STAR HEALTH Malayalam, INSURANCE നിങ്ങൾ അറിയേണ്ടതെല്ലാം /BEST HEALTH INSURANCE/FAMILY HEALTH OPTIMA

  Рет қаралды 168,265

Bonny George

Bonny George

3 жыл бұрын

ഇന്ത്യയിലെ ഏറ്റവും മികച്ച ഹെൽത്ത് ഇൻഷുറൻസ് കമ്പനി ആയ സ്റ്റാറിന്റെ ഒരു അടിപൊളി പോളിസി ആണ് ഫാമിലി ഹെൽത്ത് ഒപ്ടിമ , ആ പോളിസിയുടെ എല്ലാ ഡെയ്റ്റിൽസും ഇ വിഡിയോയിൽ നിങ്ങൾക്ക് കാണാം.
Star Health Family Health Optima Brochure-Check Your Premium IN PAGE- 8
mega.nz/file/oo03AKpY#g6rziKi...
STAR YOUNG STAR HEALTH INSURANCE ( Best Policy For 20-35 Years)
• Star Young Star Policy...
മുതിര്‍ന്ന പൗരന്മാർക്കുള്ള ആരോഗ്യ ഇൻഷുറൻസ് , മെഡിക്കൽ ചെക്കപ്പ് ആവശ്യമില്ല , കുറഞ്ഞ പ്രീമിയം.
സ്റ്റാർ സീനിയർ സിറ്റിസൺ റെഡ് കാർപെറ് പ്ലാൻ എല്ലാ ഡീറ്റൈൽസും ഉദാഹരണ സഹിതം .
• ആരോഗ്യ ഇൻഷുറൻസ്/STAR S...
STAR HEALTH INSRUANCE COMPREHENSIVE PLAN
• Star Comprehensive Pla...
STAR HEALTH INSRUANCE FAMILY OPTIMA
• STAR HEALTH Malayalam...
SBI AROGYA PLUS POLICY
• SBI ആരോഗ്യ പ്ലസ് പോളിസ...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
STAR RED CARPET PLAN BROCHURE
mega.nz/file/YtlURRqL#3anBp3j...
LIC പോളിസിയുടെ ബോണസ് എങ്ങനെ കണ്ടുപിടിക്കാം ?
• ALL LIC POLICY BONUS C...
LIC ജീവൻ അക്ഷയ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN AKSHAY 7- 8...
LIC ജീവൻ ലക്ഷ്യ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC ജീവൻ ലക്ഷ്യ പോളിസി...
LIC ജീവൻ ഉമംഗ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN UMANG-945 -...
LIC ജീവൻ ലാഭ് നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN LABH MALAYA...
LIC ജീവൻ തരുൺ നിങ്ങൾ അറിയേണ്ടതെല്ലാം
• LIC JEEVAN TARUN MALAY...
ഒരു മികച്ച ഹെൽത്ത് ഇന്സ്ററൻസ് എങ്ങനെ തിരഞ്ഞെടുക്കാം ?
• How To SELECT The Best...
• STAR HEALTH Malayalam...
SUBSCRIBE FOR MORE SUCH VIDEOS kzbin.info/door/9o1...
Please note am not an agent of any of these companies, just sharing my knowledge in this platform.
മ്യൂച്വൽ ഫണ്ടിൽ നിക്ഷേപിക്കാൻ താത്പര്യമുണ്ടോ?
എന്താണ് മ്യൂച്വൽ ഫണ്ട്? വളരെ ലളിതമായി തന്നെ വിശദീകരിക്കാം. സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കുകയെന്നത് ഇത്തിരി റിസ്‌കാണ്. വേണ്ടത്ര അറിവില്ലായ്മയും പരിചയസമ്പത്തിന്റെ കുറവും നിങ്ങളെ പലപ്പോഴും വെട്ടിലാക്കും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ടുകള്‍.
GROWW APP
Download Link- groww.app.link/refe/bonny3790864
WHAT IS MUTUAL FUND
• WHAT IS MUTUAL FUND/ S...
TYPES OF MUTUAL FUND
• TYPES OF MUTUAL FUND E...
HOW TO SELECT MUTUAL FUND'
• HOW TO SELECT BEST MUT...
Books that all should read at least once
amzn.to/2BL9yII
VALUE INVESTING AND BEHAVIORAL FINANCE: INSIGHTS INTO INDIAN STOCK MARKET REALITIES
amzn.to/2Ql4534
One Up On Wall Street: How to Use What You Already Know to Make Money in the Market
amzn.to/2SP8Q6P
My tripods amzn.to/2PiUrhq
My mic amzn.to/2pd3Ts4

Пікірлер: 764
@gijupaily59
@gijupaily59 2 жыл бұрын
സൂപ്പർ അളിയാ,, ഉള്ള കാര്യം പെട്ടെന്ന് പറഞ്ഞ് കാര്യം അവസാനിപ്പിച്ചു. ഞാൻ ആദമായിട്ട് കാണുന്നതാണ് ഈ ചാനൽ. സൂപ്പർ ആയിട്ടുണ്ട്. മുന്നോട്ട് പോകുക ഗോഡ് ബ്ലെസ് യു
@sapnasflavours1015
@sapnasflavours1015 Жыл бұрын
Well explained..Excellent presentation 🙏useful video👍🏻👏🏻Thank you
@binojk.abraham805
@binojk.abraham805 Жыл бұрын
Star Health insurance 5 years ആയി എൻ്റെ brother renew ചെയ്തു കൊണ്ടിരിക്കുന്നു. ഒരു പനി വന്നു ഒരു non network ഹോസ്പിറ്റലിൽ admit ചെയ്തു. Doctor ആണല്ലോ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പക്ഷേ Reimbursement claim ചെയ്തപ്പോൾ അവർ reject ചെയ്തു. കാരണം പനി ക്ക് ഒന്നും inpatient ആകാൻ പറ്റില്ല എന്ന്. അതും ജസ്റ്റ് 5000 rs ആയിരിന്നു claim. കൂടുതൽ ആണെങ്കിലും ഇങ്ങനെ യൊക്കെ തന്നെ തട്ടിപ്പ്
@daffodils4939
@daffodils4939 6 ай бұрын
Thank you for valuable information ❤
@jaisworldofficial4617
@jaisworldofficial4617 3 жыл бұрын
I have this insurace, but i am oaying 21,000. After 30 yrs i taken this policy. Members 4.
@jaisworldofficial4617
@jaisworldofficial4617 3 жыл бұрын
For sum assured 5 lakhs. After 60 yrs policy will be fully cover 5 lakhs again i have to pay.
@ratheeshvadakkumury6113
@ratheeshvadakkumury6113 Жыл бұрын
My son hospitalized due to swallowed watch battery,2 days admitted in hospital then discharged after recovery, afterwards we got claim settlement only 50% of the hospital bill, some medicine etc disapproved by the company....😔
@jishaa7548
@jishaa7548 Жыл бұрын
Is there Reimbursement option available for OP expenses in Family Health Optima plan? We have been renewing the policy since 2015
@manusivam7852
@manusivam7852 6 ай бұрын
Good information brother ❤❤❤
@jayanunnithan7395
@jayanunnithan7395 Жыл бұрын
നല്ല വിവരണങ്ങൾ തന്നിട്ടുണ്ട്
@binojk.abraham805
@binojk.abraham805 Жыл бұрын
Star Health insurance 5 years ആയി എൻ്റെ brother renew ചെയ്തു കൊണ്ടിരിക്കുന്നു. ഒരു പനി വന്നു ഒരു non network ഹോസ്പിറ്റലിൽ admit ചെയ്തു. Doctor ആണല്ലോ അഡ്മിറ്റ് ചെയ്യണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്. പക്ഷേ Reimbursement claim ചെയ്തപ്പോൾ അവർ reject ചെയ്തു. കാരണം പനി ക്ക് ഒന്നും inpatient ആകാൻ പറ്റില്ല എന്ന്. അതും ജസ്റ്റ് 5000 rs ആയിരിന്നു claim. കൂടുതൽ ആണെങ്കിലും ഇങ്ങനെ യൊക്കെ തന്നെ തട്ടിപ്പ്. ഞാൻ വേറെ insurance കമ്പനി search ചെയ്തപ്പോൾ ആണ് ഈ വീഡിയോ കിട്ടിയത്
@jonywalker4849
@jonywalker4849 3 жыл бұрын
What if one individual already have single plan ....can he be converted into it
@sreessmk..................8511
@sreessmk..................8511 2 жыл бұрын
Star insurance eduthitu one yr ayitila..apol ee benefits kittumo. Atho after one yr nu sesham varunna asukhathinu matram ano
@rajeswaryn5533
@rajeswaryn5533 7 ай бұрын
Very Well Explained
@devivr8328
@devivr8328 Жыл бұрын
Ippo insurense eduthal ethra months kazhinjal hospitalil use chayyan pattum am 2months pregnt ippo insurnce edthal devry timeil use chayyan pattumo
@SumangalaDevi-qc9sn
@SumangalaDevi-qc9sn 2 ай бұрын
Enikku udane oru spinal surgery undi. Njan policy rduthittilla. Ippol rduthal one monthinullil kittumo? Thudakkathil ethra cash adakkanam. Pl. Details parayumo? Oralkku vendy mathram edukkan anu.
@maheenparavoor
@maheenparavoor 3 жыл бұрын
ഒരാഴ്ച മുൻപും എന്റെ മകൻ പനിയായി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയി ഞങ്ങൾക്ക് ക്ലെയിം കിട്ടി 14,000 രൂപയുടെ ബില്ല് വന്നു അതിൽ 1345 രൂപ ഞങ്ങൾ അടച്ചു ബാക്കി തുക സ്റ്റാർ ഹെൽത്ത് അടച്ചു
@sunilkumarc877
@sunilkumarc877 3 жыл бұрын
വീഡിയോയില്‍ പറഞ്ഞ പോളിസി ആണോ എടുത്തത്?
@UMERSAALI
@UMERSAALI 2 жыл бұрын
ഏത് പോളിസി ആണ് sir എടുത്തത്
@maheenparavoor
@maheenparavoor 2 жыл бұрын
@@UMERSAALI Star health alied insurance
@maheenparavoor
@maheenparavoor 2 жыл бұрын
@@sunilkumarc877 Yes
@deepualiasnajiketasabhiman5143
@deepualiasnajiketasabhiman5143 2 жыл бұрын
Kalakki
@accio_happinessss
@accio_happinessss 3 жыл бұрын
Great info bro! I bought my Star Health Insurance today and your videos were a great motivation for that!👍
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks Bro❤️
@Withsaramma
@Withsaramma 3 жыл бұрын
8590899958..I'm jil star health advisor
@rihasrahim
@rihasrahim 3 жыл бұрын
@@Withsaramma details parayamo
@rona8794
@rona8794 2 жыл бұрын
Cash less payment ano reimbursement ano ee insurance
@BonnyGeorge
@BonnyGeorge 2 жыл бұрын
Yes
@khnishad
@khnishad Жыл бұрын
what about cleft palette related surgery for my child?
@sajayvlogz7396
@sajayvlogz7396 2 жыл бұрын
നല്ല വിവരണം
@BonnyGeorge
@BonnyGeorge 2 жыл бұрын
Thank You
@amiyavlogs
@amiyavlogs Жыл бұрын
57 years old ulla എനിക്കു health policy എടുക്കാമോ, checkup ആവശ്യം ഉണ്ടോ ഇതുവരെ health പ്രോബ്ലം illa😊
@renjithkrishnan8681
@renjithkrishnan8681 2 жыл бұрын
What will be the yearly preminum for 2 adults and one child plan
@BonnyGeorge
@BonnyGeorge 2 жыл бұрын
Premium depends on the age Please find the premium chart in the description
@adil4388
@adil4388 9 ай бұрын
Bro, pregnancy and delivery charge ithil valla vakupum undo??
@sandhyaagraj1506
@sandhyaagraj1506 Жыл бұрын
സർ ഞാനും എന്റെ മക്കളും ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ് സ്റ്റാർ helth ഞാൻ എടുത്തിട്ടുണ്ട് പക്ഷേ എനിക്ക് അവർ cash തരുന്നില്ല നമ്മുക്ക് 3 പേർക്കും ഡെങ്കി പനി എന്നിട്ട് കൂടി അവർ പറയുന്നത് നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആകേണ്ട ആവശ്യം ഇല്ല എന്നാണ്
@sreelathamohan4271
@sreelathamohan4271 Жыл бұрын
Breathe sugar pressure ullavarku policy edukkan pattumo
@AK-jl9ev
@AK-jl9ev 3 жыл бұрын
Confusion regarding the calculation of NCB, its calculated on the basic sum insured, not on the cumulative sum insured, hope reply
@insurancespecialist7811
@insurancespecialist7811 3 жыл бұрын
Ncb is based on basic sum insured not on cumilated sum insured For more doubts on any plans - 7594947719
@dennysimon9194
@dennysimon9194 3 жыл бұрын
*ആരോഗ്യ, ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ* അസുഖം മൂലമോ.. അപകടം മൂലമോ.. അപ്രതീക്ഷിതമായ ഉണ്ടായേക്കാവുന്ന ചികിത്സാചെലവുകൾ നമ്മുടെ കുടുംബത്തിലെ സാമ്പത്തിക ഭദ്രതയെ സാരമായി ബാധിക്കുന്നു.. ഈ കൊറോണ കാലത്ത്,ഇത്തരത്തിൽ വന്നേക്കാവുന്ന സാമ്പത്തിക പ്രതിസന്ധികളിൽ നിന്നും കരകയറുവാൻ എല്ലാ കുടുംബങ്ങളും അത്യാവശ്യമായി പ്രാധാന്യം നൽകേണ്ട ഒന്നാണ് ആരോഗ്യ ഇൻഷുറൻസ് പോളിസികൾ എടുക്കുക എന്നത്... കേന്ദ്ര ഗവൺമെന്റിന്റെ നിർദ്ദേശപ്രകാരം ഇൻഷുറൻസ് കമ്പനികൾ ആശുപത്രി വാസവുമായി ബന്ധപ്പെട്ട ചികിത്സാചെലവുകൾ ക്ക് പരിരക്ഷ നൽകുന്നതിനായി ഇറക്കിയിട്ടുള്ള പോളിസിയാണ് ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ. വളരെ കുറഞ്ഞ വാർഷിക പ്രീമിയത്തിൽ ആരോഗ്യ ഇൻഷുറൻസ് പോളിസികളിൽ അംഗമാവുന്നതിലൂടെ ഇന്ത്യയിലെ ഏതു ഹോസ്പിറ്റലുകളിലും വേണ്ടിവരുന്ന ചികിത്സാചെലവുകൾ ഇൻഷുറൻസ് കമ്പനികൾ വഹിക്കുന്നു. ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... 📞 *Denny Simon* *Mobile & Whatsapp # 7829 660771* go4divineinsurance@gmail.com *STAR Health Insurance Advisor*
@johnysebastian4847
@johnysebastian4847 2 жыл бұрын
What about the senior citizens above 65 years? what about the super sr. Citizens? WHY they are neglected and ignored? Actually senior citizens required health insurance...
@BonnyGeorge
@BonnyGeorge 2 жыл бұрын
Not ignored Already i have done a video kzbin.info/www/bejne/fnm4fYKHe9KSqrs Star senior health plan
@dhanya2671
@dhanya2671 2 жыл бұрын
Sir i have star health gold scheme. So want to know about maternity benefit under this plan.
@BonnyGeorge
@BonnyGeorge 2 жыл бұрын
Star gold plan is having maturity benefits Star Gold Plan Detailed explanation kzbin.info/www/bejne/momclpqIhN50bs0 Please watch the video
@beenamanoj1729
@beenamanoj1729 2 жыл бұрын
Very well explained👍🏻
@BonnyGeorge
@BonnyGeorge 2 жыл бұрын
Thank You
@sobhapr1048
@sobhapr1048 2 жыл бұрын
Mavelikara anu ante veedu ee arial arenkilum agent undo undankil nomber tharane,sir ithinte agent ano ankil nomber tharumo
@jaasnova3093
@jaasnova3093 Жыл бұрын
I I have taken star heath policy for 1 year and 8 months. I have polyp in my nose, doctor said surgery. Can I get this policy
@bini5348
@bini5348 Жыл бұрын
policy name entha?
@eldhopaul6084
@eldhopaul6084 10 ай бұрын
എന്റെ ഫാമിലിക്ക് 9 വർഷമായി ഒരു പോളിസി ഉണ്ട് സ്റ്റാർ ഹെൽത്ത് ന്റെ Family ഹെൽത്ത് optima insurance ഇപ്പൊ renew ചെയ്യുമ്പോൾ കഴിഞ്ഞാ വര്ഷം അടച്ചതിനേക്കാൾ 5000 കൂടുതല് ഉണ്ട് പ്രീമിയം , അതുപോലെ തന്നെ എനിക്കതിന്റെ limit കൂട്ടാനുള്ള ഓപ്ഷൻ കാണിക്കുന്നുണ്ട് ..ലിമിറ് കൂട്ടുന്നതുകൊണ്ടു മെഡിക്കൽ enthhagilum ചെയ്യണോ
@vinaychandranj
@vinaychandranj 2 жыл бұрын
I believe you are unbiased. May be u can hear from me
@BonnyGeorge
@BonnyGeorge 2 жыл бұрын
yes vinay you can tell me the issues you faced so that others who are going to take the policy can get an idea
@farsana.allied
@farsana.allied 2 жыл бұрын
സ്റ്റാർ ഹെൽത്. പോളിസി. എടുത്തു. ഹോസ്പിറ്റൽ. ടെൻഷൻ. ഒഴുവാക്കുക. ഞാൻ 13.വർഷം. ആയി. ഇത്. എടുത്തിട്ട്
@manukp8443
@manukp8443 2 жыл бұрын
Please make a video on New India Assurance You uva Bharat insurance
@BonnyGeorge
@BonnyGeorge 2 жыл бұрын
Sure Are you holding that policy??
@sreelathamohan4271
@sreelathamohan4271 Жыл бұрын
😊59 57 prayamulla randu perkum nerathe thanne sugar pressure randum und. Policy edukkan pattumo
@AamiAppu
@AamiAppu 6 ай бұрын
Good information
@joshyca1825
@joshyca1825 2 жыл бұрын
family health insurance എടുക്കാൻ 2 A+ 3 children husband age 48 Wife 40 Son 15 daughter 11 son 1 five lakh Sum insured. ഇങ്ങനെ ആണെങ്കിൽ yearly premium എത്ര അടക്കണം. Star insurance എങ്ങനെ Purchase ചെയ്യാൻ പറ്റും.
@sajanmarkose1391
@sajanmarkose1391 Жыл бұрын
Very good
@wilsontc-er7lw
@wilsontc-er7lw 2 жыл бұрын
ഹലോ ഞാൻ ഫാമിലി ആയി സ്റ്റാർ ഹെൽത്തിൽ 8 വർഷമായി പോളിസി ഉണ്ട് എനിക്ക് 21000 രൂപ പ്രീമിയം അടക്കുന്നുണ്ട് ഞാൻ S.Biൽ പോളിസി മാറ്റുന്നത് കൊണ്ട് പ്രീമിയത്തിൽ കുറവ് വരുകയില്ലേ
@sumesh5896
@sumesh5896 7 ай бұрын
Vera health insurancil ninnu star insurance lekkulla portability ye patti paranjillallo
@aroundusjkm
@aroundusjkm 3 жыл бұрын
പലരും ബാങ്കുകളിൽ നിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസി വാങ്ങാറുണ്ട്. ഇത്തരത്തിൽ ബാങ്കുകളിൽ നിന്ന് വാങ്ങുന്ന ഹെൽത്ത് ഇൻഷുറൻസ് യഥാർത്ഥത്തിൽ ഗ്രൂപ്പ് മെഡിക്ലെയിം ആണ്. അതിന് ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല. അവർക്ക് എപ്പോൾ വേണമെങ്കിലും സേവനം അവസാനിപ്പിക്കാം. പക്ഷേ പോളിസി എമൗണ്ട് തീരെ കുറവാണ്. ഒരു സ്വതന്ത്ര പോളിസിയിൽ കിട്ടുന്ന കവറേജ് കൾ ഇതിൽ ലഭിക്കുകയില്ല.
@parvi3960
@parvi3960 2 жыл бұрын
Heart ASD problem ithil cover akumo
@sanilsk1681
@sanilsk1681 8 ай бұрын
yes sakhve
@Rajankk-wx6jp
@Rajankk-wx6jp 7 күн бұрын
Two adult (42,50) one children(17 age) five lack policy , ethrayan premium adakkendath
@Rejisha1995
@Rejisha1995 3 жыл бұрын
Good share bro
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks bro If you find the content useful do share with friends and family 👍✅
@mahibalam1101
@mahibalam1101 Жыл бұрын
If you have option of buying policy from your company or any corporate tie up then go with it. Otherwise never trust Policy bazar. Star Health is the last you want to consider. These insurance companies only show you condition and you are paying money in gutter.
@vineesh9538
@vineesh9538 7 ай бұрын
Specific condition 13 പ്രകാരം reject ആയി.... എന്താണ് 13 section???
@sreejithjithu8328
@sreejithjithu8328 2 жыл бұрын
what abt dental treatment
@paulabraham4173
@paulabraham4173 3 жыл бұрын
Nice video... Well explained....
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks Bro
@bindhuliju3937
@bindhuliju3937 9 ай бұрын
Any good dental insurance please
@seena4441
@seena4441 Жыл бұрын
Hi sir. Enik star health il enik edukkanam ennund . Enginey idhu cheyyandadhu
@sanithasoman1279
@sanithasoman1279 2 жыл бұрын
I have to take this policy for my mother.She has cardiac problems.Shall I get benefits
@BonnyGeorge
@BonnyGeorge 2 жыл бұрын
Please do the enquiry personally and get the details
@mohananjanardhan8792
@mohananjanardhan8792 Жыл бұрын
🙏Good
@jaseeranasar4999
@jaseeranasar4999 7 ай бұрын
Nammal normlly doctore consult cheynayn starumayt tie up ulla hospital poya card kodtha mathyo
@sreejamanoj2678
@sreejamanoj2678 3 жыл бұрын
Comprehensive and family' health optima which is better
@StephyJibin22
@StephyJibin22 2 жыл бұрын
Comprehensive
@dileepkichu2576
@dileepkichu2576 2 жыл бұрын
Sir ബ്രെയിൻ സമ്പന്ധമായ രോഗം covered ano? Tumer, 4 varshmayi. സർജ്ജറി വേണ്ട ഇപ്പോൾ. പക്ഷെ എന്നെങ്കിലും വേണ്ടിവന്നാൽ ഇതിൽ pattumo
@BonnyGeorge
@BonnyGeorge 2 жыл бұрын
Bro ethu oru special case aayathu kondu thanne do contact an insurance office avre aanu athinte karym theerumnaikukka Always oru policy ullathu nallathanu.
@alfugamer1405
@alfugamer1405 Жыл бұрын
Sir , Gynecomastia സർജറിക്ക് Insurance claim ചെയ്യാൻ കഴിയുമോ?
@wandersmart
@wandersmart Ай бұрын
as it is a plastic surgery, i think no, that is we can claim but might not get approved
@sabithasanoj57
@sabithasanoj57 2 жыл бұрын
Delivery ye pati onnum paranjila lo sir claim kitumo
@u_1_among_million188
@u_1_among_million188 3 жыл бұрын
Must need information to be known🤩
@BonnyGeorge
@BonnyGeorge 3 жыл бұрын
Always
@priya3964
@priya3964 3 жыл бұрын
Call me 8111849965.. will explain
@u_1_among_million188
@u_1_among_million188 3 жыл бұрын
@@priya3964 Then U r working in star health and I think u r insearch of clients😂
@salihpalakode
@salihpalakode 2 жыл бұрын
@@priya3964 do u have whats no
@arshadpkarshadpalli5215
@arshadpkarshadpalli5215 21 күн бұрын
@@BonnyGeorgeസംശയവും ഡൗട്ട്സും ചോദിക്കുന്ന ആർക്കും താങ്കൾ റിപ്ലേ കൊടുക്കുന്നില്ല മറ്റുള്ളവർക്കൊക്കെ റിപ്ലേ കൊടുക്കുന്നുണ്ട് താനും ഈ ഇരട്ടത്താപ്പ് എന്തിന് താങ്കൾ ഇൻഫോർമേറ്റീവ് വീഡിയോ പോസ്റ്റ് ചെയ്തത് കിണ്ടല്ലേ ചോദ്യങ്ങൾ വരുന്നത് റിപ്ലൈ കൊടുക്കാൻ താങ്കൾ ബാധ്യസ്ഥനല്ലേ 😢😢😢
@rajenpj4095
@rajenpj4095 3 жыл бұрын
Osteoporosis (Ortho case) ഉള്ള 56 വയസ്സ് ആയ വ്യക്തിക്ക് 5 ലക്ഷത്തിൻ്റെ policy എടുത്താൽ ചികിത്സയ്ക്ക് or സർജറിക്ക് വേണ്ടി എത്ര ദിവസം കാത്തി രിക്കണം.
@majeshks4562
@majeshks4562 3 жыл бұрын
2 വർഷം
@babuca5524
@babuca5524 2 жыл бұрын
2020ൽ എനിക്ക് ഹാർട്ടിന് ചെറിയ സർജറി കഴിഞ്ഞതാണ്. ഇനി ഇൻഷുറൻസ് എടുക്കാൻ പറ്റോ. എടുക്കുക ആണെങ്കിൽ ഏത് എടുക്കണം. നമ്മൾ ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയാൽ ഫുൾ ക്യാഷ് അടുക്കുന്നത് ഉണ്ടോ.?
@BonnyGeorge
@BonnyGeorge 2 жыл бұрын
Hey baby do contact star health insurance provider.
@alavikp2481
@alavikp2481 11 ай бұрын
Nose surgery വേണം എന്ന് ഡോക്ടർ പറഞ്ഞു ഞാൻ പോളിസി എടുത്തിട്ടില്ല. പോളിസി എടുത്താൽ എനിക്ക് ക്ലെയിം ചെയ്യാമോ
@sujeesh1362
@sujeesh1362 2 жыл бұрын
Star insurance comprehensive plan or care insurance advantage... Which one you suggest?
@StephyJibin22
@StephyJibin22 2 жыл бұрын
Star comprehensive
@sujeesh1362
@sujeesh1362 2 жыл бұрын
@@StephyJibin22 preimum high in star.. On what basis?
@StephyJibin22
@StephyJibin22 2 жыл бұрын
@@sujeesh1362 coverage basis
@sujeesh1362
@sujeesh1362 2 жыл бұрын
@@StephyJibin22can you detail it..wht all extra coverage? They charge almost 11 k extra than care insurance..
@shajimathewk1600
@shajimathewk1600 8 ай бұрын
നൂറ് പേര് claim cheythal രണ്ട് പേർക്ക് കിട്ടും
@najumudeenshammas7534
@najumudeenshammas7534 Жыл бұрын
Enik edukan thalpariyam und aare bendha pedanam one line vazhi edukan pato
@JyothiManuStories
@JyothiManuStories 2 жыл бұрын
Dr robinte,soundu, 2×idumbol
@chitharabanu7769
@chitharabanu7769 2 жыл бұрын
Critical illnes coverd anoo
@minalbabu6987
@minalbabu6987 3 жыл бұрын
Can we join Star Health from existing health insurance of Aditya Birla, as their service is not satisfactory
@BonnyGeorge
@BonnyGeorge 3 жыл бұрын
Yes possible
@keralineonline4539
@keralineonline4539 2 жыл бұрын
I am also the holder of adithya birla. Whats the problem?
@ncb441
@ncb441 3 ай бұрын
Star assured insurance ano ,care insurance ano better?
@dhanyathayyil8256
@dhanyathayyil8256 2 жыл бұрын
Hello sir .enik 32 age undu ..enikum ente parents num edukan pattunna policy suggest cheyeo,father 71 and mother 62 .
@go4insurance219
@go4insurance219 2 жыл бұрын
Please feel free to contact/WhatsApp on 7829 660771 # STAR Health Insurance Advisor
@AAAT2
@AAAT2 Жыл бұрын
Epilepsy cover aguna policy ethanu ulath
@jabbarpv
@jabbarpv 3 жыл бұрын
ഞാൻ മറ്റൊരു കമ്പനിയുടെ family helth insurance എടുത്തിട്ടുണ്ട്... അതിൽ നിന്ന് സ്റ്റാർ ഹൽത്തിലേക്ക് മാറാനുള്ള formalities എന്താണ്?
@vineesh9538
@vineesh9538 7 ай бұрын
പോകല്ലേ 🙏🏻
@jobbymathew4502
@jobbymathew4502 3 жыл бұрын
കഴിവതും ബാങ്കിൽ നിന്നും ഹെൽത്ത് ഇൻഷുറൻസ് പോളിസികൾ എടുക്കാതിരിക്കുക. കാരണം ഇത് ഗ്രൂപ്പ് മെഡിക്ലെയിം ആണ്. ലൈഫ് ടൈം റിന്യൂവൽ ലഭിക്കുകയില്ല.. പക്ഷേ ചാർജ് കുറവായിരിക്കും. പൂർണ്ണ കവറേജ് ലഭിക്കുകയുമില്ല.
@BonnyGeorge
@BonnyGeorge 3 жыл бұрын
Very true 👍. Good point I missed out on the video.
@coirdesigns
@coirdesigns 5 ай бұрын
താങ്കൾ പറഞ്ഞതിലെ ഒരു benefit നെക്കുറിച്ചുള്ള സംശയമാണ്. (താങ്കൾ പറഞ്ഞു no claim ബോണസ് ആദ്യ വര്ഷം claim ഇല്ലായെങ്കിൽ 25 %, പിന്നെയുള്ള ഓരോ വർഷവും നിലവിലുള്ള sum insured ന്റെ 10 %) . ഞാൻ 2017 ൽ 10 ലക്ഷത്തിന്റെ പോളിസി എടുത്തു. beneficiary ഞാനും ഭാര്യയും. താങ്കൾ പറഞ്ഞത് പ്രകാരമെങ്കിൽ 2023 ൽ മെന്റെ sum insured 20 ലക്ഷം ആകേണ്ടതാണ്. പക്ഷെ 2023 ൽ എന്റ്റെ പോളിസിയിൽ 17,50,000 മാത്രമാണ് കാണിക്കുന്നത്. ഇത് എന്തുകൊണ്ടാണെന്ന് വിശദമാക്കാമോ ?
@praveenj1957
@praveenj1957 3 жыл бұрын
5 lakhs nte policy 2A 1Child eduthal child nu 50000 mathrame claim cheyyan pattooo
@sindhusjeevansajeevan5021
@sindhusjeevansajeevan5021 3 жыл бұрын
Policiyil ulla arkkum 5lack claim cheyyam
@insurancespecialist7811
@insurancespecialist7811 3 жыл бұрын
Please send your details to 7594947719
@ManMat1964
@ManMat1964 3 жыл бұрын
for 5 lakh policy what is the premium you have to pay monthly
@go4insurance219
@go4insurance219 3 жыл бұрын
STAR Health Insurance പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... Denny Simon Mobile & Whatsapp # 7829 660771 Email # go4divineinsurance@gmail.com STAR Health Insurance Advisor
@bilalbinthmariyam2407
@bilalbinthmariyam2407 2 жыл бұрын
പ്രീമിയം മാത്രം ഇവര് എന്താണ് മറച്ചുവെക്കുന്നത്. എന്തുകൊണ്ട് പറയുന്നില്ല.
@BonnyGeorge
@BonnyGeorge 2 жыл бұрын
Hey Bilal Premium depends on the age No of members . Premium is given in the brochure Brochure link njn description il koduthittundu. Athil nokkiyal ningaludey age anusarichulla Premium ariyam 👍
@anishantony2588
@anishantony2588 3 жыл бұрын
Good one
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks
@go4insurance219
@go4insurance219 3 жыл бұрын
STAR Health Insurance പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... Denny Simon Mobile & Whatsapp # 7829 660771 Email # go4divineinsurance@gmail.com STAR Health Insurance Advisor
@thahirmahe6757
@thahirmahe6757 3 жыл бұрын
Me 58age wife 52and children's one18and other dougher25. How much premium to pay.
@StephyJibin22
@StephyJibin22 2 жыл бұрын
30066
@user-px4rm7yh6w
@user-px4rm7yh6w 9 ай бұрын
5 ലക്ഷം ത്തിന്റെ പോളിസി എടുക്കാൻ എത്ര എമൗണ്ട് അടക്കണം
@achayanmuscat2147
@achayanmuscat2147 3 жыл бұрын
cash less treatment undo ethokke hospital attached anu
@dennysimon9194
@dennysimon9194 3 жыл бұрын
Yes. ആരോഗ്യ ഇൻഷുറൻസ് പോളിസികളെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക.... 📞 *Denny Simon* *Mobile & Whatsapp #* *7829 660771* *STAR Health Insurance Advisor*
@arunk4128
@arunk4128 2 жыл бұрын
59 age ulla aalude Cataract surgery ee insurance il cover aakumo?
@BonnyGeorge
@BonnyGeorge 2 жыл бұрын
Hey arun Policy edutha aalanu ennu vicharikkunnu Regarding claim please contact your agent karanm It depends on many factors.
@prasanth4432
@prasanth4432 Жыл бұрын
Policy eduthal udan tanne disease, surgeries, claims kittunna nalla insurance undo?
@bini5348
@bini5348 Жыл бұрын
ah star health kittum .. evide poyalum waiting period undavum
@anoopramachandran5405
@anoopramachandran5405 2 жыл бұрын
ഇങ്ങനെ ഒകെ ഇൻഷുറൻസ് കൊടുത്തിട്ട് കമ്പനിക്ക് എന്താ ലാഭം അത് കൂടെ ഒന്ന് വീഡിയോ ചെയ്താൽ നല്ലത്
@BonnyGeorge
@BonnyGeorge 2 жыл бұрын
The insurance company makes money in primarily two ways: from the profit it makes on premium payments and from investing those premiums. Very simple business 1000 peru policy oru year eduthal It will be only one person making the claim. You got me
@aneeshpillai5115
@aneeshpillai5115 3 жыл бұрын
3 വര്ഷത്തിനു ശേഷം ഇൻഫെർലിറ്റി ചികിത്സ ക്ലെയിം ചെയ്യാമല്ലോ. അതിൽ IVF ഉൾപ്പെടുമോ. ചികിത്സ കഴിഞ്ഞു എത്ര ദിവസത്തിനുള്ളിൽ reinbursement details submit ചെയ്യണം. അതെ പോലെ ചികിത്സ പൂർത്തിയാക്കുന്നതിനു മുൻപ് part part ആയി reinbursement ചെയ്യാമോ.
@farisha3777
@farisha3777 Жыл бұрын
Hlooo
@farisha3777
@farisha3777 Жыл бұрын
Ivf treatment cover cheyyumoo. Nighlkk kittiyoo
@zehranzishan7572
@zehranzishan7572 Жыл бұрын
Nj. Kasarahod aan enik ividathe oru agent nbr kitto
@gunapnair1280
@gunapnair1280 3 жыл бұрын
eepoliciyil admittavathe diagnosinu discount undo
@BonnyGeorge
@BonnyGeorge 2 жыл бұрын
Ella
@kattappanadiaries5851
@kattappanadiaries5851 3 жыл бұрын
എന്റെ കാലിന്റെ ലിഗമെന്റ് പൊട്ടിയതാണ്. ഇപ്പോൾ ഇൻഷുറൻസ് എടുത്തു ഒരു 2 മാസത്തിന് ശേഷം സർജറി ചെയ്താൽ ക്ലെയിം കിട്ടുമോ. KNEE റീപ്ലേസ്മെന്റ് അല്ല, ACL സർജറി ആണ്
@BonnyGeorge
@BonnyGeorge 3 жыл бұрын
No
@acrossthewave
@acrossthewave Ай бұрын
വയനാട്ടിൽ ഇപ്പോഴത്തെ പ്രശ്നം എന്താണെന്ന് വിശദമായി പറയാമോ
@wandersmart
@wandersmart Ай бұрын
recharge benefit is explained unclear, i think nobody get it
@janis-days9656
@janis-days9656 2 жыл бұрын
Sir njan pregnant aanu.. Nairs hospitalil ninnaanu enik ee companyude notice kittiyath.. Pregnancy to delivery related aaya eth insurance aanu edukkendath.. Enik detailes ariyanam.. Sir
@BonnyGeorge
@BonnyGeorge 2 жыл бұрын
Vyshu pregnancy cover kittanam enkil oru 2 year okke waiting period nde So eppo policy eduthal 2 years kaznje varana pregnancy mathrame cover aaku
@go4insurance219
@go4insurance219 2 жыл бұрын
Please feel free to contact/WhatsApp on 7829 660771 # STAR Health Insurance Advisor
@anitzacharias8709
@anitzacharias8709 2 жыл бұрын
Hi, brother how can I take this policy
@go4insurance219
@go4insurance219 2 жыл бұрын
Please feel free to contact/WhatsApp us on 7829 660 771 / STAR Health Insurance Advisor
@ajivarghese1256
@ajivarghese1256 3 жыл бұрын
👍👍
@BonnyGeorge
@BonnyGeorge 3 жыл бұрын
Thanks
@shanimol7703
@shanimol7703 Жыл бұрын
ഇതിൽ ചെറിയ ചുമ പനി എല്ലാം കവർ ആകുമോ
@shirasasharaf6693
@shirasasharaf6693 2 жыл бұрын
Day care accident case ൽ എങ്ങനെ ആണ് .pls
@BonnyGeorge
@BonnyGeorge 2 жыл бұрын
Accidental case is completely covered
@raviuca
@raviuca 3 жыл бұрын
Can we transfer from other Insurance co to star without medical check up my age is 59
@BonnyGeorge
@BonnyGeorge 3 жыл бұрын
No medical checkup is mandatory for above 50. If you do like the videos do share ans subscribe the channel
@Withsaramma
@Withsaramma 3 жыл бұрын
8590899958..I'm jil star health advisor
@BonnyGeorge
@BonnyGeorge 2 жыл бұрын
Transfer ella ennanu ente arivu Do consult your star health office
@amjithcs2493
@amjithcs2493 2 жыл бұрын
We can transfer to other insurance company without medical check on any age
@ayshuskitchen4937
@ayshuskitchen4937 Жыл бұрын
Oru agency vayi edukunadhano allenkil online edukunnadhano
@dilshada3075
@dilshada3075 2 жыл бұрын
കയ്യിന്റെ എല്ലുപൊട്ടി surgery കഴിഞ്ഞു 1 year ആയി ഇനി കമ്പി എടുക്കാൻ ഇ പോളിസി എടുത്താൽ ക്ലെയിം കിട്ടുമോ
@BonnyGeorge
@BonnyGeorge 2 жыл бұрын
Ella kittilla
@aami_kichuworld
@aami_kichuworld 3 жыл бұрын
Ente friendinu Monday operation anu avanu star health card und amount 80000 qtn ayachu hospital 50000 pass aayi, appo Room select akkumbol deluxe room eduthal claim amount kazhichu baaki kodukkanillathu koodumoo??
@insurancewithmanu
@insurancewithmanu 3 жыл бұрын
kzbin.info/www/bejne/oGWmp4CeirOMaNU
@sandeepp9479
@sandeepp9479 3 жыл бұрын
Is it possible to renew after 65 years
@BonnyGeorge
@BonnyGeorge 3 жыл бұрын
Yes
@themission8012
@themission8012 2 жыл бұрын
Oru insurance policy edukkan first step enthanu plz reply
@BonnyGeorge
@BonnyGeorge 2 жыл бұрын
Contact your agent he will guide you,
@kannant.s7762
@kannant.s7762 2 жыл бұрын
For senior citizens sum insured amount കൂട്ടുവാൻ പറ്റുമോ . 68 വയസ്സ് claim ചെയ്തിട്ടുണ്ട്. പുതിയ കുറെ മാറ്റങ്ങളും പ്ലാനുകളും വന്നിട്ടുണ്ടല്ലൊ
@BonnyGeorge
@BonnyGeorge 2 жыл бұрын
Athu plana??
@kannant.s7762
@kannant.s7762 2 жыл бұрын
അങ്ങനെ sum insured amount കൂട്ടുവാൻ വല്ല അവസരമുണ്ടോ?
@go4insurance219
@go4insurance219 2 жыл бұрын
Please feel free to contact/WhatsApp us on 7829 660 771 / STAR Health Insurance Advisor
Mama vs Son vs Daddy 😭🤣
00:13
DADDYSON SHOW
Рет қаралды 49 МЛН
Sigma girl and soap bubbles by Secret Vlog
00:37
Secret Vlog
Рет қаралды 15 МЛН
How Many Balloons Does It Take To Fly?
00:18
MrBeast
Рет қаралды 206 МЛН
SBI GENERAL  AROGYA SUPREME/ HEALTH INSRUNCE
21:03
Bonny George
Рет қаралды 36 М.
Star Women Care Insurance policy explained in Malayalam
12:37
Stephy Jibin
Рет қаралды 709
САКЕНДІ ҚАТЫНЫ ҚЫЗҒАНЫП ҚАЛДЫ
0:31
Ән - көңілдің ажары.
Рет қаралды 390 М.
Cute❤️‍🔥😍
0:10
H Hi
Рет қаралды 9 МЛН
Bizda +50☀️ Subscribe❤️
0:14
Hayot Sinovlari
Рет қаралды 4,7 МЛН
How Can parents love their children equally? #shorts
0:38
mountainlion5
Рет қаралды 16 МЛН