ഈ പാട്ട് ഇറങ്ങിയപ്പോൾ അന്ന് ഒന്നും തോന്നിയില്ല. എന്നൽ ഇപ്പോൾ എന്തൊരു ഫീലിംഗ്സ്
@Hope123457 ай бұрын
Annum thonni.. Innum thonni❤️
@jollymathew43773 ай бұрын
Sathyam
@sabus6344Ай бұрын
@Hope12കറക്റ്റ്
@mridulr66 Жыл бұрын
മധുബാലകൃഷ്ണൻ & കെ എസ് ചിത്ര❤️❤️
@sajithsprasad6 ай бұрын
തന്ത വൈബ് കളിയാക്കി നടന്ന ഞാൻ ഇപ്പോ സമാധാനം കിട്ടാൻ കേൾക്കുന്ന പാട്ടുകളിൽ ഒന്ന്❤
@-humsafar5 ай бұрын
😂😂
@krishnakumarthankachanchan55373 ай бұрын
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എൻ്റെ സൂര്യനലെ ( എൻ്റെ ജീവിതത്തിൽ പ്രകാശം ചൊരിയുന്നവനെ) കൈതപ്രം ദാമോദരൻ നമ്പൂതിരി
@dhruvanvk98303 ай бұрын
ഒരിക്കലും കിട്ടാത്ത ഒരു soppnam പോലെ യാണ് ഇതിലെ വരിgal😭
@pradeepvadavathi386811 ай бұрын
Oh what a sweet and lovely song and rendition. ഇവർ രണ്ടു പേരും ചേർന്ന് ഇനിയും കൂടുതൽ പാടണം. Thank you ❤
@unniravi20007 ай бұрын
നിലാബൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞോരാബൽ പൂവായ് നിന്നപ്പോൾ വരി വണ്ടിയ് ഞാൻ മോഹിച്ചു ❣️
@nandurohit007611 ай бұрын
എത്രകണ്ടാലും മതിവരില്ലല്ലോ.. നിന്റെ നിലാചന്തം❤️❤️❤️❤️❤️ എന്തൊരു ഫീൽ👌👌👌😭😭 Divine music by MJ sir🙏🙏
@SreeSree-w4s27 күн бұрын
2025 ൽ കേൾക്കുന്നവർ ഉണ്ടോ
@josnathomas99611 ай бұрын
ചെന്താർമിഴി പൂന്തേന്മൊഴി കണ്ണിനു കണ്ണാം എൻ കണ്മണി (2) കണ്ണൂഞ്ചലാടും മങ്കൈ മണി നീ മാർഗഴി തിങ്കളെൻ മധുമലർ മണി തട്ടിലിൽ പൊൻ മാനോ പാൽ കനവോ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് എത്ര കണ്ടാലും മതി വരില്ലല്ലോ നിന്റെ നിലാ ചന്തം പിന്നിൽ നിന്നെന്റെ കണ്ണു പൊത്തുമ്പോൾ എന്നെ മറന്നു ഞാൻ നീലാമ്പൽ തേടി നമ്മൾ പണ്ടലഞ്ഞപ്പോൾ നീ തണ്ടുലഞ്ഞൊരാമ്പൽ പൂവായ് നിന്നപ്പോൾ വരി വണ്ടായ് ഞാൻ മോഹിച്ചൂ നിൻ ജീവനിൽ ഉരുകുന്നു ഞാൻ ഒരു സ്നേഹ ഗംഗാ നൈർമല്ല്യമായ് നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ വേളി നിലാവായ് തേടി വരാം ഞാൻ നീ എന്റെ സന്ധ്യയല്ലേ അന്നഗ്രഹാര രാത്രിയിൽ തേരു വന്നപ്പോൾ കരതാരിൽ നമ്മൾ മൺചിരാതും കൊണ്ടുനടന്നില്ലേ തിരുയൂതി മെല്ലെ നെഞ്ചിൽ ചേർത്തില്ലെ (ചെന്തർമിഴി) ഉം...ഉം...ഉം...ഉം...(2)
@anjali.kavalan21883 ай бұрын
💙
@sobhanadrayur458615 күн бұрын
❤
@Soumya-ut1clАй бұрын
2025ൽ കേൾക്കുന്നവരുണ്ടോ ❤
@sreelakshmiesw7477Ай бұрын
👍🏻
@GouriKm23 күн бұрын
Yes❤
@megadog284711 күн бұрын
One of the underrated songs in malayalam films..
@lachuz939719 күн бұрын
ന്റെ ചെക്കൻ പാടി കേട്ടപ്പോ വന്നു സെർച്ച് ചെയ്തു നോക്കി ഈ പാട്ട്. ഇപ്പോ എന്റെ ഫേവ് സോങ് ആണ്. എന്തൊരു ഫീൽ ആണ് 🥰
@borntowin650710 ай бұрын
2024 March 13 ന് കേൾക്കുന്നു 👌❤️❤️
@kleminannie922410 ай бұрын
March 15
@VIVEK0077010 ай бұрын
March 19@@kleminannie9224
@GOPIKA-oj5qw10 ай бұрын
march 19🥰
@suvitharahul_971110 ай бұрын
March22
@AryaRavi-gk6zf10 ай бұрын
March 31
@anjanaanilkumar25565 ай бұрын
നിൻ നിഴൽ പോലെ കൂടെ വരാം ഞാൻ നീ എന്റെ സൂര്യനല്ലേ...💙💕
@Akhil_leo007Ай бұрын
2025 il kelkkunnavar indo😁❤️🩹
@sujilalv67923 күн бұрын
ഞാൻ
@AryaVinayan27 күн бұрын
2025 any one here..... 😁
@Shalinjohn11 ай бұрын
ജയചന്ദ്രന്റെ മാസ്റ്റർ പീസ് ഐറ്റം കൂടെ മധുബാലകൃഷ്ണൻ ചിത്ര ചേച്ചി ❤
@amruthasanthosh78348 ай бұрын
Nte chekkante fav song...❤
@linujames4083 Жыл бұрын
Madhu balakrishnan ❤❤
@prsrinivasan676411 ай бұрын
Evergreen song ❤
@LALIGAGAGA11 ай бұрын
Super jodi❤❤
@kuppivala9656 ай бұрын
ചെന്താർമിഴി പൂന്തേൻ മൊഴി ❤️
@tylosgalali3044 Жыл бұрын
ethra kettalum kantalum mathiyavumo so lovely
@_Dharshana_s Жыл бұрын
Such a beautiful song ❤️ Melting my heart... 👌
@Nikithak02 Жыл бұрын
1:48 this part❤😍
@Subramanian.kKunjan5 ай бұрын
ഈ സിനിമ എനിക്ക് ഇപ്പഴും ഒരു വലിയ സങ്കടമാണ് orkkumpol