Saudi Vellakka | my Opinion | Malayalam

  Рет қаралды 342,913

LifeofShazzam

LifeofShazzam

Күн бұрын

Пікірлер: 834
@roufroufthurthi1634
@roufroufthurthi1634 Жыл бұрын
അതിൽ ആ ഉമ്മയെ എത്ര പേർ സ്നേഹിച്ചു ❤❤
@Rukkuthekkath
@Rukkuthekkath Жыл бұрын
❤️❤️
@neelimaslal5259
@neelimaslal5259 Жыл бұрын
❤️❤️
@mohdmunavir2410
@mohdmunavir2410 Жыл бұрын
@altruist44
@altruist44 Жыл бұрын
ആ ഉമ്മാടെ മോനെന്താ സംഭവിച്ചേ
@uchihaOBITO243
@uchihaOBITO243 Жыл бұрын
അവന്റെ മുഖത്ത് അടിക്കുന്ന വരെ അവരോട് വെറുപ്പ് ആയിരുന്നു.. പക്ഷെ പിന്നെ🥺🥺
@ramshadputhiyapurayil5690
@ramshadputhiyapurayil5690 Жыл бұрын
ഉമ്മ മാപ്പു പറയുന്ന സീനിൽ കണ്ണുനീർ പിടിച്ചു നിർത്താൻ കഴിയില്ല...heart touching movie... No words......
@dericabraham7032
@dericabraham7032 Жыл бұрын
ഇതിൽ ഒരു ഡയലോഗ് ഉണ്ട് "മഴ തോർന്നാൽ കുട പോലും നമ്മുക്ക് ഒരു ബാധ്യത ആണ് " അങ്ങനെ എന്തോ... 👌👌
@ambudubasil1451
@ambudubasil1451 Жыл бұрын
Haunting phrase
@dazzonroadzz6911
@dazzonroadzz6911 Жыл бұрын
സത്യം ❤️
@techsics98
@techsics98 Жыл бұрын
Yss....
@AK_111.
@AK_111. Жыл бұрын
സിനിമ കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കെയുണ്ട് 😢😔
@gokul3738
@gokul3738 Жыл бұрын
ഞാൻ ഈ കോപ്പിലെ പടം കാണാൻ തിയേറ്ററിൽ കയറിയല്ലോ എന്നോർത്ത് കരഞ്ഞു
@saviojohny8701
@saviojohny8701 Жыл бұрын
Nite appan
@hydonjose5276
@hydonjose5276 Жыл бұрын
Karanju 😭... pakshe film kandilla😌😇🍀
@gokul3738
@gokul3738 Жыл бұрын
@@hydonjose5276 എനിക്ക് ഈ പടം ഇഷ്ടമായില്ല... വളരെ മോശമായാണ് തോന്നിയത്... ഗംഭീര റിവ്യൂസും ഹൈപ്പും കണ്ടാണ് പടത്തിന് കയറിയത്.. എനിക്ക് തോന്നിയ കാര്യങ്ങൾ 1) ഡബ്ബിംഗും ആളുകളുടെ അഭിനയവും ചേർച്ചയില്ലാതെ രണ്ടായി നിൽക്കുന്നു 2) ഭൂരിഭാഗം ആൾക്കാരുടെയും അഭിനയത്തിലെ ആർട്ടിഫിഷാലിറ്റി കാണുന്നുണ്ട് 3) പ്രധാന കഥാപാത്രമായി അഭിനയിച്ച സ്ത്രീ വളരെ മിസ് മാച്ചിങ് ആയി തോന്നി.. സിനിമയുടെ ആദ്യഘട്ടത്തിൽ അവർ പറയുന്ന ഡയലോഗും അവരുടെ ബോഡി ലാംഗ്വേജ് തമ്മിൽ ശരിക്കും ഡിഫറൻസ് ഉണ്ട്.. പിന്നെ സ്പെഷ്യലായി അഭിനയിക്കാൻ തക്ക ഒന്നുമുണ്ടായിരുന്നില്ല.. വെറുതെ ഒന്നും മിണ്ടാതെ എക്സ്പ്രഷൻ ഇല്ലാതെ നിൽക്കുന്നു അവരുടെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് വരെ കൊടുക്കണമെന്ന് ഒരു വിദ്വാൻ പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വന്നത് 3) മൊത്തത്തിൽ സിനിമയിൽ റിയലിസ്റ്റിക് സീൻസ് കൊണ്ടുവരാൻ ചെയ്തത് വളരെ ആർട്ടിഫിഷൽ ആയി തോന്നും.. പ്രത്യേകിച്ച് ആ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്ന സീനൊക്കെ 4) വളരെ മോശമായ സിനിമാട്ടോഗ്രാഫി... സ്റ്റെബിലിറ്റി ഇല്ലാത്തതും വളരെ സൂം ചെയ്തതും ആയുള്ള ഷോട്ടുകൾ വൈഡ് ആംഗിൾസ് വളരെ കുറവായിരുന്നു.. അത് ഭയങ്കര അരോചകമായി തോന്നി 5) കോമഡികൾ ഒക്കെ കേട്ട് മടുത്ത ടെമ്പ്ലേറ്റുകൾ... കേട്ടിട്ട് കരച്ചിൽ വന്നു 6) തുടക്കം മുതലേ അനാവശ്യ സീനുകളും സീനുകളുടെ ലെങ്ത്തും നല്ല ലാഗ് തോന്നിയിരുന്നു. 7) അതുകൊണ്ടുതന്നെ സിനിമയിലെ ഇമോഷണൽ സീൻസ് ടച്ചിങ് ആയി തോന്നിയിട്ടില്ല 8) ബാഗ്രൗണ്ട് സ്കോർ നന്നായിരുന്നു നല്ല സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു.. പക്ഷേ കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന ശൈലി വളരെ മാറിയിരിക്കുന്നു... റിയലിസ്റ്റിക് സിനിമകളാണ് യഥാർത്ഥ സിനിമകൾ എന്ന് തെറ്റിദ്ധരിക്കുന്ന നമ്മൾ ഇതേപോലെയുള്ള കോളിറ്റി കുറഞ്ഞ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന സിനിമകളെ അനാവശ്യമായി പ്രമോട്ട് ചെയ്യുന്നു... മലയാള സിനിമയെ ഈ റിയലിസ്റ്റിക് കാറ്റഗറിയുടെ ട്രാപ്പിൽ നിന്ന് കരകയറ്റേണ്ടത് മലയാളികൾ തന്നെയാണ്
@gokul3738
@gokul3738 Жыл бұрын
@@saviojohny8701 നല്ല സംസ്കാരം...🙏
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
ഹൃദയം കൊണ്ടൊരു സിനിമ ഹൃദയത്തിൽ നിന്നൊരു സിനിമ സൗദി വെള്ളക്ക... 🥰❤️
@user-uq5dx9td8t
@user-uq5dx9td8t Жыл бұрын
വമ്പൻ താരനിരയോ കോടിക്കണക്കിനുള്ള ബഡ്ജറ്റോ ഒന്നുമില്ല.. ഒരു കഥ.. അത് പറയാവുന്നതിന്റെ ഏറ്റവും മികച്ചത് രീതിയിൽ പറഞ്ഞു വെച്ചിട്ടുണ്ട്.... അഭിനയിക്കാവുന്നതിന്റെ ഏറ്റവും മികച്ച രീതിയിൽ അഭിനയിച്ചിട്ടുണ്ട്.. ❤️😍 സൗദി വെള്ളക്ക.. 💯💎🔥
@STATUS-xh2ns
@STATUS-xh2ns Жыл бұрын
Padam kaanathe ingane thallanum venam oru kazhivu thankan cheyyante
@mog7293
@mog7293 Жыл бұрын
@@STATUS-xh2ns Exactly.. Ezhuthiyath kanda thanne eatho review channeleenn edutha polund
@copzhater6962
@copzhater6962 Жыл бұрын
@@mog7293 bro ithoke ott lu kanda pore ..i mean theatrlu kanan olethu onnm ilelo
@gokul3738
@gokul3738 Жыл бұрын
എനിക്ക് ഈ പടം ഇഷ്ടമായില്ല... വളരെ മോശമായാണ് തോന്നിയത്... ഗംഭീര റിവ്യൂസും ഹൈപ്പും കണ്ടാണ് പടത്തിന് കയറിയത്.. എനിക്ക് തോന്നിയ കാര്യങ്ങൾ 1) ഡബ്ബിംഗും ആളുകളുടെ അഭിനയവും ചേർച്ചയില്ലാതെ രണ്ടായി നിൽക്കുന്നു 2) ഭൂരിഭാഗം ആൾക്കാരുടെയും അഭിനയത്തിലെ ആർട്ടിഫിഷാലിറ്റി കാണുന്നുണ്ട് 3) പ്രധാന കഥാപാത്രമായി അഭിനയിച്ച സ്ത്രീ വളരെ മിസ് മാച്ചിങ് ആയി തോന്നി.. സിനിമയുടെ ആദ്യഘട്ടത്തിൽ അവർ പറയുന്ന ഡയലോഗും അവരുടെ ബോഡി ലാംഗ്വേജ് തമ്മിൽ ശരിക്കും ഡിഫറൻസ് ഉണ്ട്.. പിന്നെ സ്പെഷ്യലായി അഭിനയിക്കാൻ തക്ക ഒന്നുമുണ്ടായിരുന്നില്ല.. വെറുതെ ഒന്നും മിണ്ടാതെ എക്സ്പ്രഷൻ ഇല്ലാതെ നിൽക്കുന്നു അവരുടെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് വരെ കൊടുക്കണമെന്ന് ഒരു വിദ്വാൻ പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വന്നത് 3) മൊത്തത്തിൽ സിനിമയിൽ റിയലിസ്റ്റിക് സീൻസ് കൊണ്ടുവരാൻ ചെയ്തത് വളരെ ആർട്ടിഫിഷൽ ആയി തോന്നും.. പ്രത്യേകിച്ച് ആ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്ന സീനൊക്കെ 4) വളരെ മോശമായ സിനിമാട്ടോഗ്രാഫി... സ്റ്റെബിലിറ്റി ഇല്ലാത്തതും വളരെ സൂം ചെയ്തതും ആയുള്ള ഷോട്ടുകൾ വൈഡ് ആംഗിൾസ് വളരെ കുറവായിരുന്നു.. അത് ഭയങ്കര അരോചകമായി തോന്നി 5) കോമഡികൾ ഒക്കെ കേട്ട് മടുത്ത ടെമ്പ്ലേറ്റുകൾ... കേട്ടിട്ട് കരച്ചിൽ വന്നു 6) തുടക്കം മുതലേ അനാവശ്യ സീനുകളും സീനുകളുടെ ലെങ്ത്തും നല്ല ലാഗ് തോന്നിയിരുന്നു. 7) അതുകൊണ്ടുതന്നെ സിനിമയിലെ ഇമോഷണൽ സീൻസ് ടച്ചിങ് ആയി തോന്നിയിട്ടില്ല 8) ബാഗ്രൗണ്ട് സ്കോർ നന്നായിരുന്നു നല്ല സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു.. പക്ഷേ കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന ശൈലി വളരെ മാറിയിരിക്കുന്നു... റിയലിസ്റ്റിക് സിനിമകളാണ് യഥാർത്ഥ സിനിമകൾ എന്ന് തെറ്റിദ്ധരിക്കുന്ന നമ്മൾ ഇതേപോലെയുള്ള കോളിറ്റി കുറഞ്ഞ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന സിനിമകളെ അനാവശ്യമായി പ്രമോട്ട് ചെയ്യുന്നു... മലയാള സിനിമയെ ഈ റിയലിസ്റ്റിക് കാറ്റഗറിയുടെ ട്രാപ്പിൽ നിന്ന് കരകയറ്റേണ്ടത് മലയാളികൾ തന്നെയാണ്
@filmycrush19
@filmycrush19 Жыл бұрын
Eda താങ്കോയി.. 😂 ne elladuthum ondale
@positiveonly9097
@positiveonly9097 Жыл бұрын
ആരും കാണാതെ പോയ ദാറ്റ്‌ man സത്താർ ഉമ്മാന്റെ മകൻ 🔥🔥👍🏻such an swesome man
@smksss8663
@smksss8663 Жыл бұрын
Super aanu...karayichuuu
@vidhunraj5672
@vidhunraj5672 Жыл бұрын
Oon oduthu
@suhailelbrow6288
@suhailelbrow6288 Жыл бұрын
❤❤
@adhilazeez3192
@adhilazeez3192 Жыл бұрын
ഇപ്പോൾ തിയേറ്ററിൽ ഓടുന്നതിൽ ഏറ്റവും മികച്ച സിനിമ. വലിയ താരനിരകൾ ഇല്ലാത്തത് കൊണ്ട് മാത്രം അർഹിച്ച വിജയം കിട്ടില്ല.. പക്ഷെ വളരെ മികച്ച ഒരു സിനിമയാണ് സൗദി വെള്ളക്ക😘 എല്ലാവരുടെയും പെർഫോമൻസ് അതിലും മികച്ചത്💯❤️
@copzhater6962
@copzhater6962 Жыл бұрын
Bheidya nalla movie aanu....but ippo illa oru 1 week before indrnu
@gokul3738
@gokul3738 Жыл бұрын
എനിക്ക് ഈ പടം ഇഷ്ടമായില്ല... വളരെ മോശമായാണ് തോന്നിയത്... ഗംഭീര റിവ്യൂസും ഹൈപ്പും കണ്ടാണ് പടത്തിന് കയറിയത്.. എനിക്ക് തോന്നിയ കാര്യങ്ങൾ 1) ഡബ്ബിംഗും ആളുകളുടെ അഭിനയവും ചേർച്ചയില്ലാതെ രണ്ടായി നിൽക്കുന്നു 2) ഭൂരിഭാഗം ആൾക്കാരുടെയും അഭിനയത്തിലെ ആർട്ടിഫിഷാലിറ്റി കാണുന്നുണ്ട് 3) പ്രധാന കഥാപാത്രമായി അഭിനയിച്ച സ്ത്രീ വളരെ മിസ് മാച്ചിങ് ആയി തോന്നി.. സിനിമയുടെ ആദ്യഘട്ടത്തിൽ അവർ പറയുന്ന ഡയലോഗും അവരുടെ ബോഡി ലാംഗ്വേജ് തമ്മിൽ ശരിക്കും ഡിഫറൻസ് ഉണ്ട്.. പിന്നെ സ്പെഷ്യലായി അഭിനയിക്കാൻ തക്ക ഒന്നുമുണ്ടായിരുന്നില്ല.. വെറുതെ ഒന്നും മിണ്ടാതെ എക്സ്പ്രഷൻ ഇല്ലാതെ നിൽക്കുന്നു അവരുടെ ഈ അഭിനയത്തിന് നാഷണൽ അവാർഡ് വരെ കൊടുക്കണമെന്ന് ഒരു വിദ്വാൻ പറഞ്ഞത് കേട്ടിട്ട് ചിരിയാണ് വന്നത് 3) മൊത്തത്തിൽ സിനിമയിൽ റിയലിസ്റ്റിക് സീൻസ് കൊണ്ടുവരാൻ ചെയ്തത് വളരെ ആർട്ടിഫിഷൽ ആയി തോന്നും.. പ്രത്യേകിച്ച് ആ മജിസ്ട്രേറ്റിന്റെ മുന്നിൽ ഹാജരാക്കുന്ന സീനൊക്കെ 4) വളരെ മോശമായ സിനിമാട്ടോഗ്രാഫി... സ്റ്റെബിലിറ്റി ഇല്ലാത്തതും വളരെ സൂം ചെയ്തതും ആയുള്ള ഷോട്ടുകൾ വൈഡ് ആംഗിൾസ് വളരെ കുറവായിരുന്നു.. അത് ഭയങ്കര അരോചകമായി തോന്നി 5) കോമഡികൾ ഒക്കെ കേട്ട് മടുത്ത ടെമ്പ്ലേറ്റുകൾ... കേട്ടിട്ട് കരച്ചിൽ വന്നു 6) തുടക്കം മുതലേ അനാവശ്യ സീനുകളും സീനുകളുടെ ലെങ്ത്തും നല്ല ലാഗ് തോന്നിയിരുന്നു. 7) അതുകൊണ്ടുതന്നെ സിനിമയിലെ ഇമോഷണൽ സീൻസ് ടച്ചിങ് ആയി തോന്നിയിട്ടില്ല 8) ബാഗ്രൗണ്ട് സ്കോർ നന്നായിരുന്നു നല്ല സിനിമകളെ നമ്മൾ സപ്പോർട്ട് ചെയ്യേണ്ടിയിരിക്കുന്നു.. പക്ഷേ കേരളത്തിലെ പ്രേക്ഷകരുടെ ആസ്വാദന ശൈലി വളരെ മാറിയിരിക്കുന്നു... റിയലിസ്റ്റിക് സിനിമകളാണ് യഥാർത്ഥ സിനിമകൾ എന്ന് തെറ്റിദ്ധരിക്കുന്ന നമ്മൾ ഇതേപോലെയുള്ള കോളിറ്റി കുറഞ്ഞ റിയലിസ്റ്റിക് എന്ന് തോന്നിപ്പിക്കുന്ന സിനിമകളെ അനാവശ്യമായി പ്രമോട്ട് ചെയ്യുന്നു... മലയാള സിനിമയെ ഈ റിയലിസ്റ്റിക് കാറ്റഗറിയുടെ ട്രാപ്പിൽ നിന്ന് കരകയറ്റേണ്ടത് മലയാളികൾ തന്നെയാണ്
@afnaz6382
@afnaz6382 Жыл бұрын
@@gokul3738 athin ingane spam cheyyano bro comment full
@gokul3738
@gokul3738 Жыл бұрын
@@afnaz6382 spam എന്ന് പറഞ്ഞ് ഒതു ക്കല്ലെ ബ്രോ...ഞാൻ എൻ്റെ അഭിപ്രായം അല്ലേ പറഞ്ഞത്. ഒരാൾക്ക് ഒരു കമൻ്റ് മാത്രമേ ചെയ്യാൻ പാടുള്ളൂ?
@vpnvp505
@vpnvp505 Жыл бұрын
@@gokul3738 🤒🤒vidditharam parayalle bro
@shihanachu8835
@shihanachu8835 Жыл бұрын
പടം കഴിഞ്ഞിട്ടും 10 മിനുട്ട് അവിടെ തന്നെ ഇരുന്നു പോയി.. അത്രക്ക് hangover ആയിരുന്നു ഒന്നും പറയാൻ ഇല്ല 🥺👍🏻🙌
@iamhk3290
@iamhk3290 Жыл бұрын
This movie definitely deserve national award or state award...❤️
@gokul3738
@gokul3738 Жыл бұрын
എന്തു തേങ്ങയിലെ പടമാണ് ഇതിന് ആണോ അവാർഡ് കൊടുക്കേണ്ടത്
@thisisdon007
@thisisdon007 Жыл бұрын
@@gokul3738 pinne kgf kodukkana myr 😂
@gokul3738
@gokul3738 Жыл бұрын
@@thisisdon007 ഞാൻ പറഞ്ഞില്ലല്ലോ
@Mackkkkkkk
@Mackkkkkkk Жыл бұрын
Awardoo... adhinde avshonilla... nalla oru padam .... Aaa umma kk venel endhelm kodkaam. 🫶🏼
@thisisdon007
@thisisdon007 Жыл бұрын
@@gokul3738 pinne ethin award kodukknm
@anupeter5836
@anupeter5836 Жыл бұрын
ഈ സിനിമ കണ്ട് കരയാത്തവർ ആരാ ഒള്ളത്... ആ ഉമ്മ അഭിനയം ഒരു രക്ഷ ഇല്ല.... എല്ലാവരും നല്ല അഭിനയം 🙏🙏
@fayiz4342
@fayiz4342 Жыл бұрын
അതിലെ ആ ബ്രിട്ടോനെ പോലെ ഒരു ഫ്രണ്ട് ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകും. അങ്ങനെ ഒരുത്തൻ വേണം❤️
@aswinc1339
@aswinc1339 Жыл бұрын
'ഇത്രയൊക്കെ ഉണ്ടെടോ മനുഷ്യന്മാര്' ബിജു ചേട്ടൻറെ ലാസ്റ്റ് ഡയലോഗ് it's touching 🥺
@nidhinachu6100
@nidhinachu6100 Жыл бұрын
ഞാൻ ഇന്നലെ പോയി കണ്ടു ആകെ 12 പേരെ ഉണ്ടായിരുന്നുള്ളു show ക്ക്..🥺 ഈ വർഷം കണ്ടതിൽ കണ്ണും മനസ്സും നിറച്ച ഒരു കൊച്ചു സിനിമ🥰🥺 ഒരുപാട് ഇഷ്ടപ്പെട്ടു.,.
@sarangsuresh1939
@sarangsuresh1939 Жыл бұрын
കോട്ടയത്തേക്ക് ഒരു ആവശ്യത്തിന് പോയപ്പോ സമയം പോകാൻ വേണ്ടി കയറിയ മൂവി ആണ്. അതും വേറെ മൂവി ഒന്നും ഇല്ലാത്തത്കൊണ്ട്. ഞാനും ചേർത്ത് 9 പേർ എങ്ങാണ്ട് ഉണ്ടായിരുന്നുള്ളു ആദ്യം ഷോ ക്യാൻസൽ ചെയ്യും എന്ന് വിചാരിച്ചു ബട്ട്‌ ഞങ്ങൾ ഒരു 9,10 പേർക്ക് വേണ്ടീട്ട് അവര് ഷോ ഇട്ടു. എന്താ പറയ്യാ. Shaz ബ്രോ പറഞ്ഞ അതെ ഫീൽ ആയിരുന്നു. ഒരുപാട് കരഞ്ഞു. തീയേറ്റർ നിന്നു ഇറങ്ങീട്ടും കൊറേ നേരത്തേക്ക് ഒരു വിങ്ങൽ ആയിരുന്നു. വളരെ നല്ല ഒരു മൂവി. ❤️ പറ്റുന്നവർ ഒക്കെ തീയേറ്റർ പോയ്‌ കാണാൻ ശ്രമിക്കുക
@gokul3738
@gokul3738 Жыл бұрын
സത്യം പറയാമല്ലോ എനിക്ക് ഇറങ്ങി ഓടാന തോന്നിയത്
@sarangsuresh1939
@sarangsuresh1939 Жыл бұрын
@@gokul3738 adeep pideem theatre experiencenum maathram theatril pokunnavarkk angane okkeya😂
@pscyodhaa8827
@pscyodhaa8827 Жыл бұрын
@@gokul3738 ബാലയ്യ ഫാൻ അല്ലേ നീ 🤣
@adarshsivan5859
@adarshsivan5859 Жыл бұрын
@@gokul3738 Thallumala polathe 💩 padangal okke ishtapedunnavarkku ithupolathe nalla cinemakal ishtamavilla
@ronrules007
@ronrules007 Жыл бұрын
Same feeling bro. Loved every bit of it. Saw it in a theatre with 3 people. Wish there were more. Most underrated film of 2022. And by far the best film I have seen in 2022. Such a gem. Being from kochi it felt like witnessing something that happened in the neighbourhood. Such a beautiful experience it was. ❤
@aimyann4891
@aimyann4891 Жыл бұрын
Can’t stop crying after watching the movie . Still crying . All throughout an emotional touching movie . I wish more people watch that movie .❤
@rtvc61
@rtvc61 Жыл бұрын
കരഞ്ഞു കരഞ്ഞു ഒരു വഴി ആയി.. പാവം ഉമ്മ.. 😢😢😢😢ഇങ്ങനെയൊക്കെ ആർക്കും അവസ്ഥ വരുത്തല്ലേ.. 😢😢
@cineoutmedia2930
@cineoutmedia2930 Жыл бұрын
Emotional high കിട്ടിയ പടം ❤️
@sandeepaugustin9345
@sandeepaugustin9345 Жыл бұрын
It was awesome... After long time i cried in a movie... That UMMA hats off... Best kanna best... No words for this Gem of a movie
@gokul3738
@gokul3738 Жыл бұрын
ഇതിൽ ഏറ്റവും ഈസിയായി അഭിനയിക്കാൻ പറ്റിയ റോൾ അമ്മയുടെതാണ് വെറുതെ സ്റ്റോൺ പോലെ നിന്നാൽ മതിയല്ലോ
@sandeepaugustin9345
@sandeepaugustin9345 Жыл бұрын
@@gokul3738 can u do that...see her physical condition and health, she has done awesome job .. and some emotions are very touching...
@NEYLEO547
@NEYLEO547 Жыл бұрын
@@gokul3738 y u r replaying to all comments
@gokul3738
@gokul3738 Жыл бұрын
@@sandeepaugustin9345 അത് ആർകും പറ്റും... അവർ എന്താണു ഇത്ര വലുതായി അഭിനയിച്ചത് എന്ന് എനിക്കു മനസ്സിലാകുന്നില്ല
@gokul3738
@gokul3738 Жыл бұрын
@@NEYLEO547 so what?
@adithyaashok6343
@adithyaashok6343 Жыл бұрын
അണ്ണാ ദേ കണ്ടിട്ട് വന്നതേയുള്ളു 🫶🏼
@unnikrishnankm4784
@unnikrishnankm4784 Жыл бұрын
Super emotional movie 😥😭❤️ Umma❤️ This movie is awesome 👍
@aswinsugathan572
@aswinsugathan572 Жыл бұрын
ഹൃദയത്തെ തൊടുന്ന ഒരു മികച്ച സിനിമ. ഉമ്മ ആയെട്ട് അഭിനയിച്ച ഉമ്മ ഒരു രക്ഷയും ഇല്ല..ഒത്തിരി ഇഷ്ടായി...കുറച്ചു കരഞ്ഞു😊❤️❤️❤️❤️❤️❤️❤️❤️❤️❤️❤️☺️☺️☺️☺️☺️☺️
@kirancc81
@kirancc81 Жыл бұрын
Sujith Shankar has talent to win a state award. ❤️❤️❤️
@reelsoli8379
@reelsoli8379 Жыл бұрын
നല്ല പടം ആണ്. Second day തന്നെ കണ്ട് ❤️
@juliyajose779
@juliyajose779 Жыл бұрын
Just now after watching Saudi vellikka I'm searching for the whole cast to relax myself and to think that it's just a movie. Loved these movie a lot. I don't know how to express it. Beautiful ❤️
@stenyshahil811
@stenyshahil811 Жыл бұрын
Me tooo... 🥺🥺🥺
@adil0028
@adil0028 Жыл бұрын
Same, ending vech ithrakk emotions varumnn vicharichilla
@sahadvenmanal4145
@sahadvenmanal4145 Жыл бұрын
സത്താർ തിരിച്ചു വരാതെ വിഷമം ആയി പോയി 🥺
@vaishnavk5543
@vaishnavk5543 Жыл бұрын
sathaar dead aay thonunnu , aa dead body moopar aahn but nazi vittuparayathath aahn cause she is mentally disturbed ath korach kazhinj death certificate scenil kaaniknind naziye . so atikom dead aaytindavm
@Vijeeshcise88
@Vijeeshcise88 Жыл бұрын
തിരിച്ചു വന്നാൽ കഥ മാറി പോകും
@sainulabid7467
@sainulabid7467 Жыл бұрын
What a movie 🥺🥺🥺 Aaa ummaaak oru award kodukanam nammale etrak emotional aaakiyathin
@manikutty8341
@manikutty8341 Жыл бұрын
Umma onnum parayan illa...what an acting... no what a livly ... realistic... sujith sankar(sathar) omg what a brilliant actor...indian filim industry note this gentleman..such an outstanding performance.. very different version of him... he is a real actor...
@positiveonly9097
@positiveonly9097 Жыл бұрын
You said it man 👍🏻👍🏻🔥🔥
@lishint4475
@lishint4475 Жыл бұрын
ONE OF THE BEST MOVIES IN 2022😍😍😍
@Duh_3298
@Duh_3298 Жыл бұрын
I was disappointed with that guy aswanth kok s review which I saw accidentally. He put 200% pucham in his review for such a brilliant movie . So glad to see you expressing what I felt while watching this movie. The reality is amazing!
@lijilraj2147
@lijilraj2147 Жыл бұрын
To all those who r thrilled for Avatar2 n whoever have been disappointed for Gold...... Never miss this Gem in between, I am sure atleast cos the Avatar gets housefull few may gonna try it.... U won't be disappointed
@sujumon005
@sujumon005 Жыл бұрын
കണ്ടു...what a movie!!! ❤️❤️❤️❤️❤️
@teague.sparrow
@teague.sparrow Жыл бұрын
Thank you all for your love and support #vellakkafamily❤️
@merinalex7976
@merinalex7976 Жыл бұрын
❤️
@priyas51
@priyas51 Жыл бұрын
kidilam padam
@dweepsuru
@dweepsuru Жыл бұрын
Budget nokki onnum ponda ew padam uff 🥵 climax okke karayichu💯🥵
@AkshayKumar-ok4si
@AkshayKumar-ok4si Жыл бұрын
Nee padam കണ്ടോ എന്ന് എനിക്കൊരു ഡൌട്ട്
@uchihaobito6467
@uchihaobito6467 Жыл бұрын
Padathil rakshakan undo?
@alien1272
@alien1272 Жыл бұрын
Nee kedanhu thallunhath alle 😂😂😂
@labeebayusaf3563
@labeebayusaf3563 Жыл бұрын
സാധാരണ പ്രകൃതി പടം എന്ന് പറഞ്ഞു തെറി വിളിക്കാറാണല്ലോ പതിവ്..എന്ത് പറ്റി ആവോ
@siyadclm6527
@siyadclm6527 Жыл бұрын
Njan padam first Sunday poyi kandu 20 below aalukal mathram Movie Gem 💎 aan. Ugran Padam Worth it
@shafeequepk8108
@shafeequepk8108 Жыл бұрын
ഇത്രയൊക്കെ ഉള്ളു മനുഷ്യർ.... ഇത്രയൊക്കെ ഉണ്ട് മനുഷ്യർ ✌🏻
@Allwelfare
@Allwelfare Жыл бұрын
World-class movie. Tharun Moorthy is a prodigy. He has made the team work well. Amazing craft. The errors in Operation Jawa have been rectified. Transported the viewer to Saudi 🙏
@kirancc81
@kirancc81 Жыл бұрын
ഈ വർഷം ഇറങ്ങിയ ഏറ്റവും നല്ല മലയാള സിനിമ എന്ന് നിസ്സംശയം പറയാം. കാരണം ഇങ്ങനെയുള്ള സിനിമകളാണ് നമുക്ക് വേണ്ടത്. മനുഷ്യനെ മനുഷ്യനായി കാണാൻ പഠിപ്പിക്കുന്ന സിനിമ . ജാതിക്കും, മതത്തിനും, ദേശത്തിനും , ഭാഷക്കും ഒക്കെ മേലെ വേണ്ടുന്ന ഒരേയൊരു വികാരം " മനുഷ്യത്വം " ഈ സിനിമ തന്ന വിങ്ങൽ അടുത്തൊന്നും മനസ്സിൽ നിന്ന് പോകുമെന്ന് തോന്നുന്നില്ല. Kudos to the entire team. 👏👏👏
@prabhuraveendran1258
@prabhuraveendran1258 Жыл бұрын
One of THE BEST movie i watched ever 🥹☺️
@lifeasibin
@lifeasibin Жыл бұрын
I simply love your video style, truly refreshing and creative.👌🤝Thank you so much for this video, 👌👍❤️
@pranavkayyaruvath3055
@pranavkayyaruvath3055 Жыл бұрын
കിടിലൻ പടം. Acting ഒന്നും പറയാനില്ല . ഉമ്മയുടെ acting expression വേറെ level . But ഡബ്ബ് ചെയ്ത ശബ്ദം മുഴച്ചിരിക്കുന്നതുപോലെയും സിങ്ക് avathapole തോന്നി
@goalreview9671
@goalreview9671 Жыл бұрын
"Aavishyam kazhinjaal kuda ellaarkkum oru baadyatha aanu "🥺💔
@arshadkm5809
@arshadkm5809 Жыл бұрын
ആ ഉമ്മയുടെ അഭിനയം.. ശരിക്കും ജീവിക്കുവായിരുന്നു ആ റോളിൽ😪😪
@albertdavis9602
@albertdavis9602 Жыл бұрын
2018 teaser reaction venam bro☺️
@STATUS-xh2ns
@STATUS-xh2ns Жыл бұрын
Varum da
@uttoppia3018
@uttoppia3018 Жыл бұрын
പടം ഒരേ പൊളി 💋❤️ മികച്ച ഒരു പടം ❤️.
@mazinmuhammed1436
@mazinmuhammed1436 Жыл бұрын
സിനിമ കണ്ട് കണ്ണ് നിറഞ്ഞുപോയി ബ്രോ 😔😔
@noufalk5259
@noufalk5259 Жыл бұрын
ഇതിന്റെ കഥ എഴുതിയ ആളെ കിട്ടുമോ തല്ലി കൊല്ലാൻ ആണ് വെറുതെ ഇരിക്കുന്ന ആളെ കരയിപ്പിക്കാൻ നിന്നോട് okke ദൈവം ചോദിക്കും ❤ബിഗ് സല്യൂട്ട് വെള്ളക്ക team 😘😘😘😘
@mrgamer.1996
@mrgamer.1996 Жыл бұрын
Ummane kalayan kond povano mone ennulla chodhyam kettappom sherikkum Emotional aayii. What a movie man
@manukjose3729
@manukjose3729 Жыл бұрын
സത്യം പറയാലോ ഞാനിന്ന സിനിമ കണ്ടേ.... ഒരുപാട് ഇഷ്ടമായി 🤍 അതിലുപരി അഹ് ഉമ്മയോട് ♥️✨️കണ്ണ് നിറഞ്ഞു
@shifadgulmohar6468
@shifadgulmohar6468 Жыл бұрын
നല്ല പടം ❤️❤️ ആകെ മുഴച്ച് നിന്നതായി എനിക്ക് തോന്നിയത് നസീമയുടെ ഡബ്ബിംഗ് ആണ്.
@JM-dd6kl
@JM-dd6kl Жыл бұрын
kure naalu koodi oru nalla cinema kandu… cinemayude technical brilliance enthaneno onnum bothered aayilla… ithoke aanu cinema❤
@prasanthn2595
@prasanthn2595 Жыл бұрын
നല്ല പടം ,,,, കഥയും കഥാപാത്രങ്ങളും ഹൃദയത്തിൽ ജീവിക്കുന്നു ,,,,
@BORN2DIEGAMING1ST
@BORN2DIEGAMING1ST Жыл бұрын
Padam kanudu enik evideyum connect ayilla evideyo entho kuravupole thonni ( phone undayathu kondu AC il erikkan patti )
@CHRLY_FX
@CHRLY_FX Жыл бұрын
What a movie 💯🔥❤
@PENNYWISEXmusic
@PENNYWISEXmusic Жыл бұрын
Why only my left ear likes your voice?😂😂😂
@naturelover7038
@naturelover7038 Жыл бұрын
അവൻ എൻ്റെ തിരിച്ചു വരാത്തത് ഉമ്മാ... ഉമ്മ: അവൻ പോയ സ്ഥലം നല്ലതായിരിക്കും...... Words.......💕
@ambijintu9635
@ambijintu9635 Жыл бұрын
You are right..First half to second half ...sudden changes..... I saw another movie EMANCIPATION in the same day......I was crying .....crying.....crying.......both of these movies killed me
@Explore-Dxb
@Explore-Dxb Жыл бұрын
The umma was not just acting she was literally living in this movie
@sasikumar5399
@sasikumar5399 Жыл бұрын
🌹 "സൗദി വെള്ളക്ക" എന്ന ഒരു നല്ല പടത്തിന്റെ ഓർമ്മയ്ക്കായ്! ശശികുമാർ കെ ഇന്ന് "സൗദി വെള്ളക്ക" എന്ന പടം കണ്ടു. ലളിതം, സുന്ദരം, അർത്ഥപൂർണം എന്നീ വാക്കുകൾ മതിയാവില്ല ഈ പടത്തെ വിശേഷിപ്പിയ്ക്കാൻ! കെട്ടുറപ്പുള്ള കഥയും തിരക്കഥയും. കൃതകൃത്യത അവകാശപ്പെടാവുന്ന എഡിറ്റിംഗ്. സമഗ്രമായ സംവിധാനം. അതിവേഗതയോ ഇഴച്ചിലോ ഇല്ലാതെ മുന്നോട്ടു പോകുന്ന കഥാസന്ദർഭങ്ങളും അവതരണവും. ഓരോ നടനും ഓരോ നടിയും തങ്ങളവതരിപ്പിച്ച കഥാപാത്രങ്ങളിലൂടെ, അമിതാഭിനയത്തിന്റെ അസ്വസ്ഥതകളില്ലാത്ത അഭിനയമികവ് കാഴ്ചവെയ്ക്കുമ്പോൾ നാമും അറിയാതെ അതിലെ ഏതൊക്കെയൊ കഥാപാത്രങ്ങളായി മാറിപ്പോകുന്നതുപോലെ! ഇതിലെ ഓരോ അഭിനേതാവും തീർച്ചയായും അഭിനന്ദനം അർഹിയ്ക്കുന്നു! ഇപ്പോൾ നമ്മിൽ നിന്നകന്നു പോകുന്ന മനുഷ്യബന്ധങ്ങളുടെ മൂല്യത്തെ ഊട്ടിയുറപ്പിയ്ക്കാനുതകുന്ന ശക്തമായ പ്രമേയം! എല്ലാം കൊണ്ടും ശ്രദ്ധിയ്ക്കപ്പെടേണ്ട ഒരു നല്ല പടം. വല്ലപ്പോഴുമൊക്കെ സഹൃദയന്റെ കണ്ണുകളെ ഈറനണിയിയ്ക്കുന്ന കഥാസന്ദർഭങ്ങൾ! ഈ പടം നിങ്ങൾ കാണാതെ പോകരുത്! ഒരു പക്ഷേ കാണാതിരിയ്ക്കുന്നതിന്റെ നഷ്ടബോധം നിങ്ങളെ അലട്ടുകയില്ലായിരിയ്ക്കാം! എന്നാൽ, നിങ്ങൾ ഈ ഒരു നല്ല പടം കണ്ടില്ലല്ലോ എന്നോർത്ത്, ഈ പടം കണ്ട സഹൃദയർ തീർച്ചയായും നൊമ്പരപ്പെടും! 🌹
@ashnafebin8213
@ashnafebin8213 Жыл бұрын
Nalla padamaanu... 👌🏻👌🏻👌🏻kannu niranjupoyi... 👌🏻👌🏻👌🏻excellent acting... Excellent casting
@nidhinchandran6681
@nidhinchandran6681 Жыл бұрын
True true same opinion like mine brother..what a movie 💯💫✨this is the first time I’m commenting for a KZbin video ever..I wanted to type this Aftr watching your review
@pauljoseph2811
@pauljoseph2811 Жыл бұрын
ഞാൻ വടക്കഞ്ചേരിയിൽ fd fs ആണ് കണ്ടത്. ആകെ 19 പേർ. ശരിക്കും ഇരുന്ന് കണ്ടു. വളരെ നല്ല പടം.
@muhammedsinan348
@muhammedsinan348 Жыл бұрын
Bro വടക്കഞ്ചേരി ആണോ
@Arjun-ct3kw
@Arjun-ct3kw Жыл бұрын
My left ear enjoyed the video. Thanks.
@ShanasSha
@ShanasSha Жыл бұрын
Saudi vellaka, ഒരു തുള്ളി കണ്ണുനീർ കവിളിലേക്കൊഴുക്കാതെ ഈ സിനിമ കാണാൻ കഴിയില്ല.
@blu9747
@blu9747 Жыл бұрын
Umma mone kanan Kure tavana vanindayi. ❤️😭😭😭😭
@akhilraj9646
@akhilraj9646 Жыл бұрын
നല്ല പടം ആണ് ❤❤❤
@shanifjaleel7472
@shanifjaleel7472 Жыл бұрын
Padam release aayi 2 weeks aavarayi...! Opinions okke release chyth 2 or 3 days il share cheythal nannayirikkum. Padam💔💔💔💔💔
@jayaprakashb.s1954
@jayaprakashb.s1954 Жыл бұрын
ഈ വർഷത്തെ ഏറ്റവും മികച്ച 3 സിനിമകളിൽ ഒന്നായ സൗദി വെള്ളക്കയ്ക്ക് ( others ജയ ജയ ഹേ.... & കേസ് കൊട് ) negative review ഇട്ടവനെ ആ പണിക്ക് കൊള്ളില്ല എന്നു തന്നെ പറയേണ്ടിവരും : അതിനി ഏത് കൊമ്പത്തെ കൊക്കായാലും ശരി.
@CaptainMarvel.20yearsago
@CaptainMarvel.20yearsago Жыл бұрын
അപ്പൊ ഇത് Must Watch Movie ആണെന്ന് മനസ്സിലായി... 😍🔥
@gokul3738
@gokul3738 Жыл бұрын
എൻറെ പൊന്നളിയാ ഇതുപോലെയുള്ള മുറ്റ് റിവ്യൂസ് കണ്ടിട്ട് തിയറ്ററിൽ പോയി പെട്ടുപോയി... ഒരു ചത്ത പടമായി എനിക്ക് തോന്നിയത്
@youcreate3896
@youcreate3896 Жыл бұрын
@@gokul3738 same avastha, urngippoyi
@gokul3738
@gokul3738 Жыл бұрын
@@youcreate3896 എനിക്ക് ഇറങ്ങി ഓടന തോന്നിയെ
@NEYLEO547
@NEYLEO547 Жыл бұрын
@@gokul3738 ente ponnu bro etra comments adiyil poyiyaa edunne bro kke eshttam ayilel ok 😅😅
@shafeek_yeppi8273
@shafeek_yeppi8273 Жыл бұрын
നമ്മൾ തോൽക്കും ♥️💥
@techgraphy6658
@techgraphy6658 Жыл бұрын
രണ്ട് ദിവസം കയിഞ്ഞാലും ഇടക്ക് ഒക്കെ അതിലെ ചില നിമിഷങ്ങൾ മനസ്സിൽ വന്നു പോകും , അപ്പോ തോന്നുന്ന ഫീൽ ചിലപ്പോ സിനിമ കാണുമ്പോ പോലും ആ ഒരു ഫീൽ വന്നിട്ടുണ്ടാവില്ല... *സത്താറും ഉമ്മയും ഓട്ടോറിക്ഷയിൽ പോകുമ്പോ ഉമ്മ ഒരു ചോദ്യം ചോദിക്കും ...അതും *ബ്രിട്ടോ ഉമ്മയെ കാണാൻ വന്ന് പിരിയാൻ നേരം മുറ്റത്ത് നിന്ന് ഉമ്മയോട് ചോദിക്കുന്നതും
@____________5558
@____________5558 Жыл бұрын
ഉമ്മേനെ കളയാൻ കൊണ്ട് പോവണോ മോനെ 🥺
@Joh......_____123
@Joh......_____123 Жыл бұрын
Movie njnan kandilla but ithokke kekkumbo oru kulire ❣️🔥🔥
@ajeeshprathapan
@ajeeshprathapan Жыл бұрын
Bro you have not mentioned about mahesh prathikaram villains performance. Unexpected performance🔥
@shabz2931
@shabz2931 Жыл бұрын
So happy to c someone appreaciating his performance.. his name is Sujith Sankar - grandson of EMS namboodirippadu... He just blew my mind... 🔥🔥🔥
@abhijithanil5663
@abhijithanil5663 Жыл бұрын
This is what happens when people don't listen to what others say.. Listen from 1:50
@mrsqatargardener5670
@mrsqatargardener5670 Жыл бұрын
Man...!!now I recognised...evideyo kandittundallonnu alochichu thala pukanju. 🥵
@sufailcm108
@sufailcm108 Жыл бұрын
പറയാൻ മറക്കെരുത്... ആ ഉമ്മയുടെ മകനായി അഭിനയിച്ച actor... എന്തൊരു acting ആണ് 🔥🔥🔥...
@lijilraj2147
@lijilraj2147 Жыл бұрын
To be frank I was really expecting a review from u. But sm hw day b4 ystrdy finally I went n watched it. Nw I got an idea of wat can be expected from tarun Murthy. Only sad that the theatre was totally againt this film as I could literally count the audience. Bro ppl like u should have watched well before and shared ur views.... To all the people out there,pls find sm time to watch it in theatres b4 it goes out,pls do sm justice to the director
@AmjadAli-qy4fw
@AmjadAli-qy4fw 21 күн бұрын
3:26 "ഇത്രക്ക് ഉണ്ടെടാ മനുഷ്യൻ"
@ShibuShafeek
@ShibuShafeek Жыл бұрын
Bro exact same opinion as urs ❤️ manasil thatti 😌
@viperkid1149
@viperkid1149 Жыл бұрын
Oru predisha illathe poi kandatha last karanju poi 🥺🥰valare nalla movie correct detailing ellam nalla nice feel good movie ahn . Saudi vellakka 🥰💓Athile amma uyyo karayippichu 🥺💓
@donman1003
@donman1003 Жыл бұрын
ഇതൊക്കെയാണ് മനുഷ്യൻ 😭
@shanidmk1239
@shanidmk1239 Жыл бұрын
Excellent Movie..... story, actor's everything is wonderful 👍
@abdulrazack9884
@abdulrazack9884 Жыл бұрын
Awesome heart touching….. ❤
@viperkid1149
@viperkid1149 Жыл бұрын
Bro paranjathu correct ahn same feeling bro.. Njanum theatril poyappo aahl kuravayirunnu njanum orth ithu ottyyil vannal ennu 💓
@TutorialTechie
@TutorialTechie Жыл бұрын
Broh literally cried 😿
@ghostrider4600
@ghostrider4600 Жыл бұрын
Awesome movie❤️❤️ പിന്നെത്ത കരഞ്ഞു പോയി 😢😢😢
@Water_jet
@Water_jet Жыл бұрын
നല്ല സിനിമ👍👍 പക്ഷെ., ആ ഉമ്മാന്റെ ശബ്ദം കേൾക്കുമ്പോളും മരുമോൾടെ ശബ്ദം കേൾക്കുമ്പോളും..,ആഹ്ഹ് ശബ്ദം കൊടുത്തവരുടെ മുഖം ആണ് മനസ്സിൽ വന്നത്... അന്യ ഭാഷ ചിത്രം മലയാളത്തിലേക്കു ഡബ്ബിങ് ചെയ്ത പോലെ തോന്നി...
@soorajr5250
@soorajr5250 Жыл бұрын
കരഞ്ഞു കരഞ്ഞു കരഞ്ഞു....എൻ്റുമ്മാ💕
@CICADA__GAMES
@CICADA__GAMES Жыл бұрын
Stereo audio allallo... Left side ile speaker il koode maathre kekkunnollu... Ini ente phone inte speaker adich poyathaano...??
@aswathivijayan7900
@aswathivijayan7900 Жыл бұрын
Beautiful movie.. 🥺❤️
@fifa5071
@fifa5071 Жыл бұрын
😭😭
@akhilvid
@akhilvid 6 күн бұрын
National Award kitti in best malayalam movie category
@hawkbgmi248
@hawkbgmi248 Жыл бұрын
ആദ്യമായിട്ടാണ് ഒരു സിനിമ കണ്ട് theatre ൽ ഇരുന്ന് കരഞ്ഞത് 🥲❤️
@naveenbiju4452
@naveenbiju4452 Жыл бұрын
😂
@hawkbgmi248
@hawkbgmi248 Жыл бұрын
@Pranav Selin ആ
@vinayak7602
@vinayak7602 Жыл бұрын
@Pranav Selin 👌
@labeebayusaf3563
@labeebayusaf3563 Жыл бұрын
@Pranav Selin അതിനു പോയിട്ടുണ്ടാവില്ല...ആദ്യമായി തിയേറ്ററിൽ കരയിപ്പിച്ച മലയാള സിനിമ ഇതാണ് എന്നൊന്നും അല്ലല്ലോ അദ്ദേഹം പറഞ്ഞത്
@Vadakkan607
@Vadakkan607 Жыл бұрын
@Pranav Selin ayn aa potta padam arankilum thater il poyi kano😹😹
@AnoopChandran006
@AnoopChandran006 Жыл бұрын
നിങ്ങളുടെ വിഡിയോ ഓഡിയോ ലെഫ്റ്റ് സൈഡ് മാത്രമേ കേൾക്കുന്നുള്ളു ? enik matrame ullo ?
@Sabith375
@Sabith375 Жыл бұрын
Alla bro audiode scn thanne an enikkum angnanu kekknne njan karthi enikk mathranenn
@aaghoshvijayan7205
@aaghoshvijayan7205 Жыл бұрын
Kidilam padam ❤️😭aa amooma etha acting ❤️
@neerajnp5810
@neerajnp5810 Жыл бұрын
ഒരേയൊരു കാര്യം എനിക്ക് തോന്നിയത്.... ആയിഷ ഉമ്മാക്ക് പോളി ചേച്ചി ഡബ് ചെയ്യരുതായിരുന്നു... അവരുടെ ശബ്ദം അത്രകണ്ടു നമുക്ക് പരിചിതമായിക്കഴിഞ്ഞില്ലേ... കേൾക്കാത്ത ഒരു ശബ്ദം കൂടി അവർക്കു കൊടുത്തിരുന്നെങ്കിൽ ഇതിലും എഫക്ട് കിട്ടുമായിരുന്നു എന്നു തോന്നി.,.. ഗംഭീര പടം
@nihazprafi4038
@nihazprafi4038 Жыл бұрын
Audio korach prashnnam ind tto Headset vechal oru chevittil mathram annu kelkunadh love u a lot
@user-bg7il2vo9v
@user-bg7il2vo9v Жыл бұрын
റബ്ബർ ബാൻഡ് പോലെ ആണെന്ന് പറഞ്ഞ ചില ടീമുകൾ റിവ്യൂ ഇട്ടത് കണ്ടു. നിങ്ങൾ ഇത് ചെയ്തത് നന്നായി. അല്ലെങ്കിൽ ഒരുപാട് ആളുകൾ തെറ്റിദ്ധരിക്കപ്പെട്ടാനെ
@TaranDecimous
@TaranDecimous Жыл бұрын
personally ee movie oru avg experience ee enikk anubhavapettolu mainly emotions convey aayilla pinne kore artificial aayittu thonni dialogues aayalum situations aayalum pinne ithile ummakk dub cheythirikkunnath moly wilson aanenn thonnunnu ath thanne bhayangara iritating aayirunnu , maheshinte prathikarathill okke oro scene umm reasonable aayittolla circumstances aann but ithill anaavishyamaaya kure echukettalukal undaayath pole thonni enthaayalum butterfly effect onnumala samvidhayakan udheshichath ennu thonnunnu, pinne artist kalude abhinayam binu papu maatrame enthelum kodutha character nu thantethaaya input ittukond cheythenn enikk personally thonniyullu baaki ellaarum director oru scn abhinayich kaanikkum ath angu kaanathe padich cheyyunnath polaann thonniyath ummayude abhinayamokke kore take poyi aaa emotion enganelum varuthi cheyyipichathaan ennu kandaall ariyan pattum, music bgm okke adipoli aayirunnu , camera umm ok ok java ile athe lighting okke thannaanenn thonnunnu athkond valya vethyasam onnum thonneela
@aswinpbiju6408
@aswinpbiju6408 Жыл бұрын
Exactly💯
@rajanikanthrajk
@rajanikanthrajk Жыл бұрын
Correct bro ♥️
@Little._.flower._.1
@Little._.flower._.1 Жыл бұрын
2018 teaser react cheyyu bro
@jayasrayanpc1777
@jayasrayanpc1777 Жыл бұрын
Emotionally നമ്മളെ പിടിച്ചിരുത്തും 👌🤗
@spike_sysc
@spike_sysc Жыл бұрын
My left ear loved it
Raayan (2024) | My Opinion | Dhanush Padam | Malayalam
6:53
LifeofShazzam
Рет қаралды 228 М.
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 47 МЛН
الذرة أنقذت حياتي🌽😱
00:27
Cool Tool SHORTS Arabic
Рет қаралды 14 МЛН
КТО ЛЮБИТ ГРИБЫ?? #shorts
00:24
Паша Осадчий
Рет қаралды 1,1 МЛН
Pathaan ( 2023 ) | My Opinion | SRK is Back | Malayalam
6:07
LifeofShazzam
Рет қаралды 724 М.
Avatar : The Way of Water | My Opinion | Malayalam
6:17
LifeofShazzam
Рет қаралды 695 М.
KOOMAN | My Opinion | Malayalam | Asif Ali
6:06
LifeofShazzam
Рет қаралды 529 М.
Real Heroes are always LEGEND !!!! | My Opinion | Malayalam
10:23
LifeofShazzam
Рет қаралды 435 М.