Dear Hamsa, ഇതില്‍ ബാറ്ററി ചാര്‍ജ് സ്വയം ഓഫ് ആവില്ല , അതിനു വേറെ സര്‍ക്യുട്ട് വേണം , ബാറ്ററി തീര്‍ച്ചയായും damage ആവും . പകരം 12V സോളാര്‍ ബാറ്ററി charger തീര്‍ച്ചയായും ഉപയോഗിക്കണം .
@thasleemfasil48965 жыл бұрын
Solar charge controller venam pinne idh 7ah battery 0ru 500ma madhi charging current
@rendezjnaath39434 жыл бұрын
yes
@muhammedsainudheenmv464 жыл бұрын
14 v battery thangum.no problem 13.7 v anengil best
ഹംസ സർ താങ്കളുടെ വിഡിയോസിൽ താങ്കളുടെ പ്രേക്ഷകർ commentilode ഒരുപാട് സംശയങ്ങൾ ചോദിക്കുന്നുണ്ട് അതിനു മറുപടി കിട്ടുമ്പോഴാണ് നിങ്ങൾ പറയുന്നതിനും ഞങ്ങൾ കാണുന്നതിനും അർഥം ഉണ്ടാകുന്നത്
@CATips4 жыл бұрын
kzbin.info/www/bejne/qXWsc5qsq8ehgrs
@muhammadirfan85992 жыл бұрын
രണ്ട് ഫ്രിഡ്ജ് വർക് ചെയ്യണം അത് പോലെ 3ബൾബ് എത്ര വില വരും ഇത് ചെയ്യാൻ tottel ആവശ്യമുള്ള സാധനമെല്ലാം
@BUILD4GADGET5 жыл бұрын
Battery യിലേക്ക് 14 volt correct കിട്ടാൻ bukbooster ഉപയോഗിച്ചു എന്നാൽ battery ഇൽ നിന്ന് നമ്മുടെ ഉപയോഗത്തിന് (12 volt car charger) mobiles ചാർജ് ചെയ്യാനും മറ്റ് 12 volt ഉള്ള electronics ഉപകരണങ്ങൾ ഉപയോഗിക്കാനും നേരിട്ട് അവിടെയും ഒരു correct voltage കിട്ടുവനുള്ള bukbooster ഒന്നും ഉപയോഗിക്കേണ്ട താങ്കളുടെ ഈ വിഡിയോയിൽ അത് കണ്ടില്ല അതാണ് ഇങ്ങനെ ഒരു doubt വന്നത് ഇതിനൊരു replay തരുമെന്ന് പ്രതീക്ഷിക്കുന്നു sir 😊
@mohammedansari29223 жыл бұрын
Solar സെല്ലുകൾ എങ്ങനെ വീട്ടിൽ നിർമിക്കാം.
@alavikallankunnan75525 жыл бұрын
അസ്സലാമുഅലൈക്കുാഎനിക് ഒരുപാട് ഇഷ്ടം മായ ഒരു ബുദ്ധി പരീക്ഷണം ശ്രമിച്ചു നോക്കട്ടെ
@livingstonss28945 жыл бұрын
ഹംസ സാർ നിങ്ങടെ പരീക്ഷണങ്ങൾ ഉപകാരപ്രദമാണ്.
@yousufm40094 жыл бұрын
10w സോളാർകൊണ്ട് 7ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@LIVE-b7j4 жыл бұрын
12*7=84watt storage (12-battery volt 7-battery Ah 84-84 watt can store in 7ah battery) 10*5=50watt (10-solar watts 5-time to get perfect sun റെയ്സ് 50-solar panel produces 50 watts in 5 hours) Akkan pattum but full charge avilla 20*5=100 watt (20-watts of the solar 5-time to get perfect sun rays) 20watts enkilum venam full charge avan (ഞാൻ കണക്കാക്കിയത് 5 മണിക്കൂർ ആണ്) താങ്ക്സ് എല്ലാം മനസ്സിലായി എന്നു വിചാരിക്കുന്നു..
@saigathambhoomi30465 жыл бұрын
ഇവിടെ വരച്ച സർക്യൂട്ടിൽ എങ്ങിനെയാണ് ഇക്കാ ബാറ്ററി ഫുൾ ചാർജ് ആയാൽ ഓഫാകുന്നത് ?
@CATips4 жыл бұрын
kzbin.info/www/bejne/qXWsc5qsq8ehgrs
@LIVE-b7j4 жыл бұрын
Use BMS
@safeercharath5 жыл бұрын
ഈ solar panel ന്റെ output ഒരു desktop ups ന്റെ battery യിൽ connect ചെയ്താൽ ups battery ചാർജ് ആയി ups work ചെയില്ലെ അത് use ചെയ്ത് കമ്പ്യൂട്ടറും tv യും ഒക്കെ work ചെയ്യാൻ പറ്റുമോ ?
@manojvc63565 жыл бұрын
ഒരിക്കലും സാധിക്കില്ല
@shareefcharath4275 жыл бұрын
Karanam ?
@fairoosmuhammed10725 жыл бұрын
@@shareefcharath427 ith 30W output ulla solara pannel aaan couputer, tv thudanggiyava ithilum kooduthal power edukkum .battery full chatge akkiyal ups oru 5-15 minut use cheyyanakum. Live use sathikkilla. Power koodiya pannel upayogivhal live use nadakkum
@johnsonvt5555 жыл бұрын
After 15 minutes using, the ups transformer may be over heated and it will damage
@rendezjnaath39434 жыл бұрын
@@fairoosmuhammed1072 yes good
@ajishajish6835 жыл бұрын
സർ 20w സോളാർ pannel കൊണ്ട് 12 v 7 ah ബാറ്ററി ചാർജ് ചെയ്യാൻ പറ്റുമോ
@legolas...5 жыл бұрын
പറ്റും,10w തന്നെ ധാരാളം
@yousufm40094 жыл бұрын
10w പെട്ടന്ന് ചാർജ് ആവുമോ എത്ര സമയം എടുക്കും
@LIVE-b7j4 жыл бұрын
12*7=84watt storage (12-battery volt 7-battery Ah 84-84 watt can store in 7ah battery) 10*5=50watt (10-solar watts 5-time to get perfect sun റെയ്സ് 50-solar panel produces 50 watts in 5 hours) Akkan pattum but full charge avilla 20*5=100 watt (20-watts of the solar 5-time to get perfect sun rays) 20watts enkilum venam full charge avan (ഞാൻ കണക്കാക്കിയത് 5 മണിക്കൂർ ആണ്) താങ്ക്സ് എല്ലാം മനസ്സിലായി എന്നു വിചാരിക്കുന്നു..
@ajishajish6834 жыл бұрын
താങ്ക്സ് സർ
@LIVE-b7j4 жыл бұрын
@@ajishajish683 k
@nisamu92803 жыл бұрын
6v battery പറ്റുമോ
@retheeshretheesh17105 жыл бұрын
സർ എന്റെ കൈയിൽ 12v 32ah ന്റെ ഓട്ടോ ബാറ്ററി ഉണ്ട് അതിനു പറ്റിയ സോളാർ പാനലും ചാർജറും പറഞ്ഞു തരാമോ പ്ളീസ്
@theagrilife88965 жыл бұрын
ഒരു 100w പാനൽ വാങ്ങിക്കുക.. ഒരു ചാർജറും.. ഒരു കോൺവെർട്ടർ ഉം
@basilsaju_943 жыл бұрын
75 w പാനൽ മതി. അല്ലങ്കിൽ വേനൽ കാലത്ത് ബാറ്ററി ചൂടാവാൻ സാദ്ദ്യത ഉണ്ട്.
@thasleemfasil48965 жыл бұрын
7815 regulator ic 1amp nu kooduthal thaangumoo over heat aville? sadharana mobile charger undakkumbhol 6A diode alle vekkaru diode 0.5 v dc drop chayyille kooduthal diode vekkumbhol 5.5 vdc akkan pattumallo..
@babumathewtechnician5 жыл бұрын
Load vernath 2n3055 transistor el aanu 7815 regulatoril alla
@babumathewtechnician5 жыл бұрын
Load vernath 2n3055 transistor el aanu 7815 regulator ic el alla
@lakz-photography5 жыл бұрын
i have only 14volt solar panel how can i make it
@VinceVSsagas5 жыл бұрын
Can you please provide me the complete estimation details??
@sanoopmon434 жыл бұрын
Sir. Oru 200watt 24hrs backup kittan solar spesification onnu parayaamo. Solar panel Charge controller Battery
@basilsaju_943 жыл бұрын
100W പാനൽ 40 AH C10 ബാറ്ററി 6 A-20 A സോളാർ ചാർജ്ജ് കൺട്രോളർ ഇതിൻ്റെ കൂടെ DC ബൾബും വയറും ചേർന്നാൽ ഏകദേശം 15000 രൂപയോളം ചിലവ് വരും ഇതിൽ ബാറ്ററി പഴയത് ഉപയോഗിച്ചാൽ 10000 താഴെ നിർത്താം.
@sanoopmon433 жыл бұрын
@@basilsaju_94 tnx sir
@muhamedsherif54653 жыл бұрын
This specification is totally wrong It won't give the backup and power u wished
1500 va Pure sine wave ഇൻവെർട്ടർ അസ്സെംബ്ൾ ചെയ്യുന്ന വീഡിയോ ചെയ്യുമോ പ്ലീസ് ഇക്ക
@shibujoseukken4 жыл бұрын
Battery full aayi എന്ന് എങ്ങിനെ അറിയാം, 14 v router inu കൂടുതൽ അല്ലേ, 12v alle വേണ്ടത്
@LIVE-b7j4 жыл бұрын
Use BMS
@basilsaju_943 жыл бұрын
12 v സോളാർ ബാറ്ററി ചാർജ്ജ് ചെയ്യാൻ 14v അടുത്ത് വേണം.
@rajendranparakkal73353 жыл бұрын
2N 3055 Transistor Metal case trans istor ആണ്. അതിന് രണ്ട് പിന്ന് മാത്രമെ ഉണ്ടാകു ഒന്ന് അതിൻ്റെ Body തന്നെയാണ്.ഈ അറിവ് വെച്ച് അരങ്കിലും ഇലക്ട്രോണിക്സ് സ്പെയർ ഷോപ്പിൽ പോയി ചോദിച്ചാൽ അവർ ഇത് കണ്ട് കണ്ണ് തള്ളിപോകും. നല്ലത് സോളാർ ചാർജ്ജ് കൺട്രോൾ വാങ്ങുക. താങ്കൾ പറഞ്ഞത് വെറും പരീക്ഷണത്തിന് മാത്രം ഉപയോഗിക്കാം.
@jamsheertp78794 жыл бұрын
ബക് ബൂസ്റ്റർ ഉപയോഗിച്ച് ഞാൻ മൊബൈൽ ചാർജ് ചെയ്യാൻ ശ്രമിച്ചു but battery ചാർജ് കയറുന്നില്ല 12 വോൾട് 20 ആംപിയറിൽനിന്നും ബക് ബൂസ്റ്റർ വഴി 5 volt ആക്കിയാണ് മൊബൈലിലേക് conect ചെയ്തത്.
@yousufm40094 жыл бұрын
10w സോളാർ കൊണ്ട് 7ah ചാർജ് ചെയ്യാൻ പറ്റുമോ
@LIVE-b7j4 жыл бұрын
@@yousufm4009 12*7=84watt storage (12-battery volt 7-battery Ah 84-84 watt can store in 7ah battery) 10*5=50watt (10-solar watts 5-time to get perfect sun റെയ്സ് 50-solar panel produces 50 watts in 5 hours) Akkan pattum but full charge avilla 20*5=100 watt (20-watts of the solar 5-time to get perfect sun rays) 20watts enkilum venam full charge avan (ഞാൻ കണക്കാക്കിയത് 5 മണിക്കൂർ ആണ്) താങ്ക്സ് എല്ലാം മനസ്സിലായി എന്നു വിചാരിക്കുന്നു..
@LIVE-b7j4 жыл бұрын
Entha problem?
@basilsaju_943 жыл бұрын
ബക്ക് ബൂസ്റ്ററും വണ്ടിയിലെ സിഗരറ്റ് ലൈറ്ററിലും ഒക്കെ ഉപയോഗിച്ച് ചർജ്ജ് ആയേക്കും പക്ഷെ അത് ഫോണിൻ്റെ ബാറ്ററിക്ക് ബാറ്ററിക്ക് കംപ്ലെയ്ൻറ് ആണ് ഫോണിനും ഫോണിനേറ്റവും നല്ലത് ഫോണിൻ്റെ കംപനി അടാപ്ടറിൽ നിന്നും ചാർജ്ജ് ചെയ്യുന്നതാണ് ഫോണിൻ്റെ ലൈഫ്ന് നല്ലത്. ചെറിയ സോളാർ സിസ്റ്റത്തിൽ ഉപയോഗിക്കാൻ 550 രൂപക്ക് 200W ലോർഡ് ചെയ്യാവുന്ന മിനി കൺവേട്ടർ ലഭിക്കും അതു കണിക്ട് ചെയ്താൽ ഫോൺ ചാർജ്ജർ ഡയറക്ട് കണക്ട് ചെയ്യാം പിന്നെ അതിന് ലോ ബാറ്ററി പ്രോട്ടഷനും ഉണ്ട്.
@salucpzpulikkal5 жыл бұрын
ഹംസാക്ക ഞാനൊരു അക്കോറിയം ഉണ്ടാക്കി. 42 inch നീളം, 30 inch ഉയരം, 8 inch വീതിയുള്ള ഷോക്കേസ് അക്വേറിയം ഉണ്ടാക്കി. ഇതിൽ കരണ്ട് ഉപയോഗിക്കാതെ 24മണിക്കൂർ സോളാർ പവർ ഉപയോഗിച്ച് ഫിൽട്ടർ വർക്ക് ചെയ്യാനും ലൈറ്റും കത്തിക്കാനും ഉള്ള സോളാർ സിസ്റ്റം പറഞ്ഞുതരാമോ
@salucpzpulikkal5 жыл бұрын
Plz reply
@salucpzpulikkal5 жыл бұрын
Your not reply
@LIVE-b7j4 жыл бұрын
Simple anu
@indian91785 жыл бұрын
സർ. ഇതിൽ ബാറ്ററി overvolt cut off സർക്യൂട്ട് ഇല്ലല്ലോ?
@LIVE-b7j4 жыл бұрын
Illa
@abdurahmanm91175 жыл бұрын
Solar garden waterfalls undakunnath enganeyanennu onnu video cheyyumo.
@riyas14825 жыл бұрын
ഹംസക്ക , ബാറ്ററി ഓവർ ചാർജർ പ്രൊട്ടക്ഷൻ buckbooster ചെയ്യില്ല , പിന്നെ ഇതിനു എത്ര സമയം എടുക്കും മാർക്കറ്റിൽ പോയി 1000 രൂപയുടെ സോളാർ powerbank വെടിക്കുന്നതാണ് നല്ലത്
@rasheedwayanad38475 жыл бұрын
അതിന് ബാറ്ററിഫുൾ കട്ടോഫ് സർക്യൂട് വേണം
@sinus67005 жыл бұрын
2 Hp Pump പ്രവർത്തി പ്പിക്കൻ വേണ്ട സോളാർ panel nu endu Vila Varun.
Enikkum iteee Doubt undu....Battery Full charge aayal engane cut off aavum...
@LIVE-b7j4 жыл бұрын
Buck booster ennu paranjal voltage adjuster anu അല്ലാതെ ബാറ്ററി പ്രൊട്ടക്ഷൻ ബോർഡ് alla
@ibrahimambalalaparambil59115 жыл бұрын
Hamza ക എനിക്കൊരു ജോലി. electronics അറിയാം ഇപ്പൊൾ സൗദിയിലാണ് ഇപ്പോൾ 60 70 ഒക്കുന്നുണ്ട് .inverter battery നിർമ്മിക്കുന്നത് കാണിക്കാമോ .acid battery അറിയാം അറിയേണ്ടത് gel battery .
@ansarpt034 жыл бұрын
അവിടെത്തന്നെ നിന്നോ bridcoയിൽ പണ്ട് ഞാൻ ജോലി ചെയ്തിരുന്നു സാലറി വളരെ കുറവാണ്
@tmrhman225 жыл бұрын
ബാറ്ററി ഫുൾ ആയാൽ എങ്ങനെ ചാർജ് ഓഫ് ആവും. സർക്യൂട് വരചതിൽ നിന്നും മനസിലായില്ല. 14 വോൾട് തുടർന്നും വന്നു കൊണ്ടിരിക്കില്ലേ.
@MadhusoodhananPillai5 жыл бұрын
ഇതില്‍ ബാറ്ററി ചാര്‍ജ് സ്വയം ഓഫ് ആവില്ല , അതിനു വേറെ സര്‍ക്യുട്ട് വേണം , ബാറ്ററി തീര്‍ച്ചയായും damage ആവും . പകരം 12V സോളാര്‍ ബാറ്ററി charger തീര്‍ച്ചയായും ഉപയോഗിക്കണം .
@babumathewtechnician5 жыл бұрын
14.2 voltage el kudiyal battery damage aakuvullu full charge aayal pinne current edukkilla
@LIVE-b7j4 жыл бұрын
Use BMS
@Server400-y5k5 жыл бұрын
Mashe,overdischarge protection circuit illallo
@nsart68975 жыл бұрын
Solar charge controller nnum paranjitt oru sadhanam kittum.. 550 urpye ullu.. ath medichu vekk!
@shafeelottapalam50844 жыл бұрын
സോളാർ പാനൽ എങ്ങനെ നിർമിക്കാം എന്ന് ഒരു വീഡിയോ ചെയ്യാമോ?
@LIVE-b7j4 жыл бұрын
🥵🥵
@LIVE-b7j4 жыл бұрын
Are u mad
@4info45 жыл бұрын
Ekka battery charging full ayal change cut avannam
@LIVE-b7j4 жыл бұрын
Use BMS
@jaseethashamsudheen35085 жыл бұрын
ഇക്ക transistorintey code fullum parayamoo
@khasabport44925 жыл бұрын
കേരളത്തിലെ tilt angle എത്ര
@LIVE-b7j4 жыл бұрын
19° at malappuram
@hai-yl8fu5 жыл бұрын
എല്ലാം കൂടി എത്ര time കിട്ടും
@basilsaju_943 жыл бұрын
ബക്ക് ബൂസ്റ്റർന് പകരം സോളാർ ചാർജ്ജ് കൺട്രോളർ ആണ് നല്ലത്. പിന്നെ കമ്പനി അടാപ്ടർ ഉപയോഗിച്ചില്ലങ്കിൽ മൊബൈൽ ബാറ്ററി പെട്ടന്ന് കേടാകും
@kingjb40343 жыл бұрын
100w solar kond500w inverter workcheyumo battery illathe
@basilsaju_943 жыл бұрын
@@kingjb4034ബാറ്ററി വേണം.
@josethattalickal22465 жыл бұрын
സോളാർ,പാനൽ,എവിടെ കിട്ടും, ഇതിൽ,tv വർക്ക് ചെയ്യുമോ
@JitheshMk4 жыл бұрын
ഇതിൽ AC യും വാഷിഗ് മെഷിനും കൂടെ വേണേൽ ഹംസകാ വർക്ക് ചെയ്യിക്കും. 😂😂😂
@basilsaju_943 жыл бұрын
LED TV ചെറിയ കൺവേട്ടർ ഉപയോഗിച്ചാൽ പ്രവർത്തിപ്പിക്കാം പക്ഷെ ബാറ്ററിയും പാനലും കുറച്ച് വലുത് വെച്ചാലെ നല്ല രീതിയിൽ സമയം ലഭിക്കു.
@basilsaju_943 жыл бұрын
പാനൽ ഓൺലൈനിൽ അവയിലബിൾ ആണ് പക്ഷെ അടുത്ത് സോളാർ ഷോപ്പുകൾ ഉണ്ടങ്കിൽ അതാകും കുറച്ചും കൂടി നല്ലത്.
@surajkc765 жыл бұрын
Very Useful video.....
@khasabport44925 жыл бұрын
സോളാർ പാനൽ എത്ര ഡിഗ്രി ചരിച്ചു വയ്ക്കണം
@basilsaju_943 жыл бұрын
തെക്കോട്ട് ഏകദേശം 13 ഡിഗ്രി പിന്നെ വെക്കുന്ന പ്രതലത്തിൽ നിന്നു ഒരടി എങ്കിലും പൊക്കി വെക്കണം.
@manuttyava7245 жыл бұрын
solar panel എത്ര വില വരും
@vinur28325 жыл бұрын
1 watt 45 rupa
@hai-yl8fu5 жыл бұрын
30w solar panal എത്ര രൂപയാകും
@rashiac5 жыл бұрын
ഫ്ലിപ്കാർട്
@LIVE-b7j4 жыл бұрын
Loom solar
@vinu20725 жыл бұрын
Solar panels എവിടെ കിട്ടും? എന്ത് വില ആകും
@haneen__-qi2gz5 жыл бұрын
ഇതിന് മറുപടി ഞാനും പ്രതീക്ഷിക്കുന്നു
@peechirahmathulla5 жыл бұрын
2500 അതിൽ പറയുന്നുണ്ടല്ലോ onlinil ഉണ്ടാകും മാർക്കറ്റിലെ കിട്ടും
@haneen__-qi2gz5 жыл бұрын
@@peechirahmathulla 2500 കിട്ടിലലല്ലോ ഞാൻ അന്വേഷിച്ചു വില കൂടുതൽ ആണ് 2500 എവിടെ കിട്ടും എന്നാ സംശയം
ഇക്ക സോളാർ പാനൽ വേണം എവിടെ കിട്ടും ഞാൻ തിരുവനന്തപുരത്താണ്
@The_bm_boy_5 жыл бұрын
Flipcart
@ansarpt034 жыл бұрын
Loomsolar.com
@mohmedmansooor4884 жыл бұрын
Thank you hazakkaa
@mohdkhani4 жыл бұрын
Great. Bhai
@hiranhari78675 жыл бұрын
charger cut off avide
@LIVE-b7j4 жыл бұрын
Illa
@csalamoorakam5 жыл бұрын
Solar panel cash yethra
@LIVE-b7j4 жыл бұрын
Enquiry :loomsolar.com
@offgridlife84485 жыл бұрын
nice kids, future inventors 😍
@vinodf565 жыл бұрын
ഈ സോളാർ പേനൽ എവിടന്ന വാങ്ങുക എത്ര രൂപ ആകും
@rashiac5 жыл бұрын
ഫ്ലിപ്കാർട്
@sabirahul1765 жыл бұрын
വളരെ ചീപ്പ് ആയി സോളാർ സർവെയ്‌ലൻസ് ക്യാമെറ ഉണ്ടാക്കാനുള്ള വിഡിയോ ചെയ്യാമോ , സർ ?
@mayas41225 жыл бұрын
Pcb link tharumo
@LIVE-b7j4 жыл бұрын
Buck booster
@AnupKumar-cp9th5 жыл бұрын
Wow sir that's a good videos. 😁
@gafoor84025 жыл бұрын
Very good video
@sudheersudheer84833 жыл бұрын
👍🏻
@sanus7045 жыл бұрын
First like and first comment
@dewdrops66355 жыл бұрын
ആദോന്നും വല്യ കാര്യല്ല
@sanus7045 жыл бұрын
Ha ha yaa broii
@haneefakalodi12094 жыл бұрын
Good
@salimkumar97484 жыл бұрын
Thanks
@ajlanaju60525 жыл бұрын
ആദ്യം നിങ്ങളുടെ ബ്രിറ്കോ യിലെ ഉടായിപ്പ് നിർത്തു എന്നിട്ട് മതി ബാക്കി ..... ഓരോ സ്റ്റുഡന്റിൽ നിന്നും 89k ₹ വാങ്ങുമ്പോൾ അതിൽ 29000₹ നിങ്ങൾ സ്റ്റഡി എക്വിപ്മെന്റ്സ് എന്ന് പറഞ്ഞു വാങ്ങുന്നു ..... ഓരോ ഇൻസ്റ്റിറ്റിയൂട്ടിലെ ഓരോ സ്റ്റുഡന്റിനും 29000 രൂപയുടെ എക്വിപ്മെന്റ്സ് ഉണ്ട് എന്നതിന് തെളിവായി ഒരു വീഡിയോ ചെയ്യാൻ തയ്യാർ ആണോ ??..... ഈയിടെ ആയി കേവലം ഒരു മുൾട്ടിമീറ്റർ പോലും ഒരു സ്ടുടെന്റിൻ കിട്ടുന്നില്ല എന്നത് അല്ലെ സത്യം ...... ആദ്യം നിങ്ങളുടെ കള്ള വാഗ്ദാനം നിർത്തു ....... @ ഹംസ അഞ്ചുമുക്ക്
@ajishajish6835 жыл бұрын
mallu media
@LIVE-b7j4 жыл бұрын
ഭയങ്കര റേറ്റ് ആണ്, കുറച്ചുതരോ ചോദിച്ചതാ പക്ഷെ നടന്നില്ല, ഭയങ്കര ജാട യാ
@pkskottakkal52135 жыл бұрын
Super 👍👍👍👍👍
@apkakkad18165 жыл бұрын
ഹംസ സ കാന്റെ mമ്പ 'ർ കിട്ട മോ
@007shobin5 жыл бұрын
Super
@mubashirkainikkara85665 жыл бұрын
Adi poli
@ameenbadusha2895 жыл бұрын
👍👌👌👌👌👌
@farsintech5 жыл бұрын
solar buy
@nizamudeenp62955 жыл бұрын
Nizamudeen KSEB Sasthsmvotta Kollm
@bibinpv1685 жыл бұрын
ഇതൊരു തള്ളു ആണ് മാഷേ ഇത് 2n 3055 പവർ transistsor ഉം 7815 റെഗുലേറ്റർ ic യും താങ്കൾക് ആരാ 15 രൂപക്ക് തന്നത്... Ath മാത്രം അല്ല തങ്ങളുടെ കയ്യിൽ ഇരിക്കുന്ന ട്രാൻസിസ്റ്റർ 2N 3055 തന്നെ ആണോ... കാരണം ഇ രൂപത്തിൽ ഉള്ള 2n3055 ഞൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല.. തങ്ങൾക്കു വേണ്ടി കമ്പനി പ്രത്യേകം ഉണ്ടാക്കിയത് ആയിരിക്കും അല്ലെ
@chandrodayannelluvai80413 жыл бұрын
താങ്കൾ അവിടെ കൊടുക്കുന്നു ഇവിടെ കൊടുക്കുന്നു സാദാരണക്കാരനു ഒന്നും മനസ്സിലാകില്ല കണ്ടിരിക്കാം അത്ര തന്നെ ഇതിനെല്ലാം എന്തു ചെലവ് വരും എന്നു പറയുന്നില്ല സോളാർ പാനലിനു 3000 വരില്ലെ
@A.Rahman6545 жыл бұрын
മോഡം സാധാരണ അടിച്ചുപോകുന്നത് ടെലിഫോണ് ലൈനിൽകൂടി മിന്നൽ എൽകുമ്പോഴാണ്...