ഈ സെറ്റിംഗ്സ് അറിയാമോ? എങ്കിൽ പേടി വേണ്ട | Do you know these settings? Then fear not

  Рет қаралды 2,942

FTM creation

FTM creation

Күн бұрын

ഈ സെറ്റിംഗ്സ് അറിയാമോ? എങ്കിൽ പേടി വേണ്ട
Do you know these settings? Then fear not
പ്ലീസ് ലൈക്, ഷെയർ,കമന്റ്, സബ്സ്ക്രൈബ് മൈ കുക്കിംഗ് ചാനൽ*
👇👇👇
/ @jasnasworld
online dot live 👇👇
/ @faisaltharimoopan
FTM creation 👇👇👇
/ @ftmcreation
Facebook page 👇
www.facebook.c...
Instagram 👇
www.instagram....
What's app Group link-1👇👇👇
chat.whatsapp....
What's app Group link-2👇👇👇
chat.whatsapp....
What's app Group link-3👇👇👇
chat.whatsapp....
#maintanance #mod #googlepay #google #mobiletips #settings #malayalam #important #technology #malayalamtech #mobile

Пікірлер: 35
@monojmony6603
@monojmony6603 12 күн бұрын
ഇതു ഒരു നല്ല അറിവാണ് 👍🙏 പഷേ ടാറ്റാ ബാക്കപ്പ് ചെയ്യിന്നത് കൂടെ ഒന്ന് സിമ്പിളായി പറഞ്ഞു താരമായിരുന്നു
@FTMcreation
@FTMcreation 12 күн бұрын
അതിനെ മറ്റൊരു വീഡിയോ ചെയ്യാം
@Ishalworld518
@Ishalworld518 11 күн бұрын
Super vidio❤
@FTMcreation
@FTMcreation 11 күн бұрын
Thank you so much 👍😊
@jasnapv9131
@jasnapv9131 12 күн бұрын
👍👍👍🌹🌹🌹
@FTMcreation
@FTMcreation 12 күн бұрын
Thank you so much 😊🙏
@iqbalhussain9973
@iqbalhussain9973 12 күн бұрын
@FTMcreation
@FTMcreation 12 күн бұрын
Thank you so much 🙏😊
@ktms3219
@ktms3219 14 күн бұрын
👌
@FTMcreation
@FTMcreation 14 күн бұрын
Thank you so much 👍😊
@sonofnanu.6244
@sonofnanu.6244 14 күн бұрын
Very good informative video 👍 Thanks
@FTMcreation
@FTMcreation 14 күн бұрын
Thank you so much 👍😊
@kckc6079
@kckc6079 14 күн бұрын
ഈ സെറ്റിങ്ങ്സ് പഠിച്ച ശേഷം സ്വന്തം മാതാവ് മരണപ്പെട്ടിട്ട് പോലും ദുഃഖം വരാത്ത എത്രയോ പേരെ എനിക്കറിയാം.... ജീവിതത്തിലെ ഏതൊരു ദുഃഖത്തിനും ഈ സെറ്റിങ്ങ്സ് നൂറ് ശതമാനം ഉപകാരപ്പെടും... ഈ സെറ്റിങ്ങ്സ് പഠിച്ച ശേഷം ജീവിതത്തില്‍ എല്ലാം നഷ്ടപ്പെട്ടാലും നമുക്ക് ഒരു ദുഖവും വരില്ല... 👍👍👍🤝🤝🤝👌👌👌
@FTMcreation
@FTMcreation 14 күн бұрын
സപ്പോർട്ട് ചെയ്തതിന് ഒരുപാട് നന്ദി .ഞങ്ങളുടെ ഇഷ്ടപ്പെട്ട വീഡിയോസുകൾ ഷെയർ ചെയ്യാനും മറക്കരുത്.thank you so much for your big support 💕❤️❤️
@kckc6079
@kckc6079 14 күн бұрын
@@FTMcreation അത്യാവശ്യം ഫോളോവേഴ്സ് ഒക്കെ ആയപ്പോ പഴയ പലരേയും മൈന്റ് ചെയ്യാതായി... അല്ലേ... ഇന്‍ശാ അല്ലാഹ് രക്ഷപ്പെടട്ടെ... 👍👍 കൂടുതല്‍ ഉയരങ്ങള്‍ കീഴടക്കാന്‍ ലോക രക്ഷിതാവായ അല്ലാഹു അനുഗ്രഹിക്കട്ടെ 🤲🤲
@kckc6079
@kckc6079 14 күн бұрын
@@FTMcreation നേരിട്ട് വിളിച്ച് ശല്യം ചെയ്യണ്ട എന്ന് കരുതി വാട്സാപ്പില് ചില സംശയങ്ങള്‍ ചോദിച്ചു... ഇത്രയും ദിവസം കഴിഞ്ഞിട്ടും ആ മെസ്സേജ് ഒന്ന് തുറന്ന് നോക്കിയിട്ട് പോലും ഇല്ല.... അത് വല്ലാത്ത വിഷമം തോന്നി ട്ടോ... 🙏🙏🙏 ഈ ഒരു പ്ലാറ്റ് ഫോമില് പറയേണ്ട കാര്യമല്ല ഇത് എന്നറിയാം... പക്ഷേ പേഴ്സണല്‍ മെസ്സേജ് മൈന്റ് ചെയ്യില്ല എന്നത് കൊണ്ടാണ് പബ്ലികായി കമന്റ് ചെയ്തത് 🙏🙏
@ambilymenon10
@ambilymenon10 12 күн бұрын
Vivo v20 ഉണ്ടോ
@FTMcreation
@FTMcreation 12 күн бұрын
ചെക്ക് ചെയ്യു
@salinvr9799
@salinvr9799 14 күн бұрын
' Redmi 10 ൽ നിങ്ങൾ പറഞ്ഞ സെറ്റിംഗ് കാണാനില്ല സാധാരണ എല്ലാം ഫോണിലും കാണുന്ന സെറ്റിംഗ് പറഞ്ഞാൽ ഉപകാരമായി
@FTMcreation
@FTMcreation 14 күн бұрын
ഓരോ മൊബൈലും ഓരോരോ രൂപത്തിൽ ആയിരിക്കും സെറ്റിംഗ്സുകൾ ഈ മൊബൈലിൽ ഇങ്ങനെയൊരു സെറ്റിംഗ്സ് കണ്ടപ്പോൾ ഷെയർ ചെയ്തു എന്നേയുള്ളൂ
@narayananrao8306
@narayananrao8306 14 күн бұрын
എനിക്ക് ഒരു സംശയം ഉണ്ട് അതായതു് google ഫയൽസ് ആപ്പ് - സംസങ് ഗ്യാലക്സി F34 5 G ഫോണിൽ മെയിൽ ഫയൽ മാനേജർ ആയിട്ട് ഉപയോഗിക്കാനുള്ള സെറ്റിംഗ് സ് ഒരു പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു സാംസങ് ന്റെ ഫയൽ ഉപയോഗിക്കാൻ താല്പര്യമില്ലാത്തതു കൊണ്ട് മറുപടിക്ക് പ്രതീക്ഷിച്ചു കൊള്ളുന്നു.
@SunilkumarPK-lm9rf
@SunilkumarPK-lm9rf 13 күн бұрын
മറ്റുള്ള ഫോണിൽ എങ്ങിനെയാണെന്ന് പറയു
@PradeepKumar-zu1gf
@PradeepKumar-zu1gf 14 күн бұрын
Motorola Phone ൽ Device care option ഇല്ലല്ലോ?
@FTMcreation
@FTMcreation 14 күн бұрын
🤔🫢
@VijuTkManu-l7g
@VijuTkManu-l7g 14 күн бұрын
ഇക്ക.. ഉപയോഗിക്കുന്ന ഫോണിന്റെ മോഡൽ നമ്പർ പറയോ
@FTMcreation
@FTMcreation 14 күн бұрын
ഞാൻ ഒരുപാട് ഫോണുകൾ ഉപയോഗിക്കുന്നുണ്ട്
@joyceshani54
@joyceshani54 14 күн бұрын
ഫൈസൽ ഭായുടെ കൈയിൽ സാംസങ് ഫോണാനുള്ളത്. അത് കൊണ്ട് samsungil ഉള്ള സെറ്റിംഗ്സ് വീഡിയോ മാത്രമേ ചെയ്യുകയുള്ളൂ
@FTMcreation
@FTMcreation 14 күн бұрын
അങ്ങനെയൊന്നുമില്ല നമുക്ക് കിട്ടുന്ന അറിവുകൾ നമ്മൾ ഷെയർ ചെയ്യുന്നു അത്രേയുള്ളൂ
@googlemalayalam3292
@googlemalayalam3292 14 күн бұрын
😂😂😂
@sreekumar2354
@sreekumar2354 13 күн бұрын
Ente Samsung il ee option ella
@kmd4957
@kmd4957 13 күн бұрын
എല്ലാ ഫോണിലും ഈ ഓപ്ഷൻ ഇല്ല
@Kalipaanl
@Kalipaanl 14 күн бұрын
Repariങ്ങിന് കൊടുക്കുമ്പോൾ പിൻ നമ്പർ ഇല്ലാതെ കടക്കാരൻ എങ്ങനെ ഓപ്പണ് ചെയ്യും മൊബൈൽ🤔 ആ pinn നമ്പർ മതിയല്ലോ maintenens മോഡ് മാറ്റാൻ
@FTMcreation
@FTMcreation 14 күн бұрын
നല്ലൊരു ചോദ്യമാണ് പക്ഷേ മെയിൻറനൻസ് മോഡിലേക്ക് മാറ്റിയാൽ പിന്നെ പുതിയ ഫോൺ വാങ്ങിച്ച പോലെ ആണ് ഉണ്ടാവുക അതിൽ പിൻ നമ്പർ സെറ്റ് ചെയ്യേണ്ടിവരും.നമ്മൾ ഈ രൂപത്തിൽ കൊടുക്കുമ്പോൾ അതിൽ ഒരിക്കലും ലോക്ക് സിസ്റ്റം ഇല്ല ഓപ്പൺ ചെയ്ത രൂപത്തിൽ തന്നെയാണ് കൊടുക്കുക ഇനി ലോക്കായാലും സാധാരണ പോലെ സ്വയ്പ്പ് ചെയ്തിട്ട് ലോക്ക് തുറക്കാം അവർക്ക് റിപ്പയർ ചെയ്യുകയും ചെയ്യാം പക്ഷേ തിരികെ പഴയ രൂപത്തിൽ കൊണ്ടുവരണമെങ്കിൽ മാത്രമാണ് പിൻ നമ്പർ അല്ലെങ്കിൽ ഫിംഗർ പ്രിൻറ് ചോദിക്കുക മനസ്സിലായിക്കാണും എന്ന് കരുതുന്നു
@nonuskitchen
@nonuskitchen 14 күн бұрын
👌
@FTMcreation
@FTMcreation 14 күн бұрын
Thank you so much 🙏😊
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН
小丑妹妹插队被妈妈教训!#小丑#路飞#家庭#搞笑
00:12
家庭搞笑日记
Рет қаралды 36 МЛН
LIFEHACK😳 Rate our backpacks 1-10 😜🔥🎒
00:13
Diana Belitskay
Рет қаралды 3,4 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 58 МЛН