E പാട്ടിനിടയിലെ സുധീർ കരമനയുടെ പെൺവേഷം... ന്റെ പൊന്നോ എജ്ജാതി ഭാവങ്ങൾ.. 😃😃😃😃😂😂
@thariftharift59813 жыл бұрын
🤣🤣🤣🤣
@sijinak76742 жыл бұрын
Girls school principal Anu sudheer sir 🔥
@sajimonvasudevan47282 жыл бұрын
മത്തൻ കുത്തിയാൽ കുമ്പളം മുളയ്ക്കില്ല ഭായ്..
@നീലി-12 жыл бұрын
@@sajimonvasudevan4728 yes.... Karamana yude makan alle
@ShazinCR7vlog2 жыл бұрын
Sathyam,oru special awardinulla chance undaayirunnu
@josemonkuzhivelil6 жыл бұрын
സൂപ്പർ സോങ്, രാജു ഏട്ടൻ സുധീർ കരമന തകർത്തു😘
@siyadyazeen68505 жыл бұрын
എനിക്ക് ഈ പടം കാണുന്നവരെ പ്രിത്വിരാജ് എന്ന നടനെ ഇഷ്ട്ടം അല്ലായിരുന്നു but ഇതിലെ അഭിനയം amazing കൂടെ സുധീർ കരമനയും പൊളിച്ചു അച്ഛനെ പോലെ തന്നെ
@sarithapv882810 ай бұрын
അയ്യോ, എനിക്കും അങ്ങനെ തന്നെ.... പൃഥ്വിയെ ഒട്ടും ഇഷ്ടമല്ലായിരുന്നു....... ഇത് കണ്ടതോടെ ഭയങ്കര ആരാധനയായി, പിന്നെ പൃഥ്വി യുടെ പടങ്ങൾ തിരഞ്ഞു പിടിച്ചു കാണലായി ❤❤❤ അയ്യപ്പനും കോശിയും പൊളിച്ചു, കടുവ യിലെ ആപ്പാട്ട്, പാലാപ്പള്ളി..... എന്റെ ജീവനാണ് ❤❤❤...... അമർ akbar ആന്റണി ♥️♥️♥️♥️♥️ suuper suuper suuuper....... മൊയ്തീൻ ആയി പൃഥ്വി ജീവിക്കുകയായിരുന്നു...... സെല്ലുലോയ്ഡ് sooooper.......❤❤❤❤❤❤ പൃഥ്വി കൊല maass ആണ് ❤❤❤❤
@pradheepv33839 жыл бұрын
ജയേട്ടൻ പാടിയത് ശ്രദ്ദിക്കുക .ശബ്ദം മ ററാതെയാണ് FolK Touch കൊടുത്തിക്കുനത്.അപാര ഗായകൻ തന്നെ.ഈ കൊല്ലം പാടിയ എല്ലാ ഗാനങ്ങളും hit ആണ്
@ABINSIBY903 жыл бұрын
മലയാളികൾക്ക് കിട്ടിയ പുണ്യമാണ് എന്ന് നിന്റെ മൊയ്തീനും ഇതിലെ പാട്ടുകളും. എന്താ ഫീൽ ഈ പാട്ടിനു. ജയേട്ടൻ അതിമനോഹരമായി പാടി.
@krishnankutty45924 жыл бұрын
കവികൾ മരിച്ചാലും അവരുടെ വരികൾ വാനിൽ ഉയർന്ന് കേൾക്കും. മഹത്തായ സൃഷ്ടി
@muhammedswalih76102 жыл бұрын
2015
@saydali5037 Жыл бұрын
എത്ര പ്രായമായാലും മലയാളത്തിന്റെ ഭാവഗായകന് ഒരു മാറ്റവും ഇല്ല ഉജ്ജ്വലമായ ആലാപന ശൈലി ❤❤
@sahaltalks73539 жыл бұрын
ദിവസവും ഒരു പ്രാവശ്യമെങ്കിലും ഈ ഗാനം കേൾകാറുണ്ട് . അത്ര മനോഹരം ...
@greenwisdomRahila_kadavath5 жыл бұрын
Enikkum marakkan pattatha song
@mytravelviewsmtv55639 жыл бұрын
ജയേട്ടന്റെ മനോഹര ശബ്ദം എന്നും നിലനില്കട്ടെ , ഒരു വര്‍ഷത്തില്‍ അതികം ഒന്നും പാടിയില്ലെങ്കിലും ഇതുപോലുള്ള ഒന്ന് മതി മനസിനെ സന്തോഷിപിക്കാന്‍ ജയേട്ടന് ഒരുപാട് നന്നി ... പിന്നെ ഫീമൈല്‍ വോയിസ് പാടിയ കുട്ടിയുടെയും ശബ്ദം നന്നായിടുണ്ട് ... അദികം കേള്‍ക്കാത്ത ശബ്ദം .... നന്നായി വരട്ടെ , ഇനിയും ഒരുപാട് പാട്ടുകള്‍ പാടാന്‍ സാധികട്ടെ എന്ന് ഈശ്വരനോട് പ്രാര്‍ത്ഥിക്കുന്നു ....അപ്പൂസ്
@MusarafPni-uc7ws Жыл бұрын
എനിക്ക് അറിയാമായിരുന്നു നീ 2024 ലും ഈ പാട്ട് കേൾക്കുവാൻ വരുമെന്ന് ❤️❤️❤️❤️❤️
@Afna9410 ай бұрын
😆😆
@syamj7589 ай бұрын
അതെങ്ങനെ അറിയാരുന്നു 😊
@jintumathew-oo6bd9 ай бұрын
😂
@neyyattinkaragopan30428 ай бұрын
🥺
@Sherineeeh8 ай бұрын
👀
@appucartikcoorg60084 жыл бұрын
I am not a Malayali....but I always love Malayalam songs... it's something like real... feeling amazing❤❤
@krishnendhuvasanthauma89753 жыл бұрын
Thank you 😍
@Joanna463 жыл бұрын
fine you arent a malayali.. but atleast learn english :)
@@Joanna46 when indians speak to americans and europeans , they don't mind small mistakes, because they know very well it's not the language their regular speaking its my experience work with them. you STUPID because you are not deserve to say
@govindanputhumana30969 жыл бұрын
ഓരോ മലയാളിയുടെയും ഹൃദയത്തിൽ സ്ഥാനം പിടിച്ച സ്വരമാധുര്യമാണ് ശ്രീ. പി. ജയചന്ദ്രന്റെത്. "ഒരു മുല്ലപ്പൂമാലയുമായ്" നീന്തിനീന്തി വന്ന പ്രണയാർദ്രവും കാൽപനികവുമായ ജയേട്ടന്റെ സ്വരസാന്നിധ്യം അൻപതുവർഷങ്ങൾക്കിപ്പുറം കൂടുതൽ ചെറുപ്പമാകുന്നു...ഈ പ്രകൃതിയുടെ എത്രയോ കാലത്തെ തപസ്സിന്റെ ഫലമായിട്ടായിരിക്കാം നമുക്ക് ഈ ദേവസ്വരം കേൾക്കാൻ ഇടവന്നത്..ആ ശബ്ദത്തിൽ പിറന്ന ഓരോ ഗാനവും എന്നും എപ്പോഴും ജനമനസ്സുകളിൽ നിറഞ്ഞുനിൽക്കട്ടെ..ആദരവോടെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ..!!!!!!!!!!
@anithadivakaran9755 жыл бұрын
Iam a tamilian i like tamil movies But malayalam movies i love 1. Ennu ninte moideen 2. Btech 3. Salt n pepper 4.maheshinte prathikaran 5.kumblangi nights 6.ishq Omg list is more❤
@malayalammalayalam2405 жыл бұрын
Thanks
@bindurajmohan48114 жыл бұрын
See anandam. You will never regret.
@Baijuarukuzhy4 жыл бұрын
@Grapes Media balls
@sailajasalu65414 жыл бұрын
Anitha Divakaran just watch anarkali
@47.sreelekshmia324 жыл бұрын
June, porinju mariyam Jose.. One of my favorite films 😇
@SatireCitizen3 жыл бұрын
I am from Bangladesh 🇧🇩 Loved this song from 'Ennu ninte moiden' one of my most favourite movies ❤️👌🏼
@BruceWayne-yx8bx2 жыл бұрын
0:53 naan....pirthiraj...tovino thomas
@govindanputhumana30969 жыл бұрын
ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന് മികച്ച ഗായകനുള്ള സംസ്ഥാന പുരസ്കാരം..കഴിഞ്ഞ അൻപതിലേറെ വർഷങ്ങളായി ഓരോ മലയാളിയുടെയും ഹൃദയങ്ങളെ സ്പർശിക്കുന്ന ദൈവീകമായ നിത്യഹരിത സ്വരത്തിന് അർഹതപ്പെട്ട അംഗീകാരം....2015-ൽ ഇരുപതിലേറെ സുന്ദരഗാനങ്ങൾ..സംഗീതലോകത്തെ ഈ അദ്ഭുതപ്രതിഭാസത്തിന് ശതകോടി പ്രണാമങ്ങൾ...!!!!!!!!!!!!!
2020 ൽ മാത്രമല്ല എക്കാലത്തും കാതിന് ഇമ്പം ഉളവാക്കുന്ന ഭാവ ഗായകന്റെ മ്യൂസിക്കൽ വിരുന്നാണ് ഈ സോങ്ങ്
@monsoon-media9 жыл бұрын
Watch Sharadambaram | Official Video Song HD | Ennu Ninte Moideen
@creepygaming56904 жыл бұрын
Ok boomer
@amalas58664 жыл бұрын
🙏🙏
@Manushyan_1233 жыл бұрын
Ithenna sudheeshetta udheshiche
@govindanputhumana30969 жыл бұрын
മലയാളചലച്ചിത്രസംഗീതരംഗത്തെ നിത്യവസന്തമാണ് ദേവഗായകൻ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതശബ്ദം. എക്കാലവും മലയാളിയുടെ ഹൃദയത്തെ സ്പർശിക്കുന്ന സംഗീതാനുഭവങ്ങളാണ് അദ്ദേഹം ആലപിച്ച ഓരോ ഗാനവും. സംഗീതത്തിലെ എക്കാലത്തെയും അദ്ഭുതപ്രതിഭാസത്തിന് ആദരവോടെ അഭിനന്ദനങ്ങൾ..!!!!!!!!!!
@tussharsasi97479 жыл бұрын
This is the best Malayalam song I have heard this year. Period.
@rashmisingh57024 жыл бұрын
I dont understand Malayalam but i love this movie very painfull & real story kanchan mala and B P Moideen 😭😭
@shafeeqkainikkara9 жыл бұрын
വളരെ മനൊഹരമായ പാട്ട്.. വരികൾ ചങ്ങബുഴ ....
@muhsinaareekan79143 жыл бұрын
it's you🤔
@latheeshkunnath729 жыл бұрын
ഞാൻ ഈ പാട്ട് എത്രതവണ കേട്ടു എന്നറിയില്ല.. പക്ഷെ ഓരോ തവണ കേൾക്കുംബോഴും ഇഷ്ടം കൂടി കൂടി വരുന്നൂ,
@govindanputhumana30969 жыл бұрын
ദേവഗായകന്‍ ശ്രീ. പി. ജയചന്ദ്രന്റെ നിത്യഹരിതശബ്ദത്തില്‍ അതീവലാളിത്യമുള്ള സുന്ദരഗാനം..എല്ലാ വിഭാഗത്തില്‍പ്പെട്ട ശ്രോതാക്കള്‍ക്കും സ്വീകാര്യമായ ആലാപനസുഖം..ഈ ഗാനം ഒരു വന്‍ഹിറ്റാകും എന്ന് പ്രതീക്ഷിക്കുന്നു..എല്ലാ ആശംസകളും നേര്‍ന്നുകൊള്ളുന്നു!
@mariyumari37819 жыл бұрын
@ nu-m b
@mariyumari37819 жыл бұрын
@ nu-m b
@autopilot154 жыл бұрын
ഞാൻ ഇപ്പോഴാ ശ്രദ്ധിക്കുന്നത് ഇൗ വരികൾ ചങ്ങമ്പുഴ യുടെ ആണെന്നത്
@vishnusvlog48095 жыл бұрын
Parvathy awesome acting....really loving her reactions..
@ashrafmolayil8139 жыл бұрын
The best film I have ever watched and the best song in this year...Thanks Vimal sir for the brave decision to bring the real and eternal love story to the new generation...
@syamkrishnan.b59919 жыл бұрын
+Ashraf Molayil see mukkathe penne song from the this movie....
@ashrafambalath26479 жыл бұрын
ഗാന രചനയും സംഗീതവും ആലാപനവുമെല്ലം ഒന്നിനൊന്നു മെച്ചമായിരിക്കുന്നു.അഭിനന്ദനങ്ങൾ കൈരളിക്കു ഈ ഗാനം സമ്മാനിച്ചതിന്.
@Harikrishnanm-h4w4 ай бұрын
Gaana rachana cheythath changampuzha 😢
@althafyoosuf99879 жыл бұрын
watched this movie today from Chennai . I liked this song very much . jayettans voice..... great performance by sudheer karamana .(saikumar too)
@abdulkadher71439 жыл бұрын
very good thanks
@abdulkadher71439 жыл бұрын
very good thanks
@abdulkadher71439 жыл бұрын
very good thanks
@siyasidhi40789 жыл бұрын
ഈ വര്‍ഷത്തെ ഏറ്റവും മനോഹരമായ..കേട്ടാല്‍ മതിവരാത്ത ഗാനം.. ..ഇരിവഴിഞ്ഞിപുഴ അറബിക്കടലിനുളളതാണെങ്കില്‍ കാഞ്ചന മൊയ്തീനുളളതാ..
@shoreofdream9 жыл бұрын
+choota sidhi Credit should go to Changambushz Krishna Pillai too
@siyasidhi40789 жыл бұрын
+Rajin Kumar അതെ വൈകിയാണേലൂം ഞാനും അത് മനസിലാക്കി
@siyasidhi40789 жыл бұрын
+Rajin Kumar അതെ വൈകിയാണേലൂം ഞാനും അത് മനസിലാക്കി
@sarojinistella70909 жыл бұрын
,
@alicephilip51958 жыл бұрын
66
@thahirmuhammed86032 жыл бұрын
ചങ്ങമ്പുഴയുടെ നിരാശ എന്ന കവിത....... Music കൂടി വന്നപ്പോൾ ഒരു രക്ഷയുമില്ല.... എജ്ജാതി ഫീൽ..........
@jaisalkuyilath9 жыл бұрын
No word's to describe such a awesome song... egane ulla parayam kaanumbole pazhaya kalath jenichal mathiyayirunun enn thonunu... 😘😘
@marsalien8616 жыл бұрын
melody king M Jayachandran ...hats off...im from Bangalore...malayalees are great..
@prajeeshpjn4 жыл бұрын
P Jayachandran
@LeelaJP9 жыл бұрын
The best of Prithviraj!
@jithinpp26746 ай бұрын
Music by രമേശ് നാരായണൻ🤗 എന്തൊക്കെ പറഞ്ഞാലും അങ്ങേരുടെ music work ഗംഭീരമാണ് 👌
@Roby-p4k8 ай бұрын
👌ഈ പാട്ടൊക്കെ വേറെ ലെവൽ ആണ് ❤❤ ആരൊക്കെ 2024..?
@prasannasun12166 жыл бұрын
I am tamilnadu...but I liked this song...most of the watch this song...I don't know meaning also...I love this song...i watched this movie more than 10 times...
@33champagnepapi6 жыл бұрын
1.44 and 1.55, that tone killed me... Whole song too. Malayalam movie lover from North karnataka
@bharathin.k73154 жыл бұрын
1:44
@33champagnepapi4 жыл бұрын
@@bharathin.k7315 yes bharathi
@akvlogs30643 жыл бұрын
En maniyaraykku ullil ullori nirmmala raaga saurabham
@anilragasudharagasudha71259 жыл бұрын
ജയചന്ദ്രന്‍ ചേട്ടന്റെ ശ ബ്ധ ത്തിനു ഇന്നും വയസ്സ് പതിനാറു തന്നെ ,ദൈവം അനുഗ്രഹിക്കട്ടെ ,കൂടാതെ രമേഷ് നാരായണന്‍ സാറിന്റെ സംഗീതവും കൂടിയായപ്പോള്‍ പത്തര മാറ്റ് തങ്കത്തിളക്കം ആയി , കൂടാതെ യുവ ഗായിക ശില്പ രാജു പ്രത്യേക അഭിനന്ദനങള്‍ അര്‍ഹിക്കുന്നു.
@sukumarannair79597 жыл бұрын
I watched this song at Least 50 times on my IPod and continues to do so.
@rohithkv33146 жыл бұрын
ഇൗ പേരുകളുടെ കൂടെ മറന്നു കൂടാത്ത മറ്റൊരു പേര് കൂടെ ഉണ്ട്....ഇത് എഴുതിയ "കാല്പനികതയുടെ കവി" ശ്രി ചങ്ങമ്പുഴ കൃഷ്ണപിള്ള! :)
ഈ പുഴയുടെ കര പിടിച്ച് നടന്നാൽഅറബിക്കടലാഅത് നീ എത്ര കടവത്ത് ഏത്തോണിക്കാരൻ കുത്തിനിർത്തിയാലുംഇരുവഴിഞ്ഞിപ്പുഴഅറബിക്കടലിൽ എത്തുകതന്നെ ചെയ്യും...ഇരുവഴിഞ്ഞി അറബിക്കടലിനു ഉള്ളതാണെങ്കിൽകാഞ്ചനമൊയ്ദീനുള്ളതാ,,,ഇത് മൊയ്ദീന്റെവാക്ക,,, വാക്കാണു ഏറ്റവും വലിയ സത്യം.
@rejithodupuzha68239 жыл бұрын
കേട്ട് ഉറങ്ങാൻ ഇത്രയും നല്ലൊരു പാട്ട്.....അതിമനോഹരം..👌👌👌
@shamimshyla31677 жыл бұрын
Sathyam
@rafiyaabu33737 жыл бұрын
I love this song
@rafiyaabu33737 жыл бұрын
I love this song
@di_kashii57957 жыл бұрын
he female singer, Shilpa Raj, has got such an original, impactful voice! Would like to hear more songs from her. Jayachandran, as always, is a stunner.
@Podiyanvlogs3 жыл бұрын
ജയചന്ദ്രൻ സർ 🎶🎶🎶🎶👌👌👌👌
@salmanfarh6425 жыл бұрын
2019കണ്ടവർക്ക് like ചെയ്യാൻ ഉള്ള സ്ഥലം'"
@shamnadhwwe7035 жыл бұрын
Salman Farh.... 26 /4 /2019
@adhidevshine-c5 жыл бұрын
17_8_2019 kandu
@sigmatrending76893 жыл бұрын
6/4/2021🥺
@whitedemon907611 ай бұрын
20/2/2024🙂
@ayshataj28554 жыл бұрын
I like this song more than Kaathirunnu and Mukkathe penne
ഒരുപാട് കാലത്തിനു ശേഷം മനോഹരമായ ഒരു പാട്ട് കേൾക്കാൻ കഴിഞത്തിൽ സന്തോഷം
@jishajisha14222 жыл бұрын
Nbbbhh
@sainanac852 Жыл бұрын
ജയേട്ടൻ്റെ ഈ ശബ്ദം ലോകം മുഴുവൻ അലയടിക്കട്ടെ...!!!
@indianfurniture683Ай бұрын
ഈ സോങ്‌സ് 5.1 ൽ കേൾക്കുമ്പോൾ ഒരു പ്രതേക ഫീൽ ആണ്
@manosnair19509 жыл бұрын
Another super melody from the evergreen voice of India P.Jayachandran. In 2015, a stream of melodies from the only one Jayachandran - Malarvaka Kompathu, Nilakkutame, Njanoru malayali,Pantu Pantaro, Paap leela,Muthe Muthe, Maranno Swarangal etc....
@dreamcatcher68464 жыл бұрын
Prithviraj💓 രാജുവേട്ടൻ 💋
@beingyorker803 жыл бұрын
ജയ ചന്ദ്രൻ ❤️❤️❤️പുതിയ കുട്ടി 🌹🌹🌹🌹🌹
@ahalyavijayan969025 күн бұрын
ഭാവഗായകൻ ❤
@deepakm.n76252 жыл бұрын
കീരവാണി രാഗം... ✍️❤🎶🎻🌹
@alvin78984 жыл бұрын
the music is very similar to Indonesian Dangdut Folk Music... Great to hear this...
@bijumalayil9 жыл бұрын
Good song.. Great Jayachandran's Voice is so sweet. Female voice is also very nice. Good music by Ramesh Narayanan..
@rameshanalakkadan38926 күн бұрын
മികച്ച ഗാനം super ❤❤❤
@sanuvengattu8 жыл бұрын
This will be written on golden letters in the history of Malayalam.
@sudheesh898 жыл бұрын
Onju poda appa! :D
@prathyangiraswamy12247 жыл бұрын
Wonderful. Song
@harshavardhankachave57342 жыл бұрын
I'm from Maharashtra I don't understand meaning of this song bt don't know why I'm listening this every time.. beautiful lyrics ❤️❤️
@retnammacp85693 ай бұрын
Kavithamanoharam❤❤❤❤❤
@OnlineKannada7 ай бұрын
Most beautiful movie I ever seen in my life ❤
@muhammedashrafetp64509 жыл бұрын
Female voice ന ന്നായിട്ടുണ്ഠ്
@rohidmadhu37224 жыл бұрын
What is written in malyalam?
@rajanmon20083 жыл бұрын
Shilpa raj🔥🍁
@shahid4u1489 жыл бұрын
Eee manohara theerathu tharumoo eni oru janmam koodi, moideen aayi Big salute to this movie and songs ,malayalam movie still left little kindness
@sekharanoop19819 жыл бұрын
oru kalaghattathil gramapredhesathe oro ulsavaparambukalili ninnum kettukondirunna gaanangalilonnu poleyund really nostalgic!!!!
@Ktg183805 жыл бұрын
വീണ്ടും വീണ്ടും കാണാൻ കൊതിപ്പിക്കുന്ന ഒരു സീൻ
@68thallabhanusamykya187 жыл бұрын
Favorite movie ❤❤
@babeeshcvr52384 жыл бұрын
Polichu 👌👌👇
@askarp37183 жыл бұрын
Move name plzz
@gourirnair41039 жыл бұрын
another beautiful song from ennu ninte moideen
@shamnadfightres89439 жыл бұрын
hay
@achugiya41789 жыл бұрын
superb..
@shamnadfightres89439 жыл бұрын
Relly
@jojomepurathu5789 жыл бұрын
അതെ
@hassainarthaikkaden43069 жыл бұрын
the one and only P. Jayachandran Sir..hats off
@sajithjith71503 жыл бұрын
Sudheer karamana acting verea level
@123chrt9 жыл бұрын
Truly amazing song. This movie's huge success shows malayalees always carry the olden days of our life or nostalgically attached.
@faisalazeez42333 жыл бұрын
ദിലീപ് നിഷ്കരുണം തള്ളി കളഞ്ഞ ഈ റോൾ, പ്രിത്വി ഊഷ്മളമാക്കി , പിന്നീട് ഇതൊരു ചരിത്രമായി