വീട്ടുകാരൻ വിരുന്ന്കാരൻ ആയി 😂/Agriculture tips /Krishi/Automobile/Farming/Adukkalathottam /Vegetable

  Рет қаралды 36,517

AJU'S WORLD - The Real Life Lab

AJU'S WORLD - The Real Life Lab

Күн бұрын

Пікірлер: 330
@teslamyhero8581
@teslamyhero8581 14 сағат бұрын
മിഥുന്റെ സംസാരം കേൾക്കാൻ നല്ല രസം 😄😄👍ആളൊരു തമാശക്കാരൻ 😎😎😎😎👌👌👌
@Rcmachan808
@Rcmachan808 13 сағат бұрын
@mercyjacobc6982
@mercyjacobc6982 7 сағат бұрын
ശെരിയാണ് 🥰
@mercyjacobc6982
@mercyjacobc6982 7 сағат бұрын
രണ്ട് തണ്ട് എന്ന് പറഞ്ഞിട്ട് കുറേ പൊട്ടിച്ചല്ലോ അജു? 🤭
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 14 сағат бұрын
ആ കാർ കാണിച്ചപ്പോൾ തന്നെ മനസിലായി മിഥുൻ മച്ചാന്റെ 👌👌👌👌👌👌👌
@Rcmachan808
@Rcmachan808 14 сағат бұрын
@Rcmachan808
@Rcmachan808 13 сағат бұрын
@Anithapraveen1950achu
@Anithapraveen1950achu 14 сағат бұрын
Harivandanam ajuvettan sarithechi jaggu പൊൻപുലരിയിൽ പൊൻകിരണങ്ങൾ തൂകി ഒരു പുതുപുലരിയും പിറന്നു പ്രതീക്ഷയോടെ ഇന്നത്തെ ദിനത്തിൽ ഓർക്കാനും ഓമനിക്കാനും സന്തോഷം നിറഞ്ഞ നിമിഷങ്ങൾ ഉണ്ടാവട്ടെ എന്ന് ആശംസിക്കുന്നു പുതുമാസത്തിലെ ഗുഡ് മോണിംഗ് ആശംസകൾ god bless you 👌👌👍❤
@premamalayath7590
@premamalayath7590 4 сағат бұрын
തൃശൂർ സ്ലാങ്എനിക്ക് നല്ല ഇഷ്ടമാണ്. എന്ത് രസാ കേൾക്കാൻ ❤കൊണ്ടും കൊടുത്തുമുള്ള സംസാരം 🥰ഒരു കണ്ണ് ക്യാമററേlൽ യ്ക്കും ഒരു കണ്ണ് nilനിലത്തേക്കും 😂സരിത പാടട്ടെ അജുവേ 😊നല്ല വീഡിയോ 👌ട്രീഹൗസോ അടിപൊളി യായിരിക്കും ല്ലേ.
@sreedevisuresh4165
@sreedevisuresh4165 6 сағат бұрын
നല്ല രസകരമായ വീഡിയാ ആയിരുന്നു വേഗം തീർന്നു പോയി. മിഥുൻ്റെ സംശയങ്ങൾക്ക് ചേട്ടൻ വ്യക്തമായി പറഞ്ഞു കൊടുക്കുമ്പോൾ, ഇടക്ക് മനസ്സിലായോ എന്ന് ചോദിക്കുന്നതും കേൾക്കാൻ രസമാണ്. ഒരു കണ്ണ് ക്യാമറയിലും 'മറ്റേ കണ്ണ് നിലത്തു നോക്കിനടക്കുന്നതു കേട്ട് ചിരിച്ചു. ചേട്ടൻ പറയുന്ന ആ കറി വക്കുന്ന ഇല കണ്ടിട്ട് മധുരക്കിഴങ്ങിൻ്റെ ഒരു ഇനമാണെന്ന് തോന്നുന്നു.❤❤❤❤
@teslamyhero8581
@teslamyhero8581 14 сағат бұрын
മിഥുനേ... എന്നും തോരൻ വയ്ക്കാൻ അവിടന്നു കുറേശേ മുരിങ്ങയില ഒടിച്ചോണ്ട് പോകുക 👌👌👌
@Rcmachan808
@Rcmachan808 13 сағат бұрын
❤😂
@rainbowplanter786
@rainbowplanter786 13 сағат бұрын
ആകെ മൊത്തം 23കമന്റ്‌ 🙆‍♀️🙆‍♀️🙆‍♀️🙆‍♀️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@Helwin-uf5yw
@Helwin-uf5yw 11 сағат бұрын
സരിതേച്ചിയും അജുവേട്ടനും ഒരുമിച്ചുള്ള വീഡിയോ ആണ് കൂടുതൽ രസം ഉള്ളത് കാണാൻ. അജുവേട്ടന്റെ കോമഡിയും ചേച്ചിയുടെ ഉരുളയ്ക്കു പേരി പോലെയുള്ള മറുപടിയും നല്ലൊരു രസമാണ് കേൾക്കാൻ.സരിതേച്ചി ഒന്നു വന്ന് എത്തി നോക്കി പോയതേയുള്ളൂ. ക്യാമറാമാൻ ഇടയ്ക്കിടയ്ക്ക് കമന്റ് അടിക്കുന്നുണ്ട്. അജുവേട്ടാ ചവറു നീക്കുമ്പോൾ ഒരു വടികൊണ്ട് തട്ടിയിട്ട് എടുത്തോളൂ അസോള ടാങ്കും, ഉള്ളിത്തയും കാണാൻ നല്ല ഭംഗിയുണ്ട് അവസാനം അജുവേട്ടന്റെ ഒരു ഓട്ടവും ❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤❤🙏
@rakhisaji4762
@rakhisaji4762 13 сағат бұрын
മിഥുൻ പൊളി 👏അജുചേട്ടന്റെയും മിഥുന്റെയും സംസാരം കേൾക്കാൻ നല്ല രസമുണ്ട്. എന്തൊക്കെയോ രണ്ടാളും പറയുന്നുണ്ട് 😂പിന്നെ കൂടെ വന്ന സുന്ദരിക്കുട്ടി നല്ല മിടുക്കിയാണല്ലോ. ചേച്ചിയെ ഇതിൽ ഭയങ്കരമായിട്ട് miss ചെയ്തു🥺എന്നാലും രണ്ട് വാക്ക് പറഞ്ഞു.video കണ്ടു എന്ന് തോന്നണമെങ്കിൽ ചേച്ചിയുടെ sound കേൾക്കണം🤗🥰🥰🥰🥰🥰🥰❤️❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️❤️❤️🙏
@arjunvk9381
@arjunvk9381 6 сағат бұрын
നമസ്കാരം അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു. മനോഹരമായ കൃഷി സ്ഥലത്തിൽ കൃഷി ചെയുന്നത് കാണുവാനും, അവിടുത്തെ പുതിയ വിശേഷങ്ങൾ അറിയുവാനും എന്നും കാത്തിരിക്കും, ഒരുപാട് ഇഷ്ടവുമാണ്. ആഗ്രഹിച്ചിരുന്ന മധുരക്കിഴങ്ങ് നടുന്ന രീതി വിശദമായി തന്നെ കാണുവാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. സരിത ചേച്ചിയെ ഇന്നത്തെ വീഡിയോയിൽ ശെരിക്കും മിസ് ചെയ്തു. എല്ലാ ഐശ്വര്യങ്ങളും എപ്പോഴും കൂടെ ഉണ്ടാവട്ടെ. ഹാവ് എ നൈസ് ഡേ ❤️❤️❤️❤️🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@sudeeshsudi5025
@sudeeshsudi5025 11 сағат бұрын
MIDHUN.AJU..COMBO SUPERRRRR
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️
@Ashoksworld-q3h
@Ashoksworld-q3h 8 сағат бұрын
മധുരകിഴങ്ങു നടുമ്പോൾ മണ്ണ് "കൂനകൂട്ടി "നടണം.. വെള്ളം ശേഖരിച്ചു വയ്ക്കുവാനും കിഴങ്ങ് കൂടുതലുണ്ടാകുവാനും ഇത് ഉപകാരപെട്ടേക്കാം.. നിങ്ങളുടെ പറമ്പിലുണ്ടാകുന്ന വിളകൾ എപ്പോഴും ഞങ്ങളുടെ മനസ്സ് നിറയ്ക്കുന്ന ഒന്നാണ്... 👍👍👍👍😄😄💚💚💙💙😄💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@teslamyhero8581
@teslamyhero8581 14 сағат бұрын
എന്റെമ്മോ ട്രീ ഹൗസോ... പൊളിയ്ക്കും 💪💪💪🔥🔥
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️❤️❤
@jayashreesudhakaran7863
@jayashreesudhakaran7863 10 сағат бұрын
അജുവിൻ്റെയും ക്യാമറാമാൻ്റെയും സംസാരം നല്ല രസമുണ്ട് കേൾക്കാൻ. നല്ല വീഡയോ ആയിരുന്നു ഇന്നതേ❤❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
Thanks❤❤❤❤❤
@darsanapradeep8517
@darsanapradeep8517 13 сағат бұрын
സരിത ഇല്ലാത്തത് കൊണ്ട് ഒരു രസമില്ല ...നിങ്ങള്‍ രണ്ടാളും കൂടി ആയാല്‍ ആണ് vibe❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
Thanks ❤️❤️❤️❤️
@rasilulu4295
@rasilulu4295 14 сағат бұрын
കിഴങ്ങു നടുപ്പോൾ നല്ല mnnilakam വേണം അതിനു ചവിർ നന്നായി ഇട്ടു കൊടുക്കണം 👍🏻👍🏻 അജു 👍🏻👍🏻👍🏻
@Ashoksworld-q3h
@Ashoksworld-q3h 9 сағат бұрын
അജുചേട്ടൻ കൃഷി തോട്ടങ്ങൾ മനോഹരമായി ശ്രദ്ധിക്കുന്നുണ്ട്... കാണുവാൻ എല്ലാം നല്ല ഭംഗിയായി ചേട്ടൻ.. 💚💚💚💚💚🙏😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
❤️❤️❤️❤️
@Achu14ProMax
@Achu14ProMax 6 сағат бұрын
Midhun um Aju um parambile joliyum ..... nalla vibe aanu❤❤❤
@teslamyhero8581
@teslamyhero8581 14 сағат бұрын
കൺട്ര മിഥുനെ... നിന്നെ അജു നല്ലൊരു ഗ്രഹനാഥനാക്കും 💪💪💪💪പുള്ളിയെ മാതൃകയാക്കിയാൽ മതി.. സ്ഥലം കുറവാണെങ്കിൽ അടുത്ത് വെറുതെ കിടക്കുന്ന പറമ്പ് ഉണ്ടെങ്കിൽ അതിന്റ ഉടമയോട് അനുവാദം വാങ്ങി അവിടെ ചെയ്യുക.. ഉടമസ്ഥന് ഉണ്ടാകുന്നതിന്റെ പങ്കു കൊടുത്താൽ മതി.. അപ്പോൾ പുള്ളിയ്ക്കും സന്തോഷം... 😄😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🥰🙏🙏🙏
@snehalathanair1562
@snehalathanair1562 12 сағат бұрын
Super combo....so many light talks between them Missing Sarita, just had a look of her Aju ..nee thenga idu chavuti, vazheekude nadakenam😂 Hard working Aju....avidathe chedigal ellam alert aayi irikkum😂 Saritha Aju generous people and welcome guests so happily Agathi cheera is cooked on dwadesi day It's also fed to cows
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️
@sarathcbbabu6345
@sarathcbbabu6345 8 сағат бұрын
ഒരു യഥാർത്ഥ കർഷകൻ എപ്പോഴും കൃഷിയെ കുറിച് വാചാലനായിരിക്കും ❤❤❤ അജുവേട്ടൻ അങ്ങനെയാണ് എന്ത് കാര്യം പറഞ്ഞാലും അതിൽ കൃഷിയുമായി ബന്ധമുണ്ടാക്കും.. Oruoaad🎉സ്നേഹത്തോടെ ഇഷ്‌‌ടത്തോടെ ശരത്ത് ❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
❤❤❤❤❤❤❤❤️❤️
@PraseethajagadheeshPrasi
@PraseethajagadheeshPrasi 13 сағат бұрын
സരിതേച്ചി ഇല്ലാതെ വീഡിയോ രസമില്ല. അജു ഏട്ടൻ പറയുന്ന ഓരോ കാര്യങ്ങളും രസകരമാകുന്നത് സരിതേച്ചിടെ മറുപടിയിലൂടെയാണ് ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🙏🙏🙏
@nishap9136
@nishap9136 13 сағат бұрын
Gm Aju chettan n Saritha and Midhun😊rasakaramaya video ...Aju chettan paranhathu correct aa .ellavarudeyum ullil oru krishikkaran undu...pashe sahacharyangal Karanam athu purathekku varunnilla enne ullu...adwanikkan manasundenkil teraci lum drumilum okke krishi cheyyan pattum..Midhunee..ajuchettante kude kudiyal nalloru krishikkaranum nalloru manushyanum akan pattum ..everude kude kudittu nhanum ente flatile balcony yil kurachu pachakarikal okke nattitundu😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
ആണോ 😍😍😍സന്തോഷം 🥰🥰🙏🙏🙏🙏🙏
@teslamyhero8581
@teslamyhero8581 14 сағат бұрын
പിന്നല്ല... പീരങ്കിപോലെ തീ തുപ്പിക്കൊണ്ട് പായുന്ന പുലി 🔥🔥🔥🔥
@Rcmachan808
@Rcmachan808 14 сағат бұрын
@rhythmofnature2076
@rhythmofnature2076 8 сағат бұрын
നല്ല കഴിവ് ഉളള ആളാണല്ലോ മിഥുൻ 😍😍😍👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
അതെ 💝💝💝💝
@shirlymathew4422
@shirlymathew4422 2 сағат бұрын
Sweet potato leaves curry vayikkam stir fry cheyyan Singapore Chinese othiri use cheyum
@Ashoksworld-q3h
@Ashoksworld-q3h 8 сағат бұрын
മിഥുൻ കൂടെയുള്ളപ്പോൾ അജുചേട്ടന്റ സന്തോഷം.. കാണേണ്ടതുതന്നെ.. നല്ല തമാശയും സ്നേഹത്തോടെയുള്ള സംസാരവും... ഞങ്ങളും ഇഷ്ട്ടപെടുന്നു 😄😄😄💙💙💙💙💙💚👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
❤️❤️❤️❤️❤️❤️❤️
@Annz-g2f
@Annz-g2f 3 сағат бұрын
Aju n Midhun agricultural vsheshangals parayunnath kelkuvaan nalla rasamundayirunnu Saritha video il vannillalo bye
@sheenachandrasekaran1487
@sheenachandrasekaran1487 14 сағат бұрын
Hai good morning ajuchetta sarithechi ennum vijarikkum first like cheyyanam ennu ennu njan first like ❤️❤️❤️❤️❤️
@sreeranjinib6176
@sreeranjinib6176 6 сағат бұрын
മിഥുൻ്റെ കാർസൂപ്പർ❤. ക്യാമറാമാൻ മിഥുനായപ്പോൾ അജുവിന് കൃഷിയിൽ താൽപര്യം കൂടും സംസാരിക്കാൻ ആളായല്ലോ
@Rcmachan808
@Rcmachan808 7 минут бұрын
❤❤❤❤
@akprasad1482
@akprasad1482 13 сағат бұрын
Chikrumans(madhura cheera ) ennanu athinu parayunnathu. Pandokke thoran vaikkumayirunnu. Ippolathe makkalokke kazhikkarilla..
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🙏🙏🙏🙏
@DeepaLalu-hg2eg
@DeepaLalu-hg2eg 14 сағат бұрын
ഗുഡ്മോണിങ് അജുചേട്ടാ സരിത ജഗ്ഗു ♥️♥️♥️♥️♥️♥️
@teslamyhero8581
@teslamyhero8581 14 сағат бұрын
അടുക്കളയിൽ പെണ്ണുങ്ങളാണ് ഒരേ സമയം പത്തുകൂട്ടം പണികൾ ചെയുന്നത്.. അതും കുട്ടികൾ സ്കൂളിൽ പോകുന്ന സമയം രാവിലെ... 😜😜😜😜
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അതെ 🥰🥰🥰🥰
@teslamyhero8581
@teslamyhero8581 14 сағат бұрын
പാൻക്രീയാസിന്റെ പ്രവർത്തനം ഊർജിതമാകാൻ ഇതുപോലെ കിളയ്ക്കുന്നത് കാരണമാകും.. അപ്പോൾ ഇൻസുലിൻ ഉൽപ്പാദനം കൂടും... അങ്ങനെ ഷുഗർ കുറയും....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤🙏
@Ashoksworld-q3h
@Ashoksworld-q3h 8 сағат бұрын
പറമ്പിൽ ജോലി ചെയ്യുവാനുള്ളൊരു ഉത്സാഹം അജുചേട്ടന് എപ്പോഴും മുന്നിലാണ്.. അതുകൊണ്ട് തന്നെ താൻ നടുന്ന ചെടികൾ അത്ഭുതങ്ങളോടെ വളർന്നു വലുതാകും.. ഒരു ഭാഗ്യമാണ് ചേട്ടൻ.. 😄💚💚💚💚👍👍👍👍😄👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
❤️❤️❤️❤️❤️❤️❤️❤️
@sindhus6320
@sindhus6320 13 сағат бұрын
സൂപ്പർ മിഥുൻ 👍❤❤❤
@Rcmachan808
@Rcmachan808 12 сағат бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🙏
@renjubinu3437
@renjubinu3437 12 сағат бұрын
Hai Ajuchetta saritha jaggu. Midhune kandathil santhosham. Car adipoli. Ennu sarithakoodi venamairunnu. Pathivupole orujoliyil ninnum mattoru jolicheyyan pokunna ajuchettan midhune krishi padippikkunnu. Ennu samsarathil mistekkonnumilla. Thirutthan sarithyillathathukondavum. Anthayalum midhun ullathukond bour ellathe kanan patti. Cinema combair cheithulla samsaram nalla rasamanu. Super vedio
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
Thank you 🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 14 сағат бұрын
അജു... മണിതക്കാളി അവിടെ നിന്നോട്ടെ... മധുര കിഴങ്ങു നിലത്തു പടർന്നല്ലേ പോകുന്നത്... ഇതു കുറച്ചു ഉയരത്തിൽ വളർന്നു കായ്ച്ചോളും 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️
@manugaming5826
@manugaming5826 8 сағат бұрын
Good after noon ajuchetta & sarumani❤❤❤ Innu kanda vlogil sarumaniye kooduthal kandilla... Ath uppu illatha kanji pole ayi... Midun oru pavam anallo niraye sneham mathram 💞💞🥰🥰😍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
❤❤❤❤❤❤❤️❤️❤️❤️🙏
@louie4437
@louie4437 9 сағат бұрын
Aju bhai ingade motivation vere level ❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️
@sindhus8317
@sindhus8317 6 сағат бұрын
Ayalathe janalilorambili vidarnnu....alakadalaal lenmanamunarnnu....pulakam ....👌❤️👏
@valooparamban
@valooparamban Сағат бұрын
അജു കൃഷിപ്പണി സൂപ്പർ തകർത്തു
@Ashoksworld-q3h
@Ashoksworld-q3h 9 сағат бұрын
ഹായ്..മിഥുൻ താമരശ്ശേരിയെ ഉണർത്തിയല്ലോ പുതിയ നായകൻ ഷുമാക്കർ ഗംഭീരമായി... 👍മിഥുന്റെ ഓരോ കഴിവുകൾ എന്നുമുണരട്ടെ... 👍👍👍👍💚💚😄😄💙👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️
@Rcmachan808
@Rcmachan808 9 минут бұрын
❤❤❤❤😂
@JayaAsok-d2z
@JayaAsok-d2z 7 сағат бұрын
AJU SARITHAKKUTTI EVIDE VEGAM VARAN PARAYOO MISS CHEIUNNU
@vijayalakshmilakshmi3595
@vijayalakshmilakshmi3595 10 сағат бұрын
മിഥുൻ സൂപ്പറാണ് പക്ഷെ സരിത ഉണ്ടെങ്കിലേ ഒരു സുഖമുള്ളൂ...❤❤❤❤🥰🥰🥰🥰
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️
@akprasad1482
@akprasad1482 13 сағат бұрын
ഒരേക്കർ 21സെന്റ് ഭൂമി എന്റെ വീട്ടിൽ ഒന്നിച്ചു കിടക്കുന്നുണ്ട്. അച്ഛന്റെയും അമ്മയുടെയും കാലത്തു നല്ല കൃഷി ചെയ്യുമായിരുന്നു. ധാരാളം മരങ്ങളും തേങ്ങുകളിം ഒക്കെ ഉണ്ടായിരിന്നു. മരങ്ങളോകെജി കുറേവെട്ടി. കുറച്ചൊക്കെ കവന്. ബാക്കി തരിശുപോളെകിടക്കുന്നു. സ്ജുവിന്റെ krishi കാണുമ്പോൾ ഞാൻ ഓർത്തു പോയതാണ്.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അവിടെ ഒക്കെ കൃഷി ചെയ്യൂ ❤️❤️❤️❤️❤️❤❤❤
@vidhyadharannair6703
@vidhyadharannair6703 7 сағат бұрын
Pine enikusarithe patiparayanulath 1or2 coments kurachu negative fell thonum but immade saritha silly ayt answer kodukunad valare soft ayit parayum chilayutubers ladies negatevine answer kodukune kanam ninakum ileda ammayum penganmarum enoke saritha oru siper ladieyanu old videoyilum new videoyilum keep it upl ❤
@Krishnarangoli12
@Krishnarangoli12 8 сағат бұрын
ഇന്നൊരു രസോമില്യ വീഡിയോ കാണാൻ 🏃‍♀️🏃‍♀️🏃‍♀️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
ആണോ 😥😥😥😥
@Krishnarangoli12
@Krishnarangoli12 5 сағат бұрын
@@ajusworld-thereallifelab3597 സരിത dear മിസ്സിംഗ്‌ ആണ് ഇതിൽ 😁വേറെ കുഴപ്പമൊന്നുമില്ല
@anni5162
@anni5162 11 сағат бұрын
good morning nice video , love the interaction nice to watch how all your hard has paid off the garden looks good, you may need another field to plant more have a good day thanks
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤
@teslamyhero8581
@teslamyhero8581 13 сағат бұрын
മിഥുൻ വിമാനം പറത്തി അന്തർദേശീയ താരമാകട്ടെ 💪💪💪💪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അതെ 💝💝💝
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അതെ 💝💝💝
@teslamyhero8581
@teslamyhero8581 13 сағат бұрын
അനുഭവമാണ് ഏറ്റവും വലിയ ഗുരു 👍👍👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️🙏🙏
@Ashoksworld-q3h
@Ashoksworld-q3h 9 сағат бұрын
വൈലറ്റ് ഇലയുള്ള മധുരകിഴങ്ങു വള്ളിയുമുണ്ടോ ചേട്ടൻ.. ഞാൻ പച്ചനിറത്തിലുള്ളതാ കണ്ടിരിക്കുന്നത്... ഇത് മിന്നിക്കും.. 😄😄💙💙💜💜💜💜👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤💝💝🙏
@VinodiniKp-i7d
@VinodiniKp-i7d 7 сағат бұрын
ക്യാമറാമാൻ കൃഷിക്കാരനാകുമോ.മിഥുൻറെ മനസ്സിൽ നല്ല ഐഡിയ ഉണ്ടല്ലോ 😂😂
@lathamohan7705
@lathamohan7705 12 сағат бұрын
Hai അജു സരിത മിഥുൻ ജഗ്ഗു ഗുഡ് മോർണിംഗ് ❤❤❤❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤🙏🙏
@Ajeeshvc
@Ajeeshvc 14 сағат бұрын
നമസ്കാരം.... 😃👍 മഴവിൽകാവടി സിനിമയിലെ അല്ലെ ആ പാട്ട്....
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
നമസ്കാരം ❤️❤️❤️❤️🙏🙏
@rasilulu4295
@rasilulu4295 14 сағат бұрын
മിഥുൻ👍🏻❤ അജു ❤❤👌🏻👌🏻
@Rcmachan808
@Rcmachan808 13 сағат бұрын
@mercyjacobc6982
@mercyjacobc6982 6 сағат бұрын
അജുവേ tree ഹൌസിന്റെ മുകളിലേക്ക് കയറുമോ?
@sindhus8317
@sindhus8317 10 сағат бұрын
Sarithakk inn endhupatti ..🤔..enikk manassilayi....aa penkutti sarithakk Oppam ninnappol...oru penkunj aa veettil indayirunnengil...enn oru maathra veruthe ninachu poyi...😄
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
😂😂😂😂😂😂🙏🙏🙏
@jasmine9399
@jasmine9399 14 сағат бұрын
സ്നേഹസാഗരം... പീലിക്കണ്ണെഴുതി ഗാനം
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤🙏🙏
@arjunvk9381
@arjunvk9381 14 сағат бұрын
ഗുഡ് മോർണിംഗ് അജു ചേട്ടാ, സരിത ചേച്ചി, ജഗ്ഗു ❤️❤️❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤❤
@sathydevi7282
@sathydevi7282 11 сағат бұрын
ഹായ് അജു, സരിത,jaggu.... കഴിഞ്ഞ രണ്ട് ആഴ്ച ആയി നിങൾ എൻ്റെ കമൻ്റ്സ് വായിക്കാത്തതിൽ എനിക്ക് വളരേ സങ്കടം ഉണ്ട്.എന്നാലും ഞാൻ അയക്കും.സരിതയൂടെ ശബ്ദം ഇല്ലാത്ത വിഡിയോ ഒരു രസവും ഇല്ലാട്ടോ. മിഥുനോട് മുറ്റത്ത് നിന്നും ചവറ് മാറ്റാൻ ഉളള ഒരു മെഷീൻ ഉണ്ടാക്കി തരാൻ പറയൂ. നല്ലൊരു ദിവസം ആവട്ടേ.ഒരുപാടു് ഇഷ്ട്ടം❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@sreejagirish9467
@sreejagirish9467 12 сағат бұрын
ഇന്ന് സരിതയുടെ contribution ഇല്ലാത്തതിന്റെ കുറവുണ്ട്. മിഥുന്റെ സംസാരം രസകരമാണ്. അജുവേട്ടാ 🥰👍🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@prasanna1118
@prasanna1118 9 сағат бұрын
Car super❤️❤️👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️
@SanojTArjunan
@SanojTArjunan 12 сағат бұрын
സ്നേഹം മാത്രം,,, അജു ചേട്ടാ, ചേച്ചി, ജഗ്ഗുസ്സ്,,,🥰🥰🥰🥰🥰🥰🥰😘😘😘😘😍😍😍😍😍😍♥️♥️♥️♥️♥️♥️🙏🏻🙏🏻🙏🏻🙏🏻🙏🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🙏🙏
@Ashoksworld-q3h
@Ashoksworld-q3h 9 сағат бұрын
ഹായ്..... സ്നേഹമുള്ള അജുചേട്ടൻ ജഗനാഥൻ സരിതചേച്ചി നമസ്കാരമുണ്ട് 🙏😄💙💙🙏😄💙💚🙏
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤🙏🙏🙏
@SoulmatesSowmyaVivek
@SoulmatesSowmyaVivek 3 сағат бұрын
Brothers 1- സജീവൻ 2- അനിലൻ 3- ഷാജൻ 4-അജു 5- ചെറിയേട്ടൻ 6- ഈ ചേട്ടന്റെ പേരെന്താണ്.??? 7- പെങ്ങൾ
@nancysijini4603
@nancysijini4603 9 сағат бұрын
Uppu ittal mathurakizhangu nalla mathuram indavum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
🥰🥰🥰🥰🥰🥰🥰🥰
@sandhyabiju295
@sandhyabiju295 2 сағат бұрын
മിഥുന്റെ സംസാരം കേൾക്കാൻ രസം ഉണ്ട് പാവം തോനുന്നു... ഇന്ന് അനിൽ ചേട്ടന് ഒരു മൂഡ് ഇല്ലായിരുന്നു എന്ത് പറ്റി.... റൈസിങ് കാർ സൂപ്പർ... മിഥുന് കറി കൊടുക്കുന്നതാണ് നല്ലത് അല്ലെങ്കിൽ പാവം തന്നെ ചെയ്യണ്ടേ...
@anithakumaris7781
@anithakumaris7781 8 сағат бұрын
അജു ചവറു കുട്ട ചുമന്നുകൊണ്ട് പോകുന്നത് കണ്ടു ചിരിച്ചുപോയി. താങ്ങാൻ പറ്റാത്ത ഭാരം ചുമക്കുന്നതുപോലെ 😂😂ബാഹുബലി ശിവലിംഗം ചുമന്നു കൊണ്ടുപോകുമ്പോഴുള്ള ഒരു പാട്ടില്ലേ. അതും കൂടി ചേർത്തിരുന്നെങ്കിൽ എന്ന് തോന്നിപോയി 😂😂😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 5 сағат бұрын
😂😂😂🥰🥰🥰🥰🥰🙏🙏🙏
@shilpasreekumarnair
@shilpasreekumarnair 14 сағат бұрын
ഇ ക്യാമറാമാൻ പൊളി ആണ് ഇങ്ങനെ വേണം നന്നായി സംസാരിക്കുന്നു അത്കൊണ്ട് no boring its like conversation ❤അവളെ ഇനിയും vedio yil കാണിക്കണേ മിടുക്കി 👍
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️❤️🙏🙏
@vidhyadharannair6703
@vidhyadharannair6703 6 сағат бұрын
Aju pine epozhum tree housinte ullilayirikum thazhe ulla ela jeevajalangalkum samadanam kitum😂
@rajankuttappan
@rajankuttappan 14 сағат бұрын
നമസ്ക്കാരം..... 🙏💕
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
നമസ്കാരം ❤❤️❤❤
@vidhyadharannair6703
@vidhyadharannair6703 7 сағат бұрын
Njan prema nigalku vereyum sub undprema enaperil pine njan Mannuthy agricalcharinte thotaduthanu Mannuthy enu kelkumbol nadu miss cheyunu❤
@teslamyhero8581
@teslamyhero8581 14 сағат бұрын
വെളുത്ത ശംഖു പുഷ്പം ആണ് ഔഷധം ആയി ഉപയോഗിക്കുന്നത്.. മാനസിക സമ്മർദം കുറയ്ക്കാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നത്.. നീല ശംഖു പുഷ്പം ചായയൊക്കെ പുതിയ ഫാഷൻ ആണ് 😄😄😄
@celinepeter6290
@celinepeter6290 14 сағат бұрын
Good morning aju Sarita and jaggu ❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️
@Krishnarangoli12
@Krishnarangoli12 8 сағат бұрын
സ്നേഹസാഗരം സിനിമ മനോജ്‌ k ജയന്റെ 😊
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
❤❤❤❤❤❤❤️🙏
@vidhyadharannair6703
@vidhyadharannair6703 6 сағат бұрын
Sarithakuty missimyou❤
@thomasmangalam1801
@thomasmangalam1801 14 сағат бұрын
അജുവിന്റെ കൃഷിപ്പണി ഒരു പഴം ചൊല്ല് ഓർമ്മവരുന്നു, Rolling stone gathers no mo ss,** " ഉരുളുന്ന കല്ല് പായൽ ശേഖരിക്കില്ല!" അതായത് ഒന്നും മുഴുവനായി തീർക്കാതെ മറ്റൊരു പണിക്ക് പോകും! പിന്നെയുള്ള ഒരു ആശ്വാസം, ഈ പണി ആരെയും ബോധ്യപ്പെടുത്തേണ്ടല്ലോ, കോൺട്രാക്ട് പിടിച്ച പണിയും അല്ലല്ലോ!!ഇഷ്ട്ടം പോലെ സൗകര്യം പോലെ ചെയ്തു മുന്നോട്ടു പോകൂ സഹോ!!
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤😂😂🙏🙏
@ranjithmenon8625
@ranjithmenon8625 8 сағат бұрын
Hii aju നമസ്‌കാരം, ഇന്നെന്തേ ഒറ്റക്ക്, മച്ചാൻ വീഡിയോ കാണാറുണ്ട്, കൻസിസ്റ്റൻസി ഇല്ല വേറൊരു tech മച്ചാൻ ഉണ്ട് പുള്ളി 1ക്രോർ എല്ലാ കഴിഞ്ഞു ❤❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
🥰🥰🥰🥰🥰🥰🥰🥰🥰🙏🙏🙏
@teslamyhero8581
@teslamyhero8581 14 сағат бұрын
അവിടെ ഉള്ള ചെടികൾ ഒരിക്കലും. നാമാവശേഷമാകില്ല... ഒരാളുടെ അടുത്ത് അല്ലെങ്കിൽ മറ്റൊരാളുടെ അടുത്ത് കാണും 👍👍
@shakirakaleel3572
@shakirakaleel3572 13 сағат бұрын
Aniletande krishi muzhuvanay onnukanikkavo
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
കാണിക്കാം ❤❤❤
@leebajithesh4720
@leebajithesh4720 14 сағат бұрын
Midhun🤝👌👌
@Rcmachan808
@Rcmachan808 14 сағат бұрын
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤
@rejirajan8541
@rejirajan8541 4 сағат бұрын
ഇത് മാത്രമല്ല ജീവിതം ..നിങ്ങൾ ഈ പറമ്പിൽ തന്നെ ജന്മം ഹോമിക്കാതെ എവിടെയെങ്കിലും ടൂർ പോകണം . വീഡിയോ ചെയ്യുന്നതിനാൽ ഉണ്ടാകുന്ന ചിലവിന് ലാഭമല്ലാതെ നഷ്ടവും ഉണ്ടാകുന്നില്ല...❤❤.
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
മോനു സ്കൂളിൽ പോണ്ടേ 🥰🥰🥰 vacation time മാത്രമേ നമുക്ക് യാത്ര പറ്റൂ 🥰🥰🥰🥰🙏🙏❤️
@rejirajan8541
@rejirajan8541 4 сағат бұрын
@ajusworld-thereallifelab3597 നമ്മുടെ അനിലേട്ടൻ തടി പാലം പോലെ ഉള്ളപ്പോൾ എന്തിനു പേടിക്കണം.. 😎😎😎💪💪😍
@teslamyhero8581
@teslamyhero8581 14 сағат бұрын
🙆🙆അജുന്റ് അടുത്ത് കാടുപോലെ പുതിന ഉണ്ടായിരുന്നതല്ലേ 😪😪😪
@llakshmitv976
@llakshmitv976 9 сағат бұрын
Midhun aalu poliyaneeeeeee❤😂🎉
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰
@Rcmachan808
@Rcmachan808 5 минут бұрын
❤❤
@thankav6808
@thankav6808 14 сағат бұрын
Chavaru chanakapodeyum matram mateyakum elakkam olla mannum
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤️
@sreeshae.s2399
@sreeshae.s2399 10 сағат бұрын
Nitin evde poyii
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
ഇവിടെ ഉണ്ട് 🥰🥰🥰🙏
@thankav6808
@thankav6808 14 сағат бұрын
Asola kulattel gappekale etto
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️
@Ruhansha073
@Ruhansha073 8 сағат бұрын
Oru chool pidippikkayirunnu saridakk help aayirunnu😅
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
🥰😂😂😂😂😂
@kuttankrishna6249
@kuttankrishna6249 11 сағат бұрын
പൊതിന വിചാരിച്ചിട്ടുണ്ടാവും എന്തിനഞാൻ വളരുന്നത്, ഞാൻ വളരുന്നതിന് മുൻപേ എന്നെ സ്ഥലം മാറ്റിയാലേ. അതിൽ ഭേദം ഞാൻ വളരാതിരിക്കുന്നത് നല്ലത്
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അതാണോ 🤭🤔🤔🤔🤔
@thankav6808
@thankav6808 14 сағат бұрын
Car adepole ayettundallo👏👏👏👏
@Rcmachan808
@Rcmachan808 13 сағат бұрын
❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤
@Rcmachan808
@Rcmachan808 3 минут бұрын
❤️❤️
@Riyas...
@Riyas... 8 сағат бұрын
മിഥുൻ : അപ്പോ അജുവേട്ടൻ ക്യാമറ ഉള്ളപ്പോൾ മാത്രമാണോ കിളക്കുന്നത് അജു:-😳😳 നിനക്കും അങ്ങനെ തോന്നിയല്ലേ😢 അപ്പോ നീ ഞങ്ങളുടെ വീഡിയോയൊന്നും കാണുന്നില്ലല്ലേ. ഈശ്വരാ. എന്തൊരു ഗതികേടാ ഈയുള്ളവനോട് നീ കാണിക്കുന്നേ. സ്വന്തം ക്യാമറാമാൻ വരെ എൻ്റെ വീഡിയോ കാണുന്നില്ലേ😮 😂😂😂😂😂 അജുവിൻ്റെ വീഡിയോ കണ്ടിരുന്ന ഡോക്ടറുടെ അടുത്തേക്ക് ഒരു ഷുഗറുള്ള രോഗി കാണാൻ വന്നു: ഡോക്ടർ' വീട്ടിൽ കിണറുണ്ടോ രോഗി : ഉണ്ട് ഡോക്ടർ' ഒരു കിണറുമുണ്ട്. പറമ്പിൽ ഒരു കുളവുമുണ്ട്😏 ഡോക്ടർ : ഇവനോട് ഇനിയെന്ത് തേങ്ങയാ പറയുക... ശരി അങ്ങനെയാണെങ്കിൽ ഈ ഗുളിക കുടിച്ചോ'' . വേഗം സ്ഥലം വിട് എൻ്റെ എല്ലാ മൂഡും പോയി😏😏 🤭🤭🤭😃😀😆🤣🤪
@ajusworld-thereallifelab3597
@ajusworld-thereallifelab3597 7 сағат бұрын
ദൈവമേ 😥😥😂😂😂😂😂😂😂
@praveenakamath3295
@praveenakamath3295 13 сағат бұрын
മഞ്ഞ കളർ ഇലയുള്ള ചക്കരക്കിഴങ്ങിന്റെ ഇല തോരൻ വയ്ക്കും 👌🏻
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🙏🙏🙏
@vidhyadharannair6703
@vidhyadharannair6703 7 сағат бұрын
Midun paranjad right cheera ilapole und
@Rcmachan808
@Rcmachan808 4 минут бұрын
❤❤
@SreedeviSreedevi-ki3ke
@SreedeviSreedevi-ki3ke 10 сағат бұрын
Idakkulla rajuvinte samsaram bahurasam. Payatinte koode payar undu. Chavittikoottalle midhune. Njan chirichu chirichu veenu. Koode midhune maru padiyum koodi kettappol😂
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤❤❤❤❤❤❤❤❤
@sivadasambalapatta8050
@sivadasambalapatta8050 10 сағат бұрын
സരിതയില്ലാത്ത VDo കാണാൻ ഒരു രസം ഇല്ല സരിതയും അജുവും ഒന്നിച്ചു വന്നാലെ കാണാൻ ഒരു രസമുള്ളു ട്ടാ👍👌❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
സന്തോഷം 🥰🥰🥰🥰🙏🙏🙏
@Anithapraveen1950achu
@Anithapraveen1950achu 14 сағат бұрын
Midukki malutty 🥰🥰
@Rcmachan808
@Rcmachan808 13 сағат бұрын
❤️❤️
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
🥰🥰🥰🥰🥰🙏🙏🙏
@nijeeshng8683
@nijeeshng8683 10 сағат бұрын
Midhun aju combo ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
❤️❤️❤️❤️❤️❤❤
@Anithapraveen1950achu
@Anithapraveen1950achu 14 сағат бұрын
Midhun supppppppppppper 👌🥰
@Rcmachan808
@Rcmachan808 14 сағат бұрын
@teslamyhero8581
@teslamyhero8581 13 сағат бұрын
അജു... മണ്ണിന്റെ അടിയിൽ വളരുന്നതിനെ കിഴങ്ങുകൾ എന്നാണ് പറയുന്നത് 😔😔😔
@ajusworld-thereallifelab3597
@ajusworld-thereallifelab3597 4 сағат бұрын
അതെ 🥰🥰🥰🥰🙏🙏
@vinithavinod376
@vinithavinod376 14 сағат бұрын
Good morning ❤❤❤
@ajusworld-thereallifelab3597
@ajusworld-thereallifelab3597 14 сағат бұрын
Good morning!
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН
Подсадим людей на ставки | ЖБ | 3 серия | Сериал 2024
20:00
ПАЦАНСКИЕ ИСТОРИИ
Рет қаралды 584 М.
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 109 МЛН
Uppum Mulakum 3 | Flowers | EP # 159
24:21
Flowers Comedy
Рет қаралды 95 М.
Quando A Diferença De Altura É Muito Grande 😲😂
00:12
Mari Maria
Рет қаралды 41 МЛН