NPD Series: The Enigmatically Intimidating Narcissistic Aura

  Рет қаралды 12,272

Dr. Susan Koruthu

Dr. Susan Koruthu

Күн бұрын

Пікірлер: 93
@sulaikhaa2836
@sulaikhaa2836 Жыл бұрын
Hai Mam എത്ര thanks പറഞ്ഞാലും മതിയാവില. ഞാന് ഒരു വിക്ടിം ആണെങ്കിലും ഒരു രണ്ട് മാസമേ ഈ channel കാണാൻ തുടങ്ങിയിട്ട് പിന്നെ follow ചെയ്യുന്നു. ഈ ലോകത്ത് എനിക്ക് എനിക്ക് മാത്രമേ ഈയൊത അവസ്ഥയുള്ളൂ എന്ന് കരുതി തളർന്ന് തകർന്ന് ദിവസങ്ങൾ കഴിയുകയായിരുന്നു. ഈ ക്ലാസ് കേട്ടപ്പോൾ ഞാൻ അന്തം വിട്ടിരിന്നു പോയി. എന്നെപ്പോലെ വേറെയും !!! എന്റെ NP Dയെ ഇത്രയും കാലം പഠിക്കയായിരുന്നു. ഒന്നു സംസാരിക്കണമെന്നുണ്ടായിരുന്നു. വീണ്ടും വീണ്ടും നന്ദി പറയുന്നു
@sheebamariageorge2287
@sheebamariageorge2287 Жыл бұрын
ഞാനും ഒരു വിക്‌ടിം ആണ് mam എനിക്കും ഒന്നു സം സാരിക്കണം എന്നുണ്ട്
@neenueric3400
@neenueric3400 Жыл бұрын
Orupadu per undu sister aarodum onum parayan patathe manasu thakarnu jeevikunnavar ivare mosham ennu paranjal arenkilum viswasikumo avar ellavarude munpilum gentle man alle parayunna nammal ahankarikal athanu avarude vijayam
@reeshaakhi6810
@reeshaakhi6810 Жыл бұрын
Njanum oru victim aa verbal abuse kaaranam ende memmory fullum poyi jeevitham maduthu aarkkum manacilakunilla even parents n polum ende veettil vannal ayaal totally different person aa nammalokke aagrahikkunna pole oru husband baaki Ulla time ayaal Thani narc
@magichands3972
@magichands3972 Жыл бұрын
S. I also a victim.
@shinysebastian4694
@shinysebastian4694 Жыл бұрын
I was also thinking that I was the only one in this world, going through these types of suffering. I knew if I tell anyone, nobody would believe because he was a good actor in front of other people. secondly, if I tell anyone, there was a good chance that the person might put all the blame back on me because I am a woman. According to Indian culture, woman is for abuse. Then another thing is it bring shame to the family. The society encourages us to put a show as if the family is very good even though all types of abuses are happening inside the house. Anyway, I was able to get rid off that evil by divorce. In your case, get financially independent as early as possible, if you are not. get strong by listening to Dr.Susan and reading relevant materials. Now that you know you are not alone and it is not your fault, do not blame yourself. Work towards getting out of this relationship.
@sanadphilip9406
@sanadphilip9406 Жыл бұрын
mam അങ്ങ് പറഞ്ഞത് വളരെ ശരിയാണ് ഒരു N P D എന്നാൽ Real ചെകുത്താനാണ്
@Shemi-y1g
@Shemi-y1g Жыл бұрын
ഇപ്പൊ സിനിമ കാണുമ്പോഴുള്ള കരച്ചിൽ നിന്നു.. ഇപ്പോഴുള്ള സുഖം... Super ❤❤❤
@anamika1242
@anamika1242 Жыл бұрын
എവിടെ നിന്നാലും under survillance പോലെ നോക്കും,, ഭയങ്കര aura ആണ് അവർക്കു, വരുമ്പോൾ മനസ്സുപിടാകും
@deepajames9781
@deepajames9781 7 ай бұрын
Millions times true 👍🏼
@renukat6
@renukat6 2 ай бұрын
എൻ്റെ father-in-law ഒരു narcissist ആയിരുന്നു. അയാളെ കാണുമ്പോൾ തന്നെ എനിക്ക് പേടിയായിരുന്നു. ഇപ്പോ ഇയാൾ മരിച്ചു പോയതു കൊണ്ട് വളരെ സന്തോഷം
@reeshaakhi6810
@reeshaakhi6810 Жыл бұрын
Very true, it's happening in my life. I learned lots of things from your videos it's really helpful
@jinypaul3015
@jinypaul3015 Жыл бұрын
Mam it is very true... Very informative.... Thanks❤❤❤❤❤ and blessing s❤❤❤❤.. Love you soooooo much.. Mam you are my guardian angel in my life..
@elz123
@elz123 11 ай бұрын
Ente husband enne പഠിപ്പിച്ച ആളാണ് എന്നേ കണ്ടപ്പോ തന്നെ ഇഷ്ടായി എന്നൊക്കെ ആണ് പറഞ്ഞെ after studies marriage ചെയ്തു പിജി പഠിക്കുമ്പോ ആണ് ലവ് തുടങ്ങിയെ. പുള്ളി കാനഡക് പോകുന്നു എന്നൊക്കെ പറഞ്ഞാണ് കെട്ടിയെ കെട്ടിക്കഴിഞ്ഞപ്പോ മുതൽ എനിക്ക് ജോലി ജോലി എന്നും പറഞ്ഞാണ്. കുറേ ഞാൻ ട്രൈ ചെയ്തു എനിക്ക് accountant ആവാൻ ആഗ്രഹം ഉണ്ട് ബട്ട്‌ ഞാൻ teacher ആയെ പറ്റു എന്നാണ് പുള്ളിക്. എനിക്ക് നെറ്റ് ഒന്ന് എഴുതി എടുക്കാൻ ഇഷ്ടമല്ല പഠിക്കാൻ ഒട്ട് അനുവദിക്കുവേം ഇല്ല..എനിക്കത്തല്ല വേണ്ടേ. ബട്ട്‌ വേറൊന്നിനും വിടില്ല. 4 യേർസ് കഴിഞ്ഞു ഇപ്പോളും എനിക്ക് ജോലി പോരാ ഇല്ല എന്നൊക്കെ പറഞ്ഞാണ് അയാൾക് phd okke ഉണ്ട് എന്നാൽ അതിനന്നുസരിച്ചുള്ള ജോലി പുള്ളിക് നോക്കാൻ പറ്റില്ല എന്നിട്ട് എന്നേ ഇട്ട് പേടിപ്പിക്കുന്നു. എന്നേ ഒന്നിനും കൊള്ളില്ല കഴിവില്ല അതില്ല ഇതില്ല എന്നൊക്കെ പറയുന്നു. ഒരു ഇന്റർവ്യു നു പോകാൻ പോലും എനിക്ക് confidence ഇല്ലാതെ ആയി ഇപ്പൊ.... അത്യാവശ്യം smart ആയ ആളായിരുന്നു ഞാൻ ഇപ്പൊ ഒന്നും വയ്യ dress, tastes behavior എല്ലാം അയാൾക് ഇഷ്ടം ഉള്ളപോലെ എന്റെ ഇഷ്ടം ഒന്നും അംഗീകരിക്കില്ല....പുള്ളിക് സ്വന്തമായി ഒന്ന് ചെയ്യാൻ അറിയില്ല എല്ലാം നമ്മൾ താങ്ങണം ആകെ എല്ലാരുടേം അടുത്ത് വളരെ സംസാരിച്ചു അങ്ങിനെ ഏതു ഇന്റർവ്യൂ പോയാലും സൂപ്പർ ആണ് അതൊക്കെ പുള്ളിക് പറ്റു എന്നാൽ A to Z നമ്മൾ ചെയ്യണം എന്നാലും കൊള്ളാത്ത്തു ഞാൻ ആണ്... വല്ലാത്ത ബുദ്ധിമുട്ട് എന്തെല്മ് പറഞ്ഞ abuse
@SindhuSindhu-zq4ke
@SindhuSindhu-zq4ke Жыл бұрын
Correct aanu.. Detach cheythittum pettennu kaanumbol oru nadukkam
@ushathampi5695
@ushathampi5695 Жыл бұрын
Oh my lord!!! Very well explained thank you 🙏 🙏🙏🙏
@jishamoljoseph1836
@jishamoljoseph1836 Жыл бұрын
My daughter and me were victims. Both of us went through therapy. Life is beautiful now.
@afsalafsal6046
@afsalafsal6046 Жыл бұрын
Which therapist did you consulted
@naslaabdulla9448
@naslaabdulla9448 Жыл бұрын
How u got therapy?
@loveyouuuuuuuuuuall
@loveyouuuuuuuuuuall Жыл бұрын
എവിടെ പോയത്
@lathacnair9710
@lathacnair9710 Жыл бұрын
Thank you dear doctor
@aleena82
@aleena82 Жыл бұрын
ഒന്നിച്ചു താമസിക്കാത്തപ്പോൾ ഫോണിലൂടെയും സോഷ്യൽ മീഡിയ വഴിയും ഇരകളെ പ്രകോപിപ്പിച്ചു എനർജി വലിച്ചെടുക്കില്ലേ ഇവർ? എനിക്ക് അനുഭവമുണ്ട്. അടുത്ത ലൈവിൽ ഇതിനെ കുറിച്ച് പറയാമോ മാം
@DrSusanKoruthu
@DrSusanKoruthu Жыл бұрын
I Will
@paru948
@paru948 10 ай бұрын
Please explain about NPD act via social media
@mollyjoseph4065
@mollyjoseph4065 Жыл бұрын
Yes ma'am it's true 100%.great videos but toooo late after 40 yrs of suffering. I Lost my life. I didn't live like a human being.
@GeethaPC-u7n
@GeethaPC-u7n 2 ай бұрын
Right dr pala pala mood ayrikum ❤👌🏻
@nandhuchandran30
@nandhuchandran30 Жыл бұрын
Dr very very thanks
@magichands3972
@magichands3972 Жыл бұрын
Correct ma'am. Your words are 100%correct.
@beenamoncy5
@beenamoncy5 4 ай бұрын
True madam 👍🌹God Bless you 🙏
@remyakmkm9260
@remyakmkm9260 8 ай бұрын
Thank you💜
@saralasimon313
@saralasimon313 Жыл бұрын
Ma'm, it's true. Iam experiencing the same situation. Your videos are very helpful.
@bijupeter231
@bijupeter231 Жыл бұрын
Super
@sreejanair4809
@sreejanair4809 Жыл бұрын
Exactly, 👍 Njanum ente makalum ennum parayarund, njangalude anubhavam🙏
@jayajerson368
@jayajerson368 Жыл бұрын
Hai mam definitely adya kalathu njan thanne anu ugly person ennu namuku thanne thonni pokum chilapol doubt adichalum Venda pulli paranjathu anu right thing I want to change myself ennu again and again nammal thanne parayum angine years health mental d physical ellam poyi bhodam vachu kannu thurannathu mam nte videos Kanan thudangi apol anu thank you mam late ayalum realisation thannathinu mam nte last word more healing word anu daivam ningale anugrahikate athu Mathre enikum mam nu tharan uloo prayers ❤🙏🙏🙏🙏🙏🙏🙏🙏🙏
@Hosurvlogs973
@Hosurvlogs973 Жыл бұрын
Oru chedi vachal polum kuttam.. 100 chedikal veetil und . Njan oru chedi vachu athinu poov itapol parayuanu ath kondanu honey bee vanna thenu
@jasheenajeshi9989
@jasheenajeshi9989 Жыл бұрын
Under ware ന്റെ അകത്തു ഒരു honey ബീ ണെ vekkoo. Appo seriyavum😠
@vabgggehgggghshg
@vabgggehgggghshg 7 ай бұрын
എനിക്ക് ഗാർഡനിംഗ് nalla ക്രാസ് ആയിരുന്നു. ചെടീടെ ഇല ഉണ്ടാങിയാൽ കുറ്റം. പൂകളില്ലെങ്കിൽ കുറ്റം. ചെടി ചട്ടീമേ മണ്ണ് കണ്ടാൽ വരെ കുറ്റം ആണ്. അവസാനം jhan അതൊക്കെ വേണ്ടാന്ന് vechu😢
@nissysamkutty4834
@nissysamkutty4834 3 ай бұрын
Correct aa.
@sheejaunnithan9145
@sheejaunnithan9145 Жыл бұрын
Hai, madam, correct
@mookambikasaraswathi58
@mookambikasaraswathi58 7 ай бұрын
പരമമായ സത്യം. ആദ്യം ശക്തി കൂടിയ 3 എണ്ണത്തിന്റെ ഇരയായി രുന്നു ഞാന്‍. ഇപ്പോൾ അതിന്റെ കൂടെ 2 ചെറുതും കൂടെ കൂടി ഇപ്പോള്‍ 5 എണ്ണം ഉണ്ട്. എങ്ങനെ adjust cheyyunnennu എനിക്ക് തന്നെ അറിയില്ല.
@SamahaShammu
@SamahaShammu 7 ай бұрын
Husband naccisist anel...kallyanathin munb avare victim aaru aayrkum???athin munbulla avarde behavoiur engnae ayrkum???
@anusree9704
@anusree9704 Жыл бұрын
Yes, true ma'am, we bwcome tired of them
@indrasathyan7351
@indrasathyan7351 Жыл бұрын
Madam prayer lude aura positive akamo
@raihanathmk9388
@raihanathmk9388 Жыл бұрын
Mam you create a posetive aura❤
@Aish1876
@Aish1876 6 ай бұрын
Exactly mam... I'm afraid of him even after 6 years of separation
@husna3816
@husna3816 6 ай бұрын
16 years aayi. Now iam learning to survive
@lakshmiv9410
@lakshmiv9410 Жыл бұрын
You are my energy booster mam❤
@SSTech250
@SSTech250 Жыл бұрын
സത്യം mam
@leelack806
@leelack806 3 ай бұрын
True mam
@fathimashahul5371
@fathimashahul5371 Жыл бұрын
ഒരോ വാക്കും സത്യം...
@gincymathew1326
@gincymathew1326 Жыл бұрын
💯 percentage
@swethavazhayil1924
@swethavazhayil1924 Жыл бұрын
Hi maam
@MahithaBhaskaran
@MahithaBhaskaran 11 ай бұрын
ഈ NPD ഒരാളുടെ ജീവിത വളർച്ചയിൽ എപ്പോഴാണ് അവരെ പിടികൂടുന്നത് എന്ന് പറയാമോ? സാധാരണ ജീവിതത്തിലൂടെ കടന്നുവന്നവരാവില്ലേ ഇവർ ?.
@Malayalikada
@Malayalikada 4 ай бұрын
Starting from childhood and completion in teenage .Personality eppo form akunno Appozhe !!!.
@rashmivv5493
@rashmivv5493 Жыл бұрын
അയാൾ വീട്ടി കേറി വരുമ്പോ തന്നെ അറ്റ്മോസ്ഫിയർ മാറുന്നത് ശരിക്കും മനസിലാവും എനിക്ക്
@MahithaBhaskaran
@MahithaBhaskaran 11 ай бұрын
രാത്രികളെ മൊത്തം അയാളുടേതാക്കി മാറ്റും അയാൾ, അതിൽ ആനന്ദം കണ്ടെത്തി നമ്മളെ വല്ലാത്തൊരു മുൾ തുരുത്തിൽ തള്ളിയിട്ടു നമ്മൾ മെന്റലി വേദനിക്കുന്നത് കണ്ട് അയാൾ സുഖമായി പോയി ഉറങ്ങും😢
@vabgggehgggghshg
@vabgggehgggghshg 7 ай бұрын
Sathyam
@sinieldho9076
@sinieldho9076 4 күн бұрын
Help me mam pls
@rashmivv5493
@rashmivv5493 Жыл бұрын
ഒരു കൗൺസിൽ ചെയ്യുന്നവർക്ക് ഇവരെ മനസിലാക്കാൻ പറ്റില്ല അല്ലേ മാം. ഇവരെ ക്ലിനിക്കൽ സൈക്യാട്രിയുടെ അടുത്തു തന്നെ കൊണ്ടുപോകേണ്ടിവരും. ഇവർ വരില്ല മാം പിന്നെ ആരുടെ സഹായം തേടേണ്ടത്.
@Malayalikada
@Malayalikada 4 ай бұрын
Avare psychiatrist kondu pokunnathu valare difficult ayirikum .Pinne Nalla psychiatrist Alengil misdiagnose cheyum.
@ThomasPS-wq8ml
@ThomasPS-wq8ml 2 ай бұрын
Yes, they wont cooperate for psychiatrist, I experienced with my wife
@geethavm2426
@geethavm2426 Жыл бұрын
Ante neighbour mam paranjathe poleyane veetilullavar athra anubhavikunnudayirikum
@KeerthanaSh-yy9xv
@KeerthanaSh-yy9xv Жыл бұрын
Ente neighbour ano thangal😅
@elizabethjoseph6491
@elizabethjoseph6491 2 ай бұрын
👍👍👍👍
@santhiajesh985
@santhiajesh985 Жыл бұрын
Experiencing th same now..13.39
@vinodjoseph6955
@vinodjoseph6955 Жыл бұрын
😢This Is Shikhandi
@sindhusindhu8444
@sindhusindhu8444 Жыл бұрын
During the last twenty five years i have been darkly aurated by my communal narc,
@rubiahaneef8675
@rubiahaneef8675 2 ай бұрын
12:28 my in law.....
@mariyasalam5072
@mariyasalam5072 Жыл бұрын
🙏🙏❤❤❤
@sreedeviv3214
@sreedeviv3214 Жыл бұрын
❤❤❤
@jineycvareed1299
@jineycvareed1299 Жыл бұрын
👍👍👍
@jeenarkk4745
@jeenarkk4745 Жыл бұрын
Ma'am how can i contact you
@DrSusanKoruthu
@DrSusanKoruthu Жыл бұрын
Please visit my website www.drsusankoruthu.com or send a mail to drsusankoruthu@gmail.com
@lifeisbeautiful5743
@lifeisbeautiful5743 Жыл бұрын
🙏🙏🙏🙏
@smitharamesh3476
@smitharamesh3476 Жыл бұрын
💕💕💕
@basilskaria02
@basilskaria02 Жыл бұрын
@Theyyamma
@Theyyamma Жыл бұрын
Madam well explained it.I have experienced it.But Idid not understand what was really happened.
@Shemi-y1g
@Shemi-y1g Жыл бұрын
🥰🥰🥰
@umarageshwari8932
@umarageshwari8932 Жыл бұрын
🎉❤
@leelack806
@leelack806 3 ай бұрын
Experience d ഡെയിലി
@clearthings9282
@clearthings9282 7 ай бұрын
👍🤝🤝🤝🤝🤝🤝🤝🌹🌹🌹🌹🌹🌹🌹🌹
@BAGGs_vlogs
@BAGGs_vlogs Жыл бұрын
🙏👌🥰
@busharaashraf3177
@busharaashraf3177 Жыл бұрын
Mamine onnu neril kanan evide varanam
@ciniclicks4593
@ciniclicks4593 Жыл бұрын
Bhayam jeevithathite ella Mudum kalayum bhayam Maran otta vazhi matrame ollu nammude deep length lulla canvas Thirayuka ethu nissara karyamalla😂😂😂😂😂😂😂
@keralavibes1977
@keralavibes1977 17 күн бұрын
Narcissist ഒരു സംഘം ആയി പ്രവർത്തിക്കുമോ?
@leelack806
@leelack806 3 ай бұрын
❤❤❤❤❤❤❤❤
@Bineesh674
@Bineesh674 Жыл бұрын
@meenakondath5256
@meenakondath5256 Жыл бұрын
👍👍
@marykuttynd5383
@marykuttynd5383 Жыл бұрын
❤❤❤❤❤
Covert Narcissists COUNTER-PARENT Instead of Co-Parent
17:45
Ross Rosenberg
Рет қаралды 188 М.
Signs of SWITCHING in Narcissists and Borderlines (Read PINNED comment)
43:54
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
NPD Series: What Makes You Stay In An Abusive Relationship
28:20
Dr. Susan Koruthu
Рет қаралды 8 М.
If You've Defeated a Demonic Narcissist They'll Do This
13:53
Danish Bashir
Рет қаралды 36 М.
NPD Series: How can you heal the narsisstic trauma
19:16
Dr. Susan Koruthu
Рет қаралды 15 М.
NPD Series |Ep 52| : The Verbal Abuse of a Narcissist
14:46
Dr. Susan Koruthu
Рет қаралды 26 М.
13 signs of a Female narcissist | Narcissistic traits
15:36
Dr. Becky Spelman
Рет қаралды 135 М.
NPD Series: Types of Narcissism
11:06
Dr. Susan Koruthu
Рет қаралды 1,6 М.
'I'm a Narcissist. This is what life is REALLY like' Lee Hammock Interview
21:42
Narcissist: How I Experience My False Self
31:04
Prof. Sam Vaknin
Рет қаралды 164 М.
Are you a narcissist? 8 common traits of narcissism
11:48
Kati Morton
Рет қаралды 1,5 МЛН
Our World Is Run By Psychopathic Narcissists!
50:18
RICHARD GRANNON
Рет қаралды 110 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН