97ആം വയസ്സിലാണ് രാഘവൻ മാസ്റ്റർ ഈ പാട്ടിന് ഈണമിട്ടത്
@abdulgafoorpallathodi75735 жыл бұрын
K raghavan master. Kalb alle.... What feeling
@sunilkv73655 жыл бұрын
@@Arjun-ej7fj പാട്ട് റെക്കോർഡ് ചെയ്തു 3 വർഷം കഴിഞ്ഞു ആണ് പടം റിലീസ് ആയത്
@bijeshkpbijesh50665 жыл бұрын
എന്താല്ലേ...!!?മനസ്സുകളില്‍ പ്രണയം നുരയിടുന്ന, വരികളും ഈണവും...
@swathyts8994 жыл бұрын
98 .vayasss ayyirunnu enne mashinte makan ore interview paranju.
@CITYTIGERS2254 жыл бұрын
OMG..Seriously.? 😳😳
@FahadibrahimCK3 жыл бұрын
ബസിൽ സൈഡ് സിറ്റിൽ യാത്രചെയുമ്പോൾ ഈ പാട്ടും മഴയും ആഹാ അന്തസ് 😍🎧🎶🎶💯
@alenmonaleenamol65233 жыл бұрын
Ooo supparrr
@nasarnk8413 жыл бұрын
Njan epol qatharilanu ulladh ningele com kadapol manasil oru kuller
@sonaanisha92673 жыл бұрын
സത്യം
@anshads94352 жыл бұрын
ഞാനും ഇങ്ങനാ
@muhammedshahbas49962 жыл бұрын
Feeel❤🔥🔥🔥
@diludilfas91878 ай бұрын
ബാല്യകാല സഗി എന്ന ബഷീറിന്റെ കഥ vaichu ഈ പാട്ട് കേട്ടാൽ ഞാൻ 100%ഉറപ്പ് തരുന്നു നിങ്ങള്ക്ക് ഉണ്ടാകുന്ന ഫീലിന് വാക്കുകൾ ഉണ്ടാകില്ല....
@ratheeshappu72423 жыл бұрын
ദാസേട്ടന്റെ ശബ്ദം ഒരു രക്ഷയുമില്ല..
@rajmen18 жыл бұрын
മലയാളം ചലച്ചിത്ര ലോകം അവഗണിച്ച രാഘവൻ മാസ്റ്റർ...100 ജന്മം എടുത്താലും ഇതേ പോലെയുള്ള ഒരു സുവർണ സംഗീതജ്ഞൻ ഉണ്ടാകില്ല..നന്ദി കേട്ട വർഗം ...മാസ്റ്റർ ക്കു കണ്ണീർ പ്രണാമം
@bijupf91606 жыл бұрын
RAJESH MENON w
@shajinilamboor52736 жыл бұрын
സൂപ്പർ സോങ്
@gireeshtc94366 жыл бұрын
RAJESH MENON
@rashme85006 жыл бұрын
Like
@prasade.p.31205 жыл бұрын
എത്ര ഗാനങ്ങൾ നമുക്ക് നഷ്ടമായി. മാഷിന്റെ സംഗീതം അപാരം
@shemyshemy10252 жыл бұрын
മജീദും, സുഹറയും ഒരിക്കലും വായനക്കാർ മറക്കാത്ത കഥാപാത്രങ്ങൾ ♥️
അതി മനോഹരം നഷ്ടപെട്ട ആ വസതകാലം തിരിച്ച് കിട്ടിയ ഒരു ഫീലിംഗ്......
@rech2stefin4 жыл бұрын
Raghavan master
@prabeeshet61464 жыл бұрын
ഹായ്
@binuabrm19714 жыл бұрын
രാഘവൻ മാസ്റ്റർ kpac യിൽ ഉണ്ടായിരുന്നപ്പോൾ 1993 കളിൽഅവിടെ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ ഉണ്ടാക്കിയ ഗാനമേള troopil percussion കെയ്‌കാര്യം ചെയ്യാൻ ഭാഗ്യം ഉണ്ടായിരുന്നു അദ്ദേഹത്തോടൊപ്പം സഹകരിക്കാൻ കിട്ടിയ മഹാഭാഗ്യത്തിന് ദൈവത്തോട് നന്ദി പറയുന്നു
@Vidyasagar-913 жыл бұрын
2014 ഫെബ്രുവരിയിൽ യേശുദാസ് ഈ ഗാനത്തിലൂടെ ഏറെകാലത്തിനു ശേഷം കൈയ്യൊപ്പ് ചാർത്തിയപ്പോൾ , അതേ സമയം 1983 ലെ 'ഓലഞ്ഞാലികുരുവി'യിലൂടെ ജയചന്ദ്രനും അനുഭൂതി ചൊരിഞ്ഞു .😍😍
@ShivaShiva-yz8zs6 жыл бұрын
ദാസ് സാർ ഹായ് എത്ര നന്ദി പറഞ്ഞാലും മതിവരില്ല...
@rakeshpn63334 жыл бұрын
രാഘവൻ മാസ്റ്റർ 😍 ദാസേട്ടൻ 😍 ഇതുപോലെ ഒരു ഗാനം ഇനി ഉണ്ടാവില്ല 😭
@safoorafara64576 жыл бұрын
ഈ സോങ് തന്ന ഫീലിംഗ് ഇതുവരെ എനിക്കൊരു pattinodum ഇല്ല...
@abdulgafoorpallathodi75735 жыл бұрын
അതാണ് കെ രാഘവൻ മാസ്റ്റർ.
@benchaminchandran2927 жыл бұрын
താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേപഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ..പൂനിലാവ് വന്ന് പൂ വിതറുന്നുണ്ട് പൂക്കളിൽ റാണിയായി പൂത്തു നിൽക്കുന്നോളേ.. പൂത്തു നിൽക്കുന്നോളേ...കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്മണിയെ കാണുവാനായ് കണ്‍ കൊതിച്ചുപോയി കണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ...താമരപ്പൂങ്കാവനത്തില് താമസിക്കുന്നോളേപഞ്ചവർണ്ണപ്പൈങ്കിളിയില് പങ്കുറങ്കുള്ളോളേ.. പങ്കുറങ്കുള്ളോളേ...അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു അന്നൊരു നാളമ്പിളിമാൻ വമ്പനായി വന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നു വന്നു നിന്നെ കണ്ടതോടെ അമ്പരന്നു നിന്നുകണ്ണുകളാൽ ഖൽബുകളിൽ കല്ലെറിയുന്നോളേ...
@rahimrahim72735 жыл бұрын
Benchamin Chandran aaaàa
@shajahan.shajahan.34505 жыл бұрын
Benchamin Chandran സൂപ്പർ
@haridasmkd14362 жыл бұрын
ഇതിലെ ബാലതാരം സാനിയ ഇയ്യപ്പൻ ആണോ
@blinkyme Жыл бұрын
@@haridasmkd1436athe
@oruthalaraavananАй бұрын
ഷൈൻ നിഗവും ഉണ്ട്
@ahamedmeeran7354 жыл бұрын
I am from Tamil Nadu from 2014 i heared this song more then 500 times i never got bore. Music voice really awesome. Also watched many times mammuka rocks
@kvsubairkaruppamveetil17573 жыл бұрын
രാഘവന്‍ മാസ്റ്റര്‍ ജീവിതം മുഴുവനും ജീവിച്ചാണ് മരിച്ചത് പക്ഷെ ആദ്ധേഹം പിന്നേയും ജീവിച്ചിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കുന്നു രാഘവന്‍മാസ്റ്ററെ വേണ്ടരീതിയില്‍പരിഗണിക്കാത്ത സിനിമാലോകം. നന്ദി കെട്ട വര്‍ഗം ഇപ്പൊ ഇതാ ഒരു സെല്‍ഫിയുടെപേരില്‍ പൊതുജനങള്‍ (എല്ലാവരും ഇല്ല.)യേശുദാസ് എന്ന അത്ഭുതത്തെ വേട്ടയാടുന്നു.ഇവരെ പോലെ അടുത്ത കാലത്തൊന്നും ആരും ഉണ്ടാകും എന്ന് തോന്നണില്ല .
@amalanchal580811 ай бұрын
2024 ഇത് കേൾക്കാൻ വന്നവർ ഇവിടെ കമോൺ ❤❤
@ManeshT-f6g8 ай бұрын
❤❤
@jahangeera28267 ай бұрын
Poda
@jahangeera28267 ай бұрын
❤
@farzeenahmed70357 ай бұрын
May 5..... 2024
@nizamnazar64697 ай бұрын
Undeeee
@jerrisonalex9 жыл бұрын
Dasettans rendering is amazing in this song and the picturisation is superb. കാലത്തെ വെല്ലുന്ന സങ്ഗീതം, കാലത്തെ അതിജീവിക്കുന്ന സ്വര മാധുര്യം. long live Dasettan..
@namithak73403 жыл бұрын
3:16 നയന- ഷെയ്ൻ 😍😘❤🥀
@devs36303 жыл бұрын
ദാസേട്ടാ നമിച്ചു ....novel, cinema, acting എല്ലാം കടന്നുപോകും എന്നാൽ അങ്ങയുടെ ശബ്ദത്തിലുള്ള പാട്ടുകൾ നിലനിൽക്കുന്നു Everest പർവ്വതം പോലെ.
@sumeshsumeshps53182 жыл бұрын
യെസ് ബ്രോ, തീർച്ചയായും
@rishanriyan70285 жыл бұрын
എന്താ ഒരു ഫീൽ ഈ song കേൾക്കുമ്പോൾ ഏതൊക്കെയോ ലോകത്തു പോയി വരുന്നത് പോലെ 😘
@jayanjayan445 жыл бұрын
മെഗാസ്റ്റാർ. മമ്മൂട്ടി
@shanmuganshan92253 жыл бұрын
ഈ പാട്ട്കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ തോന്നുന്നു 🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘🤘
@aajukumbala2172 жыл бұрын
എന്റെ അയല്പക്കത്തെ പഞ്ചവർണ പൈങ്കിളിയെ ഓർത്തോർത്തു ഈ ഗാനം കേൾക്കാൻ എന്താ ഭംഗി 😎, ചില ഗാനങ്ങൾ എനിക്കുവേണ്ടി രചിക്കപ്പെട്ടത് പോലെ 🥰
@adhishchandran67322 жыл бұрын
നമ്മുടെ കാലം കഴിഞ്ഞാലും എത്ര കാലങ്ങൾ കഴിഞ്ഞാലും ഈ പാട്ടിന് ആരാധകർ ഉണ്ടാവും വല്ലാത്ത ഫീലാണു പാട്ടിന് 🙏🙏🥰🥰💞💞
@AKHILAB-dv8sr5 жыл бұрын
2019il ee paatu kelkan vannavar????
@anshadc59595 жыл бұрын
🙋
@pratheesh_akshara5 жыл бұрын
👌
@shahalphuzhakkal81955 жыл бұрын
👍👌
@akhilakhilv.p42885 жыл бұрын
Me
@baburaj47455 жыл бұрын
Akhil Ab 2019 December. ..
@malavikasnair17843 жыл бұрын
ഞാൻ 4ആം ക്ലാസ്സിൽ പഠിക്കുമ്പോൾ ഇറങ്ങിയ സിനിമ 💙💙💙........ മമ്മൂക്ക 💙💙💙💙💙💙💙💙
@nandasuthavaram82715 жыл бұрын
രാഘവൻ മാസ്റ്ററുടെ സംഗീതം പതിറ്റാണ്ടുകളെ തിരികെ കൊണ്ടുവന്നു. ഗൃഹാതുരത്വം ഉണർത്തുന്ന ബാല്യകാല സ്വപ്നങ്ങളെ ഉണർത്തുന്ന ഈണം. He was a Genius...
@jijinjacob70775 жыл бұрын
2020ൽ ആരൊക്കെ കേൾക്കുന്നു ഈ സോങ്
@SyamSyam-dr5ug10 ай бұрын
2024 ആരെങ്കിലും ഉണ്ടൊ
@ratheeshkr157226 күн бұрын
Yes ❤
@priyadarshanpulikkal84874 жыл бұрын
അതി മനോഹര ഗാനം.. രാഘവൻ മാസ്റ്റർക്ക് പ്രണാമം..🙏
@abhijithkp47083 жыл бұрын
ബാല്യതെയും കൗമാരത്തെയും യുവനതെയും തൊട്ട് തലോടിയുള്ള രംഗങ്ങൾ അത്രമേൽ എന്നെ സ്പർശിച്ചു❤️. ഈ പാട്ടിന് ഇതിനെക്കാൾ നീതി പുലർത്താൻ സംവിധായകന് കഴിഞ്ഞെന്ന് വരില്ല,മനോഹരം!👍
@sajidmorazha51095 жыл бұрын
2019 ന്റെ അവസാനത്തിലും ആ കുട്ടിക്കാലത്തെ ഓർമ്മകളിലേക്കെത്തിക്കാൻ മനസ്സിന് സുഖമുള്ള വേദന നൽകാൻ
@Arjun-ej7fj3 жыл бұрын
മലയാള സിനിമ സംഗീതത്തിന്റെ പിതാവ് എന്ന് തന്നെ വിശേഷിപ്പികാം രാഘവൻ മാഷിനെ ഹിന്ദി, തമിഴ് ഗാനകളുടെ ഈണങ്ങൾ ചൂടി മലയാളം പാട്ടുകൾ ചെയ്തിരുന്ന കാലത്ത് മലയാളത്തിനു ആദ്യമായി സ്വന്തമായി സംഗീതം നൽകി മലയാളം സിനിമ സംഗീതം എങ്ങനെ വേണം ചെയ്യാൻ എന്ന് കാണിച്ചു തന്ന സിനിമ ആയിരുന്നു 1954ഇലെ നീലക്കുയിൽ. അതെ രാഘവൻ മാഷ് ആണു 97ആം വയസിൽ ഇത് കമ്പോസ് ചെയ്തത് ❤ മലയാള സിനിമ സംഗീതത്തിന്റെ പിതാവ് തന്നെ ആണു രാഘവൻ മാഷ് ❤ പിന്നെ 71ആം വയസിൽ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ശബ്ദ മാധുര്യവും ❤ പ്രായത്തെ അതിജീവിച്ച രണ്ടു മലയാളികൾ ❤
@shyamjithks185 жыл бұрын
പഴയ പത്താം ക്ലാസ്സ് ഓർമ വരുന്നു.....
@_anu_anurag3 жыл бұрын
എനിക്കും
@rathishlalrathishlal51883 жыл бұрын
ദാസേട്ടൻ voice കിടു 👍👍👍👍👍
@amal_b_akku5 жыл бұрын
0:24 ആ ഓടക്കുഴലിന്റെ നാദം... oh രോമാഞ്ചം dasettan😍😍
@gincydennis10 жыл бұрын
പങ്ക് രങ്കു എന്നാൽ നിറങ്ങളിൽ പങ്ക് ( പഞ്ചവര്ന കിളിടെ 5 നിറങ്ങളിൽ ഒരെണ്ണം )
@@JishithGangadharan, 😂 റങ്ക് എന്നാൽ താല്പര്യം അല്ല ബ്രോ, ഭംഗി, സൗധര്യം, എന്നൊക്കെ ആണ്, കേട്ടിട്ടില്ലേ പണ്ടുള്ളവർ പറയുന്നത് നമ്മൾ അല്ലെങ്കിൽ മറ്റുള്ള ആരെങ്കിലും ഒരുങ്ങി വരുമ്പോൾ അല്ലെങ്കിൽ കുറെ കാലങ്ങൾക്കു ശേഷം കാണുമ്പോൾ പറയും നി ഒന്ന് റങ്ക് ആയിണ്ടല്ലോ, അതാണ്
@nufailashihab6265 жыл бұрын
Pank. Means hair. Rank means niram
@vineethanchandran4 жыл бұрын
It means the girl with the color of a golden sovereign. This line is there in Basheeer's novel, Balyakala sakhi. Pank= pavan. Rank=niram
@nisarinnisarin20786 жыл бұрын
ദാസേട്ടന്റ മാസ്മരിഗഷബ്തം. മേഗാസ്റ്റാർ മമ്മൂക്ക
@nasarpp83265 жыл бұрын
Nisar In അടി പോളി Nisar In ayyo daridryam mammu
@abinkbabu57074 жыл бұрын
Mammook uyirr😘
@afnasafnas92214 жыл бұрын
മമ്മൂക്ക ഫേയിസ് ഓഫ് ഇന്ത്യൻ സിനിമ
@ashraftpp3 жыл бұрын
കണ്ണുനീർ പൊടിയാതെ കാണാൻ കഴിയില്ല... സുഹറയും മജീദും... ഇഷ്ടമായിരുന്നിട്ടും ഭൂമിയിൽ ഒരുമിക്കാൻ അവർക്കയില്ല.. സ്വർഗത്തിലെങ്കിലും നിങ്ങൾ ഒരുമിക്കുമെന്ന് ആശിക്കുന്നു... എങ്കിലേ മനസിലെ വിങ്ങൽ മാറു.. 🌹🌹🙏
@nasrunaz69445 жыл бұрын
അയ്യോ ചിന്നു അല്ലെ അത്! അയ്യോ Shane അല്ലെ അത്! ഇവരൊന്നും പണ്ട് ഞാൻ ഈ പാട്ടു കേട്ടപ്പോ ഇല്ലായിരുന്നല്ലോ! 😂😂
@althafmedia88185 жыл бұрын
😛😛
@safoorasali8374 жыл бұрын
Nasru Naz 😃😃
@rahulsurya82384 жыл бұрын
😂
@rajanjohn9158 Жыл бұрын
ഹായ് സീതക്കുട്ടി ❤️❤️❤️❤️❤️👌
@Sargam0015 жыл бұрын
എന്റെ പൊന്നു ദാസേട്ട ഇങ്ങനെ ഒന്നും പാടല്ലേ😍😍😍😍😍😍😍😍😍.... ഓരോ വാക്കിലും ഓരോ ഫീൽ ആണ് കൊടുക്കുന്നെ... കല്ലെറിയുന്നോളേ ഓ ഓ ഓ
@binup25144 жыл бұрын
Sathyam
@safvanvlog100k26 жыл бұрын
രാഘവൻ മാഷ് യേശുദാസ് ടീമിന്റെ മാസ്മരിക സോംഗ്
@saleemabdul16133 жыл бұрын
Mammookka ദാസേട്ടൻ രാഘവൻ മാസ്റ്റർ 🔥🔥🔥
@saneesha55236 жыл бұрын
Dasetten ulla kaalgattathil thanne jeevikkan kazhinjath thanne lk... Thnk god
@rockstervlogsbysidhu44774 жыл бұрын
കോമഡി ഉത്സവം ഡയലോഗ്
@PriyankaKr-t7i5 ай бұрын
ബഷീർ " ബാല്യകാല സഖി ".... Wowh..... എന്നും കേൾക്കാൻ കൊതിക്കുന്ന പാട്ട്.....❤ ❤❤
@sabeebmuttu2633 Жыл бұрын
ഷൈൻ &നയന സൂപ്പറായിട്ടുണ്ട്
@lenojohngeorge72094 жыл бұрын
ബഷീർ എഴുതി ബാക്കിയാക്കിയ ഒരു നൊമ്പരം ഉണ്ട് കഥയിൽ അത് എല്ലാ അർഥത്തിലും ഈ പാട്ടുകേൾക്കുമ്പോൾ വീണ്ടും തോന്നുന്നു. സുൽത്താനേ കൊണ്ടു മാത്രം കഴിയുന്ന ചില മായാജാലങ്ങൾ ❣
@somasundarnair5 жыл бұрын
എത്ര കേട്ടാലും മതിവരാത്ത ഒരു പാട്ട്, സമ്മതിച്ചു രാഘവൻ മാഷേം ദാസേട്ടനേം
@TamrajKilvish66611 жыл бұрын
nashtapettu ennu karuthiya malayala cinemayude swaramadhuryam no words ,,,, just heart breaking
@vineethvnair76818 жыл бұрын
dasettan muthanu!💜💜💜
@harisrahmankuttiadi Жыл бұрын
മിക്ക ദിവസങ്ങളിലും ഇവിടെ വന്ന് പോവും..... നഷ്ട സ്വപ്‌നങ്ങൾ ഓർത്ത് അങ്ങനെ ഇരിക്കും... തിരിച്ചു കിട്ടാത്ത പലതും അയവിറക്കി നെടുവീർപ്പോടെ തിരിച്ചു പോവും 😢
@sabeebmuthu92724 жыл бұрын
3:22 bgm ഉം പിന്നെ വലിച്ചുള്ള പിടുത്തവും poli 💥💐💯💞💞
@nandanamurali55622 жыл бұрын
♥️
@rasheeds82235 ай бұрын
EXCELLENT..K J YESUDAS
@SonuPilla-x4u9 ай бұрын
ദാസേട്ടൻ മാജിക് 🙌💓🙌
@ആദി-ഹ6ഢ3 жыл бұрын
Mammookka ente jeevante jeevan aannu 😍😍😍🥰❤️❤️❤️❤️❤️❤️❤️❤️❤️
@ajeenachinju61865 жыл бұрын
ഈ പാട്ടിൽ സാനിയെ അല്ലാതെ. ഷെയിൻ നിഗത്തിന്റെ കണ്ടവരുണ്ടോ..
@ameenpk60794 жыл бұрын
Evide
@muhammedrisafar52774 жыл бұрын
Und
@muhammedrisafar52774 жыл бұрын
Njaan kandu
@merin92984 жыл бұрын
@@ameenpk6079 2.50 onwards
@aravindpm46874 жыл бұрын
Und
@ആദി-ഹ6ഢ3 жыл бұрын
Mammookkayude ee pattu kelkkumbol oru pretheka feel aannu enikku entho pazhaya ente kuttikalavum okke ormavarum 🤗🤗🤗🥰😍
@Mammokkoya990 Жыл бұрын
ബഷീർ എന്ന ബല്ല്യ ഒന്ന് ഇന്നും ജീവിക്കുന്നു 😍😍മജീദ് സുഹറ മനസ്സിൽ ആഴത്തിൽ കേറിയ രണ്ടു കഥാപാത്രങ്ങൾ ❤️❤️
@Sreeraj19996 ай бұрын
പതിവുപോലെ വരുന്നു ഈ പാട്ട് തിരയുന്നു കേൾക്കുന്നു പോകുന്നു feel....☺️
@babeeshkaladi9 ай бұрын
രാഘവൻ മാസ്റ്റർ. 🙏 സംഗീതത്തിന് പ്രായം ഒന്നും ഒരു പ്രശ്നമേ എന്ന് തെളിയിച്ച ലെജൻഡ്. വർഷങ്ങൾക്ക് ശേഷം ദാസേട്ടൻ, മാസ്റ്റർ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചപ്പോൾ കിട്ടിയത് മികച്ച ഒരു മെലഡി ആണ് ❤️
@midlajmiduz36725 жыл бұрын
2020 ഈ ഗാനം ആസ്വദിക്കുന്നവർ ഇവിടെ ലൈക്ക്
@balank33214 жыл бұрын
B
@balank33214 жыл бұрын
Super
@balank33214 жыл бұрын
@
@ol.media.channelchannel89153 жыл бұрын
മൊത്തമുള്ള ഇതിൻറെ കരോക്ക എടുത്തിട്ട്പാടാറുണ്ട്അത്രയ്ക്ക് നല്ലഉള്ള
@Jeevan1413 жыл бұрын
2021 ആയി
@jithin30693 ай бұрын
എന്തൊരു പാട്ട് ആണിത് രാഘവൻ മാസ്റ്റർ ഈ പ്രായത്തിലും ഒരു പ്രണയം എല്ലാവരെക്കൊണ്ടും തോന്നിപ്പിച്ചു. ❤ 2024 ഇപ്പോളും കേൾക്കാൻ കൊതിക്കുന്ന ഒരു പാട്ട്
@sudeeshr83895 ай бұрын
രാഘവൻ മാഷിന്റെ അവസാനത്തെ സംവിധാനം
@noufalnkk7 жыл бұрын
കണ്ണുകളാലാൽ.. ഖൽബുകളിൽ ....കല്ലെറിയുന്നോളെ ...
@_anu_anurag3 жыл бұрын
ബഷീറിന്റെ ഒട്ടുമിക്ക നോവലുകളും സിനിമ ആയി. അതിൽ എല്ലാം നടൻ ആയത് ഇക്ക ആണ്
@lalyalbert47593 жыл бұрын
മഹാനടൻ ❤
@bijeeshbiju94503 жыл бұрын
അതിൽ മികച്ച ഒരു നടൻ ഇല്ല 😘
@vipindamodharan8493 жыл бұрын
യോഗ്യത ഉള്ള നടൻ 👍🤝😍🥰
@jimshidakk28253 жыл бұрын
ഭാർഗവി നിലയം
@habeebullahhabeeb86943 жыл бұрын
❤️❤️🔥ഇക്കാ 😘😘😘
@ChandranNair10 жыл бұрын
Again listening to that magical composition of Raghavan Master. വീണ്ടും മലയാള സിനിമ സംഗീതത്തിന്റെ ആ നല്ല ആ നാളുകള്‍ സ്വപ്നം കാണട്ടെ ഞങ്ങള്‍. വളരെ ആഗ്രഹത്തോടെ സിനിമ നിര്മാതക്കളോട് അപേക്ഷിക്കുന്നു
@123sharaf11 жыл бұрын
Really nostalgic score by late Raghavan Master, nice lines penned by K.T.Muhammed and Golden voice of Dasettan....THRIMURTHI MAGIC
@nithinkumar76487 жыл бұрын
Sharafudeen PM or
@rameshanalakkadan3893 жыл бұрын
Beautiful song
@insightknr83595 жыл бұрын
മനോഹരമായ പാട്ടും വളരെ മോനോഹരമായ ചിത്രീകരണവും ...........ഇതിനുമപ്പുറം ഈ പാട്ടിൽ ഇനി ഒന്നും ചെയ്യാനില്ല
@anupopsz3 жыл бұрын
ഗാനഗന്ധർവ്വൻ ❣️
@Bestfencing5553 жыл бұрын
ആ പഴയ കാലം ഓർമ വന്നു ഇടനെഞ്ചിൽ ഒരു വിങ്ങൽ 😥😥😥👌👌👌👌സൂപ്പർ സോങ്
@riyasabdulkalam215310 жыл бұрын
Ee adutha kaalath dasettante pattu kettittullathil vech enikk ettavum ishthmaya oru song aanu ith
@rashidkonnarathil213 жыл бұрын
ട്രെയിൻ സൈഡ്സീറ്റിൽ യാത്ര ചെയുമ്പോൾ ഇടയ്ക് ഇടയ്ക് വന്നു ചുംബിക്കുന്ന ചാറ്റൽ മഴയും ഈ പാട്ടും കൂടി ആവുമ്പോൾ പഴയ കാമുകി ഒക്കെ മനസ്സിൽ ഓടി വരും 🥰
@ranjiniv313210 жыл бұрын
Such a melodious composition! Sung by the greatest K.J Yesudas .. What more do you want to hear in life...!!!
@sks4hpd11 жыл бұрын
What a song waah... Our new generations will miss a heavenly voice like Dasettan. Nobody will replace him
@fasilavilayil51803 жыл бұрын
ഒറ്റപേര് യേശുദാസ് 🥰
@rajasbt8 ай бұрын
വേനലിൽ വരണ്ട പാടങ്ങൾ, ജലധാര വറ്റിയ കൈത്തോടുകൾ,,,ചൂടിൽ വിറളി പിടിച്ച മനുഷ്യ മൃഗാദികൾ,,, എല്ലാം മറന്നു ഈ പാട്ടു കേട്ടപ്പോൾ,,,,,