No video

സത്യം തുറന്നു പറഞ്ഞു രഞ്ചുമ്മ

  Рет қаралды 199,977

surya ishaan

surya ishaan

Күн бұрын

Пікірлер: 200
@sheebaraj5620
@sheebaraj5620 11 ай бұрын
hi surya, രഞ്ചുമ്മയെ കണ്ടിട്ട് ഒത്തിരി നാളായി . ഈ ഇന്റർവ്യൂ എടുത്ത സൂര്യയ്ക നന്ദി. രഞ്ചുമയുടെ സ്വപ്നങ്ങൾ എല്ലാം നടക്കട്ടെ
@beenakumar1375
@beenakumar1375 11 ай бұрын
എനിക്ക് രഞ്ജുവിനെ ഒത്തിരി ഒത്തിരി ഇഷ്ടം നേരിട്ട് കണ്ടു സംസാരിക്കാൻ പറ്റിയിട്ടില്ല ഒരു ദിവസം അങ്കമാലി യിൽ വെച്ച് കണ്ടു സംസാരിക്കാൻ പറ്റിയില്ല എന്റെ ജീവിതത്തിലെ ഒരു വലിയ കാര്യം ആണ് രഞ്ജുവിനോട് ഒന്ന് സംസാരിക്കുക 😘😘😘😘 I respect her very much
@suparnasuparnasathish8675
@suparnasuparnasathish8675 11 ай бұрын
ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🙏🏻🙏🏻🙏🏻🙏🏻 രണ്ടാളും ഒത്തിരി ഇഷ്ടം ❤❤❤❤
@nainaps1110
@nainaps1110 10 ай бұрын
കുറച്ചെല്ലാം അഹങ്കാരം ആകാം, അവരെല്ലാം ഇവിടെ വരെ എത്താൻ ഒരു പാട് കഷ്ടപ്പാട് അനുഭവിച്ചവരല്ലേ ❤❤
@user-qj7bc5og3d
@user-qj7bc5og3d 11 ай бұрын
❤ രചൂ മാം എനിക് ഒത്തിരി ഇഷ്ടമാണ് ❤ സൂര്യാ മാം ❤
@SN-wi5kt
@SN-wi5kt 11 ай бұрын
സൂര്യ ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. എത്തിയാൽ രഞ്ജുവിനെ പോലെ അൽപ്പത്തിയും അഹങ്കാരിയും ആകാതിരിക്കുക.
@mascreativity
@mascreativity 11 ай бұрын
രണ്ടു പേരോടും സ്നേഹം മാത്രം ❤❤
@sulekhanarayan9066
@sulekhanarayan9066 11 ай бұрын
Enthu rasayirunnu enterview kelkkan . I like both of u 💕
@kitchenVlog-vy8uh
@kitchenVlog-vy8uh 9 ай бұрын
രഞ്ജുമ്മ സൂര്യ എന്റെ ജീവിതത്തിൽ വലിയൊരു ആഗ്രഹമാണ് നിങ്ങളെ ഒന്ന്കണ്ട് കെട്ടിപ്പിടിക്ക ന്ന്.ഈലോകത്തു മറ്റൊരു മനുഷ്യനെ പരിഹസിക്കാത്ത മനസ്സുള്ളത് നിങ്ങൾക്ക് മാത്രമാണ് ഒരു മനുഷ്യന്റെ വേദന മനസ്സിലാക്കാൻ കഴിയുന്ന നിങ്ങളെ ഞാൻ ഒരുപാട് ഇഷ്ടപ്പെടുന്നു എന്നെങ്കിലും എന്റെ രഞ്ജു മ്മയെ കാണാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു❤❤❤❤❤🥰🥰🥰🥰
@thejaanoop8094
@thejaanoop8094 11 ай бұрын
ഞാനും kannezuthila വേറെ ആളെ പോലെ ആവും 😊
@kichuthampi123
@kichuthampi123 11 ай бұрын
രഞ്ജു അമ്മ ഒര് പാട് ഇഷ്ട്ടം ആണ് ❤️❤️❤️❤️❤️❤️❤️❤️❤️
@kumarisaji6489
@kumarisaji6489 Жыл бұрын
അനിയത്തി കുട്ടി നിന്നെ എനിക്ക് ഒരുപാട് ഇഷ്ടമാണ്. Love you ❤❤❤❤❤l😘
@gayathrinirmalgayathrinirm78
@gayathrinirmalgayathrinirm78 Жыл бұрын
രെഞ്ചു പാവം ആണ് സ്റ്റുഡന്റസ് നോട്‌ ഫ്രണ്ട്‌ലി anu❤️❤️but surya lovely ആണ് but ദേഷ്യക്കാരി ആണ്
@naseemavahab6960
@naseemavahab6960 10 ай бұрын
ടേ റയിൽ എന്റ മക്കൾ വരും രഞ്ചുവിനെ കണാൻ പറ്റിയില്ല സുര്യ ചാനൽ രണ്ട് പേരും കണ്ടു❤❤❤❤
@karthikavnair7184
@karthikavnair7184 11 ай бұрын
Love you renju amma, love you surya chechi ❤️❤️
@ranigeorge8397
@ranigeorge8397 11 ай бұрын
Love u dear surya❤..aiyoo renju😢..dubai.resident visa Kittan God Tanna oru risk time...athu blessing aye ..
@kilinadam9221
@kilinadam9221 11 ай бұрын
Randu pereyum orupade eshtamane kanan orupade aagraham unde
@JulieMathew-or2tl
@JulieMathew-or2tl Ай бұрын
They are hard working . Let them speak English or whichever language they like.
@sujathakrishnakumar5866
@sujathakrishnakumar5866 4 ай бұрын
Renjumma and Surya Ishan so super.Love you so much❤❤
@CHI_DHU_
@CHI_DHU_ 11 ай бұрын
ഈ Product എങ്ങിനെ കിട്ടും online ൽ വാങ്ങാൻ കിട്ടുമോ
@sreelathanair1080
@sreelathanair1080 4 ай бұрын
Renju ..its …i m so thankful to Indian embassy for helping me ..
@vijubalan3378
@vijubalan3378 11 ай бұрын
Hai surya mam Njan mam ne nerittu kanditundu Mavelikarayi oru makeup nu vanirunnu aa hotelil njan undayirunnu I am so happy to see u
@shamnanazar675
@shamnanazar675 Жыл бұрын
Sooryamaaye kanan nala agrham und....orupad ishtam From. Pkd
@suryaishaan5224
@suryaishaan5224 Жыл бұрын
❤❤
@dhemascupoftea8201
@dhemascupoftea8201 Жыл бұрын
സൂര്യ കുട്ടി 🥰🥰🥰
@soumyaxavier9539
@soumyaxavier9539 10 ай бұрын
I love your videos, you got amazing talent. A humble correction. Its not gyluronic acid, its hyaluronic acid.😊
@darveshbabu709
@darveshbabu709 11 ай бұрын
രെഞ്ചു രഞ്ജിമാർ English നല്ല രസാണ്.. മേലാൽ ഇംഗ്ലീഷ് പറയരുത് പ്ലീസ്‌
@SN-wi5kt
@SN-wi5kt 11 ай бұрын
Mm കേട്ടാലും മതി 😂😂😂 വളിപ്പത്തി.
@harif_khan7336
@harif_khan7336 11 ай бұрын
😂😂😂
@shezonefashionhub4682
@shezonefashionhub4682 11 ай бұрын
ഞാൻ ഇത് വിചാരിച്ചതേയുള്ളു.
@saumyaarun1392
@saumyaarun1392 10 ай бұрын
അതെ മലയാളം പറഞ്ഞാൽ മതി
@retheeshcku6424
@retheeshcku6424 10 ай бұрын
ഐ പ്രൂഫ്ഡ് 😂😂😂 ബിഗ് താങ്ക് യു ഇന്ത്യൻ എംബസി 😂😂😂
@aswathy1328
@aswathy1328 11 ай бұрын
Njanum renju ammene kanditund. Paranjath crct aan she is soo beautiful and stylish too😍
@dhaneshdhanu5099
@dhaneshdhanu5099 Жыл бұрын
Renju amma❤😊
@rahnashafeek17
@rahnashafeek17 8 ай бұрын
Ank bayankara ishtamaan ningale randaleyum ❤love you😊
@riyaabraham493
@riyaabraham493 Жыл бұрын
Surya ammmeeee❤...
@jayamenon1279
@jayamenon1279 Жыл бұрын
Hi RANJU Ji Kandathil Orupadu Santhosham 🤗 Very Nice Video 👍🏽
@user-lq2in4nn9h
@user-lq2in4nn9h 11 ай бұрын
രഞ്ജിമ ഐ ലവ് യു❤❤❤❤❤❤❤❤❤❤❤❤ സൂര്യ മ വണ്ണം കുറക്കണം
@jasmindiaries1426
@jasmindiaries1426 11 ай бұрын
Love u Renju ma'm 🥰 സൂര്യേച്ചി 💜
@beenasanthosh2704
@beenasanthosh2704 11 ай бұрын
ചേച്ചി എനിക്ക് നിങ്ങളെയും രഞ്ജുമ്മയെയും കാണാൻ ഒരുപാടു അഗ്രെഹം ഒണ്ടു ❤❤❤
@rabeeshchandrankandy3798
@rabeeshchandrankandy3798 11 ай бұрын
Well said.। Renjumma. U all r very inspiration to many who lives their life silently as shadow.। Love u all
@SujalacSuja
@SujalacSuja 10 ай бұрын
രെഞ്ചുമ്മ ഒരുപാടിഷ്ടം 🌹🥰
@remyasreejith1918
@remyasreejith1918 11 ай бұрын
Surya pls tell something about the skin care d hair care also some make up tips
@tharapanicker4759
@tharapanicker4759 11 ай бұрын
Renjumma enthe AMWAY yude products use cheyyathe
@rameesparakkulam8257
@rameesparakkulam8257 11 ай бұрын
2 mummy's ❤❤
@shellunayyu4636
@shellunayyu4636 11 ай бұрын
സൂര്യമ്മ ranjumma❤
@somyacv6571
@somyacv6571 10 ай бұрын
എനിക്ക് രഞ്ജു രഞ്ജിമാർ നെ ഭയങ്കര ഇഷ്ടം ആണ്. Contact ചെയ്യണമെന്ന് ഒരുപാട് നാൾ ആയി ആഗ്രഹം ഉണ്ട്.
@jayakarthik9182
@jayakarthik9182 11 ай бұрын
എനിക്ക് ഇഷ്ടമാണ് സ്നേഹം അതാണ് എല്ലാം
@user-kh7qp1vr1i
@user-kh7qp1vr1i 5 ай бұрын
സൂര്യയെ എനിക്ക് ഭയങ്കര ഇഷ്ടമാണ്.... ❤️❤️
@ramseenaramsi4316
@ramseenaramsi4316 11 ай бұрын
Surya mam face hair permenetait illandakanulla treatment parayo
@sudhac-bw7fo
@sudhac-bw7fo 10 ай бұрын
Congratulations 👏👏 👍🌹🌹
@devikadileep3404
@devikadileep3404 11 ай бұрын
രണ്ടും പേരെയും ഒത്തിരി ഇഷ്ടം ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@parvathisanthosh6720
@parvathisanthosh6720 11 ай бұрын
എനിക്ക് രഞ്ജുസ് സൂര്യസ് നിങ്ങളെ ഇഷ്ട്ടാണ്. കൂടെ എനിക്കും വേണം ഒരു ദിവസം. ഞാൻ ഒരു ബുട്ടീഷ്യൻ ആണ്. Happy. എനിക്കും എന്റെ കൂടെ യുള്ള കുട്ടികൾക്കും ഇഷ്ട്ടാണ് ഞങ്ങൾ ekm ആണ്
@jaisonnadukani1267
@jaisonnadukani1267 11 ай бұрын
രഞ്ജുമ്മാ വെ ഒത്തിരി ഇഷ്ടം സൂര്യാമ്മ ഉങ്കളെയും റെമ്പ പുടിക്കും
@ramseenaramsi4316
@ramseenaramsi4316 11 ай бұрын
Face hairine kurichulla details parayo
@kashukannan5447
@kashukannan5447 11 ай бұрын
Orikal nj ampalathil vechu kandu renjumma very loving anu pavam anu
@smithasudhe3888
@smithasudhe3888 11 ай бұрын
എനിക്ക് ഒത്തിരി ഇഷ്ട്ടാ നിങ്ങളെ 2പേരെയും soorya ma'm നെ നേരത്തെ മുതൽ കണ്ടിട്ടുണ്ട് പക്ഷേ രഞ്ജു ma'മാത്രം നെ ഇടക്കാലം കൊണ്ട് കാണുവാ പക്ഷേ കണ്ടുത്തുടങ്ങിയപ്പോ തുടങ്ങി ഒരാഗ്രഹം ഉണ്ട് ഒന് നേരിൽ കാണാൻ.... ഭയങ്കര ആഗ്രഹം ആണ് അത് ഒന് സാധിച്ചു തരാൻ പറ്റോ soorya mam???
@SindhuSindhuangel-dz8qz
@SindhuSindhuangel-dz8qz 11 ай бұрын
Enik ee.kutiyude.samsaram.orupad.ishtam.aanu.ket.irikan.rasam.aanu.i.love.you.renjumma❤
@SN-wi5kt
@SN-wi5kt 11 ай бұрын
അതിന് അവിടെ കുട്ടികളെ ഒന്നും കാണിച്ചില്ലല്ലോ. രെഞ്ചു ചേട്ടൻ അല്ലെ കാണിച്ചുള്ളൂ.
@SuryaNazeer-uv6zf
@SuryaNazeer-uv6zf 11 ай бұрын
Renju mma surya loveu❤
@user-vk5zw4zn7g
@user-vk5zw4zn7g 9 ай бұрын
Renju miss nekkal soorya mam othiri frndly aanu
@jiswinjoseph1290
@jiswinjoseph1290 11 ай бұрын
Product link ഇടാമോ..??
@Angelvlogs80
@Angelvlogs80 5 ай бұрын
ഹായ് സൂര്യ ഹായ് രഞ്ജുമ്മ നമസ്കാരം
@shalyvarghese-gj7gl
@shalyvarghese-gj7gl 6 ай бұрын
Love u renjuchechi
@simi7348
@simi7348 4 ай бұрын
ഈ രഞ്ചുമ്മയെ കാണാൻ ഒരു പ്രത്യേക ഭംഗി ആണ്.❤
@renjurenjimar8232
@renjurenjimar8232 4 ай бұрын
🙏🏿🙏🏿🙏🏿🙏🏿🙏🏿
@user-ju2ow2wq6s
@user-ju2ow2wq6s 5 ай бұрын
സൂര്യ ചേച്ചി എനിക്ക് ചേച്ചിയെ കാണുവാൻ ഒരുപാട് ആഗ്രഹം ഉണ്ട് ❤️
@sufeestalks5186
@sufeestalks5186 11 ай бұрын
Rehnuma Dubai il.dora open cheydaal.avde 🧹 cleaning Staff job enk tharumo annu chodikumoooo.suryama.serious ayi chodichada
@Aan-kabi
@Aan-kabi Жыл бұрын
Ranjuma paraja protect details onn edo
@tnsvision9857
@tnsvision9857 6 ай бұрын
Can you do make up for my marriage Please answer
@preethidileep668
@preethidileep668 10 ай бұрын
ഞാൻ ആലുവയിൽ മണപ്പുറം മഹാ ദേവ ടെംപിൾ വെച്ച് രഞ്ജു മാമിനെ കണ്ടു അമ്മയും ഉണ്ടായിരുന്നു എന്ത് ലുക്ക്‌ ആണ് ഞാൻ ഓടി ചെന്ന് സംസാരിച്ചു,❤ജാഡ yum ഇല്ല, ഇനി സൂര്യ യെ കാണാൻ പറ്റണം ❤
@sheethalshyam
@sheethalshyam 11 ай бұрын
9:58
@beemaummer5374
@beemaummer5374 11 ай бұрын
ശരിയാ ഞാൻ കണ്ണഴുതിയാലും ഇത് തന്നെ
@shiljaprashobanshilja989
@shiljaprashobanshilja989 Жыл бұрын
Hai chechi
@minchushruthi6232
@minchushruthi6232 Жыл бұрын
Hii Surya chechi ❤
@sindhujayakumarsindhujayak273
@sindhujayakumarsindhujayak273 Жыл бұрын
Love you renjummaaa ❤️ 🙏
@shamnasha-dt4np
@shamnasha-dt4np 9 ай бұрын
രഞ്ജുമാ സുന്ദരി ആയിട്ടുണ്ട്
@aneeshashaiju4381
@aneeshashaiju4381 11 ай бұрын
Ammede chiri..🥰
@lekshmiv8438
@lekshmiv8438 10 ай бұрын
Surya super❤❤❤
@pkjingles2844
@pkjingles2844 11 ай бұрын
Kiehl's is not korean brand. Its US brand
@MukeshmMuka
@MukeshmMuka 11 ай бұрын
Love u checheeessssw🥰🥰🥰🥰🥰🥰🥰shyni mukesh
@sini2660
@sini2660 10 ай бұрын
S7ry u de short veedio kanum❤
@jeeshmanair4964
@jeeshmanair4964 11 ай бұрын
Renju Enthoru swayam pukazhthalanu...😂
@sindhusindhu3489
@sindhusindhu3489 11 ай бұрын
❤️uuuu Dearss❤️
@anjanamadhu306
@anjanamadhu306 Жыл бұрын
Renjuamma Sundari amma❤❤❤❤❤
@suryaishaan5224
@suryaishaan5224 Жыл бұрын
❤❤❤
@aseejarayimarakkar7434
@aseejarayimarakkar7434 10 ай бұрын
Hello.. ചേച്ചി... എന്റെ forhead ൽ ഒരു wound മാർക്ക്‌ ഉണ്ട്.. അത് എങ്ങനെ hide ചെയ്യും...??
@suryabiju7960
@suryabiju7960 9 ай бұрын
Nigale kanumbo Sarikkum abimanam thonnunnu❤❤❤❤
@neerajakb9298
@neerajakb9298 11 ай бұрын
Chechi ennikke regimma chechiye orupaadu istammanne parayanne
@sini2660
@sini2660 10 ай бұрын
Rengumma moden ayi konde erikunnu ❤
@v-techitsolutions
@v-techitsolutions 10 ай бұрын
Renjumma പാടുന്ന വീഡിയോ ഇടാമോ.superb ആയി പാടും renjumma
@lathap2
@lathap2 10 ай бұрын
Nice video 🙏
@faslak8431
@faslak8431 11 ай бұрын
Suryamma❤️❤️🥰🥰renjummaa❤️❤️🥰🥰
@shanid.627
@shanid.627 Жыл бұрын
ദിപ്തി എവിടെ സുഖമാണോ രഞ്ജു അമ്മ വിഡിയോ ഇടുന്നില്ലലോ
@sandhyamolkp5500
@sandhyamolkp5500 9 ай бұрын
Renjumma ❤❤
@aswathysdreamvlog8171
@aswathysdreamvlog8171 Жыл бұрын
Love u. Dear ammmas... ❤️❤️❤️❤️❤️
@suryaishaan5224
@suryaishaan5224 Жыл бұрын
❤❤
@user-os5es3ou5m
@user-os5es3ou5m 10 ай бұрын
I love you all...❤❤
@chinnuhari8394
@chinnuhari8394 11 ай бұрын
English parayalle. Please
@user-sl9li4ew8n
@user-sl9li4ew8n 9 ай бұрын
സൂര്യയെ ഏനിക്ക് വലിയ ഇഷ്ടാ മോളെ കുറച്ച് തടിക്കുറയ്ക്കണം ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ
@mathukuttyem4768
@mathukuttyem4768 11 ай бұрын
Surya lovely Anu..
@user-uu6qn7bu6s
@user-uu6qn7bu6s 5 ай бұрын
ഇതിൽ ഉള്ള എല്ലാ മെസ്സജ് വായിച്ചാലും എന്റെ ഈ വാക്കുകൾ കാണാതെ പോകരുതേ ഞാൻ ഒത്തിരി വർഷമായി രഞ്ജുവിനെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നു നടക്കുമോ 😌😌
@satheeshsarheeshkumar1879
@satheeshsarheeshkumar1879 Ай бұрын
Nice 🥰
@AnsiyaSamad-kr3un
@AnsiyaSamad-kr3un 11 ай бұрын
Ranju Amma metro shopil varaarund enik ishtta pavam 😘
@anusreesabin2839
@anusreesabin2839 Жыл бұрын
New subscriber 🥰
@suryaishaan5224
@suryaishaan5224 Жыл бұрын
Welcome ❤❤
@lirrinjinu256
@lirrinjinu256 Жыл бұрын
My mom❤❤
@suryaishaan5224
@suryaishaan5224 Жыл бұрын
❤❤❤❤❤
@varughesejohn3873
@varughesejohn3873 11 ай бұрын
സൗണ്ട് കുറവ് ആണ് ശരിക്കും കേൾക്കാൻ പറ്റുന്നില്ല
@SN-wi5kt
@SN-wi5kt Жыл бұрын
ഓ ഓ 😂😂😂 ദുബായ് ൽ ചെന്നാൽ മോഡേൺ ആണെന്ന് പല ഇന്റർവ്യൂ ലും കേട്ടിട്ടുണ്ട്. അതു കൊണ്ട് ആയിരിക്കും അല്ലേ അമ്മ എന്ന് വിളിക്കുമ്പോൾ ഒരു കുറച്ചിൽ 😂😂😂.
@SainabaHassanSainaba-tv9hy
@SainabaHassanSainaba-tv9hy 11 ай бұрын
Randuperem ishttanu
@lailag120
@lailag120 5 ай бұрын
Renj uMa❤❤❤❤
@SreejaS-nn6do
@SreejaS-nn6do 8 ай бұрын
Hi chechi
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 77 МЛН
How I Did The SELF BENDING Spoon 😱🥄 #shorts
00:19
Wian
Рет қаралды 36 МЛН
Magic trick 🪄😁
00:13
Andrey Grechka
Рет қаралды 43 МЛН