No video

Speed of Light Malayalam

  Рет қаралды 109,283

Science 4 Mass

Science 4 Mass

Күн бұрын

How did the scientists measure the speed of light?
ശാസ്ത്രജ്ഞന്മാർ പ്രകാശത്തിന്റെ വേഗത അളന്നത് എങ്ങിനെ ?
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 248
@rahulkrishnan2896
@rahulkrishnan2896 3 жыл бұрын
ഇത്ര വ്യക്തമായി പറഞ്ഞു തരാൻ ഒരു റേഞ്ച് വേണം 👍🏻👍🏻🙏🙏🙏
@vinodt8373
@vinodt8373 3 жыл бұрын
I am a physics graduate in the yeas 2001 after 20 years I accidently seen your channel, many concepts are explained clearly. best wishes for your intiative. I can revise many physics concepts/theories via your channel. Thank you very much
@yasaryasarpa1024
@yasaryasarpa1024 3 жыл бұрын
സാധാരണ ഇത്തരം വിഷയങ്ങൾ എന്നെപ്പോലുള്ള സാധാരണക്കാരന് മനസ്സിലാക്കിയെടുക്കാൻ പാടാണ്...പക്ഷെ താങ്കൾ അത് വളരെ വ്യക്തമായിത്തന്നെ മനസ്സിലാക്കിത്തന്നു..നന്ദി
@Science4Mass
@Science4Mass 3 жыл бұрын
Thank You,
@lintofrancis8032
@lintofrancis8032 3 жыл бұрын
അദ്ദേഹം അത്രയും ആഴത്തിൽ അതിനെ മനസ്സിലാക്കിയതും കൊണ്ടു കൂടിയാണ്
@ummercm6701
@ummercm6701 3 жыл бұрын
.
@electronmaa6390
@electronmaa6390 3 жыл бұрын
Ole Romer's astronomical observation and logical conclusion -- when rest of the world believed that propagation of light was instantaneous -- were really astonishing ! Will you please explain, in simple terms, how Clark Maxwell theoretically calculated the velocity of light ?
@redmimi256
@redmimi256 3 жыл бұрын
അറിവ് സമ്പാദ്യം തന്നെ 🌹
@haneeshmh125
@haneeshmh125 3 жыл бұрын
വളരെ വിജ്ഞാനപ്രദം.. വളരെ ലളിതമായി പറഞ്ഞുതന്നു.. നന്ദി 🙏
@itsmejk912
@itsmejk912 3 жыл бұрын
ഇന്നാണ് സാറുടെ ക്ലാസ് കണ്ടത്‌..ഇനി മുതൽ സാറിന്റെ സ്റ്റുഡന്റ് ആയി
@chackos8715
@chackos8715 3 жыл бұрын
I also 👍
@adarshkgopidas1099
@adarshkgopidas1099 3 жыл бұрын
😍👏👏👏
@soorajvk.
@soorajvk. 2 жыл бұрын
Njanum
@jbelectronicsktm8822
@jbelectronicsktm8822 5 ай бұрын
ഞാനും
@ammasgurupra6254
@ammasgurupra6254 Жыл бұрын
ശാസ്ത്ര വിഷയങ്ങൾ മനസ്സിലാക്കിത്തരാനുള്ള അങ്ങയുടെ കഴിവിനോടു അങ്ങയറ്റം ആദരവുണ്ടു്. നന്ദി, നന്ദി,നന്ദി.
@sibilm9009
@sibilm9009 2 жыл бұрын
Michaelson nte octagonal mirror experiment പോലും ഇതുവരെ ഞാൻ കേട്ടിട്ടില്ല sir... അതൊരു അന്യായം idea തന്നെ ആയിരുന്നു pullide👏👏..ഏതായാലും ഒത്തിരി പുതിയ കാര്യങ്ങൽ ആണ് ഇവിടെ നിന്ന് പഠിക്കുന്നത്...thanks a lot 🥰sir
@goodlucksivan
@goodlucksivan 3 жыл бұрын
ഇത്രയും നല്ലൊരു വീഡിയോയ്ക്ക് ഒരു ലൈക് പോലും കൊടുക്കാതിരിക്കുകയോ? എന്‍റെ അതായിരിക്കട്ടെ ആദ്യത്തെ ലൈക്ക്.
@sajeershahaban4606
@sajeershahaban4606 3 жыл бұрын
ഇദ്ദേഹം വേറെ ലെവേലാണ്.. ഇപ്പഴാ ചാനൽ കണ്ടത്.. 🤩🤩🤩🤩🤩🤩🤩
@arunmohan8084
@arunmohan8084 3 жыл бұрын
ഈ ചോദ്യം എനിക്കും ഉണ്ടായിരുന്നു, ഇപ്പോ മനസ്സിലായി😍
@Science4Mass
@Science4Mass 3 жыл бұрын
:)
@vivianmeryl2010
@vivianmeryl2010 3 жыл бұрын
Lots of research covered in 1 episode👏👏👏
@moideentp4203
@moideentp4203 3 жыл бұрын
ഇന്നാണ് സാറിന്റെ ക്ലാസ് ഞാൻ ആദ്യമായി കാണുന്നത്. കുറേ അറിവുകൾ കിട്ടിയതിൽ വളരെ സന്തോഷം .
@praveenchandran5920
@praveenchandran5920 3 жыл бұрын
വളരെ നന്നായി, mirror തിരിച്ചു speed കണ്ടു പിടിച്ചു എന്നത് അ വിശ്വസിനീയമായി തോന്നുന്നു
@hafismohammed5445
@hafismohammed5445 3 жыл бұрын
💯valare intresting topic aayirunnu ..iniyum videos pratheekshikkumnu
@muhammedvp6975
@muhammedvp6975 3 жыл бұрын
അറിവ് തന്നതിന് നന്ദി.?
@rakeshkskittu8380
@rakeshkskittu8380 3 жыл бұрын
മനോഹരമായ വിവരണം സാർ
@elavanaumasankar9745
@elavanaumasankar9745 2 жыл бұрын
അതീവ സരളവും ആകർഷണീയവുമായ അവതരണം ."അന്ത ഹന്തക്ക് ഇന്ത പട്ട്" എന്ന് പറഞ്ഞ പോലെ "ആ കഷണം ഓഫ് ലൈറ്റ്" ന് എന്റെ വക ഒരു നോബൽ സമ്മാനം
@ajay.k.s9516
@ajay.k.s9516 3 жыл бұрын
ഈ deviation സംഭവിക്കുന്ന പ്രകാശവും നേർരേഖയിൽ സഞ്ചരിക്കുന്ന പ്രകാശവും തമ്മിൽ speed negligible ആയിട്ടുള്ള വ്യത്യാസം ഉണ്ടെങ്കിൽ അദ്ദേഹം കണ്ടെത്തിയ speed accurate അല്ലെ?
@Deepak-yo2yk
@Deepak-yo2yk 3 жыл бұрын
വളരെ നാളത്തെ doubt clear aayi🥰 thank you so much sir..
@Abdulrazaque17
@Abdulrazaque17 2 жыл бұрын
എന്ത് കൊണ്ടാണ് പ്രകാശത്തിന്റെ വേഗത എല്ലാ reference frame ൽ നിന്നും ഒരു പോലെയാകുന്നത് എന്നത് ഒന്ന് വിശദീകരിക്കുകയാണെങ്കിൽ വളരെ ഉപകാരപ്രദമായിരിക്കും
@nidhishjames2839
@nidhishjames2839 2 жыл бұрын
Super. From where you are getting all this information? Your explanation is excellent and very easy to understand.
@robygeorge6719
@robygeorge6719 3 жыл бұрын
Very good explanation. You are a gifted teacher.
@sufaily7166
@sufaily7166 3 жыл бұрын
👍🏻👍🏻👍🏻👍🏻 Eagerly waiting for your new video
@Alvin-pt8bp
@Alvin-pt8bp 3 жыл бұрын
Super video !!!! Never knew this topic also had a history.
@Science4Mass
@Science4Mass 3 жыл бұрын
Glad you liked it
@HyderAli-wx5ml
@HyderAli-wx5ml 3 жыл бұрын
Very very nice
@johnacademous2524
@johnacademous2524 3 жыл бұрын
Simple Explanation of a great phenomenon. Hats off sir..
@Science4Mass
@Science4Mass 3 жыл бұрын
Thank You
@sooraj1104
@sooraj1104 3 жыл бұрын
Mic quality koottanam.
@vijayamrtharaj5887
@vijayamrtharaj5887 2 жыл бұрын
Amazing.. What an explanation.. You are extraordinary..
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Wonderful. I am very much thrilled to here you. So intelligent work /experiment. Please publish a book containing all such informations.
@RatheeshRTM
@RatheeshRTM 3 жыл бұрын
നല്ല വിവരണം 💐💐💐
@RatheeshRTM
@RatheeshRTM 3 жыл бұрын
കുറച്ചു സംശയങ്ങൾ ഉണ്ട്. Sir നോട്‌ Fb യിൽ ചോദിക്കാമല്ലോ അല്ലേ
@RamKumar-fv1yv
@RamKumar-fv1yv 3 жыл бұрын
However this modern method of measuring was educative and interesting. Iam 61 years old man
@kababudas4157
@kababudas4157 3 жыл бұрын
Wow! this is my new knowledge
@W1nWalker
@W1nWalker 2 жыл бұрын
Sir, light enthukondanu itraykkum speedil sancharikkunnath...? Enthukondanu strait forward aayi maatravum sancharikkunnath...?
@alafryladiestailoring7563
@alafryladiestailoring7563 2 жыл бұрын
Arumaiyana vilakkam Miga miga nandri sir
@trgopan
@trgopan 2 жыл бұрын
ആനിമേറ്റ് ചെയ്താൽ എളുപ്പമായിരുന്നു. നല്ല വിശദീകരണം. ആശംസകൾ
@shameemav5676
@shameemav5676 Жыл бұрын
I m addicted to ur classes ... even i dont have time to appreciate your work bcoz i just want to watch ur next vedio😄... Great job... No words.... God bless you sir...
@autosolutionsdubai319
@autosolutionsdubai319 3 жыл бұрын
പ്രകാശത്തിനു മണം (Smell) ഉണ്ടോ? ഉണ്ടെങ്കിൽ അതെങ്ങനെ അനുഭവപ്പെടുന്നു?
@muhammedadil4402
@muhammedadil4402 3 жыл бұрын
No
@kamalprem511
@kamalprem511 2 жыл бұрын
Thank you sir
@rasheedkv7308
@rasheedkv7308 3 жыл бұрын
സാറേ ഒരു പാട് ഇഷ്ട്ടപ്പെട്ടു അറിവ് കിട്ടിയതിൽ 🙏🙏
@Science4Mass
@Science4Mass 3 жыл бұрын
Thank you
@rajeevr7621
@rajeevr7621 9 ай бұрын
ഞാൻ ചിന്തിക്കുന്നത് എത്ര കടുത്ത പരിശ്രമം ആയിരിക്കും അത്.. 35 കിലോമീറ്റർ അകലെ.. അതും ഒരു quick communication സംവിധാനവും ഇല്ലാതെ എങ്ങനെ കണക്കുകൾ തെറ്റാതെ ഈ ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ടാവും..? എത്ര വട്ടം ശ്രമിച്ചിട്ടുണ്ടാവും 35 കിലോമീറ്റർ വീതം എത്ര തവണ ആ മനുഷ്യൻ നടന്നിട്ടുണ്ടാവും..? എല്ലാം വരാനിരിക്കുന്ന തലമുറക്ക് വേണ്ടി.. നന്ദി സർ.. 🙏🏻❤️
@nish1305
@nish1305 2 ай бұрын
😂😂😂 Last dialogue ! Veranirikkunna avarku pani😂 Wrong decision ahn 🎉 Light -0 infinity ahn😊 movement illa illusion indakum 10000000 trillion akale Oru thadasam , marachu pidikkalo illathe nammal kanunna light 💡 off akkiyal 🌑🌘🌗🌖🌕 🌛 😂😂 🌚🌚🌚🌚🌚🌚🌚 ithre ollu
@satheeshvt1425
@satheeshvt1425 3 жыл бұрын
Thanks
@tinocherian
@tinocherian 3 жыл бұрын
Equation onnu mention cheyyane Pinne speed of sound calculation enganeya ennum parayane
@chackos8715
@chackos8715 3 жыл бұрын
Good question 🔥
@satheeshvt1425
@satheeshvt1425 3 жыл бұрын
What is c velocity. Athu lightnu mathrame pattathollu ennu enthukondu. How this speed is being considered as the cosmic limit.
@malayalamkingston
@malayalamkingston 3 жыл бұрын
Really appreciate you for this effort.Congrats.
@shansingpr3324
@shansingpr3324 Жыл бұрын
ഒരു ഡൌട്ട് ഉണ്ട്, B കറങ്ങി C yude ഭാഗത്തു എത്തുന്ന അതേ സമയത്തു തന്നെ A യുടെ right സൈഡിൽ ഉള്ള ഭാഗം കറക്റ്റ് 45° യിൽ എത്തുമല്ലോ.... like A and C align aaya pole B and right side part of A yum align aakumallo....
@jacobkalathingal8542
@jacobkalathingal8542 3 жыл бұрын
well understood
@jafarudeenmathira6912
@jafarudeenmathira6912 3 жыл бұрын
അറിയാ൯ ആഗ്രഹം ഉണ്ടായിരുന്ന കാര്യം.വളരെനന്ദി.
@NoushuAAS
@NoushuAAS 10 ай бұрын
തുടക്കത്തിൽ ആകാംഷയായിരുന്നു വെറും 35+35 KM വെച്ച് എങ്ങനെ ഇത് FINALIZE ചെയ്യും എന്ന് . BUT IT WAS AMAZING . അപ്പോൾ, ഇപ്പൊ നമ്മുടെ അടുത്തുള്ള Currently accepted speed = 299,792.4 ആര് എങ്ങനെ കണ്ടുപിടിച്ചു എന്ന് കൂടെ പറയാമായിരുന്നു.
@parameswaranvadakumchery343
@parameswaranvadakumchery343 3 жыл бұрын
Ithrayum speedinulla oorjam evidunnu kittunnu
@VSM843
@VSM843 3 жыл бұрын
Such a good channel ,which explains science,as not someone learn as known instead telling how it's all found, really looking for this way,,Thank You so much
@Science4Mass
@Science4Mass 3 жыл бұрын
Thanks and welcome
@harilakshmi3612
@harilakshmi3612 Жыл бұрын
You are doing a wonderful job For the mass science made easy It will inspire youngsters into scientific exploratory work
@kmonvada4897
@kmonvada4897 Жыл бұрын
Thank you sir. I understand very well. God bless you.👍
@divyalalraveendran1647
@divyalalraveendran1647 Жыл бұрын
Superb. What is the latest technology used for confirming the speed of light to the present value
@THEAMAL234
@THEAMAL234 3 жыл бұрын
Sooper.... Sir.... Doubt.... Solved✌️✌️💕
@sreejithsreeram1932
@sreejithsreeram1932 3 жыл бұрын
Sir you are a great explainer....superb channel... 👏👏👏👏👏
@ksshihas
@ksshihas 2 жыл бұрын
Great class ,
@shibicd9656
@shibicd9656 3 жыл бұрын
സാറാണ് സാറെ സാറ്! Thangs Mama!
@user-bg5oi8dr9b
@user-bg5oi8dr9b 2 жыл бұрын
ഒരു സംശയം,പവ്വർ കൂടിയതും പവ്വർ കുറഞ്ഞതുമായ 2 പ്രകാശങ്ങൾ സഞ്ചരിക്കുമ്പോൾ അവയുടെ സഞ്ചാര ദൂരത്തിലും വ്യത്യാസം ഉണ്ടാവില്ലേ ?
@sreejeshb4467
@sreejeshb4467 3 жыл бұрын
Michelson observ chytha value il ninum innu accepted value ara kandupidichae
@srnkp
@srnkp Жыл бұрын
oh what a brilliant scintist what supper idia
@hscreations5658
@hscreations5658 3 жыл бұрын
*You tube recommendation വൈകി, channel ഇപ്പഴാ കാണുന്നത് !.*
@_drk_devil1235
@_drk_devil1235 2 жыл бұрын
Jupiterinte nezhaliloode allalllo jupiterinte velichathiloode io kadannupogumbol alle grahanam sambavikunnath...
@jayalekshmiys5851
@jayalekshmiys5851 3 жыл бұрын
Nalla visadhamayi thannea paranju thannu thanks
@Science4Mass
@Science4Mass 3 жыл бұрын
Thank you
@xaviourvincent6414
@xaviourvincent6414 Жыл бұрын
Thank u so much sir...
@information8441
@information8441 3 жыл бұрын
താങ്ക്സ് സർ.. വളരെ വ്യക്തമായി പറഞ്ഞു.. എല്ലാം മനസിലായി 😊
@Science4Mass
@Science4Mass 3 жыл бұрын
Thank you
@shefeekk.s4988
@shefeekk.s4988 7 ай бұрын
Great......
@routesupdate3586
@routesupdate3586 3 жыл бұрын
Poli
@PrinceDasilboy
@PrinceDasilboy 3 жыл бұрын
Informative video sir❤👌 But oru dobt ullath praksham ennath palatharathil ille Oru bulbil ninnum varunnath orakshavum iru laser light il ninnum varunna prakashavum sooryaprakshavum thaammil vuthyasangalille apo ee calculation shariyavumo? Ath mathramalla iva 3 num othiri dhooram vythasangal ille oru laser nu oru sadharan bult nekal dhooram sanjarikan kazhiyunnath jodu thanne ava shakthiyarjithathum bulb nte prakash vegatgeyekal speed ullathu kodumalle??
@arshacreations9226
@arshacreations9226 3 жыл бұрын
Interesting 👍
@Science4Mass
@Science4Mass 3 жыл бұрын
Thanks for the visit
@rajbalachandran9465
@rajbalachandran9465 3 жыл бұрын
Sir എല്ലാ വർണ്ണങ്ങളിലും ഉള്ള പ്രകാശം ഒരേ വേഗതയിൽ ആണോ സഞ്ചരിക്കുന്നത്? അതോ colour മാറുമ്പോൾ speedൽ വ്യത്യാസം വരുമോ?
@Science4Mass
@Science4Mass 3 жыл бұрын
എല്ലാ കളർ ലൈറ്റിന്റെയും ശൂന്യതയിലുള്ള സ്പീഡ് മൂന്ന് ലക്ഷം കിലോമീറ്റര് പേര് സെക്കന്റ് തന്നെയാണ്
@rajbalachandran9465
@rajbalachandran9465 3 жыл бұрын
@@Science4Mass thank you
@muhammedazgar274
@muhammedazgar274 3 жыл бұрын
Kuluvadiyaano. Jupittaril nadakkunnah muzhuvan kaanunnadh pragaasham kondu thanneyalle.
@tpsmgk
@tpsmgk 3 жыл бұрын
ഞാൻ എന്തുകൊണ്ട് ഇവിടെ എത്തിപ്പെടാൻ ഇത്രയും വൈകി 🤔
@ratheeshKm-rb5mi
@ratheeshKm-rb5mi 3 жыл бұрын
Njanum
@akshaykyatheendran
@akshaykyatheendran 3 жыл бұрын
Njanum
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
എല്ലാത്തിനും അതിന്റെ തായ സമയം ഉണ്ട് ദാസാ ....
@Umairalimp
@Umairalimp 3 жыл бұрын
Ellattinum athintedaya samayamund sreekanth🙂🙂🙂
@ajikumarmsrailway
@ajikumarmsrailway Жыл бұрын
How great!
@jainendrancb5673
@jainendrancb5673 3 жыл бұрын
👌👍
@_drk_devil1235
@_drk_devil1235 2 жыл бұрын
Sorry jupiterill padhikunna sooryante velichathilodee io pogumbol alle grahanam sambavikunnath nezhaliloode pogumbol engina grahanam sambavikunnath
@Miamia-qt8xq
@Miamia-qt8xq 7 ай бұрын
എന്താണ് പ്ലാൻക്സ് കോൺസ്റ്റന്റ് എന്നും എന്താണ് uncertainity പ്രിൻസിപ്പൽ എന്നും പറയാമോ
@ern6318
@ern6318 3 жыл бұрын
Nobody has calculated the one way speed of light. Only 2 way speed of light is calculated.
@solomann6244
@solomann6244 Жыл бұрын
Enthukondanu ella observernum speed of light(c) constant aayath?
@trip_shorts96
@trip_shorts96 3 жыл бұрын
Alla e 299792 enn Aru Kandu pidichu nammal ipol upayogikkunath
@sreedharankp9878
@sreedharankp9878 3 жыл бұрын
Good.
@drdhome6929
@drdhome6929 2 жыл бұрын
Best sci class
@muralidharanyesnameisperfe3628
@muralidharanyesnameisperfe3628 3 жыл бұрын
Try to find the speed of kovind spreading.
@satheeshvt1425
@satheeshvt1425 3 жыл бұрын
Wow. Awaited answer.
@althuelectronics5158
@althuelectronics5158 3 жыл бұрын
Athanne makalle videshikall. GPS work cheyunathe Pregasham konde enullathe njan yogikilla muthe. Poli video am love tecnolagy
@ottakkannan_malabari
@ottakkannan_malabari 3 жыл бұрын
very low audio quality please upgrade your microphone please
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 жыл бұрын
ഞാൻ പ്രകാശവേഗത്തിലുള്ള ഒരു വാഹനം തയ്യാറാക്കാൻ പോകുന്നു പക്ഷേ! Headlightഏതു ഉപയോഗിക്കും?
@badshahbadu3269
@badshahbadu3269 2 жыл бұрын
ഓല ചൂട്ട് ഉപയോഗിച്ചോ 😂
@AbdulMajeed-jp4vn
@AbdulMajeed-jp4vn 2 жыл бұрын
@@badshahbadu3269അതിലെ Waste എവിടെ ത്തട്ടും എന്ന് ചിന്തിക്കവാർന്നു
@sheelamp5109
@sheelamp5109 3 жыл бұрын
Very good vedios
@StraightenedCurve
@StraightenedCurve 2 жыл бұрын
ആ നിശ്ചിത സ്പീഡിൽ C പോയിന്റ് ലേക്ക് B വന്നെത്തുന്ന time എങ്ങനെ കണ്ടു പിടിച്ചത്?
@joythomask409
@joythomask409 3 жыл бұрын
നന്നായിരിക്കുന്നു, അറിയാവുന്ന കാര്യങ്ങളാണെങ്കിലും presentation നന്നായി,
@Science4Mass
@Science4Mass 3 жыл бұрын
Thank you
@jekku1115
@jekku1115 3 жыл бұрын
Good
@balasubramaniankallazhi1981
@balasubramaniankallazhi1981 3 жыл бұрын
സൂര്യപ്രകാശം സഞ്ചരിക്കുന്ന വേഗത്തെ പറ്റി വേദങ്ങളുണ്ട്. അത് ആര്യഭട്ടനും ആര്യഭടീയത്തിൽ പറഞ്ഞിട്ടുണ്ട്. പക്ഷെ വിദേശികൾ പറഞ്ഞതല്ലെ നമ്മൾ വിശ്വസിക്കു . ഗ്രഹങ്ങളുടെ ആ കർഷണവും ആര്യഭടീയത്തിലുണ്ട്. അത് ഐന്റിന്റെ തലയിൽ ആപ്പിൾ വീണതോടു കൂടിയല്ല ആകർഷണം അറിയാവുന്നത്. മെക്കാളെയും കമ്മ്യൂണിസ്റ്റുകാരും നെഹറുവും നമ്മുടെ അറിവുകളെ പാഠ പുസ്തകങ്ങളിൽ നിന്നും തമസ്കരിച്ചു.
@electronmaa6390
@electronmaa6390 3 жыл бұрын
Balasubramanian Kallazhi, will you please elaborate the "discoveries" of our Vedas on speed of light, scientific tools used, experiments conducted, theoretical derivation, etc.. etc.. ?
@LifeSkillsDelivered
@LifeSkillsDelivered 3 жыл бұрын
Reverse directionil lightinte speed instant aanenkilo?
@Science4Mass
@Science4Mass 3 жыл бұрын
May be. or may not be. We don't know. there is no way to measure one way speed of light. It is always measured two way speed.
@njk221
@njk221 Жыл бұрын
Startingil oru mirror koodi aad cheytha ithinu solution aville ??
@RamKumar-fv1yv
@RamKumar-fv1yv 3 жыл бұрын
I thought our Bhaskara Chari predicted much before others theoretically the value.
@shinethottarath2893
@shinethottarath2893 Жыл бұрын
Super
@kmnairpalode3503
@kmnairpalode3503 3 жыл бұрын
Good presentation, hi.
@Science4Mass
@Science4Mass 3 жыл бұрын
Thanks for visiting
@utopiaworld5279
@utopiaworld5279 2 жыл бұрын
Go ahead
@AswanthTM121
@AswanthTM121 3 жыл бұрын
😍
@user-ey7bz8xl7i
@user-ey7bz8xl7i 3 жыл бұрын
Good explained
@vinodmuraleedharan1448
@vinodmuraleedharan1448 3 жыл бұрын
വളരെ നന്ദി..
@Science4Mass
@Science4Mass 3 жыл бұрын
Thank You
@ekalavyain1131
@ekalavyain1131 3 жыл бұрын
Very helpful and I am a new subscribe.Waiting for more videos.
@Science4Mass
@Science4Mass 3 жыл бұрын
Thanks for the sub!
@rafeekt7082
@rafeekt7082 3 жыл бұрын
Thank you sir Useful knowledge
@Science4Mass
@Science4Mass 3 жыл бұрын
Keep watching
Special Relativity Part 1 Malayalam Michelson - Morley Experiment
15:17
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН
小丑把天使丢游泳池里#short #angel #clown
00:15
Super Beauty team
Рет қаралды 46 МЛН
Running With Bigger And Bigger Feastables
00:17
MrBeast
Рет қаралды 153 МЛН
Ik Heb Aardbeien Gemaakt Van Kip🍓🐔😋
00:41
Cool Tool SHORTS Netherlands
Рет қаралды 9 МЛН
Origin of Quantum Mechanics Malayalam
15:59
Science 4 Mass
Рет қаралды 43 М.
This Dumbbell Is Impossible To Lift!
01:00
Stokes Twins
Рет қаралды 27 МЛН