് കാല് ഉളുക്കിയതിന് 4.5 ലക്ഷം ചിലവ് ഇവരെന്താണ് ബ്രട്ടീഷ് പ്രധാനമന്ത്രിയോ ? ഇതൊക്കെ കൊണ്ടാണ് മറ്റെല്ലാവരും ജയിച്ചിട്ടും തോല്ക്കേണ്ടി വന്നത് ഇനി രാഷ്ട്രീയത്തിൽ സ്ഥാനങ്ങൾ അസ്തമിച്ചു
@AhmedSaeed-dw4ws17 күн бұрын
😅ഔ😅
@SdVlogs-dg5ie6 ай бұрын
നിനക്ക് പണിയെടുത്ത് തിന്നാല്ലോ 😂
@Journeywo17 күн бұрын
കാശ് അക്കൗണ്ടിൽ ഇട്ട് വിലസുന്നു
@Kenz90376 ай бұрын
ഒലക്കേല പാട്ട് 😂
@shajia.n.23686 ай бұрын
ഇങ്ങനെ സത്യസന്ധമായി ഒന്നും പറയരുത് നേരെ നെഗറ്റീവ് ഇംപാക്ട ആണ് ഉണ്ടാക്കുന്നത്