NPD Series: Tips for Surviving With a Narcissist

  Рет қаралды 39,440

Dr. Susan Koruthu

Dr. Susan Koruthu

Күн бұрын

Пікірлер: 254
@sreescut8514
@sreescut8514 10 ай бұрын
നമ്മൾ സന്തോഷിക്കുന്നത് ഇക്കൂട്ടർക്ക് സഹിക്കില്ല .അപ്പോഴൊക്കെ ഇല്ലാത്ത കാരണങ്ങൾ ഉണ്ടാക്കി എപ്പോഴും ടെൻഷനിൽ നിർത്തും .സന്തോഷം ഇവരുടെ മുൻപിൽ കാണിക്കാതിരിക്കുക .കൂടുതലും മൗനം പാലിക്കുക.. കേട്ടില്ല കണ്ടില്ല എന്നുള്ള attitutde ആണ് നല്ലത്😢
@sujanajacob1193
@sujanajacob1193 8 ай бұрын
സത്യം!!! നമ്മുടെ കണ്ണ് നിറയുന്നു എന്ന് കണ്ടാൽ അവരുടെ കണ്ണുകൾ തിളങ്ങും... നമ്മൾ കരഞ്ഞാൽ അവർ പൊട്ടിച്ചിരിച്ചു സംതൃപ്തിയോടെ മാറി നിൽക്കും.. എങ്ങനെ ജീവിക്കും ഇങ്ങനെയൊരു ഭർത്താവിന്റെ കൂടെ.. 23 വർഷം!!!
@gladiessanto7206
@gladiessanto7206 7 ай бұрын
🎉🎉🎉
@cicilykuruvilla9525
@cicilykuruvilla9525 6 ай бұрын
Yes....
@user-qt4tt9ir4w
@user-qt4tt9ir4w 5 ай бұрын
Correct 😢
@Citizen435
@Citizen435 5 ай бұрын
They are targeting for our weekend day, how to collapse.
@Jayalekshmi555
@Jayalekshmi555 9 ай бұрын
മാം എത്ര കമന്റ്‌ ഇട്ടിട്ടും എനിക്കു പിന്നെ യും കമന്റ്‌ ഈടേണ്ടി വരുന്നു ഞാൻ പല പ്രാവശ്യം ഇ വീഡിയോ കണ്ടു ഇതു പോലെ മലയാളം പിക് കുറവാണു താങ്ക്സ് once again
@gladiessanto7206
@gladiessanto7206 7 ай бұрын
Love you mam🎉🎉🎉
@sarithaanand4170
@sarithaanand4170 10 ай бұрын
Within seconds they behave as a total stranger to us...years of marriage actually helps to make a bond between couples...but in this case they behave as a stranger..and we will be lost in confusion..
@SuperShanikka
@SuperShanikka 10 ай бұрын
Exactly
@halloween1748
@halloween1748 10 ай бұрын
Everyday seems like a blank slate .. all from beginning. Winded , reminded , winded . So clueless . I always feared inconsistency. I ended up with a Narc .. so unlucky in relationship stebility
@naturetalks11
@naturetalks11 9 ай бұрын
well said
@nainasartworld7666
@nainasartworld7666 6 ай бұрын
Where can I get solution for this deep danger that I have fallen into
@Kawaii_X_chan
@Kawaii_X_chan 5 ай бұрын
Very much true madame 😢
@nishasunil8334
@nishasunil8334 10 ай бұрын
എന്തൊരു സമാധാനമാണ് മാഡത്തിൻ്റെvideo I love you mam❤❤❤🎉🎉🎉Live long
@shantyjohn2727
@shantyjohn2727 10 ай бұрын
Super vedio but ഇങ്ങനെ ഒന്നിച്ചു ജീവിച്ചാലും മനസുകൊണ്ട് ഒരു അടുപ്പവും ഉണ്ടാവില്ല
@Alice7y
@Alice7y 5 ай бұрын
True
@bindhugijo5389
@bindhugijo5389 5 ай бұрын
Sathyama
@sarithaanand4170
@sarithaanand4170 5 ай бұрын
Aduppam undakan avark kazhiyilla...avark mattorale snehikkan kazhiyilla....mattoralk v ndi karyangal cheyyan kazhiyilla.....avark upakaram illatha oru karyavum avar cheyyilla....etra cheriya karyam aaanelum....
@aadhi7903
@aadhi7903 4 ай бұрын
Yes....angananu
@spicy5597
@spicy5597 3 ай бұрын
True 😢
@lizykatrinapaul9219
@lizykatrinapaul9219 10 ай бұрын
No words can explain the gratitude, I am feeling for you... ❤
@aarvind3901
@aarvind3901 10 ай бұрын
What a eye opening talk, thank u I lived my life with a narcissist mother still I deal😢she is 80 but scared of brother. I am eldest and always prey to her doings. I detest staying with her but my circumstances is such that
@SuperShanikka
@SuperShanikka 10 ай бұрын
Me same....
@meenumohanan303
@meenumohanan303 3 ай бұрын
Same issue
@mookambikasaraswathi58
@mookambikasaraswathi58 8 ай бұрын
doctor, വളരെ സഹായകമായി. പറഞ്ഞ എല്ലാ കാര്യങ്ങളും വളരെ വളരെ സത്യം. ഇവരുടെ aduthunnu ദൂരേ marippoyal നമുക്ക് meditation ചെയ്യാം. self love ചെയ്യാം. അല്ലാതെ ഇക്കൂട്ടർ ഒന്നിനും സമ്മതിക്കില്ല. അനുഭവം സാക്ഷി. dr.,🙏🏼🙏🏼🙏🏼.
@sobhitham
@sobhitham 2 ай бұрын
എൻറെ ഹസ്ബൻഡ് ഇതുപോലെയാണ്. ഞാനും കുട്ടികളും നന്നായി അനുഭവിച്ചു ഇപ്പോൾ ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു
@sameenashameem280
@sameenashameem280 Ай бұрын
Same 😂
@Ansa-du3ts
@Ansa-du3ts 3 күн бұрын
Same
@FowsiyaNoushad
@FowsiyaNoushad 2 ай бұрын
5 വർഷം പിരിഞ്ഞുതാമസിച്ചു njan ഹസ്ബന്റിന്റെ നാർസിസ്റ്റിക് പേഴ്സണലിറ്റി കാരണം. Eppol വീണ്ടും ഒന്നിച്ചു ജീവിക്കാൻ തുടങ്ങി ഞങ്ങൾ. മാമിന്റെ വീഡിയോസ് കണ്ടപ്പോൾ എനിക്കി മനസ്സിലായത് ഞാൻ ഒരിക്കലും അവരുടെ അടിമയെല്ല എനിക്കും പ്രീതിരോധികൻ കഴിയും എന്ന് ഞാൻ eppol അവർക്ക് കട്ടി കൊടുക്കുവാണ് ചെയ്യുന്നത്. അതു kond eppol അവർ ഇത്തിരി ഒതുങ്ങി. ഞൻ എന്റെ ലൈഫ് സേഫ് ആക്കാൻ നോക്കുവാന് അവരിൽ നിന്ന്. അവർ എല്ലാരും എങ്ങനാണ് ഉമ്മ, ഉപ്പ, ഇക്ക എല്ലാരും എന്നെ ബ്ലേയിം ചെയ്യും അവരുടെ വലയത്തിക്കി പിടിച്ച് ഇടാൻ നോക്കും പക്ഷെ ഇപ്പോൾ അത് നടക്കില്ലന്നു അവർക്ക് മനസ്സിലായി. ഇതുപോലത്തെ വീഡിയോസ് ഇനിയും ഇടണം മാം. Thank you❤
@ekm2024
@ekm2024 10 ай бұрын
Better not to spoil life after living with such NPD people happiness is important for each and every individual I hope Iam right
@maimoonasaleem9049
@maimoonasaleem9049 10 ай бұрын
Mam my husband is npd suffering till 37 years sadest thing is children also npds i want to know about your healing plz
@jancygeorge9043
@jancygeorge9043 6 ай бұрын
Mam ,ì have been tolerating my narcissistic husband for about 24 years....today only I opened your this video . Thank you for the motivation ❤
@anujarahim8533
@anujarahim8533 10 ай бұрын
I liked the tholikkatti bit 😂😂 perfect 👌 advice thanks ma'am ❤
@fight2ni813
@fight2ni813 9 ай бұрын
100 percent true.. Am a victim of this.. 19yrs am suffering..
@raseenakt9644
@raseenakt9644 7 ай бұрын
18 yrs suffering
@jessybenny730
@jessybenny730 5 ай бұрын
33 yrs😅
@Sibychristy
@Sibychristy 5 ай бұрын
Me.... 20years
@bindhugijo5389
@bindhugijo5389 5 ай бұрын
20 years
@sudharmaappulalitha1952
@sudharmaappulalitha1952 4 ай бұрын
34years
@angelsworld8465
@angelsworld8465 10 ай бұрын
ഗോഡ് ബ്ലെസ് യു മാം. താങ്ക്യൂ വെരി മച്ച്♥♥♥♥
@meerakrishna9431
@meerakrishna9431 2 ай бұрын
Madam parayunna ellam really sathyam aanu ..narcisistic na mattarkkum manasilakkaan pattoola ...orupadu face aanu avarkku ...kallam maathramaanu avaruda life happy.....
@lenaal9093
@lenaal9093 2 ай бұрын
20Yrs with my husband..... No one is understanding me. He is good and helpful to all.
@annavarughese9602
@annavarughese9602 10 ай бұрын
Dr.Susan, Thank you
@NeenuGoplakrishnan
@NeenuGoplakrishnan 5 ай бұрын
ചുരുക്കി പറഞ്ഞാൽ കിളി പോയ പോലെ ജീവിച്ചു തീർക്കണം 😔
@aadhi7903
@aadhi7903 4 ай бұрын
Mm😓 life poyi....🥺
@sunuelizabeth2282
@sunuelizabeth2282 4 ай бұрын
Yes..
@faissamsung
@faissamsung 3 ай бұрын
S
@asnas7192
@asnas7192 3 ай бұрын
😢😅
@namithashenoy
@namithashenoy 3 ай бұрын
H😅😅😅😅😅 ❤ post ,me too😅
@sajnaabdulsalim4202
@sajnaabdulsalim4202 10 ай бұрын
It is very true about 'explanation,'
@MN-kz2fi
@MN-kz2fi 9 ай бұрын
Thank you ma'am.. such an amazing video..
@priyajyothis3238
@priyajyothis3238 15 күн бұрын
Good message ma'am
@manjup4421
@manjup4421 10 ай бұрын
Expecting more tips from you.,!!
@jyothi5563
@jyothi5563 2 ай бұрын
2:36 വാളെടുത്തവൻ വാളാൽ എന്നത് Jesus ഉദ്ദേശിച്ചത് വാളെടുത്തു ഒരാളെ ഓങ്ങുന്നവൻ്റെ വിധിയും അതു തന്നെ ആവും എന്ന point ല് ആണ്. കൈമിടുക്ക് കൊണ്ട് ഇപ്പോഴും വിജയിക്കണം എന്നില്ല.
@mayouravallychandrababu9190
@mayouravallychandrababu9190 2 ай бұрын
Points are very practical .i' m doing it b's of the presences of my guru within me. your speech give me more confident .🙏
@SulfathAzeez
@SulfathAzeez 10 ай бұрын
Very useful video
@mallikajnath4327
@mallikajnath4327 10 ай бұрын
Very thankful for your valuable information and support madam.. 🙏🏻🙏🏻
@seenamathew7105
@seenamathew7105 10 ай бұрын
Thank you Madam.u r .savings soul❤
@vinithaabhilash3548
@vinithaabhilash3548 8 ай бұрын
You are true 100%,, but namuk angane santhoshathode jeevikkan pattum,,athrayokke kelkkunilla kanunnilla annu vicharichalum,,,namukkum oru manasille,,,angane sahikkan pattum ethellam,,,namuk support and caring tharenda oralude aduthu ninnum engane anubhavikkendi varumbol😢
@Sreepadmasree
@Sreepadmasree 2 ай бұрын
Athe angane lifeil ippol 25 yrs ayittu living under the same roof with setting boundaries for self protection....😢😢
@sajidashijas8448
@sajidashijas8448 10 ай бұрын
Thanks a lot madam ❤
@najujobo902
@najujobo902 10 ай бұрын
Thanks a lot mam. Useful ❤
@mariasam2686
@mariasam2686 Ай бұрын
My husband double NPD man can’t take his , Ignore maximum short answers no fight no point of trying to argue rationalize to an irrational person . I learned ❤
@laibyjoseph9228
@laibyjoseph9228 5 ай бұрын
Thank you for your support and blessings to you and your family 🙏🙏🙏❤❤❤❤
@sudharathnam6833
@sudharathnam6833 Ай бұрын
No words dr
@sindhu.e.m6737
@sindhu.e.m6737 10 ай бұрын
❤❤❤❤ Thank you Mam, God bless you
@najujobo902
@najujobo902 10 ай бұрын
always watching ur videos. Very nice
@sujanajacob1193
@sujanajacob1193 8 ай бұрын
Dears... @16 comes a revision..listen to this wonder doctor several times there...May God give you strength to follow the steps and be cool and happy
@najujobo902
@najujobo902 10 ай бұрын
God bless you
@rajananair290
@rajananair290 2 ай бұрын
Thank you Dr ,Thank you lord ,Thank you Universe 🙏
@meerakrishna9431
@meerakrishna9431 2 ай бұрын
God bless u mam Ithreem nalla mind read cheyunna oru doctor boomiyil ninghal oral maathramae undaavu
@jancyjoy4856
@jancyjoy4856 9 ай бұрын
Very good madam,super tips
@manjusudhi
@manjusudhi 10 ай бұрын
Mam.. ith correct thanne... This is something like age-old women who are bounded by the 4walls of a house?
@najujobo902
@najujobo902 10 ай бұрын
u r great mam❤
@lopezmunambath658
@lopezmunambath658 2 ай бұрын
My son is a narcissist. I cannot defend myself. He always blame me. Now i got a technique that looking staight at his eyes, which seems very effective and not retaliating. Instead calmly accepting whatever he says. Sone pacifying words making him happy. This is what is my experience
@SurprisedBambooForest-yk4er
@SurprisedBambooForest-yk4er 4 ай бұрын
Good information madam
@veenakrish06
@veenakrish06 10 ай бұрын
Thank you doc…very useful information!!!
@najujobo902
@najujobo902 10 ай бұрын
Useful information
@najujobo902
@najujobo902 10 ай бұрын
Fantastic
@manjup4421
@manjup4421 10 ай бұрын
Most needed one.....thank you mam..,. could you do vedio on enmeshed mother &narc son....?
@renjini2114
@renjini2114 10 ай бұрын
Thanks ma'am
@rosilyjosephine8986
@rosilyjosephine8986 Ай бұрын
Thank you for the valuable information
@ashajose3186
@ashajose3186 9 ай бұрын
Thankyou mam Njan oru victim anu maminte videos kazhinja idaykkanu kanuvan thudangiyathu.appol mathramanuhusbandinte vichitra swabavam ithinte Karanam itanu ennu ariyunnathu.37varshamayi sahikkunnu.ippol manasinu oru dairyam okke thonnunnu. Madathine universe ayittu nangalkkuvendi konduvannathanu...
@najujobo902
@najujobo902 10 ай бұрын
Thank you so much mam
@binumiranda628
@binumiranda628 10 ай бұрын
Super 🎉
@thoughtstravels..5057
@thoughtstravels..5057 10 ай бұрын
Thankyou ma'am
@Sreepadmasree
@Sreepadmasree 9 ай бұрын
Thank you so much Mam it's very helpful to survive.... 🙏👍👏💐♥️♥️
@mayamani3688
@mayamani3688 Ай бұрын
Super mam🎉
@kamalam-d3d
@kamalam-d3d 3 ай бұрын
Very good discussion indeed.👌
@ShellyGeorge-sc2mc
@ShellyGeorge-sc2mc 5 ай бұрын
Mam you are superb..❤❤❤ Thank you so much. God bless you ❤
@husna3816
@husna3816 Ай бұрын
How true all these 😮😢
@DreamCatcher-n7u
@DreamCatcher-n7u 7 ай бұрын
എൻ്റെ ഭർത്താവിൻ്റെ സഹോദരി ഇത്തരം ഒരു ആൾ ആണ്. Annually വരാറുള്ളൂ.ഫോണിൽ കൂടി ശല്യം ആണ്.വരുന്നു എന്ന് കേൾക്കുമ്പോഴേ പേടി ആണ്.😢 Next week വരും എന്ന് അറിയിച്ചു. വരുന്നതിന് മുൻപേ ഓരോ ബോംബ് എറിയും.എനിക്ക് പണയം എടുക്കണം,പൈസ,അവരുടെ അടുത്ത് പോകില്ല,ഇവരുടെ അടുത്ത് പോകില്ല,എന്നെ വേണേൽ ഇന്ന ഇടത്ത് വന്ന് കാണട്ടെ എന്ന് ഒക്കെ.ആകെ മൊത്തം പ്രായം ആയ് in laws വെട്ടിലാകും. അവർ ബുദ്ധിമുട്ടുന്നത് കാണുമ്പോൾ പലവിധത്തിൽ നമ്മൾ adjust ചെയ്യും. പക്ഷേ sister അത് ചൂഷണം ചെയ്യും.നമ്മളുടെ വീട്ടിലെ മുഴുവൻ സമാധാനവും തീരും.വരുന്നതിന് 2 weeks munp തുടങ്ങി വന്നിട്ടും പോയി 2 weeks കഴിയുന്ന വരെ ആകെ ഒരു പിടച്ചിൽ ആണ്😢.വർഷത്തിൽ 2 മാസം പേടിച്ച് തീരും.😢
@shadinashadina7861
@shadinashadina7861 4 ай бұрын
2 month sahichal mathiyallo. ..enikk jeevitham kaalam muzhuvan njan sahikkunnu . Husbandine avare veettukare ...avasanam illa 😢
@ronofan321
@ronofan321 3 ай бұрын
Sthiram veetil ee swabhavam😢😢😢
@Sreepadmasree
@Sreepadmasree 2 ай бұрын
Same situation oru husband ntekoode daily jeevikkunna avasthayanu.....😢😢
@padmajamurali8576
@padmajamurali8576 2 ай бұрын
അധികം മിണ്ടാതെ ഇരിക്കുകയാണ് ഏറ്റവും ഭേദം.
@Ann-h8z9k
@Ann-h8z9k Ай бұрын
No need to survive …just leave those people be safe urselfe❤
@zr12806
@zr12806 3 ай бұрын
Thank you doctor. I'm Zubair 41yrs..
@sreevidyasunil5103
@sreevidyasunil5103 2 ай бұрын
Thank you.dr..❤
@anjaexists3
@anjaexists3 13 күн бұрын
5:30😄 than k u so much make me smile
@revathys2346
@revathys2346 4 ай бұрын
😢😢😢njan joli cheyyunna vtl 😢😢ethe prashnamanu.😢😢 vtl oral mathram 😢aath neram nokkiyalum anne kuttam paranjondirikkum😢😢 chila samayath 😊 valare nalla perumattam 😢dheshyam😢 vannal avar use cheyyunna vaakkukal kondu nammale kollum😢.avar parayunnath.aniku toxic swabhavamanenna...but aniku aarodum asooya ella...npd. Aayittulla aalkkarude sambhavam anikundu annu paranjittu anne brain wash out cheyyum. Valare manaprayasam anubhavikkunnu.ippozhum. ee video kandappo manasilayi....npd aarkkaanennu. ❤❤❤❤ thank you so much mam .kure praavashyam kandu ee video
@screch6928
@screch6928 5 ай бұрын
Wise advice...doc ...tks a lot.... God bless you aboundly...
@sk202
@sk202 10 ай бұрын
Thank you
@ARUN_339
@ARUN_339 10 ай бұрын
Thank you❤
@shinybiju2810
@shinybiju2810 3 ай бұрын
🙋🏻yes.. yes absolutely 💯👍🏻... You are right 👍🏻.. Thankyou 🙏🏻
@meerakrishna9431
@meerakrishna9431 2 ай бұрын
Madam ninghal really god aanu
@lincyb5886
@lincyb5886 Ай бұрын
Ahamkarikale akatti nirthuka.
@shijijiji9988
@shijijiji9988 3 ай бұрын
Thank you very much❤
@nihal947
@nihal947 2 ай бұрын
എന്റെ ജീവിതം പൂർണമായും നശിച്ചു ഇപ്പോൾ എന്റെ മകനോടാണ് അതി ക്രൂരമായ പെരുമാറ്റം. എനിക്ക് സഹിക്കാൻ പറ്റുന്നില്ല 😭
@rekhamenon1482
@rekhamenon1482 2 ай бұрын
True
@roshniklal229
@roshniklal229 2 ай бұрын
മകനെ സംരക്ഷിക്കൂ. ജീവിതത്തെ ധൈര്യത്തോടെ നേരിടൂ. നിങ്ങൾക്കും മകനും Happy ആയി ഇരിക്കാനുള്ള വഴികൾ കണ്ടെത്തൂ.
@GeethaPC-u7n
@GeethaPC-u7n 2 ай бұрын
Ok dr thanks ❤
@SreedathDatz-xu2ie
@SreedathDatz-xu2ie 9 ай бұрын
Great Vido.. Chilrkk valare helpful aya video.. GoD bless you🙏
@Kshethra600
@Kshethra600 6 ай бұрын
Super video❤Thankyou
@revathys2346
@revathys2346 4 ай бұрын
❤❤❤❤❤❤❤❤ nice video😊😊.😢😢😢ee npd .aalumayittanu...😢ipozhum kazhinju pokunnath.❤
@MayaChandran-r9i
@MayaChandran-r9i 8 ай бұрын
Thank you ma'am
@ManjuGeorge-m7x
@ManjuGeorge-m7x 8 ай бұрын
Super video thankyou
@jayalekshmiramachandran7802
@jayalekshmiramachandran7802 6 ай бұрын
Thank you madam🙏
@sherinfarhanas4900
@sherinfarhanas4900 Ай бұрын
Njan ee Narcissistic aaya orale kallianam kazhichu Sahikkavunnathinte maximum sahichu .ippol ayale veedinu veliyil aaki. .Makkalum njanum ippol swasthamayi jeevikkunnu
@lalamol5157
@lalamol5157 9 ай бұрын
Thankyou mam വളരെ നല്ല വീഡിയോ 🙏🙏
@shahididevi5956
@shahididevi5956 9 ай бұрын
u R Great mam
@pradeepmk23
@pradeepmk23 6 ай бұрын
നല്ല അറിവ് മാഡം 🙏👌👍
@Jayalekshmi555
@Jayalekshmi555 9 ай бұрын
വളരെ നല്ല വീഡിയോ ആണ് മാം
@revathys2346
@revathys2346 4 ай бұрын
😢😢😢npd aayittulla aalkkaru sneham amithamayittu kanikkumo..??? Sugam ellathakumbo 😢namale care cheyyumk...enthegilum gift aayittu vagich tharumo...??😢 ariyunnavar reply😢😢😢😢😢 ethokke cheyyum but edaykkide 😢prasnam indakki kuttappeduthu.
@shahanakpshahanakp1338
@shahanakpshahanakp1338 3 ай бұрын
Yes
@revathys2346
@revathys2346 Ай бұрын
@@shahanakpshahanakp1338 sathyamano..??
@leelack806
@leelack806 4 ай бұрын
Thanks mamm
@lekshmisnair6417
@lekshmisnair6417 10 ай бұрын
So true😢
@shinyjoyshinyjoy2463
@shinyjoyshinyjoy2463 6 ай бұрын
നന്ദി മാം
@sajnaabdulsalim4202
@sajnaabdulsalim4202 10 ай бұрын
Very difficult to manage ma'am
@ajeesh.k8742
@ajeesh.k8742 10 ай бұрын
It is not easy
@sujiraju3527
@sujiraju3527 7 ай бұрын
Thankyou mam
@noName-d4r3w
@noName-d4r3w Ай бұрын
എത്ര വലിയ പ്രശ്നം ആണ് ഇത്രയും സിമ്പിൾ ആയി പറഞ്ഞു തന്നത്.. എന്റെ നെഗറ്റീവ് ആയിരുന്നു വരുന്ന ബോൾ ഓക്കേയും save ആക്കി സ്വയം sad ആയത്.. പിന്നെ അതിനന്റെ സത്യം തെളിയിക്കാൻ നടന്നത് ചുമ്മാ കുറെ time വെയ്സ്റ്റ് ആയി
@sreedeviv3214
@sreedeviv3214 10 ай бұрын
❤❤❤
@Kanchanamala.K.R
@Kanchanamala.K.R 2 ай бұрын
Immpressive speech🙏
@krishnair4642
@krishnair4642 10 ай бұрын
Man how can I contact you?
@midhunshilu5495
@midhunshilu5495 22 күн бұрын
Sahikan pattunathinte paramavathi sahichu.
@SaliBilsha
@SaliBilsha 3 ай бұрын
Narcissistic 😮😊😊Oru pennanikkumund but avale njan vidilla.. kaaryangal anikku ariyaan alppam vaiki ariyaan
NPD Series: How to Disarm a Narcissist
14:01
Dr. Susan Koruthu
Рет қаралды 33 М.
Вопрос Ребром - Джиган
43:52
Gazgolder
Рет қаралды 3,8 МЛН
NPD Series: The Narcissistic Sexiopaths
16:40
Dr. Susan Koruthu
Рет қаралды 107 М.
NPD Series: Strategies to Make a Narcissist Fear You
22:01
Dr. Susan Koruthu
Рет қаралды 122 М.
NPD Series |Ep 44| : The Money Behaviour of a Narcissist
22:20
Dr. Susan Koruthu
Рет қаралды 25 М.
NPD Series: Narcissists Will Try This Before Defeat
13:43
Dr. Susan Koruthu
Рет қаралды 21 М.
Karma of a Narcissist | Will they ever suffer? What is the best outlook to have? Dr Chandana
12:25
Seen 'n heard Clinic (formerly named bodhi)
Рет қаралды 29 М.
NPD Series: Narcissistic collapse
15:39
Dr. Susan Koruthu
Рет қаралды 77 М.