ക പ്പയും കറിയും, ബീഫ്, നാടൻ പലഹാരങ്ങൾ 😊.സത്യൻ -ജയറാം സിനിമകളിൽ ഒരു പാട് ഉണ്ട് കപ്പയും കറിയും കഴിക്കുന്നത്🥧
@ഓർമകൾ3 ай бұрын
പന്നിയിറച്ചിയും പൊറോട്ടയും സൂപ്പർ❤
@Aneeshr7173 ай бұрын
03:13 കാലത്തിനു മുൻപേ സഞ്ചരിച്ച സിനിമ .. കടക്കു പുറത്ത് ..
@tcjishnuchandran3 ай бұрын
Correct
@chinnukuty3 ай бұрын
Great observation 😅😅
@Eliz15213 ай бұрын
😂😂
@narendranmr23874 ай бұрын
സത്യൻ സാർ ൻ്റ പടത്തിൽ ഞാൻ ശ്രദ്ധിച്ചത് എല്ലാ പടത്തിലും ഒരു ബസ്സ് സീൻ ഉണ്ടാകും,ഇതുപോലെ പ്രിയ ദർശന് കുട, ഫാസിലിന് സൈക്കിൾ
@leenacheriyan73553 ай бұрын
😅
@sudhi48973 ай бұрын
Joshiy cinemayil jail... kamal cinemayil mazha😁👍
@mayooris83183 ай бұрын
കുടവും ആയി വരുന്ന പെൺകുട്ടികളെയും kanam😊😊😊
@prakashanpk85003 ай бұрын
സിദ്ദിഖ് ലാൽ സിനിമയിൽ ഓട്ടം
@divyachandran.a65923 ай бұрын
അതും colour കുട. Full colour മയം @@mayooris8318
@RahulkRahulk-mc5qw3 ай бұрын
Koottukaaraaa😆
@Beenap-ky4rx3 ай бұрын
Sreeniyettante sound superb 👍
@someonelikeyou61383 ай бұрын
അതിൻ്റെ യാതൊരാവശ്യവില്ല😂😂😂😂
@Monalisa777533 ай бұрын
11:23 ❤
@Chakkochi1684 ай бұрын
ശ്രീനിവാസൻ 😂😂😂
@nishanthmp13 ай бұрын
ഈ പടം തമിഴിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്... തമിഴ് കണ്ടാൽ മനസിലാകും മോഹൻലാലിൻ്റേയും, ശ്രീനിവാസൻ്റേയും വില
@RajeshVm1-z1l2 ай бұрын
തമിഴ് സിനിമ യുടെ പേര് പറയാമോ
@nishanthmp12 ай бұрын
@@RajeshVm1-z1l Anna nagar mudhal theru
@VivekVivu-rx9hp3 ай бұрын
അധികാരി എന്ന് പറയുന്നത് വില്ലേജ് ഓഫീസറെ ആണോ 🤔
@ash901753 ай бұрын
Ys
@krishnakarthik29153 ай бұрын
@@ash90175 അല്ല ഒന്നുകിൽ മെമ്പർ /അ നാട്ടിലെ പൗര പ്രമാണിയെ
@krishnakarthik29153 ай бұрын
@@VivekVivu-rx9hp അറിയാൻ വയ്യെങ്കിൽ പറയാൻ നിൽക്കല്ലേ. അപ്പുണ്ണി എന്ന മൂവില് ശങ്കരടി ചേട്ടനെ അധികാരി എന്ന് വിളിക്കുന്നത് ഭാരത് ഗോപി വിളിക്കുന്നതു നിങ്ങൾ മൂവില് കണ്ടിട്ടിലെ അ നാട്ടിലെ ഒരു പൗര പ്രമാണിയെ അതായതു ഇപ്പോഴ്ത്തെ മെമ്പർ സ്ഥാനത് ഉള്ളവാർ
@krishnakarthik29153 ай бұрын
@@ash90175 മണ്ടത്തരം പറയാതെ അപ്പുണ്ണി എന്ന മൂവില് അധികാരി എന്ന് ശങ്കരടി ചേട്ടനെ ബഹദൂർ ഇക്ക വിളിക്കുന്നത് മൂവില് കണ്ടട്ടിലെ അവിടുത്തെ പൗര പ്രമാണിയെ അതായതു ഇപ്പോഴ്ത്തെ മെമ്പർ എന്ന് വേണവെങ്കിൽ പറയാം
@sreejithmk6623 ай бұрын
@@krishnakarthik2915വില്ലേജ് ഓഫീസർ തന്നെ ആണ്, വില്ലേജ് അസിസ്റ്റൻ്റ്,മേനോൻ , വില്ലേജ് മാൻ എന്നത് ചെറുതാക്കി അങ്ങനെ പറയുന്നതായിരിക്കും ഒരുപക്ഷേ,ഏതായാലും നമ്മുടെ നാട്ടിൽ കുറെ പ്രായം ഉള്ളവരെല്ലാം ഇങ്ങനെയുള്ള ഉദ്യോഗസ്ഥന്മാരെ അങ്ങനെയാണ് വിളിച്ചിരുന്നത്, എൻ്റെ അമ്മമ്മ ഇപ്പോഴും പറയുന്നത് അങ്ങനെ തന്നെയാണ്,