Seena Thalassery Eranholi | സീനയെ ഉപദേശിക്കാന്‍ പോയി | സിപിഎം നേതാക്കള്‍ക്ക് മുട്ടന്‍ പണി

  Рет қаралды 107,053

The Prime Witness

The Prime Witness

7 күн бұрын

Channel CEO & CHIEF EDITOR: ABDUL JAMEESH
Prime Witness is a brand developed and maintained by Abdul Jameesh. Prime Witness, Prime Witness.com, PrimeWitness TV and Prime Entertainment are services of Prymewitness OPC Private Limited.
PrimeWitness is a composite Channel which goes beyond news reports be it Crime, Entertainment, Sports, Health, etc. Analysis by experts and firsthand account of incidents, interviews, celeb talks, etc. make it the Prime Witness. Apart from composite coverage the Channel brings to you reviews and boxoffice figures of movies as well.
© Copyright 2022 PRYME WITNESS TV OPC Private Limited | All Rights Reserved ...
OUR WEBSITE:
***********************************
Please subscribe and support us
Dont Forget To Like and Share
Your Opinions and suggestions are valuable for us...please do comment
For More Videos Please subscribe our channel...
/ @theprimewitness

Пікірлер: 380
@user-ok6yl1sl3g
@user-ok6yl1sl3g 5 күн бұрын
ബോംബ് നിർമ്മാണ തൊഴിലാളികൾക്ക് പെൻഷൻ പദ്ധതി ഉടൻ പ്രഖ്യാപിക്കുമോ?
@VideoCounterOnline
@VideoCounterOnline 5 күн бұрын
bombu nirmana thozhilali union undavumo aavo... kolapathaka rashtreeya party nirodhikkanan
@alikasim658
@alikasim658 5 күн бұрын
ഒപ്പം ക്ഷേമ നിധിയും.
@sivadaspc3015
@sivadaspc3015 5 күн бұрын
Yes, the next Cabinet Ministry will consider this request🐊🐊🐊🐊👹🦟🐜🪳🪳🪲🦗🪰🕷️🪱
@babumylackal5432
@babumylackal5432 3 күн бұрын
A noble rakshapravarthanam of Pinarai.
@babumylackal5432
@babumylackal5432 3 күн бұрын
Very Good suggestion please.
@mkd121
@mkd121 5 күн бұрын
ജനങ്ങൾ ഒറ്റകെട്ടായി പ്രതികരിക്കണം
@marroorhousepulikal7127
@marroorhousepulikal7127 5 күн бұрын
അതിന് ഇവിടെ മതം, അതാണ് വലുത്
@dennythomas3992
@dennythomas3992 5 күн бұрын
സാറെ. ആരെയും ഭയപ്പാടാത്ത ആ ധൈര്യം. ബിഗ്. സല്യൂട്ട്
@user-kf4is8oz9j
@user-kf4is8oz9j 3 күн бұрын
ആരെ പേടിക്കാൻ അതേഹം മുൻ ജഡ്ജ് അല്ലെ.
@jijymjohn
@jijymjohn 5 күн бұрын
കേരളത്തിൽ മൊത്തം മൈൻ സ്ഥാപിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുകയാണ്.
@gopalank918
@gopalank918 5 күн бұрын
ജനങ്ങൾ ഒറ്റക്കെട്ടായി ഈ പാർട്ടിയെ നിരോധിക്കുന്നതിന് ബഹുജന സമരം നടത്തണം. ഇത്തരം വെളിപ്പെടുത്തലുകൾ എല്ലാവരിൽ നിന്നും ഉണ്ടാവണം.
@user-ii1um3dp5r
@user-ii1um3dp5r 5 күн бұрын
ആഭ്യന്തരം വിവരമുള്ള ഏതവനെങ്കിലും ഉണ്ടങ്കിൽ ' അയാൾക്ക് കൊടുക്ക് ഇല്ലങ്കിൽ പ്രതിപക്ഷത്തുള്ള അർഹതയുള്ളവരെ ഏല്പിക്ക്
@aleykuttydotty6462
@aleykuttydotty6462 5 күн бұрын
കമ്മ്യൂണിസ്റ് കാരന് എന്തു വിവരം ബോംബ് ഒണ്ടാക്കാനും നുണ പറയാനും മാത്രമുള്ള വിവരം.
@sunnymathew1883
@sunnymathew1883 5 күн бұрын
ശിവൻ കുട്ടിയെ മതിയോ വിദ്യഭ്യാസവും വിവരവുംഗുണ്ടായിസവും ആവശ്യത്തിലധികമുണ്ട്
@jollywilliams7124
@jollywilliams7124 5 күн бұрын
വിവാഹത്തിന് അവരുടെ പെർമിഷൻ വേണം സാറേ
@shajia.n.2368
@shajia.n.2368 5 күн бұрын
നാടിൻ്റെ ഒരു ദുരവസ്ഥ
@raviravindran3905
@raviravindran3905 5 күн бұрын
വോട്ട് കൊടുത്തു അടി വാങ്ങിക്കുന്ന പ്രബുദധർ.
@prasannakumark3435
@prasannakumark3435 5 күн бұрын
ഇവനെല്ലാം എതിരായി ബുൾഡോസ്സർ പ്രേയോഗം നടത്തണം
@sunnymathew1883
@sunnymathew1883 5 күн бұрын
പിണറായിയുടെ പോലീസ് ഒന്നും ചെയ്യില്ല ചെയ്യിക്കുകയുമില്ല എവിടെ ഓക്കേ ബോംബ് ഉണ്ടെന്ന് ഉണ്ടാക്കിയവർക്കുപോലും അറിയാൻ സാധ്യത ഇല്ല
@moideenvallooran2535
@moideenvallooran2535 3 күн бұрын
മറ്റേ പോലീസും ഒന്നും ചെയ്യില്ല അവർ കേരളം കോൺഗ്രസ്‌ മുക്തമാക്കാൻ വേണ്ടി പിണറായിക്ക് കൊട്ടെഷൻ കൊടുത്തിരിക്കുകയാണ്
@VijayanPv-uc2rk
@VijayanPv-uc2rk 5 күн бұрын
You're right, Well said.
@Srigalan
@Srigalan 5 күн бұрын
അന്ത്യകൂദാശമാത്രമേ ബാക്കിയുള്ളൂ. ജനങ്ങളുടെ മനസ്സിൽ ഇന്ന് കമ്യൂണിസം എന്നു കേട്ടാൽ മനുഷ്യവിസർജ്യത്തേക്കാൾ അറപ്പുതോന്നുന്ന ഒന്നാക്കി മാറ്റിയതാണ് കഴിഞ്ഞ 8 വർഷങ്ങളായി കേരളത്തിലെ ദുർഭരണം കൊണ്ട് ഉണ്ടായ ഏകനേട്ടം. അടുത്തതിരഞ്ഞെടുപ്പിൽ, ഈ ഭരണമാകുന്ന ശവപ്പെട്ടിയിലെ അവസാന ആണിയടിക്കാൻ കാത്തിരിക്കയാണ് കേരളത്തിലെ ജനം. ആത്മാർത്ഥതയോടെ, ശുഭപ്രതീക്ഷയോടെ അതുനിറവേറ്റുക. അതേ ഇനി ഒരു വഴിയുള്ളു.
@naushadph2189
@naushadph2189 5 күн бұрын
സീനയുടെവീട്ടിൽCCTVക്വാമറസിസ്റ്റംസ്ഥാപിക്കണം
@ayyappankuttynair8360
@ayyappankuttynair8360 5 күн бұрын
പാർട്ടി ഗ്രാമം എന്നല്ലേ പറയുന്നത്. CCTV സ്ഥാപിക്കാൻ വരുന്നവരെ ഇവർ വിലക്കില്ലേ?
@naushadph2189
@naushadph2189 5 күн бұрын
@@ayyappankuttynair8360 കേരളത്തിൽഒരുപാർട്ടിക്കുംഒരുഗ്രാമവുംഗവർമെൻ്റ്പതിച്ചുകൊടുത്തിട്ടില്ല
@koyattye4413
@koyattye4413 5 күн бұрын
പിന്നെ എന്ത് ഭരണകൂടം
@abdulkhader6665
@abdulkhader6665 5 күн бұрын
വെറുതെയല്ല ആളുകൾ ഇറ്റലിയിലേക്കും ജർമനിയിലേക്കും കാനഡയിലേക്കും നാട് കടക്കുന്നത്
@elizabethjohn5087
@elizabethjohn5087 5 күн бұрын
പിണറായി മെയിൻ criminal
@madhubirk5740
@madhubirk5740 5 күн бұрын
ഇനിയിപ്പോൾ ഒരു സ്വർണപ്പാത്രം കണ്മുന്നിൽ കണ്ടാൽ പോലും കേരളത്തിൽ ആരുംതന്നെ തുറക്കാൻ ധൈര്യപ്പെടില്ല 😔🙄🤣
@kkn696
@kkn696 5 күн бұрын
കേരളം നശിച്ചു
@raheel770
@raheel770 4 күн бұрын
കേരളം നശിപ്പിച്ചു
@raheeemkk10
@raheeemkk10 3 күн бұрын
അത് ഈ Parliament election കഴിഞ്ഞപ്പോഴേ മനസിലായി.
@VinodVinod-jn6bx
@VinodVinod-jn6bx 5 күн бұрын
സാറ് പറയുന്ന കാര്യം സത്യം കേരളം കശ്മീരിനേക്കാളും വയാനകരം😮😮
@rahimmottammal8411
@rahimmottammal8411 5 күн бұрын
കണ്ണൂർ ഇങ്ങനെയാണ് അതെന്താ അങ്ങനെയാണെന്ന് ചോദിച്ചാൽ അത് അങ്ങനെ തന്നെയാണ്.
@satheeshankr7823
@satheeshankr7823 4 күн бұрын
വാളെടുത്തവൻ വാളാലേ..എന്ന വചനം സത്യമാണെന്ന് തെളിയിക്കുന്നതായിരുന്നു ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്ഫോടനവും ,മരണവും.പക്ഷേ , ആ വയോധികനെപ്പോലെയുള്ള നിരപരാധികളും ഇരയായത് ദു,:ഖകരമാണ്.ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ ചെയ്തത് പോലെ,ഇനി വരുന്ന തെരഞ്ഞടുപ്പുകളിലും ഇവരെ തറപറ്റിക്കാൻ ജനത്തിന് കഴിയണം.ഇല്ലെന്കിൽ മനുഷ്യന് ജീവിക്കാൻ കൊള്ളാത്ത നാടായി കേരളം മാറും.ബംഗാളിലും,തൃപുരയിലുമൊക്കെ പാർട്ടിയാപ്പീസ് തുറക്കാൻ പോലും പറ്റാത്ത അവസ്ഥയാണ്.അവിടുത്തെ ജനത്തിന് ഇവരെ ശരിക്ക് മനസ്സിലായി.
@salamkinara8841
@salamkinara8841 5 күн бұрын
Seena❤❤❤
@azadak4487
@azadak4487 5 күн бұрын
യാതൊരു കാരണവശാലും മറ്റുള്ളവർ ഇത് ഉണ്ടാക്കാൻ പാടില്ല.
@Nahan-zv2fe
@Nahan-zv2fe 5 күн бұрын
സാർ പറഞ്ഞത് നൂറ് ശതമാനം ശരി
@user-hs4ic2ep6s
@user-hs4ic2ep6s 5 күн бұрын
Sir, ur goodwill to take up the subject to media is really worthy. Pls follow up to help them.
@rajangeorge4888
@rajangeorge4888 4 күн бұрын
പിണറായി ഒരു ബിഷപ്പിന്നെ വിവരദോഷി എന്ന് വിളിച്ചു. ശരിക്കും വിവരദോഷികൾ ആരാണ് ഈ ബോംബ് നിർമിക്കുന്ന മാർക്സിസ്റ്കാരാണ് ശരിക്കും വിവരദോഷികൾ . ക്ഷേമ പെൻഷൻ, DA എന്നിവ മുടങ്ങിയാലും പാർട്ടി ഇടപെട്ടു ബോംബ് നിർമാണ തൊഴിലാളികൾക്ക് കുടിശിഖ വരാതെ സർക്കാർ പെൻഷൻ കൊടുക്കണം
@babumylackal5432
@babumylackal5432 3 күн бұрын
Very Good suggestion please.
@kumaresan4371
@kumaresan4371 5 күн бұрын
സാറേ പോലുള്ളവർ ഇങ്ങനെ ശക്തമായി വിമർശിക്കുമ്പോൾ സമൂഹവും ഉത്തരവാദിത്വം ഉള്ളവരും ശ്രദ്ധിക്കും
@SubashKumar-xv2ez
@SubashKumar-xv2ez 5 күн бұрын
ഞാനും ചോദിക്കുന്നു ഇവൻ മാർ ആരാണ്?
@geethakumar111
@geethakumar111 5 күн бұрын
വിവരംകെട്ട പാർട്ടി തൊഴിലാളികളുടെ പഴയ ഗുണ്ടായിസം ഇനി വേണ്ട. ജനം പിണറായിയെ ചവിട്ടി താഴെയിടാൻ തുടങ്ങി. പിന്നെയാ , കൂലി തൊഴിലാളികൾ ' സീനയെയോ കുടുംബത്തെയോ തൊട്ടാൽ വിവരം അറിയും..
@oklokl7776
@oklokl7776 5 күн бұрын
ഇവിടെ ബോംബ് ഉണ്ടെങ്കിലേ ഇടത് ഉള്ളൂ 😊
@treasapaul9614
@treasapaul9614 5 күн бұрын
All should come together and protect Sheena.
@nathkazhakuttom2462
@nathkazhakuttom2462 5 күн бұрын
കേരള സാംസ്കാരിക നായകൾ മൗനം വരിച്ചു ധ്യാനം നടത്തുന്നു.
@t.hussain6278
@t.hussain6278 5 күн бұрын
സ്റ്റീൽ പാത്രങ്ങൾ മാത്രമല്ല, വഴിയിലൊക്കെ കിടക്കുന്ന കളിപ്പാട്ടങ്ങൾ കുട്ടികൾ എടുക്കാതെ സൂക്ഷിക്കണം.
@divakarana3992
@divakarana3992 5 күн бұрын
സ്മാരക ശിലകൾ .ബോബ് വിദഗ്ദ്ധ ർക്ക്.എന്തൊരുകഷ്ടം.നിയമം ,ഭരണഘടന,ജനിധീപത്യം ഇതൊന്നും ഇവിടില്ലെ.
@hometv617
@hometv617 5 күн бұрын
ഹ ഹ ഹ ആളൊഴിഞ്ഞ പറമ്പും, വീടും ഞങ്ങൾക്ക് സ്വന്തം അവിടെ ഞങ്ങൾ ബോംബ് ഉണ്ടാക്കും, വടിവാൾ ഉണ്ടാക്കും അവിടം ഞങ്ങളുടെ ഹബ് ആക്കും ആരുണ്ട് ഇവിടെ ചോദ്യക്കാൻ എന്ന് വിപ്ലവം പാർട്ടി...
@babumylackal5432
@babumylackal5432 3 күн бұрын
That is the success of LDF. A creation of new-keralam. Lal salam. Thanks.
@abdulsamad-yp4cs
@abdulsamad-yp4cs 5 күн бұрын
കളമശ്ശേരിയിൽ ഒരു മാർട്ടിൻ പൊതു വേദിക്ക് നേരെ ബോംബെറിഞ്ഞ് എന്തായി?
@josekg5043
@josekg5043 5 күн бұрын
അതൊക്കെ നിനക്ക് നല്ല ഓർമ്മയുണ്ട് അല്ലേ ??,...
@sudhesanparamoo3552
@sudhesanparamoo3552 5 күн бұрын
​@@josekg5043അവരും എല്ലാം ഉണ്ട്. അതു കൊണ്ട് ഞങ്ങൾക്കും ആവാം.
@maryjuliet5237
@maryjuliet5237 5 күн бұрын
Sir മറ്റ് ഒരു കാര്യം വായിച്ചുവോ? TP യുടെ കൊലപാതകം 10 കൊലക്കേസ് പ്രതികൾക്ക് പരോൾ നൽകാൻ പോകുന്നു പോലും.😢
@thomasabraham6454
@thomasabraham6454 2 күн бұрын
പരോൾ അല്ല, ഇരട്ട ജീവപര്യന്തം എന്ന ശിക്ഷയിൽ ഇളവു നൽകി വെളിയിൽ ഇറക്കാനുള്ള പ്ലാനാണ് .
@abdullahpvellila6646
@abdullahpvellila6646 5 күн бұрын
കളമശ്ശേരിയിൽ മാർട്ടിൻ കുഴിച്ചിട്ട തേങ്ങ പൊട്ടി എത്ര പേരാ നേരെസ്വർഗരാജ്യത്തെത്തിയത്. എന്നിട്ട് എന്തുണ്ടായി?😂😂
@AbdulMajeed-jp4vn
@AbdulMajeed-jp4vn 5 күн бұрын
എന്നിട്ടിയാൾ ഒന്നും ഒരു Vlog ചെയ്തില്ലല്ലോ?
@kaybeyam
@kaybeyam 4 күн бұрын
ഇപ്പോൽ ആകെ കൂടി ഇവിടെ ഉള്ള ഒരേ ഒരു ഫാക്ടറി ആണ് ബോംബ് ഫാക്ടറി. ബാക്കി എല്ലാ ഫാക്ടറികളെയും ഓടിച്ചു. സാമൂഹ്യ മാധ്യമങ്ങളിൽ വന്ന തു കാരണം ആണ് മാമാ മാധ്യമങ്ങൾ വാർത്ത ആക്കിയത്.
@user-po6tk4pl9y
@user-po6tk4pl9y 5 күн бұрын
താങ്കൾ റിട്ടയ സ് ജഡ് ജിയല്ലെ പ്രെ വറ്റായികാടതിയിൽ കേസ് കൊട് ജനം കൂടെ കാണു!
@manivk1681
@manivk1681 5 күн бұрын
ഇതിനെയൊക്കെ സപ്പോർട്ട് ചെയ്യുന്ന ഒരു ജനവിഭാഗം (മഹാഭൂരിപക്ഷം-പ്രബുദ്ധർ) ഇവിടെ യുണ്ട്! പിന്നെ എന്തിനാണ് ഇതൊക്കെ പറേണെ?
@jacobjoseph7274
@jacobjoseph7274 5 күн бұрын
Thanku.kamal.sir👍👍👍🇮🇳🇮🇳
@thomsbabu2802
@thomsbabu2802 5 күн бұрын
എന്തു കൊണ്ട് ഇങ്ങനെയുള്ള സ്ഥലങ്ങളിൽ കേന്ദ്ര സേനയെ വിന്യസിച്ചുകൂടാ. NIA ക്കു ഫുൾ അധികാരം കൊടുത്ത് ഷൂട്ട്‌ അറ്റ് സൈറ്റ് നടപ്പാക്കികൂടാ
@sathianc.a1511
@sathianc.a1511 5 күн бұрын
1947 ന് സ്വാതന്ത്ര്യം കിട്ടിയിട്ടും ശരിക്കും സ്വാതന്ത്ര്യം കിട്ടിയിട്ടില്ല എന്ന് പാ൪ട്ടിക്കാ൪ പറയുന്നത് കേട്ടിട്ടുണ്ട്, സതൃത്തിൽ ഈ ഗ്രാമങ്ങളിലുളള പാ൪ട്ടിക്കാരാണ് ഇപ്പോഴും അതിന്റെ യാളുകൾ എന്ന് മനസിലാക്കുന്നു.
@lalithanpspullarkat4848
@lalithanpspullarkat4848 5 күн бұрын
Well said.Good afternoon sir ❤❤
@AnilKumar-ri5fd
@AnilKumar-ri5fd 5 күн бұрын
Well said Sir.
@PushpaMk-ji9ts
@PushpaMk-ji9ts 5 күн бұрын
ഉപ ദേ ശി ക്കാ ൻ പോ യ അവളുമാരെ ജ നങ്ങൾ ഒറ്റ കെട്ടായി നി ലയ്ക് നിർത്തണം
@annammachacko3283
@annammachacko3283 5 күн бұрын
Well said sir🙏🙏🙏🙏
@sabutharakan2186
@sabutharakan2186 5 күн бұрын
'മാതാവിനെ ഉപദേശിച്ചവരെ പോലീസ് പിടിക്കു൦.' ഒരിക്കലും നടക്കാത്ത ഒരു സ്പന൦ കൂടി.
@mohammadiqbal3148
@mohammadiqbal3148 5 күн бұрын
I agree with you 100%
@radhakrishnanvykundam5252
@radhakrishnanvykundam5252 5 күн бұрын
ബോമ്പൂരിലെ സത്യം പറഞ്ഞാൽ പരുത്തി കുരുവിനു ചൊറിച്ചൽ
@varkeythomas2517
@varkeythomas2517 5 күн бұрын
Well said.
@nalinimanohari2345
@nalinimanohari2345 Күн бұрын
ശരിയാണ് സാർ പറയുന്നത്, 100/.ഉം
@Surendran_
@Surendran_ 5 күн бұрын
വലിയ ജനശക്തി ഉണ്ടായിപ്പോയല്ലോ?അതിൽ മാറ്റം വരാതെ ഒരു പരിഹാരവുമില്ല.
@achuthanachuthanvannankand2100
@achuthanachuthanvannankand2100 4 күн бұрын
ബോംബ് നിർമ്മിക്കുമ്പോൾ മുൻപ് ബോംബ് പൊട്ടി രണ്ടു കയ്യും നഷ്ടപ്പെട്ട ഒരാൾ ഇപ്പോൾ സർക്കാരിൽ നിന്ന് വികലാംഗ പെൻഷൻ വാങ്ങുന്നുണ്ട്.
@AnuSjoy-gh6ic
@AnuSjoy-gh6ic 3 күн бұрын
താങ്ക്യൂ സർ...... സൂപ്പർ❤
@geethakumaryseethalekshmi2276
@geethakumaryseethalekshmi2276 4 күн бұрын
തിരുവല്ലം ക്ഷേത്രത്തിൽ ബോംബ് ഒണ്ടാക്കുമ്പോൾ സ്ഫോടനത്തിൽ വീരമൃത്യു വരിച്ചവർക് ഒരു പ്രത്യേക സ്മൃതി കുടീരം ൊണ്ടാക്കി പണ പിരിവ് വക്കണം.
@HussainSaeed-pm9wy
@HussainSaeed-pm9wy 3 күн бұрын
കുറെ കാലമായി പാർട്ടി ഗ്രാമങ്ങൾ എന്ന് കേൾക്കാൻ തുടങ്ങിയിട്ട്. പറ്റുമെങ്കിൽ അവിടങ്ങളിൽ പോയി അന്നാട്ടുകാരോട് നേരിൽ സംസാരിച്ചു കാര്യങ്ങൾ മനസ്സിലാക്കണം. ഇങ്ങനെ ഒരു ഗ്രാമം പോലും മലപ്പുറം ജില്ലയിൽ കാണില്ല എന്നാണ് കരുതുന്നത്. ഉത്തരേന്ത്യയിൽ ഇത്തരം സംഘി ഗ്രാമങ്ങൾ ഉണ്ടെന്ന് യുഎഇയിൽ ചെയ്യുന്ന അവിടത്തുകാർ പറയാറുണ്ടായിരുന്നു. ഇന്ത്യയിൽ മറ്റു പാർട്ടികൾക്ക് അങ്ങനെ ഗ്രാമങ്ങൾ ഉണ്ടോ എന്നറിയില്ല. ചുരുക്കത്തിൽ നിയമവാഴ്ചയില്ലാത്ത ആഫ്രിക്കൻ രാജ്യങ്ങളിലെ അവസ്ഥ! കഷ്ടം!
@user-cf3kp8ez3b
@user-cf3kp8ez3b 5 күн бұрын
ആ യുവതിയെ സമാശ്വാസിപ്പിക്കുക😮 സംഘിണിയെങ്കിൽ ഇന്നത്തെ സാഹചര്യത്തിൽ CPM അണികൾ ഒന്നും ചെയ്യില്ല കാരണം ഇന്നവരുടെ നേതാക്കളുടെ കടിഞ്ഞാൺ പിണറായിയുടെ കയ്യിലും പിണറായിയുടെ മോഡിയുടെ കയ്യിലുമാണ് എന്ന്🎉🎉🎉
@chandrababus2259
@chandrababus2259 4 күн бұрын
100% CORRECT 👍👍👍👍🙏🙏🙏🙏🙏
@muhammedsirajudeenmoosa277
@muhammedsirajudeenmoosa277 5 күн бұрын
ജൂടോഷ്യറി ഈസ്‌ one ഓഫ് factor ഫോർ കേരള ലോ & ഓർഡർ failure, verdict വിത്ത്‌ ഇൻ 6 month മാക്സിമം, നൗ ജഡ്ജ് & lawer അട്ജെസ്റ്റ്മെന്റ് ഫോർ fee
@dasknair
@dasknair 5 күн бұрын
മലയാളം പോരായിരുന്നോ ഇക്കാ???😢
@prasadm3890
@prasadm3890 5 күн бұрын
100% right
@yemmos725
@yemmos725 5 күн бұрын
ഒരു പാർട്ടി കൊണ്ട് കണ്ണൂർ കാർക്ക് മൊത്തം നാണക്കേടായി. കണ്ണൂരിന്റെ മോശം ഇമേജ് മാറ്റിയെടുക്കേണ്ടത് ജനങ്ങളുടെ ഉത്തരവാദിത്വമാണ്. പ്രതികരിക്കുക. ഈ പാർട്ടിക്കാരെ ഒറ്റപ്പെടുത്തുക
@radhakrishnansreemandiram3480
@radhakrishnansreemandiram3480 3 күн бұрын
വനിതാ സഖാക്കൾ ആണ് ഉപദേശകരിൽ മുൻ നിരയിൽ, ദേശാഭിമാനിയിൽ ഈ വനിതകളാണ് പറയുന്നത് വളരെ സൗഹാർദപരമായ സ്ഥലമാ ണെന്ന്.
@Unnikrishnannair-zg1nq
@Unnikrishnannair-zg1nq Күн бұрын
കണ്ണൂരിൽ സിപിഎമ്മിന് മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല
@madhusudhananmadhu9493
@madhusudhananmadhu9493 5 күн бұрын
Sar അധികാരം ഉള്ളപ്പോൾ തങ്ങൾ വല്ലതും ചെയ്‌തോ അന്നു ഇപരിപാടി ഉണ്ടായിരുന്നു,😂
@sajithkrishnan4947
@sajithkrishnan4947 5 күн бұрын
Sir u r staunch stand for people of kerala is admirable 🤝👏🙏
@lagypoothicotecherian910
@lagypoothicotecherian910 5 күн бұрын
ഒരു ബോംബ് ഗോഡൗൺ ഉണ്ടാക്കണം.
@muhammedshahabaz3138
@muhammedshahabaz3138 5 күн бұрын
അവിടെ ഉള്ള പെണ്ങ്ങൾ പറഞ്ഞ് ത് എല്ലം കളം അണ് അചേച്ചീ പറഞ്ഞ് ത് എല്ലം സ്ത്തിം അണ്
@MediaMaheshBabu
@MediaMaheshBabu 5 күн бұрын
👌
@Vishnuputhri
@Vishnuputhri 5 күн бұрын
ബോംബ്‌ നിര്‍മ്മാണം പാരമ്പര്യ തൊഴിലില്‍ ഉള്‍പ്പെടുത്തി, ഭവി തലമുറയ്ക്ക് പരിശിലനം നല്‍കാന്‍ സര്‍ക്കാര്‍ അടിയതര നടീപടി സ്വികരിക്കണം.. തൊഴിലില്യ്മ്മ നിര്മാജന പദ്ധതി എന്ന് പേരും കൊടുക്കാം.
@babumylackal5432
@babumylackal5432 3 күн бұрын
Very Good suggestion please. Lal salam. Thanks.
@wilsonsimon4377
@wilsonsimon4377 5 күн бұрын
KAMAL SIR, VERY GREAT SPEECH MY DEAR KOLLAM DIST RICT ANCHAL THANKS GOD BLESS YOU 🤲🙏❤
@jayakumarok9751
@jayakumarok9751 3 күн бұрын
ലോക്കൽ സെക്രട്ടർമാരൊക്കെ സ്കൂളിന്റെ പടി കയറിക്കാണില്ല. അവരാണ് പ്രദേശത്തെ ജനങ്ങളെ മുഴുവൻ ഭരിക്കുന്നത്‌.
@unnikrishnantp3156
@unnikrishnantp3156 5 күн бұрын
നമ്മുടെ രാഷ്ട്രിയം ഇത്രകണ്ട് അത പതിച്ചത് വളരെ നിർഭാഗ്യകരമാണ്. ഇത്തരം കാടത്തരം രാജ്യദ്രാഹകുറ്റം ചാർത്തി ക്രോട തി ന്നേരിട്ട് ഇറങ്ങി കേന്ദ്ര അന്വേഷണസംഗത്തെ കൊണ്ട് വേരോടെ പറിച്ച്കഇയണം.
@zubairmoideenzubair7825
@zubairmoideenzubair7825 5 күн бұрын
സത്യം
@sureshct8495
@sureshct8495 4 күн бұрын
Sir 🙏... സത്യം
@samuelalexander2484
@samuelalexander2484 5 күн бұрын
excellent idea
@manulalpk3000
@manulalpk3000 5 күн бұрын
Respected Justice you are wrong. The civilized educated people of Kerala have given a huge mandate to the present regime. People of Kerala want this type of governance.
@xaviarsavie3912
@xaviarsavie3912 4 күн бұрын
Your are good talking
@varghesecj8460
@varghesecj8460 5 күн бұрын
Good good extended your position (Judgement) thank you
@sophysebastian3275
@sophysebastian3275 5 күн бұрын
👍👍👍
@bijumonkuniyil2101
@bijumonkuniyil2101 Күн бұрын
Well said
@ponnusplantparadise4758
@ponnusplantparadise4758 5 күн бұрын
Content is good, please keep repeating until a action is taken.
@sunilkumarkv2760
@sunilkumarkv2760 5 күн бұрын
👍
@user-lz4qj2uc2g
@user-lz4qj2uc2g 5 күн бұрын
sir, കേരളം thivaravadi ഹെഡ് corters ആക്കി നമ്മുടെ parti,,, പിണറായി വിജയൻ വളരെ മോശo ആക്കി,,,,, കമ്മ്യൂണിസം തവിടു പൊടി,,,,
@user-fu4rv8ie1d
@user-fu4rv8ie1d 5 күн бұрын
ബോംബുർ എന്ന് വിളിക്കാം.
@user-gj9mc2dz6t
@user-gj9mc2dz6t 5 күн бұрын
Well Sir❤❤❤... fromNilambur
@NanduRS-hi9ky
@NanduRS-hi9ky 5 күн бұрын
ഇത് പറയാമെന്നേ ഉള്ളു അത്രയ്ക്ക് അത്രയ്ക്ക് ഉള്ളു എന്ന് അവർക്ക് അറിയാം ആരെ പേടിക്കാൻ അവർക്ക് വോട്ട് മാത്രം മതി ഇത് ഉണ്ടാക്കുന്ന അവരുടെ വീട്ടിൽ ആരെങ്കിലും ആയിരുന്നു എങ്കിൽ
@sainudheenpdvr6558
@sainudheenpdvr6558 4 күн бұрын
സീനച്ചേച്ചി ദുർഗാവാഹിനിയാ ലാസിത പാലക്കലിന്റെ കൂടെ മാർച് ചെയ്യ്തു പോകുന്ന ഫോട്ടോ വാട്സ് ആപിൽ കാണുന്നുണ്ടല്ലോ സാർ
@shakethenationstv
@shakethenationstv 5 күн бұрын
Good message for the society
@pushpasundaran2898
@pushpasundaran2898 5 күн бұрын
കണ്ണൂർ പോയാൽ മാത്രേ അവിടത്തെ അവസ്ഥ മനസിലാകൂ.ഒരു നാട് ഭരിക്കുന്ന ഒരു ആളുടെ നാടാണ്. കഷ്ട്ടം ഒന്ന് സുഖമായി യാത്രചെയ്യാൻ പോലും പറ്റില്ല,അവിടെ ഉബർ പോലുള്ള യാത്രാമാർഗങ്ങളില്ല.എങ്ങിനെ?? ഈ നേതാവിന് വിവരമുണ്ടോ വിദ്യാഭ്യാസം ഉണ്ടോ അറിവ് ഉണ്ടോ??ആൾക്ക് ആകെ അറിയുന്നത് വെട്ടിപ്പിടിച്ചു എൻ്റേത് മാത്രമാക്കുക എന്നേയുള്ളൂ.അതിന് നക്കി നടക്കുന്ന കുറെ അന്തം കമ്മികളും. കഷ്ട്ടം
@harikumar5480
@harikumar5480 5 күн бұрын
Well said Sir, Let stop this nasty bomb politics in literate Kerala. Court have to give protection for this lady, pls give some legal advice to that Family.
@manasir2987
@manasir2987 5 күн бұрын
പാർട്ടിക്കാർക്ക്... പാർട്ടിക്കാരെ തന്നെ പേടിയാണ്.....???
@prasadvelu2234
@prasadvelu2234 5 күн бұрын
ബോംബ് പൊട്ടി മരിച്ചവൻ രക്തസാക്ഷി.. അവന് സ്മൃതി മണ്ഡപം. ഭീകരം
@sujithanugraham8394
@sujithanugraham8394 5 күн бұрын
❤❤❤ലവ് യു സാർ,
@dilipjohn1978
@dilipjohn1978 5 күн бұрын
Well said sir 👏👏👏
@cppradish8742
@cppradish8742 5 күн бұрын
വെറും ദേശാഭിമാനി പേപ്പർ മാത്രമേ വായിക്കാൻ പാടുളൂ ,എല്ലാ വീട്ടുകാരും അതു നിർബദ്ധം 😅😅
@user-zn6mq9hu9g
@user-zn6mq9hu9g 5 күн бұрын
👍👍👍👍
@user-tl2lt3pt5p
@user-tl2lt3pt5p 5 күн бұрын
Yes correct
@user-wf6iy7ud3t
@user-wf6iy7ud3t 5 күн бұрын
കണ്ണൂർ ജില്ലയിൽ പകുതി ഭാഗം Eranholi ആണ് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കണ്ണൂർ ജില്ല ഇന്ത്യക്ക് നഷ്ടമാവും, മറ്റ് രീതിയിൽ ഇവരെ നന്നാക്കാൻ കഴിയില്ല.
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН
Sigma Girl Past #funny #sigma #viral
00:20
CRAZY GREAPA
Рет қаралды 22 МЛН
Универ. 13 лет спустя - ВСЕ СЕРИИ ПОДРЯД
9:07:11
Комедии 2023
Рет қаралды 6 МЛН
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
ОДИН ДЕНЬ ИЗ ДЕТСТВА❤️ #shorts
00:59
BATEK_OFFICIAL
Рет қаралды 7 МЛН