ഇത്രയും പെട്ടെന്ന് കുറ്റവാളിയെ കണ്ടുപിടിച്ച കേരള പൊലീസിന് ഒരു ബിഗ് salute
@AAA-mo4bv2 жыл бұрын
ശരിക്കും ഇങ്ങനത്തെ ഇൻഫർമേഷൻ പോലീസ് പുറത്തുവിടരുത്. അത് ക്രൈം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഒരു സഹായകമാകും.
@asmi9172 жыл бұрын
Yes correct i agree this comments ♥️
@jockerworld46362 жыл бұрын
ഓ...ഇല്ലെങ്കിൽ ഇപ്പോ ഇതാർക്കും അറിയുകയുമില്ല:😂😂 :വീട്ടിൽ മൂന്നാം ക്ലാസിലെ കുട്ടികൾ ഉണ്ടെങ്കിൽ ചോദിച്ചു നോക്ക് പിള്ളേര് സ്കൂളിലെ പാഠപുസ്തകങ്ങളിലെ മനസ്സിലാക്കാത്ത വാക്കുകളുടെഅർത്ഥം വരെ കണ്ടുപിടിക്കുന്നത് ഗൂഗിൾ നോക്കിയാണ് ....വഴി കണ്ടുപിടിച്ച കുഴിയിൽ .പോയി ചാടുന്നതും ഗൂഗിളിൽ നോക്കിയാണ് .....അപ്പോഴാണ് ഇത്😂😂😂
@AAA-mo4bv2 жыл бұрын
@@jockerworld4636 😄 അല്ല നിങ്ങൾ പറയുന്നത് ശരി തന്നെ. പക്ഷേ എല്ലാ ക്രൈമിലും ഒരു തുമ്പ് സത്യത്തിനു വേണ്ടി അവശേഷിക്കുന്നുണ്ടാവും എന്നാണ് പറയപ്പെടുന്നത്. ഇവിടെ സംഭവിച്ചതും അതുതന്നെയല്ലേ. അവർ ഹിസ്റ്ററി ക്ലിയർ ചെയ്യാൻ മറന്നു പോയി. അവർക്ക് അത് അറിയാഞ്ഞിട്ടല്ല എന്ന് തോന്നുന്നു. ക്രൈം ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഇങ്ങനത്തെ ടിപ്സ് കൊടുക്കാതിരിക്കുന്നതാണ് നല്ലത്. അത്രയേ ഉദ്ദേശിച്ചുള്ളൂ.
@aneesh_sukumaran2 жыл бұрын
@@AAA-mo4bv അല്ലെങ്കിൽ വേറൊരു തരത്തിൽ പോലീസ് അവരെ പിടിക്കുമായിരുന്നു. നമ്മുടെ പോലീസ് നല്ല കഴിവുള്ളവരാണ് കേസ്സിൽ പുറത്ത് നിന്ന് ആരും ഇടപെടാതിരുന്നാൽ മതി👍
@AAA-mo4bv2 жыл бұрын
@Aneesh Sukumaran You are absolutely right.
@പൂരക്കാലം2 жыл бұрын
ജോളി ചേച്ചിയുടെ അനുജത്തി 😄😄
@anurijo24352 жыл бұрын
Athe ee news kandappol joli yeya oormma vanne
@nisarkaakwtt61612 жыл бұрын
ജോളിയുടെ അനുജത്തി അല്ല മൂത്തച്ചൻ ആണ് കാരണം ജോളി കൊന്നത് മുഴുവനും അവളുടെ ചോരയെ അല്ല മറിച്ചു ഭർത്താവിന്റെ വീട്ടുകാരെ ആണ് എന്നാൽ ഇവൾ കൊന്നത് സ്വന്തം അമ്മയെ ആണ് അടുത്തത് സ്വന്തം അച്ഛനെയും ആയിരുന്നു
@babukhanferoz2 жыл бұрын
Enthaayirikkum ippo ente jollinte avastha
@BK-oq3nx2 жыл бұрын
ജോളിയെ ചേച്ചി എന്ന് വിളിക്കാൻ കാണിച്ച മനസ്സ് 😱😱
@Diljihhh2 жыл бұрын
രാഷ്ട്രീയ സമ്മർദം ഇല്ലെങ്കിൽ കേസ് തെളിക്കാൻ രാജ്യത്തെ ഏറ്റവും നല്ല പൊലീസ് സേന കേരളത്തിൽ ആണ്
@nisarkaakwtt61612 жыл бұрын
Panakkaarudeyum
@തൂവൽ-ജ5ണ2 жыл бұрын
Indisputable fact :)
@NazerKk4322 жыл бұрын
നൊന്തു പെറ്റ ഒരമ്മയ്ക്ക് മകൾക്ക് കൊടുക്കാൻ കഴിയുന്ന നല്ല സമ്മാനം തന്നെ. സൈബർ യുഗത്തിലെ നൂതന മകൾ. പാഠം
@IndiaKerala-oc9rg2 жыл бұрын
ദൈവത്തിന്റെ കൈയൊപ്പ്... അമ്മക്ക് ആദരാജ്ഞലികൾ നേരുന്നു 🌹🌹
@varghesethomas91992 жыл бұрын
കൂടത്തായി ജോളി യുടെ ശിഷ്യയായി ഒരാൾ കൂടി. ഭേഷ്. അന്ത്യകാലം.
@sreevasudev44672 жыл бұрын
എന്ത് ചെയ്താലും ഈശ്വരനെ മറയ്ക്കാന്‍ പറ്റില്ല
@bisin19812 жыл бұрын
ഇത് പബ്ലിക് ആക്കിയാലും ഇല്ലെങ്കിലും ചെയ്യാനുള്ളവർ ചെയ്യും... സല്യൂട്ട് കേരള പോലീസ്
@suryatejas39172 жыл бұрын
ഈശ്വരാ എങ്ങനെ ആണ് ഇങ്ങനെ ഒക്കെ ജന്മം തന്ന അമ്മയെ കൊല്ലാൻ തോന്നുക. പാവം എന്റെ അമ്മയാണ് എന്റെ സ്വത്ത് 🙏🙏🙏
@bijufrijus9602 жыл бұрын
കക്കാൻ അറിഞ്ഞാൽ പോരാ നിൽക്കാനും അറിയണം . ഒരു തീരുമാനം എടുക്കുന്നതിന് മുൻപ് ഏതെങ്കിലും രാഷ്ട്രീയ നേതാക്കൻമാർക്ക് ശിഷ്യപ്പെടേണ്ടതായിരുന്നു 🤗
@anuanu60912 жыл бұрын
😂
@ahlajennah1492 жыл бұрын
😁😁
@subramanianck22612 жыл бұрын
നിങ്ങൾ എന്തിന് ഇവരെ സഹായിക്കുന്ന കാര്യം പറയുന്നത്
@LeelaPa2 жыл бұрын
🤣😂
@tomtom81932 жыл бұрын
@@subramanianck2261 understand the meaning
@faisalbossbossfaisal31572 жыл бұрын
അമ്മ എന്ന വാക്കിന്റെ അർത്ഥം പോലും അറിയാത്ത മോളെ 🙏
@munshi40672 жыл бұрын
a big salute to kunnamkulam Police.
@rajeshpnr46562 жыл бұрын
പ്രിയ സഹോദരന്മാരെ നിങ്ങൾ എല്ലാം വിശദമായി ഇങ്ങനെ വിളമ്പിയാൽ ഇനി നാളെ ഇതുപോലെ ചെയ്യുന്നവർ തെളിവുകൾ നശിപ്പിക്കില്ലേ....? ഇനി എന്റെ ചിന്തക്കാണോ കുഴപ്പം.....?
@underworld2770 Жыл бұрын
നിങ്ങളുടെ ചിന്തക്ക് ഒരു കുഴപ്പവുമില്ല.... ഇയാൾക്കാണ് സുഖമില്ലാത്തത്
@commentred64132 жыл бұрын
പോലീസ് കുടുംബത്തിൽ നിന്ന് തന്നെ നിരീക്ഷണം നടത്തിയതുകൊണ്ട് എളുപ്പം പ്രതിയെ കണ്ടെത്തി. പോലീസ് സേനക്കു ബിഗ് സല്യൂട്ട് 👍
@albinissac2 жыл бұрын
Clear history ചെയ്യാൻ അറിയില്ലായിരുന്നു 🤣 ആകെ അറിയാവുന്നത് google search മാത്രം ആയിരുന്നു 🤣
@abhilashk.k99292 жыл бұрын
incognito ittamathiyrnu
@Elazar-db9gb2 жыл бұрын
@@abhilashk.k9929 enalum kandupidikan elupamanu
@abhilashk.k99292 жыл бұрын
@@Elazar-db9gb ennalum pettanu pidikillarnu
@seenariyasriswan25042 жыл бұрын
നോക്കി കണ്ടും സെർച്ച് ചെയ്യണം 😄😄
@shanthanudq4002 жыл бұрын
Search history kandu njettiya chunkine orthupoyi 🤣🤣
@muhammadizaan11812 жыл бұрын
ഇവള് ജോളി യെക്കാൾ കൊള്ളാലോ ആൾ... ☹️☹️ അവർ എന്തായാലും സ്വന്തം അച്ഛനെയും അമ്മയെയും... മകനെയും... കൊന്നില്ലായിരുന്നു 😬.. ഇത് അതുക്കും മേലെ.... 😞
@instantjobs18422 жыл бұрын
പ്രതിയെ പീടികൂടിയ കേരള പോലീസിന് അഭിനന്ദനങ്ങൾ.... ഇവളുടെ പിറകിൽ ആരോ ഉണ്ട് എന്ന് വിചാരിക്കുന്നു......
@smile_facts52442 жыл бұрын
Ndel thanne veetilullvr thne aayrkum1🙌
@arox99192 жыл бұрын
ഇനി എന്തെങ്കിലും ഒപ്പിക്കുമ്പോൾ സെർച്ച് ഹിസ്റ്ററി അല്ലെങ്കിൽ മൊബൈൽ കളയണം. അതിനാണ് പോലീസ് ഉം പത്രക്കാരനും ഇതു പറഞ്ഞു തരുന്നത്.😎
@ajayanpk97362 жыл бұрын
ഓഹോ ഇനി അങ്ങനെ ചെയ്യട്ടെ...😊
@jyothish7378 Жыл бұрын
അതുകൊണ്ടും കാരൃമില്ല....പോലീസ് ആവശൃപ്പെട്ടാൽ Server ൽ നിന്ന് Google ഇതെല്ലാം എടുത്തുകൊടുക്കും....
@sooryafinance81172 жыл бұрын
Big salute🙏🙏👍
@achuachus73142 жыл бұрын
സത്യം പറഞ്ഞാൽ ഈ പെണ്ണുങ്ങക്കെ ഇത്രയും മനക്കരുത്തു ഉണ്ടാവു സുഖത്തിനു വേണ്ടി മാതാപിതാക്കളെ കുഞ്ഞുങ്ങളെ ഒക്കെ കൊല്ലുന്ന സ്വഭാവം പെണ്ണുങ്ങൾ ആണെല്ലോന്നോർക്കുമ്പോഴാ 🤔🤔🤔🤔വല്ലാത്ത ഒരു മനസ്സാണ്
@warrenbuffettreloaded15322 жыл бұрын
കൂടുതൽ റീച് കിട്ടാൻ വേണ്ടി മനോരമ ഈ കാട്ടി കൂട്ടുന്നത് സമൂഹത്തിനു വലിയ ഭീഷണിയാണ് . ഒരാളെ ഒരു കുറ്റത്തിന് പിടിക്കപ്പെട്ടാൽ എന്ത് mistak ചെയ്തു ഇത് പിടിക്കപ്പെട്ടു എന്ന് നാട് മുഴുവൻ വിളിച്ചു പറയുമ്പോൾ അത് മറ്റു കള്ളന്മാർക്ക് വളരെ ഗുണം ചെയ്യും. ഈ എല്ലാം പോരായ്മകളും പരിഹരിച്ചു കൊണ്ടാണ് അടുത്ത fraud next crime പ്ലാൻ ചെയ്യുകയുള്ളൂ. ദയവായി ഇങ്ങനെ പൊട്ടത്തരം ചെയ്യാതിരിക്കുക . പോലീസ് ന്റെ ideas എന്നും sccret തന്നെ ആയി ഇരിക്കണം
@jyothish7378 Жыл бұрын
അതുകൊണ്ടും കാരൃമില്ല....പോലീസ് ആവശൃപ്പെട്ടാൽ Server ൽ നിന്ന് Google ഇതെല്ലാം എടുത്തുകൊടുക്കും....
@merlinchacko55142 жыл бұрын
Adipoli 👍police ടീമിന് big salute😍😍😍
@professionalkerala26582 жыл бұрын
നല്ല അമ്മയാണ്. മകൾ ഒരു കടക്കാരി ആയി ജീവിതം ഒടുക്കാതിരിക്കാൻ അമ്മ ശ്രദ്ധിച്ചു. അതുകൊണ്ടായിരിക്കും വായ്പ സമ്മതിക്കാതിരുന്നത്
@dhashaavathaardhashaavatha22932 жыл бұрын
എന്നിട്ടും എന്താ Akg സെന്റർ അക്രമിച്ചവനെ പിടികിട്ടാത്തത്
@rhs112 жыл бұрын
കള്ളൻ കപ്പലിൽ തന്നെ
@Rajesh.Ranjan2 жыл бұрын
😉😉😉
@anithasnair37112 жыл бұрын
Amma 😭
@gameingwithstrell2 жыл бұрын
Kunnamkulam police 🥰🥰
@sindhus63202 жыл бұрын
കേരള പോലീസ് ബിഗ് സല്യൂട്ട്
@MrSivapothencode2 жыл бұрын
ദൈവത്തിന്‍റെ കയ്യൊപ്പ് ഗൂഗിളിന്‍റെ രൂപത്തില്‍....
@arunlal40352 жыл бұрын
8ലക്ഷം എങ്ങനെ കടം വന്നു എന്ന് കൂടി അന്വേഷിച്ചാൽ ഒന്ന് കൂടി വ്യക്തമാകും പിന്നിൽ ആരെങ്കിലുമുണ്ടോയെന്ന്
@varujosem2 жыл бұрын
Ivalude makante RAMMI game...
@arunlal40352 жыл бұрын
@@varujosem ohh.അങ്ങനെയാണോ
@thajudheen73632 жыл бұрын
വല്ല മണി ചെയിനിനും ചേർന്നിട്ടുണ്ടാവും
@ahammedkabeervk80122 жыл бұрын
Police ന് big സലൂട്ട്
@shibuthambai12822 жыл бұрын
ഓണത്തിന് പോലീസുകാർ ബോണസ് വാങ്ങിച്ചിട്ട് ആ എകെജി സെൻട്രൽ ഓലപ്പടക്കത്ത് ഒന്ന് കണ്ടു കെട്ടാത്തത് എന്താണ്
@ഹാഷിംകാസറഗോഡ്-ഭ4ഫ2 жыл бұрын
ചതിയിൽ പെട്ട കടമായിരിക്കും അതാണ് ഇങ്ങനെയൊരു ക്രൂര കൃത്യം ചെയ്യാൻ കാരണം.
@Priti802 жыл бұрын
Can’t even think of it. What happened in that moment of her brain to do this heinous crime. Enganey thonni ithrayum kaalam valarthiya ammaye 😰😰
@johnjamesjames74312 жыл бұрын
എന്നാൽ പിന്നെ അത് പറഞ്ഞു കൊടുത്ത ഗൂഗിൾ നെ പീടി
@lovedalestudios2 жыл бұрын
😁😁😁
@Rajesh.Ranjan2 жыл бұрын
😄😄😄
@ANOKHY7722 жыл бұрын
എന്തെല്ലാം തെളിവ് കൊണ്ട് കൊടുത്താലും കോടതിയിൽ ഇരിക്കുന്നവൻ പറയും തെളിവ് ഇല്ലെന്ന്... പ്രതി കാശ് ഉള്ളവർ ആണേൽ ഇങ്ങനെ ഒരു സംഭവമേ നടന്നിട്ടില്ല എന്ന് പറയും..
പാരയായത് ഗുഗിൽ ആണെങ്കിലും വഴികാട്ടിയും പ്രചോദനവും ആയത് T V സീരിയൽ ആയിരിക്കും
@jinsadbabu45922 жыл бұрын
പോലീസ് അന്വേഷണ രഹസ്യം പുറത്ത് വിടരുതായിരുന്നു
@jyothish7378 Жыл бұрын
ഫോണിൽ delete ചെയ്തതുകൊണ്ടും കാരൃമില്ല....പോലീസ് ആവശൃപ്പെട്ടാൽ Server ൽ നിന്ന് Google ഇതെല്ലാം എടുത്തുകൊടുക്കും....
@rafiqjem2 жыл бұрын
വിവരം വേണ്ടേ...! പോലീസും റിപ്പോർട്ടർമാരും എട്ടുകാലി മമ്മൂഞ്ഞുമാരായി ഇതെല്ലാം പറഞ്ഞു ആളാകാൻ നോക്കും.. സമർത്ഥന്മാർ ഇതിൽ നിന്നെല്ലാം പാഠം ഉൾക്കൊണ്ടു ആസൂത്രിതമായി കുറ്റ കൃത്യങ്ങളിൽ ഏർപ്പെടും..!
@jyothish7378 Жыл бұрын
അതുകൊണ്ടും കാരൃമില്ല....പോലീസ് ആവശൃപ്പെട്ടാൽ Server ൽ നിന്ന് Google ഇതെല്ലാം എടുത്തുകൊടുക്കും....
@bleswinjoji54532 жыл бұрын
Chelavrdyokke search history nokiyal Adipwoli ayirikum 🤣
@gibigeorge22052 жыл бұрын
Heartless. .
@muhammedshafi28162 жыл бұрын
Pavam a ammayum achanum😞
@fhkbkk2 жыл бұрын
തൃശൂർ ഫ്യൂരി
@raheelibrahim2 жыл бұрын
Inspiration joli aaanh......
@_ns_66422 жыл бұрын
Clear search history 😆😂😂
@sanalsurendran27192 жыл бұрын
Kerala police great 😍
@hhjluppougr2 жыл бұрын
ഇന്ദുലേഖ.. Nalla peru
@Eranakulam74462 жыл бұрын
ഗൂഗിളിനേ അറസ്റ്റ് ചെയ്യുമോ
@hhjluppougr2 жыл бұрын
Mm
@chandrikadevid36712 жыл бұрын
ഇത്ര വിപുലമായി ഇത് പറയുന്നത് എന്തിനാണ്., അവർ സ്വീകരിച്ച വഴികളെല്ലാംഇനിയുള്ളവർ കൂടി പരീക്ഷിക്കുവാൻ ആണോ.
@RaviVarma-so2cf2 жыл бұрын
ഡോക്ടറുടെ കഴിവിന് അംഗീകാരമില്ലേ?
@nithinbaburaj77762 жыл бұрын
ഇങ്ങനെ ഉള്ള കാര്യങ്ങൾ ഒക്കെ പബ്ലിക് ആയി പറഞ്ഞാൽ നാളെ കുറ്റം ചെയ്യുന്നവൻ ഇതൊക്കെ ശ്രദ്ധിച്ചു ചെയ്യും.... ഇങ്ങനത്തെ കാര്യങ്ങൾ ഒക്കെ പബ്ലിക് ന്യൂസ് ആകാതിരുന്നാൽ അധികം ബുദ്ധി ഉപയോഗിക്കാത്ത ചുരുക്കം ചിലരെയെങ്കിലും എളുപ്പത്തിൽ കുരുക്കാൻ സാധിച്ചേക്കാം... പോലീസ് ന് പണി ഇത്തിരി കുറക്കാം.
@subru22312 жыл бұрын
History clear cheythalum sangathi kittum. History clear cheyyunnathh phinil matram , Google search engine servers il ellam undagum. Web link, IP etc. illegal activities innathakaalathu without any trace cheyyanam engil B-Tech Electronics/Computer Science engilum venam.
കേരളത്തില്‍ കേസ് തെളിയിക്കാന്‍ നല്ല പൊലീസുകാര്‍ ഉണ്ട്. പക്ഷെ പറഞ്ഞിട്ട് എന്താ കാര്യം എല്ലാ കേസുകളും ഇത് പോലെ തെളിയിക്കാന്‍ പണവും രാഷ്ട്രീയവും അവര്‍ക്ക് ഒരു ബുദ്ധിമുട്ട് ആണ് 😏
@madeenabiz17792 жыл бұрын
എല്ലാം ഗൂഗിൾ മയം🤣
@anurijo24352 жыл бұрын
Enthina hight nokkunne
@sijimathew37972 жыл бұрын
Evalum oru amma thanne
@Karakootil2 жыл бұрын
ഇന്ദു lega kan തുറന് inu രവും സാന്ദ്ര മായ അത്രേ
@jockerworld46362 жыл бұрын
എൻറെ ഒരു അഭിപ്രായത്തിൽ ഈ ഗൂഗിൾ നിരോധിക്കണം. അതാണ് അതിന്റെ ഒരു ഇത്😂😂😂.....
@multiverse40522 жыл бұрын
Ammayude vila ath illaathavarkke ariyu. Feeling lonely...
ഇത് പോലെ k m basherinte phone kittiyal kes theliyum ..polece phone kandethoo..
@haseenahaseena5342 жыл бұрын
അവസാനം എല്ലാ തെളിങ്ങു
@esathannickal68302 жыл бұрын
Haseena theliyulley
@jaseerashameer49022 жыл бұрын
Nalla polic
@nandhu_mohan2 жыл бұрын
Always use incognito 😂
@shinojkumar77032 жыл бұрын
ശാലീന കുലീന സുന്ദരി .....അകത്തളം മഹാ മോശം ...ഹായ് ..ന്താപ ചെയ്യ ..ഇനിയിപ്പോ മോൾക്ക് കടംവീട്ടാതെ ജയിലിൽ ഉണ്ടതിന്നാലോ ...മഹാ ..ഭാഗിയമo...
@majumathew87652 жыл бұрын
പൊറോട്ട അടിക്കാൻ ആളില്ല 🧐
@rekhasuresh76322 жыл бұрын
Nalamakalayum Ketteyavanayum 😵
@jordie-imheretostudy2402 жыл бұрын
Ethoke veliyil parayarithu.
@mr1412 жыл бұрын
Ethaaaade ival 😭
@lekhapg81202 жыл бұрын
Ivalethra cool ayi povunu
@Vpr22552 жыл бұрын
കൈകൂലി കൊടുത്താൽ തീരുന്നത്തെ ഉള്ളു 🤣
@angelheart30112 жыл бұрын
8 ലക്ഷം എങ്ങോട്ട് പോയി?
@studywithme71262 жыл бұрын
Aha ini ithupolullavarkku history dlt cheyyanum paranjukoduthallo...
@sijus97182 жыл бұрын
Delete cheyy ee video
@renyavijayan57242 жыл бұрын
Why???
@ijjampulli2 жыл бұрын
ഊമ്പി കാര്യം ചെയ്തതും പോരാ വീഡിയോ dlt ചെയണോ മൈരേ
@boomboom230232 жыл бұрын
സ്ത്രീ വിരുദ്ധത' ഉണ്ട് ഈ വീഡിയോയിൽ അല്ലെ...🤣
@jayasreereghunath552 жыл бұрын
Koodathayil കൊല സ്വന്തം അമ്മയെ അല്ല കൊന്നത് ഭര്‍ത്താവിനെയും അമ്മയെയും മറ്റും ആയിരുന്നു അതിനേക്കാള്‍ ഒരു പടി മുന്നില്‍ ആണ് സ്വന്തം അമ്മയെ കൊന്നത് എങ്ങനെ തോന്നി ഇങ്ങനെ ചെയ്യാൻ കൈ വളരുന്ന തും കാൽ വളരുന്നതും നോക്കി വളർത്തി ആ അമ്മക്ക് കിട്ടിയ ശിക്ഷ ഭയങ്കരം തന്നെ ഭഗവാന്റെ കോടതി യില്‍ ഇതിനുള്ള ശിക്ഷ കിട്ടാന്‍ ഇട varatey
@തെരപാരഓട്ടോറിക്ഷ2 жыл бұрын
ഇനി ഇങ്ങനെ ഉള്ളവർ ഹിസ്റ്ററി ക്ലീൻ ചെയ്യും റിപോർട്ടറെ വീഡിയോ delet ചെയ്തുടെ ഇങ്ങനെയുള്ള കെസുകളിൽ ഇനി മോബൈലിൽ തെളിവ് വെക്കുമെന്നാണോ ഈ വീഡിയോ കാണുന്ന ക്രിമിനൽ മൈൻ്റ് ഉള്ളവർ
@RAJITHRAJAS2 жыл бұрын
സ്വന്തം ഫോണിൽ നിന്ന് മാറ്റാം എന്നെ ഉള്ളൂ.... IMEI number വെച്ച് ആ ഫോൺ ആദ്യമായി വാങ്ങിയത് മുതൽ അവസാനം ഉപയോഗിച്ചത് വരെ ഉള്ള എല്ലാ വിവരവും ലഭിക്കും... കുറച്ച് സമയം എടുക്കും എന്നെ ഉള്ളൂ....
@jyothish7378 Жыл бұрын
അതുകൊണ്ടും കാരൃമില്ല....പോലീസ് ആവശൃപ്പെട്ടാൽ Server ൽ നിന്ന് Google ഇതെല്ലാം എടുത്തുകൊടുക്കും....
@jayashreeshreedharan78532 жыл бұрын
👹😈👹😈Devil
@askaralipalliyalil43722 жыл бұрын
എന്നിട്ടും ചില കേസുകൾ?
@williamsviju38242 жыл бұрын
Google ammayi....
@ranjinimeril73872 жыл бұрын
ഇവൾ ജോളി ആണോ 🙄🙄
@farookpallipadiofficial..11312 жыл бұрын
High tech കൊലപാതകം
@Advocateപടവീരൻ2 жыл бұрын
Googlum pani koduthu makkale
@cindrellacindrella57802 жыл бұрын
8 leksham kadam koduthavar jeevanodeyundo annu koodi anuashikkanam
@esathannickal68302 жыл бұрын
Ath aval matey panik koduth kanum apo cash vaypa koduthitundavum
@vetdoctorsmedia29272 жыл бұрын
ഭർത്താവ് അറിയാതെ 8 ലക്ഷം കടം ഉണ്ടെങ്കിൽ പുറകിൽ ഒരു കാമുകനും കാണും. പുറത്ത് വരട്ടെ. 🔴
@varujosem2 жыл бұрын
Rammi game
@sugeshn83822 жыл бұрын
Phone search cheythalum ellenkilum A ammayude body post mortem nadathiyal eth theliyum