Origin of Quantum Mechanics Malayalam

  Рет қаралды 47,450

Science 4 Mass

Science 4 Mass

Күн бұрын

Dear Friends,
The best way to start understanding Quantum Mechanics is to know how Scientists started to learn Quantum Mechanics. What was the drawback of classical physics, and why did they need quantum mechanics. If we know that, the first step of understanding Quantum Mechanics is over.
This video is about Ultraviolet Catastrophe, and how concept of Quantum originated.
ക്വാണ്ടം മെക്കാനിക്സ് മനസിലാക്കി തുടങ്ങാൻ ഏറ്റവും നല്ല മാർഗം ശാസ്ത്രജ്ഞർ എങ്ങനെയാണ് ക്വാണ്ടം മെക്കാനിക്സ് പഠിക്കാൻ തുടങ്ങിയതെന്ന് അറിയുക എന്നതാണ്. ക്ലാസിക്കൽ ഭൗതികശാസ്ത്രത്തിന്റെ പോരായ്മ എന്താണ്, അവർക്ക് എന്തുകൊണ്ട് ക്വാണ്ടം മെക്കാനിക്സ് ആവശ്യമായി വന്നു . അത് മനസിലാക്കിയാൽ, ക്വാണ്ടം മെക്കാനിക്സ് മനസ്സിലാക്കുന്നതിനുള്ള ആദ്യപടി പിന്നിട്ടു.
അൾട്രാ വയലറ്റ് കാറ്റാസ്ട്രോഫി എന്താണെന്നും ക്വാണ്ടം എന്ന ആശയം എങ്ങിനെ ഉടലെടുത്തു എന്നും ഈ വിഡിയോയിൽ പറയുന്നു
E Mail ID: science4massmalayalam@gmail.com
Face book page: / science4mass-malayalam
Please like , share and SUBSCRIBE to my channel .
Thanks for watching.

Пікірлер: 118
@a.k.arakkal2955
@a.k.arakkal2955 Жыл бұрын
എന്റെ അടുത്ത നാട്ടുകാരനായ ഈ മലയാളി സഹോദരന് ശാസ്ത്രത്തിന്റെ പുതിയ കണ്ടെത്തലുകൾ മനസ്സിലാക്കി വിശദീകരിക്കുവാൻ സാധിക്കുന്നതിൽ അഭിനന്ദിക്കുന്നു.... അഭിനന്ദനങ്ങൾ അറിയിക്കുന്നു.. 👍👍👍
@ajay.k.s9516
@ajay.k.s9516 4 жыл бұрын
എന്റമ്മോ subscribed.. ഇനിയും പ്രതിക്ഷിക്കുന്നു sir
@muralis4254
@muralis4254 2 жыл бұрын
Fantastic... Sir, ഇത്ര കാടുകട്ടിയായ അറിവൊക്കെ ഇവ്വിധത്തിൽ അതിശയകരമായ ലാളിത്യത്തിൽ പറഞ്ഞു തരാനും കഴിയുമെന്നതിരിച്ചറിവിൽ ഞാൻ നടുങ്ങിപ്പോയി... ഒരുപാട് നന്ദി
@fahadtk33
@fahadtk33 4 жыл бұрын
Super class !! താങ്കൾ എന്റെ physics അധ്യാപകരെക്കാളും നന്നായി ഫിസിക്സ്‌ പറഞ്ഞു തരുന്നു !!
@Science4Mass
@Science4Mass 4 жыл бұрын
എന്റെ വീഡിയോ നിങ്ങളുടെ പഠനത്തിന് സഹായകരമാകുമെന്നറിയുന്നതിൽ സന്തോഷം. നിങ്ങളുടെ സുഹൃത്തുക്കളുമായി ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യണേ.
@kasinadh33
@kasinadh33 Жыл бұрын
@@Science4Mass ningale polle ulla teachers ann ... Oro subject inteyum nedumthunn .... Eth oru inspiring class thanne ann ... Vaakkukal ella ...
@India-bharat-hind
@India-bharat-hind Жыл бұрын
താങ്കളുടെ ഈ വീഡിയോകൾ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഉണ്ടായിരുന്നെങ്കിൽ ഞാൻ ഫിസിക്സ് പഠനം തുടർന്നേനെ.. 😍
@shereefnattukal443
@shereefnattukal443 3 жыл бұрын
ഇത് മനസ്സിലാക്കാൻ തന്നെ നല്ല ബുദ്ധി വേണം. അപ്പൊ ഇതൊക്കെ കണ്ട് പിടിച്ച ശാസ്ത്രഞാൻ മാർ 🙏🙏🙏 അവരെയാണ് നമ്മൾ അനുസമാരിക്കേണ്ടതും ബഹുമാനിക്കേണ്ടതും. ഇത്രേം സുഖത്തിൽ നമുക്ക് കഴിയാൻ കാരണം അവരാണ്
@Saiju_Hentry
@Saiju_Hentry 2 жыл бұрын
ആ ഗ്രാഫ് മനസ്സിലാക്കാൻ കുറച്ചു കഷ്ടപ്പെട്ടു. എങ്കിലും അതു ഞാൻ മനസ്സിലാക്കി സാറേ.. 😘😘😘
@glasnoskulinoski
@glasnoskulinoski 3 жыл бұрын
താങ്കൾ ചെയ്യുന്നത് ഏറ്റവും മികച്ച കാര്യമാണ്.. നന്ദി.. ശാസ്ത്രത്തെ സാധാരണക്കാരന് മനസ്സിലാക്കി തരുന്നതിന്...
@PradeepKumar-gd2uv
@PradeepKumar-gd2uv Жыл бұрын
അനൂപ് സാർ സൂപ്പർ. ഏറ്റവും നന്നായി മനസ്സിലാക്കിയാലേ ഏറ്റവും നന്നായി പറഞ്ഞു തരാനാവൂ. Simple ആവുമ്പോൾ ego ഇല്ലാത്ത അവസ്ഥയിൽ മാത്രമേ പറ്റൂ.
@vivianmeryl2010
@vivianmeryl2010 4 жыл бұрын
How sincerely you are trying to explain....good job!!
@mirshalmohamed1676
@mirshalmohamed1676 3 жыл бұрын
Fact
@geethahariharan4405
@geethahariharan4405 2 жыл бұрын
ഇഷ്ടപ്പെട്ടു 100വട്ടം🙏🙏🙏👍
@yaseen5372
@yaseen5372 3 жыл бұрын
Great sir... I can't express with words ✨️💯👌👏
@arunkumarmr6226
@arunkumarmr6226 3 жыл бұрын
You have cleared an area I was trying to understand for a long time. Thanks. Waiting for more such conceptual explanations in future 👍
@anumodsebastian6594
@anumodsebastian6594 2 жыл бұрын
Simplied a very complex phenomenon.. excellent
@abdulnazar7752
@abdulnazar7752 2 жыл бұрын
U r an abled teacher to handle subject like physics, no doubt🙏🙏
@ianadam2276
@ianadam2276 Жыл бұрын
Simplest explanation!!! Brought goosebumps! Crazy indeed quantum level phenomena!
@balachandranpulikkuzhy9513
@balachandranpulikkuzhy9513 2 жыл бұрын
Very brilliant presentation.. Thank you
@jbelectronicsktm8822
@jbelectronicsktm8822 9 ай бұрын
ക്വാണ്ടം മെക്കാനിസം പാഠം 2 , ആയി ഞാൻ വളരെ നന്ദി
@vinunarayanan9147
@vinunarayanan9147 2 жыл бұрын
Acquiring knowledge and imparting with such confidence make you different from others. Thank you Sir
@eapenjoseph5678
@eapenjoseph5678 3 жыл бұрын
Thank you so much. Explanations are so clearcut.
@Science4Mass
@Science4Mass 3 жыл бұрын
Glad it was helpful!
@fawzansworld3582
@fawzansworld3582 3 жыл бұрын
Love your way of teaching ❤️❤️
@zakirzak1494
@zakirzak1494 2 жыл бұрын
Thank you, wonderfully thoughtful explanations
@christothomas6479
@christothomas6479 4 жыл бұрын
Very informative... Keep it up...
@jamesabraham5836
@jamesabraham5836 3 жыл бұрын
Very very nice way of presentation !!! Hope to hear from you more and more !!! Very nice efforts!!!
@mirshalmohamed1676
@mirshalmohamed1676 3 жыл бұрын
Superb and simple explanation of complicated knowledge
@Science4Mass
@Science4Mass 3 жыл бұрын
Thanks a lot
@lejeshgigagreets5262
@lejeshgigagreets5262 3 жыл бұрын
Very very very soulful and useful 👌
@sameera1026
@sameera1026 4 жыл бұрын
Wonderful.... Expect more and more......
@ratheeshchandran1397
@ratheeshchandran1397 4 жыл бұрын
Pls do a vedio of micro wave oven working principle s
@AnumolR
@AnumolR 4 жыл бұрын
Sir,bohr's model of atom,hydrogen spectrum enniva vishadheekarikamo
@Campermod
@Campermod 3 жыл бұрын
U deserve a clean hats off for this efforts....Thanks and subscribed.
@imkarthikbhasi
@imkarthikbhasi 10 ай бұрын
Nicely Explained❤
@learnshahid369
@learnshahid369 4 жыл бұрын
Thank you sir, Very informative video
@Science4Mass
@Science4Mass 4 жыл бұрын
Most welcome
@kasinadh33
@kasinadh33 Жыл бұрын
Sir , note koode include cheyyamo 🙏
@Aswathy-u2p
@Aswathy-u2p Жыл бұрын
Iam taking down imp points 🙏🙏🙏
@ihlasvp9388
@ihlasvp9388 2 жыл бұрын
Valaree nalla video💯👏👏👏🔥 Sir, Solar panel ലിൽ നിന്നും Electricity ഉണ്ടാകുന്നത് photo voltaic effect വെച്ചിട് അല്ലെ, photo electric effect അല്ലല്ലോ🤔
@sufaily7166
@sufaily7166 4 жыл бұрын
Good presentation. Keep going
@Science4Mass
@Science4Mass 4 жыл бұрын
Thanks a lot
@evgeorge7808
@evgeorge7808 4 жыл бұрын
It is good that you have not bid goodbye to Physics
@ajithprasad2654
@ajithprasad2654 4 жыл бұрын
Good teaching..ever..
@adithyejoseph79
@adithyejoseph79 4 жыл бұрын
Waiting for next part
@sudarshanp.b8966
@sudarshanp.b8966 Жыл бұрын
Good information
@lekhadevaraj5046
@lekhadevaraj5046 3 жыл бұрын
God bless you sir💐💐very interesting🙏🙏
@sirajudeenp3179
@sirajudeenp3179 3 жыл бұрын
അഭിനന്ദനങ്ങൾ
@Aswathy-u2p
@Aswathy-u2p Жыл бұрын
11:17 energy state എന്നാൽ heat energy അല്ലെ??
@hijazali287
@hijazali287 3 жыл бұрын
bremsstrahlung radiation explain cheyyo
@ArunAshok007
@ArunAshok007 3 жыл бұрын
Thank u... Sir 🙏❤️
@midhungoerge2322
@midhungoerge2322 Жыл бұрын
Detailed ✨️
@hefseeba303
@hefseeba303 3 жыл бұрын
Waiting for next video
@hijazali287
@hijazali287 3 жыл бұрын
Sir compton effect explain cheyyo
@suniltech5184
@suniltech5184 Жыл бұрын
Anoop sir 👍
@adarshm1525
@adarshm1525 2 жыл бұрын
Good class
@padmarajan1000
@padmarajan1000 3 жыл бұрын
എനർജി എന്ന വിഷയത്തെ കുറിച്ചു ഒരു ക്‌ളാസ് ചെയ്യാമോ
@aswathy._achu
@aswathy._achu 4 жыл бұрын
Sir, Schrodinger's Cat experiment വിശദീകരിക്കുന്ന video ചെയ്യുമോ?.. Please
@Science4Mass
@Science4Mass 4 жыл бұрын
quantum mechanics വീഡിയോസ് തുടർച്ചയായി ചെയ്താൽ എല്ലാവര്ക്കും ബോറടിക്കും. അതുകൊണ്ടു ഇടവിട്ടാണ് ചെയ്യാൻ ഉദ്ദേശിക്കുന്നത്. Quantum mechanics പറയുമ്പോ Schrödinger's cat പറയാതെ വയ്യല്ലോ
@deepachristo3482
@deepachristo3482 4 жыл бұрын
Very nice👍👍👍
@prabeethap8769
@prabeethap8769 3 жыл бұрын
Nicely explained. Goood
@sachuvarghese3973
@sachuvarghese3973 3 жыл бұрын
Very informative thanks
@jeevasreem1342
@jeevasreem1342 3 жыл бұрын
Interesting ❤️❤️
@Science4Mass
@Science4Mass 3 жыл бұрын
Thank you
@rickyroyder3008
@rickyroyder3008 3 жыл бұрын
Ithpolathe mash Pandu school il undayirunel
@safwancp1225
@safwancp1225 4 жыл бұрын
Valarey nalla class
@vsdktbkm5012
@vsdktbkm5012 2 жыл бұрын
11 :40 മാക്സ്വെല് ഇന്റെ കണക്കു പ്രകാരം വേവ് ലെങ്ത് കുറയുമ്പോൾ സ്പെക്ട്രം ത്തിന്റെ ഓർഡിനേറ്റ പീക്ക് എത്തുന്നത് വരെ കൂടുവാനും പിന്നെ കുറയുവാനും എന്താണ് കാരണം എന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു. കടൽ തിരമാലകളുടെ സ്പെക്ട്രത്തിനും ഈ സ്വപാവമുണ്ട്.
@abdulsalamarifvkarif7288
@abdulsalamarifvkarif7288 Жыл бұрын
Very clear
@Science4Mass
@Science4Mass Жыл бұрын
Thank you
@sreejithkalarikal7198
@sreejithkalarikal7198 3 жыл бұрын
Hi Sir one doubt if we hit a metal hard is it possible to exit an electrone from an atom of that metal .
@abrahamksamuel2780
@abrahamksamuel2780 2 жыл бұрын
Thank you sir
@kesuabhiaamidaya175
@kesuabhiaamidaya175 3 жыл бұрын
Bhoomiyude chitrathil kanunna blue kadal aano??? White anthaa?? Plzzz reply
@ksnidhihere
@ksnidhihere 2 жыл бұрын
Thank you❤️
@Kiddie_Tale_s
@Kiddie_Tale_s 3 жыл бұрын
5th Sem Calicut university portions Edkuo Sir🙂
@mahots
@mahots 3 жыл бұрын
superb ❤️
@subee128
@subee128 2 жыл бұрын
Thanks
@paalmuru9598
@paalmuru9598 3 жыл бұрын
🙏🎉💸👍🔥🔥👍💸🎉🙏 okay thanks
@rajumarath6425
@rajumarath6425 2 жыл бұрын
Thanks♥
@joskkjoskk9794
@joskkjoskk9794 3 жыл бұрын
Good
@sajup.v5745
@sajup.v5745 3 жыл бұрын
Thanks 🙏
@soorajgopansr4146
@soorajgopansr4146 Жыл бұрын
അയിൻസ്റ്റീൻ അറ്റം അല്ല പ്രകാശം ആണ് ക്വന്റയിസ്ഡ് എന്നാണോ പറഞ്ഞത്? അങ്ങനെ എങ്കിൽ ഓരോ ഫോട്ടോണിന് ഏത് എനർജി വേണം എങ്കിലും ആവാമല്ലോ വേവ് ലെങ്ത് ക്വണ്ടയ്സ്ഡ് അല്ലല്ലോ. അപ്പൊ ഒരു എനജിലെവലിൽ നിന്ന് ഏത് എനർജിയിലും ഉള്ള ഫോട്ടോണിന് പുറത്തു ചാടാൻ കഴിയും അങ്ങനെ എങ്കിൽ ശേഷം ഉണ്ടാവുന്ന എനർജി ലെവൽ എങ്ങനെ അടുത്ത സ്റ്റെപ്പ് ആവും ? എവിടെ വേണമെങ്കിലും വരാമല്ലോ?
@AlbinJamesJohn
@AlbinJamesJohn 3 жыл бұрын
Really great explanation
@Science4Mass
@Science4Mass 3 жыл бұрын
Glad it was helpful!
@Aswathy-u2p
@Aswathy-u2p Жыл бұрын
ഒരു ചൂടായ വസ്തു തണുപ്പിക്കാൻ വെക്കുന്നു.. Eg boiling water... അതിൽ നിന്നും heat energy നഷ്ടം ആകുന്നതു electromagnetic radiations ആയിട്ടാണ്... അതും packets of energy ആയിട്ടാണോ പോകുന്നത്???
@JITHINJOSE-s9m
@JITHINJOSE-s9m Ай бұрын
Yes
@Aswathy-u2p
@Aswathy-u2p Ай бұрын
@@JITHINJOSE-s9m thank you
@varghesecj4398
@varghesecj4398 4 жыл бұрын
Very good
@tharakan3191
@tharakan3191 2 жыл бұрын
Views kuravanelum nirtharuth paripadi
@sivaramakrishnanane.r7330
@sivaramakrishnanane.r7330 Жыл бұрын
Black body is an ideal body right which will never exist!!!!?
@sufaily7166
@sufaily7166 4 жыл бұрын
👍🏻👍🏻👍🏻👍🏻
@Saiju_Hentry
@Saiju_Hentry 3 жыл бұрын
💕💕💕💕💕💕💕
@mansoormohammed5895
@mansoormohammed5895 3 жыл бұрын
❤️
@sajidsaji34
@sajidsaji34 3 жыл бұрын
😍😍😍😍😍
@mssreekumar2507
@mssreekumar2507 4 жыл бұрын
👍👍
@shibupc2398
@shibupc2398 4 жыл бұрын
👍👍🌹
@prakashprabhahakaran.k6025
@prakashprabhahakaran.k6025 4 жыл бұрын
റൂമിൽഎക്കോകൂടുതലായതിനാൽ വെക്തമാകാൻശകലം പ്രയാസംആണ്.
@Science4Mass
@Science4Mass 4 жыл бұрын
ഭാവിയിൽ ശ്രദ്ധിക്കാം
@Aswathy-u2p
@Aswathy-u2p Жыл бұрын
14:19 atoms ന്റെ jump എന്നാൽ vibrations of atoms ആണോ?
@JITHINJOSE-s9m
@JITHINJOSE-s9m Ай бұрын
എനർജി അബ്സോർബിഷൻ or റിലീസ് ആണ് ഒരു jump
@josephphilipphilip4696
@josephphilipphilip4696 2 жыл бұрын
എനിക്ക് ഒന്നും മനസിലായില്ല
@paaswin
@paaswin 3 жыл бұрын
തൃശൂർ ആണോ വീട് ?
@Science4Mass
@Science4Mass 3 жыл бұрын
അതെ
@aimohd8957
@aimohd8957 3 жыл бұрын
ഒന്നുടെ ലളിതമാക്കിയാൽ നല്ലതായിരുന്നു
@divyakanish5275
@divyakanish5275 3 жыл бұрын
"
@madhusoodanannair6437
@madhusoodanannair6437 3 жыл бұрын
h ന്റെ value പറയുന്നത് മിസ്റ്റേക്കല്ലേ സാർ
@parvathykaimal761
@parvathykaimal761 3 жыл бұрын
Very good explanation thankyou
@rajuthomas252
@rajuthomas252 29 күн бұрын
Thanks
@jainendrancb5673
@jainendrancb5673 4 жыл бұрын
👌👍
@joufarshafi4569
@joufarshafi4569 3 жыл бұрын
😍
@Ashrafmadikericoorg.5485
@Ashrafmadikericoorg.5485 2 жыл бұрын
👍👍👍
@rengrag4868
@rengrag4868 2 жыл бұрын
👌🙏
@shahil44
@shahil44 2 жыл бұрын
👍👍
@aasifn.m3692
@aasifn.m3692 3 жыл бұрын
♥️
@acharyakrlvedhikhastharekh2314
@acharyakrlvedhikhastharekh2314 Жыл бұрын
❤❤❤❤❤❤
@ashwins4092
@ashwins4092 3 жыл бұрын
💗💗
@malluinternation7011
@malluinternation7011 3 жыл бұрын
❤️❤️❤️
Parallel Worlds and Multiverse | Explained in Malayalam
1:10:29
Nissaaram!
Рет қаралды 435 М.
Quantum Fields: The Real Building Blocks of the Universe - with David Tong
1:00:18
The Royal Institution
Рет қаралды 7 МЛН
A Brief History of Quantum Mechanics - with Sean Carroll
56:11
The Royal Institution
Рет қаралды 4,3 МЛН