മതം കൊണ്ട് എന്താണ് നമ്മൾക്ക് നേടാൻ കഴിയുന്നത് ആത്മീയതയും ദൈവം ഉള്ളത് കൊണ്ട എന്താണ് നേടാൻ കഴിയുന്നത്
@radhakrishnantp38764 ай бұрын
വീഡിയോയിൽ സജീവൻ്റെ ചിത്രം കണ്ടാൽ 13.8 ചാനലിൽ , ഞാൻ ആ വീഡിയോ തന്നെ ഒഴിവാക്കാറാണ് പതിവ് . ഏതു വിഷയം പറയുമ്പോഴും അയാളുടെ വൃത്തികെട്ട കോണക രാഷ്ട്രീയ തന്ത്രം ഉള്ളിൽ കയറ്റും . വിഷയം ഹരാരി ആണെങ്കിൽ പോലും ........ തമ്പിയെ കണ്ടതു കൊണ്ട് മുഴുവൻ കണ്ടു. ഗംഭീരം !! അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു .....
@jayakumarmg52704 ай бұрын
24:53 ഒളിയമ്പ്...? 😅
@Noushad-gw8zj4 ай бұрын
ഈ ജി സംബോധന തുടങ്ങുന്ന സജീവൻ നൽകുന്ന സന്ദേശം മനസ്സിലാക്കാതെയാണോ അയാളുമായി ഒരു സംഭാഷണം ഒരുക്കിയത്,