സൂര്യ ഇഷാൻ ഗർഭിണിയെന്നറിഞ്ഞ അങ്കണവാടിക്കാർ വീട്ടിലെത്തി

  Рет қаралды 2,178,622

MATINEE

MATINEE

Күн бұрын

#Starlight
transgender
surya ishan
ishan k shan
ananya
Starlight

Пікірлер: 1 100
@anwar447
@anwar447 4 жыл бұрын
സൂര്യ ഗർഭിണി ആയി എന്ന് news കണ്ടു വീഡിയോ കാണാൻ വന്ന എന്നെ പോലെ ഉള്ളവർ ഉണ്ടോ
@angel0fangelsangel504
@angel0fangelsangel504 4 жыл бұрын
They have no uterus😂 Just Liars
@nipunniyapresents5635https
@nipunniyapresents5635https 3 жыл бұрын
ഒരിക്കലും സാധ്യത ഇല്ല
@sindhuthomas2193
@sindhuthomas2193 3 жыл бұрын
😁
@anwar447
@anwar447 3 жыл бұрын
@@angel0fangelsangel504 😭
@anwar447
@anwar447 3 жыл бұрын
@@nipunniyapresents5635https 😭
@sandrasajeevan6550
@sandrasajeevan6550 4 жыл бұрын
ഞാൻ ഒരുപാട് ബഹുമാനിക്കുന്ന ഒരു വിഭാഗം😇😇😊... എന്നും സന്തോഷത്തോടെ ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ😘😘
@sandhuks6104
@sandhuks6104 3 жыл бұрын
🙏🙏🙏
@sandrasajeevan6550
@sandrasajeevan6550 3 жыл бұрын
@@sandhuks6104 ❤
@ashianashams2813
@ashianashams2813 4 жыл бұрын
ശരീരം കൊണ്ട് ആണും പെണ്ണും ആയെങ്കിലും... മനസ്സിൽ ഇപ്പോൾ രണ്ട് പേരുടെയും ishanil ഒരു ലേഡിടെ അച്ചടക്കം സൂര്യയിൽ ഒരു ആണിന്റെ തന്റേടത്തോടെ ഉള്ള സംഭാഷണം... ആർകെങ്കിലും തോന്നിയോ
@ayisha_fathoomayisha_fatho6258
@ayisha_fathoomayisha_fatho6258 4 жыл бұрын
Ath crt
@ജയകുമാർ-സ1ഢ
@ജയകുമാർ-സ1ഢ 3 жыл бұрын
@The Best nooo
@renjinir6327
@renjinir6327 3 жыл бұрын
No
@ashrafpv109
@ashrafpv109 3 жыл бұрын
sherikk thonni
@julyalex1727
@julyalex1727 3 жыл бұрын
Peninu achadakkavum aaninu thantedam akamennum nirbantham undo? 🙄
@Feba589
@Feba589 4 жыл бұрын
ഞാൻ 9 month pregnant ആണ് സൂര്യാമ്മക്കു വേണ്ടി പ്രാർത്ഥിക്കുന്ന കൂടെ എന്നേ കൂടെ ഓർക്കണമേ 🙏🙏😊
@sillytalkz5306
@sillytalkz5306 4 жыл бұрын
God bless you
@sangeethasankaran2995
@sangeethasankaran2995 4 жыл бұрын
Nalloru kunjine daivam tharatte👍👍🥰🥰🥰🥰🥰God bless you sisseeee
@anuanutj4491
@anuanutj4491 4 жыл бұрын
God bless you
@basimavnb6257
@basimavnb6257 4 жыл бұрын
😍😍😍God bless you.. .
@sangisangu430
@sangisangu430 4 жыл бұрын
*Names between 1 Letter Difference😊*
@lijivg265
@lijivg265 4 жыл бұрын
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും, നിങ്ങൾ സാധാരണ മനുഷ്യരേക്കാൾ ദൈവം നിങ്ങളെ അനുഗ്രഹിക്കും തീർച്ച, പേടിക്കണ്ട നല്ലൊരു കുഞ്ഞിനെ പ്രസവിക്കാൻ 🙏🙏🙏🙏🙏🙏🙏
@angel0fangelsangel504
@angel0fangelsangel504 4 жыл бұрын
Onnu podo ഈ ലോകത്തിൽ വയറിൻ്റെ വിശപ്പിനോളം വരില്ല ഒന്നും ..ചുമ്മാ ഓരോ Waste ജന്മങ്ങൾ തരികിടാസ്🤢🤢🤮🤮🤮🤢🤢🤢🤢🤢
@rajasreekr8774
@rajasreekr8774 4 жыл бұрын
@@angel0fangelsangel504 😀😀😀👍👍👌👌👌🙏🙏🙏🙏🌷
@angel0fangelsangel504
@angel0fangelsangel504 4 жыл бұрын
@@rajasreekr8774 🐰
@dailyvlogs1978
@dailyvlogs1978 4 жыл бұрын
മേലോട്ട് നോക്കി നിന്നോ ഇപ്പൊ വരും
@rajasreekr8774
@rajasreekr8774 4 жыл бұрын
@@dailyvlogs1978 😂😂👌👌👌👌👍👍👍🌷🙏🙏🙏
@മുത്ത്-ധ6ഡ
@മുത്ത്-ധ6ഡ 3 жыл бұрын
നമ്മുടെ അനന്യ അല്ലേ edhu
@twinkletwinklelittlestar5359
@twinkletwinklelittlestar5359 3 жыл бұрын
സൂര്യ ചേച്ചി എന്തൊരു മനോഹരമായി സംസാരിക്കുന്നു❤️💜💜💜
@moomysana7825
@moomysana7825 3 жыл бұрын
മാഷാ അല്ലാഹ് എന്നും ഇങ്ങനെ സ്നേഹത്തോടെ ജീവിക്കണം 😘😘
@reshmalalu9717
@reshmalalu9717 4 жыл бұрын
ദൈവം ആയുസും ആരോഗ്യവും ഉള്ള ഒരു കുഞ്ഞിന്നെ തരട്ടെ🤗🤗
@homebeautymanbeauty4566
@homebeautymanbeauty4566 3 жыл бұрын
നമുടെ നാട്ടിൽ ട്രാൻസ് ജെൻഡർസ് വിഭാഗത്തിൽ സമൂഹത്തിൽ നല്ല ഒരു സ്ഥാനം കൊണ്ട് വരാൻ നിങ്ങൾക്കു കഴിഞ്ഞു
@anandhummani1340
@anandhummani1340 4 жыл бұрын
Caption കണ്ടു എത്ര സന്തോഷിച്ചു വന്നതാണ് 😕 എത്രയും വേഗം അത് സാധ്യമാകട്ടെ... ഈശ്വരൻ & വൈദ്യശാസ്ത്രം സഹായിക്കട്ടെ. .. ആശംസകൾ സൂര്യാമ്മ and ഇഷാൻ ❤
@shahzanasalim9564
@shahzanasalim9564 4 жыл бұрын
Apo pregnant alle
@kajashahalavariyathkajavar5429
@kajashahalavariyathkajavar5429 4 жыл бұрын
Prgnent aleee
@sreejageorge4959
@sreejageorge4959 3 жыл бұрын
അതൊന്നും നടക്കില്ല
@varghesevarkichan276
@varghesevarkichan276 3 жыл бұрын
Ivarkku pregnant akan nilavil pattilla
@ajith1752
@ajith1752 3 жыл бұрын
തലക്കെട്ട് കേട്ടപ്പോ ഞാൻ കരുതി കുഞ്ഞിനെ അങ്കണവാടിയിൽ ചേർക്കാനായിരിക്കും അങ്കണവാടിക്കാർ വന്നതെന്ന്...
@anaghaanu7244
@anaghaanu7244 3 жыл бұрын
😂😂
@anitannajoseph7796
@anitannajoseph7796 4 жыл бұрын
I respect these coupless...🙏nallathu varattey..be happyyyy...😂😍😍
@sajnabilal3192
@sajnabilal3192 4 жыл бұрын
ഞാൻ ഹാപ്പി ആയി നല്ല ഒരു കുഞ്ഞിനെ പ്രേസവിക്കാൻ നിങ്ങളെ റബ്ബ് തുണക്കട്ടെ ആമീൻ 😘😘😘😘😘😘😘😘😘😘
@rajasreekr8774
@rajasreekr8774 4 жыл бұрын
😇😇🙄🙄😏😏😏
@navasmusthafa6258
@navasmusthafa6258 4 жыл бұрын
ആമീൻ
@AmizzzworldAmi
@AmizzzworldAmi 4 жыл бұрын
@@rajasreekr8774 pucham
@rajasreekr8774
@rajasreekr8774 4 жыл бұрын
@@AmizzzworldAmi 😇😇
@Dilshalijas
@Dilshalijas 4 жыл бұрын
ആമീൻ
@haridasanharidas5587
@haridasanharidas5587 4 жыл бұрын
ഇവിടേയും ചെയ്തത് അതുതന്നെ. തലക്കെട്ട് കാണിച്ച് തെറ്റിദ്ദരിപ്പിച്ചു
@naseemnaseem896
@naseemnaseem896 4 жыл бұрын
നിങ്ങൾക്ക് ഒരു കുഞ്ഞു ഉണ്ടാകാൻ ഞാനും പ്രാർത്ഥിക്കുന്നു. സൂര്യ അമ്മ ഉയര് 😘😍😍😘😘
@RajeshKumar-lt1dr
@RajeshKumar-lt1dr 4 жыл бұрын
daivam ningalkku kunjungale tharum
@muzicbazaarsrk.0116
@muzicbazaarsrk.0116 4 жыл бұрын
Idhengane anin kunnu janikkal
@renjithrjusticeforall
@renjithrjusticeforall 3 жыл бұрын
@@muzicbazaarsrk.0116 പണ്ട് ഈ ചേട്ടൻ അതായത് സൂര്യ ചേട്ടൻ ആയിരുന്നപ്പോൾ ഒരു TV പ്രോഗ്രാമിൽ പറഞ്ഞിട്ടുണ്ട് 2 കുട്ടികൾ ഉണ്ടെന്ന്. അവരെ ഉപേക്ഷിച്ചു ചേട്ടൻ ഇപ്പോൾ ചേച്ചി ആയി 😆
@twinklestarkj2704
@twinklestarkj2704 3 жыл бұрын
@@renjithrjusticeforallഇത് കറക്റ്റ് ആണേൽ വട്ട് വട്ട് എന്നല്ലാതെ എന്ത് പറയാൻ
@rafipurangu3630
@rafipurangu3630 3 жыл бұрын
സൂര്യ ചേച്ചിയെ ദൈവം അനുഗ്രഹിക്കും ആ വാർത്ത എത്രയും പെട്ടെന്ന് ഞങ്ങൾ കേൾക്കും നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ
@vijishaumesh7581
@vijishaumesh7581 4 жыл бұрын
Kure transgenders nd avarude sareeram expose cheyyan vendi maathram gender maarunnavar.but suryama njn kandathil vechu nalloru women aanu.proud of u mmaaa
@ജിന്ന്ദുനിയാവ്
@ജിന്ന്ദുനിയാവ് 4 жыл бұрын
ഒരിക്കലും ഇല്ലാ, ഈ ലോകത്ത് ദൈവം സൃഷ്ടിച്ചത്, പുരുഷൻ ആണെങ്കിൽ അവൻ ജീവതത്തിൽ, എന്തൊക്ക മാറ്റങ്ങൾ വരുത്തിയാലും അവൻ പുരുഷൻ തന്നെ ആയിരിക്കും, സ്ത്രീ ആയി ജനിച്ചവർ സ്ത്രീ തന്നെ ആയിരിക്കും !🙏
@jomonkc5710
@jomonkc5710 4 жыл бұрын
സത്യം .സത്യം. ദൈവത്തിന്റെ സൃഷ്ടിയെ മാറ്റിയെഴുതാൻ ഈ ലോകത്തിലും പരലോകത്തിലും ആർക്കും സാധിച്ചിട്ടില്ല
@sruthi.ksruthi.k7451
@sruthi.ksruthi.k7451 4 жыл бұрын
Caption kanditte happy ayiii vannavarundo😍god bless uu dears
@gildajoshua7364
@gildajoshua7364 4 жыл бұрын
ഒരു പാട് സന്തോഷം ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🥰🥰🥰🙏🙏
@aswathypoojag
@aswathypoojag 3 жыл бұрын
Super pair..... njan Kannu vechu...chutti idu 🥰
@bava3383
@bava3383 4 жыл бұрын
ഇവരുടെ ഇന്റർവ്യൂ എല്ലാം എടുത്തു നോക്കിയാലും ഇഷാൻ ഒന്നും മിണ്ടാതെ ഇരിക്കുന്നു സംസാരം ഫുൾ സൂര്യ ആണ്
@singlegirl8324
@singlegirl8324 4 жыл бұрын
എല്ലാവരും ഒരുപോലെ സംസാരിക്കണം എന്നു പറഞ്ഞാൽ നടക്കോ
@iamhere8859
@iamhere8859 4 жыл бұрын
Single girl aanne 😂
@nabeelubaid6491
@nabeelubaid6491 4 жыл бұрын
Ishanill ipppallumm aa peenu ullill unduu surayiill aa aannummm... Adhu nammkkuu ee interview ludeyy manassillavvummm. Thats it 🤓🤓🤓
@truefriends5892
@truefriends5892 4 жыл бұрын
@@nabeelubaid6491 correct
@nabeelubaid6491
@nabeelubaid6491 4 жыл бұрын
@@truefriends5892 🤭🤭🤭
@ksa7010
@ksa7010 4 жыл бұрын
അവരുടെ സ്നേഹം എന്നും നിലനിൽക്കട്ടെ
@riyasmonjathi9331
@riyasmonjathi9331 4 жыл бұрын
Njaanum 5 month pragnent aanu ellaavarum prarthikkaney
@dilisjo4038
@dilisjo4038 3 жыл бұрын
❤️
@jithinraj5369
@jithinraj5369 3 жыл бұрын
കോലം കെട്ടിയെങ്കിലും പെരുമാറ്റം മാറീട്ടില്ലാത്തതു കൊണ്ട് അവിയല് കു ഴ ച്ച സ്ഥിതിയായി - ചു രിദാറിട്ട പെൺ വേഷത്തിന് ആണിന്റെ പ്രകൃത സ്വഭാവവും, ഷർട്ടിട്ട ആൺകോ ല ത്തിന് പെണ്ണിന്റെ അ ച്ചടക്കവും .
@xmanxman4626
@xmanxman4626 4 жыл бұрын
നുണ പറയല്ലേ.. ഗർഭിണി ആവാൻ ട്രീട്മെന്റിൽ ആണെന്നാണ്..
@thasnithasniya8061
@thasnithasniya8061 4 жыл бұрын
പടച്ചോൻ അനുഗ്രഹിക്കട്ടെ 😘😘ഞാൻ ഡിഗ്രി ഫൈനൽ ഇയർ വിദ്യാർത്ഥി ആണ്, ഞങളുടെ അവസാന വർഷ project transgender നെ പറ്റിയുള്ളതാരുന്നു, ആ വിഷയം തിരഞ്ഞെടുത്തതിൽ ഒത്തിരി സന്തോഷം ഉണ്ട്, പ്രോജക്ടിന്റെ ഭാഗമായി ട്രാൻസ്‌ജെൻഡേർസുമായി interaction ഉണ്ടായിരുന്നു, അവരൊക്കെ എത്ര ബഹുമാനത്തോടും സ്നേഹത്തോടും ആയിട്ടാണ് സൂര്യാമ്മയെ പറ്റി സംസാരിക്കുന്നത്, ശരിക്കും സന്തോഷം തോന്നി, നിങ്ങളോടുള്ള അവരുടെ ഒക്കെ ബഹുമാനവും സ്നേഹവും കാണുമ്പോൾ, എനിക്കും ഒത്തിരി സ്നേഹമാണ് നിങ്ങളോട് 😘😘😘💓💓💓💓
@hkkalacreations59
@hkkalacreations59 4 жыл бұрын
Msw student aano. Entha specialization
@lathabjiu1109
@lathabjiu1109 4 жыл бұрын
സൂര്യക്ക് ഇശാനോട് ഉള്ള ബഹുമാനം ആ സമീപനം അത് അത്ഭുതപെടുത്തുന്നു
@bindujohnson9018
@bindujohnson9018 4 жыл бұрын
ശ്രീനിവാസൻ.... സാർ.. ഈ വീഡിയോ ഒന്ന് കണ്ടിരുന്നെങ്കിൽ...... ഞാനും ഒരു അംഗൻവാടി ടീച്ചർ ആണ്..... ഒരു സ്ത്രീ ഗർഭിണി ആണെന്നറിയുന്ന നിമിഷം മുതൽ വീട്ടുകാരോട് ഒപ്പം തന്നെ അവരുടെ എല്ലാ സുഖവിവരവും അന്വേഷിച്ചു അവരോടൊപ്പം ഉള്ളവർ.... ആണ് അംഗൻവാടിക്കാർ....
@1a1a3a7
@1a1a3a7 4 жыл бұрын
sreenivasan paranjathu highly educated ayitulla teachers venam kochukunjungale padipikkan ennalle? allathe anganavadi teachers oru services um samoohathil cheyyathavaranennu paranjirunno?
@krishnakichus7593
@krishnakichus7593 4 жыл бұрын
ആയുസും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടേ ദൈവം..
@ajmalaju2067
@ajmalaju2067 4 жыл бұрын
സൂര്യ ചേച്ചി എത്ര പെട്ടന്ന് ഗർഭിണി ആകുവാൻ അല്ലഹു nude ദുഹാ cheyunnu ആമീൻ
@-vishnu2948
@-vishnu2948 4 жыл бұрын
*ഇപ്പഴാ ഈ വീഡിയോ കാണുന്നെ😍*
@Tips4homee
@Tips4homee 4 жыл бұрын
Preg aanio???? Full kanan tymilla
@Noname19722
@Noname19722 3 жыл бұрын
Ee kutty marichu poyllee avathaaraka surgeryk munne ullavedio aano ith
@premajubileeprema1839
@premajubileeprema1839 4 жыл бұрын
നിങ്ങളെ കാണാൻ ആഗ്രഹിച്ചു ഇരിക്കുകയായിരുന്നു ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
@shabeerns1696
@shabeerns1696 4 жыл бұрын
ആണിനു ഒരിക്കലും എല്ലാം നികഞ്ഞ ഒരു പെണ്ണാവാൻ കയിയില്ല പെണ്ണിനും ഒരു ആണാവാനും കയിയില്ല പിന്നെ കുറെ വേഷം കെട്ടലുകൾ മാത്രം
@hannasara9356
@hannasara9356 4 жыл бұрын
വിശമിക്കണ്ട,അവരു സഹിച്ചോളും,
@rameshrb7895
@rameshrb7895 4 жыл бұрын
സൂര്യ, ഇഷാൻ എത്രയും പെട്ടെന്ന് രണ്ടുപേരുടെയും ആഗ്രഹം സാധികേട്ടെന്നു ദൈവത്തിനോട് പ്രാർത്ഥിക്കുന്നു, ദൈവം അനുഗ്രഹിക്കട്ടെ,
@shijiaqua
@shijiaqua 4 жыл бұрын
എന്റെ പ്രാർത്ഥനയിൽ ഉണ്ട് സുര്യമ്മക്കൊരു കുഞ്ഞാവ 💝😍
@jaleelriyadh1088
@jaleelriyadh1088 4 жыл бұрын
എത്രയും പെട്ടന്ന് നിങ്ങൾക്ക് രണ്ടു പേർക്കും നല്ല ഒരു കുഞ്ഞ് നെതന്ന് ദൈവം അനുഗ്രഹിക്കട്ടെ
@ഇഷഫാത്തിമാ
@ഇഷഫാത്തിമാ 4 жыл бұрын
ഇവിടെ സ്ത്രീകൾ തന്നെ കുട്ടികളില്ലാതെ വിശമിക്കുന്നു, പിന്നെ എങ്ങനയാ ഒരു പുരുഷൻ പ്രസവിക്ക, ഇഷാനിൽ chigilsiക്കൂ..... ഗർഭപാത്രം ഉള്ളത് ഇഷാനിൽ അല്ലേ.... ചിലപ്പോൾ കുട്ടികൾ ഉണ്ടാവാൻ ചാൻസുണ്ട്.
@usmanusu7988
@usmanusu7988 4 жыл бұрын
God bless you സൂര്യ ചേച്ചി, കുറച്ചു തടി കുറച്ചാൽ കൂടുതൽ സുന്ദരിയാവും
@sreejageorge4959
@sreejageorge4959 3 жыл бұрын
പിന്നെ
@sreesathicraftworld
@sreesathicraftworld 4 жыл бұрын
സൂര്യാമ്മ ഗർഭിണി ആക്കട്ടെ.... ഞാനും പ്രാർത്ഥന യിൽ ഓർക്കാം.....
@anooptvm5331
@anooptvm5331 4 жыл бұрын
Mmm
@anooptvm5331
@anooptvm5331 4 жыл бұрын
Yess sreesathi sree
@pathanamthittakaran81
@pathanamthittakaran81 4 жыл бұрын
മിക്കവാറും നടക്കും ഗർഭപാത്രം ഇല്ലാതെ എങ്ങനെ ഗർഭിണി ആകാൻ?
@rajasreekr8774
@rajasreekr8774 4 жыл бұрын
@@pathanamthittakaran81 😁😁😁👍👍👌👌🌷
@sreekrishna4975
@sreekrishna4975 4 жыл бұрын
@@pathanamthittakaran81 athalle uterus transplantation enn prnje... dctrs vare atinulla chances parayunnu
@preethis4760
@preethis4760 4 жыл бұрын
Ivarde manassu aane valuth.. God bless you.. All ur dreams come true 😍😍😍
@devdev2530
@devdev2530 4 жыл бұрын
വേഗം ഒരു കുഞ്ഞിനെ കിട്ടാൻ പ്രാർത്ഥിക്കാം.
@geethurajamohan6405
@geethurajamohan6405 4 жыл бұрын
സൂര്യാമ്മക്കുവേണ്ടി ഞാൻ എന്നും പ്രാർത്ഥിക്കും അമ്മനെ ദൈവം അനുഗ്രഹിക്കട്ടെ പെട്ടന്നു ദൈവം ഒരു വാവനെ തരട്ടെ i love u ammaa
@Freakingfamily8591
@Freakingfamily8591 4 жыл бұрын
Soorya chechi kurachu thadi kurakkuu , pandathe chechiye kaanaan nalla rasam aayirunnu
@sindhuvinoth2412
@sindhuvinoth2412 4 жыл бұрын
@@krishnenduk.s8081 pregnant alla... treatment il anu
@usmanusman-hl4km
@usmanusman-hl4km 4 жыл бұрын
thallumbol pakhathin thallikkoode
@1a1a3a7
@1a1a3a7 4 жыл бұрын
@@usmanusman-hl4km surya munpu comedy programs il kanan nallathayirunnu...sarikkum penkuttigalekal nalla bangi ayirunnu..ayal paranjathu thallayitu thonunnilla..
@rajasreekr8774
@rajasreekr8774 4 жыл бұрын
@@krishnenduk.s8081 aaru pregnancy?
@sreekrishna4975
@sreekrishna4975 4 жыл бұрын
@Jeshina M M athonnum ala. Prgnt alaloo
@sheenasunil2281
@sheenasunil2281 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ ... നിങ്ങൾ കടന്നു വന്ന അനുഭവങ്ങൾ എനിക്ക് ഊഹിക്കാൻ പറ്റും... എല്ലാം മാറി ഈശ്വര ഐശ്വര്യം എന്നും കൂടെ ഉണ്ടാകും... എന്റെ പ്രാർത്ഥനയിൽ എന്നും നിങ്ങൾ ഉണ്ടാകും..... god bless yours
@jincyjith5115
@jincyjith5115 3 жыл бұрын
Ippol pregnant alle last year oru news kettirunnu what happened
@kichukichu5968
@kichukichu5968 4 жыл бұрын
അവതാരകയുടെ voice കേട്ട് പകച്ചുപോയ ഞാൻ
@blossomsinliterature3080
@blossomsinliterature3080 4 жыл бұрын
Avaru transgender annenu thonnunu
@sujishasanthosh5934
@sujishasanthosh5934 3 жыл бұрын
Cute & Happy family👍. ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു....... ❤️
@anjalic6081
@anjalic6081 4 жыл бұрын
ദൈവം നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും നൽകട്ടെ, all the best suryachechi & ishanikka👍🙏😍😘👍🙏😍😘
@laijuvlvalamchira1360
@laijuvlvalamchira1360 4 жыл бұрын
നല്ല ദമ്പതികൾ ഈശ്വരൻ ആയുസും ആരോഗ്യവും തരട്ടെ,,,, പക്ഷെ എനിക്കു ഇപ്പോഴും മനസിലാകാത്തത് ഒരു ഹോർമോൺ ഇമ്പാലൻസ് ഉണ്ടാകുമ്പോ സ്ത്രീയെ പുരുഷനാക്കാതെ പുരുഷനെ സ്ത്രീ ആക്കാതെ പുരുഷനെ purushanayum സ്ത്രീയെ സ്ത്രീ ആയും ട്രീറ്റ്മെന്റ് ലൂടെ ഉറപ്പിച്ചിരുത്താൻ സാധിക്കില്ലേ? അപ്പൊ ഈ വ്യക്തികൾക്കോ കുടുംബത്തിനോ ഒരു ദുഃഖം ഉണ്ടാകില്ലല്ലോ.... ഞാൻ അറിയാത്തതുകൊണ്ട് ചോദിക്കുവാ ഇവരുടെ സ്വഭാത്തിലാണോ ശരീരത്തിലാണോ അവയവങ്ങൾക്കു ആണോ മാറ്റം വരുന്നേ?
@najlaraihan107
@najlaraihan107 4 жыл бұрын
Gundoosayallooo... God bless you dear...
@sushavb2256
@sushavb2256 4 жыл бұрын
എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ട്ടാണ്... ഒരു ബഹുമാനം ആണ് നിങ്ങളോടെനിക്.... എന്റെ മാര്യേജ് കഴിഞ്ഞിട്ട് 8വർഷം ആയി. കുഞ്ഞുങ്ങളെ ദൈവം തന്നില്ല.. നിങ്ങടെ ഈ വല്ലിയ ആഗ്രഹം എത്രയും പെട്ടന്നു നടക്കട്ടെ. ഞാൻ പ്രാർത്ഥിക്കും ... വെയിറ്റ് ചെയുന്നു വാവയ്ക് വേണ്ടി നിങ്ങളുടെ ......😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
@lakshmyshivan6837
@lakshmyshivan6837 4 жыл бұрын
ഞാൻ ഹാപ്പി ആയി സന്തോഷത്തോടെ ഒരു congrts പറയാൻ വന്നയാ ...😔😔😔 ഇങ്ങനെ ഉള്ള captn കൊടുത്തു ആൾക്കാരെ മോഹിപ്പിക്കരുത് .... എന്തായാലും എത്രേം പെട്ടന്ന് സൂര്യ ചേച്ചിക്ക് ഒരു കുഞ്ഞാവ വരാൻ പ്രാർത്ഥിക്കുന്നു ..😍
@jishathomas4918
@jishathomas4918 4 жыл бұрын
Njanum
@evilzslave2785
@evilzslave2785 4 жыл бұрын
ദൈവത്തോടുള്ള ആരാധനയും വിശ്വാസവും പത്തിൻ മടങ്ങുകൂടി..... നന്നായി വരട്ടെ ന്തായാലും..... നിങ്ങളുടെ വാവക്ക് വേണ്ടി ഞാനും കൂടെ കാത്തിരിക്കുന്നു drz...... God blesd u both❤️
@SiluTalksSalha
@SiluTalksSalha 4 жыл бұрын
അപ്പോ ഗർഭിണി ആയിട്ടല്ല
@anumariyathomas2181
@anumariyathomas2181 4 жыл бұрын
Illa
@DeepaDeepa-nr9nh
@DeepaDeepa-nr9nh 4 жыл бұрын
Agane..akaum..youterste..ellathe....janikkuboll.ondakunathalle..athu.vachu.pedippikan..pattilallo
@sreekrishna4975
@sreekrishna4975 4 жыл бұрын
@@DeepaDeepa-nr9nh patum.. uterus transplantation. Angne kutikal undayit und
@itsmeanisha5879
@itsmeanisha5879 4 жыл бұрын
@@sreekrishna4975 evdaya angane undakumo indiayil anno
@aiswarya2346
@aiswarya2346 4 жыл бұрын
@@DeepaDeepa-nr9nh its uterus mahn... Avrileey maathrutham pandeey sneham kondu theliyichathaa
@hithap9003
@hithap9003 4 жыл бұрын
ദൈവം എന്നും നിങ്ങളെ ഒരുപാടു നന്മകൾ തന്നു അനുഗ്രഹിക്കട്ടെ ആശിർവദിക്കട്ടെ
@withlove9734
@withlove9734 4 жыл бұрын
Ellam nalla pole nadakkattee . Nigal vere levela...... 😍
@farishamuzammil4126
@farishamuzammil4126 3 жыл бұрын
Ananya chechi paavam apppoyoke enth happyaaaaaa ❤❤❤❤❤😕
@Abhiram-ws3dz
@Abhiram-ws3dz 4 жыл бұрын
How beautifully she is speaking.Really motivating personality
@Appacheemkuttyolum
@Appacheemkuttyolum 6 ай бұрын
സന്തോഷത്തോടെ സമാധാനത്തോടെ മുന്നോട്ടു പോകാൻ ദൈവം anugrahikkatte🙏♥️
@gildajoshua7364
@gildajoshua7364 4 жыл бұрын
ഒരു പാട് സന്തോഷം ഒത്തിരി കുഞ്ഞുങ്ങൾ ഉണ്ടാവട്ടെ 🥰🥰🥰🙏🙏
@Avaneeth916
@Avaneeth916 4 жыл бұрын
എത്രയും പെട്ടെന്ന് ദൈവം അനുഗ്രഹിക്കട്ടെ, love you surya
@sarithadinesh7348
@sarithadinesh7348 4 жыл бұрын
എത്രയും പെട്ടെന്ന് ആഗ്രഹം സാധിക്കട്ടെ,ചരിത്രം വഴിമാറട്ടെ, love you all
@sooraj__1994
@sooraj__1994 2 жыл бұрын
Transgenders ന് എങ്ങനെ pregnancy possible ആവും??.. uterus transplantation ലോകത്തെങ്ങും ഇതുവരെ ചെയ്തിട്ടില്ല..
@arunima1722
@arunima1722 4 жыл бұрын
Suryaechi .istamulavare like adikke
@DAS-bg1pr
@DAS-bg1pr 3 жыл бұрын
കൈകോട്ടിൽ അതിൻ്റെ പിടിക്ക് പണിയില്ല
@YafiraShahma
@YafiraShahma 2 жыл бұрын
Transgenders ബന്ധപ്പെട്ടാൽ preg ആവുമോ എന്റെ doubt ആണ് 🤔
@shermibasheer8420
@shermibasheer8420 4 жыл бұрын
Suryammaaaaaaaaa.... God bless you 😊🙌
@sheejadavis7958
@sheejadavis7958 3 жыл бұрын
God will bless you by twins
@manjuusha467
@manjuusha467 4 жыл бұрын
Rand perkum ennum ente prarthana undavum, eswaran anugrakatte INSHALLAH 🙏
@jamalkannurcity1825
@jamalkannurcity1825 3 жыл бұрын
മാഡം അഭിനന്ദനങ്ങൾ. ജീവിത വിജയാശംസകൾ🙏🙏🙏
@lalusayimp4441
@lalusayimp4441 3 жыл бұрын
Soorya ....take care...👍🏻👍🏻👍🏻
@Anuzhappynest
@Anuzhappynest 4 жыл бұрын
Ellam nallavannam nadakkatte..... orupadu vishamichathinu ottiri santhosham anubhavikkan idavarate....
@rencilinalex8725
@rencilinalex8725 4 жыл бұрын
നിങ്ങള്ക്ക് എല്ലാ നന്മകളും ദൈവം തരട്ടെ... നല്ലൊരു കുഞ്ഞിനെ ഈശ്വരൻ തരട്ടെ 👍👍👍👍
@snigdha.a6500
@snigdha.a6500 7 ай бұрын
ഞാനും ആഗ്രഹിക്കുന്നു നിങ്ങൾക്ക് ഒരു കുഞ്ഞുണ്ടായി കാണാൻ. അതിന് ദൈവം അനുഗ്രഹിക്കട്ടെ 🙏
@mildaranjith1830
@mildaranjith1830 4 жыл бұрын
ഇതിൽ സൂര്യമ്മയെ കാണാൻ നല്ല ഭംഗി ഉണ്ട്... നോക്കിയിരിക്കാൻ തോന്നുന്നു....
@minuchandran3335
@minuchandran3335 4 жыл бұрын
Suryamme ദൈവം അനുഗ്രഹിക്കട്ടേ
@anuanutj4491
@anuanutj4491 4 жыл бұрын
God bless you suryamma &family
@vaishakhyadav2734
@vaishakhyadav2734 4 жыл бұрын
Interview edukkunna aaal voice kurachude koottanm.ottum pora.kelkkunnilla
@ayanaraghu4880
@ayanaraghu4880 4 жыл бұрын
Host nalla bodylanguage and presentation skills aanu ta. Keep it up guys
@shinyjoseph6429
@shinyjoseph6429 2 жыл бұрын
ആഗ്രഹം സാധിക്കട്ടെ കുട്ടി പ്രാർഥനകൾ
@vibes1706
@vibes1706 4 жыл бұрын
InshaaAllah Ningalkum kunjungal Undakum😊
@najeebm2874
@najeebm2874 4 жыл бұрын
😏😏
@anupamar6401
@anupamar6401 4 жыл бұрын
Inshallah💞
@GirijaPrakash-d7u
@GirijaPrakash-d7u 10 ай бұрын
Ningal prethyeg vifagam ennuparayalle ellam Easwara Srishti Athinoro niyogangalundu nallathu mathram varuvan prardhikkunnu
@ismylife9365
@ismylife9365 4 жыл бұрын
ആ പയ്യന്റെ മുഖത്ത് ഒരു മടുപ്പും വേണ്ടായിരുന്നു എന്ന പോലെയുള്ള ഒരു മുഖഭാവം ഞാൻ മാത്രമാണോ ശ്രദ്ധിച്ചത് ..??
@manikandanmanimanikandanma9947
@manikandanmanimanikandanma9947 4 жыл бұрын
Enikum thonni.thonnalayal mathiyayirunnu.
@zainamuhammed4981
@zainamuhammed4981 4 жыл бұрын
കേരള കമന്റൻ ! Enikkum
@vineethavijayan.k5329
@vineethavijayan.k5329 4 жыл бұрын
Athengane... ishan transman alle.. sthree purushan aayathalle
@sijuchinchu1140
@sijuchinchu1140 4 жыл бұрын
ആദ്യം ഇന്റർവ്യൂ thudagiyapol പറഞ്ഞത്sredichille
@sajnabarsaju8236
@sajnabarsaju8236 4 жыл бұрын
@@vineethavijayan.k5329 atheyo ishan transmen aano angeru lady ayirunu njn karuthi pulli athyame boy aanann
@sreedevisree4721
@sreedevisree4721 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ ചേച്ചി... നല്ലൊരു കുഞ്ഞു ജനിക്കട്ടെ
@priyajane172
@priyajane172 4 жыл бұрын
പ്രെഗ്നന്റ് ആണെന്ന് കരുതി ഒരുപാടു സന്തോഷമായി, കമന്റ്‌ vayichitum, ഇന്റർവ്യൂ കണ്ടിട്ടും എന്തോ വ്യത്യാസം... എന്തു തന്നെ ആയാലും നല്ലതു വരട്ടെ 💐
@binthali123binth6
@binthali123binth6 4 жыл бұрын
ഒരു പാകിസ്ഥാൻ (ജനിതകപരമായി Xy, ശാരീരികമായി ) ആൺ കുട്ടി യെ സ്ത്രീ ആവാൻ തോന്നുന്ന അവസ്ഥ തുടങ്ങിയപ്പോൾ ഡോക്ടർ നെ കാണിച്ചു ചെറിയ ഹോർമോൺ ഇമ്പാലൻസ്.... ഇപ്പോൾ ടെസ്റ്റോസ്റ്റിറോണ് ഇൻജെക്ഷൻ ട്രീറ്റ്മെന്റ് ഇൽ നല്ല ഒരു ആൺ കുട്ടി......എതിർ ദിശയിൽ പോയി സർജറി കളും, ഹോർമോൺ ചികിത്സ യും ചെയ്തു പുറമെ ശരീരം മാറ്റി,, ഉള്ളിൽ ഗർഭപാത്രo വച്ചു ആണായി ജീവിക്കുന്നത് അവിടെ ഒന്നും ഇപ്പോൾ ഇല്ല ....... മാതാപിതാക്കൾ ശ്രദ്ധിക്കുക....ശരിയായി സമയത് ശരിയായി ചികിത്സഇക്കുക......
@leseenasunil7518
@leseenasunil7518 4 жыл бұрын
Oru nalla baby undakatte...in future...😘we all will pray 4 u....
@anjuzz40
@anjuzz40 Жыл бұрын
Suryammaye Islamaaa.but news orikalum sariyalla...ee cmt idan aanu vanne.. Utras illathe prasvikan pattila...ennalum Suryama ammayanu orupadu perude...
@jalajap2592
@jalajap2592 4 жыл бұрын
എത്രയും പെട്ടന്ന് നിങ്ങളുടെ ആഗ്രഹം sadekatte
@ziadziad5364
@ziadziad5364 4 жыл бұрын
സൂര്യ ഇഷാൻ. Full happy ആയി ennum നിങ്ങള്ടെ ജീവിതം munnottupptte. 👌
@sheebasuresh8308
@sheebasuresh8308 4 жыл бұрын
നിങ്ങളുടെ കൂടെ ദൈവം ഉണ്ട് അതുകൊണ്ട് എന്തായാലും ഒരു കുഞ്ഞിനെ തരും ഞാനും പ്രർത്ഥിക്കാറുണ്ട് എത്രയും വേഗം മോളൊരു അമ്മയായികാണട്ടേ
@RajeshKumar-lt1dr
@RajeshKumar-lt1dr 4 жыл бұрын
ente peru jancy ennanu
@RajeshKumar-lt1dr
@RajeshKumar-lt1dr 4 жыл бұрын
enikku please number tharane Iam so happy that you have pregnant
@RajeshKumar-lt1dr
@RajeshKumar-lt1dr 4 жыл бұрын
ippola njan sarikkum vayichathu
@sibuthundiyil
@sibuthundiyil 4 жыл бұрын
Amen...
@sruthisree682
@sruthisree682 4 жыл бұрын
ദൈവം അനുഗ്രഹിക്കട്ടെ. 😘😘😘
@Na-xh6xe
@Na-xh6xe 4 жыл бұрын
ഗർഭിണി ആണെന്ന് കരുതി
@worldofkuttees7771
@worldofkuttees7771 4 жыл бұрын
Garbini alley
@rjjj8796
@rjjj8796 2 жыл бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ 👍👍
@smrithyparthan8386
@smrithyparthan8386 4 жыл бұрын
ഇവർക്ക് നല്ലൊരു കുഞ്ഞിനെ കൊടുക്കാൻ ദൈവത്തോട് പ്രാർത്ഥിക്കാം, ഒരു ചോദ്യം ചോദിക്കുമ്പോൾ ഒട്ടും ജാട ഇല്ലാതെ നല്ലരീതിയിൽ സംസാരിക്കുന്ന ഒരു വ്യക്തി, ഇതുപോലെ ഒരു ചോദ്യം ഒരു ഫിലിം star നോട്‌ ചോദിച്ചാൽ അവർ കുറച്ചു അഹങ്കാരത്തോടെ കാര്യങ്ങൾ പറയുമായിരിക്കും, പറ്റുമെങ്കിൽ ഇവരെ പോലെ ഉള്ള ആളുകളെ സപ്പോർട്ട് ചെയ്യുക, നമ്മളിൽ ഒരാളായി കൂടെ നിർത്തുക
@babysfoodfun005
@babysfoodfun005 4 жыл бұрын
സൂര്യ 'അമ്മ ഉടൻ നിങ്ങക്ക് കുഞ്ഞുണ്ടാകും അതിനായി അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ
@najeebm2874
@najeebm2874 4 жыл бұрын
അള്ളാഹു അനുവദിനീയ മാക്കിയ കാര്യം ആണോ ആണ് പെണ്ണാവുക. എന്നിട്ട് വിവാഹം ചെയ്യുക എന്നതൊക്കെ..... നാണമില്ലല്ലോ അല്ലാഹുവിന്റെ ശാപം ഇല്ലാതിരിക്കാൻ ദുആ ചെയ്യ്
@athirar4532
@athirar4532 4 жыл бұрын
@@najeebm2874 afterall ellavarum manushyan alle mashe. Avarum santhosham ayit jeevikkatte
@jaseelashuhail4883
@jaseelashuhail4883 4 жыл бұрын
@@najeebm2874 do avarude manasum shateeravum enghaneyano ath pole alle aaavande
@najeebm2874
@najeebm2874 4 жыл бұрын
@@jaseelashuhail4883 കൊറോണ അല്ല aതിനപ്പുറവും വരും..... പ്രക്രതിയെയും സൃഷ്‌ടിച്ച നാഥനെയും വെല്ലുവിളിക്കുക.... ഇഷാൻ ഒരു മുസ്ലിം ആണ് എന്നത് കൊണ്ടാണ് പ്രതികരിച്ചു പോവുന്നത്. റസൂലിലൂടെ ഖുർആൻ ലൂടെ വ്യക്തമാക്കിയിട്ടും ഇങ്ങനെയൊക്കെ ചെയ്യുന്നുണ്ടല്ലോ... അതിനെ സപ്പോർട്ട് ചെയ്യുന്നതും മുസ്ലിം ആണെന്നത് വളരെ അധികം സങ്കടപ്പെടുത്തുന്ന ഒന്ന് തന്നെ.....
@jaseeljp3432
@jaseeljp3432 4 жыл бұрын
Najeeb M നാളെ തനിക്കും ട്രാൻസ്‍ ആയിട്ടുള്ള മക്കൾ ഉണ്ടാവണം അപ്പോൾ മാറികിട്ടും അവരോടുള്ള നിന്റെ ഈ മനോഭാവം ഏത് നൂറ്റാണ്ടിലാണ് മൈരേ താനൊക്കെ ജീവിക്കുന്നത് തുഫ്ഫ്
@adhwaithneemoandteddy9187
@adhwaithneemoandteddy9187 2 жыл бұрын
Ithu vare prasavichille .varaham 2 ayallo diyagarbham.
@meghalatheesh1892
@meghalatheesh1892 4 жыл бұрын
സുര്യമ്മാ സുന്ദരി ആയിട്ടുണ്ട് 😍😍😍😍
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 10 МЛН
How do Cats Eat Watermelon? 🍉
00:21
One More
Рет қаралды 11 МЛН
Поветкин заставил себя уважать!
01:00
МИНУС БАЛЛ
Рет қаралды 7 МЛН