സെറ്റി, കട്ടിൽ,അലമാര, ഊണ് മേശ, കിടക്ക/Furniture shop /Family vlog/Muebul Furniture /AJU'S WORLD

  Рет қаралды 61,009

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 1 200
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Muebul Furniture & Interior Aluva - 9048932233,9048762233 Angamaly - 9072892233,9072198111 Kollam - 9526149911
@augustinjoseph3228
@augustinjoseph3228 Жыл бұрын
Spelling wrong Möbel (German word) means furniture.
@sumamsumam320
@sumamsumam320 Жыл бұрын
16 വർഷം കൂടെ കഴിഞ്ഞോരാൾ നമ്മളെ വിട്ടുപോയി... എന്ന് പറഞ്ഞിട്ട് മൂന്നാളും വളരെ സന്തോഷമായി ചിരിക്കുന്നത് കണ്ടപ്പോഴേ ithu പോലൊരു വീഡിയോ പ്രതീക്ഷിച്ചു.... 🤣🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😂😂😂😂🙏
@kunjumolp.k6248
@kunjumolp.k6248 Жыл бұрын
ഇതിൽ ആദ്യം ഇഷ്‌ടപ്പെട്ട് കാരണം നിങ്ങളുടെ അവതരണം,, പിന്നെ ഇഷ്‌ടപെട്ടത് കൂട്ടി കുറച്ചു ബോറടിപ്പിക്കാത്ത വിലപ്പറച്ചിൽ,,, പിന്നെ നല്ല furniture,,, സാധാരണ എല്ലാവർക്കും purchese ചെയ്യാൻ pattunnava,, എല്ലാം കൊണ്ടും നല്ലത്,, ഹാപ്പി ന്യൂ ഇയർ & merry christhumas 🙏🙏🙏🙏🙏🙏🙏
@shollyjulius5822
@shollyjulius5822 Жыл бұрын
Beautiful collections ... ഇത്ര wide collections കാണിച്ചു തന്ന അജുനും സരിതക്കും വളരെ നന്ദി. 👍😍
@venuytb267
@venuytb267 Жыл бұрын
Shop പരിചയപെടുത്തി തന്നതിന് thanks നിങ്ങളുടെ drawing റൂminu മാച്ച് ആയ setty
@jayanthianand9327
@jayanthianand9327 Жыл бұрын
ഹായ് അജു സരിത ജഗ്ഗു ഇനിയെത്ര ജന്മമെടുത്താലും നിങ്ങൾ മൂന്ന് പേരും ഒന്നായിരിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു കൂട്ടത്തിൽ ജഗ്ഗുവിന് ഒരു കുഞ്ഞനിയത്തി കൂടി ഉണ്ടാവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤❤
@laizathomson1568
@laizathomson1568 Жыл бұрын
എന്റെ വീട് ആലുവ യാണ് കൊള്ളാം എല്ലാ ഫര്‍ണിച്ചrum നന്നായിട്ടുണ്ട് ഒരിക്കൽ വരണം
@simifrancis2274
@simifrancis2274 Жыл бұрын
നല്ല കളക്ഷൻസ്.. വാങ്ങാൻ പറ്റിയില്ല എങ്കിലും കാണാനെങ്കിലും പറ്റിയല്ലോ.. Thanks അജുഏട്ടൻ , സരിത, ജഗ്ഗു ❤️❤️
@anithakumaris7781
@anithakumaris7781 Жыл бұрын
അടിപൊളി കട. അവിടെ വന്നു ഇഷ്ടമുള്ളത് വാങ്ങാൻ തോന്നിപോയി. ഗിഫ്റ്റ് കൊടുക്കാനുള്ള നിങ്ങളുടെ മനസ്സിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല 🙏
@indira.k.kchidambaran3304
@indira.k.kchidambaran3304 Жыл бұрын
ഇങ്ങനെ ഒരു സ്ഥാപനം ഇവിടെ ഉള്ളതായി അറിഞ്ഞിരുന്നില്ലാ ട്ടോ. സരിതയ്ക്കും അജുവിനും നന്ദി❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤️❤️❤️
@Hari_-if3gs
@Hari_-if3gs Жыл бұрын
Nalla kada, nalla collections. Thrissuril orennam start cheythoode, ennal upakaram aayi.
@kandariiizzz7405
@kandariiizzz7405 Жыл бұрын
Adipoli. എത്രയും നല്ല collection ഉള്ള shop പരിചയപ്പെടുത്തി തന്നതിന് thanks
@mathewthomas1312
@mathewthomas1312 Жыл бұрын
ഒരു ഷോപ്പ് പരിചയപെടുത്തിയതിൽ വളരെ സന്തോഷം....ക്രിസ്മസ് പുതുവത്സര ആശംസകൾ❤
@anithakumaris7781
@anithakumaris7781 Жыл бұрын
സെലെക്ഷൻ അടിപൊളി. വ്യൂവേഴ്സ് നുള്ള ഗിഫ്റ്റ് കൊടുക്കാനുള്ള മനസ്സിന് oraayi
@reeshmam.r7040
@reeshmam.r7040 Жыл бұрын
ഈ ഷോപ്പ് പരിചയപ്പെടുത്തിയ അജു ഏട്ടനും സരിതക്കും ക്രിസ്മസ് പുതുവത്സര ആശംസകൾ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
Thank you..... തിരിച്ചും ക്രിസ്മസ് പുതുവത്സരാശംസകൾ❤❤❤❤
@wingatekodakara2007
@wingatekodakara2007 Жыл бұрын
ഇതുപോലെയുള്ള ഷോപ്പുകള്‍ പരിചയപ്പെടുത്തുമ്പോള്‍ അത് കുറെ പേര്‍ക്ക് ഉപകാരപ്രദമാണ്. സന്തോഷവും സമാധാനവും നിറഞ്ഞ ക്രിസ്മസ് - പുതുവത്സര ആശംസകള്‍.
@sujathatn3042
@sujathatn3042 Жыл бұрын
നിങ്ങടെ വീഡിയോസ് എല്ലാം നല്ല രസാണ് നമ്മളിൽ ഒരാളായിട്ടേ നിങ്ങളെ തോന്നാറുള്ളൂ. മറ്റുള്ള യൂ ടേബിഴ്സിൽ നിന്നും നിങ്ങളെ വ്യത്യസ്തരാക്കുന്നതും അതാണ്. ഒറിജിനാലിറ്റിയുണ്ട് Wish u All the Best.
@raseenasaleem3687
@raseenasaleem3687 Жыл бұрын
സൂപ്പർ കളക്ഷൻ അജു ചേട്ടാ സരിതേച്ചീ എനിക്ക് പഴയത് ഒന്നും ഇല്ല എന്റെ ഒരു സ്വപ്നം ആണ് ഇതു പോലെ ഒരു സെറ്റി വീട്ടിൽ ഉള്ളതും അതിൽ ഇരിക്കുന്നതും അടിപൊളി ഓഫറുകൾ ഈ കട എല്ലാവരിലും എത്തിച്ചതിന് നന്ദി ചേച്ചീ❤❤❤
@rigvedarahul6113
@rigvedarahul6113 Жыл бұрын
ആലുവയിൽ അമ്മായിയുടെ വീടുള്ളതിനാൽ എത്രയോ പ്രാവശ്യം പോയിട്ടുണ്ട്, പക്ഷേ ഈ കട പരിചപ്പെടുത്താൻ അജുവും സരിതയും വേണ്ടിവന്നു. ഇതിനു നിങ്ങളോട് വളരെ വളരെ നന്ദി.ഇനി ഞങ്ങൾക്കും പോകാമല്ലോ. 👍
@liji2670
@liji2670 Жыл бұрын
Adipoli.ayitund nigalude familiye onnu kananan nalla agrahamund evidevechegilum kanumayirikkum
@mijifrancis8202
@mijifrancis8202 Жыл бұрын
എല്ലാ ഫർണീച്ചറും ഒന്നിനൊന്നു മെച്ചം super
@PearlyJohnson-i1h
@PearlyJohnson-i1h Жыл бұрын
Very nice video Nigalude samsaram ishtamai
@neerajnimeesh2373
@neerajnimeesh2373 Жыл бұрын
എക്സ്ചേഞ്ച് ഓഫർ ഉള്ളതു കൊണ്ട് ഓൾഡ് furniture മാറ്റി vedikam . താങ്ക്സ് ഫോർ യുവർ വീഡീയോ
@Gardencrew6
@Gardencrew6 Жыл бұрын
100 persentage original family vlog..keep it up
@Nasimol-y7j
@Nasimol-y7j Жыл бұрын
Aluva karaya njangalkk ee shop parichaya peduthiyathinu nandhi... Shop endayalum visit cheyum
@jithabal3383
@jithabal3383 Жыл бұрын
ആലുവാപ്പുഴയുടെ പരിസരത്തുള്ള അതി മനോഹരമായ ഈ കട പരിചയപ്പെടുത്തി തന്നതിന് ഒരു പാട് നന്ദി. വീടിൻ്റെ സൗന്ദര്യ സങ്കല്പങ്ങൾക്കു മാറ്റുകൂട്ടാൻ മറ്റുള്ള ഫർണ്ണീച്ചർ കടകളേക്കാൾ ഒരു പണതൂക്കം മുന്നിൽ😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤❤
@krishna_pranav
@krishna_pranav Жыл бұрын
Alukalkk orupaadu useful aakunna shop, sadaranakkarkkum thangan pattavunna ratum super shop, ingane oru shopum avarude offerum kaanichuthanna Aju's worldinu orupaadu thanks, athodoppam ellam detailed aayitt paranjuthanna staffinum ellavarkkum Christmas new year ashamsakal❤️ welcome 2024🫶
@sheelasaji9638
@sheelasaji9638 Жыл бұрын
ഇങ്ങനെ ഒരു shop പരിചയപ്പെടുത്തിയതിന് വളരെ നന്ദി
@vanajaprakash9323
@vanajaprakash9323 Жыл бұрын
അജു. നല്ല സെറ്റി. ഇത്രയും നല്ല ഓഫർ ആദ്യമായിട്ടാണ് കേൾക്കുന്നത് സൂപ്പർ 🥰.
@rajeelashaju3566
@rajeelashaju3566 Жыл бұрын
Super collection avatharanam adipoli
@shajuthachappully681
@shajuthachappully681 Жыл бұрын
ഇങ്ങിനെയും ഒരു shop ഉണ്ടല്ലേ... പരിചയപ്പെടുത്തിയതിൽ സന്തോഷം
@VishnuKumar-bc7xi
@VishnuKumar-bc7xi 11 ай бұрын
Nalla oru vedio Njanum ethupole onnu vaaguvaan irikuvayirunne Appol aune e vedio vannthu Thhank
@sheelaanil6078
@sheelaanil6078 Жыл бұрын
Muebul furniture shop പരിചയപ്പെടുത്തി തന്നതിന് ഒരുപാടു നന്ദി 🙏🏼
@anithapthomas644
@anithapthomas644 Жыл бұрын
ഞങ്ങൾ ഒരു സോഫ സെറ്റ് വാങ്ങാൻ ആഗ്രഹിച്ചിരിക്കുകയാണ്. പക്ഷെ ഞങ്ങൾക്ക് രണ്ട് പഴയ സോഫ സെറ്റ് ഉണ്ട്. അത് എന്ത് ചെയ്യണം എന്ന് ആലോചിച്ച് ഇരിക്കുമ്പോൾ ആണ് ഈ വീഡിയോ കണ്ടത്. ഇങ്ങനെ ഒരു വീഡിയോ പരിചയപെടുത്തിയ അജുവിനും സരിതക്കും ഒരുപാട് താങ്ക്സ്😍. Merry Christmas and Happy New Year Dears.. 🎄🤍
@chikku723
@chikku723 Жыл бұрын
Chechi enik othiri eshtapettu puthiya sofa ,but pazhayathu poyappolekkum eniketho sangadam ayi
@green00777
@green00777 Жыл бұрын
Aavasyam varumbozhathekkay save cheyth vakkunnu. 👍👍
@vishnu1385
@vishnu1385 Жыл бұрын
അജുചേട്ട ഞാനും ഇതുപോലെ ഉള്ളഷോപ് തപ്പി കൊണ്ടിരിക്കുകയായിരുന്നുഒരുപാട് നന്ദി ഉണ്ട്
@VijayaLakshmi-wh3vi
@VijayaLakshmi-wh3vi Жыл бұрын
ഫർണീച്ചറുകളുടെ മായാലോകം പരിചയപ്പെടുത്തി ഒരു പാട് കാര്യങ്ങൾ മനസിലാക്കിത്തന്ന vedeo.... congrats ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️
@vidyapptti5080
@vidyapptti5080 Жыл бұрын
വർഷങ്ങളോളം ഉപയോഗിച്ച ഒരു സാധനം മാറ്റുമ്പോൾ വളരെ വിഷമം ഉണ്ടാകും അതിൽ ഏറ്റവു o വലിയ ഗുണം ആ സെറ്റി അവർ തന്നെ എടുക്കുന്നതാണ് അത് ഏറ്റവും നല്ല കാര്യമാണ് സൂപ്പർ കട സെലക്ഷൻ ധാരാളം ആ കടപരിചയപ്പെടുത്തിയതിന് നന്ദി.🎉👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤❤❤❤❤❤
@saijusaiju5641
@saijusaiju5641 Жыл бұрын
Hi,അജു,സരിത , ജഗൂ. നിങ്ങളുടെ programs തുടക്കം മുതലേ കാണാറുണ്ട്...ഇന്നത്തെ സോഫ selection nannayi...വീടിന് match അവുന്നുണ്ട്....
@jincyebin8388
@jincyebin8388 Жыл бұрын
അടിപൊളി കളക്ഷൻ ആണ് സൂപ്പർ 👍
@Scaryism
@Scaryism 11 ай бұрын
Jigu 2 kollam kondu sofa shariyakitharum
@angelt0111
@angelt0111 Жыл бұрын
എല്ലാവർക്കും ഒരു hi. നല്ല shop ആണല്ലോ, കുറേ എണ്ണം വാങ്ങാൻ തോന്നും. നിങ്ങൾ ഈ sofa ൽ ഇരുന്നപ്പോഴേ ഞാൻ വിചാരിച്ചു അതായിരിക്കും വാങ്ങുക എന്ന്. അജു ചേട്ടൻ ഇരുന്ന ആ single recliner sofa super.എല്ലാ videos ഉം super ആണ്. Keep it coming.
@PLAYBEYONDREALITY
@PLAYBEYONDREALITY Жыл бұрын
അടിപൊളി അവതരണം. ഈ കടയെ പരിചയപെടിത്തിയതിൽ നന്ദി p
@jinsonjacob3050
@jinsonjacob3050 Жыл бұрын
Thank you for introducing the best shop. എല്ലാവർക്കും ക്രിസ്തുമസ് പുതുവത്സര ആശംസകൾ നേരുന്നു 🎄
@rajendrannair1783
@rajendrannair1783 Жыл бұрын
കുറച്ച് കൂടി പ്രീമിയം ആയിട്ടുള്ള സെറ്റി നോക്കാമായിരുന്നു, ഹാൾ നല്ല space ഉള്ളതല്ലേ.. ഇതും കൊള്ളാം അടുത്ത 16 വർഷം കഴിയാൻ നിൽക്കേണ്ട മാറ്റാൻ വേണ്ടി... നല്ല collections ഉണ്ട് ഷോപ്പിൽ... 🙏🙏🙏
@Thirssurnammudeycity
@Thirssurnammudeycity Жыл бұрын
എനിക്ക് ഒരു യൂട്യൂബ് ചാനൽ ഉണ്ട് ഇപ്പൊ ഞാൻ ഇപ്പൊ ഹോസ്പിറ്റലിൽ ആണ് ഒരു വലിയ ഓപ്പറേഷൻ വേണ്ടി ഇരിക്കുന്നു രോഗം പെട്ടന്ന് വന്നു ജീവിതം മാറി നിറമങ്ങി ഇവിടെ ബെഡിൽ കിടന്നു കാണുന്ന ചാനൽ അധികം ഇപ്പൊ അജു ചേട്ടന്റ ചാനൽ ആണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എന്തു പറ്റിയതാണ്😥😥😥😥
@Thirssurnammudeycity
@Thirssurnammudeycity Жыл бұрын
​@@ajusworld-thereallifelab3597മഞ്ഞപിത്തം വന്നു ലിവർ പ്രശ്നം ആയി ഇപ്പോൾ ഓപ്പറേഷൻ വേണ്ടി വെയ്റ്റ് ചെയുന്നു എല്ലാം പ്രതീക്ഷ
@mercypaulose9973
@mercypaulose9973 Жыл бұрын
ഈ shop ഞങ്ങളുടെ വീടിന് അടുത്ത് ആണ്. നല്ല furniture ആണ് അവിടുത്തെ. ഞാൻ അ shop കണ്ടിട്ടുണ്ട്
@shamnanaseeb7862
@shamnanaseeb7862 Жыл бұрын
Njaan first time aane kaanunnath...super family
@gibijacob1269
@gibijacob1269 Жыл бұрын
ഞങ്ങൾ ഒരു t v unit വാങ്ങാൻ വിചാരിക്കുക ആയിരുന്നു.ഇത്രയും collections ഉള്ള ഒരു shop ഞങ്ങളുടെ നാടിന് അടുത്ത് പരിചയപ്പെടുത്തി തന്ന അജുവിനും സരിതക്കും നന്ദി അറിയിക്കുന്നു.കുടുംബത്തിന് Happy Christmas 🎉🎉🎉
@yasodaraghu4804
@yasodaraghu4804 Жыл бұрын
Sarithakutty family ku Ulla ellam kanichu thannathil santhosham, title super, jaggu paranja pole attached ayitu Ulla Kai vittu pogubol oru 😢😅undagum don't worry onnum swasathamalla, life il palathum ithu pole varum pogum, ellam adjust chaithu munnotu poganam chettayi, OK super cute ayittundu sety, 👌 🎉❤
@JaseelaSameer-n3c
@JaseelaSameer-n3c Жыл бұрын
ഇങ്ങനെ പറഞ്ഞപ്പോൾ ഞാൻ പേടിച്ചുപോയി ഏതായാലും കൊള്ളാം👍👍👍👍🥰🥰🥰🥰
@mayajayakumar2290
@mayajayakumar2290 Жыл бұрын
Valare prayojanappetta oru vedeo aayirunnu..ingane exchange cheyyunna oru shop thiranju irikkayayirunnu.enthayalum njan innu thanne vilichu chodikkunnundu.. Thanks to Aju and Saritha..😊😊
@sandhyapg5506
@sandhyapg5506 Жыл бұрын
Super shop ...super collection usefull video
@vasum.c.3059
@vasum.c.3059 Жыл бұрын
സെറ്റി വാങ്ങാൻ പോയതാണെങ്കിലും,മറ്റുള്ള ഫർണീച്ചറും നിങ്ങൾ നോക്കുന്നുണ്ടായിരുന്നല്ലോ.അതു പ്രേക്ഷകർക്ക് വേണ്ടി; അതെല്ലാം പരിചയപ്പെടുത്തിയതായിരുന്നെന്നു മനസ്സിലായി.🎉🎉.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
എല്ലാം നോക്കി 😍😍😍😍
@aswathymg3759
@aswathymg3759 Жыл бұрын
ഈ video വളരെ ഇഷ്ടമായി. ❤ഇതു പോലെ ഒരു shop പരിചയപ്പെടുത്തിയത് തിന് വളരെ നന്ദി. ഞങ്ങൾക്കും പഴയ furniture കൊടുക്കാനുണ്ട്. 😊
@anoopgr8676
@anoopgr8676 Жыл бұрын
എന്റെ വീട് ആലുവയിൽ ആണ് 😊😊😊😊 എനിക്ക് അറിയുന്ന കട ആണ് super വീഡിയോ ❤❤👍👍👍👍
@rajammavijayan4991
@rajammavijayan4991 Жыл бұрын
Shop പരിചയപെടുത്തിയ്യതിനെ നന്ദി. എല്ലാവർക്കും x'mas newyear ആശംസകൾ 🎉🎉🎉
@kingnaattalan6941
@kingnaattalan6941 Жыл бұрын
ഈ സപ്രമഞ്ജരി കട്ടിൽ ഉണ്ടോ അവിടെ 😁😁😁😁😁😁😁💖💚♥️🧡💗❣️💞💟💙💝❤️💓💜💕💓💝💙💗💖💚♥️🧡
@sreeranjinib6176
@sreeranjinib6176 Жыл бұрын
ഇഷ്ടം പോലെ സാധനങ്ങളും നല്ല ഓഫറുകളും ഉണ്ടല്ലോ, കൊതിയായി Sofa set ഉം റിക്ലൈൻ ചെയറും കണ്ടപ്പോൾ
@susammajoseph8033
@susammajoseph8033 Жыл бұрын
സൂപ്പർ, സരിത അജു നിങ്ങൾ കാരണം അറിയാൻ പാടില്ലാത്ത പല കാര്യങ്ങളും അറിയാൻ സാധിക്കുന്നു. വളരെ സന്തോഷം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
😍😍😍😍😍😍സന്തോഷം
@vasanthakumaripoonoth2479
@vasanthakumaripoonoth2479 Жыл бұрын
ഞാൻ ഒരു കട്ടിൽ വാങ്ങാൻ നോക്കി ഇരിക്കുമ്പോഴാ നിങ്ങളുടെ ഈ വീഡിയോ കണ്ടത്. Thanks a lot 👌. ഓഫർ new year വരെ ഉണ്ടാവില്ലേ?
@lathavijayan6863
@lathavijayan6863 Жыл бұрын
Super പുതിയ സോഫ set, ningal പരിചയപ്പെടുത്തിയ കട അടിപൊളി,veetilekavashyam ഉള്ള എല്ലാ ഫർണീച്ചർ,ഗ്ലാസ്സ് ടേബിൾ,ബെഡ് എല്ലാം നന്നായിട്ടുണ്ട്👍🌲🌲❤🎈
@sathis1618
@sathis1618 Жыл бұрын
ഈ shop കാണിച്ചത് നന്നായിട്ടുണ്ട് കുറേ സധനങ്ങൾ ന്റ് വിലയും അറിഞ്ഞ് താങ്ക്സ് ട്ടോ
@nithalijo404
@nithalijo404 Жыл бұрын
Ashoda Aju saritha jagguttanum Aluva vare Vanno ,arijirunnengil Vannu kanamayirunnu🤗💞💞
@ranjithmenon8625
@ranjithmenon8625 Жыл бұрын
ഹായ് അജു നമസ്കാരം, ഗംഭീര കളക്ഷൻ ഉള്ള കട എന്തായാലും എനിക് ബാംഗ്ളൂരിലിരുന്നു കാണാനേ പറ്റു ള്ളൂ👍❤️ കാണാനേ പറ്റു ള്ളൂ
@shruthilakshmi4784
@shruthilakshmi4784 Жыл бұрын
എല്ലാ ഫർണീച്ചറും ഒന്നിനു ഒന്നു മെച്ചം തീർച്ചയായും ഉടനെ തന്നെ ഈ ഷോപ്പിൽ പോകും വിഡിയോസ് റഗുലർ ആയി കാണാറുണ്ടെങ്കിലും കമൻ്റ് ആദ്യം ആയാണ് ഇടുന്നത്'... എറണാകുളം കാരിയായിട്ട് ക്കൂടി ഇങ്ങനെ ഒരു ഷോപ്പിനെ കുറിച്ച് കേട്ടിലല്ലേ.. ഏതായാലും പരിചയപ്പെടുത്തിയതിന് ഒത്തിരി നന്ദി സരിതേച്ചി അജു ചേട്ടാ..
@valsakunjumon8176
@valsakunjumon8176 Жыл бұрын
നിങ്ങള്‍ ഇതെങ്ങനെ അറിയുന്നു സരിത, ഞങ്ങൾ ഇവിടെ നെടുമ്പാശേരി ഇല്‍ ഉണ്ടായിട്ടും ആലുവ ലും,, അങ്കമാലി ലും ഇങ്ങനെ ഒരു കടയും കാര്യങ്ങളും അറിഞ്ഞില്ല ല്ലോ.
@sureshmaheswar7089
@sureshmaheswar7089 Жыл бұрын
Ente veedu ollur aanu. Ningalude vedios vidaathe kaanarundu.. Adipoliyaanu.. Iniyum uyarangalileku pokaan patatte..
@shobanavarghese6233
@shobanavarghese6233 Жыл бұрын
എന്റെ വീട്ടിലും ഒണ്ട് കുറേ മാറ്റാൻ പക്ഷെ അതൊന്നും മാറ്റാൻ തോന്നിയില്ല ആ സ്പ്രിംഗ് ചെയർ കണ്ടപ്പോൾ അത് മതി എനിക്ക് 🤣🤣
@jincyjingle8889
@jincyjingle8889 Жыл бұрын
ആലുവയിലെ കട പരിചയപ്പെടുത്തിയ തിൽ വളരെയധികം സന്തോഷം കോർണർ സെറ്റി കാണുവാൻ നല്ലത്
@gidharasunil8407
@gidharasunil8407 Жыл бұрын
Last old sofa pokunathu kandappo oru saghadam thonni
@kinginivlogzz9325
@kinginivlogzz9325 Жыл бұрын
ഉപകാരപ്രദമായ വീഡിയോ'അതിശയിപ്പിക്കുന്ന വില കിഴിവ്.❤ വീഡിയോ മാക്സിമം ഷെയർ ചെയ്യുന്നതായിരിക്കും.❤
@unnimayaunnikrishnan3222
@unnimayaunnikrishnan3222 11 ай бұрын
Ivarude Ella shopilum e offers undo ethu date vare aanu ullathu
@sheelaabhi9262
@sheelaabhi9262 Жыл бұрын
Nice video and very useful.thank you chatta & Chachi
@lincybenny2770
@lincybenny2770 Жыл бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 കാല് പൊട്ടി വീട്ടിലിരുന്നപ്പോഴാണ് നിങ്ങളുടെ വീഡിയോസും shorts ഉം കാണാൻ തുടങ്ങിയത്. Shorts കണ്ട് ഞാൻ ചിരിച്ച് ചിരിച്ച് .....എനിക്ക് വയ്യ. 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@malayalamhub442
@malayalamhub442 Жыл бұрын
ആർക്ക് കിട്ടിയാലും സന്തോഷം കിട്ടുന്ന ആളുടെ ഫോട്ടോ കിട്ടുവാണേൽ കാണിക്കണേ, ഭാഗ്യവാൻ ഭാഗ്യവതി ആരാണെന്ന് അറിയാനാണ്
@rashidakm7676
@rashidakm7676 Жыл бұрын
Ente housewarming kurach month ayittollu kazhinjittollu ee shop munne arinjirunnel ente veedinte interior ake adipoliyakamayirunnu😢😢
@shyamalapillai6554
@shyamalapillai6554 Жыл бұрын
, ഈ കട നന്നായി പരിചയപ്പെടുത്തിയത് നല്ല ഇഷ്ടം ആയി
@thusharabiju4454
@thusharabiju4454 Жыл бұрын
ഞാൻ നിങ്ങളുടെ എല്ലാ വീഡിയോസും കാണാറുണ്ട് comments ഒന്നും അയക്കാറില്ല. ഈ Shope പരിചയപ്പെടുത്തിയതിന് Thanks എന്റെ യും വീട് പണിയാണ് കുറച്ച് Furniture ഒക്കെ വാങ്ങണം വില കുറവുള്ള Shope തിരഞ്ഞിരിക്കുകയായിരുന്നു Thanks അജുവേട്ടാ സരിതാ
@saddamcreatechannel5626
@saddamcreatechannel5626 Жыл бұрын
എല്ലാവർക്കും വളരെ ഉപകാരപ്രദമായ വീഡിയോ🥰👍. ഇനിയും ഒരുപാടു നല്ല നല്ല വീഡിയോസ് ചെയ്യാൻ സാധിക്കട്ടെ 😊.
@sandyakalarikkal9282
@sandyakalarikkal9282 Жыл бұрын
എന്തൊരു വിലകുറവാ അജുവേട്ടാ സരിതെ എനിക്ക് ഇഷ്ടപെട്ടത് ആ 6000രൂപയുടെ അലമാരി ഇല്ലേ അതാ എല്ലാതും ഇഷ്ട്ടപെട്ടു പക്ഷെ അലമാര ആവിശ്യമാണ് പക്ഷെ സാമ്പത്തികം മോശം എന്നാലും നിങ്ങൾ ഇത് പരിചയപ്പെടുത്തി തന്നല്ലോ കണ്ടപ്പോൾ കണ്ണിനും മന സും നിറഞ്ഞു ❤❤❤❤❤🙏🏼🙏🏼🙏🏼🙏🏼
@divyadpillai3526
@divyadpillai3526 Жыл бұрын
Super... Nearest kottayam vallathum undo
@ribinbabu8865
@ribinbabu8865 11 ай бұрын
Thank you for introducing this shop and Happy Christmas ⛄
@niranjvolgs686
@niranjvolgs686 Жыл бұрын
Thanks for showing this wonderful shop and I don't know how I got addicted to your channel ..❤
@mohananramanath1561
@mohananramanath1561 Жыл бұрын
Super shop...👌🏻👌🏻👍🏻ഷോപ്പ് പരിചയപ്പെടുത്തിയ നിങ്ങൾക്ക് അഭിനന്ദനങ്ങൾ... 💐
@padmaanilkumar5591
@padmaanilkumar5591 22 күн бұрын
Suuuper duuuuper collectikns 🥰🥰
@Arav_avani.
@Arav_avani. Жыл бұрын
Super collections. വീട്ടിലേക്ക് വാങ്ങിയ സോഫ സൂപ്പർ ആയിട്ടുണ്ട്.
@sojisunil527
@sojisunil527 Жыл бұрын
ഞാൻ ആലുവയിലാണ് താ മസം എങ്കിലും ഈ ഷോപ്പിനെ കുറിച്ച് അറിയില്ലായിരുന്നു.ഇത്രയും വെറൈറ്റി സാധനങ്ങൾ അതും പല മോഡലുകളിലും റീസണബിൾ വിലയിലും ലഭിക്കുന്ന ഒരു കട ഞങ്ങളുടെ ടൗണിൽ പരിചയപ്പെടുത്തി തന്ന അജുവിനും സരിതയ്ക്കും ജഗുവിനും നന്ദി അറിയിക്കുന്നു. അജുവിനും കുടുംബിനും ക്രിസ്തുമസ് പുതുവത്സര ആശംസകൾ.
@pramodktpramodkt6340
@pramodktpramodkt6340 Жыл бұрын
Very nice presentation ❤ Good selection
@RRR-c4r5q
@RRR-c4r5q Жыл бұрын
ഞാൻ അജ്ജു ചേട്ടന്റെ ജേഷ്ഠൻ ന്റെ യും ചേച്ചി യുടെയും യൂണിക്ക് ഫാമിലി വീഡിയോ കണ്ടു വരികയാണ്
@febeena_kareem
@febeena_kareem Жыл бұрын
സെറ്റി സൂപ്പർ ആണ് എനിക്കിഷ്ടമായി ആ സ്പ്രിംഗ് തൊട്ടി ഒരെണ്ണം നിങ്ങളും വാങ്ങൂ അജു ഏട്ടന് ഇരുന്നാടാൻ
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
വാങ്ങണം. കുറച്ചു നാൾ കഴിയട്ടെ 😍😍😍🙏🙏🙏
@chaayakoottu136
@chaayakoottu136 Жыл бұрын
ഞാൻ ഒരു ത്രിശ്ശൂർക്കാരിയാണ്.നിങ്ങൾ പരിചയപ്പെടുത്തൂന്ന കടകൾ കയറിയിറങ്ങലാണ് എന്റെ പണി..ഇത് കുറച്ച് ദൂരെയായിപ്പോയി..സമ്മാനം എനിക്ക് കിട്ടിയാൽ അതും സാധിക്കാം...😊😅
@hanskrishnan
@hanskrishnan Жыл бұрын
പുത്തൻ സോഫ കലക്കി ട്ടാ. പണം പോയി പവർ വരട്ടെ!. അജു ഭായിക്ക് recliner വാങ്ങി കൊടുക്കണം. സോഫ കടയിലെ കളക്ഷൻ കൊള്ളാം, വിലയും കൊള്ളാം.
@SureshKumar-nl5vg
@SureshKumar-nl5vg 10 ай бұрын
Hi Aju Ente wife and mol ningale kandirinnu few days back sbm thrissur. Njam ningalude reference il nale ee furniture kadayil pokunnu. Discount kittum alle.
@sajeeshmanidheesh5203
@sajeeshmanidheesh5203 Жыл бұрын
Ajuettante santhoshathil panku cheran oru പുതിയ അതിഥി koodi ennum santhosham mathram jaggu sarithechi ennum sneham mathram
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@ambilibaiju7438
@ambilibaiju7438 Жыл бұрын
Ajuu... Sarithaaa...pazhaya sofakk ethra vila kitti....paranjillallo...njangalude veettile sofayum same thanne...mattanam ennund
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
പഴയ സോഫയ്ക്ക് 10000 രൂപ കിട്ടി അത് വീഡിയോയിൽ പറയാൻ മറന്നു പോയതാണ് ട്ടോ ❤️❤️❤️❤️❤️🙏🙏
@Amal-yv6ij
@Amal-yv6ij Жыл бұрын
ഒരു അത്ഭുത ലോകത്തേക്ക് കയറിയ പോലെ..... അടിപൊളി
@divyaanil4602
@divyaanil4602 Жыл бұрын
Njangal kurach munp setti maatti. Kashtaayi enthu bhangiyaa ividathe oronnum. Confusion aavum sarikkum.veedinu yojicha furniture vannal thanne veedinde look aake maarum. Adipoli aayi ippo👍🏻👍🏻👍🏻👍🏻. Pavam pazhaya setti povumbo entho oru vishamam jagguvine pole enikkum thonni
@ajusworld-thereallifelab3597
@ajusworld-thereallifelab3597 Жыл бұрын
ശെരിക്കും വിഷമം ആവും ❤️❤️❤️❤️❤️
@jijipramod2644
@jijipramod2644 Жыл бұрын
Useful ayitta e vedio njangalkum exaxhange cheyyanundu ajiyetta sarithechi suuuuper
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 127 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
[BEFORE vs AFTER] Incredibox Sprunki - Freaky Song
00:15
Horror Skunx 2
Рет қаралды 20 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 16 МЛН
Tuna 🍣 ​⁠@patrickzeinali ​⁠@ChefRush
00:48
albert_cancook
Рет қаралды 127 МЛН