ഗൃഹാതുരത്വം ഉണർത്തുന്ന ഗാനം കുട്ടിക്കാലം ഒരു നൊമ്പരമായി ഉള്ളിലേക്ക് കടന്നു വരുന്നു ❤️🌹🥰
@sreekalak.s9470 Жыл бұрын
തീർച്ചയായും
@drmathewm5269 Жыл бұрын
Ethra Sheri❤️😰
@AnilKumar-vd7cs Жыл бұрын
Yes
@SajeevCR10 ай бұрын
വല്ലാത്തൊരു വേദനയാണ് അപ്പോൾ അല്ലേ?
@siddiqmundoly99378 ай бұрын
വല്ലാത്തൊരു ഫീൽ
@sunilnbharathy488 Жыл бұрын
ഭരണിക്കാവ് ശിവകുമാർ , അർജ്ജുനൻ മാസ്റ്റർ, കൂട്ട്കെട്ടിൽ പിറന്ന വാണിയമ്മയുടെ മാസ്മരിക ആലാപനം🌷🌷🌷
@BabuBabu-me1jg2 жыл бұрын
മലയാളമുള്ളിടത്തോളം മരിക്കില്ല ഇ ഗാനങ്ങൾ... 🌹🌹🌹
@BertRussie Жыл бұрын
വാണി ജയറാം അനസ്വരയായി ഇരിക്കും ഈ പാട്ടുകളിലൂടെ!!! RIP
@sreekalak.s9470 Жыл бұрын
ഹൃദയം നിറഞ്ഞു കവിയുന്നു ഈ പാട്ടു കേൾക്കുമ്പോൾ ഈ ശബ്ദം നമുക്ക് ഇ ന്നു നഷ്ടമായല്ലോ 😭
@SajeevCR10 ай бұрын
ഓര്മിപ്പിക്കല്ലേ..... വേദന സഹിക്കുന്നില്ല...
@ponnujose7802 жыл бұрын
വിധുബാലയെ ഒത്തിരി ഇഷ്ട്ടം ❤️
@rasimrasim1919 Жыл бұрын
കേട്ട് കേട്ട് അഡിക്റ്റായി ഒരുദിവസം കുറഞ്ഞത് അഞ്ച് തവണ എങ്കിലും കേൾക്കും, വൃശ്ചിക മാനത്തെ പന്തലിൽ വെച്ചോ പിച്ചകപൂവള്ളി കുടിലിൽ വെച്ചോ ആരോടും ചിരിക്കുന്ന കുസൃതിക്ക് പ്രിയദേവൻ ജീരക കസവിന്റെ പുടവതന്നു.... എന്താണെന്നറിയില്ല ഈ വരികളോടൊരു പ്രത്യേക ഇഷ്ട്ടം, മരണമില്ലാത്ത ഭരണിക്കാവ് ശിവകുമാർ സാറിന്റെ തൂലിക 🙏
@elitesajeev6 ай бұрын
ഞാനും കേൾക്കാറുണ്ട്
@NaveenJerald-nl6sg4 ай бұрын
എന്റെ ഇഷ്ട ഗാനം മറ്റൊന്ന് ആഷാഡ മാസം ❤❤❤
@sureshchandran4976 Жыл бұрын
എന്താ ഒരു ഫീൽ, രാത്രി ഒറ്റക്കിരിന്ന് പ്രവാസിയായ ഞാൻ ഇത് കേൾക്കുമ്പോൾ എന്തെന്നില്ലാത്ത ഒരു സന്തോഷം, വീട്ടിൽ എത്തിയ പ്രതീതി... 👍👍
@heven303... Жыл бұрын
അളിയാ എപ്പോഴാ നാട്ടിൽ പോണേ 😍😍😍😍♥️♥️♥️♥️
@thomastjthoppil3526 Жыл бұрын
👌🙏🌹👍
@vijica326711 ай бұрын
Old is gold
@LathifLathi-z3v9 ай бұрын
Omg what A song 👍❤️❤️❤️🙏🌹
@NaveenJerald-nl6sg4 ай бұрын
@@heven303...ശരിക്കും അളിയൻസ് ആണോ 🤣
@mbvinayakan6680 Жыл бұрын
🎶മലയാളിക്കെന്നും ഓർമ്മയുടെ മണിചെപ്പിൽ സൂക്ഷിക്കാൻ ഭരണിക്കാവ് ശിവകുമാർ+ അർജനൻ മാസ്റ്റർ+വാണി ജയറാം ടീമും വേദിയിൽ സോമേട്ടനും വിധുബാല ചേച്ചിയും അവിസ്മരണീയമാക്കിയ ഗാനോപഹാരം🌹💞🙏
@hashimka51188 ай бұрын
ഇത്രയും ഫീലോടെ പാടുന്നഅന്യ ഭാഷാ പാട്ടുകാർ അന്നും ഇന്നും ഇല്ല, വാണിയമ്മ ചില സംഗതികൾ കയ്യിൽ നിന്നും എടുത്തു പാടും എന്ന് കേട്ടിട്ടുണ്ട്. അത് ഈ പാട്ടിൽ അനുഭവപ്പെടുന്നു. മലയാളികളിൽ പോലുമില്ലാത്ത എന്തെന്നില്ലാത്ത ഒരു അനുഭവം❤❤️ ❤❤❤❤
100000തവണ കേട്ടാലും മടുക്കാത്ത പാട്ട് 👌👌👌👌❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
@valsalakumari30353 ай бұрын
മിക്കപ്പോഴും ഈ പാട്ട് കേൾക്കും. അത്രക്കും ഇഷ്ടമാ❤
@pradeepanthulaseedalam15688 ай бұрын
ഭരണിക്കാവ് ചേട്ടനും, വാണിയമ്മക്കും, അർജുനൻ മാസ്റ്റർ ക്കും പ്രണാമം.മറക്കില്ല ഒരിക്കലും ഈ ഗാനം
@DileepKumar-ei9tf2 жыл бұрын
ഗംഭീരഗാനം വിധു ബാല സൂപ്പർ
@shakeelabasheer19022 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ഗാനങ്ങളിൽ ഒന്നാണിത്
@prajeeshkuttan43162 жыл бұрын
കിളിനാദം 👌👌👌 പാട്ടിന്റെ സൗന്ദര്യം💕💞💓
@selimpullattil60832 жыл бұрын
വിധുബാല നല്ല ഒരു നടിയാണ്.സൂപ്പർ ഗാനം
@chandramohananc72532 жыл бұрын
നല്ല പാട്ട്.
@kanakalatha1267 Жыл бұрын
❤❤❤❤❤😂😂😂😂❤❤
@abhigamingyt1937 ай бұрын
വാണിയമ്മ ❤❤❤❤❤❤സൂപ്പർ സോങ് ❤❤❤❤ഒരായിരം നന്ദി ❤️പ്രണാമം ❤️
@SureshKumar-sl5go2 ай бұрын
എപ്പോഴും കേൾക്കാറുണ്ട് 2024 ഇപ്പോഴും
@JayaMol-l1b9 ай бұрын
എത്രയോ തവണ കേട്ടു ഈ പാട്ടു , കേട്ടാലും കേട്ടാലും മതി varilla❤️❤️
@Sunil-nz1mv Жыл бұрын
ശരിക്കും രോമാഞ്ചം വരുന്നു, ഇന്നും.......🎉🥰❤️
@unnitunni369411 ай бұрын
Voice സ്വീറ്റ് വാണിയമ്മ വിധു മാഡം മനോഹരി ❤️
@bineeshank75946 ай бұрын
വാണി അമ്മ പോയതോർക്കുമ്പോ എന്തെന്നില്ലാത്ത സങ്കടം 😪😪😪😪❤️❤️❤️❤️❤️
@mohammedbavap71938 ай бұрын
മലയാളത്തിന്റെ തീരാ നഷ്ട്ടം. വാണിയമ്മ
@vijayanpillai52433 ай бұрын
വാണിയമ്മയും വിധുബാലയും.... ആരും ഇഷ്ടപ്പെടും. നമസ്കാരം.
@heven303... Жыл бұрын
മനസിന് നന്മയുള്ള മലയാളികളെ കാണണമെങ്കിൽ ഇതുപോലെ ഉള്ള പാട്ടിന്റെ കമന്റ് സെക്ഷൻ വന്നാൽ മതി 😍🥰🥰🥰
@eyeview7726 Жыл бұрын
അര്‍ജുനന്‍ മാഷിന്റെ ആ സംഗീതം...!! ഹോ..... ആ തബലയുടെ ഒരു പെടപ്പേ...!!!
@c.mnazar6347 Жыл бұрын
45 വർഷം മുൻപ് സ്കൂൾ യുവജനോത്സവത്തിൽ ആദ്യമായി കേട്ട ഈപാട്ടും സ്റ്റേജും ആ പാട്ടുകാരിയും ഇന്നും മനസിൽ!എന്നും മധുരിക്കുന്ന ഗാനം!വാണിയമ്മക്കു സ്മരണാഞ്ജലികൾ!,🌹
അതേ ഇപ്പൊ കേട്ടു കൊണ്ടിരിക്കുന്നു.... എത്ര കേട്ടാലും മതി വരാത്ത ഗാനം
@rejigobinath6502 жыл бұрын
എംജി സോമൻ..1975 to 80 വരെയുള്ള കാലം മറക്കാൻ പറ്റില്ല. കേരളത്തിൽ എവിടെ നോക്കിയാലും സോമന്റെ മുഖം മാത്രം.. വെറും സൂപ്പർ സ്റ്റാർ അല്ലായിരുന്നു.. അതിനും മേലേ.. ആന്റി ഹീറോ എന്നാൽ എന്തെന്ന് മലയാളിയെ പഠിപ്പിച്ച കാലവും നടനും...
@shanavasap35162 жыл бұрын
🤟 SOMAN SIR
@prasanthvk8390 Жыл бұрын
🙏Great സോമേട്ടെൻ. മറക്കില്ല മലയാളം. എന്നിട്ടും ഒരു ബഹുമതി പോലുമില്ല
@dingribeast Жыл бұрын
@@prasanthvk8390 He got one state award..
@nizamnizam61664 күн бұрын
എന്റെ ഓർമ്മയിൽ ഈ പാട്ട് കേട്ട് അടിച്ച് പൊളിച്ചു നടക്കുന്ന സമയം ❤ഇപോഴും എന്നും കേൾക്കും ❤
@babulallakshmi5133 Жыл бұрын
ഒരിക്കലും നിലക്കാത്ത ന ഗാനങ്ങളായി നൽകി അനശ്വരതയുടെ തീരങ്ങൾ പൂകി വാണി അമ്മ എന്ന ganakokilam
@Renju-kunjan-kayamkulam9 ай бұрын
2024 ൽ ഈ സോങ് കേൾക്കുന്നവർ ഒണ്ടോ
@arjunsumesh89918 ай бұрын
Mm
@dhanyavk36237 ай бұрын
Njaan
@sajithck52177 ай бұрын
@@arjunsumesh8991YES
@PrajathaPurushothaman7 ай бұрын
ഉണ്ടല്ലോ
@sinduramachandran35647 ай бұрын
Yes🎉
@manojkumar42953 ай бұрын
ഒരിക്കലും തിരിച്ചു വരാത്ത കാലം.😢
@amarjithsp5062 Жыл бұрын
വാണി അമ്മ ആദരാഞ്ജലികൾ.. ആദ്യം ഓർമ വന്നത് ഈ പാട്ട് ❤🌹🌹🌹🌹🌹 Rest in peace
@shilumolbshilumol9512 Жыл бұрын
priyapeetta vaniyammayku Adaranjalikal..adyam ee ganam orma vannU....pranamam.VIDA
@vinodp4247 Жыл бұрын
എല്ലാ ദിവസവും വാണിയമ്മയുടെ പാട്ടു കേൾക്കും 💗💗
@sivadasank.m4631 Жыл бұрын
@@vinodp4247 mmmm 😅
@SasikalaRaveendrangg8 ай бұрын
Lyrics
@meezansa Жыл бұрын
മൂവി 📽:-ആശീർവാദം ......... (1977) സംവിധാനം🎬:-ഐ വി ശശി ഗാനരചന ✍ :-ഭരണിക്കാവ് ശിവകുമാർ ഈണം 🎹🎼 :-എം കെ അർജ്ജുനൻ രാഗം🎼:- ആലാപനം 🎤:- വാണി ജയറാം 💜🌷🌷💙🌷💛🌷💜🌷💜🌷💛🌷💙🌷💙 സീമന്തരേഖയിൽ....... ചന്ദനം ചാർത്തിയ........... ഹേമന്ത നീലനിശീഥിനീ മാനസദേവന്റെ ചുംബന - പൂക്കളോ...... സ്മേരവതീ - നിന്റെ......... ചൊടിയിണയിൽ.......... ചൊടിയിണയിൽ......... വൃശ്ചികമാനത്തെ പന്തലിൽ - വെച്ചോ..... പിച്ചകപ്പൂവല്ലിക്കുടിലിൽ - വെച്ചോ........ ആരോടും ചിരിക്കുന്ന...... കുസൃതിക്കു പ്രിയദേവൻ.... ജീരകക്കസവിന്റെ പുടവതന്നൂ... പട്ടുപുടവ തന്നൂ...... നീ ശ്രീമംഗലയായി അന്നു - നീ... സീമന്തിനി ആയി..... (സീമന്ത രേഖയിൽ..............) ആറാട്ടുഗംഗാതീർഥത്തിൽ - വെച്ചോ..... ആകാശപ്പാലതൻ തണലിൽ - വെച്ചോ......... മുത്തിന്മേൽ മുത്തുള്ള.... സ്നേഹോപഹാരം....... മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു...... ദേവൻ നിനക്കുതന്നു........ നീ പുളകാർദ്രയായി അന്നു - നീ....... സ്നേഹവതി ആയി...... (സീമന്ത രേഖയിൽ..........)
@arifkoothadi799 Жыл бұрын
We lost the most beautiful voice and a great human... What a simplicity in her speech and behavior....... She flew up to the another world to make them happy.....
Asadhyam ammayude pattukal...janagalude manasil Amma ennum jeevikkum....adaranjalikal...🌹🌹
@revikudamaloor3715 Жыл бұрын
ഞങ്ങൾ മലയാളികൾ എന്നും മാഡത്തോട് കടപ്പെട്ടിരിക്കും. നന്ദി. ആത്മശാന്തി നേരുന്നു.
@mohandasbhaskar46022 жыл бұрын
അതീവ ഹൃദ്യമായ ഗാനം
@prabhakaranthambi9201 Жыл бұрын
പ്രണാമം വാണി ജയറാം. സൂപ്പർ song
@josethymala2789 Жыл бұрын
ഞാനീ ഒരു 75 വട്ടം എങ്കിലും കേട്ടിട്ടുണ്ട് എനിക്ക് വാണിയമ്മയുടെ പാട്ട് എസ് ജാനകിയുടെ പാട്ട് ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഞാൻ എപ്പോഴും ഉറങ്ങാൻ നേരം ഇതുപോലുള്ള പാട്ട് കേട്ടിട്ട് ഉറക്കത്തുള്ളൂ അത് എന്റെ ജീവിതത്തിന്റെ ഒരു ശീലമാ എല്ലാ നന്മകളും നേരുന്നു
@sindhusindhu91092 жыл бұрын
വാണി അമ്മയുടെ ഹിന്ദി song ബൊലേ രെ പപ്പി ഹര വേറൊരു ലെവൽ ആണ്
@vpsasikumar1292 Жыл бұрын
Soman എന്റെ അയൽ വാസി. പത്തനംതിട്ട തിരുവല്ല, തിരുമുല puram. തിരുവല്ല ചെങ്ങന്നൂർ SH1 ടിടെ ഇടക്ക്. തിരുമുളയിൽ പണ്ട് oru
@devatheerthampradeep1622 Жыл бұрын
പൂങ്കുയിൽ വാണിയമ്മയ്ക്ക് പ്രണാമം . Beautiful Song
@satheeshkumar-ds8gk Жыл бұрын
MK Arjunan mastreo magic musician legend proud of you super mellody magic🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤❤❤❤❤
@SatheeshKumar-hf5ms2 жыл бұрын
Soman and vidhubala super combo melody magic song SKR
@kavithasunil4594 Жыл бұрын
പ്രിയ ഗായിക വാണി ജയറാമിന് ആദരാഞ്ജലികൾ... 🙏❤️🙏 സീമന്തരേഖയിൽ ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ മാനസദേവന്റെ ചുംബന പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ.. വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരകക്കസവിന്റെ പുടവതന്നൂ പട്ടുപുടവ തന്നൂ നീ ശ്രീമംഗലയായി അന്നു നീ സീമന്തിനി ആയി (സീമന്ത രേഖയിൽ....)❤️
@reenaganga6672 Жыл бұрын
വാണിയമ്മയ്ക്ക് ആദരാഞ്ജലികൾ 🌹🌹🙏
@vijayaraj8758 Жыл бұрын
ആദരാഞ്ജലികൾ 🌹🌹🌹🌹വാണിയമ്മ
@BabuBabu-me1jg Жыл бұрын
കേട്ടുകൊണ്ടേയിരിക്കുന്നു ❤️❤️❤️❤️❤️❤️
@mohanlal-tw5lp Жыл бұрын
most liked song of the female singer I like most ...... what an enchanting song and voice ..... RIP smt:Vani Jayaram ....
@sarathchandran127 Жыл бұрын
എത്രകേട്ടാലും മതിവരാത്ത വാണിയമ്മയുടെ മനോഹര ഗാനം
@hloohi7564 Жыл бұрын
Vani amma pranam, melodious, voice 👍👍👍👌
@Tripple-97 ай бұрын
2025- ൽ ഈ പാട്ട് കേൾക്കുന്നവർ ഉണ്ടോ
@ajithathambi71072 жыл бұрын
സോമേട്ടൻ ❤️
@mithamathew863825 күн бұрын
ഉണ്ട് എന്റെ ഫേവറി എന്റെ ഫേവറി സോങ്ങാട് ഏറ്റവും ഫേവറായിട്ടുള്ള സോങ്ങ്
@maryjain9098 ай бұрын
എത്ര കേട്ടാലും മതി വരില്ല ഈ പാട്ട്. ഈ movie കാണാൻ കൊതി തോന്നുന്നു
@georgesp1269 ай бұрын
ഇപ്പോഴും കേൾക്കുന്നു. എത്ര കേട്ടാലും മതി വരില്ല ❤
@ummerk88272 жыл бұрын
ഗാനങ്ങളുടെ..... റാണി. 🇮🇳🌹❤
@leelak5323 Жыл бұрын
മുത്തിന്മേൽ മുത്തുള്ള.. ഗാനോപഹാരം.... 🙏🙏🙏👍👍
@ushavenugopal70842 жыл бұрын
മനോഹര ഗാനം
@AshrafAshraf-qo1dy Жыл бұрын
ഈ ഒരു കാലം തിരിച്ച് കിട്ടിയിരുന്നങ്കിൽ
@sajushanthy17257 күн бұрын
ബി ധു ബാല തകർത്ത അഭിനയിച്ച സോങ്ങ്
@ShajiSuja-b1d5 ай бұрын
Super❤❤❤❤
@ഇൽമയുടെപ്രയാണം Жыл бұрын
ഞാൻ 1984ൽ ആണ് ജനിച്ചത് പക്ഷെ എന്റെ ഭാര്യയെ മടിയിൽ ഇരുത്തി ഞാൻ സ്ഥിരം പാടുന്ന പാട്ടാണിത്. ❤❤❤❤❤❤❤❤
@mailmtsk2 жыл бұрын
ശരിക്കും അന്നനട സോമന്‍ ആണ്. ആ നടത്തം അന്നത്തെ കാലത്ത് ഹിറ്റ് ആയിരുന്നു
@vinodanwarrier3922 жыл бұрын
സീമന്തരേഖയിൽ, ചന്ദനം ചാർത്തിയ ഹേമന്ത നീലനിശീഥിനീ മാനസദേവന്റെ ചുംബന പൂക്കളോ സ്മേരവതീ നിന്റെ ചൊടിയിണയിൽ ചൊടിയിണയിൽ..(1) വൃശ്ചികമാനത്തെ പന്തലിൽ വെച്ചോ പിച്ചകപ്പൂവല്ലിക്കുടിലിൽ വെച്ചോ (1) ആരോടും ചിരിക്കുന്ന കുസൃതിക്കു പ്രിയദേവൻ ജീരകക്കസവിന്റെ പുടവതന്നൂ, പട്ടുപുടവ തന്നൂ നീ ശ്രീമംഗലയായി, അന്നു നീ സീമന്തിനി ആയി (സീമന്ത രേഖയിൽ....) ആറാട്ടുഗംഗാതീർഥത്തിൽ വെച്ചോ ആകാശപ്പാലതൻ തണലിൽ വെച്ചോ (1) മുത്തിന്മേൽ മുത്തുള്ള സ്നേഹോപഹാരം മുഗ്ദ്ധവതീ ദേവൻ നിനക്കുതന്നു ദേവൻ നിനക്കുതന്നു നീ പുളകാർദ്രയായി അന്നു നീ സ്നേഹവതി ആയി (സീമന്ത രേഖയിൽ....)
@ushavenugopal70842 жыл бұрын
മനോഹര ഗാനം
@vijayana432 жыл бұрын
Thank You ...
@anicethankan90692 жыл бұрын
Thankyou 🌹
@sujathavenkat3677 Жыл бұрын
Vaniyamakku pranamam, aadhyam orma vannathu ee song,,,