Doctor Sir, I had allergy nftom da time I was studying in fifth standard.. now I am 73 yrs old. From da Covid time I started using da mask nd now I am completely free from da allergy problem. I also have not taken da vaccination propagated by various authorities. I now live in Bangalore.during da various times of my life I have lived in almost all states of da country,starting from Kerala.
@vidyasasi72335 күн бұрын
കൈകാൽ കോച്ചി പിടുത്തം എന്തുകൊണ്ടാണ്? വേനൽക്കാലത്തു പോലും വരുന്നു. പ്രത്യേകിച്ചും നനവുള്ള സ്ഥലത്തു നിൽക്കുമ്പോഴോ fan full time ഇട്ടാലോ ഒക്കെ natural remedy ഉണ്ടോ
@jacobthomas19707 күн бұрын
Thank you sir
@Ameer.Shahid5 күн бұрын
Useful
@javidmohammed12323 күн бұрын
but always make sure to take vitamin d3 with K2 (MK7)
@sasidharan.m88705 күн бұрын
മഴക്കാലം കഴിഞ്ഞ് മഞ്ഞുതുടങ്ങുമ്പോൾ എല്ലാ വർഷവും തുമ്മലും running nose ഉം തുടങ്ങും. പുലർച്ചെ 3 മണിയോടെ തുടങ്ങി രാവിലെ 9-10 മണിയോടെ ഭേദമാവും. ഇപ്പോഴല്ലേ കാരണം മനസ്സിലായത്
@niranjanrratheesh1b1438 күн бұрын
Sir, kutikalku etrayanu dosage?
@mohammedpk89146 күн бұрын
എനിക്ക് അലർജി കാരണമുള്ള ചൊറിച്ചിൽ ഉണ്ട് അതിന് ഇത് ഉപകാരപ്പെടുമോ
Ortho dr പറഞ്ഞത് വർഷത്തിൽ ഒരാഴ്ച മാത്രമേ കഴിക്കാൻ പടുള്ളു ഒരാൾക്ക് അത്രയും മതി എന്നാണ് പറഞ്ഞത്
@sindhubiju82237 күн бұрын
Tku Dr. ❤
@leemajoy63457 күн бұрын
ഡോക്ടർ പറഞ്ഞതാണ് എൻ്റെ ഇപ്പോഴത്തെ അവസ്ഥ എന്തായാലും വൈറ്റമിൻ ഡി കഴിച്ചിട്ടു തന്നെ 'ഡോക്ടർ നെഞ്ചിലെ കഫകെട്ട് മാറാൻ എന്താ ചെയ്ക പ്ലീസ് റിപ്ലെ
@johnythomas63106 күн бұрын
എടാ മോനെ ആൻ്റി മോണിയം റ്റാർട്ട് 30 എന്ന ഒരു മരുന്നുണ്ട് അത് വാങ്ങി 3 മാസം സ്തിരമായി ദിവസം 4 -5 പ്രവശ്യം 3 മാസം ഉപയോഗിക്കു നെഞ്ചിലെ കഭ കെട്ട് മാറും
@hello_sunshine3548 күн бұрын
Why is vitamin D decreasing in our bodies? any long-term side effects when using vitamin D at a young age? My brother and I also suffer this sneezing, cough etc. But my brother is low on vitamin D. When he was in Bangalore he recovered from this immunity problem. But at that time he is not using vitamin D medicine. In 2024 he checked the vitamin D he is low level of Vitamin D.
@gayathrigirish2966 күн бұрын
Very correct 👍
@sujatchacko23905 күн бұрын
വെയിൽ കൊണ്ടാലും alergy ഉണ്ടാകുന്നവർ എന്താ ചെയ്ക?
@innesentvarghese18655 күн бұрын
Vitamin D3 10 K.Medical store ൽ നിന്നും ലഭിക്കും.2 ദിവസം ഇടവിട്ട് 11 am ന് അൽപ്പം butter /ghee /oily food ന്റെ കൂടെ കഴിക്കുക.
@shahulhameedasharaf39927 күн бұрын
എനിക്കും അലർജിപ്രാശനം ഒണ്ട്
@deepaNVdee5 күн бұрын
Sir.. ഒരു channel ൽ ഒരു doctor പറഞ്ഞു- body alkaline ആക്കി വയ്ക്കണം, acidic body യിൽ ആണ് 3/4% അസുഖങ്ങളും വരുന്നത് എന്ന്. അതു കേട്ടപ്പോൾ ശരിയാണെന്ന് തോന്നി. ഇപ്പോ Praveen Sir പറയുന്നത് കേട്ടപ്പോൾ ഇതാണോ ശരി എന്നു confusion ആയിരിക്കുന്നു. reply തരുമോ sir. .. എനിക്ക് LPR ഉണ്ട്. വരും പോകും. തൊണ്ട കുത്തികുത്തി ചുമയ്ക്കും. constipation ഉം Diarrhea ഉം മാറി മാറി വരുന്നു. വായിലേക്ക് എരിവ് അനുഭവപ്പെടാറുണ്ട്. ചുമയ്ക്കുമ്പോൾ small food particles വായിലേക്ക് വരാറുണ്ട്. Sir. . please reply. ഇനി വരുന്ന എതെങ്കിലും വിഡിയോയിൽ പറയുമോ..
@latheefakahmed80925 күн бұрын
മരുന്ന് കമ്പനികൾ ആവശ്യപ്പെടുന്നത് അനുസരിച്ച് പിന്നീട് ഇതിൻറെ ഡോസേജിൽ മാറ്റം വരുന്നതാണ് ആരും തെറ്റിദ്ധരിക്കരുത്
@JacobJob-u7d5 күн бұрын
I have almost all days have running nose ,so much medicine used but cannot find permanent solution.
@gokuldasc45035 күн бұрын
സോഷ്യൽ മീഡിയ വഴി ഡോക്ടർമാർ പറഞ്ഞു തരുന്നത് ഉപയോഗിച്ച് ആരും സ്വയം ചികിത്സ ചെയ്യരുത്. ഗവണ്മെന്റ് ആശുപത്രിയിൽ പോയി ഡോക്ടറെ കാണുക. ഒരിക്കലും അമിതമായി മരുന്ന് എഴുതില്ല, കാരണം കമ്മീഷൻ ഇല്ല. അനാവശ്യ ടെസ്റ്റുകൾ ഒന്നും പറയില്ല. വളരെ ചുരുങ്ങിയ മരുന്ന് കൊണ്ട് നമ്മുടെ രോഗം മാറ്റിത്തരും.
@സത്യംസത്യമായി5 күн бұрын
ഏത് സർക്കാർ ആശുപത്രിയിൽ ആണ് ?
@shebaabraham6875 күн бұрын
@@സത്യംസത്യമായിനല്ല ഡോക്ടർമാർ ഉള്ള സർക്കാർ ആശുപത്രിയിൽ