സത്യവതി ഒരർത്ഥത്തിൽ ഒരു തെറ്റും ചെയ്തിട്ടില്ല. സത്യവതി ടെ പിതാവാണ് എല്ലാത്തതിനും കാരണം
@പ്രവീൺകുമാർവെഞ്ഞാറമുട്6 ай бұрын
അതിലും ഒരു സംശയം ഇല്ലേ ഈ വരം കിട്ടുന്നത് എപ്പോൾ വേണമെങ്കിലും മരിക്കാം എന്നുള്ള വരം കിട്ടുന്നത് ഈ ഭീഷ്മ പ്രതിജ്ഞയ്ക്ക് ശേഷമല്ലേ❤❤ പിന്നെ നമ്മൾ ഇതൊന്നും നോക്കേണ്ട കാര്യമില്ല ദേവാസുരയുദ്ധം കഴിഞ്ഞ് അസുരന്മാരെല്ലാം തോറ്റു ഭൂമിയിൽ വന്ന രാജാക്കന്മാരായിട്ട് ഞെളിഞ്ഞുകയായിരുന്നു അവരെ ഒതുക്കാൻ വേണ്ടിയാണ് ഇവരെല്ലാം ഓരോരോ പേരുകളിൽ ജനിക്കുകയും കാരണങ്ങൾ ഉണ്ടാക്കി വയ്ക്കുന്നത് എല്ലാം ബ്രഹ്മാവിന്റെ ഉപദേശപ്രകാരം ശ്രീവിഷയത്തിലും താല്പര്യമുണ്ടായിരുന്ന രാജാവിന് മാറാരോഗം കൊണ്ട് മരിക്കുകയായിരുന്നു ( ഷയം ] ഇന്നത്തെ ആൾക്കാർ കള്ളുകുടിയും ശ്രീവിഷയവും ഒക്കെ കഴിഞ്ഞ് വിവാഹം കഴിച്ചാൽ അവരെക്കൊണ്ട് കുടുംബക്കാർക്ക് ഭാര്യക്കോ ഒരു ഗുണവുമില്ല അവസാനം ഷയത്തിന് പകരം കരൾ രോഗം 50 വയസ്സിന് മുകളിൽ മരണം വിവാഹം കഴിച്ച സ്ത്രീ വിധവ അന്ന് മഹാഭാരതകാലത്ത് ഉള്ളതുപോലെ തന്നെ ഇന്ന് ഇവിടെയും നടന്നുവരുന്നത് ഒരു വ്യത്യാസമേ ഉള്ളൂ അന്ന് അമ്പയെ തിരിച്ചുവിട്ടു സ്നേഹിച്ചവന്റെ അടുത്ത് പോയി വിവാഹം കഴിച്ചു കൊള്ളൂ എന്ന് പറഞ്ഞു ഇന്ന് ഒരുത്തനെ ഒരു സ്ത്രീ സ്നേഹിച്ചാൽ വേറൊരു പുരുഷനുമായിട്ട് കുടുംബക്കാർ തീരുമാനിച്ച വിവാഹം നടത്തിയാൽ രണ്ടുദിവസം കൊണ്ട് സ്നേഹിച്ചവന്റെ കൂടെ പോകും അത്രയേ മാറ്റമുള്ള ഞാനീ പറയുന്നതൊക്കെ അല്ലേ ഈ നാട്ടിൽ നടക്കുന്നത്
@Shivam.1-f6c5 ай бұрын
ആയുധം ഏന്തി നിൽക്കുന്ന ഭീഷ്മരും ഊണിനു മുൻപിൽ കൈകഴുകി ഇരിക്കുന്ന ഞാനും ഒരുപോലെ... അപകടകാരികളാണ്...😬
@alanraj304127 күн бұрын
😂😂😂
@pradeep-pp2yq6 ай бұрын
മഹാഭാരതകഥ.👌
@mahamoodlatheef54472 ай бұрын
അംബയുടെ പ്രശ്നത്തിൽ ഭീഷ്മർ കൈ ഒഴിഞ്ഞപ്പോൾ സത്യവതി തൻ്റെ മൂത്ത മകൻ വേദവ്യാസൻ (കൃഷ്ണനെ ദൈപായനനെ) ഓർത്തങ്കിൽ കഥമറ്റൊന്നായേന അവസാനം പുത്രൻമാരില്ലാത്ത വിചിത്രവീര്യൻ്റെ പത്നിമാർക്ക് സന്താനങ്ങൾ ഉണ്ടാവാൻ വ്യാസൻ്റെ സഹായം വേണ്ടി വന്നു. ലോകത്തിലെ ഏറ്റവും മഹത്തായ കൃതിയാണ് മഹാഭാരതം മനുഷ്യൻ എത്ര ഉന്നതനെങ്കിലും ചിലപ്പോൾ നിസഹായനാവുന്ന പല മുഹൂർത്തങ്ങളും മനുഷ്യനൻമക്കായി മനസ്സിലാക്കാൻ ഈ കൃതിയിൽ ഉണ്ട്. ലോകത്തിലെ ആദ്യ കൗൺസിലിംഗ് വരെ നമുക്ക് ഇതിൽ കാണാം ധർമ്മം, കർമ്മം , ആത്മവിശ്വാസം, ആത്മ സംയപനം ഇവയാണ് ജീവിത വിജയത്തിന് വേണ്ടെന്ന് ഈ മഹത് കൃതി ഓർമ്മി പ്പിക്കുന്നു
@kesavannairm.p56506 ай бұрын
ജ്യോതിഷത്തിൽ അസാമാന്യ പാണ്ഡിത്യമുള്ള മഹാമുനിയായിരുന്നു പരാശരൻ. വംശാവലി വിഷ്ണുവിൽ നിന്ന് അനുക്രമമായി: ബ്രഹ്മാവ്--വസിഷ്ഠൻ--ശക്തി--പരാശരൻ. ഋഷിശ്രേഷ്ഠനായ പരാശരമുനിയെ ഒരു സ്ത്രീലമ്പടനായി വീഡിയോയിൽ ചിത്രീകരിച്ചത് ഒട്ടും ശരിയല്ല. നടന്നത് ഇങ്ങനെയാണ് 👇: കാളിന്ദി നദീ തീരത്തേയ്ക്ക് നടന്നുകൊണ്ടിരുന്ന പരാശരൻ പലപ്പോഴും ചെയ്യാറുള്ളതുപോലെ അപ്പോഴത്തെ മുഹൂർത്തത്തെ വിശകലനം ചെയ്യുകയായിരുന്നു. അത്യന്തം അപൂർവ്വമായ ആ മുഹൂർത്തത്തിൽ ജനിക്കുന്ന ശിശു ഈശ്വരാംശത്തോടെ, സകല ലോകങ്ങൾക്കും ജ്ഞാന സൗഖ്യങ്ങൾ നല്കുന്ന ഒരു ദിവ്യനായിരിക്കുമെന്ന് മുനിക്ക് മനസ്സിലായി. ഈ ചിന്തകളോടെയാണ് പരാശരൻ കടവിലെത്തുന്നതും മത്സ്യഗന്ധി(കാളി)യുമായി തോണിയിൽ സഞ്ചരിക്കാൻ ഇടവരുന്നതും. ജ്ഞാന ദൃഷ്ടിയാൽ കാളി അദ്രിക എന്ന അപ്സരസ്സിന്റെ മകളാണെന്ന് മുനി മനസ്സിലാക്കി. ദുർലഭമായ ശുഭ മുഹൂർത്തത്തിന്റെ മഹത്വം പാഴാക്കാതിരിക്കാൻ വേണ്ടി തന്റെ ഇംഗിതം പരാശരമുനി കാളിയോടു പറയുന്നു. കാളി തന്റെ മത്സ്യ ഗന്ധം, ചാരിത്ര്യം, കന്യകാത്വം എന്നിവ മുനിയെ ഓർമ്മിപ്പിക്കുന്നു. അതിനെല്ലാം യാതൊരു ദോഷവും ഉണ്ടാകില്ലെന്ന് പരാശരമുനി അനുഗ്രഹിക്കുന്നു. തദനന്തരം കാളി കസ്തൂരി ഗന്ധമുള്ളവളാകുന്നു. കാളി മുനിയുടെ ഇംഗിതത്തിന് സമ്മതം അറിയിക്കുന്നു. തന്റെ ദിവ്യ ശക്തിയാൽ മുനി കാളിന്ദി നദിയിൽ നിർമ്മിച്ച ദ്വീപിൽ മഞ്ഞു മറ സൃഷ്ടിച്ച് അവർ മാതാ പിതാക്കളായി ഒരു ദിവ്യ ശിശുവിനു ജന്മം നല്കുന്നു. ജനിച്ച മാത്രയിൽ വളർന്നു യുവാവായിത്തീർന്ന ശിശുവിന് കൃഷ്ണൻ എന്നു നാമകരണം ചെയ്യപ്പെടുന്നു. അമ്മ ഇച്ഛിക്കുന്ന നിമിഷത്തിൽ അടുത്തെത്തിക്കൊള്ളാമെന്ന ഉറപ്പു നല്കി കൃഷ്ണൻ തപസ്സിനായി പോകുന്നു. പരമ ഗുരുവായ വേദവ്യാസൻ(വേദങ്ങളെ പകുത്തതിനാൽ), ദ്വീപിൽ ജനിച്ചതിനാൽ കൃഷ്ണദ്വൈപായനൻ എന്നും, വ്യാസൻ എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു.🙏
@satheeshpavoor10215 ай бұрын
Mahabharatam full ethu pole cheyyan sramikam, voice or avatharanam super aanu
@SafalNaseer5 ай бұрын
ഇതിൽ പലരും പലരീതിയിലും കാരണക്കാരാവാറുണ്ട് സത്യവതി ചെറിയ രീതിയിൽ കാരണം ആകുന്നു അതുപോലെതന്നെ പാഞ്ചാലി അതുപോലെതന്നെ ശകുനി അതുപോലെതന്നെ കർണ്ണൻ ഭീഷ്മർ ദ്രോണർ ഇവരുടെയൊക്കെ അതിസാമർത്ഥ്യം കണ്ടോട്ടാണ് ദുര്യോധന യുദ്ധത്തിനു തയ്യാറാകുന്നത്
@VenugopalNair-yl6wr3 ай бұрын
❤
@anoop63016 ай бұрын
സത്യവതി മാത്രമല്ല കാരണം. സത്യവതി ഒരു നിമിത്തം മാത്രമാണ്, ഭഗവാൻ കൃഷ്ണൻ അർജുനന് ഗീതോപദ്ദേശം നല്കാൻ ഇങ്ങനെയൊക്കെ നടന്നെ തീരു. സത്യവതി ഒരു ദുഷ്ടസ്ത്രീയായിരുന്നെങ്കിൽ ഉറപ്പായും വേദവ്യാസനെ പോലുള്ള ഒരു പുത്രൻ്റെ അമ്മയാകില്ലായിരുന്നു👍
@dk34804 ай бұрын
ഇവരൊക്കെ പ്രത്യക്ഷകാരണം ആണെങ്കിലും, ജീവനും ജീവിതവും ഒരൊഴുക്കായി കഥയായി ചാലനാത്മകമാകാൻ പ്രകൃതി ഒരുക്കുന്ന തിരക്കഥ മാത്രമാണ്!! ആയതിനാൽ ഇപ്പറഞ്ഞ ആരും കുറ്റക്കരല്ലെന്നു ഞാൻ വിധിക്കുന്നു! ആരാണീ ഞാൻ?
@akshay1265Ай бұрын
യുടെ പിതാവ് അല്ലേ അല്ലാതെ രേവതി നിരപരാധി
@jishnuraj62605 ай бұрын
സത്യവതിയുടെ കാര്യം അവിടെ നിൽക്കട്ടെ ഞാൻ മറ്റ് രണ്ടു പേരുടെ കാര്യം പറയാം എന്നിട്ട് ആ രണ്ടു പേരെയും നിങ്ങൾ മഹാഭാരതത്തിൽ നിന്ന് ഒന്ന് ഒഴിവാക്കി നോക്ക് എന്നിട്ട് മഹാഭാരത യുദ്ധം എങ്ങനെ നടക്കുമെന്ന് പറ. ആ രണ്ടു പേരിൽ ഒരാൾ പുരുഷനാണു മറ്റൊരാൾ സ്ത്രീയും എന്നിട്ട് ഇവരെ രണ്ടു പേരെ നിങ്ങൾ മഹാഭാരതത്തിൽ ഇല്ല എന്ന് സങ്കല്പിക്കുക പിന്നെ എങ്ങനെ മഹാഭാരതയുദ്ധം നടക്കുമെന്ന് ഒന്ന് പറയുക. ഒന്നാമത്തെ ആൾ ശകുനി ആണ് രണ്ടാമത്തെ ആൾ പാഞ്ചാലിയും പറ യീ രണ്ടു ക്യാരറ്റെർ മഹാഭാരതത്തിൽ ഇല്ലെങ്കിൽ എങ്ങനെ മഹാഭാരത യുദ്ധം നടക്കും
@sumikaveri10324 ай бұрын
യുദ്ധം നടന്നേ മതിയാകൂ അധർമ്മികളെ നശിപ്പിക്കുന്നതിന് വേണ്ടി കൃഷ്ണൻ മറ്റെന്തെങ്കിലും വഴി കണ്ടെത്തും കൃഷ്ണൻറെ തന്ത്രപരമായ നീക്കങ്ങളിലൂടെ യുദ്ധം നടക്കും
@rameesznasee61696 ай бұрын
First😊
@MohananA-dt9yu6 ай бұрын
👍
@Shylajajayan466 ай бұрын
Summer media yude same sound.. 🤩 2 channel um oralude thane aan ale.. 😄
@damodaranem6096 ай бұрын
👌👌👌
@subhadraanil39606 ай бұрын
👌🙏🌹
@sivaprasad55026 ай бұрын
സത്യവതി എതൊരു അമ്മ യും ചെയുന്നതു മാത്രം. സ്വന്തം മക്കളുടെ ഭാവി.
@subhadraanil39606 ай бұрын
👌🙏
@anilsr68386 ай бұрын
സത്യവതിയുടെ അച്ഛൻ ആയ മുക്കുവ രാജാവിന്റെ ആർത്തി. സത്യവതിയെ എന്തിന് പഴിക്കുന്നു?
@jayakumarr38476 ай бұрын
സാർ പാണ്ടവരും കൗരവരും കുടി ചേർന്ന് രാവണപ്പടയോട് യുദ്ധം ചെയ്ത ആര് ജൈക്കും?ഒന്നു വിശകലനം ചെയ്യാമോ?
@vidyasagar69866 ай бұрын
If indrajith ravana pada yil inde no can defeat them
@jayakumarr38476 ай бұрын
@@vidyasagar6986 ഭിഷമർ കർണൻ അർജുനൻ ദ്രോനാചാര്യൻ ഇവർ 4 പേരും കുടി ഇന്ദ്രജിത്തിനെ നേരിട്ടൽ?
@SooryajithJ6 ай бұрын
@@jayakumarr3847 indrajit melottu povum
@jayakumarr38476 ай бұрын
@@SooryajithJ എന്നു വച്ച അയാൾ മരിച്ചു പോവും എന്നാണോ?
@SooryajithJ6 ай бұрын
@@jayakumarr3847 athe
@vsjiji95026 ай бұрын
ബീഷ്മനാണ് യദാർത്ഥ ഷന്ദൻ
@rajutk46993 ай бұрын
പാണ്ഡവരുടെ ഭാഗത്താണ് - ദൈവo - അതായത് കൃഷ്ണൻ - അപ്പോ ആ ഭാഗമാണ് ശരി
വന്നില്ലായിരുന്നവെങ്കിൽ കൃഷ്ണൻ തന്നെ ബിഷമാരെ വാധിചേനേം
@DeepikaM-gk6bd5 ай бұрын
സത്യവതി ഒന്നുമല്ല ആ sadhanumaharajana.....😅😅
@krishnangovindan18276 ай бұрын
സത്യവതിയുടെ സഹോദരൻ ആരായി ?
@theSAVIOUR-o6q3 ай бұрын
മത്സ്യദേശത്തെ രാജാവായ മത്സ്യൻ
@universalphilosophy80815 ай бұрын
5:15 പരാശരമഹർഷിയും laboratory ൽ തന്നെയാണ് ജനിച്ചത് !! വേദവ്യാസൻ കൂടുതൽ advanced laboratory ൽ ജനിച്ചു അദ്ദേഹത്തിന്റെ മകനായ ശുകനാകട്ടെ അതിലും കൂടുതൽ advanced laboratory ലും!! വേദവ്യാസന്റെ വിപുലമായ laboratory ൽ ജനിച്ചവരാണ് 101 കൗരവരും, ശ്രീകൃഷ്ണനും ബലരാമനും ശുകനും ഒക്കെ!! അതിൽ ഏറ്റവും അവസാനം ഉണ്ടായതാണ് superman (പരിപൂർണാവതാരം) ആയ ശ്രീകൃഷ്ണനും ജന്മനാ ജീവന്മുക്തനായ ശുകബ്രഹ്മർഷിയും!! അത്തരത്തിൽ നോക്കിയാൽ ശ്രീകൃഷ്ണനും കൗരവരും വേദവ്യാസനാൽ ദിവ്യമായ് സൃഷ്ടിക്കപ്പെട്ടതുതന്നെ !!
@manjuraninair97254 ай бұрын
Dispite depriving the king son and his descendants of the throne her sons didn't get children that is what happens for their actions
@jayasankarprince3164Ай бұрын
കുണ്ടാമണ്ടി പെണ്ണുങ്ങൾ തന്നെ ശരിയായ സാത്താന്റെ സന്തതികൾ 😂
@Shrini...095 ай бұрын
Ningal mahabhartha serial kanditalle ee story pareyunnad..adallathe sathyavathiye kurich tettayit pareyunnu sathyavathiyude pithavinde arthi anu
@AvishwasaneeyaRahasyangal5 ай бұрын
ennu thanne alle parayunnath!!! pithav mathramalla ath sathyavathiyum support cheyyunnundallo