വീഡിയോ ഇഷ്ടമായാൽ നമ്മുടെ ചാനൽ ഒന്ന് ബെൽ അടിച്ചു സപ്പോർട്ട് ചെയ്യണെ 😍
@naatturuchikal3 жыл бұрын
@arun devu cheyyam
@nithinbsnithin23933 жыл бұрын
Polli പാചകവ..👌👌❤❤❤സംസാരം ജാഡയില്ലാത്ത നമ്മടെ വീട്ടിലുള്ളവരോട് സംസാരിച്ച് പറഞ്ഞ് തരുന്നപോലെ
@athulkamal44473 жыл бұрын
Orikkalum chayilla subscribe
@firegarden1833 жыл бұрын
@@nithinbsnithin2393 correct💯✅
@firegarden1833 жыл бұрын
തോനെ എന്നു പറഞാൽചിലർ പറയുന്നു കുറച്ച് എന്ന ആണെന് ചിലർപറയുനകൂടുതലിനുവേൺടിആണെന് ഏതാണ് ശരി?
@philipararat89063 жыл бұрын
സംസാരം കേട്ടപ്പോഴേ തോന്നി കൊല്ലംകാരണനാണെന്നു.. പിന്നെ ഡിസ്ക്രിപ്ഷൻ നോക്കിയപ്പോൾ ഉറപ്പായി.. ബീഫ് ചെയ്യുന്ന കണ്ടപ്പോൾ കൊതിതോന്നി (ഞാൻ ബീഫ് കഴിക്കാറില്ല 😀) മറ്റുള്ള കറികളൊക്കെ പരീക്ഷിക്കാറുണ്ട്. സഹായിയായി നിൽക്കുന്ന കൊച്ചു കുട്ടാപ്പി ഭാവിയിൽ നല്ലൊരു ഷെഫ് ആവാൻ സാധ്യതയുണ്ട്.. ഈ കൊട്ടാരക്കര കാരന്റെ അഭിനന്ദനങ്ങൾ 👌♥️💐🤝
ചേട്ടാ ഞാൻ ഇന്നലെ താറാവ് റോസ്റ്റ് ഉണ്ടാക്കി. ചേട്ടന്റെ റെസിപ്പി നോക്കിയാണ് ഉണ്ടാക്കിയത്. എല്ലാർക്കും വളരെ ഇഷ്ട്ടായി. അത് പറയാൻ വേണ്ടി വന്നതാ. അപ്പോ താ വേറെ ഒരു പൊളപ്പൻ ഐറ്റം.. 😄😄😄
@rohithottuvayal12543 жыл бұрын
👍🏻
@ravisri16692 жыл бұрын
ഒരു ഇറച്ചിക്കറിയിലും മല്ലിപ്പൊടി ഒരു ആവശ്യ വസ്തു ആല്ലാ പാചകക്കാരാ...! ഏത് കറിയൂടെയും രുചി കളയുന്നത് ഈ മല്ലിപ്പൊടീയാണ്. പണ്ട് കാലത്ത് കറി കുറുകീ കട്ടിയാകുവാൻ വെറെ ടിപ്സ് ഒന്നുമില്ലാത്തത് കൊണ്ടുള്ള നിടൻ അശിസ്ത്രീയ സൂത്രം ഈ പുതു യുഗത്തിൽ ഒഴിവിക്കൂ...
@aleenasvolg3772 жыл бұрын
@@rohithottuvayal1254 nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn 😋😋😋 you no later my name my name my mother NM mizanur nmmm nnnnnnnnnnmmmnnnmmnmmmnnnnnnmmnnnn m mm m
@aleenasvolg3772 жыл бұрын
More money... My
@annliyameriyam50822 жыл бұрын
@@ravisri1669 ഇത് ബീഫ് കറിയാണ് അല്ലാതെ സാമ്പാർ അല്ല.
@ajinsajikollamparambil75343 жыл бұрын
തട്ടുകട ബീഫ് കറി നോട്ടിഫിക്കേഷൻ കണ്ടപ്പോഴേ ഉള്ള ജോലി അവസാനിപ്പിച്ച് ഓടിയെത്തി 🔥🔥🔥🥰🥰 ഓരോ മലയാളിയുടെയും വികാരം
@premjithparimanam41973 жыл бұрын
അളിയൻ പറഞ്ഞത് സത്യം ആണ്
@arns0073 жыл бұрын
കോപ്പാണ്... പറയുന്നത് കേട്ടാൽ തോന്നും നമ്മളെല്ലാം ജനിച്ചപ്പോൾ മുതൽ നാട്ടിൽ ഇതാണ് മെയിൻ ഭക്ഷണം എന്ന്. ഇത് ഹോട്ടലിൽ സജീവം ആകാൻ തുടങ്ങിയിട്ട് അധികം നാളൊന്നും ആയിട്ടില്ല.
@ajinsajikollamparambil75343 жыл бұрын
@@arns007 addaa...nagalude natil genichapole ee item aanu vilabiyat...ninte natile kariyam anik ariyila...okey..u got it right??
ചേട്ടാ ഞാൻ ഇന്ന് ഉണ്ടാക്കി. നല്ല അടിപൊളി ടേസ്റ്റ് ആയിരുന്നു. Thank you 👌👌
@apn57983 жыл бұрын
U tubeil ഈ ചേട്ടന്റെ റെസിപിക്ക് 100 % ഗ്യാരന്റി ആണ്.. ആര് വെച്ചാലും നല്ല ടേസ്റ്റ് ആയിരിക്കും മീൻ അച്ചാർ വെച്ചു നോക്കി സൂപ്പർ ആയിരുന്നു...
@sajusssajusajusssaju28543 жыл бұрын
ഉള്ളതാണ് ഈച്ചേട്ടൻ പറയുന്നപോലെ ചെയ്ത് നോക്കിയാൽ നല്ല സൂപ്പർ ടെസ്റ്റ് ഫുഡ് കഴിക്കാം 100
@rakeshp55992 жыл бұрын
ചേട്ടൻന്റെ ഏത് വീഡിയോയും കണ്ടിരിക്കാൻ തോന്നും അവതരണം ശൈലി വേറിട്ട് നിൽക്കുന്നു 👌പക്ഷേ ക്ലൈമാക്സ് എപ്പോളും അഭിപ്രായം കുഞ്ഞു വാവയുടെ അഭിപ്രായം വരുമ്പോൾ 🥰ആണ് അതിന്റെ പൂർണ്ണ ത....... 👍👍👍
@Krish250483 Жыл бұрын
പാചകം എല്ലാം ഗംഭീരം തന്നെ, ഞങ്ങൾ പ്രവാസികൾ എത്ര നോക്കിയാലും നാട്ടിലെ ആ ഫ്രഷ് ബീഫിന്റെ സ്വാദ് കിട്ടില്ല, നാട്ടിലെ ബീഫ് വേറെ ലെവലാ
@sfuryyt483918 күн бұрын
ശെരി വായിൽ വെള്ളംഊറി 🤤ഞാൻ പോയി ബീഫും പൊറോട്ടയും കഴിച്ചു വരട്ടെ
@jamesn.t87212 жыл бұрын
ചേട്ടൻ്റെ റെസി'പ്പി നോക്കി ഉന്നലെ ഞാൻ മീൻ തലക്കറി വെച്ചു എല്ലാവർക്കും ഇഷ്ട്ടമായി
@milliondollarbaby19113 жыл бұрын
ഇദ്ദേഹത്തിന്‍റെ റെസിപി കറക്ടായി ഫോളോ ചെയ്താമതി ..സൂപ്പര്‍ ടേസ്റ്റാണ്..ഞാന്‍ എല്ലാ ഐറ്റവും ഉണ്ടാക്കാറുണ്ട്
@praveensnair13163 жыл бұрын
Video കണ്ടപ്പഴേ കൊതി ആയി. രാവിലെ തന്നെ beaf വാങ്ങിച്ചു. ഇതുനോക്കി ഉണ്ടാക്കാൻ പോകുവാ
@dhiyaangeloommen69053 жыл бұрын
ചേട്ടാ... സൂപ്പർ ആണ് കേട്ടോ... ഞാൻ വൈകീട്ട് ഉണ്ടാക്കി. എല്ലാർക്കും ഇഷ്ടായി.. ചേട്ടന്റെ നാടൻ ശൈലിയിലുള്ള സംസാരം ആണ് highlight 😍😍
@vijayap67082 жыл бұрын
Super
@laticiarozario95743 жыл бұрын
നന്നായിട്ടുണ്ട് ചേട്ടാ 👌 ഇവിടെ ഈ unlike 👎അടിച്ചതിന്താ സുഹൃത്തുക്കളെ... ആ പാവം ചേട്ടൻ നന്നായിട്ടല്ലേ അത് ഉണ്ടാക്കിയത്.
@subair3182 жыл бұрын
ചാണകങ്ങൾ ആയിരിക്കും
@prabiprabilash67929 ай бұрын
അങ്ങനെയും ചില മൈ😂😂മാർ
@amulyaappoos3566 Жыл бұрын
ഞങ്ങളും ഇന്ന് ബീഫ് തട്ടുകട സ്റ്റൈൽ ഉണ്ടാക്കി നോക്കി. ചേട്ടൻ പറഞ്ഞപോലെ തന്നെ. അടിപൊളി ആയി വന്നു. നന്ദി. 😍
@younusali3891 Жыл бұрын
Mm
@NaveenKumar-oe9sc Жыл бұрын
@@younusali3891why you are eating beef amulya Hindus never eat beef
@ranjithpariyarath3894 Жыл бұрын
@@NaveenKumar-oe9scപോട പൊട്ടാ.. 😂😂
@rahulvijaypersonalАй бұрын
@@NaveenKumar-oe9sc po malareee
@nazeerabdulazeez88963 жыл бұрын
ശെരിക്കും കപ്പൽ ഓടി വായിൽ 🙏എന്റെ പൊന്നോ കൊതിപ്പിച്ചു പഹയാ 👍👍👍
@kingleonidas4623 жыл бұрын
ലീവിന് പോയിട്ടുവേണം വീഡിയോ നോക്കി ഒന്ന് പരീക്ഷിക്കാൻ ചേട്ടാ.. എന്തായാലും പൗളി സാധനം 🤗🤗🤗
@lissymathew12893 жыл бұрын
നല്ല പാചകകാരനാണ് keep it up
@abhilashmvpa97883 жыл бұрын
ചേട്ടാ സംഭവം പൊളി യാട്ടോ വെച്ച് നോക്കി സൂപ്പർ ടേസ്റ്റ് ആണ്
@muraleedharanmurali26833 жыл бұрын
ഇത്രയും വിശദമായി ആരും വിവരിക്കാറില്ല. അടിപൊളി.
@georgema11753 жыл бұрын
Super pachakama aniya
@sindhukrishnakripaguruvayu1149 Жыл бұрын
Yes 😊😍
@muhamedriyaskavil2179 Жыл бұрын
എന്തോ ഇഷ്ടായി അവതരണം.... പരീക്ഷിച്ചിട്ടില്ല...നോക്കണം സബ്സ്ക്രൈബ് ചെയ്തു ചേട്ടായി 👍🥰
@aleenashaji66312 жыл бұрын
Chetta njn adhyam aayitaanu beef Curry adapil indakunathu, athum chettandey recepie Il adipoli aayirunu... Adhyam aayitu aayinfu Thanney Nala tension indayirunu kaarnanm njn endey bharthavindey veetil aanu...endheylum kuranja pne jeevitha kaalam muzhuvn njn ath keykendi varum. But E recepie was helpful and really tasty.. thank U so much chettaaa.......
STAR hotelil cheyyunnadilum neat aayitanu eeachi vrithiyakunnad..god bless you sir
@jenifer519 ай бұрын
Ngan beef curry seidhu nun aaitu undu thank you setta😊
@noorajamnasjazimon604 Жыл бұрын
Ho ആ മഴയത് ഈ ബീഫ്‌കറിയും കൂടെ പഴം പൊരിയും കിട്ടണം oh 😋😋😋
@ambarishprakash405810 ай бұрын
ഹായ് അനിയൻസ് Naattu Ruchikal ഞാൻ അമ്പരിഷ് 2വർഷം മുമ്പ് നിങ്ങളു ഇട്ട തട്ടു കട ബീഫ് കറി വീഡിയോ ഞാൻ യു ട്യൂബ് ലൂ കണ്ടൂ വളരെ നന്നായിട്ടുണ്ട് ഓക്കെ നിങ്ങളുടെ ചാനൽ സബ്സ്ക്രൈബ് ചെയ്തു ലൈക്ക് ചെയ്തു കമൻ്റ് ഇട്ടു ഓക്കെ ❤💓💞💝
@RashidR-vm5kb Жыл бұрын
ഈ recipe noki ഇന്നലെ ഉണ്ടാക്കി. Hus nu നല്ല ഇഷ്ടമായി . ഇത് പോലെ ഇനി ബീഫ് കറി വെച്ചാൽ മതി എന്നാണ് husband പറഞ്ഞത്. Thank u ikkka🥰
Adipoli yetta good preparation ,monodu anvashanam parayanam
@royve74602 жыл бұрын
ഞങ്ങളും ബീഫ് കറി ഒന്ന് ട്രൈ ചെയ്തു നോക്കി ഇപ്പോൾ അടുപ്പില് വെച്ചിട്ടുണ്ട് നല്ല സ്മെല്ല് വരുന്നുണ്ട്, പേക്കറ്റ് കറിമസാല ഇല്ലാണ്ട് ഒരു പരീക്ഷണം, എങ്ങനെയുണ്ടെന്ന് നോക്കട്ടെ. എല്ലാവിധ ആശംസകളും.
@BushmansAdventures Жыл бұрын
Hello 👋 from British Columbia Canada 🇨🇦😎
@vijayans282 жыл бұрын
നിങ്ങളുടെ അവതരണം ശരിക്കും സിമ്പിൾ ആയിട്ട് മനസ്സിലാവുന്നുണ്ട്
@ajeeshmattappally83 жыл бұрын
നല്ല നാടൻ ഇറച്ചി കറി 😍
@manojn45063 жыл бұрын
T
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Sir Super Adipoli Verity Nice Easy Taesty Thattukada Style Beef Curry Valare Nannayitundu Ellathum Clear Aayitu Paranju Thannutto Ishtaye, Sughano. God Bless You Take Care All The Best Daivanugraham Eppozhum Ennum Ethu Samayathum Koode Undavate Prarthikam 👍👌😍😊❤️🙏
@psc-challenge Жыл бұрын
ചേട്ടന്റെ അവതരണം സൂപ്പർ 👌👌👌
@edwinaby43167 ай бұрын
ഞമ്മൾ വീട്ടിൽ ഉണ്ടാക്കി നോക്കി അടിപൊളി 😍😍😍🤤🤤🤤🤤
@aveshshaji62463 жыл бұрын
Super ഞങ്ങളും ട്രൈ ചെയ്യും
@hridyak.j26046 ай бұрын
Super chetta❤
@rameshrameshkutty17763 ай бұрын
Super...anna..samiyapanraga.....❤❤❤
@thasneembanu82902 жыл бұрын
njan try cheythu nokki ta .. super 👌👌👌👌
@shemyshemy1025 Жыл бұрын
ഇതൊക്കെ അല്ലെ ബീഫ് കറി 🤤🤤😋അടിപൊളി 👍
@musthafaknkrm83962 жыл бұрын
ഞാൻ ഉണ്ടാക്കി അടിപൊളി ❤️
@jainvarghese78543 жыл бұрын
Super aanennu prethyekam parayeno? Super super.
@anukj68433 жыл бұрын
ക്യാമറ man super എഡിറ്റിംഗ് ഡബിൾ ok നിങ്ങൾ പുലിയ..
@lucycharles1232 жыл бұрын
ഒന്നും പറയാനില്ല ബീഫ് കറി അടിപൊളി തന്നെ. Super mon
@anivaava3 жыл бұрын
Is the masala made by all powder and ginger garlic together? Or just powder paste?
@naatturuchikal3 жыл бұрын
Masala made with all powderand ginger garlic
@renukaphari80933 жыл бұрын
😋😋😋😋super chetta polichu 😋😋😋😋
@jacobthomas318010 ай бұрын
Mon,midukanakum.nalloru famous chef Aayi, verattey
സൂപ്പർ 😋😋ചേട്ടാ കുരുമുളക് ചേ൪ത്തീല്ലേസാധരണകുരുമുളക്ഇഷ്ട൦പോലെചേ൪ക്കുംഇ൬് കണ്ടില്ല ❤❤
@praveengkalavara56243 жыл бұрын
കാണുമ്പോള്‍ തന്നെ അറിയാം ഗംഭീരമാണെന്ന്
@roshitharosh4998 Жыл бұрын
Njn undakki nokki... Super ayirunnu
@jamesdaniel675411 ай бұрын
ചേട്ടന്റെ എല്ലാ വീഡിയോയിലും മഴ ഒരു പ്രശ്നം ആണല്ലോ!😃😃
@ayooobzedm7938 Жыл бұрын
ചേട്ടാ ഞാൻ ട്രൈ ചെയ്തു അടിപൊളി രുചി ❤
@NNkuttivlogs2 жыл бұрын
Adipoli ....njn enn undakii...receipes pakka aanu..chilli chikn receipe edo
@anilsadanandan3 жыл бұрын
Mazhayathu porataum beefum oru kaapi endel aahaaaaa poliii
@werewolfbynight45452 жыл бұрын
I tried and it was awesome ❤💯🔥🤩🤩best ever beef curry 👌👌💕💕💕💕💕💕💕💕💕
@abinabin70722 жыл бұрын
അണ്ണാ ഞാൻ വീട്ടിൽ ഉണ്ടാക്കാൻ പോകുന്നു.....👍👍👍
@fr.clementkaaliyaar82073 жыл бұрын
8:02 ഇറച്ചിയൊക്കെ എടുത്ത് തിന്ന് 🥰🥰
@Naseeramuhammedali2 жыл бұрын
Super വായിൽ kappalodanull വെള്ളം വരുന്നു ചേട്ടാ സൂപ്പർ കലക്കി
@ronnelmathew39773 жыл бұрын
Super chetta! Innu try cheythu :)
@nithinm23153 жыл бұрын
മലയാളി യുടെ പ്രിയ ഫുഡ് ❤️
@Vethantham Жыл бұрын
Adi poli.....kochu kazhikunnathu...
@reshmasnair82882 жыл бұрын
Super chetta njn undaki kidilan
@vaishnavhari34452 жыл бұрын
ചേട്ടോ... വൃത്തിയും വെടിപ്പും 👏👏 ആഹാരം പാചകം ചെയുന്നത് കാണുമ്പോ അറിയാം കഴിക്കാനാണ് ഉണ്ടാക്കുന്നതെന്ന്. അല്ലാണ്ട് ചില ചാനലുകാർ പോലെ ലൈക്ഉം ഷെയർ ഉം വേണ്ടി കന്നതിരിവ് കാട്ടില്ലെന്ന്. സംഭവം പ്വോളിച്ചു
@rajugeorge6266 Жыл бұрын
Your son is such a handsome young lad, and I love your recipes.
@mrctrading14973 жыл бұрын
എന്നും നല്ല മഴയാണ് നല്ല രസം സൂപ്പർ
@NagendiranMagil9 ай бұрын
iam new subscriber super your all vedios
@vijisijendran14962 жыл бұрын
Njan undakki cheta adipoli👍👍👍
@shifanavk65132 жыл бұрын
Njn undaakki.... Super taste aayrnnu😋
@kondadivlog49062 жыл бұрын
ചാനൽ കണ്ട് ഒത്തിരി ഇഷ്ടം ആയി, ഒത്തിരി ഉയരത്തിൽ എത്തട്ടെ. ഞാനും എന്റെ കുഞ്ഞു ചാനലും, ഞങ്ങളുടെ സമയത്തി നായി കാത്തിരിക്കുന്നു.
@anithas99522 жыл бұрын
ചേട്ടന്റെ പാചകം അടിപൊളി ആണ്. ഞാൻ ഈ recipe എല്ലാം try ചെയ്യുന്നുണ്ട്. പക്ഷെ ഒരു കാര്യം ഇതിന്റെ എല്ലാം ingredients കൂടെ description ഇടണം please 🙏🙏