നല്ല അവതരണം. നല്ല മലയാളം. ഇപ്പോഴെന്ന് ചേട്ടായി video കണ്ടത്.❤️👍
@SAVAARIbyShinothMathew3 жыл бұрын
Thank You 🙏 Akhil
@akashr66773 жыл бұрын
വെറുതെ ഒരു കൗതുകത്തിനുവേണ്ടി ഒരു എപ്പിസോഡ് കണ്ടതേ ഉള്ളു ഇപ്പൊ ഒറ്റരിപ്പിനു അഞ്ച് എപ്പിസോഡ് തീർത്തു 😄❤വളരെ സത്യസന്തവും കണക്റ്റീവും ആയിട്ടുള്ള അവതരണം ❤❤❤
@SAVAARIbyShinothMathew3 жыл бұрын
Thank you so much Akash
@sarath5822 жыл бұрын
സത്യം, ഞാനും 😊
@managerpbver95162 жыл бұрын
Njanum
@sumeshvasu75242 жыл бұрын
ഞാനും👍🤝
@rajah13674 жыл бұрын
നേരിട്ട് കണ്ടിരുന്നെങ്കിൽ നിങ്ങളെ കെട്ടിപിടിച്ചു ഒരു ഉമ്മ തന്നേനെ... നിങ്ങൾ ആണ് ശെരിക്കും ഒരു psychologist..നിങ്ങളെപോലുള്ളവരാണ് ലോകത്തിനു ആവശ്യം..ഈ ഒരു വീഡിയോ കൊണ്ട് ജനങ്ങൾക്കു നിങ്ങൾ ഒരുപാട് കാര്യങ്ങൾ, അതും വളരെ മനോഹരമായി മനസിലാകുന്ന രീതിയിൽ പറഞ്ഞുകൊടുത്തെങ്കിൽ നിങ്ങൾ ഒരു ഗ്രേറ്റ് man.. ആണ്...ഞങ്ങൾക്ക് എല്ലാവർക്കും നിങ്ങളെ വലിയ ഇഷ്ടമാണ്...
@SAVAARIbyShinothMathew4 жыл бұрын
Thank you so much bro 😍..
@kailaskkarunakaran49232 жыл бұрын
Exactly
@anshi20524 жыл бұрын
ചേട്ടന്റെ സൗണ്ട് നല്ല രസം ആണ് കേട്ടിരിക്കാൻ നല്ല രസം ആണ്
ബ്രോ ...വീഡിയോ കണ്ടു തീരുന്നതിനു മുൻപേ കമന്റ് ഇടുവ.. കിടു അവതരണം..തനിമയാർന്ന ഹാസ്യ മേന്പൊടിയോടെ... Impressed..
@SAVAARIbyShinothMathew4 жыл бұрын
Thank you..
@sijojohny0074 жыл бұрын
👍
@arunraja77394 жыл бұрын
നമ്മുടെ നാടും പച്ചപ്പും പുഴയും കുളവും നമ്മുടെ കിനാശേരിയും മതി എന്നും പറഞ്ഞു കൊണ്ട് Passport പോലും ഇതുവരെയും എടുത്തിട്ടില്ല. But ഇപ്പോൾ ഇവിടുത്തെ രീരികൾ വച്ച് എങ്ങോടെങ്കിലും പോയാൽ മതി എന്നു തോന്നി തുടങ്ങിട്ടുണ്ട്. എന്താകുമെന്ന് തമ്പുരാനറിയാം
@wpcclimbing26812 жыл бұрын
സത്യമാണ്. ഞാനും ഇത് ചിന്തിചതാണ്
@greenvalley2152 жыл бұрын
Sathyam
@sonaljoseph62662 жыл бұрын
Satyam
@gopinathm274516 күн бұрын
A good job with better salary is advisable if we get a job in our dear country
@roshanjose37708 күн бұрын
ലോകത്ത് എല്ലാ രാജ്യങ്ങളിലും പൊട്ടി പൊളിയാത്ത road ഉണ്ടാക്കാം... But, കേരളത്തിൽ മാത്രം നടക്കില്ല....
@aku78184 жыл бұрын
ഇതിലും മികച്ച രീതിൽ അവതരിപ്പിക്കൻ കഴിയില്ല എന്നാണ് എന്റെ ഒരു അഫിപ്രായം 😀👍
@josephantony99124 жыл бұрын
വിദേശങ്ങളിലെത്തുമ്പോഴാണ് ചല യാഥാർത്ഥ്യങ്ങളും നാം മനസ്സിലാക്കുന്നത്. യാഥാർത്ഥ്യങ്ങൾ നന്നായി അവതരിപ്പിക്കുന്ന അവതാരകന് അനുമോദനങ്ങൾ.
@Ashwatthamahatha3 жыл бұрын
അഫിപ്രായം അല്ല അഭിപ്രായം
@girijadevibabu67793 жыл бұрын
'അഭിപ്രായം '.
@girijadevibabu67793 жыл бұрын
'അഭിപ്രായം '
@abhinavesaju17644 жыл бұрын
അവസാനത്തെ പറഞ്ഞത് വളരെ ശെരി യായി , എന്തൊക്കെ ഉണ്ടെകിലും നമ്മുടെ നാടിന്റെ സുഖം വേറെ എങ്ങും കിട്ടത്തില്ല
@rahimkvayath Жыл бұрын
ഹ ഹ ഹ
@indian63464 жыл бұрын
താങ്കളുടെ നിലവാരം ഉയർന്നതാണെന്ന് മനസ്സിലായി. വാക്കുകളുടെ ഒഴുക്ക് പ്രശംസനീയം. ഉള്ളത് വിശദമായി വെറുപ്പുളവാകാത്ത രീതിയിൽത്തന്നെ അവതരിപ്പിച്ചു. തീർച്ചയായും നല്ല വായന ഉണ്ടായിരിക്കാം. എല്ലാം കൊണ്ടും മിതമായി അവതരിപ്പിച്ചത് ഉയർന്ന നിലവാരത്തിലായി. പുഞ്ചിരി സൂക്ഷിക്കുക. കൈമോശം വരാതെ.
@SAVAARIbyShinothMathew4 жыл бұрын
Thank You
@user-zm6qz8jm3b4 жыл бұрын
@Ullas, very true
@josepaulmaria29644 жыл бұрын
My bro 40 years back in pensilvania and M.D Doctor.What ever you say the stages Alredy 100%Correct.
@dipunkp1003 жыл бұрын
നാട്ടിലുള്ള ഞാൻ അമേരിക്കയിൽ പോയി ജീവിച് ചത്തു പോയത് പോലെ തോന്നി 🙏
ഷിനോ ദേ അമേരിക്കൻ മലയാളികളായ ഇടത്തരക്കാരേക്കാൾ സുഖമായി സന്തോഷമായി കഴിയുന്നവരാണ് ഇന്ത്യയിൽ കേരളത്തിൽ മലയാളികൾ
@jijoantony22723 жыл бұрын
ഞാൻ ഒരു യൂറോപ്യൻ പ്രവാസിയാണ് - സഹോദരൻ പറഞ്ഞത് 100 %ശരിയാണ് - നാട്ടിലൊരു വീടു വയ്ക്കാൻ കാത്തിരിക്കാണ് നമ്മുടെ മലയളക്കരിയിൽ പോയി - ജീവിക്കാൻ
@rahimkvayath Жыл бұрын
ഉവ്വ്
@kadejacva168222 күн бұрын
ജീവിക്കാൻ എന്നല്ല സുഖമായി മരിക്കാൻ എന്നു പറയൂ😅
@SPDRAO1234 жыл бұрын
ആരുടെയെങ്കിളും മുഖത്തടിച്ചു എന്ന തോന്നൽ ഉണ്ടെങ്കിൽ , തികച്ചും യാധൃശ്ചികം മാത്രം 🤣🤣
@SAVAARIbyShinothMathew4 жыл бұрын
😂🤭
@internet53824 жыл бұрын
എല്ലാ പരനാറികളുടെയും പരിഹാസ രൂപേണ മുഖമടിച്ച് കൊടുത്ത ചേട്ടനിരിക്കട്ടെ 👍👍 സഹോ കിടുവാനെ ഡയലോഗ് 😆😜😜
@anum3594 жыл бұрын
കലക്കി
@internet53824 жыл бұрын
@@anum359 😊
@rohithraj55984 жыл бұрын
anu m enthonnu
@anum3594 жыл бұрын
@@rohithraj5598 പരമാർത്ഥം അല്ലെ അദ്ദേഹം പറഞ്ഞത്
@rohithraj55984 жыл бұрын
anu m mmm
@Truthholder3454 жыл бұрын
ഇജ്ജാതി പൊളി അവതരണം ... നിങ്ങളെന്റെ net തീർക്കുമല്ലോ മനുഷ്യാ 😂😂
@nishpakshan4 жыл бұрын
താങ്കളുടെ സ്റ്റേജ് തിരിച്ചുള്ള നിരീക്ഷണം അസ്സലായി. അതിൽ അവസാനം കൊടുത്ത ഉപദേശമുണ്ടല്ലോ, (കഴിയുമെങ്കിൽ നാട്ടിൽ തന്നെ നിന്നാൽ മതിയെന്ന) അത് നിങ്ങളുടെ സ്റ്റേജ് 3 ആണെന്ന് സൂചിപ്പിയ്ക്കുന്നു. അത് അടുത്ത സ്റ്റേജിൽ മാറിക്കോളും.
@jijithk79914 жыл бұрын
Super
@dreamandmakeit62214 жыл бұрын
Athe nadinekal ethrayo better anu european country.
@shayeemohan84953 жыл бұрын
പോകാൻ ആഗ്രഹിച്ചു കുടുംബം രക്ഷപെടുത്താൻ ആഗ്രഹിക്കുന്ന മനസുകളിലേക്ക് എന്തിനാ സാറെ ഈ നിരാശ പെടുത്തുന്ന ഉപദേശം. എല്ലാ മനസുകളും ഒരുപോലെ ആണെന്ന് sir വിചാരിക്കരുത്. Sir കടന്നു പോയവഴികളും sir പ്രവർത്തിച്ചതുമായ കാര്യങ്ങൾ ആണോ ഇവിടെ പ്രദിപാതിച്ചത്. ഓരോരുത്തരും അവരവരുടെ സാഹചര്യങ്ങൾക് അനുസരിച്ചു ജീവിക്കാൻ പഠിച്ചോളും.
@dreamandmakeit62213 жыл бұрын
@@shayeemohan8495 areyum ideham nirulsahapeduthiyitiila, pinne idehathinte vaku ketta pokan plan ullor pokathirikoo, evidennu varanu ne okke?
@aktech81023 жыл бұрын
ഞാനും പറയാനിരുന്നതാ ഏതു വീഡിയോ കണ്ടാലും അവസാനം ഇങ്ങനെയാ പറയുന്നത്... പോകാൻ ആഗ്രഹിക്കുന്നവരുടെ മനോവീര്യം തകർക്കും 😥
@muneermk7254 жыл бұрын
സത്യം ഈ പറഞ്ഞത് 95% സംഭവിച്ചുകൊണ്ടിരിക്കുന്ന സത്യം
@mentalchemistry92014 жыл бұрын
ചേട്ടാ, കൂറ മല്ലുസിനു കണക്കിന് കൊടുത്തത് നന്നായി. ഞാനും ഒരു പ്രവാസി ആണ് പക്ഷെ ജാഡ കൂതറ typical മല്ലുസിനെ വെറുക്കുന്നു. ജയ് ഹിന്ദ്
@ammamedia_82814 жыл бұрын
Keralathil pokan register cheitho....?
@MaheshKumar-vw6uo4 жыл бұрын
Podo
@PaulJohn0074 жыл бұрын
Good analysis! The last dialogue is very true. But that's the case even if you move bit far from home even within Kerala or to any states within India. Also, for this reason I wouldn't prefer to live in less urban areas outside Kerala/India where you won't be welcomed easily among locals. Assuming I don't have much personal commitments and have similar opportunities within Kerala, outside Kerala and abroad, I would choose Kerala. However if I have to move outside Kerala, probably I will choose to live in UK/Germany, Australia, Dubai or US (in order) than living outside Kerala. US is last in the list since it is quite far in case of a quick travel back home. End of the day it's all about living a happy life where ever you live.
@javascriptguy24173 жыл бұрын
Good POV ✌️. Random malayali software engineer wondering if i have to leave to europe/SG for better compensation.
@ratheeshr2274 жыл бұрын
താങ്കൾക്ക് സിനിമയ്ക്കുവേണ്ടി ഒരു തിരക്കഥ എഴുതിക്കൂടെ.
@SAVAARIbyShinothMathew4 жыл бұрын
Thank you Bro 🙏
@starlyabrahamabraham51204 жыл бұрын
Correct
@akhilakhil92034 жыл бұрын
ചേട്ടാ.... നിങ്ങളുടെ സംസാരം കേൾക്കുമ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജിയ.... ! ഒറ്റ ഇരിപ്പിൽ തന്നെ 8-10 വീഡിയോ ഞാൻ കണ്ടു.... I am you're big fan😍😍😍
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏 so much
@sajus18683 жыл бұрын
I have a Brother in UK , when he come to Kerala for One Month ,, He and his family was much bother about our Latrine and Sanitory napkinns, than our well water and other important Family affairs and Social activities😇🤓
@sujans75324 жыл бұрын
മലയാളിക്ക് ആവിശ മായ കര്യങ്ങൾ പറഞ്ഞു തന്ന ചെട്ടണ് ഇരിക്കട്ടെ ഒരു കുതിര പവൻ
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@thomson54924 жыл бұрын
മലയാളിയുടെ തനി സ്വഭാവം വളരെ പച്ചയായി അവതരിപ്പിച്ചു...., എനിക്ക് അതിൽ ഏറ്റവും ഇഷ്ടപ്പെട്ടത് ഏതെങ്കിലും രാജ്യത്തു സെറ്റിൽഡ് ആയതിനുശേഷം ആ രാജ്യത്തെ ഇമിഗ്രേഷൻ സിസ്റ്റത്തെ പൂർണമായും തള്ളിപ്പറയുക എന്ന കാര്യം ആണ് അത് 100% കറക്റ്റ് ആയി തോന്നി
@jomon31894 жыл бұрын
സത്യസന്ധമായ നല്ല അവതരണം.. കേക്കുന്നവർക്ക് യാഥാർത്യ ബോധത്തോടെ കാര്യങ്ങൾ മനസിലാക്കാൻ കഴിയും.. 👍👍
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@akhilcm64404 жыл бұрын
റ്റു കണ്ട്രീസിൽ സുരാജിന്റെ ബർഗ്ഗർ സീൻ ഓർമ്മ വന്നു
@faizefei52744 жыл бұрын
ഇക്കരെനിന്നാൽ അക്കരപച്ച. അക്കരെനിന്നാൽ ഇക്കരപച്ച.
@josephaugustine24354 жыл бұрын
faize fei naadu vitta rajavum veedu vitta pattiyum same aanu
@Im-Appu4 жыл бұрын
W
@dilshad48854 жыл бұрын
@@Im-Appu samadichu broo Ningade uncle America il aan അത് ഇങ്ങനെ എല്ലായിടത്തും വിളിച്ചു പറയണോ😂
@mubashir38754 жыл бұрын
@@Im-Appu oru uncle bangloreum ille?
@javascriptguy24173 жыл бұрын
@@josephaugustine2435 poli 🤣
@fearlessfreaks20253 жыл бұрын
എന്റെ ഏറ്റവും വലിയ ആഗ്രഹം ഇന്ത്യ മൊത്തം ചുറ്റിക്കാണാൻ onnu🙏❤
@binduc98344 жыл бұрын
Super talk. അത്യാവശ്യം ജീവിച്ചു പോകാൻ പറ്റിയാൽ ഈ നാട് സ്വർഗ്ഗം തന്നെയാണ്.
@exploretech51124 жыл бұрын
Ee paranjatoke Sheri ane .. but free education and medicine. And lot of benefits for even immigrants, swantham karyàm matram noki jeevikunna alkar. Improved life style , oru joliyeyum kurach kaanatha alkar... Etoke positives ane.... Pinne etoke aswadich jeevikunna alkarke epo natil ulla exactly opposite situations node oru vishamam thonunatine nàmke thettu parayan patilalo..😊
@harrynorbert20054 жыл бұрын
Correct bro
@siddeequeptsiddeeque72624 жыл бұрын
Exactly you right
@vladimirputin16234 жыл бұрын
Free education, with free lunch, income tax ഒരു രൂപ പോലും കൊടുക്കാതെ കേരളത്തിൽ കിട്ടും, Free medical facilities നൽകുന്ന നൂറു കണക്കിന് സര്ക്കാര് ആശുപത്രികൾ കേരളത്തിൽ ഉണ്ട്. ഒരു വ്യത്യാസം ഇവിടെ ഇതിനൊന്നും നികുതി ഇല്ല.
@savadvellila5794 жыл бұрын
ഉഷാറായിട്ടുണ്ട്. അമേരിക്കയിലാണെങ്കിലും അങ്ങ് കേരളത്തെ വളരെയധികം സ്നേഹിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം ❤❤❤
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@georgann004 жыл бұрын
Excellent presentation of facts!! Adipoli!!! Not a single second of boredom.
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@reshmadilip114 жыл бұрын
Very true
@najeerarahman4254 жыл бұрын
True. ..
@SAVAARIbyShinothMathew4 жыл бұрын
@satheesan krishnan Thank you!
@SAVAARIbyShinothMathew4 жыл бұрын
@@CoorgiMalayali Thank you!
@Socra_Tez4 жыл бұрын
Chumma onnu kandu nokkiyatha paginte fan akki kalanju...chettayi pwoliyanu
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@rijovarughese75624 жыл бұрын
ഞാനും 😅
@ajithkumarpanicker13884 жыл бұрын
Excellent. It is true. I am in UK since 1998 with my family including two chidren.
@sudheeshkumar80564 жыл бұрын
ഹ ഹ ഹാ
@rolahamir78434 жыл бұрын
Njanum
@ashapalliathu2 жыл бұрын
So true. So excited to come to UK. As you said it felt like a dream world. Reality stage brings you down by miles. Everything is so different and costly. Language is such a stumbling block. Calling you by your name is a good concept. Obeying traffic rules too. Nostalgic of so many things - achar, pazhamkanji, chammanthi and so many naadan things.True. So many associations. Thank you so much Shinoth. Such an honest and transparent video. Oru naadum varilla swantham naadinodu oppam athu ethu valiya nadaanu enkilum. So true.
@SAVAARIbyShinothMathew2 жыл бұрын
Thank you so much Asha
@tomichanjohn71253 жыл бұрын
ഗൾഫു ജീവിതം +ഇതും =എല്ലാം ഒരുപോലെ തന്നെ
@lensmediacompany4 жыл бұрын
സൂപ്പർ👌 കേരളത്തിലെ കമ്മ്യൂണിസ്റ്റ്‌കാരെ വിട്ടാലുള്ള കഥ ആണ് ഏറെയും 🤭
@malayali28914 жыл бұрын
Communist kare kuttam parayuna neeyokke thanne anu ithinu udhaharanam.
@sanalkumarvg26024 жыл бұрын
കോണ്ഗ്രസ് മാത്രം ആയിരുന്നു എങ്കില്‍ കേരളം ഇപ്പോള്‍ ഉത്തരേന്ത്യ പോലെ ആയേനെ
@sujaramesh584 жыл бұрын
your presentation is hilarious, realistic, and 100% true Keep posting such videos
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@krishnakumar-uu3ei4 жыл бұрын
അവസാനം പറഞത് ഒരു നഗ്നസത്യം. "പെറ്റമ്മയൊട് വരില്ല ഒരു പോറ്റമ്മയും"
@aktech81023 жыл бұрын
അത് അദ്ദേഹത്തിന്റെ സ്റ്റേജ് 4 ആണ് 🤣നിനക്കൊക്കെ നാട്ടിൽ നിന്നാൽ പോരെ എന്നത് പുള്ളി മാന്യമായ രീതിയിൽ അവതരിപ്പിച്ചു 😄
@sirajumkd90113 жыл бұрын
@@aktech8102 Sambavam sheriyaanu pakshe endhelum prashnam Vanna ith prakadamakumallo ath eth rajyath poyalum angane aanu 🥴
@canadalife65084 жыл бұрын
പറഞ്ഞത് ഏറെ കുറെ ശെരി തന്നെ ... ഇതിൽ എല്ലാ സ്റ്റേജിലൂടെയും കടന്നു പോയിട്ടുണ്ട് ..പക്ഷെ നാടിനോട് പുച്ഛം തോന്നീട്ടില്ല ...ഇന്നും നാട്ടിൽ വരണത് വാരി വലിച്ചു കപ്പയും മീനും കഴിക്കാനും 'അമ്മ ഉണ്ടാകണ ചോറും മളകൂശ്യോം കഴിക്കാനുമാണ് ..നമുക്ക് നാട്ടിൽ വന്നാൽ ഒരു ജാടയും ഇല്ല്യ ...നാട്ടിൽ ഉള്ളോർക്കാണ് ജാഡ എന്ന് തോന്നീട്ടുണ്ട് ...കാനഡയിൽ ജീവിക്കുന്നു എങ്കിലും മനസ്സ് എന്നും എന്റെ ഗ്രാമത്തിൽ തന്നെയാണ് ..മോനെയും അങ്ങനെ തന്നെ ആണ് വളർത്തുന്നതും ..
@sreenivasnair39264 жыл бұрын
നിങ്ങളുടെ വലിയ മനസ്സിന് അഭിനന്ദനങ്ങൾ
@rajah13674 жыл бұрын
TrEnD zOnE അങ്ങനെ ഉള്ളവരെക്കുറിച്ചാണ് പാവങ്ങളുടെ മനസ്സറിയുന്ന നമ്മുടെ സുൽത്താൻ പറഞ്ഞത്...അതിനു സഹോദരിയെ ചൂണ്ടി കാണിച്ചല്ലലോ പറഞ്ഞത്... so, dont be like that....
@Im-Appu4 жыл бұрын
Ara paranje? Ente oru uncle Americayil Washington nil Doctor anh..avar Oru problem elalo.
@honestman16854 жыл бұрын
കൂടാതെ ഇത് പോലെ മലയാളികളെ പുറമേക്ക് മാന്യമായി വിലയിരുത്തി പിറകിലൂടെ സ്വയം വലിയ എന്തോ ഉൾക്കാഴ്ച നടിക്കുന്ന കുറേ introvert ഊളകളും.
@dilshad48854 жыл бұрын
@@Im-Appu 😁😀😂 തനിക്ക് ഇത് തന്നെ ആണല്ലേ പണി
@sarath5822 жыл бұрын
പെറ്റമ്മയോളം വരില്ല ഒരു വളർത്തമ്മയും "ഇത് thumb nail ആക്കിയാൽ മതിയാരുന്നു ചേട്ടാ.12 മിനിറ്റ് വീഡിയോ ഈ വാചകത്തിൽ സംക്ഷിപ്തമാക്കി ❤
Nice Avatharanam..... awesome bro... "അക്കരെ കാഴ്ചകൾ" കണ്ടിട്ട് ഒരു ആസ്വാദനം എഴുതി ഉണ്ടാക്കിയെന്ന് തോന്നുന്നു.
@seenaps20984 жыл бұрын
Super presentation of the exact reality of an immigrant. But its true that after spending some years abroad its extremely hard to stand the extrem hot and humid weather in Kerala and you feel like don't want to spend not more than 2 months maximum in Kerala. Also personally I miss verity of fresh fruits and other healthy foods available abroad though I really crave for the variety of vegetables in Kerala. Staying abroad and Kerala has its own positive side and negative side.
@SAVAARIbyShinothMathew4 жыл бұрын
Thank You
@hermeslord4 жыл бұрын
പറഞ്ഞത് എല്ലാം എത്ര ശരിയാണ്.. I can see three generations of my family in the same behaviour.. Thankfully the new generation has some interest in kerala and try to go once in couple of years..
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏..
@susychacko32124 жыл бұрын
You are absolutely right. I have seen the a to z of what you are talking about here in Europe. I need hours to write them all. Very well said. Thanks.
@ppkdlr4 жыл бұрын
അക്കര കാഴ്ചകൾ എന്ന സീരിയൽ ഈ കാര്യങ്ങൾ എല്ലാം ക്ലാസിക് ആക്ഷേപഹാസ്യത്തിലൂടെ കാണിച്ചു തന്നിട്ടുണ്ട്.. ഷിനോജിന്റെ വീഡിയോ കണ്ടപ്പോൾ അതാണ് ഓര്മവരുന്നത്. സത്യസന്ധമായ അവതരണം,👍
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@rooh80464 жыл бұрын
ആത്മാർഥമായി like അടിക്കാൻ തോന്നിപ്പോയി
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@yehsanahamedms11033 жыл бұрын
ഏറ്റവും നല്ല തമാശ ,ഒരു സംഘടന രൂപീകരിച്ചു അതിൻ്റെ ഒരുഭാരവാഹി ആയി സ്വയം അവരോധിച്ച് അഹംഗാരത്തിലുള്ള ഒരുതരം നല്ലനടപ്പു അത് സഹിക്കാൻ കഴിയില്ല.
@santhoshkumarthankappan46994 жыл бұрын
എന്റെ പൊന്നു സുഹൃത്തേ, ഞാൻ നിങ്ങളുടെ കുറച്ചു വീഡിയോ മാത്രമേ കണ്ടിട്ടുള്ളു, പക്ഷെ ഇതുവരെ കണ്ടതിൽ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതാണ്, എനിക്ക് തോന്നുന്നത് ഇനി എത്ര വീഡിയോ കണ്ടാലും ഈ വീഡിയോ പോലെ ഇഷ്ടപ്പെടുകയും ഇല്ല എന്നാണ്. വളരെ പച്ചയായ വിവരണവും അവിഷ്കാരവും. സുപ്പർ.
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏 Santhosh
@vimalandrew20084 жыл бұрын
എനിക്കും ഇതാണ് പറയാനുള്ളത്. നാട്ടിൽ മൂന്ന് നേരം കഞ്ഞിക്ക് വകയുണ്ടെങ്കിൽ ഇങ്ങോട്ടൊന്നും പൊരാരുത്. പറ്റുമെങ്കിൽ വെട്ടുകാരനേക്കൊണ്ട് റബ്ബര് വെട്ടിച്ച് പത്തും എഴുന്നൂരും വെട്ട് കൂലി കൊടുക്കാതെ സ്വയം റബർ വെട്ടി അ കാശു കൊണ്ട് കപ്പയും ബീഫ് ഉലർത്തിയത്തും കഴിച്ചു നാട്ടിൽ സുഖമായി ജീവിക്കുക.
@chitharanjenkg77064 жыл бұрын
ബ്രോ നാട്ടിൽ ഇപ്പോൾ സ്ഥിതി വളരെ മോശമായിക്കൊണ്ടിരിയ്ക്കുന്നു.കൃഷിയുടെ നില വളര പരിതാപകരമാണ്.എന്നാൽ ഉൽപ്പന്നങ്ങൾ വാങ്ങാൻ ചെന്നാലോ അമിതമായ വില നൽകുകയും വേണം.കൂലി അധികം നൽകണമെന്ന് പറയുമ്പോഴും അദ്ധ്വാനിയ്ക്കുന്നവർക്കവസരമില്ല എന്നതും ഭീതിതമായ സത്യം. സർക്കാർ വക ഇരുട്ടടികൾ വേറേ.വാഹനമൊരെണ്ണം കൈയ്യിലുണ്ടെങ്കിൽ കീശ ചോരുന്ന വഴി അറിയില്ല. ഈ വക സാഹചര്യങ്ങൾ മലയാളിയെ ആത്മഹത്യാപരമായ സാഹസികതയ്ക്ക് പ്രേരിപ്പിയ്ക്കുന്നു.
@vimalandrew20084 жыл бұрын
നാട്ടിൽ എന്താണ് സംഭവം എന്നോ. സര്ക്കാര് കമ്മ്യൂണിസ്റ് ആയാലും കോൺഗ്രസ്സ്, ബി ജെ പി ആയാലും കാണിക്കുന്ന പണിയോ, സര്ക്കാര് ഉദ്യോഗസ്ഥർ ക്ക് ആണ്ട് തോറും ശമ്പളം കൂട്ടുക. അതിനായി പാവപ്പെട്ടവരെ മുഴുവൻ മദ്യം കുടിപ്പീക്കുക. എന്നാല് പൊതു ജനം എന്ന കഴുത കമ്മ്യൂണിസ്റ്റ് നും കോൺഗ്രസ്സിനും വോട്ട് ചെയ്യാതെ കേന്ദ്രം ഭരിക്കുന്ന പാർട്ടിക്ക് വോട്ട് ചെയ്താലോ കേരളത്തിൽ തേനും പാലും ഒഴുകും
@rajajain3234 жыл бұрын
@@chitharanjenkg7706 ഒരർത്ഥത്തിൽ നാലാം സ്റ്റേജിൽ എത്തിനിൽക്കുന്ന ഞങ്ങൾ പറയുന്നതും സത്യമാണ്, താങ്കൾ പറഞ്ഞതും സത്യമാണ്!!
@asif.maheen.37744 жыл бұрын
👍👍
@unnimenon32064 жыл бұрын
@Ashish Entertainments (AE) mm k
@esevanakendram4 жыл бұрын
പണിയെടുക്കാതെ വെറുതെ ജീവിക്കാൻ നമ്മുടെ സ്ഥലം ആണ് നല്ലത്. അത് കൊണ്ടാണ് നമ്മ വിദേശ വാസം കഴിഞ്ഞു നമ്മ നാട്ടിൽ കൂടിയത്. എന്താണ് ഒരു സുഖം!.. കൂട്ടുകാരെ കൂട്ടി രണ്ട് ലോട്ട പൊട്ടിച്ച്, പുഴയിൽ പോയി കുളിച്ച്, മീൻ ചുട്ടു അടിച്ചു.... ഞാൻ ഒന്നും പറയുന്നില്ലേ....
@hermeslord4 жыл бұрын
കുറെ കാലം പുറത്ത് ജീവിച്ചു നാട്ടിലേക്കു തിരിച്ചു വരുന്നവര്‍ക്ക് പറ്റുന്ന reverse reality check എതാണ്ട് ഇത് പോലെ തന്നെയാണ്
@jasminesubi38614 жыл бұрын
എന്റെ പൊന്നു ചേട്ടാ നിങ്ങൾ ഒരു പ്രസ്ഥാനമാണ്. നമിച്ചു. വളരെ സത്യം. ഇതേ പോലത്തെ കുറെ വിദേശികൾ ഞങ്ങളുടെ നാട്ടിലും ഉണ്ട്.
@SAVAARIbyShinothMathew4 жыл бұрын
Thank you 😊..
@nishas90633 жыл бұрын
A realistic presentation... Kudos.. 👍👍😍😍 ഒരുപാട് കുറ്റങ്ങളും കുറവുകളും ഉണ്ട്..... പക്ഷേ ഞാൻ ഒരുപാട് സ്നേഹിക്കുന്നു എന്റെ നാടിനെ....
@SAVAARIbyShinothMathew2 жыл бұрын
Thank you 😊
@abdulazeez5484 жыл бұрын
ചേട്ടൻ പറഞ എല്ലാ കാര്യവും ഞാൻ അമേരിക്കയിലൊന്നും പോവാതെ തന്നെ ഇവിടെ ജാർഖണ്ഡ് എന്ന സ്റ്റേറ്റിൽ പോയപ്പോൾ തന്നെ പഠിച്ചിട്ടുണ്ട്
@paithalmajo3 жыл бұрын
ഇനിയൊരു ജന്മം കിട്ടിയാലും അത് കേരളത്തിൽ തന്നെ ജനിക്കണം എന്നാണ് എന്റെ ആഗ്രഹം പക്ഷേ എന്റെ കേരളം അമേരിക്കയിലെ ജനങ്ങളുടെ നിലവാരത്തിലേക്ക് ഉയരണം എന്ന് ആഗ്രഹമുണ്ട് സമ്പത്ത് കൊണ്ടല്ല സംസ്കാരം കൊണ്ട്
@pixelmedia78084 жыл бұрын
നല്ല അവതരണം, മികച്ച ഭാഷാ ശൈലി
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@aswathip90744 жыл бұрын
ചേട്ടാ. ഒരു രക്ഷയില്ല, അടിപൊളി സംസാരം. ഒരുപാട് interesting ആയിട്ടാണ് ചേട്ടൻ പറയുന്നേ.😁😄
@SAVAARIbyShinothMathew4 жыл бұрын
Thank You 😊 so Much
@kairali27582 жыл бұрын
"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം!"🙏🏻🙏🏻🙏🏻🙏🏻💕💕💕💕
@sunnyn3959 Жыл бұрын
Native country has become the worst place to live
@jalexrosh4 жыл бұрын
ഇതു കണ്ടപ്പോൾ എന്റെ ഒരു പഴയ ഇന്ത്യക്കാരൻ സുഹൃത്ത്, ഇപ്പോൾ അമേരിക്കൻ പൗരൻ.. ഓർമ്മ വന്നു. 😂 താങ്കൾ പറഞ്ഞ സ്റ്റേജുകൾ എല്ലാം 100% ശരിയാണ്.
@sandeepvs68222 жыл бұрын
പറഞ്ഞതെല്ലാം യാഥാർഥ്യം Super video👍👍
@samvarghese67374 жыл бұрын
5th stage: Life in hell----- flu, sick, loneliness,depression, anxiety, heart attack, breast cancer, debt, separation_both children and spouse, withdrew from church, no phone calls, delete face book, sit in front of tv and watching malayalam channels, divorce, sleeping and finally make sure life insurance is paid on time to cover funeral expense and debt. Good night everyone.
@yesteryears3364 жыл бұрын
It is the bitter truth sir..
@vaishakesa30154 жыл бұрын
Then why are you still living there? Why don’t you go back to India?
@anum3594 жыл бұрын
പരമാർത്ഥം..... എന്ത് അർത്ഥം എന്റെ ജീവിതം കൊണ്ട് എന്ന് എന്ന് തോന്നുന്ന സ്റ്റേജ്
@np18564 жыл бұрын
അതിപ്പോ india ആയാലും, അമേരിക്ക ആയാലും നമ്മൾ നാമുടെ ജീവിതം ജീവിക്കുന്നത് പോലെ ഇരിക്കും. പൈസ മാത്രം ആണ് ലക്ഷ്യം എങ്കിൽ മരണം മാത്രമേ നിങ്ങളെ കാത്തു ഇരുക്കുന്നുള്ളു.
@divakaranpuliyassery87454 жыл бұрын
അവതരണം അതിഗംഭീരം. അൽപ്പൻ അർധരാത്രി കൂടപ്പിടിക്കും. കാച്ചിൽകൃഷ്ണപിള്ള. Etc. അവസാനം വൃദ്ധസദനം ശരണം.
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@akshay90402 жыл бұрын
Man I was planning to think that America needs me before this video and after watching this heck no. Man I am. Good in our koche keralammmm i am. Good with the ushmalatha... Haridapam... And pachape.... ❤❤❤
@@Im-Appu ente ponnu bro, oru karyam chodikatte, iyal avarude life kando neritu, iyal avide poyi jeeviku, enitu ningalude swantham abhiprayam parayoo, arante abhiprayam alla pradhanyam.
@Im-Appu4 жыл бұрын
@@dreamandmakeit6221 America?
@dreamandmakeit62214 жыл бұрын
@@Im-Appu aha bro america ano? Enitano unclente karyam parayane? Apo bro brode anubhavam parayoo,
@dreamandmakeit62214 жыл бұрын
@@Im-Appu njan americayil alla, india anee
@manojmani30784 жыл бұрын
അടിപൊളി ചേട്ട നിങ്ങളെ പോലുള്ളവരെ കാണുമ്പോഴാണ് നല്ല മനുഷ്യരും ഉണ്ടന്ന് തോന്നുന്നത് അതു ഒരു മലയാളി Love you ചേട്ട
@SAVAARIbyShinothMathew4 жыл бұрын
Thank you 😊..
@saraabraham58703 жыл бұрын
So true 👍👌നല്ല അവതരണം..
@SAVAARIbyShinothMathew3 жыл бұрын
Thank You 😊
@ABC-0244 жыл бұрын
What a presentation Savaari! Very fluid and presented the facts with humor. Keep it up, man.
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@MrCMVikram4 жыл бұрын
Couple of things you did not mention: 1. The high ego men have to help their working wife by washing dishes, and washing their own cloths. 2. Worry about their children's marriage. Wondering how easy it was in India to get your children married. There are boys and girls in their thirtees and fourtees sitting at home unmarried. Wondering was it worth coming here.
@robinsree4 жыл бұрын
ആരും പറഞ്ഞ് തരാത്ത കുറെ സത്യങ്ങൾ പറഞ്ഞതിന് thanks.... video വളരെയധികം നന്നായിട്ടുണ്ട്
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@jaisonkpmarbasil41504 жыл бұрын
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല. ഏറ്റവും ഇഷ്ടപ്പെട്ടത് ഇവനൊക്കെ പൈസ അയിക്കഴിഞ്ഞ് സ്വന്തം നാടിനെ കുറ്റം മാത്രം പറയുന്ന ഒരു സ്റ്റേജ് ഉണ്ടല്ലോ ...അതാണ്. വള്ളിനിക്കറും ഇട്ട് ചായക്കടയിലെ അലമാരയിൽ നോക്കി വെള്ളം ഇറക്കിയിരുന്ന കാലം മറക്കാത്തവർ എത്ര പേരുണ്ട്. ഒരു സിനിമ പോലെ പറഞ്ഞു ഫലിപ്പിച്ചതാങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ😍😍😍😍
@sheemabiju99444 жыл бұрын
jaisonkp marbasil true👍😂
@andrewsdc4 жыл бұрын
സ്വന്തം നാടിനെ കുറ്റം മാത്രം പറയുന്ന stage ..കൊള്ളാമല്ലോ കണ്ടുപിടിത്തം ..കുറ്റങ്ങൾ കാണുന്ന സമയത്തു അതല്ലേ പറയേണ്ടത് ..അവനവന്റെ ഗുണങ്ങൾ മാത്രം പറയുന്നവനെ സ്വയം പൊങ്ങി എന്നാണ് ബോധം ഉള്ളവർ വിളിക്കുക ..മറ്റു പല വിദേശ രാജ്യങ്ങളെക്കാൾ കൂടുതൽ resources ഉണ്ടായിട്ടും കയ്യിലിരിപ്പ് കൊണ്ട് മാത്രം ഓടയിൽ കിടക്കുന്ന അവസ്ഥ കാണുമ്പോൾ അറിയാതെ സ്വയ വിമർശനം നടത്തുന്നതാണ് ..നാട്ടിൽ അരിവാളിനു മാത്രം വോട്ട് ചെയ്തവർ ഫാസിസ്റ്റു വിരുദ്ധർ ആയി ബസിനു കല്ലെറിഞ്ഞവർ ഒക്കെ ബൂർഷാ ആയി എന്ന് ചിലർക്ക് തോന്നുന്നത് അവർ കാശ്കാർ ആയി അതിന്റെ ആണ് എന്ന ചിന്താഗതി കൊണ്ടാണ് ..വിദേശത്ത് പോയവർ എല്ലാവരും കാശുകാർ ഒന്നുമല്ല ..നാട്ടിൽ നിൽക്കുന്ന ഒന്നൊഴിയാതെ സകലവനും വിദേശത്ത് പോകാൻ ആണ് ആഗ്രഹവും ..അവനവന് സാധിക്കാത്തത് മറ്റൊരുവന് കിട്ടുമ്പോൾ ഉള്ള കുശുമ്പ് എന്നെ ഇത്തരം വർത്തമാനം കേൾക്കുമ്പോൾ തോന്നുന്നത് ..ഇതിലും ഒക്കെ അസഹനീയം ആയ കാര്യം പറയാം ..പത്താം ക്ലാസ്സ് പോലും പാസ്സ് ആകാൻ ഉള്ള ബുദ്ധി വൈഭവം ഇല്ലാത്തത് കൊണ്ട് മിമിക്രി കളിച്ചു കാശുണ്ടാക്കി കഴിയുമ്പോൾ (പണക്കാരൻ ആയി എന്നല്ല ) വിദേശ മലയാളിയെ പുച്ഛിച്ചു കോമഡി സ്കിറ്റ് കളിക്കുന്ന ആ മാനസീക നില ഉണ്ടല്ലോ ..അതാണ് മ്യാരകം ..അമേരിക്കയിലും യൂറോപ്പിലും ഗൾഫിലും ഒക്കെ പോയി വിദേശ മലയാളിയുടെ ആഥിഥേയം സ്വീകരിച്ചു സന്തോഷം പ്രകടിപ്പിച്ചവൻ ആണെന്ന് ഓർക്കണം
@rekhapillai53294 жыл бұрын
Pradeep Andrews sheriya😂 ee video de comments nokiya ariyam asoooya kond mathram anene.. oru visa america yilekko Europeiloto theram enne arelm onne parayatte ee puchich comment itt avar kanum munnil america kkum Europe nm pokan😂😂😂
@justinejacob25404 жыл бұрын
Sheriyanu pakshe hygienic oru important anu namukku nammude thalamurakkum
@mohammedputhanpurayil69154 жыл бұрын
Pradeep Andrews ഇദ്ദേഹം വൃക്തി പരമായി ആരെയും അധിക്ഷേപിച്ചിട്ടില്ല ആർകെൻകിലും തോന്നിയെൻകിൽ അദ്ദേഹംനിസ്സഹായനാണ്
@jollyjohn59174 жыл бұрын
ഹലോ താങ്കൾ പറഞ്ഞ ഒരു കാര്യം (മറുനാട്ടിലെ മലയാളി കേരള മലയാളിയെ പുച്ഛിച്ചു സംസാരിക്കും) എല്ലാവരും അങ്ങനെ അല്ല..... ചിലര്‍ക്കെങ്കിലും വന്ന വഴി ഓര്‍ക്കുന്നു....... 👏 ഈ നല്ല ഇന്‍ഫോക് നന്ദി അറിയിക്കുന്നു.....
Recently, I visited USA for the first time. It was really excitement at first sight. So neat and clean and looked like all are well off and happy. Tears welled up my eyes, thinking why my country is not like this. Why we should continue to live in poverty. Our politicians and persons in high offices and rich people visit the places so often and enjoy but do nothing to improve the life of fellow countrymen. Our cousins in NJ and Atlanta who have been there for 35 years. Now with big cars, palatial house and no dearth of luxury. Still they say nothing like India where they feel that nothing like being in India in spite of all luxuries. They are unhappy about the way their children follow western way of life sarcastic about the Indian values etc. Materialistic life is not going to keep you happy as one could see in the US society. We need to have a proper blend of American way as far as their discipline, attitude towards work, (nothing is free there unlike our country pachakkari medichal malliyum, karivrppilayum free ayi kittilla, you have to pay) and our value system We Malayalees for that matter Indians should not forget about their roots once they have made a good money and life style.
@remorio83974 жыл бұрын
At the end of the day, you know like, one moment you are gliding along, the next moment you are standing in the rain watching your life fall apart. Then we'll realize, it's all about happiness that matters, nothing else......!
@2475manoj3 жыл бұрын
India has 3 times population than US, to do something, we have to change first in India...
@Secular6332 жыл бұрын
Unless and until we stop allowing religion to involve in politics we can never ever dream to reach the level of US
@annammaantony65852 жыл бұрын
L
@sharafudeennellikkapalamsh733 жыл бұрын
എത്ര സത്യ സന്തമായിട്ടാണ് പറഞ്ഞ് മനസിലാക്കിയത്
@ansondavidson20463 жыл бұрын
മികച്ച അവതരണം👍ചേട്ടായി❤️
@rahma.k76554 жыл бұрын
I just want to say one of my experience...so funny one😂#__ I'm a cabin crew...one day Calicut flight operate cheythappol....oru kunj shardhichu.... Malayali aaaya....njan... malayali Aaya aa kuttiyude Amma yod flight nn munp entha kazhiche enn chodichapo.....enne shock aayi nokki...Malayalam samsarichath kond avaaam... Ennit enik aa aunty'de kayyinn kittiya response::--- "SHE HAD HOT CHOCOLATE BECAUSE WE ARE COMING FROM US" 😂😂Kettappo chiri pottiyenkilum....njammal control chythu ninnu...pakshe aduthirikkunna aalukal chirich😂😂 I have no idea...why people behaving like this....trust me most of the Indians (not everyone)who is holding foreign passports behave soo weird... There is some people who asked to ground staff of airport that...."is there is any separate washroom for US /UK passport holders inside the aircraft😂😂😂 SOO FUCKING WEIRD😃😂
@moviebay36904 жыл бұрын
"Because we are from US" 😂😂😂 WTF
@remorio83974 жыл бұрын
Aunties & Uncles pretending like British with that weird Indian accent after calling them with their name be like : "You have tto coll me ssir, you know thattt....!"
@sibinams62264 жыл бұрын
@@remorio8397 Ya.. But an authentic native American or British would never do that
@abg56304 жыл бұрын
🤣🤣🤣🤣
@thomasshelby74823 жыл бұрын
Oh...... Dude🤣🤣🤣🤣
@lakshmiram79774 жыл бұрын
Even Gulf malayalies have all these stages. Only thing different is they need to travel 4 hours only
@SAVAARIbyShinothMathew4 жыл бұрын
True
@stephenstephen18543 жыл бұрын
Super dear👌👌👌👌💯🤝💞
@stephenstephen18543 жыл бұрын
@@SAVAARIbyShinothMathew ¹¹¹¹¹
@abdurahmankadiri90462 жыл бұрын
But in Gulf u have enough malayali community.
@sudhagnair38243 жыл бұрын
എത്ര sathyamaye കാര്യങ്ങൾ പറയുന്നു thanks.
@rakeshnravi4 жыл бұрын
വന്ന വഴി മറന്നവർക്ക് സമർപ്പിച്ച എപ്പിസോഡ് ആയിപ്പോയി 🤣🤣 ഏതോ പുത്തൻപാണക്കാരന് ഇട്ട് വെച്ച പോലെയുണ്ട് 🤣🤣🤣🤣 എന്തായാലും പൊളിച്ചടുക്കി..👍
@SAVAARIbyShinothMathew4 жыл бұрын
Thank you 🙏
@hafisismail26884 жыл бұрын
Content starts from 2:20 thank me later
@abinvarghese2944 жыл бұрын
Thanks
@adkvlogs14 жыл бұрын
Thanks
@moviebay36904 жыл бұрын
Nandhiyund sahodhara , ente vilayeriya 2:20 minute save chythu thannathinu , ngane nandhi parayanam ennariyilla . Dhaivam ningale anugrahikkum . Dhaivam ningade koode ndaakum . Nandi , Nandi , Nandhi Yo YO Yo Brooii
@adhilkurukathani93143 жыл бұрын
വല്ലാത്തൊരു അവതരണം....സൂപ്പർ.I like your presentation...
@എണ്ണൂറാൻ4 жыл бұрын
താങ്കൾ 4-th സ്റ്റേജ് ആണ് ഇപ്പോൾ. അല്ലേ?
@ben59864 жыл бұрын
Haha ... i have no idea what to say ! But i’m afraid to say . I don’t feel he criticize the people of culture but i feel like a man who tell the real truth to the world. Without hiding anything. Anyway next time if someone ask me about the life here i will forward this video . 😅😅
@akhilvijayan1354 жыл бұрын
നിങ്ങൾ വേറെ ലെവലാണ് മനുഷ്യ 🤣🤣😍😍😍😍👌👌👌
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@mathewvarghese33283 жыл бұрын
Nalla avathranam ! Jesus bless you and all ! thanks !
@muhammedthundiyil4 жыл бұрын
ഷിനോജ് ഒഴുക്കോടെ സരളമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു , അഭിനന്ദനങ്ങൾ
@SAVAARIbyShinothMathew4 жыл бұрын
Thank You 😊
@jenys.thomas60174 жыл бұрын
Hats off!!! Ethra manoharamaya vivaranam. Paranjathu muzhuvan pachayaya sathyangal. Not a bit less or more!!!
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏
@praveenunnikrishnan20514 жыл бұрын
Excellent presentation bro... Fan of yours now and watched your videos back to back... Congrats... We can relate so many things here in gulf too.. 😍😍😍😍
@SAVAARIbyShinothMathew4 жыл бұрын
Thank you Praveen
@rashidhassanhassan4 жыл бұрын
You absolutely right...
@rejismusic24612 жыл бұрын
മലയാളിയുടെ യൂറോപ്യൻ ജീവിതം കേൾക്കാൻ വളരെ രസം.ചിരിച്ചു മരിക്കും 😃😃
Like അടിക്കാതെ പോവാൻ വയ്യ മച്ചാനെ... you are realy funny
@SAVAARIbyShinothMathew4 жыл бұрын
Thank You 🙏 Sanoop
@RamithaSundaresan4 жыл бұрын
Very true I feel nostalgic sometimes I watch 80 s and 90s Malayalam films to get over it. But sad part is that kerala is never like before now. Ippol aanu kanzhi inte value manasilayath .Naatil njan veruthurinnu kanzhi Amma undakumbol. Now what you said it's very true. Hmmm.........
@SAVAARIbyShinothMathew4 жыл бұрын
Thank you 😊...
@shylaviswanathan85634 жыл бұрын
My family live in America for several years and we’re happy 😊 we visit our precious India every year to save our nostalgic feelings. I never seen any kids show their middle finger when questions were asked, but we need to be careful for whom to ask and what to ask, etc when it comes to personal stuff. America is known for its freedom and hospitality and it is definitely a good place to LIVE. Yes, of course we need to work hard to have a ‘decent’ life!!!