എല്ലാ ചാർജറുകളും സ്വന്തമായുണ്ടാക്കാം ബക്ക് ബൂസ്റ്റർ

  Рет қаралды 147,493

Dr Hamza Anchumukkil

Dr Hamza Anchumukkil

Күн бұрын

Пікірлер: 483
@KIRANY07
@KIRANY07 4 жыл бұрын
"Buck converter" means step down & "Boost converter" means step up converter . "Buck Boost converter" means we can increase or decrease the input supply voltage
@CtNisar
@CtNisar 4 жыл бұрын
It's correct
@athuledayam7110
@athuledayam7110 4 жыл бұрын
താങ്കൾ പറഞ്ഞതാണ് ശരി
@vaisakh174
@vaisakh174 4 жыл бұрын
Correct
@ISAHAQUE_THOTTUNGAL_PARAMBIL
@ISAHAQUE_THOTTUNGAL_PARAMBIL 4 жыл бұрын
Correct
@sreejachandran1525
@sreejachandran1525 4 жыл бұрын
Thett
@ISAHAQUE_THOTTUNGAL_PARAMBIL
@ISAHAQUE_THOTTUNGAL_PARAMBIL 4 жыл бұрын
എന്റെ ഹംസക്ക അറിയാത്തവരെ പഠിപ്പിക്കുമ്പോൾ നേർവഴിക്ക് പഠിപ്പിച്ചു കൊടുക്ക് Buck converter എന്നാൽ voltege കുറക്കാനും Boost converter എന്നാൽ voltage കൂട്ടാനും Buck boost converter എന്നാൽ കൂട്ടാനും കുറക്കാനും, രണ്ടിനും ഉള്ളതാണ് എല്ലാം കൂടെ 3 ടൈപ്പ് converter ഉണ്ട്
@renjithvr1234
@renjithvr1234 4 жыл бұрын
Arodu parsyanu Bhai murivydante adithu vidya abyasikkan pokunnavara ennu kuduthal...
@rashidak7821
@rashidak7821 4 жыл бұрын
Yes
@faiz-fu9ss
@faiz-fu9ss 4 жыл бұрын
താങ്ക്സ് ബായ്
@basharahmah
@basharahmah 4 жыл бұрын
@@renjithvr1234 ഇയാൾ ഇമ്മിണി ബല്ല്യ വൈദ്യനാണെങ്കിൽ വല്ലതും ചെയ്ത് കാണിക്കൂ വൈദ്യന്മാർക്ക് ക്ലാസെടുക്കുന്ന വൈദ്യരേ.....
@renjithvr1234
@renjithvr1234 4 жыл бұрын
@@basharahmah vendavarkku class edukkunnundu. .professionally 10 varshamayi engineer anu,pinne ente manasil thonniyathu thettane parayuka thanne cheyyum...
@basil6909
@basil6909 4 жыл бұрын
12 v ne 24 volt aakumbo , current say 2A ninnum 1A Lekku drop aakum. Power= voltage×current.
@sunilkumardismy2870
@sunilkumardismy2870 7 ай бұрын
വളരെ ആത്മാർത്തമായ വിശദീകരണം അതു കൊണ്ടാണു താങ്കളുടെ പേജ് നോക്കുന്നത്. അപ്പോൾ ദയവായി കമൻ്റുകൾക്കും താങ്കൾ മറുപടി പറഞ്ഞാൽ ഉപകാരപ്രദമാകും. കൂടുതൽ അറിവ് കമൻ്റുകളിലും ലഭിക്കും
@CtNisar
@CtNisar 4 жыл бұрын
ഇത് ഇത് സാധാരണയായി DC to DC കൺവർട്ടർ എന്നാണ് അറിയപ്പെടുന്നത് ശേഷം ബക്ക് കൺവെർട്ടർ എന്നാൽ വോൾട്ടേജ് കുറക്കുകയും ബൂസ്റ്റ് കൺവെർട്ടർ എന്നാൽ വോൾട് കൂട്ടാനും ഉപയോഗിക്കുന്നു... ബക്ക ബൂസ്റ്റ് കൺവെർട്ടർ = ഒരു ബോർഡിൽ തന്നെ VOLT കൂട്ടാനും കുറക്കാനും പറ്റുന്ന കൺവെർട്ടർകളാണ് BUCK BOOST കൺവെർട്ടർ
@shihabmvshihab6963
@shihabmvshihab6963 4 жыл бұрын
Sir 6 volt solar buck boost vech amp kootan pattumo
@CtNisar
@CtNisar 4 жыл бұрын
@@shihabmvshihab6963 ഇല്ല
@rahimkvayath
@rahimkvayath 4 жыл бұрын
Yes അതാണ്
@abdulansarh3273
@abdulansarh3273 4 жыл бұрын
6v solar panel njan vagichu buck booster il work cheyunnilla endha karanam plz help me
@basics7930
@basics7930 4 жыл бұрын
@@abdulansarh3273 see the spec of buck-boost converter..........Better use MPPT converter for good performance to charge battery
@jasledpointparakkadave5802
@jasledpointparakkadave5802 3 жыл бұрын
80ah battary..solar panal.vachu..20a sup donwn..charchig..nadakkumoo
@njan1242
@njan1242 Жыл бұрын
13:35 apol kore sockets orumichu vechal voltage kurayumo???
@whatsup_viral
@whatsup_viral 2 жыл бұрын
Buck boost use cheyumbo amphere nu enthu sambavikkum???
@monipilli5425
@monipilli5425 3 жыл бұрын
LM 2596 ഉപയോഗിച്ചുള്ള ഒരു BUCK CONVERTER (3A ) സോളാർ പാനലിൽ ( 125 W ,12V PANEL , VOC 22V ) കൊടുക്കുമ്പോൾ INPUT VOLT തന്നെയാണ് OUT PUT കിട്ടുന്നത് ....ADJUST ചെയ്താലും OUT PUT VOLT കുറയുന്നില്ല ....കാരണം എന്തായിരിക്കും ...
@shazasiya2316
@shazasiya2316 3 жыл бұрын
Anikum adtaneyaan kittiyad andan kaaranam parayaamo
@vip7734
@vip7734 3 жыл бұрын
ഞാൻ ഇത് ഇന്നലെ ഓർഡർ ചെയ്തിരിന്നു എങ്കിലും ഒരു ആശങ്ക ഉണ്ടായിരിന്നു ചേട്ടന്റെ വീഡീയോ കാണുന്നതു ഇന്നാണ് ഈ വീഡീയോ കണ്ടപ്പോൾ എന്റെ ആശങ്ക എല്ലാം മാറി കിട്ടി ഞാൻ ഓർഡർ ചെയ്തതു Step up തന്നെയാണ് വിശ്വസിനീയമായ രീതിയിൽ കാണിച്ചു തന്നതിനു ഒരുപാട് ഒരുപാട് നന്ദി......................🙏🙏🙏🙏🙏
@josekalathil
@josekalathil 3 жыл бұрын
I have a doubt nammal use cheyune amplifier I'll use cheyune heavy transformer nu pakaram use cheyan patto eeh buck controller steady output kitto
@vishnudivan515
@vishnudivan515 3 жыл бұрын
Buck down converter main supplyil kodukkan pattumo.240w down cheyithu 12.85akkuvan pattumo
@bijubiju8057
@bijubiju8057 4 жыл бұрын
വളരെ ലളിതമായ രീതിയിൽ പറഞ്ഞു തന്നതിന് നന്ദി സഹോദരാ
@manjurenjith5765
@manjurenjith5765 2 жыл бұрын
Buck booster vachu welding machine undakkan pattumo
@hariskh8914
@hariskh8914 5 ай бұрын
Hi sir ബസ്സിൽ CCTV 4 channel DVR ും 4 ക്യാമറയും connect ചെയ്യാൻ പവർ എങ്ങനെ എടുക്കണം ഒന്നു പറഞ്ഞു തരുമോ
@yohannansiby-zw5xf
@yohannansiby-zw5xf 10 ай бұрын
Buck and boost otta voltil work cheunna module odo sir
@lifeisspecial7664
@lifeisspecial7664 4 жыл бұрын
Amphere എങ്ങനെ മനസ്സിലാകും ബക്ക് കൺവെർട്ടർ ഇൽ വോൾട്ടേജ് മാത്രമല്ലേ adjust ചെയ്യാൻ പറ്റുകയുള്ളൂ
@bipzmechatronics8553
@bipzmechatronics8553 4 жыл бұрын
Utarm patau Sr
@CtNisar
@CtNisar 4 жыл бұрын
എത്ര ആമ്പിയർ വരെ കപ്പാസിറ്റി ഉള്ളതാണെന്ന് നോക്കി വാങ്ങേണ്ടിവരും... ആമ്പിയർ കുറഞ്ഞ ചെറിയ ബോർഡുകളിൽ ഫിലമെന്റ് ബൾബ് പോലോത്ത ആമ്പിയർ കൂടിയ ബൾബുകൾ വർക്ക് ചെയ്യുകയില്ല
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@midhuntech3872
@midhuntech3872 4 жыл бұрын
Multi meter. 10amp ok ittal mattam
@shameemlalu
@shameemlalu 3 жыл бұрын
Voltage koodumboo amp kuryum....
@backer6028
@backer6028 4 жыл бұрын
Thanks ഹംസക്ക അറിയാത്ത വരെ പഠിപ്പിക്കുമ്പോൾ അറിയുന്നവർക്ക് ചൊറിച്ചിൽ ഉണ്ടാവും Nevar maihd.
@ksftirur
@ksftirur 3 жыл бұрын
Ithil innil kodukkunna athe ampere outil kittumo
@Calicut904
@Calicut904 3 жыл бұрын
Mahindra trio charger ondakaan pattomo
@bibinthomas1352
@bibinthomas1352 3 жыл бұрын
Lfp battery charger 12.8v undakkan entha cheyyende?
@raheemkidangayam1050
@raheemkidangayam1050 4 жыл бұрын
നിങ്ങൾ ബൾബ് ലോഡ് ചെയ്തപ്പോൾ 24 വോൾട്ട് 12 വോൾട്ടിലേക്ക് ഡ്രോപ്പ് ആയിപ്പോയി. ഈ ബൂസ്റ്റ് കൺവെർട്ടർ നിങ്ങൾ കാണിച്ച ആ 24 വോൾട് ബൾബ് വർക്ക് ചെയ്യുവാനുള്ള ആമ്പിയർ ഇല്ല. അല്ലെങ്കിൽ നിങ്ങളുടെ അഡ്ജസ്റ്റബിൾ പവർ സപ്ലൈയിൽ ആമ്പിയർ അഡ്ജസ്റ്റ് ചെയ്തത് കുറവായിരിക്കും.
@manojvc6356
@manojvc6356 4 жыл бұрын
ശരിയാണ് ബ്രോ ഇതിന് efficiency 80% ഉള്ളൂ robojax കാനഡ കാരൻ ഇതിനെക്കുറിച്ചു വിവരിക്കുന്നുണ്ട് പക്ഷെ ഇത്‌ റെക്കമെന്റ് ചെയ്യുന്നില്ല..
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@rahimkvayath
@rahimkvayath 4 жыл бұрын
@@mediatech8666 ഇങ്ങള് ലിങ്ക് ബിട് ഭായ്,
@C0R3_73CH
@C0R3_73CH 4 жыл бұрын
Athunulla vuvaram pullikku undarunne igane video idumo bro
@jobinkuriakose7843
@jobinkuriakose7843 3 жыл бұрын
2200 watts ulla car washer low voltagilum work chayyikkunnathinu pattiya wait kuranja portable aya step up or stabiliser available ano
@rajumtmm
@rajumtmm 3 жыл бұрын
I connected 24 colt bldc fan directly to 12 volt 150 ah battery using buck boost converter (6 Amps) but boost converter is getting heated above speed 3 how to solve the heating problem
@njworld8207
@njworld8207 3 жыл бұрын
Booster adipwoli aan.. but 12 v battery vechit 24 v bulbum kathum. Samshayamila.. pakshe athinanusarich batteryil ninn valiv undaakum.. battery charge petten theerum
@Lifelinetruth
@Lifelinetruth 4 жыл бұрын
സഹോദരാ നിങ്ങൾ ആത്മാർത്ഥമായി സംസാരിക്കുന്നുണ്ട് Buck converter - നെ പറ്റി പഠിക്കാൻ ആഗ്രഹിച്ചിരിക്കുമ്പോഴാണ് ഇത് കണ്ടത് സന്തോഷം മൊബൈൽ ചാർജറും Laptop charger - ഉം ആയി ഉപയോധി ക്കാവുന്ന (15 v Dc in put ) Buck converter ആണ് എനിക്കു വേണ്ടത് അതിന് എന്ത് ചെയ്യണം
@shafeequevtvt5328
@shafeequevtvt5328 4 жыл бұрын
Hamzakka ningal inputt kodukkan upayogikkunna aa adjustable dc converter enikkum venamayirunnau . Evidunnu kittum.
@ayejey5196
@ayejey5196 3 жыл бұрын
Amazon il und
@3ddraft823
@3ddraft823 4 жыл бұрын
Veetile supply voltage 230 il nirthan entha cheyya..
@hai-yl8fu
@hai-yl8fu 4 жыл бұрын
E vehicle ന്റെ motor 48 volt ആണ് അപ്പോൾ 48v 900 w ന്റെ motor 12 volt battery buck booster വെച് ചെയ്താൽ പറ്റുമോ ആംപിയർ കിട്ടാൻ 12 volt ന്റെ മൂന്നോ നാലോ battery പാരലൽ ആയി കൊടുത്താൽ മതിയാകുമോ??
@basilsaju_94
@basilsaju_94 8 ай бұрын
150 w alle buck booster paranjath 900 w undonnariyilla charger 150 w ollo
@techzone9118
@techzone9118 4 жыл бұрын
Hi, I need help from you, I have a cordless drill machine, Working in 18v lithium battery. I lost my charger, How can I charge 18 v lithium battery
@antzcvr
@antzcvr 3 жыл бұрын
Hi Hamsa Sir Enikoru buck booster venamayirunnu .same as your video ..engane kittum
@sunnythattil4006
@sunnythattil4006 3 жыл бұрын
ഹംസ അഞ്ചുമുക്കിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഞാൻ സണ്ണി ചേട്ടൻ
@jessantonyaruja4065
@jessantonyaruja4065 4 жыл бұрын
pls dicribe about bldc 12v celing fan and how i can buy low cost
@logicthinker6999
@logicthinker6999 3 жыл бұрын
ഇങ്ങനെ വോൾടേജ് വ്യത്യാസം വരുത്താം പക്ഷെ 12 v ഞാൻ 24 ആക്കിയപ്പോൾ പ്രവർത്തന ശേഷി പവർ കുറഞ്ഞു അതായത് പ്രത്യകിച്ചു കാര്യം ഇല്ല ampere ഡൌൺ ആകുന്നതാകും കാരണം athrariyila
@nizarnilambur
@nizarnilambur 4 жыл бұрын
എന്റെ അടുത്ത് ഒരു സോളാർ റാന്തൽ എമർജൻസി യുടെ പാനൽ ഉണ്ട് അതു ഉപയോഗിച്ച് ഡയറക്റ്റ് ആയി എന്റെ 12 വോൾട് ബാറ്ററി ചാർജ് ചെയ്യണം പറ്റുമോ? പിന്നെ അതിനെ ബാറ്ററി ഇല്ലാതെ മുറ്റത്തെ മീൻ കുളത്തിലെ മോട്ടർ വർക്ക്‌ ചെയ്യിക്കാൻ pattumo?
@sreejachandran1525
@sreejachandran1525 4 жыл бұрын
Raanthalinte solar il 5 voltil thazhayekittu
@5gtech536
@5gtech536 4 жыл бұрын
12v 7Ams ബാറ്ററി ഒരു ഡയോഡ് ഉബയോഗിച്ച കണക്ട് ചെയ്ത് ചാർജ് ചെയ്യാം /mini motor വർക്ക്‌ ചെയ്യും/ മീൻ കുളത്തിൽ DCമോട്ടോർ ആണെങ്കിൽ മാത്രം വർക്ക് ചെയ്യും/ വെള്ളത്തിൽ ഇടുന്ന 12വോൾട് മോട്ടോർ ഓൺലൈൻ കിട്ടും എന്റെ ചാനൽ ലിങ്ക് kzbin.info/www/bejne/gmWro5mpjrOgmrc
@MrBinomon
@MrBinomon 4 жыл бұрын
Solar lantern nte 12 v panel എനിക്കും ഉണ്ട് അതുപയോഗിച്ച് മുറ്റത്തെ pondile ac motor work ചെയ്യിക്കാൻ എന്തെല്ലാം ചെയ്യണം... പറഞ്ഞു തരുമോ....
@5gtech536
@5gtech536 4 жыл бұрын
Pondile എനിക്ക് മനസിലായില്ല എന്താണ് ഒന്ന് പറയാമോ
@anulekshmics2711
@anulekshmics2711 4 жыл бұрын
@@5gtech536കുളത്തിലെ pumpset
@UNNIKUTTAN47749
@UNNIKUTTAN47749 4 жыл бұрын
Buck converter ഉപയോഗിച്ച് 5.1 amplifier board work ചെയ്യിക്കാൻ സാധിക്കുമോ.? 12v-0-12v 5amp transformer നു പകരമായി?
@LORRYKKARAN
@LORRYKKARAN 3 жыл бұрын
പറ്റില്ല bro, എന്റെ ചാനലിലേക്ക് സ്വാഗതം🙏
@NAVEENnaveen-cu3tp
@NAVEENnaveen-cu3tp Жыл бұрын
Hii ith vech bike battery charge cheyyan kazhiyuvo?
@rashimrt9981
@rashimrt9981 4 жыл бұрын
Lorry, bus 24 volt battery varunnava vandikarkku buck down upayogapedum..
@avinashmani7061
@avinashmani7061 4 жыл бұрын
Home theater 12 volt battery il engane work cheyam 12 0 12
@ayejey5196
@ayejey5196 3 жыл бұрын
Use dc to dc dual supply smps , electronics shopil kittum
@holyharpmelodies8557
@holyharpmelodies8557 3 жыл бұрын
വളരെ ഉപകാര പ്രദം..... നല്ല അവതരണം 👍👍👍👍🌹
@mohamedhafis1387
@mohamedhafis1387 4 жыл бұрын
Ohms law prakaram current koodendey , voltage korayumbhol?? Enghane boost cheyyumbhol current content ano?
@mohamedhafis1387
@mohamedhafis1387 4 жыл бұрын
Constant
@sanjujoseph3524
@sanjujoseph3524 3 жыл бұрын
Current koodum
@rajeshkumar326
@rajeshkumar326 4 жыл бұрын
Jan e board 12v I'll നിന്നും 19 v akki led tv yill koduthu 1 month work ചെയ്തു ഒരു ദിവസം ബോർഡ് അടിച്ച് പോയി athitte കൂടെ ette ടിവിയും അടിച്ച് പോയി
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@rishajpj1
@rishajpj1 4 жыл бұрын
12dc to 19.5. Anno koduthath. Enta kail sony 45 inch tv ed ath njna buck booster vechukoduthal ethakillum kuzapam edavo njna solaril oru d12 dc system edakittud athil ninnum tv work chayikyana
@abdulmuhsin8544
@abdulmuhsin8544 3 жыл бұрын
Hai frrkonce welding machin riparchaumo
@sandeepkrishnan9737
@sandeepkrishnan9737 Жыл бұрын
ഇതിൽ amp control ചെയ്യാമോ
@jayakumark9027
@jayakumark9027 4 жыл бұрын
താങ്കൾ ഒരു സംഭവമാണ്. I like very much. very valuable information always. keep it up.
@kavvaihouse
@kavvaihouse 4 жыл бұрын
എങ്ങനെയാണ് ഒരു car battery ചാർജർ ഉണ്ടാക്കുക? 12V 32A with auto cut off
@ajiththokkot887
@ajiththokkot887 2 жыл бұрын
40 ah 12 v battery ഉപയോഗിച്ച് 48 v 40ah ഉണ്ടാക്കാൻ പറ്റുമോ...? വീഡിയോ ഇട്ട ആൾ തന്നെ മറുപടി പറയണം എന്നില്ല ആർക്കും പറയാം ഇതിൽ വോൾട്ടേജ് കൂടുമ്പോൾ ampire ന് എന്ത് സംഭവിക്കുന്നു
@aasc7670
@aasc7670 4 жыл бұрын
kzbin.info/www/bejne/qGrFY42tjLB7ja8 പ്രോജക്റ്റ് റിപ്പോർട്ടിന്റെ ഘടകങ്ങൾ എന്തൊക്കെയാണ്? AASCയുടെ സ്ഥാപകനും CEOയുമായ Ameen Ahsan വിശദമായി വിശദീകരിച്ചു. 01:37 പ്രോജക്റ്റ് റിപ്പോർട്ടുകൾ ആവശ്യമായി വരുന്നത് എന്തുകൊണ്ട്? 04:00 പ്രോജക്റ്റ് റിപ്പോർട്ട് ഘടകങ്ങൾ - സംഗ്രഹം 06:00 Market Study: മാർക്കറ്റ് പഠനം: എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 14:23 Vision Planning: വിഷൻ പ്ലാനിംഗ് -എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 21:17 Business Model: ബിസിനസ്സ് മോഡൽ - എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 28:14 Management Plans: മാനേജ്മെന്റ് പ്ലാനുകൾ- എന്തുകൊണ്ട് ഇത് ആവശ്യമാണ്, അത് എങ്ങനെ ചെയ്യണം? 30:55 Risk Analysis: പ്രോജക്റ്റ് റിപ്പോർട്ടുകളിലെ റിസ്ക് വിശകലനം. 33:00 Financial Feasibility Study: ഒരു ബിസിനസ് പ്ലാനിലെ സാമ്പത്തിക സാധ്യതാ പഠനം
@muhammedsalihp2977
@muhammedsalihp2977 3 жыл бұрын
Sir 5v 2A ne 9v2A akkan ethanu upayogikkukka
@sanjujoseph3524
@sanjujoseph3524 3 жыл бұрын
No u can't. Power can't be boost. Only voltage or current. P=vi, 5v 2A =10w 9v 1.11A =10w
@muhammedsalihp2977
@muhammedsalihp2977 3 жыл бұрын
@@sanjujoseph3524 thanks
@maimoonathkms4485
@maimoonathkms4485 4 жыл бұрын
for charging ups battery buck boost or buck down
@manojvc6356
@manojvc6356 4 жыл бұрын
ഇതിന്റെ drop volt 24 വോൾട്ടിൽ നിന്നും 13 വോൾട്ടിലേക്കു കുറഞ്ഞു ഇത്‌ weast product ആണ് efficiency maximum 80, 85%...
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@sulaimanpatla7024
@sulaimanpatla7024 2 жыл бұрын
സ്കൂട്ടർ ബാറ്ററി വീട്ടിൽ ചാർജ് ചെയ്യേണ്ടത് എങ്ങിനെ?
@akbarakku1834
@akbarakku1834 2 жыл бұрын
Dc 12v to 100v വരെ ulladh ഉണ്ടോ
@pradeepkurup3613
@pradeepkurup3613 4 жыл бұрын
Bulb connect cheythappol voltage drop ayallo
@mediatech8666
@mediatech8666 4 жыл бұрын
എന്റെ tech ചാനലിൽ വിതൃസ്തമായ repairing,making,craft videos available ആണ്. കണ്ടു നോക്കണം ഇഷ്ടപ്പെട്ട subscribe ചെയ്യീം.
@manojpeter4355
@manojpeter4355 3 жыл бұрын
ബക് ബൂസ്റ്റ്‌ ഉപയോഗിച്ച് വെൽഡിങ് മെഷീൻ വർക്ക്‌ ചെയ്യുമോ
@abdurassack5654
@abdurassack5654 3 жыл бұрын
Aluminium air battery ഇലക്ടിക് ഓട്ടോയിൽ ഇത് എവിടെ കിട്ടും.
@abdulhadipt5794
@abdulhadipt5794 4 жыл бұрын
Ithinda ambiear kudumo
@bijukumar2764
@bijukumar2764 Жыл бұрын
Buck boost blast aakumoo
@bbsnews7813
@bbsnews7813 4 жыл бұрын
Buck converter ampere controle cheyumo
@ayejey5196
@ayejey5196 3 жыл бұрын
Yes
@georgesamuel4787
@georgesamuel4787 4 жыл бұрын
which commanly known as DC toDCconverterse,it boosted or weaked the voltages by freqency variated current trough the coil
@aslammaliyekkal2271
@aslammaliyekkal2271 2 жыл бұрын
എന്റെ ഓട്ടോയിൽ 12വോൾട് ബൾബ് ആണ്.24വോൾട് ബൾബ് ഇട്ട് ബക്ക് ബുസ്റ്റർ വെച്ചാൽ ബൾബ് വർക് ചെയ്യോ
@satheeshkumarsk7204
@satheeshkumarsk7204 4 жыл бұрын
Nanni sahodara boost converter evide kittum
@devdevan551
@devdevan551 4 жыл бұрын
240 volts to52-0-52, 10 amp, with 12-0-12, volts 1amp smps, deatiles കിട്ടുമോ sir, with ferrite transformer winding circuitdiagrm
@CtNisar
@CtNisar 4 жыл бұрын
ഇലക്ട്രിക് ബൈക്കുകളുടെ ചാർജർ ആണോ നിങ്ങൾ ഉദ്ദേശിച്ചത്. ... കൂടുതൽ വില ആവുകയാണെങ്കിൽ 12 വോൾട്ട്ൻറെ 4 നാല് ട്രാൻസ്ഫോർമറുകളുടെ ഔട്ട് സീരിയസ് ആയി കൊടുത്തു 52 വോൾട്ട് ഉണ്ടാക്കാവുന്നതാണ്...
@devdevan551
@devdevan551 4 жыл бұрын
Alla for class d amplifier,I only smps, not ordinary trans...have you??full details?
@juwairiyajubbi174
@juwairiyajubbi174 4 жыл бұрын
Appo sir oru doubt... 24 voltil pravarthikkunna inverter single battery buckbooster vech 24 volt aaki pravarthippikkan pattumo? Pattumengil enthelum problem undo?
@sanjujoseph3524
@sanjujoseph3524 3 жыл бұрын
No
@remabai5982
@remabai5982 4 жыл бұрын
മാഷെ ഒരു 14-0-14 എ സി ഔട്ട് പുട്ട് ട്രാൻസ്ഫോർമറിൻറെ ആംപിയർ എങ്ങനെ അറിയാം. അതിനെ12വോൾട്ട് 30 ആംപിയർ ബാറ്ററി ചാർജ്ജ് ചെയ്യാൻ ഏത് റെക്ടിഫയർ ഡയോട് ഉപയോഗിക്കണം. ഒന്ന് പറഞ്ഞു തരാമോ.
@jamaludeenabdulhakkim4235
@jamaludeenabdulhakkim4235 4 жыл бұрын
വെൽഡിങ് മിഷീനിൽ നിന്നും 12v ബാറ്ററിയിലേക്ക് നേരിട്ട് കൊടുത്ത് ചാർജ് ചെയ്യാമോ. മെഷീൻ എത്രആമ്പിയർ ആക്കിവെക്കണം പറയാമോ പ്ലീസ് ഇക്കാ...
@machans2097
@machans2097 4 жыл бұрын
ഇക്ക 300 watts 24v panel 200ah battery 12volt charge buck converter എ ത് use ചെയ്യണം
@basilsaju_94
@basilsaju_94 8 ай бұрын
Buck converter alla ivide mppt solar charge controller ane vedath.
@AEPvlog8788
@AEPvlog8788 4 жыл бұрын
Buck boost controller Buck converter Vilkkan unda
@Aybu333.
@Aybu333. 3 жыл бұрын
Aa bod evdeya kittuka
@deepakjayamohanan3529
@deepakjayamohanan3529 4 жыл бұрын
sir buck boost use chypol batteryude charge pettan kurayumo sadharanayil ninn apekeshich
@CtNisar
@CtNisar 4 жыл бұрын
ഔട്ട്പുട്ടിലെ ആമ്പിയർന്ന് അനുസൃതമായി ആയി ചാർജ് തീരും
@aneeshrinku
@aneeshrinku 3 жыл бұрын
ടൂവീലർ ലൈറ്റ് വെളിച്ചം കൂട്ടുവാൻ ബക്ക് ബൂസ്റ്റ് കൊടുക്കാൻ പറ്റുമോ
@asimumar3141
@asimumar3141 4 жыл бұрын
Buk booster kond 9volt bakteri12 volt akkaan pattoo
@ayejey5196
@ayejey5196 3 жыл бұрын
Yes pattum
@RTGarowana
@RTGarowana 3 жыл бұрын
ഹായ് സർ , സോളാർ നിന്ന് ബക്ക് കോൺവെറ്റർ വഴി ബാറ്ററി ഫുൾ ആയാൽ ഓട്ടോമാറ്റിക് കട്ട്‌ ഓഫ് ആകുമോ
@shihabmvshihab6963
@shihabmvshihab6963 4 жыл бұрын
12 volt DC 230 ac akkan eth buck boost ubayogikkanam
@rashimrt9981
@rashimrt9981 4 жыл бұрын
Inverter😁😁
@sasimohanank4202
@sasimohanank4202 5 ай бұрын
കമ്പ്യൂട്ടറിലെ എസ് എം പി എസിനെ ബക്ക് ബൂസ്റ്റർ ഘടിപ്പിച്ചു ചാർജ് വർദ്ധിപ്പിച്ച് ബാറ്ററി ചാർജ് ചെയ്യാൻ സാധിക്കുമോ?
@tkhech-agathi
@tkhech-agathi 3 жыл бұрын
Your videos are very interesting and useful.. thanks GURU
@binoopjoseph8881
@binoopjoseph8881 4 жыл бұрын
Buck boost converteril കാണുന്ന വട്ടത്തിലുള്ള കോയിൽ ട്രാൻസ്ഫോർമർ എല്ല ഇൻഡക്ടർ ആണ്
@prajeeshpattayatt
@prajeeshpattayatt 11 ай бұрын
ഇതുവച്ച് ഒരു 26v ചാർജർ നിർമ്മിക്കാൻ പറ്റുമോ
@sarath8792
@sarath8792 3 жыл бұрын
Hi Sir, If we put input 12v with 0.5amps can it be converted to 28.5v and what amps we get in the output
@sreenathpv1654
@sreenathpv1654 2 жыл бұрын
Power is same . 12 ×0.5 =6 watts. 6÷28.8 = .208 amps u will get in the ouput
@Rcmachan808
@Rcmachan808 4 жыл бұрын
Njnum led light undaki boost bord vachu antea channel njn ititunde emergency undakan poliyannu 100 rs chilave varullu
@abdulhadipt5794
@abdulhadipt5794 4 жыл бұрын
Ith solar penel avumo
@sunnythattil4006
@sunnythattil4006 2 жыл бұрын
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
@arundzs1221
@arundzs1221 4 жыл бұрын
Sir 12v 7Ah ups battery in my hand how can I charge with 10v 0.5A transformer Sir replay me soon
@sajimathew8845
@sajimathew8845 4 жыл бұрын
No
@sajimathew8845
@sajimathew8845 4 жыл бұрын
Minimum 14 volt
@sreeraj2730
@sreeraj2730 4 жыл бұрын
Adjustable Power Supply Evidunna Vangiche
@chandranchandrankutty480
@chandranchandrankutty480 4 жыл бұрын
Ac 230volt convert 11volt buck convert കിട്ടുമോ
@pshabeer
@pshabeer 4 жыл бұрын
24 volt ട്രാസ്‌ഫോമറിൽ ഡൗണ് ചെയ്ത് 12v കാർ ബാറ്ററി ചാർജ്ജ് ചെയ്യാമോ?
@CtNisar
@CtNisar 4 жыл бұрын
ചെയ്യാം...100%
@georgesamuel4787
@georgesamuel4787 4 жыл бұрын
chyam bride rectifier nda end il 3 pin ic 7812 fit chyuka
@ajeeshnilambur3036
@ajeeshnilambur3036 4 жыл бұрын
@@georgesamuel4787 Angne 12v regulator IC vachal amp kurayille???
@Siva-on1tc
@Siva-on1tc 4 жыл бұрын
IC yude aavishyam illa.. 14.5v kodukkanam charge aavan. Led acid batte6 kk filter nte aavishyamilla.. 1 Diode aayalum mathi.. Halfwave mathi
@sachinsachu5515
@sachinsachu5515 4 жыл бұрын
Sir... Buck booster upayogichu 32A nta care battery charge cheyan pattumoo... Full charge aakumboll automatically cut off aakumoo... Ply reply
@ayejey5196
@ayejey5196 3 жыл бұрын
Orupad time edkum
@imrabbit9950
@imrabbit9950 4 жыл бұрын
ente veetil battery keduvanna phonukal und. 24v battery yum oru buck downum vazhi athinte output 3.8lekk convert cheyth phonil connect cheythal phone work aavumo?
@ayejey5196
@ayejey5196 3 жыл бұрын
Yes work akum but not recommended
@sanjujoseph3524
@sanjujoseph3524 3 жыл бұрын
No work aavilla. Battery kku temperature sensor nu ulla oru pin koodi undu without this phone would be off immediately
@adbulraheem4510
@adbulraheem4510 4 жыл бұрын
Buck converter booster അത് അവശമുണ്ട്.
@hariprakash7854
@hariprakash7854 4 жыл бұрын
ഹംസാക്ക ഞാനൊരു ഇൻവെട്ടർ ഉണ്ടാക്കി mosfet IRFZ 44 ഉപയോഗിച്ച് 12.0.12 transformer ഉം പക്ഷേout put voltage variation ആവുന്നു കണക്ട് ചെയ്ത light flickering ആവുന്നു flickering മാറ്റുവാൻ എന്തു ചെയ്യണം
@sanjujoseph3524
@sanjujoseph3524 3 жыл бұрын
Capacitor use cheyyu
@sreekumarg
@sreekumarg 4 жыл бұрын
Electronic bench power supply ykku enthaa rate ?
@akhilraj728
@akhilraj728 4 жыл бұрын
Sir ..Mini Dc to ac converter പരിചയപ്പെടുത്തമോ
@sadsadique8549
@sadsadique8549 4 жыл бұрын
Ee booster use aaki laptope charger undaakki onn kanichu thararumo enikkum onnu undaakkanam ennund
@sureshkrishnan3492
@sureshkrishnan3492 4 жыл бұрын
Gents Saloon & Gents beauty parlour ഇതിനെക്കുറിച്ച് ഒരു ടോക്ക് ഇടാമോ
@azeezc2685
@azeezc2685 3 жыл бұрын
Buck Boost Board 35~0 ~35v, 5.1 Amp Board work cheyyumo...?
@geethukrishna1553
@geethukrishna1553 4 жыл бұрын
Buck booster battery charger ayi use cheyumbol battery volt preset level ethiyal cut off akumo?
@ayejey5196
@ayejey5196 3 жыл бұрын
No athin bms board venam, means battery charging board , athilek ee buck or booster input ayi kodukkam
@അഹം
@അഹം 4 жыл бұрын
12v 35watts അല്ലേ ലാസ്റ്റ് ലോഡ് ചെയ്ത ബൾബ് 100watt ആണോ..?
@ibrahimambalalaparambil5911
@ibrahimambalalaparambil5911 4 жыл бұрын
ആ power supply കൊടുത്ത ആ controll box എത്ര വില ? വലിയൊരു ampere trasformer എന്റെ ടുത്ത് ഉണ്ട് അതിനു controll വെക്കാൻ പറ്റുമോ ?
@CtNisar
@CtNisar 4 жыл бұрын
തീർച്ചയായും വെക്കാൻ പറ്റും വോൾട്ടേജ് watt ഡിസ്പ്ലേയോട് കൂടിയ buck boost കൺവേർട്ട് റുകൾ ഓൺലൈനിൽ അവൈലബിൾ ആണ്
@drabdulrazak7960
@drabdulrazak7960 4 жыл бұрын
Your videos are very interesting and useful.. thanks..,👌👌👌👌
@sayoojbr5174
@sayoojbr5174 Жыл бұрын
കോ മാക്കി ഇലക്ടിക് സ്കൂട്ടർ 72 വോൾട്ട് ചാർജർ ഉണ്ടാക്കിത്തരാൻ പറ്റുമോ പൈസ എത്രയാകും പെട്ടെന്ന് അറിയിച്ചാൽ നന്നായിരുന്നു
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
inverter. വില കുറഞ്ഞു
6:03
Firus world
Рет қаралды 12 М.
VIP ACCESS
00:47
Natan por Aí
Рет қаралды 30 МЛН