കോട്ടയം രമേഷിന്റെ നാട്ടിൽ | Kottayam Ramesh | Uppum Mulakum Fame

  Рет қаралды 71,340

SEE WITH ELIZA

SEE WITH ELIZA

Күн бұрын

Kottayam Ramesh interview Uppum Mulakum Fame
See with Eliza is an online medium that leads you to the latest and trending entertainment news, movie updates and reviews, celebrity interviews and home tours in Malayalam in a genuine manner.
Subscribe See with eliza youtube channel
/ @seewitheliza

Пікірлер: 90
@rajannairg1975
@rajannairg1975 3 ай бұрын
നല്ല ഒരു സുന്ദരന്‍...ഉപ്പും മുളകും സീരിയലില്‍ കണ്ടിരുന്നു..കൊള്ളാം..ധാരാളം അവസരങ്ങള്‍ സിനിമയില്‍ ലഭിക്കട്ടെ!❤❤❤
@leomaneesh6763
@leomaneesh6763 3 ай бұрын
ഇപ്പൊ തിലകൻ ചേട്ടൻ ചെയ്യാവുന്ന റോളൊക്കെ ഇദ്ദേഹത്തിന് കൊടുക്കാം 👍🏻
@amalraj3479
@amalraj3479 3 ай бұрын
Correct
@PratheeshB-pr7co
@PratheeshB-pr7co 3 ай бұрын
ശരിയാണ് 🎉
@Unni678
@Unni678 3 ай бұрын
Thilakane vechu compair cheyaruthu
@rosetom1886
@rosetom1886 3 ай бұрын
Yes
@SabarishVV
@SabarishVV 3 ай бұрын
സത്യം ആണ്
@Username-mh6bi
@Username-mh6bi 3 ай бұрын
നെയ്യാറ്റിന്‍കര ബാലുവിൻറെ അച്ചനായി അഭിനയിച്ചെങ്കിലും,രമേശേട്ടൻ കോട്ടയം ഭാഷ വിട്ട് ഒരു കളിയുമില്ല 😅
@PurpleMediaNews
@PurpleMediaNews 3 ай бұрын
25:52 നല്ല നടനാണ് കോട്ടയം രമേശ് സമ്മതിക്കാതെ വയ്യ പക്ഷേ ശൈലി മാറ്റി അഭിനയിക്കണം അല്ലെങ്കിൽ എല്ലാം ഒരുപോലെ ഇരിക്കും കഥാപാത്രമായി മാറാൻ ശ്രമിക്കുക എന്ന് പറയാൻ ആഗ്രഹിക്കുന്നു എൽസ അദ്ദേഹത്തിൻറെ വീടും പരിസരവും കുടുംബവും ഒന്നും കാണിച്ചില്ല
@renjinphotography4664
@renjinphotography4664 3 ай бұрын
ഞങ്ങടെ കോട്ടയം കാരുടെ സ്വന്തം ഉപ്പും മുളകും മാധവൻതമ്പി.✨🔥
@byjuabrahan688
@byjuabrahan688 3 ай бұрын
സൂപ്പർ എന്തൊരു എളിമ 🌹🌹
@joshyjose1625
@joshyjose1625 3 ай бұрын
നല്ല നടൻ മലയാള സിനിമാ ലോകം ഇദ്ദേഹത്തെ വേണ്ടവിധത്തിൽ ഉപയോഗിക്കുക
@നിരപരാതി
@നിരപരാതി 3 ай бұрын
നല്ല സംവിധായകനും നല്ല കഥാപാത്രവും ഇദ്ദേഹത്തിന് വന്നാൽ മറ്റൊരു തിലകൻ ചേട്ടൻ ആയി മാറും
@Lord60000
@Lord60000 3 ай бұрын
തിലകനേക്കാൾ പ്രൗഡി ഉണ്ട് നല്ല റോളുകൾ കിട്ടേണ്ടതാണ്
@SanthoshM-nl3so
@SanthoshM-nl3so 2 ай бұрын
മേടം ഉപ്പും മുളകിലെ ഭവാനിയമ്മ എവിടെയാണ്. ആ അമ്മയുമായി ഒന്നു സംസാരിക്കണം.ശാന്ത എന്നാണ് പേര് എന്ന് അറിയാം കായംകുളം ആണ് വീട് എന്നും അറിയാം.ഒത്തിരി ഇഷ്ടമായി അമ്മയെ
@rajeshtp5554
@rajeshtp5554 3 ай бұрын
Ramesh chettane othiri ishtam aanu Padavalam aappooppante (name ariyilla)interview cheyyanam
@ktjoseph9444
@ktjoseph9444 3 ай бұрын
നല്ല ഒരു നടൻ❤
@priyarosh4611
@priyarosh4611 3 ай бұрын
നല്ല സുന്ദരൻ നടൻ ❤️❤️
@Abdulrasheedvp-m2u
@Abdulrasheedvp-m2u 3 ай бұрын
നല്ല കഴിവുള്ള നടനാണ് ഇദ്ദേഹം
@RajaniRam-o4m
@RajaniRam-o4m 3 ай бұрын
Liked him in Uppum Mulagum also Ayyappanum Koshiyum👌👌
@remadevicrremadevicr2809
@remadevicrremadevicr2809 3 ай бұрын
ഉഗ്രൻ നടൻ,,,, നല്ല മനുഷ്യൻ,,,
@sabygeorge5615
@sabygeorge5615 3 ай бұрын
He has filled the void which Tilkahan left All the other stalwarts are no more He has come in with freshness of character artists
@asanganak8506
@asanganak8506 3 ай бұрын
മഹാമാരിയുടെ പിടിയിൽ നിന്നും ദൈവകൃപയാൽ മോചിതയായി വീണ്ടും ചിരി കളികളുമായി വന്ന നിങ്ങളെ കണ്ടപ്പോൾ ദേവ ശക്തിയോർത്ത് കണ്ണുനിറഞ്ഞു... നിങ്ങൾക്കും ദൈവത്തിനും നമോവാകം🙏🏻🙏🏻
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
Thank you🫶🏼
@omanakuttan7248
@omanakuttan7248 3 ай бұрын
Nalla. Actor. Sunnaran
@prasadprasad.m.p226
@prasadprasad.m.p226 3 ай бұрын
നല്ല ഐശ്വര്യം കാണാൻ 🌹👍👍
@martinalona8933
@martinalona8933 3 ай бұрын
എന്റെ കോട്ടയം കാരൻ ഞാനും ❤❤
@jovinthomas3359
@jovinthomas3359 3 ай бұрын
മാധവൻ തമ്പി 🎉🎉🎉
@SANTHINILUKOSE
@SANTHINILUKOSE 3 ай бұрын
Neerikkad❤❤
@hareeshcp8072
@hareeshcp8072 3 ай бұрын
അയ്യപ്പനും കോശിയും. ഡ്രൈവർ അല്ലെ.
@Nithin.kalathil
@Nithin.kalathil 3 ай бұрын
Yes
@Roaring_Lion
@Roaring_Lion 3 ай бұрын
കൊളത്തറ വീട്ടിൽ മാധവൻ തമ്പി❤
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
Yes
@saseedharansankaran3750
@saseedharansankaran3750 3 ай бұрын
Very good presentation and lively..thanks. 😊
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
😍🫰🏼
@akhilknairofficial
@akhilknairofficial 3 ай бұрын
Audio Quality nice ആയി ❤️❤️
@jerinkottayam3223
@jerinkottayam3223 3 ай бұрын
ഞങ്ങളുടെ രമേശ് ചേട്ടൻ
@tittuvj
@tittuvj 3 ай бұрын
സ്ഥലം എവിടെയാ
@ajishmathew007
@ajishmathew007 3 ай бұрын
നീറിക്കാട് ആണോ പൂവത്തും മൂട് ആണോ
@SabarishVV
@SabarishVV 3 ай бұрын
​@@tittuvjകോട്ടയം
@ajishmathew007
@ajishmathew007 3 ай бұрын
അദേഹത്തിന്റെ നാട് നീറിക്കാട് ആണോ പൂവത്തുംമൂട് ആണോ?
@reshmawilson8207
@reshmawilson8207 3 ай бұрын
Thamasikunne neerikkad swantham veedu thiruvanchoor
@Jose-u6x3v
@Jose-u6x3v 3 ай бұрын
ബാലചന്ദ്രമേനോൻ ലുക്ക്‌ ഉണ്ട്
@emperor9882
@emperor9882 3 ай бұрын
Marlon brando നാച്ചുറൽ actor ആണ് മമ്മൂട്ടി നാടക നടനും 🤣🤣🤣🤣 Marlon brando ക്ക് india പണ്ടേ മറുപടി കൊടുത്തത് ആണ് MOHANLAL 🐐🐐👑👑
@LEOLEOHTM
@LEOLEOHTM 3 ай бұрын
Marlon Brando is the father of the method acting
@safeermohammad3849
@safeermohammad3849 3 ай бұрын
എന്ത് ചെയ്താലും മോഹൻലാൽ 😆😆
@emperor9882
@emperor9882 3 ай бұрын
@@LEOLEOHTM നിനക്ക് അറിയാൻ പാടില്ലെങ്കി മിണ്ടരുത് 🤣🤣🤣
@emperor9882
@emperor9882 3 ай бұрын
@@safeermohammad3849 ഇതൊക്കെ 20 വർഷം മുന്നേ ലാലേട്ടനെ ആയിട്ട് comparison il വന്നത് ആണ് ഇക്കസി ഫാനെ marlon brando ഇക്കൂസി fans ഇപ്പൊ കാണുന്നതേ ഉള്ളോ 😂😂😂
@emperor9882
@emperor9882 3 ай бұрын
@safeermohammad3849 ഇതൊക്കെ 20 വർഷം മുന്നേ ലാലേട്ടനെ ആയിട്ട് comparison il വന്നത് ആണ് ഇക്കസി ഫാനെ marlon brando ഇക്കൂസി fans ഇപ്പൊ കാണുന്നതേ ഉള്ളോ 😂😂😂
@Citizen-y7e
@Citizen-y7e 22 күн бұрын
Uppum mulakum ile role nokkiyal nalla aadhyathamulla onnantharam oru charachter ne depict cheyyan iddehattinu pattunnu. Baaluvinte achan aayittu ithilum better aayi oraale cast cheyyan pattilla. Madhavan Thampi yude role nu venda oru dominating appearance and aura..athu nannaai undu.
@LEOLEOHTM
@LEOLEOHTM 3 ай бұрын
The anchor has got a good smile
@_Greens_
@_Greens_ 3 ай бұрын
Idhehathinu bhayankara screen presence aanu. Ethu role il vannalum athinu oru identity undu.👌👌👌
@SEEWITHELIZA
@SEEWITHELIZA 2 ай бұрын
അതേ
@sulochanadevadas3154
@sulochanadevadas3154 3 ай бұрын
Balu te achan
@johnymadassery4522
@johnymadassery4522 3 ай бұрын
Super 👌
@VIJEESHGV
@VIJEESHGV 3 ай бұрын
@sakhtisakhtivalp6263
@sakhtisakhtivalp6263 2 ай бұрын
❤😊😊❤😊😊
@mohamedkabeer7205
@mohamedkabeer7205 3 ай бұрын
Epozhaത്തെ thelakan ചേട്ടൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@bechumonk.b6557
@bechumonk.b6557 3 ай бұрын
Pakshe thilakan chettanum nedumudiyum pokendi vannu....ippozhathe thilakan chettan aakaan....athendenkilum aakatte.....maintain cheythaal rakshapedum.....nalla caliber undu..nalla nadan aanu....
@RajendranVayala-ig9se
@RajendranVayala-ig9se 2 ай бұрын
❤😊
@omanakuttanvelayudhan6417
@omanakuttanvelayudhan6417 3 ай бұрын
Thank you for an exclusive interview with Rameshetan 😊😊🎉🎉...
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
Thank you too😍
@divakarancp7511
@divakarancp7511 3 ай бұрын
🙏🌹
@venuambalappuzha
@venuambalappuzha 2 ай бұрын
കോട്ടയം അനിൽ മിമിക്രി എന്റെ ഫ്രണ്ട് രമേശ് ചേട്ടൻ
@Sanilsysitco
@Sanilsysitco 3 ай бұрын
Eliza jii...I feel like you are one of my sisters, the way you talk, behave... Really make close... Go ahead 👍👍
@SEEWITHELIZA
@SEEWITHELIZA 2 ай бұрын
Thank you😍😍😍😍
@Dr.aryan..muthumol
@Dr.aryan..muthumol 3 ай бұрын
E pennkutyk asuhm mariyo .cncer alle kndtt aa asuhtjibte ksheenm.ind e lokth dauvm illa pvnglk asuhm it kodukum paisakark set up m...
@kittylalaaluva
@kittylalaaluva 2 ай бұрын
Guruvayoor ambalanadyil role was very attractive
@aathiramarayil
@aathiramarayil 3 ай бұрын
Nalla Kazhivulla Kalakaaran. Nallathu varate
@SEEWITHELIZA
@SEEWITHELIZA 3 ай бұрын
Thank you🫶🏼
@sajmisaleem5342
@sajmisaleem5342 2 ай бұрын
ethreyum decent avatharikaye aadhymay kanuva
@SEEWITHELIZA
@SEEWITHELIZA 2 ай бұрын
😅😅 4 വർഷമായി വീഡിയോ ചെയ്യുന്നു, പക്ഷെ കാണാൻ ആളില്ല
@vimaljoseph69
@vimaljoseph69 3 ай бұрын
❤❤
@rajukairaliart8657
@rajukairaliart8657 2 ай бұрын
നല്ല നടൻ
@Sangeetha-qm2zf
@Sangeetha-qm2zf 3 ай бұрын
@babyshopplanet6884
@babyshopplanet6884 3 ай бұрын
Podee ullee 😊
@madhumenon1400
@madhumenon1400 3 ай бұрын
ഒരു നടൻ എന്ന നിലയിൽ താങ്കളെ ഞാൻ ഇഷ്ടപെടുന്നു എന്നാലും Marlon Brando മമ്മൂട്ടിയെയും താരതമ്യം ചെയ്ത താങ്കളുടെ വിഡ്ഢിത്വത്തിനെയും വിവരമില്ലായ്മയെയും വിമർശിക്കാതെ വയ്യ Marlon Brando യോടൊപ്പം ചേർത്തു വായിക്കാൻ മമ്മുട്ടി എന്ന അഭിനയ വിദ്യാർത്ഥി ഇനിയും ഒരു ജന്മം കൂടി ജനിക്കേണ്ടിയിരിക്കുന്നു . വിടുവായത്വവും അന്ധമായ സുഖിപ്പിക്കലും ഒഴിവാക്കിയാൽ നല്ലതായിരിക്കും .
@rohithkrishnan4616
@rohithkrishnan4616 3 ай бұрын
Theetta vaanam lalappi fen kona 💩💩💩
@Roaring_Lion
@Roaring_Lion 3 ай бұрын
സ്വാഭാവികം😅 മേനോന് അത് അത്ര പിടിച്ചില്ല ല്യോ😂
@narendrakumars6189
@narendrakumars6189 2 ай бұрын
മമ്മൂട്ടിക്ക് പകരം മോഹൻലാൽ എന്ന് പറഞ്ഞിരുന്നെങ്കിൽ പൊളിച്ചേനെ
@MotivePSC
@MotivePSC 2 ай бұрын
മധു മേനോൻ ഏതേലും സിനിമയിൽ അഭിനയിച്ചാരുന്നോ 🤣🤣🤣
@ratheeshremesh6451
@ratheeshremesh6451 Ай бұрын
അതൊക്കെ ഓരോരുത്തരുടെ കാഴ്ചപ്പാടെല്ലേ ബ്രോ.. അദ്ദേഹത്തിന് തോന്നിയത് അദ്ദേഹം പറഞ്ഞു.. ഇദ്ദേഹത്തിന്റെ സ്റ്റേജിലെ അഭിനയം താങ്കൾ കണ്ടിട്ടുണ്ടോ... ഞാൻ കണ്ടിട്ടുണ്ട്.. പരകാ യപ്രവേശം ആണ് ഈ നടൻ നടത്തുന്നതായി തോന്നി..
@HamiJoseph
@HamiJoseph 3 ай бұрын
രേതസ്സ്
Flowers Uppum Mulakum | Episode 1044
17:18
Uppum Mulakum
Рет қаралды 596 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН
Nastya and balloon challenge
00:23
Nastya
Рет қаралды 70 МЛН
BIJU SOPANAM | BALU | UPPUM MULAKUM | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
27:21
Ginger Media Entertainments
Рет қаралды 293 М.
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 25 МЛН