വി. ഡി. രാജപ്പൻ ഫാമിലി | V. D. Rajappan Family | Parady Kadhaprasangam Cine stand-up comedy Artist

  Рет қаралды 327,443

SEE WITH ELIZA

SEE WITH ELIZA

Күн бұрын

വി. ഡി. രാജപ്പൻ ഫാമിലി | V. D. Rajappan Family | Parady Kadhaprasangam Cine stand-up comedy Artist

Пікірлер: 432
@swaminathan1372
@swaminathan1372 2 жыл бұрын
പകരം വെയ്ക്കാനില്ലാത്ത കലാകാരൻ...🙏🙏🙏 അമിട്ടിലെ ഓരോ സംഭാഷണങ്ങളും കാണാപാഠം...🤗🤗🤗
@syamthilaknair
@syamthilaknair 3 жыл бұрын
നിഷ്കളങ്കനായ ഒരു കലാകാരനായിരുന്നു. എന്നും ഈ ലോകം ഓർക്കും.
@jagajagi535
@jagajagi535 3 жыл бұрын
ഇപ്പോഴത്തെ മക്കൾ ഒക്കെ ഓർത്താൽ നല്ലത്.അതൊരു കാലഘട്ടമായിരുന്നു. VD രാജപ്പൻ ചേട്ടന്റെ കാലം...💐
@nygilvarghese2010
@nygilvarghese2010 11 ай бұрын
.
@ashrafilayamattil4106
@ashrafilayamattil4106 3 жыл бұрын
അമ്മേ നമസ്കാരം ഞാൻ ഒത്തിരി ഇഷ്ടപ്പെടുന്ന ഒരു വ്യക്തി ത്യമായിരുന്നു.... VD ചേട്ടൻ... വർഷങ്ങൾ കഴിഞ്ഞാലും ഓർക്കുമല്ലൊ.,,,, അമ്മേടെ ശബ്ദം കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം ... പ്രാർത്ഥിക്കുന്നു നല്ലത് മാത്രം വരട്ടെ .... ഒപ്പം എലിസ കൂട്ടിക്ക് നന്ദി
@deepak.sdeepak.s2235
@deepak.sdeepak.s2235 3 жыл бұрын
പ്രണാമം സാർ🌹🌹🌹 ഇതുപോലുള്ള കലാകാരൻ വേറെ ഉണ്ടാവില്ല സാറിന്റെ പാരഡി പാട്ട് ഫസ്റ്റ് ഓർമ്മവരുന്നത് ഊത്തപ്പം വേണോ പെണ്ണേ ബോണ്ട വേണോ ഇപ്പോഴും പാടിനടക്കുന്ന പാട്ട്
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Correct
@ayurvision496
@ayurvision496 3 жыл бұрын
മലയാളത്തിൽ V D രാജപ്പൻ ചേട്ടനെ പോലെ ഇനിയൊരു ഹാസ്യ കഥ പ്രാസംഗീകൻ, പാരഡി രചയ്താവും ഉണ്ടാവില്ല 💐💐💐❤️❤️❤️❤️ വളരെ നന്ദി എൽസ അദ്ദേഹത്തിന്റെ ഫാമിലിയെ ഞങ്ങൾക്ക് പരിചയപെടുത്തിയതിനു 🙏🙏🙏🙏👏👏👏👏👏❤️❤️❤️❤️❤️👍👍👍👍💐💐💐💐💐💐💐
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thanks bro😍
@radhakrishnansouparnika9950
@radhakrishnansouparnika9950 3 жыл бұрын
ഹാസ്യ ചക്രവർത്തി ആയിരുന്നു, ഇപ്പോൾ പലരും ചെയ്യുന്നപോലെ ചിരിപ്പിക്കാൻ വേണ്ടി എന്തും വിളിച്ചുപറയില്ല. ഓർത്തു ചിരിക്കും.
@AbdulSalam-ol5vs
@AbdulSalam-ol5vs 3 жыл бұрын
Correct
@sandhoopsandhoop1277
@sandhoopsandhoop1277 2 жыл бұрын
❤️👍
@raveen6710
@raveen6710 2 жыл бұрын
@@AbdulSalam-ol5vs is.t.t.trnn.nnn.n...n.n.
@babukk5331
@babukk5331 2 жыл бұрын
@@AbdulSalam-ol5vs sukumarazhlkod
@santhakumart.v181
@santhakumart.v181 3 жыл бұрын
ജയ സൂര്യ ആള് കൊള്ളാമല്ലോ. 50000 രൂപ കൊടുത്തിട്ട് മിണ്ടാതിരുന്നു. Great.
@mk8410mk
@mk8410mk 3 жыл бұрын
ഒരു കാലത് വീട്ടിലെ താരം ആയിരുന്നു വീട് രാജപ്പൻ അമിട്ട് എത്ര പ്രാവശ്യം കേട്ട് എന്ന് പോലും ഓർമ്മയില്ല
@muhammedibrahim543
@muhammedibrahim543 Жыл бұрын
മലയാളികൾ എന്നെന്നും ആദരവോടെ സ്മരിക്കുന്ന പാരടികളുടെ ലോകത്തെ മഹാ മന്ത്രികനായിരുന്ന രാജപ്പേട്ടനെ വീണ്ടും ഓർമ്മപെടുത്തിയതിന് വളരേ നന്ദി.. 🙏
@shanilshanil5999
@shanilshanil5999 3 жыл бұрын
സാധുവായ ഒരമ്മ.....പാവം🙏🙏🙏
@Z12360a
@Z12360a 3 жыл бұрын
ശ്രീ VD രാജപ്പൻ 80 കളിൽ അദ്ദേഹം വരുന്നു എന്നറിഞ്ഞാൽ ദൂരദേശങ്ങളിൽ നിന്നുപോലും ( വാഹന സൗകര്യം ഇന്നത്തെപോലെ ഇല്ലായിരുന്നു ) ആളുകൾ വരുമായിരുന്നു ഏത് ഷോയ്ക്ക് പോയാലും ഉത്സവത്തിനുള്ള ആളുകൾ ഉണ്ടാവും 🌹🌹🌹🌹🌹🌹🌹🌹🌹🌹
@salimvaalathh1969
@salimvaalathh1969 2 жыл бұрын
തൃപ്പൂണിത്തുറ വൈക്കം റോഡിലൂടെ വേദികളിൽ നിന്ന് വേദികളിലേക്ക് കാറിൽ പാഞ്ഞുപോകുന്നത് എത്ര പ്രാവശ്യം കണ്ടിരിക്കുന്നു...! അനശ്വര കലാകാരന് പ്രണാമം.
@prasanthprakash2940
@prasanthprakash2940 3 жыл бұрын
മികാ യൂടുബർസും ഫേമസ് അയ ആളുകളുടെ പുറകിൽ പോകുമ്പോൾ ഒരുകാലത്ത് മലയാള സിനിമക്ക് നല്ല സംഭാവനകൾ തന്ന ....മലയാള സിനിമ കർ ഇപ്പൊ തിരിഞ്ഞു പോലും നോക്കാത ഇരുന്ന ആളുകളെ തേടിപ്പിടിച്ച് ഇൻ്റർവ്യൂ എടുക്കുന്ന സിസ്റ്റർ ഇന് ഇരിക്കട്ടെ ഒരു കുതിരപാവൻ..🥰🥰
@muhammedalis.v.pmuhammedal1207
@muhammedalis.v.pmuhammedal1207 3 жыл бұрын
yes
@sandheepkumar1378
@sandheepkumar1378 3 жыл бұрын
എലിസ മോളെ അടിപൊളി മക്കളെ 🙏🙏🙏
@ayshabyazeez7908
@ayshabyazeez7908 3 жыл бұрын
Elsa adipoli👍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
😍😍😍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
😍😍
@nazeerabdulazeez8896
@nazeerabdulazeez8896 3 жыл бұрын
V D യുടെ അവതരണശൈലി സൂപ്പർ ആയിരുന്നു, വലിയ ഒരു കലാകാരൻ 🙏🙏🙏🙏
@sakkierhussain3293
@sakkierhussain3293 3 жыл бұрын
എന്റെയും, ഗിറ്റാറിസ്റ് ഈശോടെമൊക്കെ വലിയ സുഹൃത്ത് ആയിരുന്നു. എന്നും ഞങ്ങൾ ബെസ്റ്റ് ഹോട്ടലിൽ മുകളിൽ ഒരുപാടു മണിക്കൂറുകൾ ചിലവഴിക്കുമായിരുന്നു.... നല്ല സുഹൃത്ത് ആയിരുന്നു. അവൻ ചിരിച്ചേ ഞാൻ കണ്ടിട്ടുള്ളു. എന്നും എന്റെ ഓർമയിൽ അവനും, ഈശോയും ഉണ്ടാകും. ഈശോയുടെ അമ്മ മറിയാമ്മ ടീച്ചർ എന്നെ പഠിപ്പിച്ചിട്ടും ഉണ്ട്.
@prakashearthmovers8187
@prakashearthmovers8187 3 жыл бұрын
മുത്താരം കുന്ന് പി ഒ എന്ന സിനിമയിൽ ജഗതിയും രാജപ്പൻ ചേട്ടനും ചേർന്നുള്ള കോമഡി സീൻ, നകുലനും സഹദേവനും, ഒരിക്കലും മറക്കില്ല ❤️❤️❤️
@vijayanpillai80
@vijayanpillai80 3 жыл бұрын
മൃഗങ്ങളുടെ പ്രേമം ഉൾപ്പെടെ കഥാരൂപത്തിൽ അവതരിപ്പിച്ച് മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഒരു കലാകാരൻ .
@tvoommen4688
@tvoommen4688 3 жыл бұрын
Priye ninte kura Ennennum korangettante Ha ha ha........!
@bijuk.r4607
@bijuk.r4607 3 жыл бұрын
86.....87... കാലഘട്ടത്തിൽ. മോഹൻലാൽ. മമ്മൂട്ടിയേക്കാൾ. കൂടുതൽ ആരാധകർ അദ്ദേഹത്തിന് ഉണ്ടായിരുന്നു 🙏
@Hitman-055
@Hitman-055 2 жыл бұрын
യേശുദാസ് കേസു കൊടുത്തിരുന്നു
@littygeorge4721
@littygeorge4721 2 жыл бұрын
@@Hitman-055 g
@littygeorge4721
@littygeorge4721 2 жыл бұрын
@@Hitman-055t
@kochumonkochumon1262
@kochumonkochumon1262 3 жыл бұрын
വിനോദ് കലാനിലയം. രാജപ്പൻ സാറിന്റെ പടം വരച്ചത് എന്റെ നാട്ടുകാരൻ മാന്നാർ. കൊള്ളാം അടിപൊളി സൂപ്പർ. ഈ കല കാരൻ അവസാനം ഒരു പാട് വേദന തിന്നു കഷ്ട്ടം
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
😍😍
@prakasanr6845
@prakasanr6845 2 жыл бұрын
ശ്രീ.രാജപ്പൻ സാറിൻ്റെ ഒത്തിരി കഥാപ്രസംഗങ്ങൾ ഞാൻ നേരിൽ കണ്ട് ആസ്വദിച്ചിട്ടുണ്ട്. സ്വന്തമായി കഥയെഴുതി പാട്ടു പാട്ടെഴുതി ജനസഹസ്രങ്ങളെ അതിശയിപ്പിച്ച അതുല്ല്യ കലാകാരന് ഇന്നും ഇപ്പോഴും പ്രണാമം
@ismilekoyakutty500
@ismilekoyakutty500 2 жыл бұрын
ചികയുന്ന സുന്ദരി ഒരുപാടു പ്രാവശ്യം കേട്ടിട്ടുണ്ട് വളരെ ഇഷ്ടം തോന്നിയ കലാകാരൻ
@meenasubash2294
@meenasubash2294 2 жыл бұрын
❤️❤️❤️
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 3 жыл бұрын
പാവം അമ്മ, ഭർതൃ വിയോഗമാണ് കൂടുതലും, പിന്നീട് ഓർമകളിലെ ജീവിതം, അതും ഒരു തരത്തിൽ ഭർതൃ പരിചരണം തന്നെ.അദ്ധേഹത്തിൻ്റെ 86 കാലത്തെ ചികയുന്ന സുന്ദരി' മറക്കാൻ പറ്റില്ല.🌷🌷🌷 പ്രണാമം,
@indian6346
@indian6346 3 жыл бұрын
ചികയുന്ന സുന്ദരിയാണെന്ന് തോന്നുന്നു VDR നെ ഏറ്റവും ഫേമസാക്കിയത്.
@പിന്നിട്ടവഴികളിലൂടെ
@പിന്നിട്ടവഴികളിലൂടെ 3 жыл бұрын
അതെ, പിന്നെ പ്രിയേ നിൻ്റെ കുര, ഇത് വളരെ നൊമ്പരമുണർത്തുന്നതായിരുന്നു.
@raveendranc.s3529
@raveendranc.s3529 3 жыл бұрын
അനശ്വര നായ കലാകാരൻ് പ്രണാമ൦🙏 🌷അദ്ദേഹത്തിന്റെ ഹാസൃകഥാ പ്രസംഗം, ഹാസൃസിനിമാഭിനയ൦ ഇവ മലയാളിക്ക് ലഭിച്ച ഭാഗൃമാണ് രാജപ്പൻ ചേട്ടന് പകരം ആരും ഇതുവരെ ഇല്ല ഇങനെ വീഡിയോ ചെയ്ത തിന്നു നന്ദി 👍
@BAVA194
@BAVA194 3 жыл бұрын
അമിട്ട്എന്ന കാസറ്റിലെ അദേഹത്തിന്റെ ഹാസ്യ കഥാപ്രസംഗം അടിപൊളി ആയിരുന്നു
@നിഖിൽഗീതനടരാജൻ
@നിഖിൽഗീതനടരാജൻ 3 жыл бұрын
*ഇവരൊക്കെയാണ്* *ചേച്ചി* *ഞങ്ങൾക്കു* *കാണേണ്ടത്..* *ആശംസകൾ* ❤
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thanks നിഖിൽ 🥰
@vijeshpk8685
@vijeshpk8685 3 жыл бұрын
രാജപ്പൻ ചേട്ടന്റെ പാട്ടുകൾ പാടി നടന്ന കുട്ടികാലം 😍
@pradeepks4590
@pradeepks4590 3 жыл бұрын
രാജപ്പൻചേട്ടനെ ഇന്നും വേദനയോടെ ഓർക്കുന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ കുട്ടികാലത്തൊക്കെ cassette ആയിരുന്നു. ഇപ്പോഴും ചേട്ടന്റെ കഥപ്രസംഗം കേൾക്കാൻവേണ്ടി മാത്രം TapRecorder ഇപ്പോഴും എന്റെ പക്കലുണ്ട്. അക്കിടിപാക്കരൻ, അമിട്ട്, മാക്മാക്, അവളുടെ പാർട്സുകൾ ഇവയുടെ cassette ഇപ്പോഴും എന്റെ പക്കലുണ്ട്. പിന്നീടുള്ളതെല്ലാം cd യും.
@bijumaya8998
@bijumaya8998 3 жыл бұрын
എൽസ സൂപ്പർ വീഡിയോ രാജപ്പൻചേട്ടനെ ഒരിക്കലും മറക്കില്ല ഇ ലോകം
@inchikaattilvaasu7401
@inchikaattilvaasu7401 3 жыл бұрын
ഒളിച്ചു വെക്കാതെ എല്ലാം പറഞ്ഞു ചേച്ചി തനി നാടൻ നാട്ടിൻ പുറത്തു കാരിയുടെ വർത്താനം
@truth7350
@truth7350 3 жыл бұрын
ആദ്യം കാണുന്നത് മുത്തോലി st. ജോർജ് പള്ളിയിൽ "ചികയുന്ന സുന്ദരി " അവതരിപ്പിക്കാൻ വന്നപ്പോൾ ആണ്. അമ്മ അദേഹത്തിന്റെ കടുത്ത ഫാൻ ആയിരുന്നു. പക്ഷെ പരിപാടി കഴിഞ്ഞു വീട്ടിൽ ചെന്നപ്പോൾ ചാച്ചന്റെ വക ഇടിയും തൊഴിയും അമ്മയ്ക്കു എന്നാൽ അദ്ദേഹത്തെ കണ്ട സന്തോഷം കൊണ്ടു അമ്മ അതെല്ലാം സഹിച്ചു.❤️
@nasarma4527
@nasarma4527 3 жыл бұрын
വളരെ വളരെ മനോഹരമായിരിക്കുന്നു
@sreelal1463
@sreelal1463 3 жыл бұрын
ഞാൻ ഇഷ്ടപ്പെട്ട രാജപ്പൻ sir ne കുറിച്ച് വീഡിയോ ചെയ്ത പെങ്ങൾക്ക് 👌👌👌👌👌👌
@anoopkunhithayil1048
@anoopkunhithayil1048 3 жыл бұрын
Team Eliza ഓർമ്മിപ്പിച്ചത് കാരണം സാറിന്റെ വിഡിയോസ് ഇന്ന് വീണ്ടും കണ്ടു ഒരു പോസറ്റീവ് എനർജി ഫീൽ കിട്ടി ഒത്തിരി thankS SWE🙏👌🏻👍🏻👍🏻
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you😍😍
@raveendrana2420
@raveendrana2420 2 жыл бұрын
I book mi
@zaiftechtalks7839
@zaiftechtalks7839 3 жыл бұрын
ഇദ്ദേഹത്തിന്റെ പാരടി പാട്ടുകൾ ഇപ്പോഴും കേൾക്കാറുണ്ട്
@justinkottayam
@justinkottayam 3 жыл бұрын
അസുഖം വന്നു ഇരിപ്പാവുന്നതിന് മുൻപ് രാജപ്പൻ ചേട്ടനെ കോട്ടയം ടൗണിൽ ഇടക്കിടക്ക് കാണാറുണ്ടായിരുന്നു.
@abeninan4017
@abeninan4017 3 жыл бұрын
Me too, in front of the old bus stand.
@omananilaparayil3010
@omananilaparayil3010 Жыл бұрын
Li22 Aഒത്തിരി ഇഷ്ടമായി .ജാഡകളില്ലാത്ത അവതരണം. ഒരു നാടൻfeel .സുലോചനച്ചേച്ചിയും വളരെ Simple ഒത്തിരി ഇഷ്ടപ്പെട്ടു.
@SureshBabuBeTheChange
@SureshBabuBeTheChange 3 жыл бұрын
Thanks for this video. VD Rajappan was our favourite during our childhood. കഥാപ്രസംഗ കാസറ്റുകൾ ഇറങ്ങിയാൽ നമ്മൾ കൂട്ടുകാർ ഒരുമിച്ചിരുന്നു കേട്ട് ചിരിക്കുമായിരുന്നു. He was a sheer talent. 👍
@Z12360a
@Z12360a 3 жыл бұрын
ഇതൊക്കെ എങ്ങിനെ ഒപ്പിച്ചെടുക്കുന്നു Elizaa 😄 Excellent
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
നമ്മുടെ subscribers പറഞ്ഞു തരുന്നതാണ് 😍😍
@prakashp4767
@prakashp4767 3 жыл бұрын
പാവം നല്ല ഒരു കലാകാരൻ ആയിരുന്നു
@rittoaf8212
@rittoaf8212 3 жыл бұрын
v D രാജപ്പന്റേ പാട്ടുകൾ ഒരിക്കലും മറക്കാൻ പറ്റില്ല രാജപ്പൻ ചേട്ടന്റേ ഓർമകൾ വരുംമ്പോൾ ഓർമ വരും ന്നത് പഴയ കാല ഓഡിയോ കാസറ്റാണ് ഓർമ വരും ന്നത് എൽ സചേച്ചി ഇ വീഡിയോ കാണിച്ചതിന് നന്ദിയുണ്ട്👍👍
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thanks Ritto 😍😍കുറെ നാളായല്ലോ ഒരു കമന്റ്‌ കണ്ടിട്ട് 🥰
@rittoaf8212
@rittoaf8212 3 жыл бұрын
@@SEEWITHELIZA 👍
@varghesejoseph-nw1bc
@varghesejoseph-nw1bc 4 ай бұрын
VD രാജപ്പൻ സാറിന്റെ കുടുംബത്തെ പരിചയപെടുത്തിയ ചാനലിന് ഒരുപാട് അഭിനന്ദനങ്ങൾ.അതുല്യനായ കലാകാരൻ. മാഡം എത്രയോ സിമ്പിൾ ആയിട്ടാണ് സംസാരിക്കുന്നത് . ..🎉🎉🎉🎉🎉🎉വളരെ സന്തോഷം
@KRISHNAKUMAR-rq4lr
@KRISHNAKUMAR-rq4lr 3 жыл бұрын
നല്ല അവതരണം. അഭിനന്ദനങ്ങൾ എൽസ.
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you brother 🥰
@cbsuresh5631
@cbsuresh5631 2 жыл бұрын
ചികയുന്ന സുന്ദരി... ഹിറ്റ്‌ ആയിരുന്നു...!
@chandrakumar8770
@chandrakumar8770 3 жыл бұрын
പണത്തിനോട് ആർത്തിയില്ലാത്ത കുറെ കലാകാരന്മാർ ഉണ്ടായിരുന്നു. എല്ലാവരും മരിച്ചു.. അവർക്കു പ്രണാമം.
@kaadansancharivlogz
@kaadansancharivlogz 3 жыл бұрын
നല്ലൊരു കലാകാരൻ ...മറക്കില്ല ...
@akhilknairofficial
@akhilknairofficial 3 жыл бұрын
പണ്ട് കഥാപ്രസംഗ വേദികളിലെ സ്ഥിരം സാന്നിദ്ധ്യം ആയിരുന്നു ഇദ്ദേഹമെന്ന് എന്റെ അച്ഛൻ ഒക്കെ പറഞ്ഞു കേട്ടിട്ടുണ്ട് ❤️ഇദ്ദേഹത്തിന്റെ അഭിനയം എനിക്ക് ഏറെ ഇഷ്ടമാണ്. അവസാന നാളുകളിൽ വളരെ കഷ്ടപ്പെട്ടിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്..
@jayaprakashk5607
@jayaprakashk5607 3 жыл бұрын
Yes jangale akarshikaan pratheka kazhyivundayrunnu athum one man show adehathinte ethrayo proogramms kandirikkunnu
@rashid5885
@rashid5885 3 жыл бұрын
ഓർമ്മ കുറവ് നന്നായുണ്ട്... ഇല്ലെങ്കിൽ ഒരുപാട് കഥകൾ കേൾക്കായിരുന്നു
@sajikumar5871
@sajikumar5871 3 жыл бұрын
നന്നായി ആദരാഞ്ജലികൾ അർപ്പിക്കുന്നു 😭😭 🌹🌹🌹🌹
@bestwiremanbest6404
@bestwiremanbest6404 3 жыл бұрын
സാറിൻറെ മരണം തിരക്കിയപ്പോൾ ഭാര്യക്ക് അവർക്ക് സങ്കടം വന്നു സങ്കടം ഉണ്ടാക്കുന്ന കാര്യങ്ങൾ കൂടുതൽ ചോദിക്കാതെ ഇരിക്കുന്നതാണ് നല്ലത്,
@chandrababud323
@chandrababud323 3 жыл бұрын
Talented artist ആയിരുന്നു.Madam you are doing a great job.
@SEEWITHELIZA
@SEEWITHELIZA 3 жыл бұрын
Thank you sir🥰
@chandrababud323
@chandrababud323 3 жыл бұрын
Can you share your email id
@santhoshsariga4506
@santhoshsariga4506 2 жыл бұрын
എന്നെ ഏറ്റവും ചിരിപ്പിച്ച ഒരു നല്ല മനുഷ്യൻ' മറക്കില്ല സാറിനെ ഞാൻ ഒരിക്കലും '
@geethamani4439
@geethamani4439 9 ай бұрын
എന്റെ കുടുംബക്ഷേത്രത്തിൽവന്നു കഥ പറഞ്ഞു ചികയുന്ന സുന്ദരി 🙏🙏🙏
@nandakumarannair216
@nandakumarannair216 2 жыл бұрын
ചികയുന്ന സുന്ദരി കഥപ്രസംഗം ഞാൻ നേരിട്ട് കണ്ടിട്ടുണ്ട് എന്ത് തിരക്കായിരുന്നു
@ramachandranramachandran5073
@ramachandranramachandran5073 3 жыл бұрын
കോട്ടയം അച്ഛൻ കുഞ്ഞിനെ കുറിച്ച് ഒരു വീഡിയോ ചെയ്യണം എത്ര പ്രാവശ്യം പറഞ്ഞു
@locomotive
@locomotive 3 жыл бұрын
രാജപ്പൻ ചേട്ടന്റെ കുടുംബത്തെ പരിചയപ്പെടുത്തിയതിൽ സന്തോഷം എലിസ
@mallikarjunaraoraojee7349
@mallikarjunaraoraojee7349 3 жыл бұрын
വല്ലപ്പോഴും ആരെയെങ്കിലും ആരെയെങ്കിലും ദ്രോഹിക്കുകയോ മറ്റോ ചെയ്തില്ലെങ്കിൽ രാജപ്പൻ ചേട്ടന്റെ ഗതി വരും, മദ്യപിക്കുമായിരുന്നു എന്നല്ലാതെ യാതൊരു ദൂഷ്യവും ഇല്ലാത്ത നല്ല മനുഷ്യൻ. കോമഡിയുടെ രാജാവിന് പ്രണാമം 🙏🙏🌹🌹🌹🌹🌹
@manojmsmsmanoj7424
@manojmsmsmanoj7424 2 жыл бұрын
കുട്ടിക്കാലത്ത് VD രാജപ്പൻ സാറിൻ്റെ വലിയ ആരാധകനായിരുന്നു. ഇപ്പോഴും അതിന് മാറ്റമില്ല ... അനശ്വര കലാകാരന് പ്രണാമം ...
@ukn1140
@ukn1140 2 жыл бұрын
ഒരു കാലഘട്ടം മലയാളികൾ മുഴുവൻ അദ്ദേഹത്തിൻ്റെ ക. ഥാപ്രസംഗം കേൾക്കാൻ ഉൽസവപറമ്പ്കളിൽ! ടേപ്പ് റിക്കാർട്ടർ വഴിയും സന്തോഷിച്ചിരുന്നു
@lambooji2011
@lambooji2011 3 жыл бұрын
Eliza...I remember shri VDRs Parady songs...wayback 1984!!! 🙏🙏
@manuppahamza4738
@manuppahamza4738 3 жыл бұрын
ഒരു പാട് ഓർത്ത് ചിരിച്ചതാണ് ഇപ്പഴും അദ്ദേഹത്തിന്റെ കഥപ്രസംഗം കേട്ടാൽ കണ്ടാൽ ചിരിക്കാത്തവർ ഇല്ല thankyu എൽസ 👍
@manojprabhu3498
@manojprabhu3498 2 жыл бұрын
പാരഡി ഗാനങ്ങൾ ഉൾപ്പെടുത്തിയുള്ള കഥാപ്രസംഗം രാജപ്പൻ സാറിൻ്റെ ഓർമ്മകളുമായി എന്നെന്നും നിലനിൽക്കും സൂപ്പർ
@ganeshbabu156
@ganeshbabu156 2 жыл бұрын
, നിഷ്കളങ്കനായ കലാകാരന്റെ നിഷ്കളങ്കയായ ഭാര്യ നല്ല വീഡിയോ,❤️👌👍💕💔
@anoopkunhithayil1048
@anoopkunhithayil1048 3 жыл бұрын
ഹാസ്യ കഥാ പ്രസംഗത്തിന്റെ രാജാവ് തന്നെ. രാജപ്പൻ സാറിന് ഒരു 🙏🙏🙏🙏ഞാൻ ഒക്കെ കേട്ട് വളർന്ന ഹാസ്യ കഥാ പ്രസംഗ കിങ് 😍😍😍എല്ലാം പറഞ്ഞു തന്ന ആ അമ്മയ്ക്കും 🙏🙏🙏🙏ഒരു നിമിഷം ഇന്റർവ്യൂ ചെയ്ത എലിസക്കും വീഡിയോ കണ്ട എല്ലാവർക്കും കണ്ണ് നിറഞ്ഞു കാണും.സാറിനെ കുറിച്ച് വീണ്ടും ഓർമിപ്പിച്ചതിന് TEAM ELIZA BIG താങ്ക്സ് from BAH
@Anu-gy4yj
@Anu-gy4yj 3 жыл бұрын
See with Elizha 💖 എന്റെ നാട്ടിലും എത്തിയോ ഞാൻ കണ്ടയിരുന്നു
@skmukherje
@skmukherje 3 жыл бұрын
🙏 ആ അമ്മയ്ക്കും എന്തോ വയ്യാത്ത പോലെ.. 🙏
@kallakammy5334
@kallakammy5334 3 жыл бұрын
രാജേട്ടന്റെ അമിട്ട് അടിപൊളി cassette ആയിരുന്നു
@woodenstudio4183
@woodenstudio4183 3 жыл бұрын
ഞാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ഒരുകലാകാരൻ ❤️❤️❤️❤️
@VJ-mz1sy
@VJ-mz1sy 3 жыл бұрын
“ സഹൃദയരെ നിങ്ങൾ ഈ കഥ ജന്തു ഹൃദയത്തോടെ കേൾക്കണം” ഇതായിരുന്നു കഥ തുടങ്ങുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നത്
@mahesh4u633
@mahesh4u633 3 жыл бұрын
Nobody can replace VD Sir. There was only one VD and there will be only one. Legend forever.
@sajeeshsajeesh6901
@sajeeshsajeesh6901 3 жыл бұрын
ഒരുകാലത്തു ഞങ്ങളെ ചിരിപ്പിച്ച മനുഷ്യൻ
@DotGreen
@DotGreen 3 жыл бұрын
❤❤😍👍🏻 അടിപൊളി 👌🏻
@ചിന്ത2024
@ചിന്ത2024 2 жыл бұрын
ഹൊ ..... ഒരൊന്നൊന്നര കഥാപ്രസംഗം.വി.ഡി. രാജപ്പന് മാത്രം കഴിയുന്ന ഹാസ്യം🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@abhinavmuruganknabhinavmur4006
@abhinavmuruganknabhinavmur4006 3 жыл бұрын
നല്ലൊരു കലാകാരൻ 🙏
@k.k.santhoshdivakark.k2797
@k.k.santhoshdivakark.k2797 2 жыл бұрын
അതുല്ല്യ കലാകാരൻ VD രാജപ്പൻ. അദ്ദേഹത്തിന്റെ കഥാപ്രസംഗം എന്റെ കുടുംബക്ഷേത്രത്തിൽ എല്ലാ വർഷവും വയ്ക്കുമായിരുന്നു. ചികയുന്ന സുന്ദരി എന്ന കഥാപ്രസംഗത്തിലെ ഗാനങ്ങൾ ഇന്നും എന്റെ മനസ്സിൽ കാണാപാഠം. പ്രിയ VD ചേട്ടന്റ ആത്മാവിന് നിത്യ ശാന്തിക്ക് വേണ്ടി പ്രാർത്ഥിക്കുന്നു.
@Sangeetham38
@Sangeetham38 3 жыл бұрын
എലിസ സൂപ്പർ വിഡിയൊ ആ ചിരി പെരുത്ത് ഇഷ്ടം
@saraswathys9308
@saraswathys9308 3 жыл бұрын
അദ്ദേഹത്തിൻ്റെ കഥാപ്രസംഗംഇഷ്ടമുള്ളതിനാൽ നേരിൽ കണ്ട് ആസ്വദിച്ചിട്ടുള്ളതാണ് ഞാൻ. ദിവംഗതനായപ്പോൾ വിഷമമായി. ഇനി പുതിയ പാരഡിയും കഥാപ്രസംഗവും കേൾക്കാൻഉണ്ടാവില്ലല്ലോ എന്ന സങ്കടം. കഥാപ്രസംഗം കേൾക്കുന്ന നമുക്ക് ഒരിക്കലും മുഷിവ് തോന്നില്ല
@thacholiothenan2979
@thacholiothenan2979 2 жыл бұрын
തനി കോട്ടയം ഭാഷ , സാധാരണക്കാരന് രസിക്കുന്ന ചിരിപ്പിച്ച ചിന്തിപ്പിച്ച കഥാ പ്രസംഗം , കൊല്ലം സാംബശിവൻ കഴിഞ്ഞാൽ പിന്നെ കൂടുതൽ സ്റ്റേജ് 1975 -1990 അവസാനം വരെ ഇദ്ദേഹത്തിന്റെ ആയിരുന്നു.
@manikandanep1398
@manikandanep1398 2 жыл бұрын
അദ്ദേഹം ഒരു സംഭവം തന്നെ ആയിരുന്നു ❤❤❤
@josiphathomas6560
@josiphathomas6560 3 жыл бұрын
Thank you mole.good work
@cvsreekumar9120
@cvsreekumar9120 Жыл бұрын
Eliza യുടെ വർത്തമാന ചാതുര്യവും ചിരിയും ശൈലിയും അതിമനോഹരം!😀😀😀
@SEEWITHELIZA
@SEEWITHELIZA Жыл бұрын
Thank you❤️
@aswathyshyju7331
@aswathyshyju7331 3 жыл бұрын
Orupaad ishttamulla vyakthi.. Pranaamam sir🙏🏻🙏🏻🙏🏻🙏🏻🙏🏻
@navaminakshathra171
@navaminakshathra171 3 жыл бұрын
പുള്ളിടെ സൗണ്ട് നല്ല രസാ.... ഹാ സ്യത്തിന് പറ്റിയതാ... കേട്ടിരുന്നു പോകും
@pramodtp4500
@pramodtp4500 3 жыл бұрын
ആ കാലത്തെ നല്ല കലാകാരൻ .ഇന്നത്തെ t.v ലെ കോമഡി കണ്ടാൽ ചിരിക്കണോ കരയണോയെന്ന് തോന്നും..
@Sgh59-j1m
@Sgh59-j1m 3 жыл бұрын
ഞാൻ ആദ്യമായി കണ്ട സിനിമ നടൻ 🙄
@syriacjoseph2869
@syriacjoseph2869 2 жыл бұрын
നല്ല അവതരണം കൂടാതെ ഈ കുട്ടിയുടെ ഓരോ പോസ്റ്റും നല്ല പോസിറ്റീവ് വൈബ് നിറഞ്ഞതാണ് എല്ലാ നന്മകളും
@poomana96.8
@poomana96.8 2 жыл бұрын
ശതകാലഓ൪മകൾക്ക് ജീവ൯തുടിപ്പിക്കുന്ന മോളുടെ അവതരണം മനോഹരമായി, ഒപ്പം നടനവിസ്മയ൦ സത്യ൯ മാഷിന്റെ ഓ൪മകൾക്കു മുമ്പിൽ പ്രണാമം🙏
@raghunadhanam1060
@raghunadhanam1060 5 күн бұрын
അനശ്വര ഹാസ്യ സാമ്രാട്ടിനു പ്രണാമം. ഇപ്പോഴും പാരടി ഗാനങ്ങളും, കഥാപ്രസംഗങ്ങളും കേൾക്കാറുണ്ട്
@rajanthambai9883
@rajanthambai9883 3 жыл бұрын
ഇനിയും ഇതുപോലെ ഒന്നും ഇല്ലതെ അവസാനം കഷ്ടപെട്ട് കാലയവനികയിക്കുളിൽ മറഞ്ഞ കാലകാരൻ മാർ ഉണ്ട് അവരുടെ കുടുംബത്ത കൂടി പരിചയപെടുത്തണം.. വീഡിരാജപ്പൻ നല്ല ഒരു കലാകാരൻ.. ഇഷ്ട്ടം . വിധി ആർക്കും തടുക്കാൻ പറ്റില്ല നന്ദി
@അശ്വിൻഅശോക്
@അശ്വിൻഅശോക് 3 жыл бұрын
എലിസ ചേച്ചി മലയാളസിനിമയിലെ എക്കാലത്തെയും മികച്ച ഗാന രചയിതാവായി, പെട്ടന്ന് മലയാളി മനസ്സിൽ ഇടo നേടിയ കോഴിക്കോട് ജില്ലയിലെ ഉള്ളിയേരി യുടെ കലാകാരൻ ഗിരീഷ് പുത്തഞ്ചേരി സാർ നെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?
@DrRahul4044
@DrRahul4044 3 жыл бұрын
Njan ulliyeriyaaa😂😂😂👍👍👍👍🙏🙏🙏
@josephjohn5864
@josephjohn5864 2 жыл бұрын
A great visionary with a great start in mimicry and fun.
@jojojohnson9168
@jojojohnson9168 2 жыл бұрын
Hi Achan, How r u
@saneeshkbharathansaneeshkb279
@saneeshkbharathansaneeshkb279 3 жыл бұрын
താങ്കൾ പൊളിയാണ് tto👌👍 നല്ല അവതരണം
@bijujohn4515
@bijujohn4515 Жыл бұрын
Good job 3 thank U God bless U big salute chichi good program.e
@abbasmannicheeri
@abbasmannicheeri 3 жыл бұрын
ജനർദാനൻ ചേട്ടന്റെ ഒരു വീഡിയോ ചെയ്യാമോ
@santhoskumar.skumar5029
@santhoskumar.skumar5029 2 жыл бұрын
നല്ലരു കലാകാരൻ ആയിരുന്നു ഗവണ്മെന്റ് ഒന്നും കൊടുത്തില്ല പക്ഷേ ഇത് അറിഞ്ഞതിൽ വലിയ സന്തോഷം
@aneeshmotta3233
@aneeshmotta3233 3 жыл бұрын
നല്ല ഒരു കലാകാരൻ ആയിരുന്നു.......
@georgewynad8532
@georgewynad8532 3 жыл бұрын
ഒരു കാലത്ത് ...... ഒരു തരംഗമായിരുന്നു ...... VD സാർ ........
@svsajeevv
@svsajeevv 2 жыл бұрын
വലിയൊരു മനുഷ്യൻ എന്ത് രസമായിരുന്നു ആ കാലങ്ങൾ VD ചേട്ടൻറെ ഒരേ കഥാപ്രസംഗമം ഓർക്കുമ്പോൾ ❤️❤️❤️
@santhoshvarghese8459
@santhoshvarghese8459 2 жыл бұрын
Doora sthalangalil aanenkilum VD chettante program kanaan pokumaarunnu... Oru prathyejkathayaarunnu addehathinte avatharana syyli.... Thank you elizaa 🙂🙂
@subhashcharuvil814
@subhashcharuvil814 2 жыл бұрын
Hassyangalude Rajavu...TV illathirunna kaalathu adhehathinte orupadu cassets kettitundu......Elsa ningal adipoli aanu.....ellarum maranna kalakaranmare ithupole nammude okke munnil konduvarunnathu ...orupadu santhosham
@santhoshkumarmb8457
@santhoshkumarmb8457 2 жыл бұрын
വി. ഡി. രാജപൻ സാറിന്റെ ഓർമകളിലേക്ക് കൂട്ടിക്കൊണ്ടുപോയതിനു നന്ദി.
Akkidi Pakkaran | Kathaprasangam | VD Rajappan | Part 1
28:53
Sariga CD World
Рет қаралды 944 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН
Mom had to stand up for the whole family!❤️😍😁
00:39
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,4 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 1,1 МЛН
Symphony: Special Programme On VD Rajappan | 24th March 2016
25:11
Kairali News
Рет қаралды 810 М.
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 126 МЛН