🚨സത്യം പുറത്ത്😱 Joju George Adarsh SH Issue / Pani Movie

  Рет қаралды 9,231

Mooppans Vlogz

Mooppans Vlogz

Күн бұрын

“Joju George Adarsh HS Issue by Pani Movie” refers to a storyline or issue explored in the Malayalam film Pani, where Joju George plays a central role. This movie reportedly delves into themes of student politics, power dynamics, and societal conflicts within the educational system, specifically set against the backdrop of Adarsh High School (HS). Joju George’s character becomes a focal point as he navigates tense relationships between teachers, students, and the administration. The film raises questions about authority, influence, and the impact of social issues on students, potentially sparking debate within Kerala’s cinematic and cultural landscape.
Keywords
• Joju George
• Adarsh High School
• Pani Malayalam movie
• student politics
• educational system conflicts
• teacher-student dynamics
• Malayalam film industry
• Joju George character
• Kerala cinema
Tags
• #JojuGeorge
• #PaniMovie
• #AdarshHS
• #MalayalamCinema
• #KeralaSchoolIssues
• #StudentPolitics
• #MalayalamFilm
#mooppansvlogz

Пікірлер: 36
@girijabhai4388
@girijabhai4388 8 сағат бұрын
നമുക്ക് വിമർശിക്കാൻ അവകാശം ഉണ്ട്, പക്ഷേ അത് മറ്റേ ആളെ തകർക്കുന്ന രീതിയിൽ ആവരുത്,,,
@SajinaN-c9b
@SajinaN-c9b 7 сағат бұрын
Bheeshanipeduthaanum aarkkum avakasham illa
@radhakrishnankp1923
@radhakrishnankp1923 12 сағат бұрын
ആദർശിന് നല്ല പെട കിട്ടാത്തതിന്റെ കുഴപ്പം ആണ് അവന്റെ ഫോൺ നമ്പർ കിട്ടുമോ വിളിച്ചു വിശദീകരിച്ചു കൊടുക്കാനാ സപ്പോർട്ട് ജോജു.
@flytodreams6297
@flytodreams6297 Сағат бұрын
നല്ല ഇടികൊടുക്കാത്ത സൂക്കേട് ആണ്... 😡😡😡
@shineshibu4281
@shineshibu4281 6 сағат бұрын
Support for joju❤🔥 Review inum vimarshanathinum njan ethiralla, but there is a limit 👍. Ithupoleyulla keeri murichulla vimarshanam okke ott varunnathu vareyenkilum wait cheythitt ittirunnenkil ithupole oru reaction joju vinte bhaagathu ninnu varillarnnu👍
@deepakdamodar2468
@deepakdamodar2468 4 сағат бұрын
എത്രയോ വർഷത്തെ കഠിനധ്വാനമാണ് ജോജുവിന് ഈ സിനിമ ആ കഷ്ടപ്പാടൊന്നും മനസിലാകാതെ ചുമ്മാ ഫേമസ് ആകാൻ വേണ്ടി വന്നു വിമര്ശിക്കുന്ന ഇവനെയൊക്കെ പിടിച്ചിടിക്കണം, സപ്പോർട്ട് ജോജു♥️
@lijoluvis9880
@lijoluvis9880 2 сағат бұрын
ഇങ്ങനെ ഒരു വീഡിയോ ചെയ്ത് ആ aadhras മോൻ ആരാണെന്ന് പറഞ്ഞതിന് 👍
@arishmama8708
@arishmama8708 8 сағат бұрын
Njn padam kandayala njn fully satisfied anu. Support cheythu kettallooo. Ella news channelilum negative vannapol vishamamayiii
@subinak4381
@subinak4381 3 сағат бұрын
ജോജു വിന്റെ പ്രതികരിച്ച രീതി ആണ് പ്രശ്നം ആയത്. നന്നായി നല്ല ഭാഷയിൽ സംസാരിക്കണം ആയിരുന്നു.
@yathrakadhavlogs4142
@yathrakadhavlogs4142 10 сағат бұрын
ജോജുവിൻ്റെ അഭിനയം ഇഷ്ടപെടുന്ന വ്യക്തി എന്ന നിലയിൽ സംവിധാനം എങ്ങിനെയെന്നറിയാൻ സിനിമ കാണണം എന്ന് വിചാരിച്ചതായിരുന്നു. പക്ഷെ ആദർശിൻ്റെ ഇഷ്യു വന്ന് അതിൽ റേപ്പ് സീൻ എന്നൊക്കെ പറഞ്ഞപ്പോൾ കാണാനുള്ള താത്പര്യം ഇല്ലാതായി . ഇത് അറിയാതെ സിനിമക്ക് പോയി കഥക്ക് ആ സീൻ ആവശ്യമുണ്ടെങ്കിൽ കുഴപ്പം തോന്നില്ലായിരുന്നു
@malenadubeats309
@malenadubeats309 4 сағат бұрын
Mooopaaaaa super bro
@reshmisekhar9524
@reshmisekhar9524 11 сағат бұрын
Stop violence Ivar angane violence moodilulla padangal irangiyitille Annellarum urakkayrkkum
@RajileshBabu
@RajileshBabu 11 сағат бұрын
കഥാപാത്രങ്ങളുടെ സ്വഭാവം എങ്ങനെ ആണോ ഉള്ളത് കുറേയൊക്കെ അങ്ങനെ അവതരിപ്പിക്കേണ്ടിവരും. അതനുസരിച്ചാണല്ലോ സർട്ടിഫിക്കറ്റ് കൊടുത്തിരിക്കുക.
@anoopsurendran7516
@anoopsurendran7516 11 сағат бұрын
ഈ പറഞ്ഞ സീൻസ് ഒക്കെ എഴുതികാണിക്കുമോ സിനിമയിൽ. ഒന്നും കാണിക്കാൻ പാടില്ല സിനിമയിൽ എന്ന് പറഞ്ഞാൽ നോവൽ പോലെ എഴുതി വിടാൻ അല്ലെ പറ്റു.
@SajinaN-c9b
@SajinaN-c9b 7 сағат бұрын
Support adarsh❤
@SiniGopalan
@SiniGopalan 6 сағат бұрын
👍👍
@balaaa290
@balaaa290 4 сағат бұрын
Vimarshicho ellavarum padam kandu kazhinjitu... Vimarshikanamenkil room poyie ottaku vimarshiku....
@SreekalaS-xv3ot
@SreekalaS-xv3ot 10 сағат бұрын
അവനെ പോകാൻ ഒരു ആദർശ്. പഠിപ്പിസ്റ്റല്ലേ. അവന്റെ കൂടെ പോയി പഠിയ്ക്കാൻ പറ. വേറെ ഒരു സിനിമയിലും റേപ്പ് ഇല്ല. ആദ്യമായിട്ടു ജോജുന്റെ സിനിമയിൽ.
@sreekumarikc7356
@sreekumarikc7356 12 сағат бұрын
Super
@feastoftaste3668
@feastoftaste3668 10 сағат бұрын
ആദ്യമായി ട്ടാണോ മലയാള സിനിമയിൽ rape scene
@shaheelame8432
@shaheelame8432 9 сағат бұрын
😂😂
@shaheelame8432
@shaheelame8432 9 сағат бұрын
💯
@sweetysworld5251
@sweetysworld5251 10 сағат бұрын
Joju vinu ahagaram anu
@prasoonsoon3411
@prasoonsoon3411 11 сағат бұрын
ആദർശ് മുള്ളിപ്പോയ് 😂
@prasoonsoon3411
@prasoonsoon3411 11 сағат бұрын
ഇവിടുത്തെ നിയമം? lolx😂😂😂
@prasoonsoon3411
@prasoonsoon3411 11 сағат бұрын
ആദർശിനെ പൊടിപൂരം aakammm
@Impartialdock
@Impartialdock 11 сағат бұрын
Hmm I dont align with your thoughts. Adharash is politically correct.
@Sachinethakkara1992
@Sachinethakkara1992 10 сағат бұрын
😂 UDF alle
@DhanurvedCohen
@DhanurvedCohen 10 сағат бұрын
Whose politics and which politics. Politically correctness is a loaded word for control and censorship of so called "politically incorrect" subjects...
@Impartialdock
@Impartialdock 10 сағат бұрын
@@Sachinethakkara1992 CPIM member aannu. Father marichu poyi , local secretary ayirunnu. Ippo UK il aanu and executive member of Kairali UK and AIC. Joju is not a communist, and not a member in particular. His might have Communist perspective.
@Impartialdock
@Impartialdock 10 сағат бұрын
@@DhanurvedCohen I understood what you mean. My point is, there is an established decorum. We might argue about the criteria and benchmarking of such limitations.
@DhanurvedCohen
@DhanurvedCohen 9 сағат бұрын
@@Impartialdock established decorum is very maliable in a Democratic state of affairs. In a society where there is multiple parties, religion, ideology etc who decide which is politically correct or not, i understand your basic ideology. But u emphasis on a so called" established decorum based on left liberal point of view and biasis there is gonna be a push back atleast in the field of art. Political correct ness is not a one way ticket..
@bintot.t1689
@bintot.t1689 11 сағат бұрын
❤👍
Triple kill😹
00:18
GG Animation
Рет қаралды 17 МЛН
CAN YOU DO THIS ?
00:23
STORROR
Рет қаралды 47 МЛН
Motorbike Smashes Into Porsche! 😱
00:15
Caters Clips
Рет қаралды 18 МЛН
Who's spending her birthday with Harley Quinn on halloween?#Harley Quinn #joker
01:00
Harley Quinn with the Joker
Рет қаралды 13 МЛН
Facing Recent Issue | Diya Krishna | Ozy Talkies
30:09
Ozy Talkies
Рет қаралды 859 М.
PANI Review | Joju George | Abhinaya | Sagar | Junaiz
7:47
Aswanth Kok
Рет қаралды 562 М.
Pani (2024) | My Opinion | Joju George | Junaiz | Sagar | Malayalam
6:42
Nazriya Fahadh | Krishna Raj & Vinayakan On Stage ⚡️
26:19
Secret Agent
Рет қаралды 25 М.
Pani Movie Press Meet Full Video | Joju George | Abhinaya | Sagar Surya |Junaiz
1:04:14
Appu Pathu Pappu Production House
Рет қаралды 40 М.
Triple kill😹
00:18
GG Animation
Рет қаралды 17 МЛН