Second hand car buying Tips in Malayalam | Things to remember before buying a used car n Malayalam

  Рет қаралды 40,824

Sharon Othayoth

Sharon Othayoth

Күн бұрын

Пікірлер: 150
@fulailv943
@fulailv943 4 жыл бұрын
Diesel variant മൈലേജ് കൂടുതലാണെങ്കിലും complaints ഉം കൂടുതലാണ്. എഞ്ചിൻ CC കുറവാണ്. മൈലേജ് കുറച്ച് കുറവാണെങ്കിലും പെട്രോൾ എഞ്ചിൻ ആണ് better എന്നാണ് എനിക്ക് തോന്നുന്നത്.
@lehan7026
@lehan7026 3 жыл бұрын
Diesal athu vigaram annu
@Jinnu-b9u
@Jinnu-b9u Жыл бұрын
ആ വിഗാരം പണിഞ്ഞു തുടങ്ങുമ്പോൾ പതിയെ മാറിക്കോളും 😄😄😄😄
@Khn84
@Khn84 4 жыл бұрын
വളരെ നന്നായി പറഞ്ഞു തന്നു. സഹോദരന് ഒരായിരം നന്ദി..
@universal632
@universal632 4 жыл бұрын
പത്തു വർഷത്തിൽ കൂടുതലുള്ള വണ്ടി എടുക്കുമ്പോൾ അതിന്റെ അടിഭാഗം നല്ലപോലെ നോക്കുക ചിലപ്പോൾ നല്ല തുരുമ്പ് ഉണ്ടാകും.
@poppykutty474
@poppykutty474 4 жыл бұрын
chevrolet service history ഇപ്പോൾ എങ്ങനെ കിട്ടും പിന്നെ എനിക്കൊരു ഏറ്റെടുത്ത കൊള്ളാമെന്നുണ്ട് അത് പെട്രോൾ ആണോ നല്ലത് ഡീസൽ ആണോ നല്ലത്
@midhunsimon4831
@midhunsimon4831 4 жыл бұрын
Go for petrol
@Jinnu-b9u
@Jinnu-b9u Жыл бұрын
പെട്രോൾ തന്നെ എടുത്തോളൂ ഇടം വലം നോക്കണ്ട 😍🌹
@vipinkumarks6130
@vipinkumarks6130 4 жыл бұрын
Beat petrol ok aano? 80k run cheythu.. 2010. Maintanence varan sadhyatha undo... Beat petrol nalla vehicle aano
@Jinnu-b9u
@Jinnu-b9u Жыл бұрын
എന്റെ കയ്യിൽ ഒരെണ്ണം ഉണ്ട് beat petrol എനിക്കു അത് നല്ലൊരു വണ്ടി ആയിട്ടാണ് ഫീൽ ചെയ്യുന്നത് പിന്നെ മൈലേജ് ഡീസൽ തരുന്നത് പോലെ തരില്ല അത്രമാത്രം വീട്ടിലെ ആവശ്യത്തിന് ഈ വണ്ടി ധാരാളം. Nice car 🌹beat petrol
@revolvermotors4132
@revolvermotors4132 4 жыл бұрын
" Your Video Is Very Informative ! "
@abhijithmohan1156
@abhijithmohan1156 4 жыл бұрын
Second hand വണ്ടി എന്ന് പറഞ്ഞാൽ showroom ൽ നിന്ന് ഇറക്കിയ condition ൽ ഇരിക്കില്ലല്ലോ repaint തട്ട് മുട്ട് തുരുമ്പ് ഒക്കെ ഉണ്ടാവും മര്യാദയ്ക്ക് പണിത വണ്ടി ആണെങ്കിൽ വാങ്ങുക
@albin7284
@albin7284 4 жыл бұрын
Chetta eh Dipstickil nu smoke വരുന്നത് എന്ത് കൊണ്ടാണ് ? (പോളോ DIESEL)
@sijinsiddhik7680
@sijinsiddhik7680 5 жыл бұрын
Beat eadukkunnathukond kuzhappam undo
@rahulrevzconstructions4190
@rahulrevzconstructions4190 4 жыл бұрын
Petrol edukkam bro
@ewanssoman6321
@ewanssoman6321 3 жыл бұрын
Discontinued vandikalude spare parts kittan budhimuttaavum,kittiyalum Vila kuuduthalum aayirikyum suushich edutho
@SharonOthayoth
@SharonOthayoth 3 жыл бұрын
Service center ഇപ്പോളും ഉണ്ട്, ചുരുക്കം എണ്ണമേ ഉള്ളൂ. Almost എല്ലാ spare available ആണു, ചില spare time എടുക്കുന്നുണ്ട്. ഡ്യൂപ്ലിക്കേറ്റ് spare ഉം available ആണല്ലോ, ഡീസൽ എടുക്കേണ്ട 👍 പെട്രോൾ ഓക്കേ ആണു.
@elmediakerala4439
@elmediakerala4439 4 жыл бұрын
യൂസ്ഡ് കാർ വല്യ വില ഇല്ലാത്തതു എന്തെങ്കിലും ഒന്ന് പറയാമോ.. പെട്രോൾ. മെയിന്റിനൻസ് കുറവുള്ളത്
@AbhinavShajiThekkekara
@AbhinavShajiThekkekara 4 жыл бұрын
മാരുതി 800 വെച്ചിട്ട് ഒരു വീഡിയോ ചെയ്യാമോ
@WsFood
@WsFood 4 жыл бұрын
Congratulations. You must have bought a car. That's great.🤗💜
@deepakdivakaran6288
@deepakdivakaran6288 8 ай бұрын
Super adipoly review style 😅😅😅😅
@Mahi-ot2lk
@Mahi-ot2lk 4 жыл бұрын
Oru prblvum illatha vandikal kittumo usd car medikumpol..orikkalum kitttillla...pala karanagal kond frend glas mattam.accident mathrm avanmennu illa
@farizfa1488
@farizfa1488 4 жыл бұрын
Poli bro ith inn thanna ore beat vandi thanna nokan poguga.ayirnnu good msg thanks brooo
@vishnudath3488
@vishnudath3488 5 жыл бұрын
Bro beat maintenance cost onn parayumo
@rahulrevzconstructions4190
@rahulrevzconstructions4190 4 жыл бұрын
Petrol anenkil kuzhappamilla bro
@vipinkumarks6130
@vipinkumarks6130 4 жыл бұрын
@@rahulrevzconstructions4190 2010 beat petrol, 80000km... 1.3lakh... Vehicle ok aano... Rough use alla... Single owner aanu
@Shibinvadakara
@Shibinvadakara 4 жыл бұрын
VIPINKUMAR K S Location evidaya
@Jinnu-b9u
@Jinnu-b9u Жыл бұрын
​@@vipinkumarks6130 എന്റെ കയ്യിൽ നല്ലൊരു beat petroll ഉണ്ട് 2012 വണ്ടി നല്ല വണ്ടിയാണ് 🌹🌹🌹മൈന്റെൻസ് തീരെ കുറവാണു
@Jinnu-b9u
@Jinnu-b9u Жыл бұрын
Compony പൂട്ടിയാലും beat petrol ഒരു പൊളി സാധനം ആണ് parts ഒക്കെ available ആണ് വണ്ടി എടുക്കുമ്പോൾ നോക്കി എടുത്താൽ മതി പിന്നെ മൈലേജ് ഒരു 13to 15പ്രതീച്ചാൽ മതി ac ഇട്ടാൽ അതിലും കുറയും പക്ഷെ വലിയ മൈന്റെൻസ് വരില്ല കൊള്ളാം പൊളി സാധനം വിലക്കുറവിൽ ഒരു ലക്ഷ്വറി വണ്ടി വേണമെങ്കിൽ ധൈര്യമായി എടുക്കാം beat petrol 🌹🌹🌹🌹
@davidsamuel1902
@davidsamuel1902 5 жыл бұрын
Beat used edukkunth nallathano
@daddynikky9431
@daddynikky9431 4 жыл бұрын
How to identify a flood vehicle while buying time
@greenflag333
@greenflag333 5 жыл бұрын
Chevrolet beat second vangan vijarikunnu. Enthanu abiprayam ?
@aswinkanakarajan3785
@aswinkanakarajan3785 5 жыл бұрын
Diesel is bad,, chevrolet quit indian market
@SharonOthayoth
@SharonOthayoth 5 жыл бұрын
Diesel വെറുതെ കിട്ടികയാണെകിലും വാങ്ങേണ്ട 😁 സർവീസ് സെന്റർ ഇപ്പോളും ഉണ്ട്,
@shefimry
@shefimry 4 жыл бұрын
@@SharonOthayoth why?
@fasalkunnanath
@fasalkunnanath 4 жыл бұрын
@@SharonOthayoth hi
@fasaludheenvs7279
@fasaludheenvs7279 5 жыл бұрын
Beat enganayund vandi
@aniljoseph7241
@aniljoseph7241 5 жыл бұрын
Beat 2012 deasel engene und
@rahulrajkumar1014
@rahulrajkumar1014 5 жыл бұрын
Bro enikk beat car seconds edukkanm ennud but ithinte spear parts kittumo... service okke eppolaum workshop il koduth chaiyan pattumo
@Jamsheermankave
@Jamsheermankave 5 жыл бұрын
Yes kittum
@gokgraphics9948
@gokgraphics9948 4 жыл бұрын
service und ,petrol nokiko
@Jinnu-b9u
@Jinnu-b9u Жыл бұрын
എടുക്കുന്നെങ്കിൽ petrol എടുത്തോളൂ ഒരു പേടിയും പേടിക്കണ്ട വലിയ മൈന്റെൻസ് ഒന്നും തന്നെ തരില്ല 🌹
@sainathparambathnair1652
@sainathparambathnair1652 3 жыл бұрын
Chevrolet beat ന്റെ സർവീസ് ഹിസ്റ്ററി എടുക്കാൻ പറ്റുമോ ഇപ്പോൾ?
@SharonOthayoth
@SharonOthayoth 3 жыл бұрын
Nearest service center പോയാൽ മതി. കേരളത്തിൽ മൂന്നോ നാലോ center മാത്രമേ ഇപ്പോൾ ഉള്ളൂ
@thahamadathara6992
@thahamadathara6992 5 жыл бұрын
നല്ല കാര്യം തന്നെയാണ് പറഞ്ഞത്.. അഭിനന്ദനങ്ങൾ
@SudhiKK
@SudhiKK 3 жыл бұрын
Beat patrol 👌💯💯👌
@jaisongeorge3664
@jaisongeorge3664 5 жыл бұрын
Well said👏👏 keep going 🔥
@midhunrhsrhs2910
@midhunrhsrhs2910 4 жыл бұрын
Camera man namo nodoppam sharon 👍👍👍... Enthelm vandi kodukkkan undo ?!!!
@adarshs573
@adarshs573 5 жыл бұрын
Bro beat ippol eduthal kuzhappam undo
@2ndworld985
@2ndworld985 4 жыл бұрын
Petrol good anu deasel turbo prashnam und
@athulyanayar8624
@athulyanayar8624 5 жыл бұрын
Hello chetta oru wagnor edukkan thalparyam undayrunnu. 2007 aanr model. Whats ur opinion
@SharonOthayoth
@SharonOthayoth 5 жыл бұрын
12 year ആയില്ലേ, 15 year ആവുമ്പോൾ റീന്യൂൽ ചെയ്യണ്ടി വരും, so rate അഡ്ജസ്റ്റ് ആക്കിക്കോ.
@arjunkavil50
@arjunkavil50 4 жыл бұрын
Bro njanum vatakara ya
@farookplnja7582
@farookplnja7582 4 жыл бұрын
Obb ndhan
@ranjitharun7367
@ranjitharun7367 5 жыл бұрын
Engine oil saver athinepatti oru video cheyyamo Malayalathil angane oru video KZbin nokkiyittu kittunneyilla pls
@2ndworld985
@2ndworld985 4 жыл бұрын
🙂
@_its_me_horse_
@_its_me_horse_ 4 жыл бұрын
പേപ്പർ ഡീറ്റെയിൽസ് ഒന്ന് പറയുമോ ഫസ്റ്റ് ഓണർ ആണോ എന്ന് എങ്ങനെ manassilakaam
@midhunsimon4831
@midhunsimon4831 4 жыл бұрын
Check in mvd kerala you can easily find out
@shahadvp9689
@shahadvp9689 3 жыл бұрын
@@midhunsimon4831 how?
@suresh.s.rrathakrishnan6834
@suresh.s.rrathakrishnan6834 5 жыл бұрын
Bro .maruthi 800 നോട്എന്താ അഭിപ്റായ൦
@MyVault
@MyVault 5 жыл бұрын
Well said and felt genuine 👍
@karnikaram4648
@karnikaram4648 5 жыл бұрын
2007 model alto lxi 4tyres new erhra rate pls reply
@h_teachsteelfabrication.8370
@h_teachsteelfabrication.8370 4 жыл бұрын
Broo.. beat. എങ്ങനുണ്ട് നല്ല വണ്ടി ആണോ. മെയിന്റൻസ് കൂടുതലാണോ
@anuhappytohelp
@anuhappytohelp 4 жыл бұрын
വല്യ maintanance ഇല്ല...നല്ല comfort, mileage, റൈഡിങ് സുഖം,നല്ല പുള്ളിങ് എല്ലാം ഉള്ള വണ്ടിയാണ്,ഡീസൽ ഗംഭീര mileage ഉള്ള വണ്ടിയാണ്,പെട്രോളും സൂപ്പർ
@ghostridermallu1768
@ghostridermallu1768 4 жыл бұрын
Diesel pani kittumo
@zainulabideenpk5904
@zainulabideenpk5904 5 жыл бұрын
Sir. Njan oru engin head problem ulla oru car vagi athinte hed redy akan athra cost varum.. plz repley
@nhorv761
@nhorv761 4 жыл бұрын
Eetha vandi,
@Drmech-ks6bj
@Drmech-ks6bj 4 жыл бұрын
Bro beat eduthal kuzapam undavumo pless replay
@lehan7026
@lehan7026 3 жыл бұрын
No
@shanshamil7821
@shanshamil7821 5 жыл бұрын
വടകര bro
@leobinu3495
@leobinu3495 5 жыл бұрын
Rs 200 review cheyyuvo
@sadiqalisadiqali2921
@sadiqalisadiqali2921 4 жыл бұрын
Beat eaduthal pani avumo? Spare parts
@antonyannie8579
@antonyannie8579 4 жыл бұрын
Illa broooi
@dennisgeorge815
@dennisgeorge815 4 жыл бұрын
Great job , wish you good luck
@TechGTbyAKB
@TechGTbyAKB 4 жыл бұрын
Under 1 lak best car eatha bro??
@amalabraham8085
@amalabraham8085 4 жыл бұрын
Beat petrol nalla vandi aano
@rejinbaby3872
@rejinbaby3872 4 жыл бұрын
Petrol nalla vandi aaanu...
@bebattowilson2363
@bebattowilson2363 4 жыл бұрын
Im a huge fan of chevrolet beat
@turkishmen4827
@turkishmen4827 4 жыл бұрын
Beat deselinekurichulla abiprayam nda bro 2012 . 75000km etra rite varum
@abintohl7596
@abintohl7596 4 жыл бұрын
125000
@noufalvava8405
@noufalvava8405 4 жыл бұрын
Super muthe 👌👌👌👌
@vigneshkg1497
@vigneshkg1497 4 жыл бұрын
Idak idak vere evideyo nokkunu.. camerayil nok bro
@elyasusman
@elyasusman 4 жыл бұрын
SHARON THANGALUDE MOBIL NO THARUMO
@alimuhammed1073
@alimuhammed1073 4 жыл бұрын
Ningal veediyoy ubayokicha car chevrolet beat market rate kuravaakaan ulla kaaranam enthaa
@akashanair3598
@akashanair3598 4 жыл бұрын
Company poottiyallo athonda
@jithus2263
@jithus2263 3 жыл бұрын
Very informative
@riseup9272
@riseup9272 4 жыл бұрын
Useful video thanks bro
@jineeshpk440
@jineeshpk440 4 жыл бұрын
നല്ല അവതരണം
@nraphael9004
@nraphael9004 5 жыл бұрын
Very good & decent work...👍
@ajalprakashan9279
@ajalprakashan9279 4 жыл бұрын
Good review ..
@anwarbabu3134
@anwarbabu3134 5 жыл бұрын
Application onnu vekthamakamo..
@JP-rt8qw
@JP-rt8qw 5 жыл бұрын
Obv
@tomdominic1999
@tomdominic1999 5 жыл бұрын
Chetta nte vandi 1 week ayi self adikunilla. Enna light indicater, horn okkke pazhay pole work cheyyunund. Ith nthu kondanennu parayavo
@kl42king19
@kl42king19 5 жыл бұрын
@@tomdominic1999 battery വീക് ആണ് light horn വർക്ക്‌ ചെയ്യാൻ അതികം power വേണ്ട self power വേണം അത് കൊണ്ടാണ്
@tomdominic1999
@tomdominic1999 5 жыл бұрын
@@kl42king19 ബൈക്ക് long ഓടിച്ചാൽ ബറ്ററി ആട്ടോമാറ്റിക് charge ako
@kl42king19
@kl42king19 5 жыл бұрын
@@tomdominic1999 charge ആകും but charge നിക്കില്ല
@sahamsasidharan5620
@sahamsasidharan5620 4 жыл бұрын
Really useful
@ajmalkareem2910
@ajmalkareem2910 4 жыл бұрын
Subscribed bro💗💗💗
@munavirismail1464
@munavirismail1464 5 жыл бұрын
ബ്രോ ബൈക്ക് ഒക്കെ ഓയിൽ മാറ്റാൻ വണ്ടി തണുക്കുന്നത് അത്യാവിശ്യമാണോ
@sourmiIk
@sourmiIk 5 жыл бұрын
hot enginil cold engine oil add cheythal problem illa but it's better to wait for the engine to cool down. engine hot anenkil, engine oil filler cap open cheythal oil therikkum, pinne hot air verum. engine eppozhum off ayirikkanam engine oil add cheyyumbol
@munavirismail1464
@munavirismail1464 5 жыл бұрын
@@sourmiIk thanks man :)
@libinpappachan267
@libinpappachan267 4 жыл бұрын
Good well explained
@nithinthankappan6359
@nithinthankappan6359 4 жыл бұрын
well said bro..
@thahamadathara6992
@thahamadathara6992 5 жыл бұрын
നന്നായിരിക്കുന്നു
@rankseeker2849
@rankseeker2849 2 жыл бұрын
👍
@najeeb603
@najeeb603 5 жыл бұрын
very good.
@nirishr7660
@nirishr7660 4 жыл бұрын
Content' s gud 👍
@bmw867
@bmw867 4 жыл бұрын
GOOD REVIEW ...
@amalthomas455
@amalthomas455 4 жыл бұрын
Wholehearted appreciation
@travelnestinhospitalityservice
@travelnestinhospitalityservice 5 жыл бұрын
Super ..
@JP-rt8qw
@JP-rt8qw 5 жыл бұрын
Beat diesel ntha paad?
@sharafalimarutha3691
@sharafalimarutha3691 5 жыл бұрын
pora
@fazilfahad1219
@fazilfahad1219 5 жыл бұрын
Nice bro 👍
@muhammedanvar4084
@muhammedanvar4084 5 жыл бұрын
Thanks bro
@____s_a_i_t_a_m_a____
@____s_a_i_t_a_m_a____ 5 жыл бұрын
Company pootile bro vandi sell chey
@binshadep4901
@binshadep4901 5 жыл бұрын
Tnx
@prasanthnp6619
@prasanthnp6619 5 жыл бұрын
Num onnu tharuvo
@livetotravellivetoride2125
@livetotravellivetoride2125 5 жыл бұрын
Thank u
@prasanthAthiMoments
@prasanthAthiMoments 2 жыл бұрын
Bro number
@gn8036
@gn8036 4 жыл бұрын
👍👍👍👍💓💓🙏
@mufeedhamufee3202
@mufeedhamufee3202 5 жыл бұрын
💕
@JP-rt8qw
@JP-rt8qw 5 жыл бұрын
Phn num plz
@MSIART
@MSIART 4 жыл бұрын
❤️
@sinjojoseph3072
@sinjojoseph3072 4 жыл бұрын
Thnk you
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 43 МЛН
Second Hand Unicorn | Used bike | Malayalam | Ajnas Tharakan
4:00
Ajnas Tharakan
Рет қаралды 19 М.
MG Comet | Malayalam POV Experience
21:47
Strell In Malayalam
Рет қаралды 21 М.
Why You Should Buy A Used Car? | Used Vs New Car (2021)
11:32
techZorba
Рет қаралды 284 М.
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 39 МЛН