സത്യം സ്വാതന്ത്ര്യം ജനാധിപത്യം - M N Karassery

  Рет қаралды 135,207

Kerala Freethinkers Forum - kftf

Kerala Freethinkers Forum - kftf

Күн бұрын

Пікірлер: 172
@aliabdulsamad3228
@aliabdulsamad3228 7 жыл бұрын
പറഞ്ഞതൊക്കൊയും പൊള്ളുന്ന സത്യങ്ങള്‍! ഇത്തരത്തിലുള്ള പ്രഭാഷണങ്ങള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ. അഭിവാദ്യങ്ങള്‍.
@gopalakrishnapanickere.g4191
@gopalakrishnapanickere.g4191 7 жыл бұрын
സത്യങ്ങള്‍! ഇത്തരത്തിലുള്ള പ്രഭാഷണങ്ങള്‍ ഇനിയുമിനിയും ഉണ്ടാകട്ടെ. അഭിവാദ്യങ്ങള്‍. കാരശ്ശേരി മാഷ് ,
@shylajashanavas240
@shylajashanavas240 3 жыл бұрын
മാഷേ സത്യം തുറന്നു പറയാൻ ഇതുപോലെ ആരെങ്കിലും വേണം. മാഷിന്റെ തുറന്നു പറച്ചിൽ ഇനിയും ഉണ്ടാകണം
@shyamss1173
@shyamss1173 6 жыл бұрын
സത്യത്തെ പരസ്യമായി നിഷേധിക്കുന്നവരാണ് ഇത് ഡിസ്ലൈക് ചെയ്തത്
@harismohammed3925
@harismohammed3925 7 жыл бұрын
....MN കാരശ്ശേരി മാഷ് ശക്തനായ ഒരു ഗാന്ധിയൻ ആശയ സൗന്ദര്യ വക്താവുമാണ്..!!!!!!..
@sadhiktm2141
@sadhiktm2141 6 жыл бұрын
മഹത്തായ പ്രസംഗം എന്നാൽ ഇതാണ് മുഖം നോക്കാതെ സത്യം പറയാനുള്ള ആർജവം ഈ പ്രസംഗത്തെ വിത്യസ്ത മാകുന്നു
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 2 жыл бұрын
മുഖം നോക്കാതെ കുണ്ടിയിൽ നോക്കിയിട്ട് പറയാം
@babuferoke7233
@babuferoke7233 7 жыл бұрын
ആര്‍ജവത്തോടെ സത്യങ്ങള്‍ വിളിച്ചു പറയുന്ന മാഷിന് അഭിനന്ദനങ്ങള്‍
@vmatthews9437
@vmatthews9437 4 жыл бұрын
One of the finest speakers, ever ..... Hats off to Dr Karassery ! ===== Matts'
@lohivp8280
@lohivp8280 2 жыл бұрын
ഒരു യഥാർത്ഥ മനുഷ്യൻറെ ശബ്ദം കേട്ടു ഈ ഭൂമിയുടെ പൊന്നോമന പുത്രൻ
@haris7135
@haris7135 Жыл бұрын
കോയിക്കോട൯സ് പെരുത്ത് ഇഷ്ട൦൦
@ravirandhir102
@ravirandhir102 7 жыл бұрын
One day the people of this country would realise who the real patriots of this country are. Salute to you sir.
@sorryforthedisturbance7907
@sorryforthedisturbance7907 4 жыл бұрын
Truth tastes bitter. That's why a few people tells it. 👍Kudos to Karasserry Master for being fearless.
@pravachakan
@pravachakan 7 жыл бұрын
Superb. You always give amazing speeches.
@kkvalsalan1320
@kkvalsalan1320 Жыл бұрын
Very good speech and advanced.......kkv
@sivadasvp1743
@sivadasvp1743 2 жыл бұрын
Very good. Thanks for your knowledgefull oration.
@jayaprakashanv5515
@jayaprakashanv5515 2 жыл бұрын
സമൂഹം നേരിന്റെ മാർഗത്തിലൂടെ സഞ്ചരിക്കണമെന്ന് ചിന്തിക്കുന്ന ഒരാൾക്ക് അങ്ങയെ പിന്തുടരാതിരിക്കാൻ കഴിയല്ല🙏🙏🙏
@mohammedjasim560
@mohammedjasim560 7 жыл бұрын
കാരശ്ശേരി മാഷ് , ഒരുപാട് ബഹുമാനം തോന്നുന്നു അദ്ധേഹത്തോട് , മതാവാദികൾക്ക് അദ്ധേഹത്തെ ഉൾകൊള്ളാൻ കഴിയില്ല ..
@entryworld4899
@entryworld4899 6 жыл бұрын
സൂപ്പർ ayi
@souriarkalayankary637
@souriarkalayankary637 4 жыл бұрын
@@entryworld4899 p0
@salahudheenayyoobi3674
@salahudheenayyoobi3674 3 жыл бұрын
മതവിരോധികൾക്ക് എന്നു പറയൂ. ഞാൻ മതവാദി ആണ്. എനിക്ക് ഉൾകൊള്ളാൻ സാധിക്കും. അദ്ദേഹത്തെ എതിർക്കുന്നവർ മതത്തിന്റെ പേരിൽ മതവിരോധം ശീലമാക്കിയ അബദ്ധധാരണ വച്ചു പുലർത്തുന്നവരാണ്
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
മാഷിനെ പോലുള്ളവർ വളരെ കുറവാണല്ലോ അതാണ് സങ്കടം
@surendrann.rsurendrann.r9375
@surendrann.rsurendrann.r9375 6 ай бұрын
സൂപ്പർ നമസ്കാരം മാഷേ❤
@ramkumarsadasivannair5225
@ramkumarsadasivannair5225 7 жыл бұрын
sir ningale polullavare nambiyanu ee rajayam nilanilkkunnathu. Great sir.
@nazare.m4446
@nazare.m4446 6 жыл бұрын
Keep up the good fight,M N Karassery. Loved your courage.....(:)
@janeeshav1198
@janeeshav1198 7 жыл бұрын
freethinkers excellent work , excepting more form yourself
@gopalakrishnanmanakkotath7565
@gopalakrishnanmanakkotath7565 7 жыл бұрын
great speech
@bduraheem9543
@bduraheem9543 4 жыл бұрын
കരശ്ശേരി മാഷ് ഇത്ര രോഷാകുലനായി സംസാരിക്കുന്ന ഒരു പ്രസംഗം കേട്ടിട്ടില്ല.
@rahulsukumar3183
@rahulsukumar3183 6 жыл бұрын
മാഷേ ഞാൻ ഇന്നു ഒരു വിവേകം ഉള്ള മനുഷ്യന്റെ ശബ്ദം കേട്ടൂ.
@PAVANPUTHRA123
@PAVANPUTHRA123 7 жыл бұрын
Very good....Your intentions are 👍👍👍👍😚😚😚
@muhammedot4847
@muhammedot4847 5 жыл бұрын
ഇതാണ് സത്യം
@aliabdulsamad3228
@aliabdulsamad3228 7 жыл бұрын
പലതും പരാമര്‍ശിച്ച കൂട്ടത്തില്‍ ബു ര്‍ഖയും വന്നു. ഇക്കാര്യത്തില്‍ മാ ഷിന്റെ ഒരു സംശയം ഞാനും പങ്ക് വെക്കുന്നു.അതായത് ബുര്‍ഖ ധരി ച്ച ഒരു സ്ത്രീയെ അല്ലെങ്കില്‍ പെണ്‍ കുട്ടിയെ കാണാതായാല്‍ എങ്ങനെ യാണ് പരസ്യം കൊടുക്കുക?
@bhargaviamma7273
@bhargaviamma7273 6 жыл бұрын
Raghunath T ഒവ്വോ !?എങ്കിൽ നാമില്ല അക്കാര്യത്തിനു്.
@gopann6522
@gopann6522 6 жыл бұрын
Good speech of Karassery Mash....
@umeshgopinath160
@umeshgopinath160 7 жыл бұрын
സത്യം
@benicader2636
@benicader2636 7 жыл бұрын
Good great effort must be shared maximum
@bashirabumazin
@bashirabumazin 7 жыл бұрын
മാഷിന് അഭിനന്ദനങൾ...
@denjed1435
@denjed1435 4 жыл бұрын
മനുഷ്യന് തീരെ വിലയില്ല എന്ന് ആർകെങ്കിലും എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടെങ്കിൽ അതിനു കാരണ ക്കാർ ഈ ഫ്രീ തിങ്കേഴ്‌സ് ആണ് . കൊതുകു , പട്ടി, കണ്ടാമൃഗം , പന്നി , കോഴി , പരുന്തു തുടങ്ങി എല്ലാ ജീവ ജാലങ്ങളിൽ പെട്ട ഒരു ജന്തു മാത്രം ആണ് മനുഷ്യൻ എന്നതാണ് ഇവരുടെ മുഖ്യ വാദം . മനുഷ്യന്റെ സ്വത്വം മൃഗങ്ങളുടെ സ്വത്വം പോലെ തന്നെയാണ് എന്ന് ഒരു മനുഷ്യന് പറയാൻ കഴിയുമോ ? എന്നാൽ ഇവർ പറയുന്നു .
@mohammedashraf5725
@mohammedashraf5725 Жыл бұрын
നിരീശ്വര വാദം നാടിനാപത്തു
@imagicworkshop5929
@imagicworkshop5929 7 ай бұрын
തന്നേ 🤔
@surendransudha7626
@surendransudha7626 7 жыл бұрын
മാഷിന് നൂറ് നൂറ് അഭിനന്ദനങ്ങൾ
@shyamss1173
@shyamss1173 6 жыл бұрын
ഇത് ഡിസ്ലൈക്ക്‌ ചെയ്തവർ മനുഷ്യരാണോ.അല്ല മൃഗങ്ങളാണ്.
@fathimaap4168
@fathimaap4168 4 жыл бұрын
Athaa
@dipinprakash6870
@dipinprakash6870 6 жыл бұрын
വളരെ നന്നായിട്ടുണ്ട്
@rainytp
@rainytp 7 жыл бұрын
Thank you
@Interstellar__98
@Interstellar__98 Жыл бұрын
As always excellente
@baijunatarajan
@baijunatarajan 7 жыл бұрын
Excellent Speech..Sir,,,
@hamzachungath5787
@hamzachungath5787 7 жыл бұрын
Continue your fight. Superb speech.
@anichami5434
@anichami5434 5 жыл бұрын
Sangadam thonunnath aa sadhasil puthiya thalmurayil petta oru kuttipolum ella ennullathanu.great speech
@kunhimohamedmk
@kunhimohamedmk 3 жыл бұрын
മരണമാണ് അന്ത്യമെങ്കിൽ പിന്നെ സത്യത്തിന്റെ ആവശ്യമെന്ത്?!
@ajalsivan7584
@ajalsivan7584 Жыл бұрын
Jeevithathe mattullavare budhimuttikkaathirikkaan sathyavum, dharmavum aavashyamaanu.
@josethomas9885
@josethomas9885 4 жыл бұрын
As long as you live democracy will prevail
@santhakumarkallambalam1309
@santhakumarkallambalam1309 Жыл бұрын
പുതിയ കാലം ഇന്ത്യയോടും ഒപ്പം കേരളത്തിനോടും ആവശ്യപ്പെടുന്നതെന്താണ്? രാഷ്ട്രീയ സംസ്ക്കാരം ഏതൊരു നാടിന്റെയും സാമൂഹ്യ സാംസ്കാരിക ഔന്നത്യം കൂടിയാണ്. ജനതയെ കർമ്മോത്സുകരാക്കി അഭിവൃത്തിയിലേക്ക് നയിക്കുവാൻ അത്തരത്തിൽ സുതാര്യ ലക്ഷ്യമടങ്ങിയ കർമ്മ പദ്ധതികളാണാവശ്യം. ഭൗതിക വികസന അജണ്ട മുഖ്യ അജണ്ടയായി കരുതുമ്പോഴും സാധാരണക്കാരേയും യുവാക്കളെയും വൃദ്ധജനതയെയും പരിഗണിച്ചു കൊണ്ടാവണം പദ്ധതികൾ ആസൂത്രണം ചെയ്യേണ്ടത്. മത- ജാതി -ഭിന്ന വിഭാഗങ്ങളിൽക്കൂടിയാണല്ലോ ഇതെല്ലാം കടന്നുപോവുക. അതുകൊണ്ട് അവയ്ക്ക് മാത്രം മുന്തിയ പരിഗണനയുടെ ആവശ്യവുമില്ല. നാനാത്വത്തിൽ ഏകത്വം ഏവർക്കുമറിയാം. ജാതി - മത വിഭാഗങ്ങൾ ആവശ്യമുന്നയിക്കാതെ അവരെ ഉദ്ധരിക്കാൻ പുറപ്പെടുന്നത് ഗുണത്തെക്കാൾ ദോഷമാണ് ചെയ്യുക. അഥവാ ഭൂരിപക്ഷ മതങ്ങളുടേതു പോലെ മറ്റു മതങ്ങളുടെ വ്യക്തിനിയമങ്ങൾ പരിഷ്ക്കരിക്കണമെങ്കിൽ അത് ലക്ഷ്യമിടുന്നതെന്തായാലും തുറന്ന സംവാദങ്ങൾ ആവശ്യവുമാണ്. ഇവിടെ മറ്റെല്ലാ കാര്യങ്ങളും തികഞ്ഞ മട്ടിലാണ് ഭരണകർത്താക്കളുടെ വിചാരം. തൊഴിലില്ലായ്മ രൂക്ഷമാണ്. പല സംസ്ഥാനങ്ങളുടെ അവസ്ഥകളും ദുരവസ്ഥയും കാണുന്നു. കേരളത്തിലേതുൾപ്പെടെ തൊഴിൽ മേഖല പരിതാപകരമാണ്. ഒരു നാട്ടിലെ യുവാക്കൾ പഠനം പൂർത്തിയാക്കി അന്യദേശത്തേക്ക് ജോലി തേടി പോകുന്നത് ആദ്യമല്ല. പക്ഷേ, അന്നത്തെ രാജ്യമല്ല ഇന്ന്. യുവജനങ്ങളും. സർക്കാർ ജോലി അന്വേഷിക്കുന്നവരെ നിരുൽസാഹപ്പെടുത്തുന്ന കാഴ്ചയാണിവിടെ. അവരുടെ കഴിവിനെ അവഗണിക്കുകയാണ്.അവ ചിലരുടെ കുത്തകയാണത്ര. തൊഴിൽ നിയമനങ്ങൾ പിൻവാതിൽ വഴി ഭരിക്കുന്ന പാർട്ടികളുടെ യുവസംഘടനയിലെ സജ്ജീവ പ്രവർത്തകർക്കും പാർട്ടി ക്രിമിനലുകൾക്കു വേണ്ടിയും ശുപാർശ ചെയ്യപ്പെടുന്നു. സമാധാനമായി psc പരീക്ഷകൾ മെനക്കെട്ടിരുന്നു പഠിക്കുന്ന കുട്ടികൾക്ക് റാങ്കിൽ എത്താൻ കഴിയുന്നില്ല. സ്വാധീനമില്ലെന്ന കാരണത്താൽ അഭിമുഖത്തിന് പിൻതള്ളുന്നു. പുതിയ കാലത്തെ പ്രശ്നങ്ങൾ നേരിടുന്നതിനൊ അവയ്ക്ക് പരിഹാരം കാണുന്നതിനോ ശേഷിയില്ലാത്ത (റോഡു പണി മാത്രം സ്വപ്നം കാണുന്ന )വൃദ്ധ നേതൃത്വങ്ങൾ .യുവത പറയുന്നു: We Dont need you .പുതിയ കാലത്തെ അഭ്യസ്ത വിദ്യരായ യുവാക്കളോടും എന്തിനേയെങ്കിലും എതിർക്കുന്നവരേയും പഴയ കാലത്തെ കവലച്ചട്ടമ്പിമാരേയും മുച്ചീട്ടുകളിക്കാരേയും പോലെയുള്ള സമീപനങ്ങളും പെരുമാറ്റരീതിയുമാണ് ഭരണകർത്താക്കൾക്കുള്ളത്. മറ്റെല്ലാ വരുടെയും ബിരുദങ്ങൾ അന്വേഷിക്കുന്നവർക്ക് വിദ്യാലയപ്പടി കേറാത്തതു പോലെയുള്ള പെരുമാറ്റമാണ്. നിങ്ങളുടെ യോഗ്യത എന്താണ്? കുത്തി വീഴ്ത്തിയും വെട്ടിത്തള്ളിയും നേതാക്കളായവരെ ഞങ്ങൾക്കാവശ്യമില്ല. കേരളത്തിലായാലും കേന്ദ്രത്തിലായാലും ജനങ്ങൾ ഇത്തരക്കാർക്ക് മാർക്ക് ഇടുന്ന ദിവസങ്ങൾ വിദൂരത്തല്ല. ലോക രാജ്യങ്ങൾക്കു മുമ്പിൽ ഇന്ത്യ തലയുയർത്തിനിൽക്കേണ്ടത് സമ്പത്തിനൊപ്പം സാംസ്ക്കാരിക ദേശീയതയും അന്തസ്സാർന്ന പെരുമാറ്റത്താലും കൂടിയായിരിക്കണം.
@osologic
@osologic 6 жыл бұрын
Great Great talk.
@susanchan941
@susanchan941 7 жыл бұрын
Masha Allah, Superb Speech. Keep up the good work.
@shininishil5957
@shininishil5957 6 жыл бұрын
super speech sir
@sirashali7206
@sirashali7206 7 жыл бұрын
Exxxxxcellent speech....... Naked truth.
@sathianadhannp7226
@sathianadhannp7226 Жыл бұрын
A big salute
@usmanpaloliusmanpaloli3082
@usmanpaloliusmanpaloli3082 Жыл бұрын
Love you ❤
@janojamesthottumkal
@janojamesthottumkal 6 жыл бұрын
Ente pranamam. Pachayaya manushyasnehi.
@AmarnathP-fd6cs
@AmarnathP-fd6cs 3 ай бұрын
ಈ ಕಾನೂನು ಈಗಾಗಲೆ ಧರ್ಮಸ್ಥಳದ ವಿಷಯದಲ್ಲಿ ನಡೆಯುತ್ತಿದೆ.
@pgsanthosh886
@pgsanthosh886 6 жыл бұрын
SIR your greatest.
@nadirshakp5404
@nadirshakp5404 5 жыл бұрын
Mashe LAL salam sagave
@aboobackerkk5827
@aboobackerkk5827 4 жыл бұрын
ഞാൻ സഖാവ് ആണ് ആണ് എന്നാൽ എന്നാൽ മാഷിനെ സഖാവ് ആക്കണ്ട
@edisonjohncheruvathoor5420
@edisonjohncheruvathoor5420 6 жыл бұрын
Good speech
@krishnankuttyp9810
@krishnankuttyp9810 7 жыл бұрын
സൂപ്പർ സത്യം സാർ
@sunilsunny3905
@sunilsunny3905 3 жыл бұрын
Q : സംഘികൾ ഇല്ലാത്ത ഇന്ത്യയെ എന്ത് വിളിക്കും? A : പാക്കിസ്ഥാൻ
@Ak-hq8zm
@Ak-hq8zm 7 жыл бұрын
Great Speech .
@ramansurendran3970
@ramansurendran3970 4 жыл бұрын
It's very true
@razzakdelamdelampady9258
@razzakdelamdelampady9258 6 жыл бұрын
4ആൾ കണ്ടിട്ട് പോയിട്ട് 1ആൾ കണ്ടിട്ടും ഒരാളും വേവിചരിക്കില്ല പിന്നെ 4ആൾ വേണമെന്ന് പറഞ്ഞത് തന്നെ .ഒരു നല്ല മനുഷ്യനെ വേവിചാരം ആരോപിക്കാതിരിക്കാനാണ് 4സാക്ഷി വേണമെന്ന് പറയുന്നത് .4സാക്ഷി ഇല്ലങ്കിൽ 1,2,3,ആൾ ഇത് പറഞ്ഞാൽ അവർക്ക് 80അടിയാണ് ശിക്ഷ .പരമാവധി ഒരു മനുഷ്യന്റെ അഭിമാനം കാത്തു സൂക്ഷിക്കാനാണ് ഇസ്ലാം പറഞ്ഞത് അത് കൊണ്ടാണ് 4സാക്ഷികൾ വേണമെന്ന് പറയുന്നത് .
@shoukathali3203
@shoukathali3203 7 жыл бұрын
Good speach
@emnsandeep
@emnsandeep 7 жыл бұрын
കിടുവെ...
@johnmathew1477
@johnmathew1477 4 жыл бұрын
ഇതാണ് യുക്തിവാദി..!!! ഇങ്ങനെ യായിരിക്കണം യുക്തിവാദി...!!!
@nidhindaskr3847
@nidhindaskr3847 5 жыл бұрын
Sathyam maathram paranghu maashe💓
@christosimon001
@christosimon001 6 жыл бұрын
adipoli
@divakarankdivakarank
@divakarankdivakarank 6 жыл бұрын
Manushyarkke svaadanddriyam venamenggil manushyane farikkaathirunnaal samaadaanam kittum.
@mufassire7825
@mufassire7825 7 жыл бұрын
good teacher
@Sivaramakrishnan326
@Sivaramakrishnan326 6 жыл бұрын
Great
@rakshithgail1389
@rakshithgail1389 7 жыл бұрын
👌👌👌👏👏👏👏✌
@rahmathazeez4782
@rahmathazeez4782 7 жыл бұрын
Super super super sir
@VipinRaj-jm5cx
@VipinRaj-jm5cx 7 жыл бұрын
excellent speech. ...karasseri mash. ...
@rishicp6812
@rishicp6812 7 жыл бұрын
130 കോടി ജനങ്ങളെ പോറ്റാൻ... സർക്കാരിന് സാധിക്കുന്നില്ല്ല... ചൈനയെ പോലെ നിയന്ത്രണം കൊണ്ടുവരേണ്ട കാലം അതിക്രമിച്ചു
@thomsontharayiljoseph5082
@thomsontharayiljoseph5082 6 жыл бұрын
Hindu mathathe mathram vimarshich navodhana nayakar anu ennu karuthunnathil ninnum valare mari ella madhatheym vimarshikkan kanicha manasinu veliya kai adi. 😍
@alexandervd8739
@alexandervd8739 2 жыл бұрын
Most sensible words.
@fajarmangadan2476
@fajarmangadan2476 7 жыл бұрын
Good one
@Interstellar__98
@Interstellar__98 Жыл бұрын
Sangeetam pole madukatha shabdam....
@tomsgeorge42
@tomsgeorge42 6 жыл бұрын
മതം പറയും. ജന സങ്ങിയ. വർദ്ധി ക്കട്ടെ.. ദൈവം. നോക്കും.. ദൈവത്തിന്റ. നിയ മാണ്... അവസാ നം.. കുറ്റം. സർക്കാരിന്. 😗😗😗😗. ഇനി വേറെ ഒന്ന്.. ഞാൻ. നൈറ്റ് ഡൂട്ടി കാഴ്ഞ്ഞു. രാവിലെ . വീട്ടിൽ പോകാൻ വേണ്ടി. മുക്കാലും. ഷട്ടറിടപാഴ് യ . K. S. R. T. C. ബസിൽ കയറി.. ഞെട്ടി പോയി ഒരു മുസ്‌ലിം. സ്ത്രീ.. കറുത്ത വേശം.. കണ്ണ് മാത്രം കാണാം..എന്നെ നോക്കി. കണ്ണ്. മിഴ് ക്കുകയും. ചെയ് തു. അയ്യോ. പ്രേതം എന്നു. ഉറക്കെ. വിളി ക്കേണ്ട തായിരുന്നു..ആ സമയത്. ഞാൻ ഓർത്തത്. ഒരു ഗുഹ യിൽ. ആണ് എന്നും. അവിടെ. ഒരു. പിശാ ച്. ഇരിക്കുന്ന തായിട്ടാണ്.. (നിങ്ങൾ. അത്. മനസിൽ. കാണുക )..😵😵😵😵
@imagicworkshop5929
@imagicworkshop5929 7 ай бұрын
ഫയങ്കര സംഭവമായി പ്പോയി
@rafikuwait7679
@rafikuwait7679 7 жыл бұрын
sir thanks. .
@babunarimalam6861
@babunarimalam6861 5 жыл бұрын
ഗുഡ് സ്‌പീച്
@salilzain9949
@salilzain9949 6 жыл бұрын
Mash muthaan
@IndShabal
@IndShabal 6 жыл бұрын
മതം എന്നത് (ഇന്ന് നാം വിവക്ഷിക്കുന്ന അർത്ഥത്തിൽ) തന്നെ ഒരു സെമിറ്റിക് പരികല്പനയാണ്. ആയതിനാൽ മതഗ്രന്ഥങ്ങൾ എല്ലാംതന്നെ ആ ഭൂവിഭാഗവുമായി ബന്ധപ്പെട്ടതാണ്. അതു തോറ, ബൈബിൾ, ഖുർ ആൻ എന്നിവക്കൊക്കെ ബാധകമാണ്. അതിൽ പറഞ്ഞവ ഇന്നത്തെ കാലത്തും മറ്റു ദേശങ്ങളിലും തമാശയായെ എണ്ണപ്പെടൂ. മറ്റൊരുകാരണം ആത്മീയതയിൽ ആരംഭിച്ചതല്ല സെമിറ്റിക് മതങ്ങൾ. ഭാരതത്തിലേക്ക് വരുമ്പോൾ, ഇവിടെ മതം ആ സെമിറ്റിക് പരികല്പനയിൽ ഒരിക്കലും ഉണ്ടായിരുന്നില്ല. സനാതനധർമം എന്ന ബഹുധാര ജീവിതവൈവിധ്യത്തെ മേൽപ്പറഞ്ഞ സെമിറ്റിക് മതത്തിന്റെ ചെറുമട്ടത്തിലേക്കു ചുരുക്കികെട്ടിയത്തിന്റെ പേരാണ് ഹിന്ദുത്വം/ഹൈന്ദവത! ആയതിന്റെ താത്പര്യക്കാരായ ദല്ലാളന്മാർ RSS മുതൽപ്പേരും... മതം ദാനം ചെയ്ത ദുരിതം മറ്റൊന്നും മാനവരാശിയിൽ അടിച്ചേല്പിച്ചിട്ടില്ല! യുദ്ധം, പ്രകൃതിദുരന്തം, അപകടങ്ങൾ എല്ലാം കൂട്ടിച്ചേർത്തു വെച്ചാലും മതമെന്ന മഹാദുരന്തത്തിന്റെ നാലയത്ത് വരില്ല!!!
@imagicworkshop5929
@imagicworkshop5929 7 ай бұрын
എന്തായിരുന്നു ഈ സനാധന ധർമ്മം? ജാതി തിരിച്ചു് ശ്രേണീ ബദ്ധമായി മനുഷ്യനെ വിഭാഗീകരിച്ചു, അയിത്തവും, ജാതി ഭദ്രതയും ഊട്ടി ഉറപ്പിച്ചസംവിധാനം ആയിരുന്നില്ലേ
@antonykj1838
@antonykj1838 7 жыл бұрын
Great 👍
@tnt7298
@tnt7298 6 жыл бұрын
മത വിശ്വാസം തിന് ആധാരം ഗോഡ് ആണ്. അവിടെ തരം തിരിവുകൾ ഉണ്ടാകും. ഗോഡിനെ ഉണ്ടാക്കിയത് നവോഥാന ആശയം അല്ല. അത് കൊണ്ട് തന്നെ അ വിശ്വാസം അങ്ങികരികുനവർ അതിൽ തുടരാം നവോധനകർക് പുറത്ത് പോകാം
@apcocoolplasterwallpaintin3090
@apcocoolplasterwallpaintin3090 7 жыл бұрын
Execellent
@bhargaviamma7273
@bhargaviamma7273 6 жыл бұрын
എന്തിന്റെയും Distortion ആണ് ഇവിടെ ആദ്യ പ്രശ്നം. ഭാരതo ഹൈന്ദവതയിലിരുന്ന കാലങ്ങളിലൊന്നും മതാധിഷ്ഠിത രാഷ്ട്രത്തിന്റെ വൈകല്യം ഉണ്ടായിരുന്നില്ല. മതത്തോടു ബന്ധിപ്പിച്ചു ഭരിക്കുന്ന ചുറ്റുപാടുകളിൽ മതമില്ലാതെയിരിക്കുന്ന ഭരണം "ഇര"യുടെ സ്ഥാനo വഹിക്കാൻ ആണ് കൂടുതൽ സാധ്യത.. അപ്പോൾ പിന്നെ ബലപരീക്ഷണത്തിലേക്കു തന്നെയാവുമല്ലോ! പ്രൊ.കാരിശ്ശേരി, സതിയാണ് അന്നത്തെ പ്രശ്നമെങ്കിൽ അതു് മുഗളന്മാരുടെ കയ്യിൽ പെടാതെ സ്വയം രക്ഷിക്കലുമായിരുന്നു എന്നു കൂടി ഓർക്കണം. കാലം മുമ്പോട്ടു പോവുമ്പോൾ പലതും ലോപിക്കയും ചെയ്യും. നാം എ'ന്തെങ്കിലും പറഞ്ഞു് സമയം കളഞ്ഞാൽ കഥയിലെ 'കാര്യം തെളിവാകില്ലല്ലോ?
@imranpa2901
@imranpa2901 7 жыл бұрын
😶
@gangadharananand5256
@gangadharananand5256 3 жыл бұрын
നാറാണത്ത് bhranthan കല്ല് uruttan കാരണം ഇതാകാം..Prayer for deserved 👏🙌😑 I mean it's very easy to......obtain results 😉
@narayanankuttyraghavan6274
@narayanankuttyraghavan6274 6 жыл бұрын
Gandhiji was not against indian casteism. Karassery is silent on this on his speech. why? You are not aware of this? or silent.
@ejazulhaq1952
@ejazulhaq1952 5 жыл бұрын
കാരശ്ശേരി മാസ്റ്റർ കറക്റ്റ് .... ഇന്ത്യയിൽ മതരാഷ്ട്ര വാദത്തിനെതിരെ സംസാരിക്കുന്നതിന് എന്തെങ്കിലും വിലയുണ്ടാകണമെങ്കിൽ ആർഎസ്എസിനേക്കാൾ മാരകമായ ജമാഅത്തെ ഇസ്ലാമിയെ ആദ്യം തുറന്നുകാട്ടണം.
@haris7135
@haris7135 Жыл бұрын
കാര ശേരി ഞമ്മ പൊര അടുത്ത ാ
@radhakrishnant.c7386
@radhakrishnant.c7386 6 жыл бұрын
നല്ല ജനാധിപത്യ മാണല്ലോ അവർക്കുള്ളത് ശ്രോതാക്കൾക്കനുസരിച്ചല്ല സത്യവാദി സംസാരിക്കുക കാരശ്ശേരി ഇവിടെ നിലപാടില്ലാതെ ഉഴലുന്നു.
@imagicworkshop5929
@imagicworkshop5929 7 ай бұрын
ഇയാൾക്ക് മനസിലാകുന്നില്ലായിരിക്കും. ഞങ്ങൾക്ക് അദ്ദേഹത്തിന്റെ നിലപാട് മനസ്സിലാകുന്നുണ്ട്
@sunimolrajeev4913
@sunimolrajeev4913 6 жыл бұрын
Sir. Sir parayinnathellam Sari thanne...pkshe enikkoru samayam Hindu ennathu oru prathyeka mathamallallo.athu oru desathile janathayude jeevitha retthiyalle??? Christian mathavum musleem mathavum vannathinu seshamanu Hindu ennathum paranju paranju oru mathamayimaariyathu. Gandhijiyum paranjathu "rakhupathy raghava raajaraam.... Enthanu.... Sir Christians matham maattunnathinepatti onnume paranjila.....musleenngallum indiayil meenchantha pole matham maattukayalle???? Athokkekondalle RSS indiayil sakthamakunnathe....????
@rayinri
@rayinri 7 жыл бұрын
👍
@tnt7298
@tnt7298 6 жыл бұрын
ആരെയും എന്തിനെയും വിമർശിക്കാം. പക്ഷേ സത്യവും കാമ്പൂം ഉണ്ടായിരിക്കണം. അല്ലാതെ ചുമ്മാ മഹത്വം ഉള്ളതിനെ വേക്തികളെ ഗോഡ് നെയും വിമർശിക്കാം എന്ന് പറയുന്നത് അർദ്ധ രഹിതം ആണ്
@imagicworkshop5929
@imagicworkshop5929 7 ай бұрын
അർദ്ധം അല്ല അർഥം
@tomsgeorge42
@tomsgeorge42 6 жыл бұрын
പര്ദ യിട്ടാൽ. ഏതു. തീവൃ വാദിക്കും എവിടെയും. പോകാം.. (പട്ടണത്തിൽ. സുന്തര റനിൽ. ദിലീപിന്റ. ബസിൽ ഉള്ള സീൻ കാണുക )..
@francisambrose9627
@francisambrose9627 4 жыл бұрын
താങ്കൾക്കുസുസ്വാഗതം! അങ്ങ് ഒരു നൂറ്റാണ്ടുകൂടിജീവിച്ചിരിക്കാൻ സർവമതങ്ങളുംപ്രാർത്ഥിക്കുമൊ? മാനവസ്നേഹം മരിയ്ക്കുമ്പോൾ മതങ്ങൾ എവിടെപ്പോകും?
@fasalfaaz43
@fasalfaaz43 4 жыл бұрын
മുഖം മറക്കാൻ വൈറസ് വന്നപ്പോ അങ്ങ് വൈറസിനെ വിമർശിക്കുമോ ഇപ്പോൾ അടുത്തുള്ളവരെ കാണുന്നുണ്ടോ മനസ്സിലാകുന്നുണ്ടോ ഒളിച്ചോടിയവരെ തിരിച്ചറിയാൻ പറ്റുന്നുണ്ടോ വിമർശിക്കാം പക്ഷെ വിവേകം ഉണ്ടാവണം വിമർശനത്തിലും
@imagicworkshop5929
@imagicworkshop5929 7 ай бұрын
ബുർഖ വൈറസ് നിരോധിക്കാനാണല്ലേ ¡? ഇപ്പോ മനസിലായി
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
Fact man
@janojamesthottumkal
@janojamesthottumkal 6 жыл бұрын
I like karasherry maash. The simple man with big knowledge , ideas, boldness.his style of speech is innocent.Nothing to hide .always smiling.Express his feelings no matter what it may effect or rebounce he converts his frustration and and emotions and pain to smile and spread in his body language and smile.When he talks the hall listens.There will be pin drop silence.The complete non actor.You know who the complete actor is.I have a request. I am not happy with the propoganda zakir naik is using to promote religion.I belive extremists are born by hardcore religion promoters in a civilized democratic world.we dont need fasism, nazism and churchism and we have learned lessons from it. I request you to have a debate with mr Zakir naik. I am afraid of the followers he has to believe what is says which is religion and nothing else.we need karasherry mash, ravichandran mash and jabbar mash to have a healthy debate with him.Please do that before it is too late.We dont have much followers.but we may be able to acheive what chanakya achieved. Essense please arrange this since it is overdue now.and we need to go to the next level.Share this to max people.
@kadarodyalam5189
@kadarodyalam5189 5 жыл бұрын
Enthada man. Karasheri,modi amithsha invade vimarshikkaan nattellundo patteeeeeeeeeee!!!!!???????
@kadarodyalam5189
@kadarodyalam5189 5 жыл бұрын
iyaale kudravattath ozivundengil abide kond vidga.sontham bharyakkum makkalkkum iyaal chathaal bejar illaann iyaalod avar thanne paranhittundenn mathrubhumi varshiga pathippil ivan thanne ezuthiyatha.shihab thangale yella jathi mathastharum snehikkunnavaraam.onde bharyakk svaadandryamundo?aarumaayum kidakka pangidaan avalk sodandryamundo? veettil janaadipatyamundo?illa.pinnenthado janaathipathya prasangam.veshyayude charitriya prasangam!!!!!!
@abdusareef
@abdusareef 7 жыл бұрын
വ്യഭിചാരത്തിനാണ് നാല്‌ സാക്ഷി വേണമെന്ന് ഖുർ ആൻ പറഞ്ഞത്. ബലാൽസം‌ഗത്തിനല്ല. മതേതര ഭരണകൂടങ്ങൾ വ്യഭിചാരം തെറ്റായി പോലും കാണുന്നില്ല. വിമർശനത്തിന്റെ ഉദ്യേശ്യം നൻമയായിരിക്കാം. വിമർശനങ്ങൾ സത്യസന്ധമാക്കുക.
@shajisp26
@shajisp26 7 жыл бұрын
മൈമുന കേസ്സോ?
@humansapein7585
@humansapein7585 7 жыл бұрын
Abdu Sareef4 ബലാത്‌സംഗത്തിനു എന്താണ് ശിക്ഷ... എങ്ങെനെ യാണ് തെളിവുകൾ വേണ്ടത്... ഖുർആൻ പ്രകാരം വിശദീകരിക്കാമോ.... Pls
@stellarlumens4738
@stellarlumens4738 6 жыл бұрын
Moonjiya niyamam
@sabub4121
@sabub4121 5 жыл бұрын
വ്യഭിചാരത്തിന് എന്തിനാ സാക്ഷി
@sooofiam29
@sooofiam29 5 жыл бұрын
@@sabub4121 നിന്റെ അമ്മേ കേട്ടttu kettikkathirikkan
@ShaileshKumar-io2zn
@ShaileshKumar-io2zn 6 жыл бұрын
nanam elle karasserry maoism supporter gauri lankesh anno thante janadhipathya pari? ore oru hindu janathayude natil nenaku kallam parayan nanamelle kakke. Eth anno gandhi padipichathu - PEOPLE WAR
തീവ്രവാദികളെ നിർമ്മിക്കും വിധം - MN Karassery | MBIFL 2020
56:57
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 148 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
Is a secular life possible? - M. N. Karraserry | MBIFL 2019
59:49
Mathrubhumi International Festival Of Letters
Рет қаралды 227 М.
M N Karassery | മർമം പോകുന്ന നർമം  | MBIFL '24
57:22
Mathrubhumi International Festival Of Letters
Рет қаралды 86 М.
SAMSKARAM, NOOTTANDUKAL THANDI VANNA MAHASUGANDHAM | SPEECH | M N KARASSERY |
32:28
SILVER HILLS PUBLIC SCHOOL KOZHIKODE
Рет қаралды 70 М.