ഒന്നും എളുപ്പമായിരുന്നില്ല എന്ന് അറിയാം ഒരുപാടു വർഷത്തെ അധ്വാനത്തിന്റെയും ശ്രമഫലത്തിന്റെയും കഷ്ടപ്പാടിന്റെയും ഒക്കെ ഫലം ഇനിയാണ് ചേച്ചി ജീവിതത്തിൽ ആസ്വദിക്കാൻ പോകുന്നത്...ഇഷ്ടപെട്ട ആളുടെ കൂടെ ഇനിയുള്ള വർഷങ്ങൾ ചേച്ചി സന്തോഷമായി ജീവിക്കട്ടെ എന്ന് ആശംസിക്കുന്നു we all are proud of you chechi and you are truly an inspiration for many love you chechikutty :)
@SeemaVineeth11 сағат бұрын
Thank you dear♥️🫰
@BabithaJayesh-d6f10 сағат бұрын
Advance wishes chechiii
@NASRINNIZAR8 сағат бұрын
Advance wishes chechi proud of you
@suchithrafevin9fevin338 сағат бұрын
Happy married life dears❤
@rajeshwarivijayan44863 сағат бұрын
❤@@BabithaJayesh-d6f
@drisyacd59707 сағат бұрын
ആ സെറ്റു സാരിയിൽ കാണാൻ ഒരു രക്ഷയും ഇല്ല ചേച്ചി superbb🥰🥰🥰🥰🥰
@SeemaVineeth7 сағат бұрын
♥️
@ambilybiju325311 сағат бұрын
എത്രയും പെട്ടെന്ന്... വേണം മണവാട്ടിയായി ഒരുങ്ങി കാണാൻ കൊതിയാകുന്നു❤❤
@SeemaVineeth10 сағат бұрын
♥️
@mrzworld14342 сағат бұрын
Iam also waiting
@sindhusharma45366 сағат бұрын
സീമയുടെ സന്തോഷം കാണുമ്പോ അറിയാം എത്ര മാത്രം കാത്തു കാത്തിരുന്ന ദിവസാണ് വരാൻ പോകുന്നതെന്ന് ❤️❤️❤️❤️❤️
@SeemaVineeth6 сағат бұрын
♥️♥️
@riyasriyas86647 сағат бұрын
ആയുസ്സും ആരോഗ്യത്തോടും കൂടി ഒന്നിച്ചു ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ 🤲🤲🤲🤲
@SeemaVineeth7 сағат бұрын
♥️🙏🙏
@dhanushdhanush213810 сағат бұрын
വളരെ സന്തോഷം.. വീഡിയോ കണ്ടു തീരും മുന്നേ കമൻ്റ് ഇട്ടു. സത്യം❤
@SeemaVineeth10 сағат бұрын
♥️♥️
@remap486011 сағат бұрын
ലൈഫ് അവസാനം വരെ രണ്ടു പേരും ഹാപ്പിയായി ഇരിക്കട്ടെ
@SeemaVineeth10 сағат бұрын
🙏♥️
@AthiraKrishnan-io4mp7 сағат бұрын
Orupadu santhosham ..🥰🥰
@SeemaVineeth7 сағат бұрын
♥️
@neethurahul288711 сағат бұрын
കല്യാണ വിശേഷം പങ്കുവെക്കാൻ രണ്ടു പേരു ഒരുമിച്ചു വന്നതിൽ സന്തോഷം പിന്നെ കല്യാണം കാണാൻ ഞങ്ങളും കാത്തിരിക്കുന്നു ❤❤
@SeemaVineeth11 сағат бұрын
♥️♥️
@kunjambujoppu17855 сағат бұрын
ഒത്തിരി വർഷങ്ങൾ ഒരുമിച്ചു ജീവിക്കാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ ചേച്ചി 🫂
@SeemaVineeth5 сағат бұрын
♥️♥️
@SimplelifeKerala10 сағат бұрын
Ellavareyum beautiful bride ayi orukunnaa seemaye bride ayi kaananum kalyanathinum ayi waiting🥰, All the very best🎉🎉
@SeemaVineeth10 сағат бұрын
♥️♥️
@jancyshinu682610 сағат бұрын
Ellam bhagiyayi nadakkattae...jeevithathil orupadu kastapadu sahichillae eniyenkilum kalyanam kazhinju adichu polichu jeevikku kto...All the best
@SeemaVineeth10 сағат бұрын
♥️♥️🙏
@subhasanthosh7046Сағат бұрын
ഒരുപാട് സന്തോഷം തന്ന വീഡിയോ ആണ് സീമ ഇത്... എത്രയും വേഗം രണ്ടാളെയും വിവാഹ വേഷത്തിൽ കാണണം... ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🩷❤️❤️❤️🥰😍😍🙏🎉🎉🎉🎉🎉🎉
@SeemaVineethСағат бұрын
♥️♥️🙏
@SreeSanth-n7v5 сағат бұрын
All the best vazhka valamudan nalamudan pallandu kalam vazha vazhthukkal chachi chetta ❤❤❤🙌🙌🙌
@SeemaVineeth5 сағат бұрын
♥️
@deepasyam941248 минут бұрын
Chechik beautician ne vilikkadalo swanthamayi orugalo❤
@sindhurs39923 сағат бұрын
Ennae vilikumo kalyanam othiri istamanu ❤️❤️❤️
@divyarejeesh65149 сағат бұрын
ഏത് dress ഇട്ടാലും എന്ത് ഭംഗിയാണ്. Congratulations 🥰
@SeemaVineeth8 сағат бұрын
♥️
@naseebanasi87248 сағат бұрын
Nannayirikkatte.ennum eppozhum❤❤
@SeemaVineeth6 сағат бұрын
♥️
@divyadhaneesh89076 сағат бұрын
ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടമാണ് ❤. കാണാൻ കാത്തിരിക്കുകയാണ് ആ നല്ല നിമിഷങ്ങൾ.😊
@SeemaVineeth5 сағат бұрын
♥️♥️
@Sadness58110 сағат бұрын
Adipoli👍🏻 nalla ചേട്ടൻ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ 😊❤
@SeemaVineeth10 сағат бұрын
♥️♥️🫰
@himsanashanu-lg6ff12 сағат бұрын
Othiri sandoshammm chechiii.... Congratulations both of you ❤❤❤❤❤
@SeemaVineeth12 сағат бұрын
Thank you♥️
@appu989610 сағат бұрын
ദൈവം കൂട്ടിച്ചേർത്തപോലെ ഒരു പാർട്ടണറും ❤❤❤❤ randuperuyum ഒരുപാട് ഇഷ്ടം❤ God bless you both💞😘🤗💓💖
@SeemaVineeth9 сағат бұрын
♥️♥️🙏
@sreelekshmikashi658310 сағат бұрын
രണ്ടു പേരെയും ഒരുപാട് ഇഷ്ടമാണ്.... ജീവിതത്തിൽ എന്നും എപ്പോഴും സന്തോഷവും സമാധാനവും ഐശ്വര്യ വും ഉണ്ടാക്കട്ടെ....... രണ്ടു പേർക്കും വേണ്ടി പ്രാർത്ഥിക്കുന്നു ചേച്ചി... ദൈവം അനുഗ്രഹിക്കട്ടെ ❤❤❤❤❤
@SeemaVineeth10 сағат бұрын
♥️♥️🙏
@suja996110 сағат бұрын
നല്ല സാരി & ബ്ലൗസ്സ്❤❤
@SeemaVineeth10 сағат бұрын
♥️
@Its-divu-divuz8 сағат бұрын
ഒരുപാട് വർഷത്തെ കാത്തിരിപ്പിനു ശേഷം വരുന്ന ആ ഒരു സന്തോഷം ചേച്ചിടെ മുഖത്ത് നല്ലതുപോലെ കാണാം, എന്നും എപ്പോഴും ശ്രീപദ്മനാഭന്റെ അനുഗ്രഹം നിങ്ങൾ രണ്ടു പേർക്കും ജീവിതത്തിൽ ഉടനീളം ഉണ്ടാവും. എന്നും ഇതുപോലെ ചേച്ചി ഹാപ്പി ആയിരിക്കണം 🥰♥️😘🫂
@SeemaVineeth7 сағат бұрын
🙏🙏♥️
@RajaniNj5 сағат бұрын
സീമ ചേച്ചിയെ ഒരുപാട് ഇഷ്ടമാണ് എനിക്ക് ഞാൻ ചേച്ചിയുമായി സെൽഫി എടുത്തിട്ടുണ്ട്
@SeemaVineeth5 сағат бұрын
♥️♥️
@AthiraKrishnan-io4mp7 сағат бұрын
Chechiyea kanan etho prethka bhangi ....orupadu happy ayathukonda love u chechii🫰🥰🥰
@SeemaVineeth7 сағат бұрын
♥️♥️
@Krishna321-z7q9 сағат бұрын
Othiri sandosham ayiii chechii kathiruna aa day varunnuuu❤️❤️❤️❤️
@SeemaVineeth9 сағат бұрын
♥️♥️
@dhanyasurendran220510 сағат бұрын
കോടി കോടി അനുഗ്രഹങ്ങൾ രണ്ടാളും സുഖമായി ഇരിക്കട്ടെ 🥰🤗
@SeemaVineeth10 сағат бұрын
🙏♥️♥️
@panchuzpanchami137511 сағат бұрын
All the very best chechiii nammala oke vilikkane kalyanathinuu❤❤❤
@SeemaVineeth10 сағат бұрын
😍😍
@sreekalasree4929Сағат бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ രണ്ടാളെയും 🙏❤️🥰😘
@SeemaVineethСағат бұрын
♥️
@aiswaryas48062 сағат бұрын
Congrats🥺😘❤ life long happy irikate.... Chechiye chettanem othiri ishtam anu🤍
@SeemaVineeth2 сағат бұрын
♥️♥️
@Pathupathu-o8c2 сағат бұрын
ഒരുപാടു sandhosham❤️
@remyam-fk3hk3 сағат бұрын
Ellavarkum make cheyipikuna chechiyea ethrayim vegam athupolea manavatti ayi kanam❤❤❤
@SeemaVineeth2 сағат бұрын
♥️
@AshlinJeena-kw3uz5 сағат бұрын
Congrats chechi ❤❤❤❤ orupad happy aan e vlog kandit 🥰🥰🥰🥰
@SeemaVineeth5 сағат бұрын
♥️♥️
@NivusVlogkid9 сағат бұрын
ചേച്ചിയുടെ makeover കാണാൻ നല്ല ആകാംക്ഷയിലാണ്.. എത്രയും പെട്ടെന്ന് ഉണ്ടാവില്ലേ..
@SeemaVineeth9 сағат бұрын
♥️♥️
@bindugk10092 сағат бұрын
Kannan sundaranaa❤❤
@suryaarun9609 сағат бұрын
ആ ഒരു ദിവസത്തിനായി കാത്തിരിക്കുന്നു ചേച്ചി ❤️
@SeemaVineeth9 сағат бұрын
♥️
@jijikithumon73699 сағат бұрын
സീമക്കുട്ടി എത്രയും പെട്ടന്ന് നടക്കട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു 🥰🥰🥰🥰❤❤❤❤❤
സുന്ദരി കുട്ടി 🙏❤All the best with prayers &blessings സ്നേഹത്തോടെ ഒരു അമ്മ 🙏❤🥰
@SeemaVineeth10 сағат бұрын
🫰♥️
@reejamahesh246711 сағат бұрын
Congrats chechi.& chettan ❤️❤️എല്ലാം വിധം അനുഗ്രഹങ്ങളും 🙏. ചേച്ചി എല്ലാവരെയും കല്യാണപെണ്ണായി ഒരുക്കുന്നത് കാണുന്നു.. ഇനി ചേച്ചിനെ ആ വേഷത്തിൽ കാണാൻ വളരെ കൊതിയാകുന്നു ☺️
@SeemaVineeth11 сағат бұрын
♥️🫰🫰
@remyasunil850310 сағат бұрын
ചേച്ചിക്കും ചേട്ടനും എല്ലാവിധ വിവാഹമംഗള ആശംസകളും. ഒരുപാട് വർഷം സതോഷത്തോടയും സുഗമായിട്ടും കഴിയാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ 🙏കല്യാണം കാണാൻ ഞങ്ങൾ കാത്തിരിക്കുന്നു ❤❤
പൊളിച്ചു മുത്തേ suuuuuper,, Congratulations to both of you 🥰🥰
@SeemaVineeth11 сағат бұрын
♥️♥️
@BeenaSundaran9010 сағат бұрын
ഹായ് സുന്ദരീ🙏🙏🙏🥰🥰🥰🥰 God blessyou
@SeemaVineeth10 сағат бұрын
😍😍
@minsaelizabath7 сағат бұрын
ഒരുപാട് സന്തോഷം ❤❤❤❤
@SeemaVineeth7 сағат бұрын
♥️
@RajalekshmiS-wc8lw5 сағат бұрын
ഹൃദയം നിറഞ്ഞ വിവാഹ ആശംസകള്‍ seemaji....❤🥰❤
@SeemaVineeth4 сағат бұрын
♥️
@alcoholicalchamist43329 сағат бұрын
Chechi super advance happy marriage life❤❤❤ Randuperum lifeill happy ayi eriku ennum god bless you❤❤
@SeemaVineeth9 сағат бұрын
♥️
@kinguz32308 сағат бұрын
സത്യം, സീമ മുഹൂർത്തം കുറിക്കാൻ പോയപ്പോഉള്ള ഡ്രസിങ് സൂപ്പർ 👌👌👌❤❤❤. ശരിക്കും കണ്ണൻ ഇപ്പോ തന്നെ കെട്ടിയേനെ. നിങ്ങളുടെ ഡ്രസിങ് തന്നെ യാണ് സീമക് ഇത്രയും ഫാൻസ് ഉണ്ടാകാൻ കാരണം. സീമക്കും കണ്ണനും അഡ്വാൻസ് മംഗളാശംസകൾ നേരുന്നു. നല്ലതെ വരൂ 🙌🙌🙌🙌🙌🙌👌👌👌❤❤❤❤🎉🎉🎉🎉🎉🎉😂😂😂😂😂😂😂
@SeemaVineeth8 сағат бұрын
♥️♥️
@SanthoshKumar-kr1mo11 сағат бұрын
Congratulations kannnettaa and seemachechiiii . Enk orupadu ishtapettu oru video ayiruunu . Pakshe oru vishamamudu Seema chechiiiiye onu aduthu kaanan pattunillalo . Vennetha chechiku enthu luck Anu chechiyude kude yatra cheyyam food kazhikkam. Samsarikkan . Ethoke kandittu enk kushumbu thonnunu .chechii I love you so much❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@SeemaVineeth11 сағат бұрын
😍♥️
@smithaat26210 сағат бұрын
Adipoli randalum supper waiting anu wedding kanan 🥳🥳
@SeemaVineeth9 сағат бұрын
♥️♥️
@bijimolm57685 сағат бұрын
എന്നും ഹാപ്പി ആയി ഇരിക്ക് ❤❤❤❤❤❤
@SeemaVineeth4 сағат бұрын
♥️
@KasiNadh-u9k11 сағат бұрын
Chetta poli iniyum video cheyyane❤
@SeemaVineeth10 сағат бұрын
😍
@NancyDeepak-w8c12 сағат бұрын
Congratulation chechi& ettan❤❤
@SeemaVineeth12 сағат бұрын
Thank you♥️
@SarathKumar-mq9or4 сағат бұрын
All the best chechi god bless you🥳🥳🥳
@SeemaVineeth4 сағат бұрын
😍
@SyamaVijeesh9 сағат бұрын
ഒരുപാട് സന്തോഷം ചേച്ചി ❤ഞാൻ ഒരു വലിയ ആരാധിക ആണ് ❤️❤️❤️