Anti Gravity Wheel | ഇതിന്റെ ശാസ്ത്രം നിങ്ങള്ക്ക് അറിയാമോ?

  Рет қаралды 67,165

Science 4 Mass

Science 4 Mass

2 жыл бұрын

How a fidget Spinner can be turned into an Anti Gravity Wheel? What is the science Behind that? What is a Gyroscope? How do Gyroscopes Work? What are the uses of Gyroscope?
ഒരു Fidget സ്പിന്നറിനെ ആന്റിഗ്രാവിറ്റി വീൽ ആക്കി മാറ്റുന്ന വിദ്യ എന്താണ് ? . അതിന്റെ പിന്നിലെ ശാസ്ത്രം എന്താണ്? . അതാണ് ഈ വീഡിയോയിൽ പറയുന്നത്.
ജൈറോസ്കോപ്പുകൾ എങ്ങിനെ പ്രവർത്തിക്കുന്നു എന്നും അതിന്റെ വിപുലമായ ഉപയോഗങ്ങളും ഇതിൽ വിശദീകരിക്കുന്നു.
You are welcome to my Malayalam Science Channel, Science 4 mass (Science for mass). My name is Anoop. I am a science enthusiast. My science talk videos are an attempt to simplify complicated science topics so that everybody can understand. My videos will include topics like Physics, Astrophysics, Astronomy, Black Holes, Special Theory of relativity, General Theory of relativity, Space time, Stars, Quantum Physics, Science experiments, Science projects, Technology, Biology, Aliens, Science facts, Science Documentary etc. I will try to explain science in a simple way without too much of equations, formulas and graphs. Some of my videos may be useful for Science students, Science class, Science master, and competitive exams students like UPSC etc.
ഞാൻ, ശാസ്ത്രത്തിൽ താല്പര്യം ഉള്ള ഒരു സാധാരണക്കാരനാണ്.
ശാസ്ത്ര വിഷയങ്ങൾ ലളിതവത്കരിച്ചു സാധാരണക്കാർക്കു മനസിലാക്കികൊടുക്കാൻ വേണ്ടിയാണു ഈ ചാനൽ.
Email ID: science4massmalayalam@gmail.com
Facebook Page: / science4mass-malayalam
KZbin: / science4mass
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 151
@achuthanachu9543
@achuthanachu9543 Жыл бұрын
ഹൈസ്കൂളിൻ്റെ പടി പോലും കാണാൻ ഭാഗ്യമില്ലാതെ പോയ എനിക്ക് ഈ 61 - മത്തെ വയസ്സിൽ ലഭിച്ച പുത്തൻ അറിവുകൾ...... അഭിനന്ദനങ്ങൾ സാറേ.... നന്ദി'
@human9575
@human9575 2 жыл бұрын
Inertia ഒക്കെ പണ്ട് physics ഇല് പഠിച്ചപ്പോ എന്താന്ന് പോലും അറിയില്ല. ഇന്നത്തെ കുട്ടികൾക്ക് എന്ത് easy ആണ് പഠിക്കാൻ.
@metz3047
@metz3047 2 жыл бұрын
പഠിക്കുന്ന കാലത്ത്, ആ പ്രായത്തിൽ, കാര്യങ്ങൾ മനസിലാക്കാൻ ഇപ്പോഴുള്ളതു പോൽ താൽപര്യം കാണിച്ചില്ല. അതു കൊണ്ടായിരിക്കാം.
@littlethinker3992
@littlethinker3992 2 жыл бұрын
💯
@infinityfight4394
@infinityfight4394 2 жыл бұрын
അത് ഭാഷയുടെ കുഴപ്പം അണ്.. ഏതേലും ഒരു ഭാഷയിൽ കേരളം ഒറച്ച് നിൽക്കണം ... 😠 Eg) എങ്ങനെ അണ് മഴ പെയ്യുന്നത് എന്ന് എനിക്ക് അറിയാം പക്ഷേ അത് എനിക്ക് അറിയാത്ത ഏതേലും ഭാഷയിൽ അണ് ചോദിക്കുന്നത് എങ്കിലോ..? എന്ത് ചെയ്യും..? നമ്മുടെ കുട്ടികൾക്ക് ഇത് തന്നെ അണ് കുഴപ്പം അവരെ അദ്യം പഠിപ്പിക്കേണ്ടത് ഭാഷ അണ് ... എല്ലാ രാജ്യങ്ങളിലും പോകമെങ്കിൽ അവിടുത്തെ ഭാഷ പഠിക്കണം പക്ഷേ കേരളത്തിൽ /ഇന്ത്യ കൃത്യമായി ഒരു ഭാഷ അടിസ്ഥാനം ഇല്ല 😠
@Ishal__medina
@Ishal__medina 2 жыл бұрын
@@infinityfight4394 അത് സത്യമാണ് 🍃
@wildestblueberry
@wildestblueberry Жыл бұрын
അന്നേരം ഉഴപ്പിനടന്നാൽ ഇങ്ങനെ ഇരിക്കും. പിന്നെ കുറച്ച് എങ്കിലും ഇമാജിൻ ചെയ്യാനും കഴിവ് വേണം. 😏
@pottosworld9860
@pottosworld9860 2 жыл бұрын
ഇത്ര വിശദ്ധമായി പറഞ്ഞുതരുന്ന ഒരു മലയാളം ചാനലുമില്ല..ഇത് കേട്ടപ്പോൾ ഒരു സംശയവും ബാക്കിവന്നില്ല...നന്ദി
@pamaran916
@pamaran916 2 жыл бұрын
കുട്ടിക്കാലത്ത് ഞാൻ ഉപയോഗിച്ചിരുന്നപമ്പരവും ഇതുപോലെതന്നെയാണ് കറക്കിയാൽകറങ്ങുംഎന്നാൽഒറ്റക്ക് നിർത്തിയാൽ വീഴും
@srijinmp5405
@srijinmp5405 2 жыл бұрын
ഇത്രേം കാലം വേണ്ടി വന്നു ഇതൊക്കെ മനസ്സിലാക്കാൻ.. Thanks sir..❤️
@l.narayanankuttymenon5225
@l.narayanankuttymenon5225 2 жыл бұрын
വന്ന് ... വന്ന്... ഇപ്പോ അനൂപ് സാറിനെ ഒരു ദിവസം പോലും കാണാതിരിയ്ക്കാനാവുന്നില്ല എന്ന് വരെ എത്തി. കാരണം...ഇപ്പോ ഈ അനൂപ് സാറ് നമ്മുടെ വീട്ടിലെ ഒരു ആളെപ്പോലെയായി. അഛനെപ്പോലെയോ... ചേട്ടനെപ്പോലെയോ... അമ്മാവനെപ്പോലെയോ ഒക്കെ ഒരാൾ. വീട്ടിലെത്തിയാൽ സ്ഥിരം വീട്ടിലുണ്ടാകാറുള്ള ഇവരാരെയെങ്കിലും ഒരു ദിവസം കാണാതെ വന്നാൽ ഉള്ള പോലെയുള്ള ഒരു അനാഥത്വം തോന്നുമല്ലോ... അതുപോലെ.
@aue4168
@aue4168 2 жыл бұрын
⭐⭐⭐⭐⭐ നമിച്ചു സാറേ 🙏 ഇങ്ങളൊരു സംഭവമല്ല. ഒരു പ്രസ്ഥാനം തന്നെയാണ്. 💕💕 Very Informative topic. Waiting for next video. Thank you 🙏🙏
@aravindbabup2807
@aravindbabup2807 2 жыл бұрын
Pinnallaaa 👍🏻👍🏻
@teslamyhero8581
@teslamyhero8581 2 жыл бұрын
ജൈറോസ്കോപ് കിടിലോൽക്കിടിലൻ 👍👍അപ്പോൾ ഈ പുള്ളിയെ കണ്ടുപിടിച്ചത് ആരാണ് 🤔🤔???
@healthwealth2060
@healthwealth2060 2 жыл бұрын
Jii alla Gy
@keralathebest
@keralathebest 2 жыл бұрын
Narmis
@Sagittarius_A_star
@Sagittarius_A_star 2 жыл бұрын
Sir നക്ഷത്രങ്ങളുടെ ഒക്കെ മാസും ദൂരവും ഒക്കെ എങ്ങനെയാ കണ്ടെത്തുന്നത് എന്ന് ഒരു വീഡിയോ ചെയ്യുമോ
@prasanthkumars5510
@prasanthkumars5510 2 жыл бұрын
Very good explanation. Thank you sir..👍
@mathewpv681
@mathewpv681 Жыл бұрын
Beautifully explained. Thanks.
@glasnoskulinoski
@glasnoskulinoski 2 жыл бұрын
Good Info... Thanks
@trick4you462
@trick4you462 2 жыл бұрын
Thanks Malayalathil ingane explain cheythe tharunna veralilla Iniyum inganethe vedios Pradeshikkunnu🥰👍🏻👍🏻
@muhammedanasak6187
@muhammedanasak6187 2 жыл бұрын
Simply explained. Thank u sir
@pfarchimedes
@pfarchimedes 2 жыл бұрын
Uff superb super explanation ❤️❤️❤️
@JibinBabu-dw9rj
@JibinBabu-dw9rj Жыл бұрын
Thanks for the good information teacher
@anumodsebastian6594
@anumodsebastian6594 Жыл бұрын
Very well explained..
@user-nl6ih3hd5d
@user-nl6ih3hd5d 2 жыл бұрын
ഇത് കണ്ടപ്പോ. Pubg യിലെ ɢyʀᴏꜱᴄᴏᴩᴇ നെ കുറിച്ച് ഓർമ വന്ന ആരേലും ഉണ്ടോ 😌
@techntools4415
@techntools4415 Жыл бұрын
Great as simple explanation sir..
@audiopearlsmchannel7068
@audiopearlsmchannel7068 2 жыл бұрын
Very informatic Thank you (Subscribed)
@Assembling_and_repairing
@Assembling_and_repairing 2 жыл бұрын
*ജയ്റോസ്കോപ്പ് എന്നു കേട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ, അതിൻ്റെ പ്രവർത്തന തത്വം മനസിലാക്കിത്തന്നതിന് ഒരുപാട് നന്ദിയുണ്ട്*
@mazindemmahom1220
@mazindemmahom1220 2 жыл бұрын
This is great. Is there any connection between mountains and the Earth's momentum? Best wishes from London.
@sathishelamchery7208
@sathishelamchery7208 Жыл бұрын
Excellent explain 👍
@vktismail5757
@vktismail5757 Жыл бұрын
Great sir. thank you
@santhbalak9086
@santhbalak9086 2 жыл бұрын
Nice explanation. I see a lot of research behind this video. Great work!!
@sajeesh7817
@sajeesh7817 2 жыл бұрын
Wowww adipoli ❤️❤️❤️❤️❤️❤️
@aravindbabup2807
@aravindbabup2807 2 жыл бұрын
Well explained☺️☺️☺️
@aruntp8731
@aruntp8731 2 жыл бұрын
Thanks so much...👌👌👌
@BoldKing71
@BoldKing71 Жыл бұрын
അടിപൊളി 👍🏻
@sreejeshkv918
@sreejeshkv918 10 ай бұрын
Thank usir
@robivivek6001
@robivivek6001 2 жыл бұрын
Vere level...poli
@SuperLeonson
@SuperLeonson Жыл бұрын
Thank you 👍
@arunms8696
@arunms8696 Жыл бұрын
Thank you sir ❤️
@GeorgeT.G.
@GeorgeT.G. 2 жыл бұрын
super information
@krishnanrasalkhaimah8509
@krishnanrasalkhaimah8509 2 жыл бұрын
Sir സൂപ്പർ
@jafar6215
@jafar6215 Жыл бұрын
സൂപ്പർ സൂപ്പർ
@akshayss7968
@akshayss7968 2 жыл бұрын
സയൻസ് ❤️❤️❤️
@ijoj1000
@ijoj1000 Жыл бұрын
gr8....
@prabheeshkumar2906
@prabheeshkumar2906 Жыл бұрын
ചലിച്ച് കൊണ്ട് ഇരിക്കുന്ന വസ്തും ചലിച്ച് കൊണ്ട് ഇരിക്കുക യും നിശ്ചല അവസ്ഥ. യുള്ള വസ്തും നിശ്ചല അവസ്ഥയിൽ തുടർന്ന് കൊണ്ട് ഇരിക്കുയും ചെയ്യും പ്രവഞ്ചത്തിൽ പറ്റിയാണ് പറഞ്ഞത്
@sujithanthikad
@sujithanthikad 2 жыл бұрын
Sir Coriolis force ne kurich oru video cheyyamo?
@shadowpsycho2843
@shadowpsycho2843 2 жыл бұрын
Tnxx
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt starsne പറ്റി അറിയാൻ ആഗ്രഹിക്കുന്നു. ഒരു വീഡിയോ ചെയ്യുമോ?
@safeerc1084
@safeerc1084 2 жыл бұрын
Good
@ijoj1000
@ijoj1000 8 ай бұрын
Gr8❤
@vnkutty6823
@vnkutty6823 Жыл бұрын
Oh nice
@thebandwidth
@thebandwidth 2 жыл бұрын
informative
@prathyush4039
@prathyush4039 9 ай бұрын
Super 🎉🎉🎉🎉🎉
@sivaprasadkallinkal6635
@sivaprasadkallinkal6635 2 жыл бұрын
കിടു എസ്‌പ്ലൈൻ
@sudesanputhanpuryil4487
@sudesanputhanpuryil4487 Жыл бұрын
Please explain Fermat's last theoram..
@Civicc
@Civicc Жыл бұрын
Sir, what is the software you are using to do animation works?
@Radhakrishnan-bq7ow
@Radhakrishnan-bq7ow 2 жыл бұрын
നമസ്കാരം.........!
@thundercatch1563
@thundercatch1563 Жыл бұрын
ഇതിലെ ഒന്നാമത്തെ പരീക്ഷണം ഞാൻ 30 വർഷം മൂന്നെ സൈക്കിൽ വീലിൽ പരീക്ഷിച്ചിട്ടണ്ട്
@vimalsuku9452
@vimalsuku9452 Жыл бұрын
👌🏻
@amkc12
@amkc12 2 жыл бұрын
Due to Gyrocouple. I machined gyroscope once.
@sreeforsreekanth
@sreeforsreekanth Жыл бұрын
ഒരു mystery മനസ്സിലായത് പോലുണ്ട്.
@AbdulMajeed-jp4vn
@AbdulMajeed-jp4vn Жыл бұрын
Soo Simple
@haridasank177
@haridasank177 Жыл бұрын
👍
@ravindranathv7190
@ravindranathv7190 5 ай бұрын
Is this the same principle bycycle balance more while riding ?
@jonmerinmathew2319
@jonmerinmathew2319 2 жыл бұрын
mobile gyroscope etha technology??
@chandraboseg4527
@chandraboseg4527 2 ай бұрын
പണ്ടത്തെ പമ്പരം എൻറ കുട്ടിക്കാലത്ത് ധാരാളം
@ab1206
@ab1206 Жыл бұрын
ഗുഡ്ലക്ക്🙏
@abdurahimanc6909
@abdurahimanc6909 Жыл бұрын
Prapanjathinte nila nilpu the thathwam thanne.
@sandhoops3223
@sandhoops3223 Жыл бұрын
ഇ എപ്പിസോഡ് വളരെ വിലപ്പെട്ടത് 👍
@vishaljacob3772
@vishaljacob3772 2 жыл бұрын
സൈക്കിൾ ചവിട്ടുമ്പോൾ നാം വീഴാതിരിക്കാൻ കാരണം ഇതുതന്നെയാണോ
@Science4Mass
@Science4Mass 2 жыл бұрын
അല്ല. നമ്മൾ അറിയാതെ തന്നെ സൈക്കിളിന്റെ ഹാൻഡിൽ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചാണ് നമ്മൾ സൈക്കിൾ ബാലൻസ് ചെയ്യുന്നത്.
@Akku-sk9he
@Akku-sk9he 9 ай бұрын
കുറെ കാലമായിട്ടുള്ള സംശയം മാത്രമായിരുന്നില്ല. ചില തെറ്റിദ്ധാരണകൾ കൂടി പരീഹരിക്കാൻ ഉപകരിച്ചു...
@tonykdominic
@tonykdominic 2 жыл бұрын
👏🏼👏🏼👏🏼👏🏼👌👌👌👌
@rengrag4868
@rengrag4868 2 жыл бұрын
👌👌🙏
@sayoojmonkv4204
@sayoojmonkv4204 2 жыл бұрын
Orion's belt Star's നെ പറ്റി വിശദമായി അറിയാൻ ആഗ്രഹിക്കുന്നു.
@sreerajbs268
@sreerajbs268 2 жыл бұрын
👍🏿
@user-tw3gv8qt6h
@user-tw3gv8qt6h 2 жыл бұрын
നിങ്ങളെയാണ് യഥാർത്ഥത്തിൽ ടീച്ചർ എന്ന് വിളിക്കേണ്ടത് 👍
@riyasparengal4809
@riyasparengal4809 Жыл бұрын
താങ്കളുടെ മലയാളം കേൾക്കാൻ തന്നെ ഒരു രസം ഉണ്ട്.എവിടെയാ സ്ഥലം
@faithsuperstition3236
@faithsuperstition3236 2 жыл бұрын
Gyro scope okke ella phonilum und. high end onnum avanda
@mathewssebastian162
@mathewssebastian162 2 жыл бұрын
❤️❤️❤️
@syamambaram5907
@syamambaram5907 2 жыл бұрын
ആഴ്ചയിൽ 3 വീഡിയോ എങ്കിലും പ്രതീക്ഷിക്കുന്നു
@sreekuttanpa8301
@sreekuttanpa8301 2 жыл бұрын
Nice shirt sir
@mansoormohammed5895
@mansoormohammed5895 2 жыл бұрын
♥️♥️♥️
@navaneethmukundan3470
@navaneethmukundan3470 2 жыл бұрын
Enikk aake PUBG le gyroscope maathrame ariyu
@reneeshify
@reneeshify 2 жыл бұрын
😍😍😍
@johnyaugustine6421
@johnyaugustine6421 2 жыл бұрын
🌹👌
@Riyaskka126
@Riyaskka126 2 жыл бұрын
🙋‍♂️
@joelabrahamjoy9544
@joelabrahamjoy9544 2 жыл бұрын
❤❤❤❤
@malluinternation7011
@malluinternation7011 2 жыл бұрын
ഞാൻ ഇതുപോലെ ഒരു വലിയ സാധനം പണ്ട് contact എന്നൊരു 99 release ആയ English Movie യിൽ കണ്ടിട്ടുണ്ട് ..അതിൽ അവർ ഇതിന്റെ ഉള്ളിലേക്ക് പോയിട്ടാണ് Time travel ചെയ്യുന്നത് ...
@tibo2227
@tibo2227 2 жыл бұрын
❤️
@sunilmohan538
@sunilmohan538 2 жыл бұрын
🙏🏼🤝🙏🏼
@bharathlal9798
@bharathlal9798 2 жыл бұрын
Inception movieyile totem orma vanu
@abhinandt4617
@abhinandt4617 2 жыл бұрын
Sir helicopter ned rotter bladill Gyroscopic processionബധിക്കില്ലേ
@Science4Mass
@Science4Mass 2 жыл бұрын
ബാധിക്കും. അത് compensate ചെയ്യാൻ അതിൽ സംവിധാനം ഉണ്ട്
@nijilkp7083
@nijilkp7083 2 жыл бұрын
Padikkana kaalatt ingane oru mash illathayippoyallo..
@apjlover3092
@apjlover3092 2 жыл бұрын
Sir one doubt. Sir paranjallo karangi kondirikkumbo axisinte direction change cheythaal angular momentum athine resist cheyyymenn. Angane resist cheyyumbol athinte rotation speed decrease aavumo ?.
@Science4Mass
@Science4Mass 2 жыл бұрын
Excellent Question. You have the right way of understanding things. നമ്മൾ അച്ചുതണ്ടിന്റെ ദിശ മാറ്റാൻ ശ്രമിക്കുമ്പോ കറങ്ങിക്കൊണ്ടിരിക്കുന്ന വസ്തു അതിനെ ചെറുക്കും. ആ ചെറുക്കലിനെ മറികടന്നു നമ്മൾ ദിശ മാറ്റിയാൽ. അതിന്റെ കറക്കത്തിന്റെ സ്പീഡ് കുറയുന്നതായിട്ടു കാണാം . ഈ വിഡിയോയിൽ തന്നെ ശ്രദ്ധിച്ചു നോക്കിയാൽ കാണാം. fidget spinnerഇന്റെ ദിശ ഞാൻ തുടർച്ചയായി മാറ്റുമ്പോൾ വേഗം തന്നെ അതിന്റെ സ്പീഡ് കുറയുന്നുണ്ട്.
@apjlover3092
@apjlover3092 2 жыл бұрын
@@Science4Mass thank u sir.
@abcdboy997
@abcdboy997 2 жыл бұрын
sir please reply അപ്പോൾ നമ്മൾ എടുത്ത സജിറ്റാറിയസ് A* rinte photo presentil ullathano atho kuree varsham munp ullathano plzz reply
@Science4Mass
@Science4Mass 2 жыл бұрын
സജിറ്റാറിയസ് A* ഇൽ നിന്നും 27000 കോലം മുൻപ് പുറപ്പെട്ട പ്രകാശം ഉപയോഗിച്ചു എടുത്ത ഫോട്ടോ ആണ്
@abcdboy997
@abcdboy997 2 жыл бұрын
appo ath 27000 varsham munpulla photo analle
@abcdboy997
@abcdboy997 2 жыл бұрын
@@Science4Mass thanks for you reply
@aniyanvarghese288
@aniyanvarghese288 25 күн бұрын
ഒരു പാട്ടു കേൾക്കാൻ യൂട്യൂബ് ്് തുറന്നതാ, പാട്ട് പിന്നെ കേൾക്കാം
@josoottan
@josoottan 2 жыл бұрын
സെൽഫ് ബാലൻസിങ് ബൈക്കുകളിൽ ഈ സംവിധാനമല്ലേ ഉപയോഗിക്കുന്നത്? അപ്പോൾ ഇത് കറങ്ങാനുള്ള പവർ എങ്ങനെയാണ് അപ്ളെചെയ്യുന്നത്?
@Science4Mass
@Science4Mass 2 жыл бұрын
എഞ്ചിന്റെ ഫ്‌ളൈവീലിൽ നിന്നായിരിക്കും
@rengrag4868
@rengrag4868 2 жыл бұрын
🥰
@editog8046
@editog8046 2 жыл бұрын
Sir എങ്ങനെ അണ് gyroscope കറക്കുന്നത് motor ഉപയോഗിച്ചാണോ അങ്ങനെ ആണെങ്കിൽ അ motor inte transmission എങ്ങനെ ആയിരിക്കും.
@Science4Mass
@Science4Mass 2 жыл бұрын
മോട്ടോർ ഉപയോഗിച്ചോ കാറ്റ് ഉപയോഗിച്ചോ ആയിരിക്കും.
@editog8046
@editog8046 2 жыл бұрын
@@Science4Mass ❤️
@kalariplanet7313
@kalariplanet7313 Жыл бұрын
Video ഇഷ്ടപ്പെട്ടു പക്ഷേ ഒരു വലിയ doubt കയറി വരുന്നു. Centripetal force ഉം torque ഉം സാധാരണയായി ഒരേ vector il അല്ലേ ഗ്രാഫിക് expression ചെയ്യാറ്, സ്പിന്നെറിൻ്റെ കേസിൽ (practically) അത് എങ്ങിനെയാണ് vertical പൊസിഷനിൽ നിന്നും horizontal lekk displacement ആവുന്നത്? സമാനമായ doubt വേറെ ആർക്കെങ്കിലും തോന്നിയോ?
@kalariplanet7313
@kalariplanet7313 Жыл бұрын
സാറിൻ്റെ എല്ലാ വീഡിയോ കളും 100/100 ok യാണ് But ഈ വീഡിയോ കണ്ടിട്ട് ഞാൻ വട്ടായി ഇരിക്കുകയാണ്...😇
@Science4Mass
@Science4Mass Жыл бұрын
Angular momentum vector is in the same direction as the axis of rotation of the spinner. Torque vector is perpendicular to the angular momentum vector. If you add both, Then the resultant vector is rotating the spinner around the central string.
@sajidsaji34
@sajidsaji34 2 жыл бұрын
Sir orupad nalathe oru doubt aan but chodikkan pattiya orale kittiylla ipo thankalod chodikkam..type 1 civilization type 2 civilization okke tharam thirikkunnathinulla oru criteria anallo swantham planetile energy resources pinne parent star pinne whole galaxy resource so ente doubt ithan nammal othiri advance akumpol e=mc2 enna equation use cheyth avashyamillatha ethoru vasthuvintem energy upayogichoode…apo pinne itharam resources ne wait cheyyandallo….plz reply
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 жыл бұрын
Good question
@Science4Mass
@Science4Mass 2 жыл бұрын
E = mc2 എന്ന ഈക്വാഷൻ മാത്രമേ നമ്മുടെ കൈയിൽ ഉള്ളു. അത് ഉപയോഗിച്ചു ഒരു വസ്തുവിൽ അടങ്ങിയിരിക്കുന്ന മുഴുവൻ മാസ്സും ഊർജ്ജമാക്കി മാറ്റുന്ന ഒരു പ്രതിഭാസം ഇന്ന് വരെ കണ്ടെത്തിയിട്ടില്ല. മാറ്റർ ആന്റി മാറ്റർ റിയാക്ഷൻ ഒഴികെ. ന്യൂക്ലിയർ റിയാക്‌ഷനുകളിൽ, പദാർത്ഥത്തിന്റെ ഒരു ചെറിയ ഭാഗം മാത്രമേ ഊർജമായി മാറുന്നുള്ളു. മാത്രമല്ല എല്ലാ വസ്തുക്കളെയും ന്യൂക്ലിയർ റിയാക്ഷനു വിദേയമാക്കാൻ കഴിഞ്ഞിട്ടില്ല. ആന്റി മാറ്റർ തീരെ ലഭ്യമല്ലാത്ത ഒരു വസ്തു ആയതു കൊണ്ട് അത് വഴിയും സാധിക്കില്ല. ടൈപ്പ് 2 , ടൈപ്പ് 3 civilisation എന്നൊക്കെ പറയുന്ന അവസ്ഥ എത്താൻ ലക്ഷകണക്കിന് വർഷങ്ങൾ എടുക്കും, അന്നത്തെ ശാസ്ത്രത്തിന്റെയും ടെക്നോളോജിയുടെയും വളർച്ച നമുക്ക് ഇന്ന് ചിന്തിക്കാൻ പറ്റില്ല. അത് കൊണ്ട് അന്നത്തെ കാര്യം ഇന്ന് പ്രവചിക്കുന്നത് കൂടുതലും ഭാവന മാത്രമാണ്.
@sajidsaji34
@sajidsaji34 2 жыл бұрын
Ok thanks sir anyhow I think, its a piece of cake to produce tremendous energy from the matter for such civilizations.
@ganeshrpai2
@ganeshrpai2 2 жыл бұрын
cycles /2 wheeler same principle alle???
@Science4Mass
@Science4Mass 2 жыл бұрын
അല്ല. നമ്മൾ അറിയാതെ തന്നെ സൈക്കിളിന്റെ ഹാൻഡിൽ പതുക്കെ അങ്ങോട്ടും ഇങ്ങോട്ടും വെട്ടിച്ചാണ് നമ്മൾ സൈക്കിൾ ബാലൻസ് ചെയ്യുന്നത്.
@sufaily7166
@sufaily7166 Жыл бұрын
സൂര്യനു ചുറ്റും ഭൂമി കറങ്ങുന്നതിൽ ഗൈറോസ്കോപ്പിക് എഫക്ടിന് എന്തെങ്കിലും പങ്കുണ്ടോ
@sufaily7166
@sufaily7166 Жыл бұрын
Or Uranus
@ajayakumarmd
@ajayakumarmd Жыл бұрын
സത്യം പറഞ്ഞാൽ ഫ്രീ energy എന്ന ടൈറ്റിൽ കണ്ട് തെറി വിളിയ്ക്കാൻ കണ്ട് നോക്കിയതാണ്. ടൈറ്റിൽ ഫ്രീ energy തട്ടിപ്പ് എന്നായിരുന്നു ഉചിതം.
@vishaljacob3772
@vishaljacob3772 2 жыл бұрын
Sir, light particles സിന സഞ്ചരിക്കാൻ ആവശ്യമായ പ്രവേഗം(3laks km/sec). എങ്ങനെയാണ് ലഭിക്കുന്നത് എന്ന് വിശദീകരിക്കാൻ പറ്റുമോ?
@faithsuperstition3236
@faithsuperstition3236 2 жыл бұрын
video ithil und
@ottakkannan_malabari
@ottakkannan_malabari 2 жыл бұрын
FROM B BANG..
@lintofrancis8032
@lintofrancis8032 2 жыл бұрын
നിങ്ങളുടെ തമ്പ് നെയിൽ കാണുമ്പോൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്നില്ല. ഓരോന്നും വിഷയത്തിന് അനുസരിച്ച് സെറ്റ് ചെയ്യുന്നത് കൊണ്ട് ആണ്. എന്തെങ്കിലും കളർ കോഡോ, പാറ്റേണോ ഡിസൈനോ അക്ഷരവിന്യാസമോ സ്ഥിരമായി ഉപയോഗിച്ചാൽ പെട്ടെന്ന് ഐഡന്റിഫൈ ചെയ്യാൻ പറ്റും.
Я нашел кто меня пранкует!
00:51
Аришнев
Рет қаралды 4,5 МЛН
NERF WAR HEAVY: Drone Battle!
00:30
MacDannyGun
Рет қаралды 56 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
Despicable Me Fart Blaster
00:51
_vector_
Рет қаралды 15 МЛН
4th Dimension | Explained in Malayalam
21:08
Nissaaram!
Рет қаралды 263 М.
ОБСЛУЖИЛИ САМЫЙ ГРЯЗНЫЙ ПК
1:00
VA-PC
Рет қаралды 1,8 МЛН
iPhone 16 с инновационным аккумулятором
0:45
ÉЖИ АКСЁНОВ
Рет қаралды 8 МЛН
1$ vs 500$ ВИРТУАЛЬНАЯ РЕАЛЬНОСТЬ !
23:20
GoldenBurst
Рет қаралды 1,7 МЛН