സർ, ചിത്രം upload cheyyumbol വർഗം എന്ന tab കാണുന്നില്ല.... Creative 4.0 nu thazhe
@simmash3279 ай бұрын
അപ് ലോഡ് ചെയ്യുന്ന ലോഗിനിലെ യൂസർ മെനുവിലെ ക്രമീകരണങ്ങൾ എടുത്ത് / അതിലെ ഗാഡ്ജറ്റ് മെനുവിലെ എല്ലാ എഡിറ്റ് ഓപ്ഷനുകൾക്ക് ചെക്ക് ബോക്സിൽ ടിക്ക് മാർക്ക് നൽകി സേവ് ചെയ്യുക - ഇനി അപ് ലോഡ് ചെയുബോൾ വർഗം എന്ന ടാമ്പ് കാണും
@sindhusanthosh50209 ай бұрын
Sir ഒരു കുട്ടിയുടെ work സേവ് ചെയ്തു.. അടുത്ത കുട്ടിയുടെ work copy ചെയ്തു. But paste ചെയ്യാൻ പറ്റുന്നില്ല.. ആദ്യത്തെ പേജ് edit ചെയ്യാനുള്ള option കാണുന്നില്ല
@simmash3279 ай бұрын
സ്കൂളിൻ്റെ പേജിലെ കുഞ്ഞെഴുത്തുകൾ എന്ന ലിങ്ക് തുറക്കുക, തുടർന്ന് പേജിന് മുകളിലെ മൂലരൂപം തിരുത്തുക എന്നതിൽ ക്ലിക്ക് ചെയ്യുക ഇപ്പോൾ നേരത്തെ അപ് ലോഡ് ചെയ്ത ചിത്രത്തിൻ്റെ ഫയൽ നെയിം < gallery > File 1 File 2 < /gallery > ഈ രീതിയിൽ ഉൾപ്പെടുത്തി ,ചുവടെയുടെ താൾ സേവ് ചെയ്യുക ക്ലിക്ക് ചെയുക
@tinklejino28079 ай бұрын
Sir വർഗ്ഗം ചേർക്കാതെ upload ചെയ്ത ചിത്രത്തിൽ വർഗ്ഗം എങ്ങനെയാണ് ചേർക്കുന്നത്
@simmash3279 ай бұрын
കുഞ്ഞെഴുത്തുകൾ എന്ന പേജിൽ ചിത്രങ്ങളുടെ താഴെ കാണുന്ന വർഗ്ഗങ്ങൾ എന്നതിന് തൊട്ടുള്ള + ൽ ക്ലിക്ക് ചെയ്ത് വരുന്ന Text box ൽ Kunjezhuthukal എന്ന് type ചെയ്ത് ശരി എന്ന് നൽകുക
@megharajeevan13379 ай бұрын
Photo upload akunnilla
@simmash3279 ай бұрын
Check file format
@sajithasunil468010 ай бұрын
Thank you sir!
@ssvlog83859 ай бұрын
കുഞ്ഞെഴുത്തിൽ നൽകിയ ഫോട്ടോ ഡിലീറ്റ് ആക്കാൻ സാധിക്കുമോ
@simmash3279 ай бұрын
സ്ക്കൂൾ വിക്കിയിൽ അപ് ലോഡ് ചെയ്ത ചിത്രങ്ങൾഡിലീറ്റ് ചെയാൻ സാധിക്കില്ല / ആ പേജിൽ നിന്ന് ഒഴിവാക്കി hide ചെയാം
@annrojinifi26599 ай бұрын
ഫോണിൽ ചെയ്യാൻ പറ്റുമോ സർ
@simmash3279 ай бұрын
ഫോണിൽ എല്ലാ സെറ്റിങ്ങ്സുകളും വരില്ല
@sunithamahesh34799 ай бұрын
gallery ഡിലിറ്റ് ആയി പോയാൽ എന്ത് ചെയ്യും
@simmash3279 ай бұрын
ഗാലറിയിൽ ചിത്രങ്ങൾ ഉണ്ടായിരുന്നോ ! പുതിയ gallery (ചിത്രശാല)തയാറാക്കാം